അടുക്കള മുറ്റത്തെ കോഴി വളർത്തൽ 🐤🐓| തീറ്റ ചെലവ് കുറയ്ക്കാനുള്ള ഉപായം/Kozhi Valarthal Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 214

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +25

    കോഴിക്കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ... എല്ലാ കാര്യങ്ങളും പ്രേക്ഷകർക്കും വിശദീകരിച്ചു പറഞ്ഞുതരുന്ന സ്മിതചേച്ചിയ്ക്ക്.... ഒരുപാട് നന്ദിയുണ്ട്....!!💚💙💙💙💙❤️💙👍💚💚💚💚👍👍👍👍💙👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സന്തോഷം.🥰❤️🧡💙💚

    • @ushakc7594
      @ushakc7594 ปีที่แล้ว +1

      Marunnite Peru idamo please

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +14

    ഒട്ടുമിക്ക ജനങ്ങൾക്കും കോഴിക്കുഞ്ഞുങ്ങൾക്ക് എങ്ങനെ മരുന്നുകൾ കൊടുക്കണം എന്ന് അറിയില്ല... ഈ വീഡിയോയിൽ നിന്നും സ്മിതചേച്ചി... മനസ്സിലാകുന്ന വിധത്തിൽ.. എല്ലാം വ്യക്തമായി പറഞ്ഞുതരുന്നുണ്ട്......!!👍👍👍👍👍👍👍👍💚💙💚💙💚👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Thank you. Ashok.🥰🥰❤❤❤💚💙🧡❤️

  • @anugrah2545
    @anugrah2545 ปีที่แล้ว +21

    അഭിനന്ദിക്കാതിരിക്കാൻ വയ്യ ഗ്രേറ്റ്‌ work സ്മിതാ 🎉🎉🎉

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം.🥰🥰❤❤

  • @syamaladevi5226
    @syamaladevi5226 ปีที่แล้ว +9

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ചാനൽ

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം.❤️❤️💚💙🧡🥰🥰🥰

  • @sreekala411
    @sreekala411 ปีที่แล้ว +12

    എല്ലാ ജോലിയും ഒരു മടിയും കൂടാതെ ചെയ്യുന്നുണ്ടല്ലോ ചേച്ചി. സൂപ്പർ. കോഴിവളർത്താലിൽ ലാഭം വല്ലതുമുണ്ടോ തീറ്റിചെലവ് കഴിഞ്ഞു ❤❤❤❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      നമുക്ക് മുട്ടയും കോഴിക്കുഞ്ഞുങ്ങളെ യും വിരിയിച്ച കൊടുക്കുന്നത് കൊണ്ട് വരുമാനമുണ്ട്❤❤❤❤

    • @sreekala411
      @sreekala411 ปีที่แล้ว +1

      @@auniquefamily3170 ❤️❤️❤️

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +10

    കോഴിക്കുഞ്ഞുങ്ങൾക്ക് സുഖമായി കഴിയാൻ കോഴിക്കൂടിന്റെ വൃത്തിയാണ്... ഇഷ്ടമായത്... സൂപ്പർ...!💙💚💚💚💚❤️❤️❤️👍👍👍❤️👍

