Injection എടുത്തതുകൊണ്ട് അപകടത്തിന്ന് ഞാൻ രക്ഷപ്പെട്ടു | അവൻ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #accident
    #krishi
    #chemmen
    #gardening
    #pets
    #rambuttan
    #familyvlog
    #newplot
    #recipes
    #lunch
    #tiffinrecipe
    #omlete
    THANKS FOR WATCHING ❤️ | A UNIQUE FAMILY
    Evening snacks
    Snacks Recipes
    Easy Evening Snacks
    Easy Evening Snacks Malayalam
    Healthy Snacks
    Nalumani Palaharangal
    Iftar Snacks
    Iftar Recipes
    Iftar Dishes
    Iftar Special Dishes
    Iftar Special Recipes
    Easy Recipes
    Easy breakfast
    Easy lunch
    Easy Dinner
    Ramadan snacks
    Sweet Recipes
    Sweet Recipes Malayalam
    Iftar Recipes Malayalam
    Egg Curry
    Egg Fry
    Egg Curry Recipe
    Egg Recipe
    Rava Recipes
    Rava Snacks
    Rava sweets
    Chayakadi
    Chaya kadi Recipe in Malayalam
    Palaharangal Malayalam
    palaharam recipe in malayalam
    ennayila palaharam
    no oil snacks
    no oil snacks recipes
    Healthy Snacks
    Healthy evening snacks
    Healthy Snacks in Malayalam
    Weight loss evening snacks
    Weight loss evening snacks in malayalam
    Weight loss evening snacks in hindi
    Weight loss evening snacks in Tamil
    Weight loss evening snacks in Telugu
    Weight loss evening snacks in kannada
    Quick recipes
    Quick dishes
    Quick snacks
    Quick snacks recipes
    tradition snacks recipes
    traditional food
    tradition snacks recipes malayalam
    Evening to night routine vlog
    Malayalam
    aripodi recipes in malayalam
    aripodi snacks recipes in malayalam
    aripodi snacks
    aripodi palaharam
    aripodi palaharam recipe
    aripodi palaharam recipe in malayalam
    aripodi palaharangal
    aripodi kond palaharam
    rice flour recipe
    rice flour snacks
    rice flour snacks Malayalam
    rice flour snacks Malayalam without oil
    അരിപൊടി snacks
    Nenthrappazham snacks
    aavyil vevicha palaharangal
    No oil snacks
    Sweets
    Banana Recipes
    Rice powder recipe
    Kerala traditional food
    Kerala traditional snacks
    nadan snack recipes
    wheat flour recipe
    Nostalgic Kerala recipes
    snacks recipes easy
    bread recipes for snacks
    bread recipes for dinner
    Malabar iftar recipes
    Malabar iftar snacks
    Malabar iftar snacks in malayalam
    Malabar iftar recipes in malayalam
    Egg recipe in malayalam
    pachari
    rava snacks
    Ramadan preparation
    Make and freeze daily vlogs
    Ramadan make and freeze
    rava snacks in Marathi
    rava recipes in Marathi
    rava recipes in kannada
    Gothambu podi recipe in malayalam
    Gothambu podi recipes Malayalam snacks without oil
    atta podi recipe malayalam
    atta podi recipe
    atta podi snacks
    atta podi recipes
    breakfast recipes in malayalam
    breakfast recipes in hindi
    breakfast recipes in Tamil
    breakfast recipes in Telugu
    breakfast recipes in kannada
    breakfast recipes in Marathi
    Indian weekly meal plan
    Food preparation
    Lunch recipes in malayalam
    lunch recipes in hindi
    lunch recipes in Tamil
    lunch recipes in Telugu
    lunch recipes in kannada
    lunch recipes in Marathi
    Dinner recipes in malayalam
    Dinner recipes in hindi
    Dinner recipes in Marathi
    Dinner recipes in Telugu
    Dinner recipes in kannada
    Dinner recipes in Tamil
    cherupayar snacks
    cherupayar recipes
    sugar candy
    sugar candy recipes
    sugar candy making
    sugar candy recipes in malayalam
    sugar candy making in malayalam
    Fish curry recipes
    Ramadan food preparation
    Simple habits to save time in the kitchen
    Evening tea
    Fish fry recipes
    Nadan meen curry
    Nadan meen curry recipes
    Chicken roll recipe
    Egg roll Recipes
    Fish recipes
    Fish recipes in malayalam
    Fish recipes in hindi
    Fish recipes in Marathi
    Fish recipes in Tamil
    Fish recipes in Telugu
    Fish recipes in kannada
    Egg recipes in hindi
    Egg recipe in tamil
    Chicken snacks
    Chicken dishes
    Chicken Recipes in malayalam
    Chicken snacks in malayalam
    Effective ways to cook fast
    Save time in kitchen
    How to cook fast and save time
    Chicken snacks in Telugu
    Chicken snacks in Tamil
    Chicken curry recipes
    Chicken fry recipes
    Beef recipes in malayalam
    Beef recipes
    Beef curry recipes
    Beef curry
    Beef fry
    Beef dry fry
    pork recipes
    Ayala curry
    Ayala fry
    Ayala recipes
    diwali sweets
    dosa recipe
    dosa curry
    dosa
    idli recipe
    sambar recipe
    sambar powder
    sambar powder recipe
    sambar recipe in malayalam
    sambar recipe in hindi
    payasam recipes
    birthday functions
    grand functions
    home tour
    garden
    garden tips
    agriculture
    krishi
    Fishing
    Fruit
    Orange
    papaya recipes
    chapati recipes
    chapati roll
    chapati curry
    chapati curry recipes
    diwali sweets
    family vlog
    Ramadan Cleaning
    Ramadan preparation
    Ramadan
    Full day cleaning
    Kitchen cleaning
    Indianmomindubai
    Indianmomvlogs
    Dhosha
    Dosha
    Filter coffee
    Vellakadala
    Chakkakuru
    Mathanga
    Howtomake
    Recipesmalayalam

