മച്ചാനെ കപ്പൽ മുതലാളി എന്ന് വിളിച്ച് കളിയാക്കിയ എല്ലാവരോടും ഒരു കാര്യം പറയണം, “മച്ചാനെ ജീവന് തുല്യം സ്നേഹിക്കുന്ന 1.54 ലക്ഷ്യം subscribersൽ ഒതുങ്ങിനിൽക്കത്ത അത്രയും പേരുടെ മനസ്സിൽ traction4 എന്ന വ്യക്തിയുടെ സ്ഥാനം വളരെ വലുതാണ് എന്ന് “ ഇനി മച്ചാൻ വിഷമിക്കരുത് ഞങ്ങളുണ്ട് കൂടെ എന്നും എപ്പോഴും.
5 വർഷം മുൻപ് വീട്ടുകാരുടെ ഇഷ്ട്ടം നോക്കി ഒരു ഡിയോ വാങ്ങി. കോളേജിൽ പോകുമ്പോ rc യിലും duke ലും ഒക്കെ പിള്ളേർ പോണ കാണുമ്പോ എന്റെ വണ്ടിയെ ഞാൻ പുച്ഛിച്ചിട്ടുണ്ട്. പക്ഷെ അവനേം കൊണ്ട് ഞാൻ പോയ ദൂരങ്ങൾക് ഒരു കൈയും കണക്കും ഇല്ലാ.5 വർഷങ്ങൾക് ശേഷം ഇന്നൊരു പുതിയ ഡോമിനാർ ബുക്ക് ചെയ്തപ്പോ തൊട്ട് എന്റെ ചെക്കനെ നല്ലോണം മിസ്സ് ചെയ്യുന്നുണ്ട്. എന്നാലും ആർക്കും വിറ്റിട്ടൊന്നും ഇല്ലാട്ടോ. നല്ല പുത്തൻ ആക്കി കുടുംബത്തിൽ വച്ചിട്ടുണ്ട് ❤❤❤❤
വീട്ടുകാരുടെ നിർബന്ധം കാരണം സ്കൂട്ടർ എടുക്കണ്ടേ വന്ന എന്റെ അതെ അവസ്ഥ ആണ്...ബ്രോ ബൈക്കിന്റെ കാര്യം പറഞ്ഞപോൾ എനിക്കു തോന്നിയത്.. ഇപ്പൊ ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് സ്വപ്നം കണ്ട് നടക്കുന്നു 😔🙂
Ethe avstha thanne yayirunnu എനിക്കും. എന്നിക് ഇഷ്ടമല്ല്ലാത്ത ഒരു ഫോൺ വാങ്ങിത്തന്നു എന്നിക്. Phone unbox ചെയ്തു എന്റെ കൈയിൽ കിട്ടിയിട്ടും എന്നിക് ഒരു സന്തോഷവും ഇല്ലായിരുന്നു. But ഇപ്പൊ ആ phone nte ellam അന്ന്.❣️.
ഇന്നലെ ഞാൻ Bro ചിതറ റോഡ് വഴി മഴയത്തു മഴയെ ആസ്വദിച്ചു പോണ കണ്ടു ഈ ബൈക്കിൽ അത് കണ്ട ഞാൻ ഏകദേശം 2 K/m ബ്രോയെ നോക്കി വന്നു ആ മഴയത്തു but ബ്രോയെ കണ്ടില്ല 😢😢😢 but broye ഒരു നാൾ കണ്ടു മുട്ടും ❤❤ഒറപ്പ്
Bro.. എനിക്ക് 18 വയസ്സാക്കാൻ പോകുന്നു. License ഇനി വേണം എടുക്കാൻ. എന്റെ Friends അത്യാവശ്യം ആൾകാർ എല്ലാം License എടുത്ത് കഴിഞ്ഞു.. എന്റെ ഒരു view pointൽ നിന്ന് ഇത് ഒരു മോശം bike ആയി തോന്നുന്നില്ല. അതിനു അത്യാവശ്യം look ഉം നല്ല Exhaust ഉം എല്ലാം ഇണ്ട്. പിന്നെ എന്റെ License ഉള്ള Frnds ഓടിക്കുന്ന വണ്ടി എല്ലാം Ktm Rc യോ Dominar oo ഒന്നും അല്ല. Second hand full scratched Scooty വരെ പൊന്ന് പോലെ ആണ് അവർ നോക്കുന്നത്. ഞൻ ഒരു പ്രാവശ്യം അവനോട് നിനക്ക് ഇത് ചമ്മൽ ഇല്ലെന്നു ചോദിച്ചപ്പോ അവൻ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. സ്വാന്തം ജോലി പോലും കിട്ടാത്ത എനിക്ക് എന്റെ വീട്ടുകാർ എടുത്ത് തന്ന ee മൊതല് തന്നെയാ എന്റെ Ducati panigale 😂😍.. അവർ എനിക്ക് ഇത്രേം ഏലും തന്നാലോ. ഇനി ഞാൻ ഭാവിയിൽ ഒരു ജോലി മേടിച്ചു എന്റെ ഓരോ Dream bikes ഉം എല്ലാം മേടിക്കും... അല്ലേലും ee Scooty ക്കെന്താ അത്ര കുഴപ്പം ന്ന് 😌❤️❤️...