  • @SujathaNair-wk2er
    @SujathaNair-wk2er ปีที่แล้ว +5

    Ennale busy ayirunnu ennanu video kandathu. u aregreat Smitha. namikkunnu

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം ചേച്ചി.❤❤❤

  • @naseeraem3097
    @naseeraem3097 ปีที่แล้ว +7

    ചേച്ചിയുടെ ഹാർഡ് വർക്ക് സമ്മതിച്ചു തന്നിരിക്കുന്നു

  • @vasanthakumaripoonoth2479
    @vasanthakumaripoonoth2479 ปีที่แล้ว +6

    നിങ്ങളുടെ ആത്മാർത്ഥ പ്രയത്നത്തിനു ഒരു big salute

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം.🥰🥰🥰❤

  • @_A-d-e-e-l-a
    @_A-d-e-e-l-a ปีที่แล้ว +7

    മരുന്നിന്റെ പേര് എഴുതി കാണിക്കാമോ ചേച്ചി 🥰pls

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      കാണിക്കാട്ടാ .🥰🥰❤

  • @simirajesh4884
    @simirajesh4884 ปีที่แล้ว +6

    Smithechi kazhinja divasathe video um innanu kandath super❤

  • @santhai5572
    @santhai5572 ปีที่แล้ว +5

    Hai Smitha, വേറിട്ട ഒരു വീഡിയോ. കോഴിവളർത്തൽ. മനോഹരം. ❤❤❤

  • @sheejajoe483
    @sheejajoe483 ปีที่แล้ว +5

    Really informative and good presentation
    Also would like to know to edit video which software do you use pls let me know

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      Thank you. Kinemaster.🥰🥰❤❤❤

    • @sheejajoe483
      @sheejajoe483 ปีที่แล้ว +1

      @@auniquefamily3170 Thank you so much

  • @soudhasaleem3748
    @soudhasaleem3748 ปีที่แล้ว +4

    Ellam super eppazum nalla aroghyam undavrtte

  • @salmans8876
    @salmans8876 ปีที่แล้ว +5

    Super smitha
    Njan പുതിയ subsclriber ane👍

  • @akkulolu
    @akkulolu ปีที่แล้ว +7

    Great smitha. കുട്ടിക്ക് എപ്പോഴാ ഒരു റസ്റ്റ്‌ കിട്ടുന്നത്. ശരീരം കൂടി നോക്കണം മോളെ ❤️❤️🥰🥰👌👌. Great work always u r doing👏👏

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ശ്രദ്ധിക്കാം ചേച്ചി.🥰🥰🥰❤❤❤❤

  • @deepac7429
    @deepac7429 ปีที่แล้ว +5

    ചേച്ചി ചേട്ടനെന്താ ജോലി വീട്ടിൽ തന്നെ ഒത്തിരി ജോലിയുണ്ടല്ലോ നിങ്ങൾക് വീഡിയോസ് എല്ലാം വളരെ നന്നായിട്ടുണ്ട് എന്നും സന്തോഷമായിരിക്കട്ടെ

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ചേട്ടന് സ്വർണ്ണ പണിയാണ്. 🥰🥰❤️❤️

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว +10

    Very fine caring. All the best for your effort ❤❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം.🥰🥰❤❤

  • @vidhya470
    @vidhya470 ปีที่แล้ว +2

    Hlo സ്മിത , ഇന്നത്തെ വീഡിയോ ഇഷ്ട്ടപെട്ടു., സ്മിതയെയും ഷാജനെയും, നിങ്ങളുടെ കൃഷിക്കാളെയും ഒരുപാടിഷ്ടം 👍ഇനിയും ഒരുപാട് ഉയരങ്ങളിലേക്കെത്താൻ ഈശ്വരൻ കടക്ഷിക്കട്ടെ 👍👍🥰🥰😍😍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം ചേച്ചി🥰🥰🥰❤❤❤

  • @meeradas8775
    @meeradas8775 ปีที่แล้ว +6

    Adipoliiiii molutty പറയാതെ വയ്യ God bless you makkale ummaa

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം അമ്മ.🥰❤❤❤

  • @vijijayamohan3929
    @vijijayamohan3929 ปีที่แล้ว +5

    Ee videokkyayi waiting aayirunnu chechi.😊❤adipoli.

  • @sajitharajesh2578
    @sajitharajesh2578 ปีที่แล้ว +9

    ഞാൻ കാത്തിരുന്ന വീഡിയോ 💜💜ഒരുപാട് താങ്ക്സ് 👍👍

  • @hajaranazar1724
    @hajaranazar1724 ปีที่แล้ว +5

    കൊള്ളാം നല്ല അറിവുകൾ 👍🥰🥰🥰🥰

  • @yamunavg277
    @yamunavg277 ปีที่แล้ว +5

    Nalla video ayirunnu

  • @shefeeksaleem7124
    @shefeeksaleem7124 ปีที่แล้ว +5

    Ishttapetta veediyo❤

  • @Aniesh_Jose
    @Aniesh_Jose ปีที่แล้ว +6

    Well done, thanks

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +7

    ഒരുപാട് ദിവസം മുൻപേ.. ചോദിക്കണമെന്ന് വിചാരിച്ചിരുന്ന.... വീഡിയോ... ഇതാ.... വന്നു..... സ്മിത "ഡോക്ടർ"..... നമസ്കാരം.... 🙏💚💙❤️🙏

  • @sudhasbabu8681
    @sudhasbabu8681 ปีที่แล้ว +6

    Super smitha.
    .