ความคิดเห็น • 233

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +12

    സ്മിതചേച്ചിയുടെ പൂന്തോട്ടത്തിലെ ജോലികളും ചെടികളുടെ ഭംഗിയും... കാണാനും... അവയോടുള്ള പരിചരണങ്ങളും കാണാനും.... ഒരു രസമാ.... ചേച്ചി...! ഒരുപാട് ഇഷ്ട്ടമായി...!!👍👍👍👍👍👍👍💚💚💚💚💙💙💙❤️👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +23

    ഷാജൺചേട്ടന്റ അധ്വാനത്തിന്റെ.... ഫലങ്ങൾ.... ഒത്തിരി കാണാനുണ്ട്.....! എന്നും ആരോഗ്യവാനായിയിരിക്കുവാൻ പ്രാർത്ഥിക്കുന്നു....!!👍👍👍👍👍👍👍💚❤️💙💚❤️💚💙❤️👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സന്തോഷം 🩷❤💙❤️💚

    • @suresh5083
      @suresh5083 ปีที่แล้ว

      ​@@auniquefamily3170chechi 💉 edutho

  • @rahnaazmi2222
    @rahnaazmi2222 ปีที่แล้ว +1

    എനിക്ക് ചേച്ചിയുടെ പറമ്പും മുറ്റവും ഏറെ ഇഷ്ടാട്ടോ. എന്ത് രസാ കാണാൻ 'കണ്ണ് തട്ടാതിരിക്കട്ടെ' പൂച്ചയും പട്ടിയും കിളികളും അണ്ണാനും ചെടികളും കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചകൾ തന്നെ 'റം ബുട്ടാൻ തിന്ന് ഞങ്ങളെ കൊതിപ്പിച്ചു ചേച്ചി. ഹോം ടൂർ ചെയ്യുമോ

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +11

    ചിന്നുമോളും. കണ്മണിമോളും... നല്ല സ്നേഹമുള്ള മക്കളാ... എല്ലാവരോടും... മക്കൾക്ക് നല്ല സ്നേഹമുണ്ട്.... അവർ കളിക്കട്ടെ....!!👍👍👍👍👍👍💚💙💚💙💚💙💚❤️👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +7