Bro we love the respect u showing for all bike.... My bike is dominar 250.... But i am connect with my father's bike(suzuki zeus) on which I learn every thing u said on this video.... Love u bro for doing this video 🎥
Bro de video kanumbol aah helmet nu ullil njangal ororutharudeyum mugavum manasumanu njan kanunnathu, sathyathil something spiritual, emotional, lovable, nadannittillatha oru karyathinu enganeya nostalgia undavuka athu undaki thannu bro - may be this feel നെ ആയിരിക്കും passion എന്ന് വിളിക്കുക അല്ലെ..... 🥰🥰🥰 I strongly realized that word's meaning through seeing your videos... ഈ വാക്കുകളിലെ സ്നേഹത്തിന്റെ ആഴം മനസിലായാലും ഇല്ലെങ്കിലും ♥️ü...
നമ്മുടെ വണ്ടി കൊള്ളില്ല എന്നാ തോന്നൽ ഉണ്ടാവുമ്പോ ഒരു സൈക്കിൾ പോലുമില്ലാത്ത വണ്ടിയെ സ്നേഹികുന്നവർ ഉണ്ട്.അവരെ പറ്റി ആലോചിച്ചാൽ മതി 🙂.....വണ്ടി ഏതായാലും ഒരു mind ഉണ്ടങ്കിൽ നമ്മുടെ വണ്ടി വേറെ level ആയി തോന്നും ❤️
Nice brother ❤🥰. എനിക്കും ഉണ്ടായിരുന്നു എന്റെ passion pro. പക്ഷെ കുറച്ചു ഫിനാൻഷ്യൽ പ്രശ്നം വന്നപ്പോ അവനെ എനിക്ക് വിക്കേണ്ടി വന്നു.2 വർഷം ആയി അന്ന് മുതൽ ഇന്ന് വരെ റോഡിൽ ഏതു passion pro കണ്ടാലും ഞാൻ നോക്കും എന്റെ ആണോ എന്ന്. ഇന്ന് എനിക്ക് lifel അത്രയ്ക്ക് miss ചെയുന്ന ഒന്നാണ് എന്റെ ആഹ് ബൈക്ക്. ഇപ്പൊ എനിക്ക് ബൈക്ക് ഒന്നുല്ല but എന്നെങ്കിലും orikkal ഒരെണ്ണം വാങ്ങാൻ പറ്റുന്ന സാഹചര്യം വന്നാൽ ഞൻ അവനെ തേടി പിടിച്ചു വാങ്ങും എവിടെ ആണേലും. ബൈക്ക് തമ്മിൽ ഉള്ള connection പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി എന്റെ 😥🥰
ഒരു വണ്ടിയും ചെറുതെല്ല... ഏത് വണ്ടി ഓടിക്കുന്നു എന്നതിൽ അല്ല ആ വണ്ടിയെ എത്ര ത്തോളം സ്നേഹിക്കുന്നു എന്നതിൽ ആണ്... ❤ ഇതുപോലും ഇല്ലാത്ത ആൾകാർ എത്ര ഉണ്ട്... Traction
എന്നേലും ഒരു bike സ്വന്തമാക്കണം എന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും . ആ bike നോടുള്ള oru പ്രത്യേക ഇഷ്ടമാണ് മച്ചാൻ്റെ channel ലിലേക്ക് കൊണ്ടുവന്നതും മച്ചൻ്റെ സംസാരവും അവതരണവും ഒരു രക്ഷയും ഇല്ല ഒരു പ്രത്യേക ലഹരിയാണ് അത് ഉണ്ടാകുന്നത് . ഓരോ vidieo കാണും തോറും ആ സ്നേഹം കൂടികൊണ്ടെ ഇരിക്കും. Strell ബ്രോയുടെ dialogue ഞാൻ ഇവിടെ കടം എടുക്കുന്നു ... എന്നും എപ്പോഴും we will show the love in the form of like and comments . ❤️❤️❤️❤️✨✨ Waiting for next video 😍😍😍😍😍😍 Your die heart subscribers il ഓരാൾ 😍✨
നിന്നെ പോലെ connected ആയിട്ടുള്ള യൂട്യൂബർ വേറെ ഇല്ല mone❤️ശെരിക്കും നമ്മടെ ഒക്കെ അനുഭവം അതേ ഫീലിൽ... ഒരു വിങ്ങലാണ് ചങ്കിൽ പ്രത്യേകിച്ച് നിന്റെ പണ്ടത്തെ അനുഭവങ്ങൾ പറയുമ്പോൾ..
