Manu S Pillai |Interview with Manu S Pillai | ONAM 2019

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2019
  • പത്ത് വര്‍ഷത്തിനപ്പുറം മലയാളിയുടെ ഓണം എങ്ങനെയാകും?
    Manu S Pillai |Interview with Manu S Pillai Interviewed by Aby Tharakan
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 443

  • @legolas...
    @legolas... 4 ปีที่แล้ว +382

    *🎂ഓണത്തിന് കൂതറ സിനിമാക്കാരെ വിളിക്കാതെ ഇതുപോലെയുള്ളവരെ വിളിച്ച ഏഷ്യാനെറ്റിന് സല്യൂട്ട്*

    • @shijukurup
      @shijukurup 3 ปีที่แล้ว +3

      superstars nte kaalam kazhinju only hard core reality movies like drishyam,trance,maheshinte prathikaram sort of movies will exist from now onwards no more narasimham ,ravanaprabhu

    • @preethakrishnan3540
      @preethakrishnan3540 2 ปีที่แล้ว +1

      അത് സത്യം. കാരണം കസവ് മുണ്ടും colour shirt ഉം ഒക്കെയായി മീശ പിരിച്ച് നായകൻ -വില്ലനായ നായകൻ, കുറേ വാലാട്ടികളുമായി ഒരു സിനിമ ഇറങ്ങി - പിന്നെ - അമ്മാതിരി സിനിമകളുടെ പെരുമഴ തന്നെ. യുവനായകൻ കാര്യസ്ഥൻ എത്ര പ്രായം കൂടിയ ആളായാലും അയാളെ " എടോ " എന്നാണ് വിളിക്കുന്നത്. ജന്മിയുടെ ദുസ്വാതന്ത്ര്യം എന്നല്ലാതെ എന്ത് പറയാൻ?

  • @lazylincoln4748
    @lazylincoln4748 4 ปีที่แล้ว +595

    Manu s pillai,Santosh George kulangara,Sasi Tharoor
    ഈ മൂന്ന് പേരും ഒരു interview il വന്നാൽ നന്നായിരിക്കും😇.... ചരിത്രം മുതൽ രാഷ്ട്രീയം വരെ ചർച്ച ചെയ്യാം!

    • @raghunathraghunath7913
      @raghunathraghunath7913 4 ปีที่แล้ว +25

      I am waiting that's moment .Your observation correct, 👍

    • @theawkwardcurrypot9556
      @theawkwardcurrypot9556 4 ปีที่แล้ว +15

      മൈത്രേയനെ മറക്കല്ലേ

    • @_Bijesh_
      @_Bijesh_ 4 ปีที่แล้ว +6

      E. Sreedharan and M.A Yusaf Ali too

    • @devaraj006
      @devaraj006 4 ปีที่แล้ว +14

      Ravichandran C
      EA Jabbar
      Sunil P Ilayidom
      Karassery Mash
      Etc..

    • @lazylincoln4748
      @lazylincoln4748 4 ปีที่แล้ว +3

      Yup there are many people like them,surely we would love to see them on a discussion or interview....
      I Just mentioned some of them...

  • @lovefromhevan7006
    @lovefromhevan7006 4 ปีที่แล้ว +423

    ഞാൻ ഇയാളുടെ വലിയ ഒരു ഫാൻ അത്രയ്ക്ക് ബഹുമാനം ഉണ്ട് ഇദ്ദേഹത്തിന്റെ ഒരു സ്വാഭാവത്തിനു

  • @anoopanuo9452
    @anoopanuo9452 3 ปีที่แล้ว +60

    ശെരിക്കും ഈ ചോദ്യം ചോദിക്കുന്നവന് പോലും , ചോദിക്കുന്നതിനെക്കാൾ താൽപര്യം മറുപടി പറയുന്നത് കേൾക്കാനാണ് ❤️

  • @abhinavs1949
    @abhinavs1949 4 ปีที่แล้ว +839

    Hats off asianet.
    ഊള celebratisine കൊണ്ട് വന്നു കോമാളിത്തരം കാണിക്കുന്നതിലും എത്രയോ അടിപൊളി ആണ് ഇത്

    • @cmali3131
      @cmali3131 4 ปีที่แล้ว +5

      💯👌

    • @sindhuvijayan9938
      @sindhuvijayan9938 4 ปีที่แล้ว +5

      @@cmali3131 right

    • @basheer1023
      @basheer1023 4 ปีที่แล้ว +4

      Perfect..

