Tuition Veedu | Web Series | ep : 1 | Fasil Muhammed | Babitha Basheer | Official Sponsor Khelraja

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 1.3K

  • @LudoOriginalsOfficial
    @LudoOriginalsOfficial  ปีที่แล้ว +455

    bit.ly/3r9prp6

  • @valsalanak228
    @valsalanak228 ปีที่แล้ว +490

    ഞാനും കുറെ short film ൽ അഭിയിക്കുകയും, നിർമ്മിക്കുകയും ചെയ്ത ആളാണ്. ഇത്രയും natural ആയി എങ്ങനെ എടുത്തു എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കുന്നില്ല. ടീച്ചർ ആയി അഭിനയിക്കുന്ന കുട്ടി വലിയ ഭാവിയുള്ള ഒരു അഭിനേത്രി തന്നെയാണ്. Keep it up

    • @munuartkm8494
      @munuartkm8494 ปีที่แล้ว +5

      💯💯❣️❣️❣️❣️

    • @Remadasan1972
      @Remadasan1972 8 หลายเดือนก่อน

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @Remadasan1972
      @Remadasan1972 8 หลายเดือนก่อน +1

      😂😂😂

    • @rechu2903
      @rechu2903 5 หลายเดือนก่อน +2

      Njagal kanditillalo thante abhinayam

    • @FathimaFathima7
      @FathimaFathima7 10 วันที่ผ่านมา

      ഒരു ചാൻസ് ലഭിക്കുമോ

  • @safeenas5818
    @safeenas5818 ปีที่แล้ว +1737

    എല്ലാവരും നന്നായി അഭിനയിച്ചു പഴയ ഓർമകളിലേക്ക് ഒന്ന് കൊണ്ടുപോയി അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു😂😂👍👍

  • @altruist44
    @altruist44 ปีที่แล้ว +3325

    Abdul kalam നോട്‌ Who r u ചോദിച്ചത് കണ്ട് വന്നവരുണ്ടോ 😂❤

  • @djkarthik.s.v4053
    @djkarthik.s.v4053 ปีที่แล้ว +651

    2003-2008വരെ ഓർമ്മകൾ ശെരിക്കുംഎന്റെ വീട്ടിൽ നടന്ന ട്യൂഷൻ ഓർമ്മകൾ തന്നത് നന്ദി 👌👌

  • @nousheernoushi5867
    @nousheernoushi5867 ปีที่แล้ว +1219

    ഒരു ട്യൂഷൻ വീട്ടിൽ അവിടുള്ളവരറിയാതെ വീഡിയോ എടുത്തത് പോലെ ഉണ്ട് 👍👍❤❤ അടിപൊളി 😍😍 next എപ്പിസോഡ് വെയ്റ്റിംഗ് 🤗🤗

    • @hanusreevm
      @hanusreevm ปีที่แล้ว +15

      Insgm kand vannatha..... 🤗...

    • @shabnanihad7411
      @shabnanihad7411 ปีที่แล้ว +1

      ശെരിക്കും 🤩

    • @sara-jz8hr
      @sara-jz8hr ปีที่แล้ว

      @@hanusreevm i8i8kkikiimk

    • @Creator_adil
      @Creator_adil ปีที่แล้ว +5

      Next ep enna

    • @Nowfeesworld
      @Nowfeesworld ปีที่แล้ว +3

      Yes super❤❤

  • @adithyadas171
    @adithyadas171 ปีที่แล้ว +237

    പണ്ടൊക്കെ ട്യൂഷൻ എന്ന് പറഞ്ഞാൽ ജയിൽ പോലെ തോന്നിയിരുന്നു പക്ഷെ ഇപ്പൊ അതൊക്കെ ആയിരുന്നു നല്ല കാലം എന്ന് തോന്നി പോകും.. പഴയ ഓർമകളിലേക്ക് കൊണ്ട് പോയ്‌ 🥰 നന്ദി