സ്വന്തം ക്യാഷ് കൊടുത്ത് ഒരു bike എടുക്കണം എന്ന് ആഗ്രഹിച്ച ഞാൻ ആ ക്യാഷ് കൊടുത്ത് ഒരു 🛵 എടുത്തു. പിന്നെ വെറുത്തു വെറുത്തു പിന്നെ അങ്ങോട്ട് ഇഷ്ട്ടം കൂടി ... എനിക്ക് തോന്നുന്നത് പറ്റിയാൽ ആദ്യ സ്വന്തം വണ്ടി കൊടുക്കരുത്... ഒരു പാട് ഓർമ്മ കൾ അതിൽ ഉണ്ടാവും.... ❤️❤️❤️😘😘 thanks for this video
പണ്ടത്തെ റോസ്മല offroad 🔥🔥🔥 ബ്രോ പറഞ്ഞത് പോലെ ഞങ്ങൾ റോസ്മല കയറി തിരിച്ചു ഇറങ്ങുന്ന വഴിക്ക് ഒരു തമിഴ്നെ കണ്ട്. ഒരു ലുങ്കി ഒക്കെ ഉടുത്ത് hero splendor ൽ കയറി വരുന്നു. പുള്ളിയോട് ഞങ്ങൾ പറഞ്ഞു മുകളിലോട്ട് സ്പ്ലണ്ടർ കൊണ്ട് പോകാൻ ബുദ്ധിമുട്ട് ആയിരിക്കും എന്ന്. അപ്പൊ "പറവാല്ലേ തമ്പി, ഇത് പോതും, ടോപ് ലെ വ്യൂ എപ്പടി ഇറുക്ക്? " എന്ന് ചോദിച്ചിച്ചു പതുക്കെ പതുക്കെ കയറി പോകുന്നത് ഇപ്പോഴും ഓർമ്മയുണ്ട്
Thanks bro ചേട്ടന്റെ സ്വന്തം ബൈക്കിൽ ഒരു raid കാണാൻ പറ്റിയതിൽ സന്തോഷമുണ്ട്. Bro de bikeil raid പോകുന്ന ഒരു സ്വപ്നം കണ്ണ്ടിരുന്നു അതുകൊണ്ടാണ് jan മുനത്തെ വിഡിയോയിൽ സ്വന്തം ബൈക്കിൽ ഒരു റൈഡ് കാണണം എന്നു comment ചെയ്തത് thanks 😍
bro de vido kandappo ende vandi aayittulla connection onnukoode strong aayi pala memmorysum vannu . innale avane workshops lu repair chayyan kodittullu. ippo ivide illathathu kondu ento bad feel but avane oru kidilan aaki irakkanam enna ende aghraham athu njan cheyyum ❤️oru passion pro aanu . thanks for the video bro ❤️❤️❤️respect small bikes 🔥
എന്റെ first വണ്ടി ഒരു activa 2008 model ആയിരുന്നു. അതിലായിരുന്നു ഞാൻ ജോലിക്ക് പോയിരുന്നെ. അന്ന് ഞാനാ വണ്ടിയെ ഒരുപാടു പ്രാകിട്ടുണ്ട്. വലിവില്ല ലുക്ക് ഇല്ല എന്നൊക്കെ പറഞ്ഞു. അവസാനം ഞാൻ അത് വിറ്റു:വേറെ ഒരു ബുള്ളറ്റ് എടുത്തു. മാസങ്ങൾ കഴിഞ്ഞ് ഒരു വർക്ക്ഷോപ്പിൽ ചെന്നപ്പോൾ ആണ് ഞാൻ എന്റെ ആ പഴയ ആക്ടിവ വീണ്ടും കാണുന്നെ. അന്നവിടെ അത് പൊളിച്ചു ഇട്ടേക്കുമായിരുന്നു. ആ കാഴ്ച എന്നെ വല്ലാണ്ട് വേദനിപ്പിച്ചു. അപ്പോഴാ എനിക്കാ വണ്ടിയോട് എത്രത്തോളം അടുപ്പം ഉണ്ടായിരുന്നുന് ഞാൻ തിരിച്ചറിയുന്നേ. അതുവരെ പുതിയ ഒന്ന് കിട്ടിയതിന്റെ അഹങ്കാരം ഉണ്ടായിരുന്നു എനിക്ക്. ഈ വീഡിയോ കണ്ടപ്പോ എവിടോക്കയോ എന്നെപ്പോലെ തന്നെ feel ചെയ്തു. കൂടെയുള്ളതിന്റെ വില മനസിലാക്കാൻ കുറച്ചു time എടുത്തു. അതാ എനിക്ക് പറ്റിപ്പോയ തെറ്റ്
For more about me.. Follow me on Instagram 🥰instagram.com/reel/CTkBlY7Hh_f/?
