35 ചെറുക്കന്മാരെയെങ്കിലും കണ്ടിട്ടാണ് Vishnu-വിനെ കല്യാണം കഴിച്ചത് | Tani Malayali Interview

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • #tanimalayali #aiswaryanath #interview #veenamukundan
    This Video is Sponsored by Apple RN Classes. Are you preparing for NCLEX RN for USA/CANADA/Australia ? Then make it happen with www.AppleRN.com .
    Special 10% discount for Originals Entertainment viewers . Use Coupon Code " VNA " to avail the discount.
    Fore More details contact them on
    Call or WhatsApp at +1 651 615 5511 (USA) / +91 953 930 5316 (India)
    ‪@AppleRNClasses‬
    Join us in this special interview with Tani Malayali, the well-known blogger and social media influencer from Malappuram, Kerala, who is now settled in the Netherlands. Tani Malayali has captivated audiences with her vibrant lifestyle vlogs, mesmerising dance videos, travel adventures, and day-to-day life updates, all of which have gained significant attention in Kerala and beyond.
    In this candid conversation, Tani shares her journey from growing up in Kerala to building a new life in the Netherlands. She talks about the challenges and joys of living abroad, her early life in Kerala, and how her upbringing has influenced her content. We dive deep into her personal life as she discusses her relationship with her husband, how they navigate life in a new country, and the ways they stay connected to their roots.
    Tani also opens up about her passions, including cooking, travel, and dance, and how these hobbies are featured in her vlogs. She shares her likes and dislikes, giving us a glimpse into the everyday life of one of the most beloved figures in the online Malayali community. Whether you are a fan of her content or curious to know more about life in the Netherlands from a Malayali perspective, this interview is a must-watch!
    ‪@tanimalayali6919‬ #tanimalayali
    For Sponsorship:
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : www.facebook.c...
    Follow us on Instagram : ...
    #tanimalayali
    #tanimalayaliinterview
    #exclusive
    #exclusiveinterview
    #latest
    #newinterview
    #veenamukundan
    #originalsentertainment
    #interview
    #youtuber
    #shorts

ความคิดเห็น • 516

  • @mallufoodstories
    @mallufoodstories 5 หลายเดือนก่อน +615

    Hats off Veena❤ this is the best interview of Tani malayali❤ very crispy and clear questions

    • @shahanaomr01
      @shahanaomr01 5 หลายเดือนก่อน +6

      Crystal ano udeshichee😊

    • @dsignature5170
      @dsignature5170 5 หลายเดือนก่อน +9

      Cristal alla crystal 😂😂spelling thetti

    • @shahanaomr01
      @shahanaomr01 5 หลายเดือนก่อน +2

      @@mallufoodstories yaa,,auto correction pani thannedaa..any way thanks🤩

    • @dsignature5170
      @dsignature5170 5 หลายเดือนก่อน +6

      @@mallufoodstories just like that , crisp and clear is also right 😀 which means , detailed and high clarity 🤞🏻

    • @sreeranjinib6176
      @sreeranjinib6176 4 หลายเดือนก่อน

      വീണ ഇഷ്ടമുള്ള Achor❤ ഐശ്വര്യ nice❤

  • @sumayyaparakkadan1585
    @sumayyaparakkadan1585 3 หลายเดือนก่อน +14

    ഭയങ്കര പോസിറ്റീവ് ആയ മോൾ ❤❤love u daa❤❤
    Your voice so super🥰🥰

  • @babu5603
    @babu5603 4 หลายเดือนก่อน +47

    എനിക്കും ഉള്ള ഒരു സ്വഭാവമാണ് രാത്രി ഭക്ഷണം കഴിച്ചതിനുശേഷം അടുക്കളയിൽ കിടക്കുന്ന എല്ലാ പാത്രങ്ങളും കഴുകി വൃത്തിയായി ഇടണം എന്നുള്ളത്. എന്നിട്ട് നേരം വെളുക്കുമ്പോൾ ചെന്ന് ഞാൻ നോക്കും അടുക്കളയിൽ. കാണാൻ എന്ത് രസമാണ് !! അതൊരു സുഖം തന്നെയാണ്.

    • @nishasanu2841
      @nishasanu2841 4 หลายเดือนก่อน

      Pathravum kazhuki irunno 😅chikarkku adukkala aanu ishtam bharthavu ithu ishtappedunnundo support 😂

    • @shans7459
      @shans7459 3 หลายเดือนก่อน

      ഞാനും ❤

  • @MereenaManuel
    @MereenaManuel หลายเดือนก่อน +6

    ഐഷു Super.. എനിക്ക് വളരെ ഇഷ്ടം.. ♥️. ഇങ്ങനെ തന്നെ മുന്നോട്ട് പോകു 😊

  • @shalinisatheesh2607
    @shalinisatheesh2607 5 หลายเดือนก่อน +8

    ഈ ഇന്റർവ്യൂ എടുത്തപ്പോൾ വീണച്ചേച്ചി വളരെ കൂൾ and എൻജോയ് ആയി തോന്നി.

  • @Molu863
    @Molu863 5 หลายเดือนก่อน +510

    ഞങ്ങളുടെ നാട്ടിൽ നിന്നും ഒരു പെൺകുട്ടിയെ ഇങ്ങനെ ഒരു platform il കാണുന്നതിൽ വല്ലാത്ത സന്തോഷം തോന്നുന്നു ❤

  • @sabirasabira9940
    @sabirasabira9940 5 หลายเดือนก่อน +110

    വളാ ഞ്ചേരി ❤❤
    Good ഇന്റർവ്യൂ
    എന്നും കാണുന്ന ഒരു ചാനൽ, ഒരു പാട് സന്തോഷം

  • @durgapk710
    @durgapk710 5 หลายเดือนก่อน +187

    വീണ ചേച്ചി ചെയ്തതിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ഇന്റർവ്യൂ ആണ് ഐഷു ചേച്ചിയുടെയും പിന്നെ ശിവാഗിയുടെയും 🥰🥰

    • @AnnieJohn-x2n
      @AnnieJohn-x2n หลายเดือนก่อน +1

      Chakkiyudeyum

  • @kalasujatha7089
    @kalasujatha7089 5 หลายเดือนก่อน +8

    മലയാള സിനിമയുടെ കരുത്ത് ,ആർജ്ജവം, അഭിമാനം❤ രാജുവിനെ പോലെയുള്ള നടന്മാരുണ്ടെങ്കിൽ എന്തിനു പേടിക്കണം മലയാള സിനിമയും നടിമാരും. വെരി ബിഗ് സല്യൂട്ട്

  • @mubashiran2318
    @mubashiran2318 3 หลายเดือนก่อน +5

    Full positive mind set..adipoli 🫶

  • @Scarletkwin
    @Scarletkwin 5 หลายเดือนก่อน +677

    Finally i saw a good anchor interviewing aiswarya with good questions❤️

    • @OriginalsEntertainment
      @OriginalsEntertainment  5 หลายเดือนก่อน +75

      My mind is full 🥰❤️

    • @Shobika-re6io
      @Shobika-re6io 5 หลายเดือนก่อน +8

      Ee interview orupad ishtayi

    • @alienangel606
      @alienangel606 5 หลายเดือนก่อน +5

      ​@@OriginalsEntertainmentVeena polichu e interview keep going ❤And my fav aishu always super❤

    • @anjanafsn2839
      @anjanafsn2839 5 หลายเดือนก่อน +4

      Sathyam❤ adichu kalayathe kaanan patti😊

    • @smartpsc2604
      @smartpsc2604 5 หลายเดือนก่อน +3

      Correct... Ivde interview nu ayit w8 ing ayirun

  • @sreelekshmi52
    @sreelekshmi52 5 หลายเดือนก่อน +456

    Actually Veena is so better than other achors who interviewed aishu ❤

    • @sajithsudhi1366
      @sajithsudhi1366 5 หลายเดือนก่อน +6

      True

    • @jaseemthansi5403
      @jaseemthansi5403 5 หลายเดือนก่อน +1

      Exactly

    • @rajithap.r377
      @rajithap.r377 3 หลายเดือนก่อน +1

      Sathyam...Veena is so better than Pooja....