    ഒരു... സത്യം പറയാല്ലോ.... സ്മിതചേച്ചി.... ഈ ചെമ്മീൻ ഓംപ്ലേറ്റ്... മനസ്സിന് പിടിച്ചു... ഈ ഓംപ്ലേറ്റ് കഴിച്ചിട്ടേ... ബാക്കി കാര്യമുള്ളൂ..... സൂപ്പർ...!!👍👍👍👍👍👍👍💚💚💚💙💙💙❤️❤️😄👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ട്രൈ ചെയ്തിട്ട് പറയണേ Ashok 🥰🥰🥰❤❤❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +19

    മനസ്സറിഞ്ഞു പറമ്പിൽ പണിയെടുത്താൽ... മനസ്സ് നിറയെ... ഫലങ്ങൾ കിട്ടുമെന്നാണ്.... അത് നിങ്ങൾ രണ്ടുപേരും ചെയ്യുന്നുണ്ട്....ഒരു അക്ഷയപാത്രം പോലെ..പ്രകൃതി അത് കാണുന്നുമുണ്ട്.....!!👍👍👍👍👍💚💚💚💚💚💙💙💙❤️😄👍

  • @meeradas8775
    @meeradas8775 ปีที่แล้ว +4

    ആദ്യായിട്ട് കാണുന്നത് ഉണ്ടാക്കി നോക്കാം മക്കൾ വരട്ടെ health nokkanotta God bless you molutty

  • @rejishaji
    @rejishaji ปีที่แล้ว +8

    Smithaude video enik nalla oru inspiration Anu

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +7

    സ്മിതചേച്ചി...റൂംബൂട്ടാൻ പഴം... അണ്ണാൻ കുഞ്ഞുങ്ങൾ ഒത്തിരി കഴിച്ചല്ലോ..... അവരും കഴിക്കട്ടെ.. എല്ലാവർക്കും വേണമല്ലോ.... ഇനി എന്താ.. ചെയ്ക.... ചേച്ചി...!!👍👍👍👍👍👍💚💙💚💙💙💙💙❤️👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      അവരും ഭൂമി ദേവിയുടെ മക്കൾ അല്ലേ അശോക്. അവരും കഴിക്കട്ടെ അല്ലേ.❤❤❤❤

  • @ajitharamachandran6397
    @ajitharamachandran6397 ปีที่แล้ว +8

    സ്മിത, വീഡിയോ കണ്ടിട്ട് കുറച്ചു നാളെ ആയിട്ടുള്ളുട്ടോ. ഒരുപാട് ഇഷ്ടമാണ്. ഇന്നത്തെ റെസിപ്പി നന്നായിരുന്നു ❤❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സന്തോഷം.❤❤❤

  • @SujathaNair-wk2er
    @SujathaNair-wk2er ปีที่แล้ว +2

    Hi Smitha. Rambutan kandu kothiyayi Bombayil thamasikkunna enikku kpothiyavunnu smitha love u and your family .also kanmani nd chinnu🥰🥰

  • @padmad8965
    @padmad8965 ปีที่แล้ว +5

    Smitha krishiyum garden um pachakavum ellam 👌👍🌹❤❤

  • @Sarafunneesaa
    @Sarafunneesaa ปีที่แล้ว +3

    ചേച്ചി സുഖല്ലേ ഒരുപാട് നാളായി മെസ്സേജ് അയച്ചിട്ട് മുന്നത്തെ വീഡിയോസ് ഓരോന്നും ഇരുന്ന് കാണാറുണ്ട്. ഇന്നത്തെ വീഡിയോ സൂപ്പർ 👍ഇനി എന്നും കാണാട്ടോ. ഒത്തിരി തെരക്കായതോണ്ട കാണാതിരുന്നത്

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      സുഖമാണ് ട്ടാ.shàrafunnisa,🥰🥰❤