  • @surabhigiriprasad
    @surabhigiriprasad ปีที่แล้ว +159

    Real lifel ഇതുപോലെ വീട്ടിൽ ഞാനും tuition എടുത്തിരുന്നു... കല്യാണത്തിന്റെ ഒരാഴ്ച്ച മുൻപ് വരെ ക്ലാസ്സ്‌ ഉണ്ടായിരുന്നു.. ഈ സീരീസ് കണ്ടപ്പോൾ ശരിക്കും ആ ദിവസങ്ങൾ ഓർമ വന്നു. ലൈഫിലെ ഏറ്റവും മികച്ച experience ആയിരുന്നു...really Miss my dr students.. Same experience ഉള്ള മറ്റാരെലും ഉണ്ടോ

    • @AminaRafi-uu3pf
      @AminaRafi-uu3pf ปีที่แล้ว +2

      Padkkn poya experience ee ullu🙂🙌🏻💗

    • @salu2120
      @salu2120 ปีที่แล้ว +1

      Yes ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നു.😍😍😍😅

    • @moidumaniyampare
      @moidumaniyampare ปีที่แล้ว

      H❤❤❤❤❤❤xcxxx

    • @jaazztutors5195
      @jaazztutors5195 11 หลายเดือนก่อน

      Njanum tutioneduth kondirikunnu

  • @shaanaafsal48
    @shaanaafsal48 ปีที่แล้ว +567

    വീട്ടിൽ tuition എടുത്തവർകും പോയവർകും aa feel ശെരിക്കും കിട്ടും , daily ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഇതാ inn നേരത്തെ വിടോ.. 😂 ശെരിക്കും ipo അതൊക്കെ മിസ്സ് cheynd

    • @Hasnamap
      @Hasnamap 10 หลายเดือนก่อน +2

      💯

    • @paru.1111
      @paru.1111 10 หลายเดือนก่อน +2

      Sathyam njnum ithupoloru tution chechi arunnu ❤ ellam ippo miss cheuyunnu 😔

  • @ArunArun-mi3bv
    @ArunArun-mi3bv ปีที่แล้ว +37

    ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു പിള്ളേര് നന്നായി അഭിനയിച്ചു അടുത്ത എപ്പിസോഡിനായി വെയിറ്റിംഗ്

  • @Trendingreelsrtni
    @Trendingreelsrtni ปีที่แล้ว +392

    എല്ലാവരും നന്നായി അഭിനയിച്ചു ❤❤❤ ഇനിയും എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..🔥🔥🔥🔥

  • @JO_es4
    @JO_es4 ปีที่แล้ว +41

    ഞാൻ skip ചെയ്ത് കാണാൻ വന്നതാ... കണ്ടിരുന്നുപോയി. കിടു 😂❤

  • @kuttanusvlog1241
    @kuttanusvlog1241 ปีที่แล้ว +126

    ലൊക്കേഷൻ അടിപൊളി, ടീച്ചർ അതിനേക്കാൾ പൊളി, കുട്ടികളാണെൽ പൊലം പൊളി, അയൽവാസികൾ കൊള്ളാം, അമ്മയും നന്നായിട്ടുണ്ട്. മൊത്തത്തിൽ കിടിലൻ.
    അണിയറ പ്രവർത്തകർക്ക് എന്റെ വക ഒരു സ്പെഷ്യൽ താങ്ക്സ് 💝

    • @sandeepkrishnan6538
      @sandeepkrishnan6538 10 หลายเดือนก่อน +2

      ഞങ്ങളുടെ നാടായാ എടപ്പാൾ തുയ്യം ...

    • @sreelakshmirithin1832
      @sreelakshmirithin1832 10 หลายเดือนก่อน

      ​@@sandeepkrishnan6538ആണോ... ഞാനും എടപ്പാൾ തുയ്യം തന്നെയാണോ എന്ന് സംശയിച്ചിരിക്കുകയായിരുന്നു

