"കല്യാണം കഴിച്ചാൽ പെട്ടെന്ന് കുട്ടി വേണമെന്ന് ആഗ്രഹിച്ച ആളാണ് ഞാൻ.. എന്നാൽ" Tani Malayali Exclusive
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- #tanimalayali #aiswaryanath #behindwood
Explore various benefits and features of Peps Mattresses
Discover the ultimate in comfort and support with PEPS mattresses. Engineered for superior sleep, our mattresses feature advanced technology that adapts to your body's needs, ensuring a restful night's sleep. Crafted with premium materials, PEPS offers durability and luxury in every layer. Wake up rejuvenated and ready to take on the day with PEPS, where innovation meets relaxation. Experience the difference and elevate your sleep quality with PEPS mattresses.
Know more about Peps Mattresses pepsindia.com/...
Know more about Organica Mattress
pepsindia.com/...
Follow us on Instagram
/ peps_industries
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/c...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
Aishu നെ ഇഷ്ട്ടമുള്ളവർ like ചെയ്യൂ.... 👍🏻
Aishde vdo കണ്ടവർക്കാർക്കും ഇഷ്ടപ്പെടാതിരിക്കില്ല. ❤❤❤❤❤
ഐഷുനെ എന്താണെന്നു അറിയാൻ ഞങ്ങൾക്ക് ഒരു interview ന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല😍. അത്രക്കും influence ചെയ്തിട്ടുണ്ട്❤️lve you ഐഷു ❤️
Ishunte paryy... PO maire..
😂😂😂
@@SurprisedCheetah-ud9ot നിന്റെ തള്ളയെ പോയി വിളിക്കടാ ...... Dash മോനേ
@@SurprisedCheetah-ud9ot eyyalod allalo paranje pinne nthina enghane okke parayane kashttam 🙄
So true
@@SurprisedCheetah-ud9ot
Nthh cheap aan 🚩
കുറച്ചൂടെ prepare ചെയ്ത് quality questions ചോദിക്കാമായിരുന്നു, avarage ആയിപ്പോയി 😢, aishu നല്ലോണം സംസാരിച്ചു 🤩🔥 and OCD യെ പറ്റിയൊക്കെ aishu തന്നെ വീഡിയോ ചെയ്തിട്ടുണ്ട്😊 ഞങൾ tani malayali fans അസംതൃപ്തരാണ് 😏😏
Exactly ... ❤
Athe
ഐഷുവിനെ ഇന്റർവ്യൂ ചെയ്യുന്നത് തന്നെ അബദ്ധമാണ്. ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
അവർ extra intelligent ആണ്
Aiswarya yude interview aayathu kondu mathram kandathanu
Trueeee
Me too
തുടക്കകാലം മുതലേ ഐഷുന്റെ ഒപ്പമുള്ള ഞങ്ങൾക്ക് ഈ ഒരു ഇന്റർവ്യൂ ആവശ്യമില്ല!
ഇത് ഞങ്ങളുടെ വീട്ടിലെ അങ്കമാണ് ❤️🩹
അംഗം member, അങ്കം is fight.
😂😂@@MrsS7921
She is the real influencer 🔥🔥🔥🔥
What she influenced?
@@alexksebastian7626 who are you??
@@swethavv7369 is that the answer?
വീഡിയോസ് കണ്ടു നോക്കീട്ട് ഈ ഇന്റർവ്യൂ കാണു
Aishu.. എന്തിനാ ഈ channel ന് interview കൊടുത്തേ??? അല്ലാതെ തന്നെ കുട്ടിയെ ഞങ്ങൾക്കറിയാം ❤️❤️❤️❤️ഈ channel Aishu ന്റെ presence deserve ചെയ്യുന്നില്ല 🙏
Relevent aayittulla kore questions chodhichuu..
💯💯💯
Aishu ayathu kond njan e channel kandu
ഞൻ ആദ്യമായി കണുന്ന ഇന്റർവ്യൂ അനു... ആരാ എന്ന് ഒരു ഐഡിയ യും ഇല്ലാ
@@AniyagracejoseJose Tani malayali.. എന്ന channel കണ്ടു നോക്കു..
എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്. എൻ്റെ അമ്മ കഴിഞ്ഞാൽ ഈ ലോകത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി ചേച്ചിയാണ്. ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണും. ഞാൻ ഒരു നേഴ്സ് ആണ് നാട്ടിൽ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുകയായിരുന്നു. ചേച്ചിയുടെ വീഡിയോസ് കണ്ട് inspire ഇപ്പോൽ ജോബ് resign ചെയ്ത് ജർമൻ പഠിക്കുന്നു. ലൈഫിൽ എവിടെയെങ്കിലും ഒരു നിലയിൽ എത്തണമെന്ന് തോന്നി. Thank you dear. Ente hasbendine chechiyude videos കാണിച്ചു. ഈ ചേച്ചി ആണ് എൻ്റെ ജീവിതത്തിലെ വഴി തിരിവ് ❤
Reel life is not real life. But taking inspiration is not a bad thing.
😂
@@calicut_to_california എനിക്ക് നാട് വിട്ടു other coutriyil work ചെയ്യാൻ ഒക്കെ ഒരു പേടി ഉണ്ടായിരുന്നു. But njan അവരുടെ ഡെഡിക്കേഷനിൽ ഞാൻ ഒരുപാട് impress ayi. Njan opportunities search cheythu. Now I got selection from norkas triple win program they provide free language class and emigration.
അക്ഷരം തെറ്റാതെ വിളിക്കാം. Real influencer❤❤👍👍
കുറച്ചൂടെ നല്ല ചോദ്യങ്ങൾ ആവാമായിരുന്നു
എന്തായാലും ഞങ്ങടെ ഐഷു നന്നായിട്ട് സംസാരിച്ചു
ഞങ്ങൾക്ക് ഞങ്ങടെ ഐഷുനെ അറിയാൻ ഈ ഇന്റർവ്യൂ ന്റെ ആവിശ്യം ഒന്നും ഇല്ല
❤Thanimalayali fan😍
സുന്ദരി ആണ്. അതിലേറെ മിടുക്കിയും 🥰🥰
ആര്
സ്വന്തം കുടുംബത്തിനെ മനസ്സിലാക്കാത്ത ഇവളോ
Just think she is very frod.I think
ഇവൾ തെറാപ്പി മോള്.കുടുംബത്തിനെ പറയാൻ പറ്റില്ല.
Aishu നിങൾ ഒന്ന് മനസ്സിലാക്കൂ . ഇയാളുടെ സ്വന്തം അമ്മയെ അച്ഛനെയും ഇതുവരെ കാണിച്ചിട്ടുണ്ടോ. നിങൾ അവളെ വളർത്തിയവരോടും chothikku
*no one can replace aishu💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Thante Ella comentms ingana aanallo 😅 no one can replace aishu💯🔥
ഐശൂനെ പോലുള്ള Social media influencers നെ കാണുമ്പോൾ ആണ് കേരളത്തിലെ കുറേ ചവറുകളെ എടുത്ത് ദൂരെ കളയേണ്ടതിൻ്റെ ആവശ്യകത മനസിലാകുന്നത്
Pooja is not all prepared for this interview or not interested at all .. have seen other interviews taken Pooja and this is nowhere close to the same level. It’s just because Aishu she pulled through!!!
Pooje de ella interview ignokke thanna...😅ellm kanakka.. 🤷🏻♀️ithil pinne ahdikm chali cuteness vari ititilla. Sadrna cuteness itu angu mezhuguvaa🤷🏻♀️
Chechiyude samsaram enth rasa🥰lub you ayshu chechii❤
😅😊😊
എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩
Ozy talkies ee cmnt ittille 😂
😂😂@@jubairiyahanas3590
@@jubairiyahanas3590njnm kandaarunu😂
Njn kaanathila
ഇന്ത്യയിൽ തൊഴിലില്ലായ്മ വീണ്ടും കൂടിയോ ❓
Only here for Tani Malayali
Interviewer ❌
Ayin
പൂജ ഐഷു നെ കുറിച് ഒന്നും പഠിക്കാതെ ആണ് വന്നിട്ട് ഇന്റർവ്യൂ ചെയ്യുന്നത്!പൂജ വളരെ മോശം, ഐഷു സ്വന്തമായി ഇനിറിയേറ്റീവ് എടുത്ത് നന്നായി സംസാരിച്ചു ❤
How gracefully and sincerely she s speaking...
She deserves a better thumbnail nd title...