  • @isharahim933
    @isharahim933 ปีที่แล้ว +3

    Hai സ്മിതക്കുട്ടി കുറെ നാളായി കണ്ടിട്ട് പൊതുവെ സമയം കുറവായിരുന്നു സുഖായിരിക്കുന്നോ super ആയിട്ടുണ്ട് vedeo മൊത്തത്തിൽ 👌👌👌👍🥰🌹

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      സുഖമായിരിക്കുന്നു ചേച്ചി. 🥰🥰🥰❤

  • @nehamanu5110
    @nehamanu5110 ปีที่แล้ว +6

    nice vlog chechii .chechiku onnu athilu odi keri kalichoode?ivide vaava kalippa athu kandapo avalkum kalikan.othiri murinjo chechii.simba paavam aa avan urakathil kissyatha auntye ennu vazhaku parayale enna.innu ellarem kandalo vaava thanks paranju.nalla dish chechii thanku almost 5 aayi vannapo atha hugs love 😘😘😘😘😘

  • @user-ix8ql5lt2o
    @user-ix8ql5lt2o 8 หลายเดือนก่อน +1

    ഹായ് ചേച്ചി നിങ്ങളുടെ വീടും ബാക്കി സ്ഥലവും എത്ര cent ആണ്?വീടിന്റെ പരിസര ഭാഗങ്ങൾ ഒന്ന് റൗണ്ട് ചെയ്ത് കാണിക്കാമോ?എല്ലാം എനിക്ക് നല്ല ഇഷ്ട്ടമായി 🥰🥰🥰. ഇത് ഞങ്ങൾക്കും കൃഷിയിലേക്കുള്ള താല്പര്യം ശ്രഷ്ടിക്കുകയാണ്. താങ്ക്യൂ ❤❤❤❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +7

    അപ്പവും. ഉരുളകിഴങ്ങ് കറിയും... Breakfast ഇഷ്ട്ടായി...!!👍👍👍👍💚💙💙💙💙💚👍

  • @hajaranazar1724
    @hajaranazar1724 ปีที่แล้ว +2

    ഞാൻ ചെമീൻ ഇതുപോലെ ഉണ്ടാകും ഗരം മസാല ഒഴിവാക്കും ഇത്തിരി തേങ്ങ ചേർക്കും എന്നിട്ട് ചെറിയവടപോലെ ഉരുട്ടി പരത്തി വറുത്തെടുക്കും ഇത് കൊള്ളാം ഉണ്ടാക്കി നോക്കണം 🥰🥰🥰

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว +3

    Hi hello chemmenomlet super ethokke Armani paranju thannathu shajen chetten lucky
    Randuperum super hard worker
    Smithakku Art valiya estamanannu thonunnu anie

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം.❤❤❤❤❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +8

    ഹായ്..... സ്മിതചേച്ചി.. ജാക്കും. റോസും.. എത്തിയിട്ടുണ്ടല്ലോ... ഇവർ എവിടെ പോയിരുന്നു...!!👍👍👍👍👍👍💚💚💚💙💙💙❤️👍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഇവർ ഇവിടെ തന്നെയുണ്ട്, 🥰🥰🥰❤❤

  • @achukp6439
    @achukp6439 9 หลายเดือนก่อน +1

    Chemeem omlet kiduki super enik undakinokanam❤

  • @nainasreekumar1963
    @nainasreekumar1963 ปีที่แล้ว +3

    മക്കൾ എത പേര് അവർ എന്ത് ചെയ്യം ന്നു

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      എനിക്ക് രണ്ട് ആൺ കുട്ടികൾ ആണ്
      ആദ്യത്തെ മകൻ btech last year
      രണ്ടാമത്തെ മകൻ cyber forensic 2nd year

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +8

    ഇന്നത്തെ breakfast അല്ലുവിനും. ജാക്കിനും.. റോസിനും.. ഒരുപാട് ഇഷ്ട്ടായി.. ബാക്കി പൊടിപോലുമില്ല....!!👍👍👍👍👍👍💚💙💚💙💚💙❤️😄😄😄😄❤️👍