❤️❤️😊
🤣🤣 entha bro igane onum vandine cheyale 🤣🤣
Pine mileg kuudi nokanam
ബ്രോ ട്രാവൽ വ്ലോഗ് മറക്കല്ലേ.... With this
❤️❤️❤️
സ്വൊന്തം ആയി വണ്ടി ഇല്ലാതെ വണ്ടികളെ ജീവന് തുല്യം സ്നേഹിക്കുന്ന കുറേ ആൾക്കാർ ഉണ്ട് അവരോടു ഒരു ബഹുമാനം തോന്നുന്നു.... ❤❤❤
Athe
Me 🙂
Ith naknamaya sathym aahn 🙂❤️
Enna ennem bahumanicho
@@adarshvv2494 hat's of you 😍😍
സ്വന്തം V3 നന്നായി offroad ചെയ്തിട്ട്
വേറെ cb 350 Rs നിലം പതിച്ച ലെ ഞാൻ 💯
സ്വന്തം ബൈക്ക് ആയിട്ടുള്ള കണക്ഷൻ അത് ശെരിയാണ് 😍
അത് ശെരിയാ 💯
😍😍😍Bilal Bro
Mishter motor vault 💞 💫
🥰🥰🥰🥰🥰🥰
അങ്ങനെ വെറുത്ത് വെറുത്ത് അവൻ ആ കുട്ടിശങ്കരനെ ഇഷ്ടപ്പെടുവാണ് സൂർത്ത്ക്കളെ😂😘❤️
എന്റേം bike ഇത് തന്നാണ് bro. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും V എന്റെ മുത്ത് ആണ് ❤️❣️
Ente kayyilum
V yenna vandi nallath aayirikam... Nik ithvare e model odikan kittiyitila... Pakshe e vandiyude ad ayirunu bhayankara alosakaram ayath
25 k ee vandi edtha ok aano
@@RNR.5175 yes if Ith's a good one
@@RNR.5175Nthelum same orrm und 10k ayyirunnapa idtha ippa 17k ayyi no issues 😊
ഏത് ബൈക്ക് ആയാലും അതിൽ നിന്നു കിട്ടുന്ന ഹാപ്പിൻസ് ഇൽ ആണ് കാര്യം..... ❤️😇
❤️
❤️
❣️സ്വന്തം ബൈക്ക് എന്നും അവൻ ഒരു വികാരം തന്നെ ആണ്
🔥❤️
Yes
മച്ചാനെ കപ്പൽ മുതലാളി എന്ന് വിളിച്ച് കളിയാക്കിയ എല്ലാവരോടും ഒരു കാര്യം പറയണം, “മച്ചാനെ ജീവന് തുല്യം സ്നേഹിക്കുന്ന 1.54 ലക്ഷ്യം subscribersൽ ഒതുങ്ങിനിൽക്കത്ത
അത്രയും പേരുടെ മനസ്സിൽ traction4 എന്ന വ്യക്തിയുടെ സ്ഥാനം വളരെ വലുതാണ് എന്ന് “
ഇനി മച്ചാൻ വിഷമിക്കരുത് ഞങ്ങളുണ്ട് കൂടെ എന്നും എപ്പോഴും.
Vandiyude silencer stock aaki alle !!😂
@@HimalayanMoosa പേടിച്ചിട്ടൊന്നും അല്ല ഒരു ഭയം 🤭 അതും വച്ച് നടക്കാൻ 💖🥰
@@traction4 😹😹😹
@@traction4 mvd ഉയിര് അല്ലെ 😂
@@traction4 ഭയം ആണോ?ഫയം ആണോ? 🤭
സ്വന്തം ആയി ഒരു bike ഇല്ലാത്ത എന്നെപ്പോലത്തെ ഒരാൾക്ക് ഈ bike കിട്ടിയ പൊന്ന് പോലെ കൊണ്ട് നടക്കും 💞
Orikkal ninne thedi avan varum 😊
Broyude adress pls
🤗🤗🤗
Same❤️
Same broi😋
മച്ചാന്റെ മൈന്റ് + ആ വോയിസ് ......
ഒരേ പൊളി 💞💞💞💞💞
🤗🤗🤗
ഇതിനെന്താ കുഴപ്പം...വിക്രാന്ത് ഒരു സംഭവം ആണ് ബ്രോ 💕
Presentation level ❤️🙌🏻
ദിവസവും സ്വന്തം ബൈക്കിനോട് സംസാരിക്കുന്ന ലെ ഞാൻ..same avastha aan brother... ❤️
Machante ദേഷ്യങ്ങൾ തീർക്കാൻ ഇനിയും 🏍️.. അവന്റെ life ബാക്കി...
Ini machan dheshyam theerkula athurappa athrayu connection varathe machane ingane oru video edukan patula
എന്റെ വണ്ടി എനിക്ക് മാത്രമേ ഓടിക്കാൻ അറിയൂ 😂😎 ബ്രോ പറഞ്ഞത് സത്യം ആണ് 👍❤️
Athoru connection aane
My bike:Fz 16😇
For the last 5 years
Still addicted to it
same here
5 വർഷം മുൻപ് വീട്ടുകാരുടെ ഇഷ്ട്ടം നോക്കി ഒരു ഡിയോ വാങ്ങി. കോളേജിൽ പോകുമ്പോ rc യിലും duke ലും ഒക്കെ പിള്ളേർ പോണ കാണുമ്പോ എന്റെ വണ്ടിയെ ഞാൻ പുച്ഛിച്ചിട്ടുണ്ട്. പക്ഷെ അവനേം കൊണ്ട് ഞാൻ പോയ ദൂരങ്ങൾക് ഒരു കൈയും കണക്കും ഇല്ലാ.5 വർഷങ്ങൾക് ശേഷം ഇന്നൊരു പുതിയ ഡോമിനാർ ബുക്ക് ചെയ്തപ്പോ തൊട്ട് എന്റെ ചെക്കനെ നല്ലോണം മിസ്സ് ചെയ്യുന്നുണ്ട്. എന്നാലും ആർക്കും വിറ്റിട്ടൊന്നും ഇല്ലാട്ടോ. നല്ല പുത്തൻ ആക്കി കുടുംബത്തിൽ വച്ചിട്ടുണ്ട് ❤❤❤❤
TRACTION VOICE ❤😘