So true
True look at her interview within 1 day
Anchor നെ ഏച്ചു കെട്ടി വർത്താനം പറയുന്ന പോലെ തോന്നുന്നു...ഐശ്വര്യ നന്നായി സംസാരിച്ചു
sathyam !
Sathyam
Sathym
ഐഷു ന്റെ റിപ്ലേ k അനുസരിച്ചല്ലേ ചോദിക്കാൻ പാടുള്ളു
This interview should have been conducted by Dhanya Varma to give quality questions to such an influencer Tani Malayali❤️
Enthoru clean & clear answers.. juz luvd it
The way she sensibily answers for every single questions asked.....👌👌👌👌👌
High standard interview 😮❤
മലപ്പുറം കാർ ഉണ്ടോ ❤
❤❤
Yes💝💝 thante veed evideyaa🌼
She speaks so nice...No exaggeration and all...I just loved it...Tani Malayali♥️
Standard interview ❤
Nigal ee first intro nth thega ann kannikunee.... 🤦🏻♀️ vdo cherune caption iduuu.... Aishu ayakond nthayallum njgal 1M subscribes kannum ee interveiw 🤦🏻♀️ pinem nthinann inganne okey.. Kashtam thanne
*no one can replace aishu's simplicity💯🔥*
Yes finally someone is speaking about it.....ocd is not about cleanliness pleasee understand that! Its wayyy beyond that!! And im so proud of you aishu! ❤
OCD.. Cleanliness is one of the problem.. There are many..
ഐഷു പറഞ്ഞത് സത്യാണു. എന്റെ അമ്മ OCD ആണു. ചെറുപ്പത്തിലെ ഉള്ളതാണ്. അന്നത്തെ കാലത്ത് അത് തിരിച്ചറിയാൻ കഴിയാതെ പോയി. അമ്മയുടെ കല്യാണം കഴിഞ്ഞു. അച്ഛൻ പ്രവാസിയായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നതിനിടയില് അവർ ഒന്നിച്ച് ഉണ്ടായിരുന്നത് വളരെ കുറച്ച് സമയം മാത്രം. പിന്നീട് ഞാൻ വലുതാകുന്നതിനനുസരിച്ച് അമ്മയുടെ പ്രശ്നം തിരിച്ചറിയാൻ തുടഞി. എന്റെയും അനിയന്റെയും കുട്ടിക്കാലം ശരിക്കും നരകമായിരുന്നു. അപ്പോഴും അറിയില്ലായിരുന്നു എന്താണ് ശരിക്കുമുള്ള പ്രശ്നമെന്ന്. 45 വയസു കഴിഞ്ഞു ശരിക്കും അത് തിരിച്ചറിയുന്നേരം. ഒരപാട് വൈകിപ്പോയിരുന്നു. ഇപ്പോളുംപ്രശ്നമാണു. എന്നാലും കുറച്ചച്ചൊക്കെ മാറ്റമുണ്ട്. കുട്ടിക്കാലം ഓർക്കുന്നേരം ഇപ്പോളും കരച്ചിലു വരും. അത്രയേറെ അനുഭവിച്ചിട്ടുണ്ട്. പറഞ്ഞാല് ആരും വിശ്വസിക്കില്ല.
I love her stands very bold
Interview content and anchor is not matching .. should have chosen someone like Dhanya , Rajneesh
Or pearlt and parvathy is also better sometimes..
@@SaheedaSamad-du3njpealy?!😂aishune samsarikkan vidilla
@@nimmdhianand6386 😂
Aishunte interview ayond matram kanunna njn..poojaye bbk shesham enik ishtalla..paradooshanam pooja…but aishu is gem💕♥️
Aishu.. u guys njoy.. after babies life is sooooo tough.... njan anubavikunath kond parayuvaan... epol vendaa.. two yrs koodi kazhiyatteee... njoy maximum..b
Sathyam.... Kuttikal blessing aanu..... But athin favourable aayitt ulla oru condition venam.... Otherwise it will be difficult for us
@@littlecornerofneeladri1527 sathyam..
