കഥകളുടെ സുൽത്താൻ്റെ വിഖ്യാത കൃതിയിൽ നിന്നും ചികഞ്ഞെടുത്ത് കഥാപാത്രങ്ങൾക്ക് അനുയോജ്യമായ തരത്തിൽ കുഞ്ഞുങ്ങളെ അണിനിരത്തി യോജിച്ച തരത്തിൽ സംഭാഷണവും സംവിധാനവും നിർവ്വഹിച്ച് ഒരുക്കിയ "ഇമ്മിണി ബല്യ ഒന്ന് "അഭിനന്ദനാർഹമാണ് വായനകൾ മരിക്കുന്നു 'എന്ന വിലാപം കേട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കൃതികൾ യുവമനസ്സുകളിലേക്ക് വായനയുടെ മൂല്യങ്ങളെ ഉത്തേജിപ്പിക്കുവാൻ പ്രചോദനമാകുമെന്ന് തീർച്ച!! അഭിനന്ദനങ്ങൾ .. വീണ്ടും .. പ്രതീക്ഷയോടെ .. മോഹൻ ചോലക്കോട്
ശ്രമം പാഴായില്ല. നല്ലൊരു വീഡിയോ. മജീതിന്റെ ആ ഡയലോഗ്... അതൊരു ബല്ല്യ സീക്കർട്ടാ... അതുപൊളിച്ചു. സ്നേഹം അതൊരു വല്ലാത്ത ഫീലാ. മജീതും സുഹറയും അഭിനയത്തിലൂടെ അത് കൃത്യമായും പ്രകടിപ്പിച്ചു. സത്യേട്ടാ... മ്മിണി ബല്യ ഇഷ്ടം 😊❣️
ഒരുപാട് വർഷങ്ങൾ പിറകോട്ടു പോയ മാതിരി നമ്മുടെ നാടിന്റെ പച്ചപ്പായ മനോഹരമായ കാഴ്ച വളരെ നന്നായി സത്യനും കുട്ടികളും അവതരിപ്പിച്ചു..വീഡിയോ കുറഞ്ഞ മാതിരി part 2 പ്രതീക്ഷിക്കുന്നു ❤️
സത്യൻ സാർ എനിക്ക് താങ്കളുടെ ഈ short film കണ്ടുഒരുപാട് ഇഷ്ടപ്പെട്ട കാരണം ഞങ്ങൾ ഈ വർഷം നഴ്സറി യിലെ കുഞ്ഞു മക്കളെ കൊണ്ട് ചെയ്യിച്ചിട്ടുണ്ട്... താങ്കൾ അത് ഒന്ന് കണ്ടു നോക്കണം എന്ന് അഭ്യർത്ഥിക്കുന്നു... 🙏🙏.. താങ്കൾക്ക് ഒരുപാട് നന്ദി യും അറിയിക്കുന്നു 🙏
വളരെ നന്നായി മുഴുവൻ കഥാപാത്രങ്ങളെയും കാണാൻ കൊതി !ഒറ്റക്കണ്ണൻ പോക്കർ, എട്ട് കാലി മമ്മൂഞ്ഞ്, ആനവാരി രാമൻ നായർ,മണ്ടൻമുത്തപ, സൈനബ തുടങ്ങി എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു ദൃശ്യാവിഷ്കാരം ചെയ്യാമോ?
കഥകളുടെ സുൽത്താൻ്റെ വിഖ്യാത കൃതിയിൽ നിന്നും ചികഞ്ഞെടുത്ത് കഥാപാത്രങ്ങൾക്ക് അനുയോജ്യമായ തരത്തിൽ കുഞ്ഞുങ്ങളെ അണിനിരത്തി യോജിച്ച തരത്തിൽ സംഭാഷണവും സംവിധാനവും നിർവ്വഹിച്ച് ഒരുക്കിയ
"ഇമ്മിണി ബല്യ ഒന്ന് "അഭിനന്ദനാർഹമാണ്
വായനകൾ മരിക്കുന്നു 'എന്ന വിലാപം കേട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കൃതികൾ യുവമനസ്സുകളിലേക്ക് വായനയുടെ മൂല്യങ്ങളെ ഉത്തേജിപ്പിക്കുവാൻ പ്രചോദനമാകുമെന്ന് തീർച്ച!!
അഭിനന്ദനങ്ങൾ ..
വീണ്ടും .. പ്രതീക്ഷയോടെ ..
മോഹൻ ചോലക്കോട്
Thanks..🤗🥰
Pll😊
ഇത് കൊള്ളാമല്ലോ ടീംസേ😂😂❤
വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. ഒരു പാട് അഭിനന്ദനങ്ങൾ നേരുന്നു.
Thanks👌
🥰💝
സൂപ്പർ 🌹
ശ്രമം പാഴായില്ല.
നല്ലൊരു വീഡിയോ.
മജീതിന്റെ ആ ഡയലോഗ്...
അതൊരു ബല്ല്യ സീക്കർട്ടാ...
അതുപൊളിച്ചു.
സ്നേഹം അതൊരു വല്ലാത്ത ഫീലാ. മജീതും സുഹറയും അഭിനയത്തിലൂടെ അത് കൃത്യമായും പ്രകടിപ്പിച്ചു.
സത്യേട്ടാ... മ്മിണി ബല്യ ഇഷ്ടം 😊❣️
Thank you 🤗🥰
അതി മനോഹരമായിരിക്കുന്നു dear. വീഡിയോ കുറഞ്ഞു പോയെന്ന തോന്നൽ.
