മിയ ചേച്ചി ഒരുപാട് ഒരുപാട് താങ്ക്സ് ഉണ്ട്. ഞാൻ പത്തിൽ പഠിക്കുന്നു.ചേച്ചി ഇന്നലെ ചെയ്ത bread -ൻ്റെ recipie ഞാൻ ഇന്ന് try ചെയ്തു നോക്കി. ഞാൻ പല Recipies try ചെയ്തു നോക്കിയിട്ടുണ്ട്. അതൊക്കെ fail ആകുകയാണ് ചെയ്തത്. But ഇത് Super Soft - ആയിട്ട് വന്നു.ഞാൻ അടുപ്പിൽ ആണ് ചെയ്തത്.ആർക്കു വേണമെങ്കിലും ഇത് എളുപ്പത്തിൽ തയ്യാറാക്കാം എന്നു മനസ്സിലായി.
I am a great fan of your cooking.Bein a Doctor by profession,I don't have much time,but will definitely try this bread.I love cooking & eating serving my family tasty food
I made it for Thanksgiving since the oven was used for baking Turkey, it came out so good just like you showed at the end of your video. BTW I live in Richmond, Virginia, hoping to meet you in person sometime. Thank you Mia
മിയ ചേച്ചി ഒരുപാട് ഒരുപാട് താങ്ക്സ് ഉണ്ട്. ഞാൻ പത്തിൽ പഠിക്കുന്നു.ചേച്ചി ഇന്നലെ ചെയ്ത bread -ൻ്റെ recipie ഞാൻ ഇന്ന് try ചെയ്തു നോക്കി. ഞാൻ പല Recipies try ചെയ്തു നോക്കിയിട്ടുണ്ട്. അതൊക്കെ fail ആകുകയാണ് ചെയ്തത്. But ഇത് Super Soft - ആയിട്ട് വന്നു.ഞാൻ അടുപ്പിൽ ആണ് ചെയ്തത്.ആർക്കു വേണമെങ്കിലും ഇത് എളുപ്പത്തിൽ തയ്യാറാക്കാം എന്നു മനസ്സിലായി.
J4- FAMILY orupaadu santhosham aayitto
@@Miakitchen 😍😍
@@Miakitchen like your preparation
0
Hai miya bread super
ഓവൻ ഇല്ലാതെ സിംപിൾ ആയി ബ്രെഡ് ഉണ്ടാക്കാമെന്ന് കാണിച്ചു തന്ന മിയ ചേച്ചിക്ക് തന്നെ ഇന്നത്തെ ലൈക്ക് 😍✌️
കോശി കുര്യൻ - 90's 😁😁
Raseens volg plz like , share and subscribe
ഇൗ കോശി ചേട്ടൻ എല്ലാടുത്തും ഉണ്ടല്ലോ........!😉
Pritvi Raj vannu parayum pole thonnum
@@nithusperfecttaste7634 true
മിയ ചേച്ചി എന്നും സാധാരണക്കാർക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന റെസിപ്പീസ് ആണ് കാണിച്ചുതരുന്നത്... ഇത് പൊളിച്ചു...😍😍😍👌👌
I am a great fan of your cooking.Bein a Doctor by profession,I don't have much time,but will definitely try this bread.I love cooking & eating serving my family tasty food
ചേച്ചീടെ എല്ലാ video യും കാണാറുണ്ട്. ഒരു പാട് ഇഷ്ടാണ് ട്ടോ. God blessyou
Adipwoli aayittund chechiii ith undaaki kolaayirunnu
Breadinte recipe nannayitundu gothambupodiyilum undakkumbol alavukal same ano
ഫ്രയിങ് പാനിൽ ബ്രഡ് ഉണ്ടാക്കി ആദ്യം കാണുകയാണ് 'അടിപൊളി ചേച്ചി
ചേച്ചി ഞാൻ ചേച്ചിയുടെ സ്ഥിരം viewer ആന്നട്ടോ ചേച്ചി സൂപ്പർ
പൊളിച്ചു ചേച്ചി
ഞാൻ ഉണ്ടാക്കി നോക്കി. വിശ്വസിക്കാൻ പറ്റുന്നില്ല. അടിപൊളിയായിരുന്നൂ. Thank you very much 😍❤❤❤❤👍✌🔔🔔🔔🔔🔔
Super. Gothumapodi kondu eghane cheythal nannakumo?
I have the same question. Please reply.