3:23 അയ്ഷു ചേച്ചി പറഞ്ഞത് കാര്യം പിന്നെ ചേച്ചിയെ അറിയാൻ ഒരു ഇന്റർവ്യൂ ഡെ ആവശ്യമൊന്നും ഇല്ല ❤🤍😌
ഒരൊറ്റ നെഗറ്റീവ് കമന്റും കാണാൻ ഇല്ല എല്ലാം പോസിറ്റീവ് സപ്പോർട് ആയിട്ടുള്ള കമന്റ്സ്
ഈ ഇന്റർവ്യൂ ആണ് ശരിക്കും ഐഷുനെ മനസിലാക്കി തന്നത് ഞാൻ ആദ്യം വിചാരിച്ചത് ഒരു കഷ്ട്ടപാടും അറിയാതെ വളർന്ന കുട്ടി ആണ് എന്നായിരുന്നു അതുപോലെ സായിപ്പിന്റെ
പോലെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയുമെന്നായിരുന്നു പക്ഷെ ഇവിടേം വരെ എത്താൻ ഒരുപാട് അനുഭവങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടെന്ന് ഇപ്പൊ മനസ്സിലായി നല്ല രീതിയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകി ശെരിക്കും ഐഷുനെ ഫോള്ളോ ചെയ്തു ഇനിയും ഒരുപാട് പഠിക്കാനുണ്ട് വെറുതെ പറയുന്നതല്ല ഒത്തിരി ഇഷ്ട്ടം കൂടി i റിയലി ലവ് യൂ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഞാൻ ഒരു പെൺകുട്ടീയാണ് പക്ഷെ ഞാൻ യൂട്യൂബിൽ കൂടി ഒരു പെൺകുട്ടിയുടെ വീഡിയോ ഇത്രത്തോളം പ്രാന്തമായി കണ്ടിരുന്നിട്ടില്ല ഒത്തിരി ഇഷ്ടത്തോടെ ഫൗസിയ ❤❤❤
Aishu ഒരുപാട് സംസാരിക്കാനും ഒരുപാട് കഴിവുകൾ ഉള്ള ആളാണ് ഇന്റർവ്യൂ ചെയ്യാൻ കുറച്ചുകൂടെ പ്രിപ്പറേഷൻസ് വേണമായിരുന്നു കാരണം ഐഷുവിനെ ഇന്റർവ്യു ചെയ്യുമ്പോൾ ഐഷുവിന്റെ വീഡിയോസ് കാണുന്നവരെ ഒരു satisfaction vannitillla
Relationship workout aakathe povunnathil, in-laws play a major role ....
നമ്മൾ ഇഷ്ട്ടപെട്ടു ഒരു കാര്യം ചെയ്താൽ വിജയം തീർച്ചയാണ്. അല്ലാഹു നമ്മുടെ കൂടെ ഉണ്ടാകും.. ഏതു നല്ല കാര്യത്തിലും.... 🤲🏻✨😍
ഐഷു ❤
കുറച്ച് നിലവാരം ഉള്ള അവതാരകയെ ആക്കാമായിരുന്നു..
പൂജ വെറുതെ ആണ്
I like Aishwarya's talk & attitude
Recently ane aishu chechide videos kandu thudagiyath really amazing videos and fantastic personality ❤ influencer 💯
One of the genuine interviews i have seen, even though the interview qustions could have been better.
Real influencer ❤️
How nicely she speaks the facts. Gentle. Dress nice. Already beautiful. Nice.
Super personality❤ - conceptum ashayangal okke kollam - maturity 💯
Maduppillaathe kettirunnu ❣️❣️❣️
Athupole aahnu depression ellarum oru proud pole parayunne athu vannavar orikalum ahh asukham varsn agrahikunillah
Sathyam.. Ptoud mathram alla cheriya oru tension vannal njan ang depressied akum enna paraya allel depression anenn prathyekich chila influencers.. Nikk thonniyittulle avrkk depresiion enthanenna riyillanna..
Sathyam..
വീട്ടിലുള്ള ആൾക്കു OCD ഉണ്ട്. കൈ കഴുകി കഴുകി തൊലി വരെ പോയ അവസ്ഥ ആണ്. Psychology പഠിക്കുന്ന മുൻപ് വിചാരിച്ചു soap allergy ആണെന്ന്. പക്ഷെ പിന്നീട് ആണ് മനസ്സിലാക്കിയത് ocd ആണ് എന്ന്. വീട് clean ചെയ്യാതെ ഇരുന്നാൽ വീട്ടിൽ എന്നും ചെയ്ത routine ചെയ്തില്ല എങ്കിൽ പാത്രം വക്കുന്നത് അതെ സ്ഥാനം മാറി എങ്കിൽ തുണി ആൾ പറയുന്ന രീതിയിൽ മടക്കിയില്ല എങ്കിൽ ഭയങ്കര anxiety restlessness ആണ്.