  • @Mushtak-m2i
    @Mushtak-m2i หลายเดือนก่อน +2

    Nice interview....words automatically coming out of her mouth...like river flowing❤

  • @face-c3q
    @face-c3q หลายเดือนก่อน +3

    നല്ല വ്യക്തിത്വം, ബഹുമാനം 🎉

  • @aneesavahab8833
    @aneesavahab8833 5 หลายเดือนก่อน +4

    ഐഷു കുട്ടി സുപ്പർ സുപ്പർ ❤❤❤❤❤🙏

  • @RobinFrancis-yp3bu
    @RobinFrancis-yp3bu 5 หลายเดือนก่อน +3

    Actually eee chiche utube shorts oru stress reliever ahnu ...oru calmness...oru shandatha ahnu ....sathyam parana cooking okei cheyan oru thalparyam vare inde

  • @Asla.kAsla.k
    @Asla.kAsla.k 5 หลายเดือนก่อน +173

    എവടെ വിഷ്ണു എവടെ 😂..... സൂപ്പർ coupple ആണ് ❤❤നിങ്ങൾ

  • @labeebacheerattumannil
    @labeebacheerattumannil 5 หลายเดือนก่อน +305

    Veena chechi adipoli aayitt aishu chechiyod samsarichu ❤ ithupoole ulla interviews iniyum venam 🤍

  • @Saifu815
    @Saifu815 5 หลายเดือนก่อน +13

    കൊറോണ ടൈമിൽ പാനിക് ആയവർ ഒന്ന് ലൈക് അടിക്കുമോ.. എത്ര പേരുണ്ട് എന്നറിയാൻ ആണ്‌... ( ഞാൻ 🙋🏻‍♀️)

  • @smithanimom
    @smithanimom 5 หลายเดือนก่อน +22

    Oh my god...i connect so much with you...we are so similar ..liberal thinking...mothers nirvigaaram..my fav line -"Vishnu ende logham alla ..logathil oru aalaanu😜"

  • @mubashirahaneefa9646
    @mubashirahaneefa9646 5 หลายเดือนก่อน +270

    Food ഉണ്ടാക്കാൻ മടിയില്ല എന്ന് ഇപ്പോഴത്തെ പെൺകുട്ടികൾ പറയുന്നത് അതികം കേൾക്കാറില്ല. ഐഷു പൊളിച്ചു ❤

    • @swapnasudhakaran9554
      @swapnasudhakaran9554 5 หลายเดือนก่อน +74

      Food ഉണ്ടാക്കാൻ ഇഷ്ടമില്ലാത്തവർക്ക് പണ്ട് അത് തുറന്നു പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. But ഇപ്പോൾ open ആയിട്ട് കാര്യങ്ങൾ പറയാൻ പറ്റുന്നുണ്ട്. അതാണ് reason. പിന്നെ ഐഷു അത് ചെയ്യാൻ മടിയില്ല എന്നാണ് പറഞ്ഞത്. അത് passion ആയിട്ടുള്ള ladies ഉം ഉണ്ട്. അതുപോലെ ഇഷ്ടമില്ലാത്തവരും ഉണ്ട്. അതു understand ചെയ്യുന്ന രീതിക്കാണ് പ്രശ്നം.

    • @mubashirahaneefa9646
      @mubashirahaneefa9646 5 หลายเดือนก่อน

      @@swapnasudhakaran9554 അതും ശരിയാ

    • @realityismorethanarmy260
      @realityismorethanarmy260 5 หลายเดือนก่อน +13

      ​@@swapnasudhakaran9554u rocked it ❤️correct marupadi

    • @aminafebinpc
      @aminafebinpc 5 หลายเดือนก่อน +24

      മാത്രം അല്ല എല്ലാ ജോലികളും തനിച്ച് ചെയ്യുമ്പോൾ വരുന്ന ഒരു മടുപ്പും ഉണ്ടാവും എന്നാൽ എല്ലാം share ചെയ്യാൻ ആളുണ്ടായാൽ എല്ലാം ok ആവും

    • @gs5710
      @gs5710 5 หลายเดือนก่อน +15

      Kuttiyude vlogs kandu noku. Avashyathinu anu food kazhikunathu. Athum 2 perum orumichu food undakarundu. Athu kondu maduppu varilla.
      4 neram malayali food ( appam, curry + choru and 4 curry kal, chaya snacks, night dosa& curry )undaki ellam clean cheythu, jolikum poyi veedu nokiyal aaranenkilum maduthu pokum. Kuttikalum kude undenkil pine parayanda.
      Athukondu ipozhathe kuttikalku madi ennu parayanda. Understand that they need personal space too

  • @Tessa_Charlie
    @Tessa_Charlie 5 หลายเดือนก่อน +201

    Behindwoodile interview kand kaziju vannavar like ❤❤❤....
    Tani malayali & Veena chechi interview combo ഇഷ്ടം ആയവർ❤❤🎉🎉🎉

  • @priyankajoseph8934
    @priyankajoseph8934 5 หลายเดือนก่อน +15

    I just love the ease and confidence with which Aishu & Veena - two smart women converse with each other ! Fly high !