വീട്ടുകാരുടെ നിർബന്ധം കാരണം സ്കൂട്ടർ എടുക്കണ്ടേ വന്ന എന്റെ അതെ അവസ്ഥ ആണ്...ബ്രോ ബൈക്കിന്റെ കാര്യം പറഞ്ഞപോൾ എനിക്കു തോന്നിയത്.. ഇപ്പൊ ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് സ്വപ്നം കണ്ട് നടക്കുന്നു 😔🙂
😍😍😍😍
Njanum
Oh manh.. this is so emotional... I don't know why, i am highly emotional after watching this video.. 😭
എനിക്ക് ഈ വണ്ടി ഈ review കാണുന്നതിന് മുൻപ് വരെ ഇഷ്ടമല്ലായിരുന്നു... പക്ഷെ... ഇപ്പോൾ.. ഇന്ന്.. ഈ സമയം മുതൽ... ഇതിനോട് ഒരു വല്ലാത്ത ഇഷ്ടം 💕🙂😻😇❤️
Nala +1 exam ann ithra neram tension ayirunnu
Ippozhaynnu onnu happy ayath bro nta magic words kelkan🥰😇😇😇
Poi padikkado 😅
Daaa cherkka poyi പഠിക്കു magic words കേട്ടോണ്ട് ഇരിക്കാതെ
Nanum
Padidei aniyaa😀
Exam kainj kanana njn💕
വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ എന്റെ ബൈക്കിന്റെ മുഖത്തേക്ക് അറിയാതെ നോക്കുന്ന ഞാൻ...🔥
സ്വന്തം ബൈക്ക് അതൊരു ഫീൽ ആണ് 💙
ഇത് കേട്ടോണ്ടിരുന്നപ്പോ അറിയാതെ നമ്മുടെ സ്വന്തം byke നെ കുറിച്ച് ഓർത്തവർ...... 🤗😍
Correct time il thanne ethyallo... Waiting ayirunnu ee videokk🥳🤩
Bike ethanu ennalla. Nammal athine engane kanunnu engane treat cheyyunnu ennathilanu karyam🏍️🏍️🏍️
Ethra rupayude vandi kayyil undennalla
Kayyilulla vandi engane kondunadakkunu ennathilane karyam
🤗🤗
Achante vandi splendour..she is my soulmate..
Anike broyuda bike valandu istayi 🤩🤩🤩 look poli sound poli 🔥🔥🔥Allam istamayi 🤩🤩
സ്വന്തം ബൈക്ക് ഏതായാലും അതൊരു വികാരമാണ്
Ethe avstha thanne yayirunnu എനിക്കും. എന്നിക് ഇഷ്ടമല്ല്ലാത്ത ഒരു ഫോൺ വാങ്ങിത്തന്നു എന്നിക്. Phone unbox ചെയ്തു എന്റെ കൈയിൽ കിട്ടിയിട്ടും എന്നിക് ഒരു സന്തോഷവും ഇല്ലായിരുന്നു. But ഇപ്പൊ ആ phone nte ellam അന്ന്.❣️.
ഇന്നലെ ഞാൻ Bro ചിതറ റോഡ് വഴി മഴയത്തു മഴയെ ആസ്വദിച്ചു പോണ കണ്ടു ഈ ബൈക്കിൽ അത് കണ്ട ഞാൻ ഏകദേശം 2 K/m ബ്രോയെ നോക്കി വന്നു ആ മഴയത്തു but ബ്രോയെ കണ്ടില്ല 😢😢😢 but broye ഒരു നാൾ കണ്ടു മുട്ടും ❤❤ഒറപ്പ്
Bro kadakkal attupuram kunnumpuram
Ane stalam
@@locustff5331 aarudeyyy ??
Traction 4 inta
@@locustff5331 hayoo kadakkalaa place traction brooda nta place kulathupuzha aanu ithreyum aduthu kidanittu njaan arenjillalooo 😅
All v15 fans attention here 💪,,💥💥💥
Aarokke എന്തൊക്കെ പറന്നാലും അത്യമായി എടുക്കുന്ന വണ്ടി അത് എത്ര പയേ വണ്ടി ആയാലും അതിനോട് ഒരു പ്രതേക ഇഷ്ടം ആയിരിക്കും 💓😍
Bro.. എനിക്ക് 18 വയസ്സാക്കാൻ പോകുന്നു. License ഇനി വേണം എടുക്കാൻ. എന്റെ Friends അത്യാവശ്യം ആൾകാർ എല്ലാം License എടുത്ത് കഴിഞ്ഞു.. എന്റെ ഒരു view pointൽ നിന്ന് ഇത് ഒരു മോശം bike ആയി തോന്നുന്നില്ല. അതിനു അത്യാവശ്യം look ഉം നല്ല Exhaust ഉം എല്ലാം ഇണ്ട്. പിന്നെ എന്റെ License ഉള്ള Frnds ഓടിക്കുന്ന വണ്ടി എല്ലാം Ktm Rc യോ Dominar oo ഒന്നും അല്ല. Second hand full scratched Scooty വരെ പൊന്ന് പോലെ ആണ് അവർ നോക്കുന്നത്. ഞൻ ഒരു പ്രാവശ്യം അവനോട് നിനക്ക് ഇത് ചമ്മൽ ഇല്ലെന്നു ചോദിച്ചപ്പോ അവൻ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. സ്വാന്തം ജോലി പോലും കിട്ടാത്ത എനിക്ക് എന്റെ വീട്ടുകാർ എടുത്ത് തന്ന ee മൊതല് തന്നെയാ എന്റെ Ducati panigale 😂😍.. അവർ എനിക്ക് ഇത്രേം ഏലും തന്നാലോ. ഇനി ഞാൻ ഭാവിയിൽ ഒരു ജോലി മേടിച്ചു എന്റെ ഓരോ Dream bikes ഉം എല്ലാം മേടിക്കും... അല്ലേലും ee Scooty ക്കെന്താ അത്ര കുഴപ്പം ന്ന് 😌❤️❤️...