  • @sreemiya2363
    @sreemiya2363 ปีที่แล้ว +10

    Hii.. Home tour cheyyo😊

  • @Sreedevi.1964
    @Sreedevi.1964 ปีที่แล้ว +8

    ഒരു dout ആണേ, ഈ ഡ്രസ്സ്‌ വീഡിയോക്ക് വേണ്ടി ആണൊ അതോ ഡെയിലി ഇങ്ങനെ ആണൊ വീട്ടിൽ നടക്കുക, 🤔

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +2

      പാചകത്തിന് മാത്രം ഡ്രസ്സ് വീഡിയോയ്ക്ക്. പിന്നെ ഇങ്ങനെ തന്നെ വീട്ടിൽ. 🥰🥰❤

    • @Sreedevi.1964
      @Sreedevi.1964 ปีที่แล้ว +2

      @@auniquefamily3170 സംശയം കൊണ്ട് ചോദിച്ചതാണ്, എനിക്ക് ജോലി ചെയ്യുമ്പോൾ ഡ്രെസ് പെട്ടന്ന് മോശം ആവും, ഇയാളെ കണ്ടപ്പോൾ മുതൽ ഇങ്ങനെ പുറത്ത് പോകുന്ന രീതിയിൽ ഡ്രസിങ് ആണ് കണ്ടത്, അടുത്ത വീഡിയോയിൽ എങ്ങാനും അതിന്റെ ടിപ്പ് ഒന്ന് പറഞ്ഞു തരുമോ 🙏

  • @snehalathanair1562
    @snehalathanair1562 ปีที่แล้ว +7

    Real sincere work

  • @kadeejaparveen1035
    @kadeejaparveen1035 ปีที่แล้ว +7

    ഈ കഠിനാധ്വാനത്തിന്റെ മുമ്പിൽ 🙏

  • @haneefahaneefaqatar3464
    @haneefahaneefaqatar3464 ปีที่แล้ว +2

    നല്ലഅബിപ്രായംമാത്രമേഉള്ളൂ പക്ഷെ എന്താണ് ചേട്ടന്റെ ഫോൺ നമ്പർ കൊടുക്കാത്തത് അടുത്ത വീടിയോയിൽ നംമ്പർ പ്രതീക്ഷിക്കുന്നു