ചേച്ചി... ചെറു പയർ കറി ട്രൈ ചെയ്തു, സൂപ്പർ ആയിരുന്നു.👍 എല്ലാവർക്കും ഇഷ്ടായി 😍thank u chechi😍❤️
Link tharuo
Orupaadu santhosham aayitto
@@Miakitchen 🤗
Can you please tell the time and temperature for bread to prepare in oven
Thank you chechi....amma ith 2 pravasyam indaaki thannu... adipoli...chechide Ella videos um kaanarind❤️❤️
Super vedio and nice presentation...🙋💜🙋💜🙋thanku miyaa......🤓🤓🤓
Madam thrissur honest backery white bread Anna taste atupole taste kanuvo
Cake um e recepisum virakadupil ithe methodil cheyan patumo gyasil orupadtymwdukunund
മിയ ചേച്ചിയുടെ എല്ല റെസിപ്പിയും ഞാൻ ട്രയ് ചെയ്യാറുണ്ട് ഇത് വരെ ആക്കിയതിൽ ഒന്നും ഫ്ലോപ്പ് ആയിട്ടില്ല എല്ലാം നന്നായിട്ട് കിട്ടലുണ്ട് tks ഏച്ചി
Shamil Shuhaib 🙏🙏🥰🥰
Nigale vishwasam maane athe konde try cheyyum❤
Maidakku pakaram aatta use cheyyamo
Hai,miyaa idakku fermentations timil muttayadichathu thechu kooduthal sudden colour change kittum....🙋🙋🙋🙋
Haii checheee... njn innu try chaithu... ellaarkkum valare ishtaayi...
Thanks for your recipe 😍😍😍😘😘
First👍🤞
Manjusaneesh Kappally 🥰🥰
Njn urappayittum try chyyum.sure.chechide recipie ellam try chyth success avarund.
ഇതിനു മുകളിൽ coconut ഇട്ടു bake cheyyamo
Gothambu podi kondu undakan pattumo
Ith ovenil bake cheyamo
njan undhakki super ayirunnu
മിയ ചേച്ചി ചേച്ചിയുടെ ബ്രസ്സ് വളരെ ഇഷ്ടപ്പെട്ടു
Hi Mia chechi oven il വെക്കുക അണെങ്കിൽ heat setting ഒന്ന് പറഞ്ഞ് തരാമോ
Adipoli. Bread recipe nannayittund
Instead of maida can I use wheat atta?very simple ,will try
njan wheat vechu try cheythilla rosama
Eth gothamb podi kind cheyyan patumo
Pattum..
Chechi nmk ithil xtra korch condensed milk cherkavoo?
try cheythilla..no idea
Super chechi 🤗 enikk chechide Ella videosum nalla ishtamanu.pinnne njan pala recipesum try cheyythu
Lakshmi lachu 😁😁🥰🥰🥰
Njnum
🤗🤗🤗🤗😍😍😍😍😍😍😍😍😍❤️❤️❤️❤️
Checheee spr recipe... Njn try chaithu.. perfect aayi vannu.. thank you so much 😘😘
🥰🥰🥰
ചേച്ചി തൃശ്ശൂർക്കാരി ആണല്ലേ? ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. നന്നായിട്ട്ണ്ട്ട്ടാ...
Bread thasheyum mukalilum katty Pidikunnu athinu entu cheyanam
ഹായ് ചേച്ചി ഞാൻ ഇന്നലെ ഗോതമ്പ് പൊടി കൊടുള്ള റെസിപ്പി ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി 👌👌👌👌👌👌♥
Sabu Tk orupaadu santhosham aayitto
Indakkiyaal ingane thanne kittumo chechi.. Enik onnu try cheyyanam ennund.. Chechide videos okke bayagara ishttaa
ഒത്തിരി ഇഷ്ട്ടമായി, നന്ദി
Super adhyam ayittane bread undakkunathe kanunnathe veedio kaniche thannathine special thanks👍🏻👍🏻😘😘😘
th-cam.com/video/LdXDVetQ7q4/w-d-xo.html
Chechi njan try cheythu super taste thanku so much 😍😍😍😍😍😍
വളരെ നല്ല അറിവ് 👍👍
Is it same procedure in OTG oven and what is the temperature
So beautiful bread , thank you so much dear Mia!
Thank you too!
@@Miakitchen Welcome dear super Mia!
എന്റെ Channelil ഒന്നും കയറി നോക്കാമോ..😁🥰😍🤩
Extra cherkkunna water choodullathano.
no
Mikka English TH-cam channel-ilum njan kandittullathu veettil bread undaakkaan vendi avaru Wheat Flour use cheyyunnathaanu, athum white colour-il ullathu. Ente arivu vechu Wheat Flour ennu vechaal atta aanu, brown colour-il ullathu, Chappathi okke undaakkaan vendi upayogikkunna atta. Chechinte video-il bread undaakkaan vendi use cheyyunnathu maida ennum paranju, athum white colour aanu. Actually, njan confused aanu. Atta aanel enikku bread undaakkaan vendi nokkaayirunnu because ente veettil ishttampole atta podi undu. Maida podi ini shop-il poyi medikkendi varum, athum ee lockdown samayathu. I hope you will reply chechi. Chechinte reply kittiyittu venam enikku bread undaakkaan 😁😁😁😁
ഞാൻ ഇന്ന് അത് പരീക്ഷിക്കാൻ തീരുമാനിച്ചു.
ചേച്ചി പറയുന്നത് കേട്ടപ്പോൾ ഉണ്ടാക്കാൻ യാതൊരു പ്രയാസവും ഇല്ല എന്ന് തോന്നി.