  • @arancarnivora5087
    @arancarnivora5087 ปีที่แล้ว +1808

    ആ മതിലിന്റെ അപ്പുറത്തു നിക്കുന്ന പുള്ളിക്ക് ടോവിനോയുടെ ഒരു cut

  • @navyapb2323
    @navyapb2323 ปีที่แล้ว +33

    Ennum tuition എടുക്കുന്ന ലെ njn...😂
    ഇതൊക്കെ relatable🙌

  • @neethuvijayan-rw5dz
    @neethuvijayan-rw5dz ปีที่แล้ว +250

    natural acting....❤❤❤ Super... എല്ലാവരും നന്നായിട്ടുണ്ട്

    • @kripeshkrishna6980
      @kripeshkrishna6980 ปีที่แล้ว

      Oratta vakku adipoli especially last ganaganamana athum koodi aayppo pine super

  • @woundedlion2003
    @woundedlion2003 ปีที่แล้ว +769

    As a Tuition teacher,all scenes and dialogues are highly relatable😂🔥

  • @poomana96.8
    @poomana96.8 ปีที่แล้ว +23

    🌈❤🌈☂️🙏🙏 ആദ്യമായി ഇതിന്റെ തിരകഥാരചയിതാവിന് ,, ഒരു ബിഗ് സല്യൂട്ട് 🙏 ചിത്രീകരണം വളരെയധികം മനോഹരമായി👌 ഓരോ കഥാപാത്രങ്ങളും കയ്യൊപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്,,,, വാവൂട്ടിമോളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലൊ മലയാളസിനിമയുടെ എന്നു പറഞ്ഞാൽ അത് പൂ൪ണമാകില്ല,,,, സിനിമയെന്ന സുന്ദര രാജ്യത്തെ ,, രാജകുമാരി ആകും 🙌🙌 അണിയറയിൽ പ്രവർത്തിച്ച എല്ലാ നല്ല കലാകാരന്മാ൪ക്കു൦,, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏 💐💐 🌈☂️❤ എല്ലാവർക്കും നന്മകൾ ആശ൦സിച്ചുകൊണ്ട് 🙌🙌 സ്നേഹപൂർവ്വം, പൂമന 🙏🌈☂️❤☂️❤☂️☂️☂️💦🌈🌈💦💦❤❤☂️🎻🎻🎻🎻🎸🎸🎻❤

  • @eldhosepaul2460
    @eldhosepaul2460 ปีที่แล้ว +23

    Missing those days🥰🥰🥰🥰
    ഞങ്ങളുടെ ട്യൂഷൻ ടീച്ചർ മിനി ചേച്ചിയെ ഓർത്തുപോയി. എന്തു രസായിരുന്നു ആ കാലഘട്ടം.

  • @godpain12-g1k
    @godpain12-g1k ปีที่แล้ว +51

    അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിക്കുന്ന കഥപത്രങ്ങൾ 💯👍🏻

  • @subashcharuvil320
    @subashcharuvil320 ปีที่แล้ว +100

    പിള്ളേരൊക്കെ പൊളി അഭിനയം 😆😆😆അടിപൊളി.. പോരാത്തതിന് ആ ജനഗണ ചൊല്ലിയപ്പോൾ ഉള്ള ആ സെറ്റ് അപ് അടിപൊളി 😆

  • @travellover7344
    @travellover7344 ปีที่แล้ว +34

    സംഭവം കളർ 👏🏻....
    കൊറച്ചു പിന്നോട്ട് നടന്നു ❤...

  • @bivinkravi7669
    @bivinkravi7669 ปีที่แล้ว +46

    Missing good old days.... 😍😍😍😍...... എല്ലാവരും അടിപൊളി.... Nalla feel good entertainer... 👌👌👏👏👏

  • @kitchen3128
    @kitchen3128 ปีที่แล้ว +10

    പണ്ട് വീട്ടിൽ tuition എടുത്ത കാലം ഓർത്ത് ചിരിച്ചു പോയി...നല്ല രസം ഉണ്ട് ...ട്ടോ

  • @vineethk4739
    @vineethk4739 ปีที่แล้ว +19

    Pazhaya ormakalilek thirike kond poya oru nalla short film.thani nadan sailiyil ottum boradippikkathe nammude nadinu abhimanikan kazhiyunna oru feelgood movie..congratulations teams❤️‍🔥❤️‍🔥❤️‍🔥