Covid time ല് GERD & insomnia ല് നിന്നാണ് സ്വന്തമായി എന്തോ psychological issue ഉള്ളത് തോന്നിയത്. പിന്നീട് conservative orthodox family പറയുന്നത് കേൾക്കാതെ psychiatrist നേ ഒറ്റക്ക് പോയി കണ്ടു. OCPD ഉണ്ടെന്ന് അറിഞ്ഞു. Medication കുറച്ച് കൊണ്ട് വന്നു ഇപ്പൊൾ സ്വയം തിരിച്ചറിവിൽ പലതും തിരുത്തുവാൻ ശ്രമിക്കുന്നു.
Work is God to OCPD. വേറൊന്നിലും സന്തോഷം കണ്ടെത്തുവാൻ കഴിയുന്നില്ല.
is it curable
Getting therapy and treatment on right time is key to optimise recovery ❤
@@Venus-m7wOCD ക്കു anxiety relieving medicines ഉണ്ട്. OCPD ഒരു personality disorder ആണ്. ഒരാളുടെ personality 18/19 yrs ല് develop ആകും. അതു ആജീവനാന്തം കൂടെ ഉണ്ടാകും. Self realisation can make small changes.
Aishu chechinne enikk bhayagara ishtamaanuu....
But ee video ill kodutha thumbnail👎mosham...!!!😏
Parayathirikan kazhiyillaaa.. Ente lifeil enne ettavum kooduthal inspire cheythitulloru vyakti aishu aanu... Videos anenkilum, samsaram anenkilum, lifestyle, fashion sense enthanenkilum kandirikan thonum.. Aishu paranjapole jeevithathil konduvanna maatangal thanneyanu aishune ivde ethichathu. Comfort zone vittu oru change konduvaruka parayunnathu not an easy job.. You are great❤
Pooja manapooravam ariyan vndi personal ayit ulla questions chodikunud like kutti oke ath aishwarya nallayit deal cheyunud.... Apo poojayum standard ആയി abinayikunu🤣.... Bakki videos poojente nokiya ariyam aa difference😂.... Vayagara curiosity personal karyam eduth edan🌚.. Ethoke oru relavent ayit ulla questions pole ആണ് chodikunathpolum🚶🏻♂️
Aishu said well, but the thumbnail was 👎👎👎👎👎👎
No one can replace aishu enna comment vannille
So true…ego mativeche both people samsarikanam for healthy relation…
പലരും ഈ കമൻ്റ് ഇൽ വൃത്തി ആണ് ocd എന്ന് വെച്ച് പലതും പറയുന്നുണ്ട്.. vere oru type und..athil ordering und correcion und vrithi ഉണ്ട്. ഇതൊന്നും അല്ലാതെ ഒരു എക്സ്ട്രീം ലെവൽ ഉണ്ട് ആള് പറഞ്ഞ പോലെ എക്സാം ഓക്കേ എഴുതിട്ട് ഒരു കുത്ത് ഇട്ടൽ കയെടുകത്തെ കുത്തി കൊണ്ടിരിക്കുന്നത്.. we can't do anything such situations.. also ethelum ചെയ്തില്ലെങ്കിൽ നെഗറ്റീവ് സംബവികുന്ന് തോന്നി ന്തോകെയെ ചെയും.. കൂടാതെ നമ്മൾ ഇങ്ങനെ ചെയ്തില്ലെങ്കിൽ അയാൾക്ക് അങ്ങനെ സംഭവിക്കും എന്ന് ഒരു ചിന്ത..example ഇപ്പോ 100 വരെ എണ്ണിയില്ലെങ്കിൽ നമുടെ വേണ്ട പെറ്റ ആൾക്ക് അപകടം പറ്റും എന്നൊക്കെ വെറുതെ തോന്നൽ നമ്മൾ പേടിച്ച് എണ്ണം.. ഇതൊക്കെ ആണ് ocd മെയിൻ.. majority ആളുകളും കുറച്ച് വൃത്തി കൂടിന്ന് പറഞ്ഞ് അഭിമാനത്തോടെ എനിക് ocd ആണ് എന്ന് പറഞ്ഞ് നടക്കും.. എക്സ്ട്രീം ലെവൽ അനുഭവിക്കുന്ന ആളുകൾക്ക് മാത്രേ aa ബുദ്ധിമുട്ട് മനസ്സിലാവൂ.. ഇനിയും മനസ്സിലായില്ലെങ്കിൽ example പറയ... Ipo കയിൽ ഒരു മൊബൈൽ ഉണ്ട് അതിൻ്റെ സ്ക്രീൻ 10 വട്ടം ഓൺ ആക്കി ഓഫ് അകിയിലെങ്കിൽ danger aann തോന്നി.. 10 വട്ടം.. ഒരു കാര്യോമിലത്തെ അത് ഓൺ ആകി ഓഫ് അക്കും.. just think.. orikalum phn പത്ത് വട്ടം ഓൺ and off akiyal arkelum അപകത്തിന്ന് രക്ഷപെടാൻ patuo.. ഇല്ല.. they know the reality.. pakshe അവരെക്കൊണ്ട് അങ്ങനെ ചെയ്യാതിരിക്കാൻ പറ്റില്ല...
@@sherinsheri2687 അത് ocd ആണ്.. പലർക്കും പറഞ്ഞൾ പോലും മനസ്സിലാവില്ല...ഇതിൻ്റെ ബെസ്റ് treatment എന്ന് പറഞ്ഞാല്... സെൽഫ് കൺട്രോൾ ആണ്.. അതായത്.. ഇങ്ങനെ ഒന്നും ചെയ്തില്ലെങ്കിലും ആർക്കും ഒന്നും പറ്റിലന്ന് മനസിനെ പറഞ്ഞ് പഠിപ്പിക്ക്ക്.. അതിനെ overcome ചെയ്യുക. But അത് അത്ര സിംപിൾ ആണെന്ന് തോന്നും.. സിംപിൾ അല്ല.. പരമാവതി ഇത് തന്നെ ചെയ്യാ.. ഒന്നും സംഭവിക്കില്ല..എന്ന് കരുതി.. ആദ്യം ഓക്കേ ടഫ് ആയിരിക്കും.. എന്നാലും sramikua.. പറ്റിയില്ലെങ്കിൽ ഒരു dr കാണിക്കൂ.. counselling എടുക്ക്.. ഇത് മൂലം ഉള്ള ബുദ്ധിമുട്ട് cheruthonum അല്ല.. മാനസികമായും നമ്മൾ മടുത്ത് povuam.. സോ മാറ്റിയെടുക്കാൻ ഉള്ള വഴി നോക്കുട്ടോ.. 😊
True
യെസ് മാറ്റാൻ ശ്രെമിക്കുന്നുണ്ട് മാറുന്നില്ല.
Then enik appo ocd und😢
@@ebebeb-enik chila cmmnt vaayikanda enn vech aa video thanne skip cheyythaalum pinem prblm aanu. Veendum ath full thappi aa cmmnt vaayikanm.. Illel nth swasam mutti marikum enn thonum. Ithoke ocd aano😔
4:15 🔥🔥🔥 ini athava arkelum kutti ille enna karyatil oru chorichil undel I think this would be the best reply for them to shut their mouth .... Ithoru public sambavam alla its something PERSONAL..... We all have our boundaries to intrude into someones personal space and life
Very mature world, Good to watch for newly wed couples. Building a positive relationship is by far rare nowadays
Skip ചെയ്യാതെ full കണ്ടു.... You are great
Aishu paranjath correct aanu😢 ocd ulla oralkk ath orikkalum proud aayitt parayan pattilla.its a horrible situation but can manage it well with proper treatments💔
Sathyam
Ocd ye kurich parayumbol aishu chechide kannil ariyaan pattunnund athinte bhudhimutt, aa struggling ellam. Kannu nirayunnund. Ath anubhavikkunnavarkk maathramariyavunna vedhana.