    • @pscguru5236
      @pscguru5236 4 ปีที่แล้ว +4

      👍👍👍

    • @hariram-jd4rb
      @hariram-jd4rb 4 ปีที่แล้ว +9

      സത്യം സമൂഹത്തിനു എന്തെങ്കിലും വിവരം എങ്കിലും കിട്ടും....

  • @Karyam--
    @Karyam-- 3 ปีที่แล้ว +113

    *ഒരു 50 വയസുള്ളവർക്ക് മാത്രം പറയാൻ അറിയുന്ന കാര്യങ്ങൾ ഈ ചെറുപ്രായത്തിൽ അറിയുന്നു... അതാണ് വായനയുടെ ശക്തി*💪

    • @pgn4nostrum
      @pgn4nostrum 2 ปีที่แล้ว +1

      ഇത്ര പ്രായത്തിൽ
      എത്ര പുസ്തകം വായിക്കും
      എത്രയെണ്ണം വായിക്കേണ്ടിവരും
      അടിസ്ഥാനപരമായി ഈ അഭിമുഖത്തിൽ ഒരാൾ സ്വയം മാർക്കറ്റ് കണ്ടെത്തുന്നു. അഥവാ അതിന് വേണ്ടി ചില വേറിട്ട വഴികൾ തേടുന്നത് പോലെ തോന്നി.
      ഒന്നേ പറയാനുള്ളൂ
      സമകാലിക കേരളം ഒരുപാട് informed &updated ആണ്. ആയതിനാൽ കുറെ/കുറച്ച് പുസ്തകങ്ങൾ വായിച്ച് ഒരു ചരിത്രകാരൻ ആവുക എന്നത്.. കോറെസ്പോണ്ടൻസ് ആയി സ്വിമ്മിങ് പഠിക്കുന്നത് പോലെയാണ്.
      നല്ലത് പോലെ ഭാഷ പറയുന്നതുകൊണ്ട് ആർക്കുമൊന്ന് കേട്ടിരിക്കാൻ തോന്നുന്നതിൽ തെറ്റ് പറയാനാകില്ല
      Lastly but not leastly..പറയട്ടെ
      അവരവർക്ക് ഇടാൻ പറ്റുന്ന നിക്കറെ ഇടാവൂ
      😊

    • @rathishkumar329
      @rathishkumar329 2 ปีที่แล้ว +3

      വെറുതെ യൂട്യൂബിൽ കമൻ്റ് ഇടാൻ യാതൊരു യോഗ്യതയും വേണ്ട.... ഇദ്ദേഹം ആരാണെന്ന് ആദ്യം മനസ്സിലാക്കൂ ... അല്ലാതെ.... കഷ്ടം

    • @Karyam--
      @Karyam-- 2 ปีที่แล้ว

      @@rathishkumar329, എന്നോടാണോ?

    • @Karyam--
      @Karyam-- 2 ปีที่แล้ว +2

      @@pgn4nostrum, എന്താ ഉദ്ദേശിച്ചത്? മനു സ്വയം മാർക്കറ്റ് ചെയ്യുകയാണെന്നോ? എത്ര പുസ്തകങ്ങൾ വായിക്കേണ്ടി വരും എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്? 🤔

    • @rathishkumar329
      @rathishkumar329 2 ปีที่แล้ว +3

      @@Karyam-- അല്ല.... മനു s പിള്ള വളരെയധികം റിസർച്ച് ചെയ്തു പറയുന്ന കാര്യങ്ങളെ മാർക്കറ്റിംഗ് തന്ത്രം ആയിട്ട് കാണുന്ന ചിലരോട്...