  • @usha8111
    @usha8111 4 หลายเดือนก่อน +3

    എനിക്ക് ഇഷ്ടമുള്ള രണ്ടുപേർ.
    Beautiful interview.
    😊chatapataannu പോയി.

  • @rittyjames786
    @rittyjames786 5 หลายเดือนก่อน +46

    എനിക്ക് ഈ കുട്ടിയെ ഒരുപാട് ഇഷ്ട്ടം❤

  • @sahlafaizal8753
    @sahlafaizal8753 5 หลายเดือนก่อน +43

    ഈ ചാനലിലെ ഒരു interview full ഇരുന്ന് കാനുന്നത്‌ ആദ്യമായിട്ടാണു

  • @aami_aami184
    @aami_aami184 5 หลายเดือนก่อน +14

    Veena, keep up your smile and liveliness like you always do. I think Aishu also complemented you here. Usually veena yude questions nu pala celebrities um enthelum tharkutharam paranjal aalavam enn vach ath cheyth audience nu ittukodukkarund. Aishu didn't do that here. Such a positive interview

  • @navyaraju5838
    @navyaraju5838 5 หลายเดือนก่อน +3

    Genuine n honest in all answers…. Good interview as well

  • @MeenuVimal
    @MeenuVimal 5 หลายเดือนก่อน +11

    Ayyo enik ee chechiye othiri eshtaa❤❤❤

  • @suryavijayakumar2446
    @suryavijayakumar2446 5 หลายเดือนก่อน +224

    ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഇങ്ങിനെ ഒരു ഇൻ്റർവ്യൂ കാണാൻ .. ഭയങ്കര ഹാപ്പി....so proud of you ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 หลายเดือนก่อน +5

    *no one can replace aishu🔥💯*

  • @donnyosmond9507
    @donnyosmond9507 หลายเดือนก่อน

    I watched this entire interview. Starting at 4:00, she began sharing her views on marriage and details about her partner. She mentioned that, financially, she is not overly concerned and hasn't thought too much about it. Again she's saying 15:55 'Enikku jeevikanum bhakshanam kazhikkan ulla vaka njan kandupidikkanam enna thought process ulla aalanu'. It means she wanted to be independent. Then, why should she choose the marriage? 🤔
    In my perspective I would say
    She had all the resources and support to move to Europe and settle down, which many people dream of but don’t get the opportunity for. It's hard to see her portray herself as someone who struggled, especially when her husband and parents, who are supportive and successful, clearly played a huge role in her journey. While independence and equality are important, it's also essential to recognize the privileges and support she had in her life before claiming to be self-made. It’s important to appreciate one's own efforts, but it’s equally important to acknowledge the role of circumstances and support in one's success.
    Seriously, eniku ariyan melanjittu chodikua abroad poyal mathramano sthreekalkku independent aakanam ennum TH-cam channel start cheythu ingane swayam prakhyapitha celebrity aakanam ennu thonnunnathu? 🤔 Itharam pravanathakal ippol malayalikalude idayil koodi kondirikua.... Independent aakunnathinu ethir abhiprayam illa... Pakshe itharam koprayangal kanichu content tholikkanum athiloode kitunna celebrity status upayogappeduthi avar orupadu sahichum thyjechim aayittulla kadhakal ithupoleyulla madhyamathinte munnil vannu parayunna tholikatti.... Hoo.... Unsahikkable and unporukkable...