A sweet clear matured talk❤❤❤❤
12:13 That's the point
My favorite TH-camr🥰🥰🥰
The best interview that i hear ayishu🫂❤️
E paraga Ella kariyom nan evarude videosil kettitud. still epozhum onum koodi kekan ishttanu.nice voice
Aishuuu chechiiye enik orupaad ishtaaanu❤
Crystal clear words❤ voice❤
Love you sister❤
God bless you❤
Sound nalla rasamund ❤
What you said is so true... ✌🏻✌🏻✌🏻
Mental health is as important as physical health. Don't be ashamed of your mental health issues... Ipo fever vanna aarum iyyennu parayillallo... Same same.
Once you understand and find your happiness then it is so hard and rare to go back... We will always try being happy...✌🏻
Chechi also.. Be happy always...... 🤗
Supriya Menon nte interview kande oru fell.
fully motivational aayt olle answers, nmk follow cheyyn pattnne life...❣️❣️
Actually aishude interview not need to cut in to parts ,very much pleasure nd happiness to hear her long time ...❤❤❤lots of gratitude nd luv for her..hope to meet 😊
Enne kandu muttumboyum oru diffrnt exprnce aavum... Bcoz bayankara ishtta.. Othiri sneham und.. Sis love 🫂
😂🫣44
I liked her authenticity in speaking things😊👍
3:23 അത് point 👍🏻
correct
Oru prethyekha ishttam aanu Aishu chechinem ,❤vishnu chettanem❤
Naan shredhiche veronnumilla, Aishu orotta negative comment polumilla thanik
What more could ask for ❤❤❤
Aishu chechide video waiting ayirunnu ❤
The thing about kids is very correct 👍🏻👍🏻👍🏻
Aishu chechide samsaram kettirikumbol valare motivation kittunund..love u chechi❤
ഈ ചേച്ചി ye ഭയങ്കര ഇഷ്ടം ആണ് 😍
Sathyam onn sett aayitte kuttiyokke aavendi ullo
Enthanee set.😮
Even marriage also. After Marriage financial settl aavunad luckum😅
@@shinybinu6154life money okke settle ayitt
We know her like a family .she is very sincere and nice human.
Aishu Answer പറയുമ്പോൾ പൂജ പല സമയത്തും എന്തിനാണ് ഫോണിൽ നോക്കി ഇരിക്കുന്നത്,, qstns നേരത്തെ prepare ചെയ്തു വന്നു കൂടെ
Ente 4 vayassaya mon aishune enthoru ishttama....tani malayali enna avan vilikkaar....ethra aishu nn paranju koduthalum avan tanimalayali enne parayuu...njgde veed valanchery adutha....aishu naattil varunna videos kandtt mon enthoru happya ...aishude green clr watch aanu aaalu nottamittrkkne
She is totally a influencer ❤
I like you dear molu, very genuine.
The real influencer ❤❤❤❤❤ othiri respect thonunnuuu❤❤
11:55 to 12:27 true words... I like it.. It is a major realisation of each human being
Ayshu ചേച്ചിടെ vlog പോലെ തന്നെ ചേച്ചിടെ interview ഉം നല്ല interesting 🥰ആണ് ഒട്ടും മടുപ്പിച്ചില്ല . എല്ലാതും skip അടിക്കുന്ന ഞാൻ 2 part ഉം full കണ്ടു 😃❤️
Ocd ullathond,athinethire thuzayan ayrkkum daivam best husbundine thannath athond ocd yodu nanni parayam❤🎉
I think she is best inspiration.
Loving your true words chechi❤
I love aishu chechi like a sister😊❤
Enikkum und ocd. Touch cheythathu veendum touch cheyyum. Bhayankara severe alla. Athond kozhapollathe ponu..
@@Layla-yf6ds8xy6nnjnum.. ഗ്യാസ് off ആക്കിയിരുന്നോ എന്നും
@@aaryalakshmi8535 same😩
@@Layla-yf6ds8xy6nsame i dont know if it is ocd ath pole njan examin pokumbo hall ticket nokkum ennit continuos ayitt athenne cheyyum
@@Layla-yf6ds8xy6n humm nikk ariyilla nikk ocd anonn.. Ooh really army 😁.. Iam so happy.. First i dont know that you are..
Skip adikkathe full kanda oreyoru interview..❤❤
Her video's are soo inspiring and motivating ❤️
One of my favourite youtuber TANI MALAYALI 💗
Suryaputhri serial fame renjini Krishna interview konduvarooooo pls.