  • @harithaharidas3734
    @harithaharidas3734 ปีที่แล้ว +16

    ദീപം വെച്ചുവരുമ്പോഴുള്ള scene.. ❤️ഈശ്വര പടച്ചോനെ കാത്തോളണേ ✨

  • @JO_es4
    @JO_es4 ปีที่แล้ว +92

    എല്ലാവരുടെയും acting പൊളി😍💕

  • @Harithaschinnukutti
    @Harithaschinnukutti ปีที่แล้ว +23

    ഹൃദയകുമാരി ടീച്ചർക്കും ശേഷം മനസ്സിൽ തട്ടിയ മറ്റൊരു ടീച്ചർ 😍❤️

  • @nisha9565
    @nisha9565 ปีที่แล้ว +62

    ദേശീയ ഗാനം കേട്ടപ്പോ ഉള്ള എല്ലാരുടെയും നിൽപ്പ് സൂപ്പർ. ചിരിച്ചു പോയി 😅😅

  • @fathimabeevi2190
    @fathimabeevi2190 ปีที่แล้ว +11

    Memories bring back.... Kuttikal oke adipolli... Orortharum avarude bhagam ethra nanyi anu abhinayikunath...thodukam muthal odykam vare ulla kadha yum pazhaya kaalaghallilek kondu pokun🧡waiting for next ep🔥

  • @aarondananujan2826
    @aarondananujan2826 ปีที่แล้ว +22

    ഒരു പക്ഷേ അന്ന് അറിഞ്ഞിരുന്നില്ല ഇതിന്റെ വില.ഒരു നിമിഷം പഴയ ട്യൂഷൻ ക്ലാസ്സിൽ എത്തിയ പോലെ ❤...all the best

  • @gokulkrishnan2585
    @gokulkrishnan2585 ปีที่แล้ว +4

    പിള്ളേരൊക്കെ എന്ത് അഭിനയം ആണ്.... ശെരിക്കും ജീവിക്കുന്നു.
    ശെരിക്കും പഴയകാല ഓർമകളിലേക്ക് പോയി.🥰

  • @Rtechs2255
    @Rtechs2255 ปีที่แล้ว +170

    പണ്ട് ട്യൂഷന് പോയത് ഓർമ്മ വന്ന് 😅.
    സ്കൂളിൽ ഇരിക്കുമ്പോൾ ട്യൂഷന്റെ കാര്യം ഓർത്ത് ഒരു കാര്യം ഇല്ലാതെ പേടിച്ച് ഇരിക്കും. ട്യൂഷനിൽ ഇരിക്കുമ്പോൾ സ്കൂളിലെ കാര്യം ഓർത്ത് പേടിച്ചു ഇരിക്കും.
    അവസാനം അതും ഇല്ല. ഇതും ഇല്ല.
    അന്ന് ഇവരെ ഒക്കെ എന്തിനു പേടിച്ചു എന്ന് ഓർത്ത് ഇപ്പോൾ ഇരിക്കുന്നു 😅

  • @anandhuvijayan5967
    @anandhuvijayan5967 ปีที่แล้ว +163

    അടിപൊളി കേട്ടോ... പഴയ കാലത്തോട്ട് കൂട്ടികൊണ്ട് പോയി.,.....❤ വീണ്ടും പ്രതീക്ഷിക്കുന്നു 🙏

  • @sandhyapn1327
    @sandhyapn1327 ปีที่แล้ว +22

    കുട്ട്യോൾടെ അഭിനയം super ആയിണ്ട്ട്ടാ 😄😄😄

  • @PrasannaPrasanna-k7e
    @PrasannaPrasanna-k7e ปีที่แล้ว +12

    Super makkalellam poli nalla presentation❤❤good vavuse new work superb🎉🎉🎉🎉

  • @hereiam871
    @hereiam871 ปีที่แล้ว +20

    ഞാനും ഒരു ട്യൂഷൻ teacher ആ. നല്ല അടിപൊളി പില്ലേരായത്കൊണ്ട് പ്രശ്നം ഇല്ല.എന്നെ പേടിച്ച് ഇരിക്കണ്ട friendly ആയിട്ട് കണ്ടാ മതി എന്ന് കഷ്ടകാലത്തിന് പറഞ്ഞും പോയി.തീരെ വില ഇല്ലാന്നെ...ചെച്ചിയല്ലെ friendly ആയി കണ്ടാൽ മതി എന്ന് paranje എന്നാണ് പറയുന്നെ🥲

    • @We4uuuu
      @We4uuuu ปีที่แล้ว +1

      Me too.. they call me ithetha😀😀

  • @aishwaryanr4072
    @aishwaryanr4072 ปีที่แล้ว +104

    This is so relatable as a tuition teacher.....😂😂....
    After all battle of studies...end of the day...we still love them❤