കുട്ടിപ്പാളത്തിനും സംവിധായകനും ❤️
സുൽത്താന് പ്രണാമം🙏
Imminy ballya secret 👌 👍
ഹൃദ്യമായ അവതരണം സത്യേട്ടാ. അഭിനന്ദനങ്ങൾ. കുട്ടികൾക്കും🙏
🤗❤️❤️
സൂപ്പർ കൊച്ചു കലക്കാരന്മാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹
Thanks 🥰❤️
Super and nice sharing 👌👌👌
Excellent video drama super
ബാല്യ കാല സഖി നല്ല രസകരമായും കലാപരമായും അവതരപ്പിച്ചു.
അഭിനന്ദനങ്ങൾ😍
ഒരുപാട് വർഷങ്ങൾ പിറകോട്ടു പോയ മാതിരി നമ്മുടെ നാടിന്റെ പച്ചപ്പായ മനോഹരമായ കാഴ്ച വളരെ നന്നായി സത്യനും കുട്ടികളും അവതരിപ്പിച്ചു..വീഡിയോ കുറഞ്ഞ മാതിരി part 2 പ്രതീക്ഷിക്കുന്നു ❤️
🤗❤️
അടിപൊളി 🌹മജീദ് സുഹറയും പൊളിച്ചു 😄😄
കൊള്ളാം നന്നായിട്ടുണ്ട്
വളരെ നന്നായിട്ടുണ്ട്
School കാലം തന്നെ 🥰🥰🥰🔥🔥💪💪
🥰❤️
ബാല്യകാലസഖിയിലെ ഒരേടു വളരെ ഭംഗിയായി ആവിഷ്‌കരിച്ച സത്യേട്ടനും കുട്ടിപട്ടാളങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ
Thanks 🤗🥰
Good 👍
Good resolution. The humor of Beypur Sultan was presented without leaking.👍
Very very beautiful dear 💓🔥
പടച്ചോനേ... ഈ കുട്ട്യോള് തകർത്തല്ലോ👏🏻👏🏻...ഇതിമ്മിണി ബല്യ ചിത്രം ❤️. അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
നന്ദി🙏🥰
Short movie is really excellent very good keep it up
Great performance
Wonderful movie also nice acting
Beautiful video and acting
Thanks for sharing
സൂപ്പർ
Excellent creation.
Beautiful basheer storry.
❤️
അഭിനന്ദനങ്ങൾ 🌹❤
❣️❣️
അടിപൊളി....
Very nice story for kids.
🤩❤️
Very nice.....
Great attempt.. Amazing performance.. Keep going bro
Thanks bro ❤️
Nice video and well acted...
Sooper...
അടിപൊളി 💕💕💕
A wonderful short movie, nice acting by the children
sooper short film 👌👌👌
Tribut ot baypor sulthan 🙏🙏
Excellent short movie,
Amazing natural science👌👌💞
great
Nice amazing short story all kids done their character very well.
Wonderful video
അടിപൊളിയായിട്ടുണ്ട്..... ഇനിയും 🙂😍ഇതുപോലെയുള്ള കുറെ നാടകങ്ങൾ ചെയ്യണം... എനിക്ക് ഭയങ്കര ഇഷ്ട്ടമായി 🥰🥰👍👍
ഉറപ്പായിട്ടും 🤗🙏
Nice story
Awesome story...
Wonderful act. Loved it 👌👍
🌹🌹🌹
Nice shot film
Nice short movie 👍
Nice
Nice video
Amazing movie 🎥🎥
Fantastic
👍👍👍
സത്യൻ സാർ എനിക്ക് താങ്കളുടെ ഈ short film കണ്ടുഒരുപാട് ഇഷ്ടപ്പെട്ട കാരണം ഞങ്ങൾ ഈ വർഷം നഴ്സറി യിലെ കുഞ്ഞു മക്കളെ കൊണ്ട് ചെയ്യിച്ചിട്ടുണ്ട്... താങ്കൾ അത് ഒന്ന് കണ്ടു നോക്കണം എന്ന് അഭ്യർത്ഥിക്കുന്നു... 🙏🙏.. താങ്കൾക്ക് ഒരുപാട് നന്ദി യും അറിയിക്കുന്നു 🙏
💕
തീർച്ചയായും 👍
ഇത് ഞങ്ങളുടെ സ്കൂളാണ് ചക്കമ്മാട്
വളരെ നന്നായി മുഴുവൻ കഥാപാത്രങ്ങളെയും കാണാൻ കൊതി !ഒറ്റക്കണ്ണൻ പോക്കർ, എട്ട് കാലി മമ്മൂഞ്ഞ്, ആനവാരി രാമൻ നായർ,മണ്ടൻമുത്തപ, സൈനബ തുടങ്ങി എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു ദൃശ്യാവിഷ്കാരം ചെയ്യാമോ?
കൊച്ചു പിള്ളേര് അങ്ങ് കലക്കി❤
beautiful creation
Adipoli ❤👌🥰
Nice act.Enjoyed it
Beautiful visuals
Short movie so beautiful 😍
Excellent short movie
Super super
Nice short film
😊😊😊
👍👍👍👍
Excellent
Super...all tha best🙏🙏👍👍💐💐💐
superb
Super
Good video
അടിപൊളി❤
Nice story
😊