Thank you
Mia, I like your food very much
Thank you
Njan undakky ullil valya hole vannu yenthan replay tharumo
Madam great 👍 bread very tasty excellent yummy thanks
Thanks for liking
I made it for Thanksgiving since the oven was used for baking Turkey, it came out so good just like you showed at the end of your video. BTW I live in Richmond, Virginia, hoping to meet you in person sometime. Thank you Mia
മിയ മിടുക്കി തന്നെ
Chechii thanks ith superan simple recipe😘😘
Hi mia chechii.. chechi undakkunnathu pole .undakkan pattanillya .chechi undakkunnathu kanan super anu
ഒരുപാട് ഒരുപാട് നന്ദി മോളു,........
CB MARY 🙏🙏🥰
Super 😋😋😋👌👌👌👌
Mai excellent 👌👌👌👌👌👍Thank you dear for sharing with us
So good.Thanks.
അടിപൊളി 👍🏻
Can v make with wheat
എനിക്കും വേണം പരിപ്പ്വട 😋😋😋
എന്റെ Channelil ഒന്നും കയറി നോക്കാമോ..🤩🥰😁😘
Miya chechiyude thamasikkunna stalam evideyaa
Dinesh Ks usa..New York
Adipoli Mia all reciepes no words dear💖💖💖
Hay aunty super recipe 😋😋👍
*മിയചേച്ചി ഓരോ ദിവസവും അടിപൊളി സൂപ്പർ വെറൈറ്റി ആണ് ചെയ്യുന്നത് ഒത്തിരി താങ്ക്സ്* 👏👍👌💯😋😋🥰😍😘😘❣️💛💖💚🧡❤️💙💝🌹🌹🌹
എല്ലാ റെസിപി സൂപ്പർ തന്നെ ചേച്ചി 🥰🥰🥰🥰
😁🙏❤️👅
@@pradeepsunu1503 *ഹായ്*
@@nayanachandran2482 *ഹായ്*
Thankuu 🥰👍miyaa
ഗോതമ്പു പൊടി യിലും തയ്യാറാക്കാമോ ഇതുപോലെ??
Yes, njn cheythu nokkiyirunnu. Nallathayi vannuu
Mia recepes oke superaa,njn vedioa oke kanarund,but ingane ore karyam kure thavana repeat akalle,parayanath tanne veendum veendum parayua,pls ath ozhevakiyal vedio kanan super arnnu
sorry
Super Mia Chachi.. Ennu try cheyyam.. 👍👍👍👌👌👌😋😋😋
For beginners explanation is good to follow
Wheat flour cheyyamo ??
ബ്രെഡ് റെസിപ്പി കൊള്ളാം... miya ഒരു സംഭവം തന്നെ.... Love you ♥️♥️
Deepa S 😁😁😁🙏
അടിപൊളി ബൻ
ഓവനിൽ വെക്കുവാണേൽ കൊടുക്കേണ്ട time temperature ഒക്കെ പറഞ്ഞു തരാമോ ചേച്ചീ
3hrs
180 degree 15 to 20 min
Thanks
ഗോതമ്പ് പൊടി കൊണ്ടു ചെയ്യാൻ പറ്റുമോ ബ്രെഡ്
എന്റെ Channelil ഒന്നും കയറി നോക്കാമോ..🥰♥️
Mia chechi sugano😍.. Bread supper😋👌
Vellam cup alav parayoo plss reply
Mia chechi super 💞
Aduthath oru crepe cake cheyyo 🙏🙏 plzz
മിയചേച്ചീ superb
അടിപൊളി കണ്ടിട്ട് കൊതി ആകുന്നു 🤭🤭🤭🤩🤩🤩🤩🤩
Sobha Prakash 😃😃
Super 👌
A very expected recipe 👏
Thx for uploading video 🙏
Mia chechi ella dishum 1st tym thanne success akarundo. Nthayalum eth super anutooo
From where u bought this large steel tray?? Any special name for this item.?
ബൺ നന്നായിട്ടുണ്ട്.
Njan try cheyyum
ഗോതമ്പുപൊടി ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ mia ചേച്ചി?
Hai Mia sukhamano .nannayittunde bread undakumpozhum palappozhum cake enne parayunnunde recipe maripokathe sredhikumallo.🥰all the best.🥰
Can we have wheat powder instead of maida
half half edukku
അവതരണം സൂപ്പർ...
Can we bake in oven
അടിപൊളി.ഞാൻ ട്രൈ ചെയ്യും
Bun te adibhagam morinju kattiyayippokathirikkan enth cheyyanam
Super 😍😍😍
എന്റെ Channelil ഒന്നും കയറി നോക്കാമോ..🙋🏻♀️💕
@@shamna5971 sure 😊
@@shehna3658 thanks for everything..😄😄😍😘
Chechi njan undakki super.thanks
Polichoooo Mia chechiiii 😍😍😍😍
Gokul Kadambery 🥰🥰
Chechi enthu endakkiyallum athu adipolliyayirikkum😍😍
Bindhu Unni 🙏🙏🥰
Try cheythu nokkanam
Ovenil temperature and time ?
Wow chechi super
Superrr 🤪 Mia chechi simpile aayittu 🍞 undaki kanichu thanks