  • @haneefanaikarumbil4170
    @haneefanaikarumbil4170 5 หลายเดือนก่อน +1

    ടീച്ചറെ സമ്മതിക്കണം
    പിള്ളാരെ കാര്യം
    അടിപൊളി ❤super

  • @melwinvlogs
    @melwinvlogs ปีที่แล้ว +24

    Shukoor Kollam... Bhavi indu 🤩🎉 then all guys are good ❤🎉

  • @SinusinuSinu-gm7gd
    @SinusinuSinu-gm7gd ปีที่แล้ว +62

    ഇത് കാണുന്ന tuition വീട്ടിൽ നടത്തികൊണ്ടിരിക്കുന്ന ഞാൻ.... 😇

    • @muhammedanas6072
      @muhammedanas6072 8 หลายเดือนก่อน

      Oru day chaya n kadi njn sponsor akalo😅

  • @Chinjuworlds
    @Chinjuworlds 9 หลายเดือนก่อน +30

    ശുക്കൂർ ഫെൻസ് 🙂❤️👇

  • @shamnaashfar
    @shamnaashfar ปีที่แล้ว +329

    Memories gone back to childhood 🤗 waiting for next episode ❤

    • @Anusree-z8m
      @Anusree-z8m ปีที่แล้ว

      Next episode
      th-cam.com/video/yi0FSOdxqj0/w-d-xo.htmlsi=KHZvVsFy2tIlkBjy

  • @nasafnisamon9
    @nasafnisamon9 ปีที่แล้ว +226

    Super💙🥰 ആ പഴയ കലാ ഓർമകളിലേക്ക് ഒന്ന് പോയി. ശെരിക്കും ആ 2005/10 ന് മുന്നേ ഉള്ള കാലഘട്ടം ഒന്ന് കൊതിച്ച പോയി..💝💔🥰

  • @jojisusanmani9585
    @jojisusanmani9585 ปีที่แล้ว +14

    Really felt as so natural. കുട്ടികൾ ഒക്കെ എത്ര smart ആണ്‌

  • @PoojaVishnu-cn4vc
    @PoojaVishnu-cn4vc ปีที่แล้ว +80

    As a tution teacher all scenes are relatable... 😁

  • @sanjusunill2080
    @sanjusunill2080 ปีที่แล้ว +6

    Kandu oru padu nalla Ormakal Vannu kure nall purkilottu okke poi thanks ethupole ulla nalla videos enim varatte ennu prathishekkunnu ❤😊

  • @bottlecreator7643
    @bottlecreator7643 ปีที่แล้ว +33

    വാക്കുകൾ ഇല്ല നല്ലൊരു short film
    കുട്ടികളും &ടീച്ചറും അടിപൊളി 😂😂😂🥰🥰🥰

  • @nazarshameena7097
    @nazarshameena7097 9 หลายเดือนก่อน +1

    എന്തൊരു നാച്ചുറൽ ആക്ടിങ് 👍സൂപ്പർ

  • @ammuspuppy3320
    @ammuspuppy3320 ปีที่แล้ว +16

    എന്റെ വീടും ഒരു ട്യൂഷൻ വീടാണ്.ഇവിടെ ഇപ്പോളും ഇങ്ങനെ തന്നെ 😂
    ഇന്ന് നേരത്തെ വിടോ?
    ചേച്ചി ബുക്ക്‌ മറന്ന് പോയി. ബുക്ക്‌ എടുത്തത് മാറി പോയി. പഠിച്ചത് മറന്നു പോയി. ഇതൊന്നും പോരാഞ്ഞിട്ട് പോകാൻ നേരത്ത് നാളെ ക്ലാസ്സ്‌ ഉണ്ടോന്ന് ഒരു ചോദ്യോം 😌
    ഇതൊക്കെയാണ് എന്റെ ട്യൂഷൻ പിള്ളേരുടെ സ്ഥിരം ഡയലോഗ്സ് 🤭
    Keep going guys🥳All the best♥️