  • @soumyag6632
    @soumyag6632 3 ปีที่แล้ว +15

    കേരളത്തിനു പുറത്തു ജീവിച്ചിട്ടും കേരള ചരിത്രം മിഥ്യ ധാരണകളെ പൊളിച്ചെഴുതിയ ധൈര്യത്തിനുകൂടി ഒരു സല്യൂട്ട്

  • @muneeraboobacker9715
    @muneeraboobacker9715 2 ปีที่แล้ว +17

    ചരിത്രം പഠിക്കാനുള്ള ബുദ്ദിമുട്ടിനേക്കാളും കൂടുതൽ ചരിത്രം പറയാൻ പേടിക്കേണ്ട കാലമാണിത്..
    🔥ഇയാൾ പുലിയാണ്🔥🔥🔥🔥

  • @rams5687
    @rams5687 4 ปีที่แล้ว +225

    Manu s pillai answers are so precise, meaningful and deep , thank you asianet for bringing historians.Bring on nxt onam too. Bored of celebrities awkward interviews abt onam.

    • @cheriangeevarghese9349
      @cheriangeevarghese9349 4 ปีที่แล้ว +1

      Right ...Bro....
      Have you read his ivory throne...Please go through that. You will experience much about manu

    • @rams5687
      @rams5687 4 ปีที่แล้ว +1

      @@cheriangeevarghese9349 thanks for motivating. like to know about travancore family and its glory ,and of course Manu ,so i will read soon.Ivory book has 0.1% credit to shashi tharoor.

    • @Davey1022
      @Davey1022 4 ปีที่แล้ว

      ram s so true .

  • @cmali3131
    @cmali3131 4 ปีที่แล้ว +44

    ഓണം എല്ലാവർക്കുമുള്ള ഓണമാണ്......
    കുത്തിത്തിരിപ്പുണ്ടാകാതെ നമുക്ക് ഒരുമിച്ച് ഓണമുണ്ണാം......

  • @Ashiq7187
    @Ashiq7187 4 ปีที่แล้ว +41

    മനു ഇനിയും എഴുതണം......അറിയപ്പെടാത്ത ചരിത്രങ്ങളെ പറ്റി

  • @user-uq5co1xf9y
    @user-uq5co1xf9y 4 ปีที่แล้ว +123

    ഏഷ്യാനെറ്റ് ഇതാണ് ഇൻറ്റർവ്യൂ
    മനു ❤❤❤❤

  • @Gurudeth
    @Gurudeth 4 ปีที่แล้ว +91

    Super asianet news ഇതേ പോലത്തെ ചരിത്രക്കാരൻ മാരെ ഇനിയും ഉൾപ്പെടുത്തണം HAppy onam

  • @levinthomas9734
    @levinthomas9734 4 ปีที่แล้ว +32

    Manu S Pillai’s samsaram very interesting. He is very very intelligent

  • @jpalathinkal5u
    @jpalathinkal5u ปีที่แล้ว +7

    Manu Pillai should start a TH-cam channel! 🤩

  • @malluhistorian7628
    @malluhistorian7628 3 ปีที่แล้ว +15

    2021 ല്‍ വന്നവരുണ്ടോ

  • @bgxdgbbhtdbgxdgbbhtd8819
    @bgxdgbbhtdbgxdgbbhtd8819 4 ปีที่แล้ว +49

    പുള്ളി പറഞ്ഞത് പക്കാ ശരിയാണ്.
    ചരിത്രം ഇല്ലാത്തവർക്കാണ് ചരിത്രത്തെ പേടി

  • @vjaikrishnan5904
    @vjaikrishnan5904 4 ปีที่แล้ว +95

    കൃഷി ഉപേക്ഷിച്ചതോടെ ഓണത്തിന് പ്രസക്തി നഷ്ടപ്പെട്ടു. ഇപ്പോൾ കച്ചവടക്കാർക്കാണ് ഓണം. കേരളത്തിൽ ഒരു വർഷത്തെ ബിസിനസ്സിന്റെ പകുതിയും നടക്കുന്നത് ഓണത്തിനാണ്.