  • @ratheesheg6595
    @ratheesheg6595 ปีที่แล้ว +6

    Smithachechiiiiii..namichuuuu😮😮😮😮

  • @sobhav390
    @sobhav390 ปีที่แล้ว +7

    Wow great and appreciate you Smitha ❤❤❤❤❤😊

  • @sobhagnair8709
    @sobhagnair8709 ปีที่แล้ว +5

    Suuper video smithakutty

  • @radhaap5924
    @radhaap5924 ปีที่แล้ว +6

    മീനിന്റെ Tank കാണിക്കണം

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      കാണിക്കാട്ടാ .🥰🥰❤❤

  • @padmad8965
    @padmad8965 ปีที่แล้ว +6

    Smitha big hai 😍❤❤🌹

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം.🥰🥰❤️❤️

  • @shanichalakath67
    @shanichalakath67 ปีที่แล้ว +6

    Super

  • @assiacholayil32
    @assiacholayil32 ปีที่แล้ว +6

    പറയാൻ വാക്കുകളില്ല

  • @radhikapraveen2695
    @radhikapraveen2695 ปีที่แล้ว +6

    ഹായ് ചേച്ചി

  • @Maninadam1946
    @Maninadam1946 ปีที่แล้ว +9

    Nice video 👌❤️

  • @nishasambasivan5196
    @nishasambasivan5196 ปีที่แล้ว +7

    Super 👌 video ❤

  • @thomasc.c5327
    @thomasc.c5327 ปีที่แล้ว +2

    കോഴികളെ മുട്ടക്ക് വേണ്ടിയാണോ അതോ വിൽക്കാൻ വേണ്ടിയാണോ വളർത്തുന്നത്

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      മുട്ടയ്ക്ക് വേണ്ടിയും, കോഴി കുഞ്ഞുങ്ങളെ വിരിയിച്ചു കൊടുക്കുവാൻ വേണ്ടിയും ആണ് വളർത്തുന്നത്❤❤❤🥰

  • @ananthakrishnanas971
    @ananthakrishnanas971 ปีที่แล้ว +5

    Super video

  • @jithuabraham3826
    @jithuabraham3826 ปีที่แล้ว +5

    സൂപ്പർ സ്മിത ചേച്ചി, അവിടെ എല്ലാവർക്കും സുഖം ആന്നോ

  • @beenashaju519
    @beenashaju519 ปีที่แล้ว +1

    വേനൽക്കാലത്ത് കോഴിയുടെ ദേഹത്ത് കോഴി പേൻ ഉണ്ടാകാറില്ലേ? അതിന് എന്താ മരുന്ന് ചെയ്യുന്നത്.

  • @binduashokan1847
    @binduashokan1847 ปีที่แล้ว +6

    സ്മിത കോഴിക്കുഞ്ഞു വീട്ടിൽ വിരിയിച്ചതാണോ

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒല്ലൂർ ഹാച്ചറി യില്.🥰🥰❤️

  • @ahmedkabeer9945
    @ahmedkabeer9945 ปีที่แล้ว +1

    Madam veetil ulla kozhi orukozhappa illathakozhiyan petn bashanam kazhikunila kandal kozhapam thonunila

  • @suhailsuhailkalathil9457
    @suhailsuhailkalathil9457 ปีที่แล้ว +1

    നന്നായി പറയുന്നുണ്ട് ഗുഡ്

  • @achuslifestyle5796
    @achuslifestyle5796 ปีที่แล้ว +7

    Nice ❤

  • @ridha9766
    @ridha9766 ปีที่แล้ว +5

    Vira marunn ethra Nala koodumbol kodukkum,,aa marunninte name enthan

  • @sobhav390
    @sobhav390 ปีที่แล้ว +8

    Neat and clean 😊

  • @sam11649
    @sam11649 ปีที่แล้ว +8

    എല്ലാം ഒരു days ആണോ ഷൂട്ട്‌ ചെയ്തെ. സ്മിതയുടെ ഡ്രസ്സ്‌ മാറ്റമില്ല. അതാ ചോദിച്ചേ 👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      അതെ, ഇവിടെ എല്ലാ പ്രായത്തിലുള്ള കോഴികൾ ഉണ്ടായിരുന്നു അതുകൊണ്ട് ഒറ്റദിവസം ഷൂട്ട് ചെയ്യാൻ സാധിച്ചു. 🥰🥰❤❤

    • @sobhanakumari.s7887
      @sobhanakumari.s7887 ปีที่แล้ว

      Each n every work u r doing with great enthusiasm, very appreciable❤ but then pl look after ur health also😊

  • @suhailsuhailkalathil9457
    @suhailsuhailkalathil9457 ปีที่แล้ว +1

    എനിക്കും ഒരുപാട് ഇഷ്ട്ടം ആണ്

  • @shijiullas5952
    @shijiullas5952 ปีที่แล้ว +6

    Super❤

  • @lethavj2489
    @lethavj2489 ปีที่แล้ว +9

    സ്മിത,നമിച്ചു മോളെ നിന്നെ🙏❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം.🥰🥰🥰❤❤

  • @anusamish2531
    @anusamish2531 ปีที่แล้ว +6

    💖💖💖💖

  • @ridha9766
    @ridha9766 ปีที่แล้ว +6

    Valiya kozhikk marunn kodukkarille

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      വിരക്കുള്ള മരുന്ന് കൊടുക്കും. 🥰🥰❤