Bike or scooter veno 15000 thazhe ond
Uff ningade subdham adh oru reksha illa pinne presentation adh kidu ann 🥰👌
Bro we love the respect u showing for all bike....
My bike is dominar 250.... But i am connect with my father's bike(suzuki zeus) on which I learn every thing u said on this video....
Love u bro for doing this video 🎥
I'm also connected with my father's Suzuki Zeus.🤩🥰. And that bike is everything 🙌 😍
@@stanshaju1624 bro u r insta id
@@athulkrishnams737 Kokkadan
V15 kidu bike ആണ് off road പോകാനു കിടു നല്ല power ആണ് സിറ്റി കിടു ആണ് ride പറ്റിയ bike ആണ്
അനുഭവം ആണ്
എന്റെ ബൈക്ക് 40k കഴിഞ്ഞു... Still stock condition. ഇങ്ങനൊരു വീഡിയോ യൂട്യൂബ് ലോകത്തിൽ എവിടെയും കണ്ടില്ല, ഞാൻ പല തവണ ചോദിച്ചതാണ് ഇത്,, ❤
Ethaa bike bro
@@nandu9512 same V15
Ivade 1.2 lac kazhinj😌
Bro de video kanumbol aah helmet nu ullil njangal ororutharudeyum mugavum manasumanu njan kanunnathu, sathyathil something spiritual, emotional, lovable, nadannittillatha oru karyathinu enganeya nostalgia undavuka athu undaki thannu bro - may be this feel നെ ആയിരിക്കും passion എന്ന് വിളിക്കുക അല്ലെ..... 🥰🥰🥰 I strongly realized that word's meaning through seeing your videos... ഈ വാക്കുകളിലെ സ്നേഹത്തിന്റെ ആഴം മനസിലായാലും ഇല്ലെങ്കിലും ♥️ü...
Nalla vandiyanu bro 🤜 v15
Ithinte ad oru rakshayumillayirunnu annu.....
നമ്മുടെ വണ്ടി കൊള്ളില്ല എന്നാ തോന്നൽ ഉണ്ടാവുമ്പോ ഒരു സൈക്കിൾ പോലുമില്ലാത്ത വണ്ടിയെ സ്നേഹികുന്നവർ ഉണ്ട്.അവരെ പറ്റി ആലോചിച്ചാൽ മതി 🙂.....വണ്ടി ഏതായാലും ഒരു mind ഉണ്ടങ്കിൽ നമ്മുടെ വണ്ടി വേറെ level ആയി തോന്നും ❤️
സ്വന്തം വണ്ടിയിൽ ഒരു travel vlog വേഗം തന്നെ പോന്നോട്ടെ😘
Nice brother ❤🥰. എനിക്കും ഉണ്ടായിരുന്നു എന്റെ passion pro. പക്ഷെ കുറച്ചു ഫിനാൻഷ്യൽ പ്രശ്നം വന്നപ്പോ അവനെ എനിക്ക് വിക്കേണ്ടി വന്നു.2 വർഷം ആയി അന്ന് മുതൽ ഇന്ന് വരെ റോഡിൽ ഏതു passion pro കണ്ടാലും ഞാൻ നോക്കും എന്റെ ആണോ എന്ന്. ഇന്ന് എനിക്ക് lifel അത്രയ്ക്ക് miss ചെയുന്ന ഒന്നാണ് എന്റെ ആഹ് ബൈക്ക്. ഇപ്പൊ എനിക്ക് ബൈക്ക് ഒന്നുല്ല but എന്നെങ്കിലും orikkal ഒരെണ്ണം വാങ്ങാൻ പറ്റുന്ന സാഹചര്യം വന്നാൽ ഞൻ അവനെ തേടി പിടിച്ചു വാങ്ങും എവിടെ ആണേലും. ബൈക്ക് തമ്മിൽ ഉള്ള connection പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി എന്റെ 😥🥰
Nikkum szr ... Poyi ippo 0
നിങ്ങൾ വേറെ ലെവൽ ആണ് മച്ചാ
ഏതൊരു ബൈക്ക് പ്രാന്ത൯േം ആദ്യത്തെ ബൈക്ക് അതൊരു വികാരം തന്നെയാണ്
എത്ര വിലകൂടിയ ബൈക്കെടുത്താലും.....😍😍😍
Chettayinte mudi😍😍😍😍
@@adithyabenny6472 😂😂
ഒരു വണ്ടിയും ചെറുതെല്ല... ഏത് വണ്ടി ഓടിക്കുന്നു എന്നതിൽ അല്ല ആ വണ്ടിയെ എത്ര ത്തോളം സ്നേഹിക്കുന്നു എന്നതിൽ ആണ്... ❤
ഇതുപോലും ഇല്ലാത്ത ആൾകാർ എത്ര ഉണ്ട്...