  • @Bijismusicvlog
    @Bijismusicvlog ปีที่แล้ว +5

    Adipoli chechi....orupad eshta...🥰🥰🥰

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🥰❤

  • @nischalkuttath4158
    @nischalkuttath4158 ปีที่แล้ว +3

    ചേച്ചി ചെമ്മീൻ കൂന്തൽ ഒകെ 3 മിനിറ്റ് ആണ് ഒർജിനൽ കുക്കിംഗ്‌ ടൈം, ഇനി ഇപ്പോ ഈറിപോയാൽ 5 മിനിറ്റ് വരെ ആയിക്കോട്ടെ, അതിൽ കൂടിയാൽ അത് റബ്ബർ പോലെ ആവും അതിന്റെ ഒർജിനൽ സ്വാദ് പോവും

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +11

    Hi Smitha. First പാചക പരിപാടി കഴിഞ്ഞ് കൃഷി പണിയിലേക് ഇറങ്ങാം അല്ലെ

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Hai,chechi.🥰🥰🥰❤️

    • @suresh5083
      @suresh5083 ปีที่แล้ว

      ​@@auniquefamily3170chechiku injection istamano

  • @marygeorge9795
    @marygeorge9795 ปีที่แล้ว +4

    A note about the shrimp omelette. Actually if you made it smaller and thicker, it wud be a shrimp burger. .

  • @nishasambasivan5196
    @nishasambasivan5196 ปีที่แล้ว +4

    Hai Smitha entha paraya video superatta ishttayi ❤❤❤❤❤

  • @jithuabraham3826
    @jithuabraham3826 ปีที่แล้ว +4

    സൂപ്പർ ചേച്ചി

  • @sobhaknair2520
    @sobhaknair2520 ปีที่แล้ว +2

    Gud recipe i'lltry smitha

  • @omanaramadas2964
    @omanaramadas2964 ปีที่แล้ว +7

    ചെമ്മീൻ ഓംലറ്റ് അടിപൊളി 👍🏻

  • @malinivynat8040
    @malinivynat8040 ปีที่แล้ว +2

    മൊളേ ശ്രദ്ധിക്കണേ മോൾ ടി.ടി ഇൻജക്ഷൻ എടുത്തിട്ടുണ്ടോ പൂച്ചക്ക് എടുത്തിട്ടുണ്ടെങ്കിലും മോൾ ശ്രദ്ധിക്കണേ
    ഒന്നും വരുത്തരുതേ സ്മിതക്കുട്ടിക്ക് എന്ന് പ്രാർത്ഥിക്കുന്നു.❤❤❤

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ടി. ടി ഇൻജക്ഷൻ എടുത്തിട്ടുണ്ട്ചേച്ചി.❤❤❤

  • @sam11649
    @sam11649 ปีที่แล้ว +2

    ചെമ്മീൻ ഒബ്ലെറ്റ് സൂപ്പർ ആണല്ലോ 👍എന്തായാലും ട്രൈ ചെയ്‌യു

  • @sureshmenon1110
    @sureshmenon1110 9 หลายเดือนก่อน +1

    സൂപ്പർ

  • @jyothishv8836
    @jyothishv8836 ปีที่แล้ว +1

    ഹായ് കുറെ നാളായി ഞാൻ വീഡിയോ കണ്ടിട്ട് ❤

  • @lissydavis2915
    @lissydavis2915 ปีที่แล้ว +2

    ❤chemmen recipe adipoli

  • @jay.k586
    @jay.k586 ปีที่แล้ว +6

    Carpet rathriyill eduth akath idanam smitha allenkil chellu varum

  • @geethamohan2787
    @geethamohan2787 ปีที่แล้ว +6

    Net ഇട്ടു cover ചെയ്താൽ ശ ല്യം. ഒഴിവാക്കാം എന്ന് പറയുന്നു. Try.