  • @irshadojeen
    @irshadojeen 7 หลายเดือนก่อน +1

    സത്യം പറയാലോ...നിങ്ങൾ എല്ലാരും ഒരു രക്ഷയും ഇല്ല.... ദൈവം നല്ല ഉയർച്ചയിൽ എത്തിക്കട്ടെ എന്ന് ഒരിക്കലും പറയില്ല... കാരണം എത്തിയാൽ പിന്നെ ഇങ്ങനെ ഒരു പ്രോഗ്രാം കാണാൻ പറ്റില്ല... ❤❤

  • @jabirkan6881
    @jabirkan6881 ปีที่แล้ว +42

    പിള്ളേർ സൂപ്പർ അഭിനയം 😆😆👍

  • @ezeofarpg
    @ezeofarpg ปีที่แล้ว +10

    എല്ലാരുടെയും ആക്ടിങ് പൊളിച്ചു 👌🏻👌🏻👌🏻

  • @surya8457
    @surya8457 ปีที่แล้ว +17

    പിള്ളേരും ടീച്ചർ ഉം എല്ലാം ഒരേ പൊളി ❤

  • @lahank6657
    @lahank6657 ปีที่แล้ว +4

    ഇതിലുള്ളവരൊന്നും അഭിനയിക്കല്ല ജീവിക്ക
    സവിതയാകൻ പൊളി

  • @jaseenalukman8872
    @jaseenalukman8872 ปีที่แล้ว +25

    Njanum veettil tution class nadathiyurunu, kuttikale oroo cheythikal 😂😂, pazhaya oormakal❤❤

  • @shamsudheenkp8312
    @shamsudheenkp8312 ปีที่แล้ว +7

    നാച്ചുറൽ ആക്ടിങ് 🔥🔥 ആക്ടിങ് ആണെന്ന് തോന്നുന്നേ ഇല്ല❣️❣️

  • @sajicworld9076
    @sajicworld9076 ปีที่แล้ว +6

    ദേശീയഗാനം ❤ന്റെ പൊന്നോ ആ ടൈം

  • @gourigs-rk2wo
    @gourigs-rk2wo ปีที่แล้ว +2

    Adi poli isttamyii💎 super ep 2 w8ing

  • @vavubeauty1203
    @vavubeauty1203 ปีที่แล้ว +37

    വാവൂസെ നല്ലൊരു വർക്കിൽ കണ്ടതില് സന്തോഷം.ഏല്ലാവരും ഒരേ പൊളി.next part wait ചെയ്യുന്നു🎉🎉🎉🎉🎉

  • @fantastycreationzz4094
    @fantastycreationzz4094 ปีที่แล้ว +25

    പഴേ ഓർമകളിലേക്ക് കൊണ്ട് പോയി😂❤

  • @saleemedathy4482
    @saleemedathy4482 8 หลายเดือนก่อน +10

    Shukoor fans Like adi❤❤❤❤

  • @manifavourite6755
    @manifavourite6755 2 หลายเดือนก่อน +1

    ഇന്ന് എന്റെ സ്കൂളിലെ ക്ക് സുപ്പറ വന്നു❤❤❤

  • @PrasannaPrasanna-k7e
    @PrasannaPrasanna-k7e ปีที่แล้ว +6

    Vavutty kollalo.......
    Vavutty fan. Ellarum polichu natural acting all....go luck❤❤❤🎉

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 ปีที่แล้ว +2

    Adipoli.... Ellarum onninonnu mecham... Polichu❤️❤️❤️❤️❤️❤️❤️team👏👏👏🔥🔥🔥

  • @MuhammedMuhammed-pb8qp
    @MuhammedMuhammed-pb8qp ปีที่แล้ว +12

    എല്ലാവരും നന്നായി അഭിനയിച്ചു ഇനിയും എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @ENGlandpscgrammar
    @ENGlandpscgrammar ปีที่แล้ว +23

    ജാതി ഇല്ല മതമില്ല, മമ്മൂട്ടി മോഹൻലാൽ ഫാൻസ്‌ തർക്കം, സച്ചിൻ ഗാംഗുലി ഫാൻസ്‌ തർക്കം, പിന്നെ പാടത്തും പറമ്പിലും ഒരുമിച്ചുള്ള പാത്തിരുപ്പ് ക്രിക്കറ്റ് കള്ളനും പോലീസും , മാങ്ങായേറു...... അങ്ങനെ തിരിച്ചു കിട്ടാത്ത ആ മനോഹര നല്ല കാലം 🥰

  • @anjuanju36492
    @anjuanju36492 ปีที่แล้ว +8

    ട്യൂഷൻ ടീച്ചർക്ക് സാമന്തയുടെ ചെറിയൊരു ഫേസ് കട്ട്‌.