Traction
Bro poliya എല്ലാം വീഡിയോ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട് traction 4 uyir ❣️
Kathirikkuvayirrunnu bro 😍
എന്നേലും ഒരു bike സ്വന്തമാക്കണം എന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും . ആ bike നോടുള്ള oru പ്രത്യേക ഇഷ്ടമാണ് മച്ചാൻ്റെ channel ലിലേക്ക് കൊണ്ടുവന്നതും മച്ചൻ്റെ സംസാരവും അവതരണവും ഒരു രക്ഷയും ഇല്ല ഒരു പ്രത്യേക ലഹരിയാണ് അത് ഉണ്ടാകുന്നത് . ഓരോ vidieo കാണും തോറും ആ സ്നേഹം കൂടികൊണ്ടെ ഇരിക്കും. Strell ബ്രോയുടെ dialogue
ഞാൻ ഇവിടെ കടം എടുക്കുന്നു ... എന്നും എപ്പോഴും we will show the love in the form of like and comments . ❤️❤️❤️❤️✨✨
Waiting for next video 😍😍😍😍😍😍
Your die heart subscribers il ഓരാൾ 😍✨
Anik dio scooter ullu kaliyakunondu but i am happy aa feel vereya brooo😊😊😊😇
Nice video Broh💓❤️
Ee vandiyude review കാണാൻ കൊതിച്ച ഒരു കപല് മൊതലാളി ആയ ഞാൻ 😁. vibration kond കുട്ടുകാർ വരെ കൂടെ വരാൻ വെറുത്ത ente സ്വന്തം വണ്ടി😇
FEELS LIKE SAME EXPERIENCE 🙂❤️💕 TRACTION 4 AND THOUGHTS 🌈❤️
അങ്ങനെ തന്നെ എന്റെ ബൈക്ക് വേണ്ടാത്തവന്റെ ബൈക്ക് എനിക്കും വേണ്ട 😁. ഹീറോ ഹോണ്ട cd 100 ss ഇൽ തുടഗിയത ഞൻ so i can relate to all the things that u said bro
Ufff mahn hats of to your words....manassil thattiya words damn good ...you are my favourite bike youtuber😍🥰🥰
Waiting for next travel vlog🥰
നിന്നെ പോലെ connected ആയിട്ടുള്ള യൂട്യൂബർ വേറെ ഇല്ല mone❤️ശെരിക്കും നമ്മടെ ഒക്കെ അനുഭവം അതേ ഫീലിൽ... ഒരു വിങ്ങലാണ് ചങ്കിൽ പ്രത്യേകിച്ച് നിന്റെ പണ്ടത്തെ അനുഭവങ്ങൾ പറയുമ്പോൾ..
Trcation 4 ഇഷ്ട്ടം 💕😊💯
സ്വന്തം ക്യാഷ് കൊടുത്ത് ഒരു bike എടുക്കണം എന്ന് ആഗ്രഹിച്ച ഞാൻ ആ ക്യാഷ് കൊടുത്ത് ഒരു 🛵 എടുത്തു. പിന്നെ വെറുത്തു വെറുത്തു പിന്നെ അങ്ങോട്ട് ഇഷ്ട്ടം കൂടി ... എനിക്ക് തോന്നുന്നത് പറ്റിയാൽ ആദ്യ സ്വന്തം വണ്ടി കൊടുക്കരുത്... ഒരു പാട് ഓർമ്മ കൾ അതിൽ ഉണ്ടാവും.... ❤️❤️❤️😘😘 thanks for this video
അങ്ങനെ ഒരു ബൈക്ക് ഉണ്ട് എന്റെ Himalayan നേക്കാൾ എനിക്ക് കണ്ട്രോൾ ഉള്ള എന്നെ ഇത് വരെ 8 വർഷായിട്ട് വീഴ്ത്താത്ത എന്റെ Honda Dream Yuga 110.