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +7

    സ്മിതയെ നമിക്കുന്നു.എത്രയോ ജോലിയാണ് ആസ്വദിച്ചു ചെയ്യുന്നത്.👌

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ❤️❤️❤️❤️❤️🥰🥰🥰

    • @joshygeorge2815
      @joshygeorge2815 ปีที่แล้ว +2

      അത് സ്നേഹമുള്ള ഭർത്താവ് ഉള്ളതുകൊണ്ടാണ്

  • @sheejapradeep7908
    @sheejapradeep7908 ปีที่แล้ว +5

  • @vrindasagaran7800
    @vrindasagaran7800 ปีที่แล้ว +7

    Hai smitha sughamano 😘😘

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Hai virnda chechi ❤️ ❤️ ❤️
      സുഖമാണ് ചേച്ചി🥰🥰🥰🥰

  • @sujasaneesh6362
    @sujasaneesh6362 ปีที่แล้ว +5

    Clean aakkumbo Mask edu tta

  • @shahanas_shanu78
    @shahanas_shanu78 ปีที่แล้ว +5

    👍

  • @revathymanju2399
    @revathymanju2399 ปีที่แล้ว +6

    👍👍👏👏

  • @dhanyadhanya8414
    @dhanyadhanya8414 ปีที่แล้ว +4

    Hi simthachechi 🥰

  • @josnathomas2958
    @josnathomas2958 ปีที่แล้ว +6

    Super lady 💞

  • @faisalcherkott6259
    @faisalcherkott6259 ปีที่แล้ว +2

    super

  • @ushakc7594
    @ushakc7594 ปีที่แล้ว +1

    Mole marunnite name idamo please

  • @neethu8583
    @neethu8583 ปีที่แล้ว +7

    Kozhi valam chediyil idarundo enganeyanu compost aakiyano??

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ചെടികൾക്ക് കോഴി വളം ഇട്ട് കൊടുക്കാറില്ല പച്ചക്കറികൾക്ക് നമ്മൾ കട തൊടാതെ ഇട്ട് കൊടുക്കുകയാണ് ചെയ്യാറ് ❤❤❤

  • @bincyabraham9740
    @bincyabraham9740 ปีที่แล้ว +1

    ചേച്ചി ടർക്കി കുഞ്ഞിന് കണ്ണിന് അസുഖം വന്നാൽ ഏത് മരുന്നാ കൊടുക്കുക

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      നമ്മുടെ അടുത്തുള്ള മൃഗാശുപത്രിയിൽ കാണിക്കുക, 🥰🥰❤

  • @nixonvincent4236
    @nixonvincent4236 หลายเดือนก่อน

    സ്മിത ചേച്ചി ടർക്കിയെ കുറിച്ച് അറിയാൻ വേണ്ടി ആയിരുന്നു നമ്പർ ഷെയർ ചെയ്യാമോ..

  • @anayanamika5433
    @anayanamika5433 8 หลายเดือนก่อน

    Kozhikunjugalk വിരിഞ്ഞ കഴിഞ്ഞാല്‍ athra ദിവസം muthal marunnukodukkan thudaganam

  • @mavurusstephen4743
    @mavurusstephen4743 ปีที่แล้ว +2

    Fowl pox vaccine kodukunille

  • @aneeshss660
    @aneeshss660 ปีที่แล้ว +1

    Good video

  • @ushacaroline668
    @ushacaroline668 ปีที่แล้ว +1

    informative

  • @sabuka1913
    @sabuka1913 ปีที่แล้ว +1

    മരപൊടി ഇട്ടു കഴിഞ്ഞാൽ അത് കോരുമ്പോൾ വളം ആയി യൂസ് ചെയ്യാമോ പച്ചക്കറിക്ക് ഇടാമോ

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      കട തൊടാതെ ഇടാട്ടാ 🥰🥰❤❤❤