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      അടുത്തവർഷം എന്തായാലും അങ്ങനെ ചെയ്യാം.🥰🥰❤

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 ปีที่แล้ว +1

    Super Video

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +6

    ഈ ഓംപ്ലേറ്റിന്.. മുട്ട ചേർക്കാമോ.... ചേച്ചി...!!👍👍👍👍💚💙👍

  • @primestocksandshares933
    @primestocksandshares933 ปีที่แล้ว +6

    ചെമ്മീൻ ഓംലറ്റ് super 😋😋😋

  • @ratheesheg6595
    @ratheesheg6595 ปีที่แล้ว +7

    Simitha chechiiiiiiiuuuuuuu....kuiiiiiiiiiii...sukhamanooooooooooooooooo

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      സുഖമാണ് രതീഷ്. 🥰🥰🥰❤❤❤

  • @raseenasaleem3687
    @raseenasaleem3687 ปีที่แล้ว +6

    ഗുഡ് 👌

  • @mariaantony9432
    @mariaantony9432 ปีที่แล้ว +7

    ചെമ്മീൻ ഓംലറ്റ് സൂപ്പർ❤

  • @sobhagnair8709
    @sobhagnair8709 ปีที่แล้ว +8

    Hai smithakutty❤❤❤❤

  • @alimuthjaleel7865
    @alimuthjaleel7865 ปีที่แล้ว +1

    Rambuttante mukalil net ittal mathi

  • @sharjasaji8625
    @sharjasaji8625 ปีที่แล้ว +6

    Super.❤

  • @sijumanoj7563
    @sijumanoj7563 ปีที่แล้ว +1

    Rambutan tree yil edunna net vangi edu .

  • @santhai5572
    @santhai5572 ปีที่แล้ว +5

    Hai Smitha, മറ്റേ പറമ്പിലെ പണികളും കണ്ടു. അവിടെയും നല്ല വിളവ് നിങ്ങൾ ഉണ്ടാക്കും അതു തീർച്ചയാണ്‌. ചെമ്മീൻ ഓംലറ്റ് അടിപൊളി. കാണാത്തൊരു വിഭവം. നന്നായിട്ടുണ്ട്. ❤❤❤

  • @prakashkumar397
    @prakashkumar397 ปีที่แล้ว +4

    സൂപ്പർ ❤

  • @lathaanilkumar7122
    @lathaanilkumar7122 ปีที่แล้ว +3

    റംബൂട്ടാൻ ഫ്രൂട്ട്സ് അണ്ണാനും പക്ഷികളും തിന്നാതിരിക്കാൻ ഫുൾ നെറ്റ് ഇട്ടാൽ മതി.

  • @susanpradeep350
    @susanpradeep350 ปีที่แล้ว +4

    Super 👍

  • @sudhics3039
    @sudhics3039 9 หลายเดือนก่อน +1

    👍

  • @reinynelson3595
    @reinynelson3595 ปีที่แล้ว +7

    Tifin box eviduna vagiyathu

  • @shirlymathew4422
    @shirlymathew4422 ปีที่แล้ว +4

    Rambuttan Ellavarum net ettu kodukkum onnum waste akilla try

  • @jayasanthosh1794
    @jayasanthosh1794 ปีที่แล้ว +1

    Smithayude family ❤❤❤

  • @talebroypranatha4042
    @talebroypranatha4042 ปีที่แล้ว +5

    Patti nammude adiga yude swabhavam kaatti allyo

    • @maverick714
      @maverick714 ปีที่แล้ว

      അപ്പോ പട്ടിയും ബ്രാഹ്മണൻ ആണോ?

  • @indirakr211
    @indirakr211 ปีที่แล้ว +2

    സ്മിതേ റംബുട്ടാൻ കായ്ച്ചു കഴിയുമ്പോൾ നെറ്റിട്ടുകൊടുത്താൽ അണ്ണാന്റെ ശല്യം ഉണ്ടാവില്ല.