    • @shyamaretnakumar5868
      @shyamaretnakumar5868 4 ปีที่แล้ว +3

      Channels also

    • @Lilustephen717
      @Lilustephen717 3 ปีที่แล้ว +13

      കൃഷി ഇല്ല എന്നത് ശരിയല്ല... പണ്ടത്തെ ഉല്പാദനത്തേക്കാൾ എത്രയോ കൂടി....
      പണ്ടും കേരളം ഒരു കാർഷിക വിളകളെ ആശ്രയിച്ചു പോകുന്ന പ്രദേശം ആയിരുന്നില്ല.. കോസ്റ്റ് വച്ചു നോക്കിയാൽ കാർഷിക ഉത്പന്നങ്ങൾക്ക് ഇപ്പോൾ വില കുറഞ്ഞു പണ്ട് അത് വളരെ വിലകൂടിയതായിരുന്നു... പണ്ടൊക്കെ എത്ര ആളുകൾക്ക് അരിയാഹാരം കഴിക്കാൻ കഴിഞ്ഞിരുന്നു ?

    • @hskr8128
      @hskr8128 2 ปีที่แล้ว +1

      @@Lilustephen717 പണ്ട് എന്റെ നാട് മൊത്തം നെല്ലറ ആയിരുന്നു, ഇപ്പോൾ മൊത്തം പറമ്പ്

  • @dr.dianaalexander4009
    @dr.dianaalexander4009 4 ปีที่แล้ว +22

    Enjoyed watching this interview..was a delight to hear him 😊

  • @devji2010
    @devji2010 4 ปีที่แล้ว +25

    A simple yet spectacular interview.

  • @sufiyan3537
    @sufiyan3537 4 ปีที่แล้ว +14

    great person...and good hard worker...

  • @0401ksrajesh
    @0401ksrajesh 4 ปีที่แล้ว +125

    "kerala is a victim of its own sucess"...wow😍

  • @soniavinil3958
    @soniavinil3958 4 ปีที่แล้ว +8

    Thank u for thiss interview....iam waiting for thiss??

  • @shynasherin4272
    @shynasherin4272 4 ปีที่แล้ว +6

    Amazing again..the best programme in Asianet..admire Manu so much

  • @shajahanthaivalappil5058
    @shajahanthaivalappil5058 4 ปีที่แล้ว +45

    Well versatile interview.. clapppppp to you team Asianet..

  • @remya.murali8895
    @remya.murali8895 4 ปีที่แล้ว +6

    thk u for this intrvw ❤

  • @harshithact6646
    @harshithact6646 2 ปีที่แล้ว +4

    Kudos to you both... 👏👏👏 liked the way he asking sensible questions and Manu sir's Beautiful answers.

  • @skrishna8981
    @skrishna8981 4 ปีที่แล้ว +6

    It was a delight to hear from him...kudos to Asianet for this interview👍

  • @Karyam--
    @Karyam-- 4 ปีที่แล้ว +34

    റേഷനാലിറ്റി ഉപയോഗിക്കാൻ പാടില്ല. അത് ഇഷ്ടപ്പെട്ടു ബ്രോ

  • @antonykj1838
    @antonykj1838 4 ปีที่แล้ว +2

    Good presentation informative thanks 👏👍

  • @krishnankuttysankaran585
    @krishnankuttysankaran585 2 ปีที่แล้ว +11

    വാമനനെ ഞാൻ വില്ലനായി കാണുന്നു.മഹാ യോദ്ധാവായ മഹാബലിയെ ഒരു കുടവയറള്ള,ഒരു മാതിരി ജോക്കർ ആക്കി കാണിക്കാൻ കുറെ ആളുകൾ ശ്രമിക്കുന്നുണ്ട്.

  • @123aravindraj
    @123aravindraj 4 ปีที่แล้ว +4

    Great work asianet. Do make more of these type of quality contents

  • @aishwaryacv340
    @aishwaryacv340 4 ปีที่แล้ว +3

    This man is A man of word. Equally worth​ in character

  • @educationalinformation.9424
    @educationalinformation.9424 4 ปีที่แล้ว +7

    This man is full of knowledge.....!!