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 หลายเดือนก่อน +16

    *no one can replace aishu💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @anjanakrishna7885
    @anjanakrishna7885 5 หลายเดือนก่อน +114

    Aishu looks like besil Joseph's wife🙂🚶🏻‍♀️

    • @aaishaks6039
      @aaishaks6039 5 หลายเดือนก่อน +3

      Exactly

    • @crackitjokeit
      @crackitjokeit 5 หลายเดือนก่อน +2

      Actor dharmajans wife

    • @JustATraveller2812
      @JustATraveller2812 5 หลายเดือนก่อน +1

      Yess 👍 for basil Joseph's wife

  • @mnzr7890
    @mnzr7890 5 หลายเดือนก่อน +12

    വളാഞ്ചേരിക്കാർ undo 🥰

  • @loverofnature3670
    @loverofnature3670 5 หลายเดือนก่อน +28

    Hypochondria. അസുഖം ഉണ്ടോ എന്ന പേടി. എനിക്കും ഉണ്ടായിരുന്നു കൊറോണ സമയത്ത്. വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു. തല വേദന വന്നാൽ തോന്നും tumor anenn.വയറുവേദന വന്നാൽ വയറിൽ cancer, നെഞ്ച് വേദന വന്നാൽ heart attack, ലൂസ് motion വന്നാൽ കുടലിൽ cancer. ഇങ്ങനെ ചിന്തിച്ചു പേടിച്ചു ഒരുപാട് dr നെ കാണിച്ചു. പലരും പല മരുന്നും തന്നു. വായിൽ പുണ്ണ്, നെഞ്ചിൽ എന്തോ കുടുങ്ങി കിടക്കുന്ന പോലെ. ഞാൻ മരിച്ചാൽ husband മക്കളെ നോക്കുമോ എന്ന ചിന്ത.
    3, 4മാസം ഞാൻ ഇങ്ങനെ നടന്നു. ടെൻഷൻ അടിച്ചു മെലിഞ്ഞു എന്ത് പറ്റി എന്ന് കാണുന്നവരൊക്ക ചോദിക്കാൻ തുടങ്ങി.
    അവസാനം ഞാൻ നാട്ടിലെ പ്രായം ചെന്ന ഒരു dr കാണിച്ചു. അദ്ദേഹം എന്റെ മുഴുവൻ അസുഖങ്ങളും ചോദിച്ചറിഞ്ഞു. എന്നിട്ട് ഒരു എഴുത്തു തന്നു. മറ്റൊരു dr കാണാൻ പറഞ്ഞു. നോക്കിയപ്പോ psychiatric. അങ്ങനെ അവിടെ കാണിച്ചു 1 മാസം കൊണ്ട് എല്ലാ അസുഖവും മാറി. എല്ലാം എന്റെ തോന്നലുകൾ ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.

  • @cherrysinu8126
    @cherrysinu8126 5 หลายเดือนก่อน +3

    Ayishunte interview poli aanu❣️

  • @hasnasemi9791
    @hasnasemi9791 5 หลายเดือนก่อน +62

    വിഷ്‌ണു വിഷ്‌ണു 😁വിഷ്‌ണു എന്നാ നാട്ടിൽ വരുന്നത് അവനേം ഒന്ന് ഇന്റർവ്യൂ ചെയ്യാമായിരുന്നു 😌😌😌😅

  • @asmaali5698
    @asmaali5698 2 วันที่ผ่านมา

    Hai Ayishu ,super girl❤

  • @sweta4798
    @sweta4798 5 หลายเดือนก่อน +7

    Straight forward and honest answers.
    Thanks Veena for good and respectful questions to our favourite you tuber.
    Aishu ishtam❤️

  • @AnoopPuthussery
    @AnoopPuthussery 5 หลายเดือนก่อน +1

    Ningalude talk enthu simple sweet humble 🎉

  • @ChinjuClt
    @ChinjuClt 5 หลายเดือนก่อน +1

    പെണ്ണുകാണൽ സീരീസ് തൊട്ട് ആണ് ഐഷു നെ കണ്ടു തുടങ്ങിയത്. വളാഞ്ചേരി എത്തുമ്പോ ഐഷു നെ ഓർമ വരും. ഒത്തിരി ഇഷ്ടം ❤