  • @revathymanju2399
    @revathymanju2399 ปีที่แล้ว +11

    സ്മിതേച്ചി പറമ്പിൽ പണിയെടുക്കുന്നത് കാണുമ്പോൾ നമുക്കും പോയി പണിയെടുക്കാൻ തോന്നും ഞാനും തുടങ്ങി ചേച്ചി കൃഷി 💪💪👍👍🐿️🐿️😡😡😡😡

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സന്തോഷം revathy.🥰❤❤

  • @chithrak2432
    @chithrak2432 ปีที่แล้ว +4

    Hi മിത ചേച്ചി ❤❤❤❤❤sugalle 😍

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      സുഖമാണ് ചിത്രാ 🥰🥰❤

  • @padmakumaripadmakumar4715
    @padmakumaripadmakumar4715 ปีที่แล้ว +5

    Rambutan മരത്തിൽ വലയിട്ടാൽ മതി

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഇനി അടുത്ത പ്രാവശ്യം വല ഇടാട്ടാ .🥰🥰❤

  • @shailajanarayan886
    @shailajanarayan886 ปีที่แล้ว +3

    നിങ്ങൾക്ക്‌ എത്ര മക്കൾ ആണ്?
    ഈ കുട്ടികൾ ഏതാ? അച്ഛാച്ചൻ, അമ്മമ്മ എന്ന് പറയുന്നു 🤔

  • @poojamohan6273
    @poojamohan6273 ปีที่แล้ว +2

    Hello smitha evidunnau fruit chedikal vaangiyatu

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      അഗ്രികൾച്ചർ യൂണിവേഴ്സിറ്റി മണ്ണുത്തി.🥰❤❤

  • @minibabu9241
    @minibabu9241 ปีที่แล้ว +3

    SMITHA super ❤❤

  • @bindupremraj7705
    @bindupremraj7705 ปีที่แล้ว +4

    Omelette super aayitund

    • @bindupremraj7705
      @bindupremraj7705 ปีที่แล้ว

      How can I proceed..

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ബിന്ദു ചേച്ചിക്ക് വന്ന reply ഒരു ഫെയ്ക്ക് ഐഡി യിൽ നിന്നും വന്നതാണ് .🥰🥰

    • @bindupremraj7705
      @bindupremraj7705 ปีที่แล้ว

      🙄ok

  • @komalampr4261
    @komalampr4261 ปีที่แล้ว +2

    Super

  • @ashithashiyas2464
    @ashithashiyas2464 ปีที่แล้ว +2

    Ee pineapple chatti plastic aano? Nyan ee plant kambu nattittu onnum pidikunnilla

  • @sheelasajeev8999
    @sheelasajeev8999 ปีที่แล้ว +4

    Super❤❤❤

  • @remyanair1701
    @remyanair1701 ปีที่แล้ว +4

    Chinnu aara... E sthalam puthiyathu medichathano chechi

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഷാജൻ ചേട്ടൻറെ ചേട്ടൻറെ മകളുടെ കുട്ടി. 🥰🥰❤

  • @sumamsumam320
    @sumamsumam320 ปีที่แล้ว +6

    ചെമ്മീൻ omlet.. ആദ്യമായിട്ട് കാണുന്നു... 🙏സ്മിത... 🥰

  • @shajeelaazeem8343
    @shajeelaazeem8343 ปีที่แล้ว +5

    ❤❤❤

  • @swapnalokam198
    @swapnalokam198 ปีที่แล้ว +3

    എല്ലാം നല്ല റെസിപ്പി. വീഡിയോ അവതരണം നല്ല ഇഷ്ടായിട്ടോ ❤❤

  • @anayanumagicworld2454
    @anayanumagicworld2454 ปีที่แล้ว +3

    Kurthiesinta oru haul vedio chyamo

  • @b.v6891
    @b.v6891 ปีที่แล้ว +1

    Ithinu price etra

  • @soudhasaleem3748
    @soudhasaleem3748 ปีที่แล้ว +2

    Chemeen omlette adipoli ❤😅

  • @harmonycreations3919
    @harmonycreations3919 ปีที่แล้ว +3

    Kasthuri manjal original undo

  • @sheejajaison5285
    @sheejajaison5285 9 หลายเดือนก่อน +1

    കൂർക്ക തലപ്പുകൾ എങ്ങനെ കിട്ടും

  • @anithavidukumar6950
    @anithavidukumar6950 ปีที่แล้ว +1

    Aarum kazikkatha chemeen appam sooper try cheyoum

  • @hajarahaju1018
    @hajarahaju1018 ปีที่แล้ว +6

    Rambuttan yentha valam idunnath chechi

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി, കോഴി കാഷ്ടം, വേനൽക്കാലത്ത് നല്ലപോലെ നനയ്ക്കുക.❤❤❤❤