  • @MrYoungkhaN
    @MrYoungkhaN 4 ปีที่แล้ว +9

    Requesting more of such discussions & debates with intellectuall personalities in your programmes.

  • @cpjunior923
    @cpjunior923 2 ปีที่แล้ว +5

    Some rare pieces in kerala who have profound knowledge

  • @educationalinformation.9424
    @educationalinformation.9424 4 ปีที่แล้ว +5

    Thanks asianet for talk show with scholar, historian, writer like him.....!! Expecting more talk shows like this....!! With regard to knowledge, he is not less than shashi tharoor sir, i suppose......!! So knowledgable about past......!!

  • @amruthamanayath4570
    @amruthamanayath4570 4 ปีที่แล้ว +60

    Thank you asianet for this interview.... Happy to hear Kerala History 💝🤘💝

    • @midhunsmidhuns4025
      @midhunsmidhuns4025 2 ปีที่แล้ว +2

      Yes he is a talented gentleman. Good interview

  • @varathan1662
    @varathan1662 4 ปีที่แล้ว +3

    Manu sir.. your presentation is very much appreciated

  • @ramyakarthikeyan1
    @ramyakarthikeyan1 2 ปีที่แล้ว +2

    Almost all interview I watch more than ur books ur narrative skill is really interesting to watch again and again give many speech like this..we are eager to watch..I still appreciate your ammuma lady behind ur words. Spark from her speech coming out of you

  • @bibinv.s343
    @bibinv.s343 4 ปีที่แล้ว +7

    നല്ല ഇന്റർവ്യൂ 👏👏

  • @sajipal
    @sajipal 4 ปีที่แล้ว +33

    We need more historians like him

  • @vishnutv2437
    @vishnutv2437 4 ปีที่แล้ว +6

    Energetic 😍

  • @aiswaryaanilkumar786
    @aiswaryaanilkumar786 2 ปีที่แล้ว +2

    Your attitude is juz amazing ..keep going with this same . and tq for supporting more to humanities streme and history ..as a humanities student I have always faced ppl criticizing that there is nothg to learn or the failures are the one who chose this ..but with so much of proud I can say I fighted for this streme and now im trying hard to get much better changes in me and my society ..go on bro ..💕

  • @TheShwain
    @TheShwain 4 ปีที่แล้ว +3

    Worth watching ❤️

  • @arifasalik9321
    @arifasalik9321 2 ปีที่แล้ว +2

    I really motivated by this man... Thank you asianet

  • @RanjithKumar-hw1gu
    @RanjithKumar-hw1gu 3 ปีที่แล้ว +4

    Manu, you were as just like as before 3 years. No Change!

  • @reuben11235
    @reuben11235 4 ปีที่แล้ว +8

    20 minutes of my time well spent!

  • @shamnavivek6282
    @shamnavivek6282 3 ปีที่แล้ว +4

    A real historian ...... waiting for your new work

  • @sarangkmanoj
    @sarangkmanoj 3 ปีที่แล้ว +3

    *MANU , MAN OF KNOWLEDGE*

  • @tinkufrancis610
    @tinkufrancis610 4 ปีที่แล้ว +2

    Great

  • @chaarus8662
    @chaarus8662 4 ปีที่แล้ว +7

    വളരെ നല്ല ചർച്ച -😍😍😘😘😘👍👍

  • @user-uq5co1xf9y
    @user-uq5co1xf9y 4 ปีที่แล้ว +46

    Manu S Pillai ❤❤❤❤❤

    • @dalibainterior4000
      @dalibainterior4000 4 ปีที่แล้ว +6

      ക്ലാരെ നീ എല്ലായിടത്തും ഉണ്ടല്ലോ
      ഭയങ്കര ഇന്റെലെക്ച്ചൽ ആണല്ലോ നീ

    • @user-uq5co1xf9y
      @user-uq5co1xf9y 4 ปีที่แล้ว +5

      @@dalibainterior4000 👍👍😊😊

    • @dgn7729
      @dgn7729 4 ปีที่แล้ว +4

      ക്ലാര chechi 😍😍😍😍😍

    • @vjaikrishnan5904
      @vjaikrishnan5904 4 ปีที่แล้ว +2

      ഇവിടെയും ഉണ്ടല്ലോ

  • @radhanair4670
    @radhanair4670 3 ปีที่แล้ว +3

    I like Manu S Pillai and the interviewer!