  • @badhriyanajeeb8090
    @badhriyanajeeb8090 ปีที่แล้ว +5

    ഒന്നാമത്തെ ആഴ്ചയിലെ ചുവന്ന മരുന്നിന്റെ പേരെന്താ ചേച്ചി

  • @ajithg9903
    @ajithg9903 11 หลายเดือนก่อน

    Kozhikale medikkan kittrumo

  • @hariscp8624
    @hariscp8624 ปีที่แล้ว +3

    ഇല്ലടാ കരയണ്ടാ 👍 സ്വന്തം മക്കളെ പോലെ കാണുമ്പോൾ വല്ലാത്തൊരു ഫീൽ 😊

  • @arjunts7630
    @arjunts7630 ปีที่แล้ว +5

    💙💙🎉

  • @aneenababu4759
    @aneenababu4759 ปีที่แล้ว +1

    Great job dear❤️

  • @joyj2322
    @joyj2322 ปีที่แล้ว +1

    👍👍👍

  • @Santhoshkumar-rh7mn
    @Santhoshkumar-rh7mn ปีที่แล้ว +3

    Yanikishtaa

  • @BananBytes
    @BananBytes ปีที่แล้ว +1

    കൊഞ്ചം ഓവർ അല്ലേ madam..ഇത്രേം വെള്ളം

  • @mollyvarughese8772
    @mollyvarughese8772 7 หลายเดือนก่อน

    Healthy

  • @abdulsalamk15
    @abdulsalamk15 ปีที่แล้ว +3

    നല്ല പക്വതയും ജീവികളോടുള്ള സ്നേഹവുംപരിപാലന മെയിവഴക്കാവുമൊക്കെ ഉള്ള കുട്ടി സ്വന്തം കുഞ്ഞുങ്ങളെ മാറോദണക്കാതെ ഫാഷന്റെ പിറകെ നടക്കുന്ന അമ്മച്ചികൾക്കു പ്രചോതെന്മാവട്ടെ 😂keep it up

  • @NasiNasi-n4p
    @NasiNasi-n4p ปีที่แล้ว +1

    Evidennaa kittuka marunnu

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      മൃഗങ്ങൾക്കുള്ള മരുന്ന് കിട്ടുന്ന മെഡിക്കൽ ഷോപ്പുകളിൽ 🥰❤❤❤

  • @bindubiju8478
    @bindubiju8478 ปีที่แล้ว

    Good keep it up

  • @sindhureghu9982
    @sindhureghu9982 ปีที่แล้ว

    നല്ല വീഡിയോ

  • @peace.1947
    @peace.1947 10 หลายเดือนก่อน

    Female turkey sale undo

  • @rahmathp2588
    @rahmathp2588 9 หลายเดือนก่อน

    മരുന്നിന്റെ പേര് ഒന്ന് എഴുതി വിടാമോ

  • @noiseofengines3928
    @noiseofengines3928 ปีที่แล้ว

    Every washing it's task

  • @noiseofengines3928
    @noiseofengines3928 ปีที่แล้ว

    Ahh tharave eda ennammm

  • @vidhya8160
    @vidhya8160 ปีที่แล้ว

    Sale undo

  • @Subair123-ct1df
    @Subair123-ct1df ปีที่แล้ว

    ❤❤

  • @kittennest4669
    @kittennest4669 ปีที่แล้ว +4

    തീരെ റസ്റ്റ്‌ ഇല്ലാതെ ജോലി ചെയ്യുന്നു. ഇങ്ങനെ യൊക്കെ എന്തിനാണ് പണി എടുത്ത് ബുദ്ധി മുട്ടുന്നത്

  • @jennyrejeesh1212
    @jennyrejeesh1212 ปีที่แล้ว

    എത്ര സെന്റിലാണ് ഈ വീടും ഈ കാണുന്ന എല്ലാ പരിപാടികളും നില കൊള്ളുന്നത് എന്നൊന്ന് പറയുമോ

  • @noiseofengines3928
    @noiseofengines3928 ปีที่แล้ว

    Aju attan family alle

  • @bilkulshareefsinger7604
    @bilkulshareefsinger7604 ปีที่แล้ว +1

    നിങ്ങളുടെ ജില്ല ഏതാണ് ?