പണ്ടത്തെ റോസ്മല offroad 🔥🔥🔥
ബ്രോ പറഞ്ഞത് പോലെ ഞങ്ങൾ റോസ്മല കയറി തിരിച്ചു ഇറങ്ങുന്ന വഴിക്ക് ഒരു തമിഴ്നെ കണ്ട്. ഒരു ലുങ്കി ഒക്കെ ഉടുത്ത് hero splendor ൽ കയറി വരുന്നു. പുള്ളിയോട് ഞങ്ങൾ പറഞ്ഞു മുകളിലോട്ട് സ്പ്ലണ്ടർ കൊണ്ട് പോകാൻ ബുദ്ധിമുട്ട് ആയിരിക്കും എന്ന്. അപ്പൊ "പറവാല്ലേ തമ്പി, ഇത് പോതും, ടോപ് ലെ വ്യൂ എപ്പടി ഇറുക്ക്? " എന്ന് ചോദിച്ചിച്ചു പതുക്കെ പതുക്കെ കയറി പോകുന്നത് ഇപ്പോഴും ഓർമ്മയുണ്ട്
കുറേ കാലമായി കാണണം എന്ന് ആഗ്രഹിച്ച ഒരു വീഡിയോ ആണ് 🥰💛💛🧡💚💚🧡💚💚💛💚💛💛💛💚💛💛💛💚💚💛💚💚💛
സത്യത്തിൽ ഇയാൾ ആളൊരു ഇൻട്രോവെർട്ടാണ് 😉
Budget bikes ൽ ഇത്ര comfort ഉള്ള വേറെ ബൈക്ക് ഇല്ല എന്നാണ് എന്റെ അഭിപ്രായം!!
Presentation👏👏
Pinne aa voice pwoli🥰😘
Traction 4❤️
ങ്ങടേം ബൈക്കിന്റേം കഥ കേട്ട് കണ്ണ് നിറഞ്ഞു ഒപ്പം മനസ്സും.... 🥰🥰🥰
And the voic is pure like strell .love. U bro 💯
Splendor 🔥❤
Reality ✨.
First time oru you tube video full kanunath without skipping any sec.
14:39 അത് അത്രേ ഒള്ളു...❤️
Magical voice💕 welcome to traction 4🔥
Ith vech oru travel vlog cheyy broi❤️
Chekkane orupad karayipichathalle ini avane onn happy aak trip ponam❣️
Love starts with hate😌💕
Ippo vandikalodu ulla ishtamm kore kuudi varthichuu😍😍
എന്റെ buddy♥️ നല്ല സൂപ്പർ വീഡിയോ
One of the best review ❤️❤️❤️❤️❤️
Traction bortherinte Videos kand kazhiyumbol oru prathyeka santhosham aanu.
Motivation aanu.
ഇതുപോലും ഇല്ലാത്ത ഞാൻ 😢
Ninak ulla rajav evidayo nilpund vekam kandethuka
@@sanalkm6712 HOPE😌
Thanks bro ചേട്ടന്റെ സ്വന്തം ബൈക്കിൽ ഒരു raid കാണാൻ പറ്റിയതിൽ സന്തോഷമുണ്ട്. Bro de bikeil raid പോകുന്ന ഒരു സ്വപ്നം കണ്ണ്ടിരുന്നു അതുകൊണ്ടാണ് jan മുനത്തെ വിഡിയോയിൽ സ്വന്തം ബൈക്കിൽ ഒരു റൈഡ് കാണണം എന്നു comment ചെയ്തത് thanks 😍
Oru Seriyal pole🙂⚡🌸💜
Igerde video skip cheyand kanan thonunath enik mathramano😌❤️ presentation level💫
Sondayitt bike illenkilum aa oru feel kitti🙂♥️
Most motivating guy😍 lub traction 4❤❤❤❤
11:11 ath paranjath 100% sheriyanu
Brode voice vallatha oru voice aanu subscribersine vdo kanan pidichiruthum.pinne avatharam athum oru raksem illa broo.keep going broo inim orupad uyarangalil ethatte
Tractiontae voice 🥰😌
Sathyam aanu broo. Swantham bike nodu oru emotional attachment aanu. Athil kerumbo entho oru confidence, comfort.
Angane avar thammill orumichu... ❤️
Traction4✨️
bro de vido kandappo ende vandi aayittulla connection onnukoode strong aayi pala memmorysum vannu . innale avane workshops lu repair chayyan kodittullu. ippo ivide illathathu kondu ento bad feel but avane oru kidilan aaki irakkanam enna ende aghraham athu njan cheyyum ❤️oru passion pro aanu . thanks for the video bro ❤️❤️❤️respect small bikes 🔥
Eth kettapo gauthamante radham film pole thoni 🙌💘
ഇതാണല്ലേ അന്ന് ആ പരസ്യത്തിൽ പറഞ്ഞത് ഇത് ഓടിക്കുമ്പോ ഒരു കപ്പൽ ഓടിക്കുന്ന പോലാണ് തോന്നുന്നതെന്ന് 🙂❣️❣️❣️
ചേട്ടന്റെ ഏകദേശം സ്വഭാവം എനിക്കു ഉണ്ട്
Yente mone eejathi romacham alla pinne polik 😻😻😻😻
Abu dhabi il kidakkunna enne...mazhayulla roadilude bike odippichathinu Nanni... ❤️ Thanks bro...and miss ma bike☺️
Katta waiting arnn bro❤❌
Polichu🥰⚡️
Bro parajath sathyam ann enikk ulla bike Achande ann but athinodulla oru connection vere level ann 💕
Bro oru travel vlog venam athum ee vandiyil thanne venam, katta waiting 🥰
എനിക്ക് ബ്രോയുടെ voice നല്ല ഇഷ്ട്ടമാണ് 💝
Traction മച്ചാൻ്റെ വീഡിയൊ ചെയ്യാൻ എടുക്കുന്ന സ്ഥലങ്ങൾക്ക് വല്ലാത്ത മനോഹാരിതയാണ്🥰❤