  • @naturalteam110
    @naturalteam110 ปีที่แล้ว +20

    ഇതിന്റെ ഷോർട് കണ്ട് ഇത് കാണാൻ വന്നവരുണ്ടോ ❤

  • @VijishVijish-r3l
    @VijishVijish-r3l ปีที่แล้ว +6

    അടിപൊളിയായിട്ടുണ്ടല്ലോ എല്ലാവരും പൊളിച്ചുട്ടോ 💕💕🌻🌻❤️❤️

  • @rajeeshvinod8045
    @rajeeshvinod8045 ปีที่แล้ว +2

    Aiwa...🖤🖤🥰🥰🥰chilathokke ormayil vannu 🎈🎈🎈ellavarum supper aayi chythuuuu

  • @sofy9248
    @sofy9248 ปีที่แล้ว +3

    എനിക്ക് നിങ്ങളെ വീഡിയോ ഇഷ്ടപ്പെട്ടു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shaniyasalam6803
    @shaniyasalam6803 ปีที่แล้ว +8

    ഞാൻ എന്റെ tuition കുട്ടികൾക്കും കാണിച്ചു കൊടുത്തു 😊ശെരിക്കും same ആണ് 😁

  • @സ്വന്തം
    @സ്വന്തം ปีที่แล้ว +6

    ഷുക്കൂർ അടിപൊളിയാണ് കേട്ടോ❤❤

  • @annmariya0121
    @annmariya0121 ปีที่แล้ว +2

    National anthem scene adipolii🤣🤣🤣aa nnottamm

  • @Meonly614
    @Meonly614 ปีที่แล้ว +11

    ദേ.. എന്റെ ട്യൂഷൻ ക്ലാസ്സ്‌ 😂😂

  • @RjfhalgfOgfgsifs
    @RjfhalgfOgfgsifs 9 หลายเดือนก่อน

    ഇത് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇതു മാത്രമേ ഞാൻ കാണൂ നിങ്ങൾ ഒരു യൂട്യൂബ് ചാനൽ ഫസ്റ്റ് കിട്ടണം❤❤❤❤❤

  • @altain
    @altain ปีที่แล้ว +5

    This ❤ for that two boys biscuit and tea sharing seen....

  • @divyavp-l8x
    @divyavp-l8x ปีที่แล้ว +10

    Woww natural ❣️❣️ childhood nosttu 🥰🥰

  • @athirakj6516
    @athirakj6516 ปีที่แล้ว +5

    പഴയ എന്റെ ട്യൂഷൻ ക്ലാസ്സിൽ ഓർമ വന്നു

  • @riyasaali2777
    @riyasaali2777 ปีที่แล้ว +17

    ഇപ്പോളത്തെ ചില വളിപ്പ് പടങ്ങളെ ക്കാളും ഇതു ഒക്കെ തന്നെ നല്ലതു.
    നല്ല ഫീൽ 😍.. സൂപ്പർ

  • @shfr67
    @shfr67 ปีที่แล้ว +8

    Ellavarum valare nannai perform chaithu❤️❤️😍😍😍👏👏👏👏👏

  • @suminpalaparambil218
    @suminpalaparambil218 5 หลายเดือนก่อน

    90 's നു പെട്ടെന്നു connect ആകുന്ന content ആണ്... Good job....