  • @Shivzgirl9267
    @Shivzgirl9267 5 หลายเดือนก่อน +823

    Ramba ആണ്.. തനി മലയാളി ഐഷു ന് രമ്പയുടെ നല്ല ഛായ ഉണ്ട് 😍😍

    • @arifasahad2919
      @arifasahad2919 5 หลายเดือนก่อน +35

      enikum tonni but adyayitta ee comment kanunne❤

    • @SukanyaTB
      @SukanyaTB 5 หลายเดือนก่อน +6

      Agreed

    • @jilshanamarshad6976
      @jilshanamarshad6976 5 หลายเดือนก่อน +7

      Athe

    • @silpapcl1447
      @silpapcl1447 5 หลายเดือนก่อน +3

      Enikum thonni

    • @farzanashahan5555
      @farzanashahan5555 5 หลายเดือนก่อน +1

      Yes

  • @balaganapathy1273
    @balaganapathy1273 5 หลายเดือนก่อน +19

    Good interview of thani malayaali..... Superb veenachechi.... Hats off u🎉❤

  • @SreejaMg-b4c
    @SreejaMg-b4c 7 วันที่ผ่านมา

    Tani malayali ❤❤

  • @Izwami1
    @Izwami1 4 หลายเดือนก่อน +1

    Aishune ishtam♥️🦋

  • @riana_ria_
    @riana_ria_ 5 หลายเดือนก่อน +87

    Aishunte vibe nu chernn anchor thanne 😌 nice interview

  • @atheerahramesh4668
    @atheerahramesh4668 5 หลายเดือนก่อน +48

    I liked ds interview a lot cz of the very understandingand positive conversation they had ❤

  • @Gojosaturofanslay
    @Gojosaturofanslay 5 หลายเดือนก่อน +9

    #wonderful aishu
    "I hope my daughter grows up to be like her. She's a strong, resilient woman who inspires me. No matter what challenges she faces, I'll always be here to support her and encourage her to persevere. It's important for young women to develop mental toughness; life won't always be easy, but with faith and determination, we can overcome anything."
    Special appreciation to vishnu who always gives her that level of space
    She is not the girl who is perfect
    That makes me moreee attractive
    All words from bottom of my heart ❤❤❤

  • @ArtWithMyHeart123
    @ArtWithMyHeart123 4 หลายเดือนก่อน +1

    സൂപ്പർ ഇന്റർവ്യൂ 👌👌👌

  • @gayathrig4311
    @gayathrig4311 5 หลายเดือนก่อน +8

    I can see myself in this woman 😂😂😊❤Kandirunnu poyi full interview ❤

  • @archana6692
    @archana6692 5 หลายเดือนก่อน +194

    Aiswu വിനെ ഞാൻ എന്നിലൂടെ കാണുന്നു. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് but വല്ലതും നടക്കാൻ കല്യാണം കഴികണം 😂😂.

    • @aparnavijayan8435
      @aparnavijayan8435 5 หลายเดือนก่อน +1

      Me too

    • @Anjz_artistry
      @Anjz_artistry 5 หลายเดือนก่อน +2

      Same😊

    • @elizabethv.a3024
      @elizabethv.a3024 5 หลายเดือนก่อน

      Me too

    • @krnair454
      @krnair454 5 หลายเดือนก่อน

      Me too

    • @anju_aju9367
      @anju_aju9367 5 หลายเดือนก่อน +35

      മക്കളെ aishu നേ കണ്ടിട്ട് കെട്ടാൻ പോകണ്ട😅 ചേലോർടെ ശെരിയാകും ചേലോർടെ ശരിയാകില്ല ട്ടോ😂😂

  • @magicofmyhands9091
    @magicofmyhands9091 4 หลายเดือนก่อน +2

    My fvrte thani malayali❤

  • @JishaSthomas
    @JishaSthomas 5 หลายเดือนก่อน +1

    Best influencer ever❤

  • @andrews13
    @andrews13 5 หลายเดือนก่อน +8

    This interview by Veena is much more refreshing and entertaining to watch than Pooja's interview with Aishwarya. Pooja was having a negative vibe