  • @user-kh4qe2dc7r
    @user-kh4qe2dc7r ปีที่แล้ว +3

    Chechi athan eputhiya paramb vangiyathano

  • @prameelagopalakrishnan295
    @prameelagopalakrishnan295 ปีที่แล้ว +4

    Mon എന്ത് ചെയ്യുന്നു

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ബിടെക്കിന് പഠിക്കുന്നു. 🥰🥰

  • @rajeshks9151
    @rajeshks9151 ปีที่แล้ว +2

    Super 👌👌😋

  • @ullasmn6763
    @ullasmn6763 ปีที่แล้ว +3

    മണ്ണിൽ കുമ്മായം ചേർക്കാറുണ്ടോ

  • @sujathapv3818
    @sujathapv3818 ปีที่แล้ว +1

    Chemeen ithupole njan udakarund

  • @mohamedshefeer2757
    @mohamedshefeer2757 ปีที่แล้ว +6

    കണ്മണി anna vannathu

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      രണ്ടാഴ്ചയായിട്ടാ.🥰🥰❤

  • @achuthrnairachu5247
    @achuthrnairachu5247 ปีที่แล้ว +1

    റംബുട്ടാന് വലയിടണം

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว +3

    Superrrr ❤

  • @minnalagru
    @minnalagru ปีที่แล้ว +2

    Hi

  • @haha-uw2mf
    @haha-uw2mf ปีที่แล้ว +3

    Rambuttan enikkishttamanu aduthani enkil smithayude aduthu vannu madikkamayirunnu

  • @simirajesh4884
    @simirajesh4884 ปีที่แล้ว +2

    Smithechi ❤

  • @premlata9125
    @premlata9125 ปีที่แล้ว +1

    മോൻ എന്തിനു പഠിക്കുന്നു

  • @chippu4669
    @chippu4669 ปีที่แล้ว +2

    Ningalk ethra makkal anu

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      രണ്ട് ആൺകുട്ടികൾ, ബിടെക് നും, ഡിഗ്രിക്ക്. പഠിക്കുന്നു 🥰🥰

    • @chippu4669
      @chippu4669 ปีที่แล้ว +1

      @@auniquefamily3170 appol kanmaniyo

  • @prameelagopalakrishnan295
    @prameelagopalakrishnan295 ปีที่แล้ว +5

    കണ്മണി കുട്ടിയുടെ അച്ഛൻ സ്മിതയുടെ മകൻ ആണോ

    • @maverick714
      @maverick714 ปีที่แล้ว +1

      സ്മിതേച്ചിയുടെ ഭർത്താവിന്റെ ചേട്ടന്റെ പേരകുട്ടിയാണ് കൺമണി. ഇതൊക്കെ എത്രയോ വട്ടം പറഞ്ഞിട്ടുളളതാണ്.

  • @syamandakavlogs1610
    @syamandakavlogs1610 ปีที่แล้ว +2

    Nice

  • @Iris-pe9uq
    @Iris-pe9uq ปีที่แล้ว +2

    😘😘

  • @anjuvasudevan4163
    @anjuvasudevan4163 ปีที่แล้ว +3

    Kanmani makal aano

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      ഷാജൻ ചേട്ടൻറെ ചേട്ടൻറെ മകൻറെ കുട്ടി. 🥰🥰❤

  • @achuslifestyle5796
    @achuslifestyle5796 ปีที่แล้ว +2

  • @josnathomas2958
    @josnathomas2958 ปีที่แล้ว +2

    Yummy 👍

  • @mariammageorge1686
    @mariammageorge1686 หลายเดือนก่อน +1

    🌹🙏🙏🙏🌹❤️

  • @georgeenajacob1333
    @georgeenajacob1333 ปีที่แล้ว +2

    Super, prawns omlet first time came to know about it ❤