  • @SunithaSajith-mj8wg
    @SunithaSajith-mj8wg ปีที่แล้ว +4

    ഇത് എന്റെ ട്യൂഷൻ ക്ലാസും എന്റെ പിള്ളേരും😅😅😅😅

  • @HappySalad-nj7uf
    @HappySalad-nj7uf 10 หลายเดือนก่อน

    എല്ലാർക്കും 😘ummmmmmmmmmah
    ടീച്ചർക്ക് രണ്ട് ummmmmmah 😘
    പൊളി അഭിനയം.. സുപ്രനും ശുകൂറിനും സ്പെഷ്യൽ 😘😘

  • @ajeeshkallara5121
    @ajeeshkallara5121 ปีที่แล้ว +7

    Asha ടീച്ചർ പോലെയുണ്ട് പണ്ട് ടീച്ചറുടെ വീട്ടിൽ പോയാതെഫീൽ ഇപ്പോൾ ടീച്ചർ എന്റെ ചേട്ടത്തിയാ bivco യിൽ ജോലി ഞാൻ ഈഫിലിം കാണിച്ചു പഴയ നൊസ്റ്റുവന്നു സൂപ്പർ കുട്ടുകാരെ അടിപൊളി

    • @panga8270
      @panga8270 ปีที่แล้ว

      ❤❤

    • @JO_es4
      @JO_es4 ปีที่แล้ว +2

      ടീച്ചർ ചേട്ടത്തിയോ🤔 തന്റെ ചേട്ടൻ ആള് കൊള്ളാലോ🤣

    • @magnusvalentine4631
      @magnusvalentine4631 ปีที่แล้ว

      Chettan aano thanne tuition classil konduvittirunne????😂

  • @sudhiarackal
    @sudhiarackal ปีที่แล้ว +2

    എന്നാ രസമാണ് ഇത് കാണാൻ... 🥰🥰🥰🥰

  • @bijukarol
    @bijukarol ปีที่แล้ว +58

    അബ്ദുൽ കലാം വന്നാൽ...ചോദിക്കുന്ന അ ഇംഗ്ലീഷ് ചോദ്യം..അവസാനത്തെ ചോദ്യം..പൊട്ടിച്ചിരിച്ചു പോയി..😂😂😂😂😂

  • @sumiajith9316
    @sumiajith9316 ปีที่แล้ว +9

    എല്ലാവരും suupperrr 👏👏 natural acting 👍👏❤️

  • @nikhilvs6284
    @nikhilvs6284 ปีที่แล้ว +22

    പ്രണയം ഇല്ലാതെ ഒരു ഷോട്ട് ഫിലിം 👍🏻പ്രണയം കണ്ടു മടുത്തു

  • @sodafamily2403
    @sodafamily2403 ปีที่แล้ว +13

    ജനഗണ ഒരു വരി 🤔പാടിയില്ലല്ലോ? എപ്പിസോഡ് അടിപൊളി എല്ലാവരും ജീവിക്കുക ആയിരുന്നു ❤️❤️🥰🥰🥰

  • @shonsgallery8343
    @shonsgallery8343 ปีที่แล้ว +7

    Enth ressaa... Poliii... 🤩

  • @adithyas3055
    @adithyas3055 ปีที่แล้ว +9

    nice one wish you all a good starting🥳❤

  • @ajith8438
    @ajith8438 ปีที่แล้ว +6

    അടിപൊളി
    Oru നിമിഷം ആ പഴയ ഓർമകളുലെക്കുപോയി 🫶🏻

  • @remyapradeep7641
    @remyapradeep7641 ปีที่แล้ว +2

    Last janaganamana kku kodutha respect prashamsanarham 👏👏

  • @jyothiprakashr1403
    @jyothiprakashr1403 ปีที่แล้ว +9

    ഞാനും ട്യൂഷൻ എടുക്കുണ്ട് 😅😅😅 ..

  • @annamariya4527
    @annamariya4527 ปีที่แล้ว +2

    Suprane valland angu eshtayi😁❤️😸

  • @nishanuvlogs8324
    @nishanuvlogs8324 ปีที่แล้ว +4

    Valarey nalla oru story. Elavarum nice acting. Not boring nalla adipoli short film 😍❤️ keep going

  • @abdulnasar3161
    @abdulnasar3161 10 หลายเดือนก่อน

    Nice episode orupad Chirikkannum ad pole orupaad ormakalum tannu❤ ellavarum supeerrr ❤

  • @suneerbabu07
    @suneerbabu07 ปีที่แล้ว +4

    സത്യം പറയാല്ലോ . നമ്മുടെ ചെറുപ്പകാലത്തേക്ക് ഒന്ന് പോയി ❤❤❤