  • @drreethusuresh
    @drreethusuresh 5 หลายเดือนก่อน +3

    Aishu dr🥰fav utuber tooo

  • @Akhila959
    @Akhila959 4 หลายเดือนก่อน

    Adhyam ayit aanu oru interview full kanunnath ❤❤❤

  • @Mary-vf3go
    @Mary-vf3go 5 หลายเดือนก่อน +9

    Aishu sherikum inspired lady anu ❤️

  • @dhanyajairaj9791
    @dhanyajairaj9791 5 หลายเดือนก่อน +112

    Aishu elladethum inddalooo🙊 nadannu interview chynloo🥰👍

  • @Ranaa210
    @Ranaa210 5 หลายเดือนก่อน +1

    Eee checheene kaanumbo thanne oru positive vibe adikknn🤍

  • @haseenafarhan4998
    @haseenafarhan4998 4 หลายเดือนก่อน +1

    തനി മലയാളി ആണെന്നാണ് ആദ്യം വിചാരിച്ചത്.. Intrvw കണ്ടപ്പോഴാണ് thug malayali കൂടി ആണെന്നറിഞ്ഞത് 😄❤️

  • @thennaljoseph4930
    @thennaljoseph4930 5 หลายเดือนก่อน +7

    First time aaaa nalla questions chothichaa oru interview

  • @archanapillai7137
    @archanapillai7137 5 หลายเดือนก่อน +41

    Best interview of Ayshu ❤

  • @remyarajuremya961
    @remyarajuremya961 5 หลายเดือนก่อน +55

    Aishuuu chytha interviewil cool aayt irunnth ee interviewl aann❤

  • @misrisinu4061
    @misrisinu4061 5 หลายเดือนก่อน +6

    Good interview 👍 and lovely talk

  • @thennaljoseph4930
    @thennaljoseph4930 5 หลายเดือนก่อน +3

    Entho enik istam ayiii eee interview ❤❤

  • @sailajak071
    @sailajak071 5 หลายเดือนก่อน +32

    നമ്മുടെ നാടിൻ്റെ common വികാരം ആണ നിർവികാരത

  • @gigoignatius
    @gigoignatius 5 หลายเดือนก่อน +25

    ഇപ്പഴാണ് ഒരു standard ഉള്ള interview നടന്നത്. 👌

  • @Sanisaniqwerty
    @Sanisaniqwerty 5 หลายเดือนก่อน +33

    Ee kuttiyumayulla interview kondu veena kure kkooi vivravum bodhavum ullavalakatte❤.. nalla kutty. Vivaramund

  • @SameeraZubair-o3f
    @SameeraZubair-o3f 3 หลายเดือนก่อน +1

    ഞങ്ങൾ മലപ്പുറത്തെ ആൾകാർ ഒക്കെ ഇങ്ങനെയാ 😌

  • @Anutara-c2e
    @Anutara-c2e 4 หลายเดือนก่อน +1

    Sachi revathy❤ interview cheyyuo

  • @haseenahaseena6272
    @haseenahaseena6272 5 หลายเดือนก่อน +5

    Ayshu chechi and veena chechi adipoli interview ❤🎉

  • @smithaks6705
    @smithaks6705 4 หลายเดือนก่อน +1

    Please Interview Pavam Amma

  • @ireneputhenpurakal9232
    @ireneputhenpurakal9232 5 หลายเดือนก่อน +96

    ഇന്ത്യയും കേരളവും ഒക്കെ വിട്ട് പുറത്ത് കൾച്ചറലായിട്ടുള്ള സ്ഥലങ്ങളിൽ പോയപ്പോൾ മനുഷ്യർ ഇതുപോലെ നന്നാകും

    • @Sush445
      @Sush445 5 หลายเดือนก่อน +8

      Ivide culture koodiyathinte prashnam aanu. Citylu poyi thaamasikumpol kurach koode broad minded akum

    • @EMMMMA_WTS
      @EMMMMA_WTS 5 หลายเดือนก่อน +4

      നമ്മളെ നമ്മൾ തന്നെയാണ് നന്നാക്കുന്നതും ചീത്തയാകുന്നതും

    • @bhranthan4580
      @bhranthan4580 7 วันที่ผ่านมา

      Crt

  • @turbo-gc5qm
    @turbo-gc5qm 5 หลายเดือนก่อน +36

    Simple and humble...... lovely talk...💗💯

  • @ARTworldbyparvathy
    @ARTworldbyparvathy 5 หลายเดือนก่อน

    One of the best interviews Veena Chechi has ever done was when she brought Shivangi and brought Aishu ❤

  • @klkitchenbylaju956
    @klkitchenbylaju956 5 หลายเดือนก่อน +1

    Ishu 🥰supperrrrrr❤

  • @renjithu8469
    @renjithu8469 5 หลายเดือนก่อน +6

    Njan interview skip aya kanare but thanimalayali skip cheyyathea kandu ❤❤❤❤❤

  • @Devipriya-96
    @Devipriya-96 5 หลายเดือนก่อน +37

    Aiswaryade kazhinja 2 interview ne kattil nalla interview aiswarya nalla enjoy cheyta irikunna interview

  • @anitamary467
    @anitamary467 5 หลายเดือนก่อน +1

    She is so realistic.... ♥️♥️♥️

  • @deepasatheesh1395
    @deepasatheesh1395 2 หลายเดือนก่อน

    Miduki kutty👍❤️❤️❤️

  • @ammuzmikkuz2002
    @ammuzmikkuz2002 5 หลายเดือนก่อน +3

    Pls don't stop giving interviews dear Aishu...u have better standard....keep it up

  • @Salfaniyas
    @Salfaniyas 5 หลายเดือนก่อน

    Veena oripaad mechapettu adipoli interview aishu pinne pande poliya❤

  • @fasiryoosaf3060
    @fasiryoosaf3060 5 หลายเดือนก่อน +3

    32 mints interview.. one of the best and positive one..

  • @momscraftshacks5419
    @momscraftshacks5419 5 หลายเดือนก่อน +334

    Agane veenyum interview chydu. So proud of you. Glad to put 1st comment

  • @abhinayashaiju6673
    @abhinayashaiju6673 5 หลายเดือนก่อน +18

    Tanimalayalide interviews kandathil vech ettavum Adipoli interview aarunnu Anchorinte qstnsum backipole boradippikkathe resathilan poyath❤❤

  • @AchuMon-se3wg
    @AchuMon-se3wg 5 หลายเดือนก่อน +1

    Super interview ❤❤❤❤

  • @srilakshmimenon
    @srilakshmimenon 5 หลายเดือนก่อน +3

    Very good interview veena chechi! ❤ Very starightforward question and honest ones! ❤

  • @HajaraKk-jb6yf
    @HajaraKk-jb6yf 5 หลายเดือนก่อน +58

    😃ഇതൊക്കെ ആയിരുന്നു ലെ നാട്ടിൽ പോയിട്ട് ചില പരിപാടികൾ ഉണ്ടെന്നു പറഞ്ഞത് 😊

  • @molikabeer4895
    @molikabeer4895 5 หลายเดือนก่อน +1

    Voice so cutee❤️❤️

  • @Sncm.Manjima
    @Sncm.Manjima 5 หลายเดือนก่อน +14

    Last interview, aishu was looking very tired .. Now this is the original energetic aishu.... 😃😃

  • @nisha77779
    @nisha77779 5 หลายเดือนก่อน +4

    Aishu or veena.. Ocd treatmentinu വേണ്ടി oru phycologist നെയിം suggest ചെയ്യാമോ

  • @sruthiswinter9248
    @sruthiswinter9248 5 หลายเดือนก่อน +6

    ശരിയാ നല്ല വൃത്തിയുണ്ട്

  • @lizzy3869
    @lizzy3869 5 หลายเดือนก่อน +14

    The best interview of aishu.finally i saw her enjoying and answering the questions well done❤

  • @mathewc1501
    @mathewc1501 5 หลายเดือนก่อน +1

    Aishu 🗿
    Veena 🤡

  • @shahanaomr01
    @shahanaomr01 5 หลายเดือนก่อน +17

    I think this is the best interview of ayishu 😍

  • @IndiraV-pg4pb
    @IndiraV-pg4pb 5 หลายเดือนก่อน +5

    Aishu chechide interview kandathil nalathu ithu ayirunu ❤❤

  • @noufalm902
    @noufalm902 5 หลายเดือนก่อน +2

    എന്താ ലൂക്ക് കാണാൻ ❤️❤️❤️

  • @bindhubalamuralibalamurali2127
    @bindhubalamuralibalamurali2127 5 หลายเดือนก่อน +1

    Valare nalla molu❤❤

  • @DevanandanaSuchithramanoj
    @DevanandanaSuchithramanoj 3 หลายเดือนก่อน +2

    Best kittiyille