  • @krishn2508
    @krishn2508 2 ปีที่แล้ว +3

    I love both of them because Aby was my junior at school and Manu is one of best writers I admire ❤

  • @sameersaleem6678
    @sameersaleem6678 4 ปีที่แล้ว +3

    നല്ല വിഷയം. നമ്മൾ അറിഞ്ഞിരിയ്ക്കേണ്ട ചരിത്ര സത്യങ്ങൾ

  • @ekaj3404
    @ekaj3404 4 ปีที่แล้ว +2

    Great person,MANU

  • @ManojMCM
    @ManojMCM 2 ปีที่แล้ว

    Well said... You cleared many doubts.. I used to ask these questions to many people and myself... We done ... 👏👏👏

  • @anjaliv2834
    @anjaliv2834 4 ปีที่แล้ว +12

    It's interesting how he defines culture as a fluid thing. I always thought that you could culture as a fixed thing but the way he defines it allows for diversity and inclusion

  • @bhagyalakshmi7663
    @bhagyalakshmi7663 3 ปีที่แล้ว

    Manuvine parichayappeduthiya Asianet newsinu big thanks 🙏

  • @ponnnamma.kponnamma.k736
    @ponnnamma.kponnamma.k736 2 ปีที่แล้ว +3

    വളരെ കൗ തത്തോടും ബ ഹുമാനത്തോടും ആരാധ നയോടും നോക്കിക്കാണുന്ന വ്യ ക് തിയാണ് മനു 🌹

  • @axiomservice
    @axiomservice 4 ปีที่แล้ว +4

    Really I am.proud of u Manu.
    Zeenu chungom east alpy dist Kerala state

  • @dinudavis4230
    @dinudavis4230 4 ปีที่แล้ว +116

    ഐവറി ത്രോൺ വാങ്ങി, ഒരുപാട് അറിവുകളുടെ ചരിത്രത്തിന്റെ സംഗമം. മനു s പിള്ള ശരിക്കും കഷ്ടപെട്ടിട്ടുണ്ട്. പക്ഷേ സാഹിത്യ കൃതി എന്നതിനേക്കാൾ ഒരു documentry സ്വഭാവം ഉണ്ട്. പിന്നെ അല്പം കട്ടി കൂടിയ ഭാഷയും, പേജുകൾ തീരാൻ സമയം എടുക്കും...

    • @girishks1296
      @girishks1296 4 ปีที่แล้ว +1

      Will read it

    • @AMI2151
      @AMI2151 4 ปีที่แล้ว +2

      True. But worth reading :)

    • @myreply4789
      @myreply4789 4 ปีที่แล้ว +8

      കേരളത്തിൽ ചെലവാകുന്നത് എന്തെന്ന് നല്ലപോലെ മനസ്സിലാക്കി തള്ളുന്നു

    • @shyamaretnakumar5868
      @shyamaretnakumar5868 4 ปีที่แล้ว +1

      True only

    • @sherupp1234..-_
      @sherupp1234..-_ 4 ปีที่แล้ว +10

      സാഹിത്യ കൃതി അല്ല അത്.. ചരിത്രം ചരിത്രമായി തന്നെ പറയുന്നു. കാര്യമായി എഴുതപ്പെടാതിരുന്ന ചരിത്രം. ആ ഡോക്യൂമെന്ററി സ്വഭാവം ആണ് അതിന്റെ ഭംഗി...

  • @jimshadhussainjimshu5018
    @jimshadhussainjimshu5018 4 ปีที่แล้ว +4

    manu s pillai hats of u bro..

  • @rajeevpuliyoor
    @rajeevpuliyoor 3 ปีที่แล้ว +2

    Manu... A wonderful historian... Hats off to you man... Want to hear something from you about sabarimala and Buddhism in kerala..

  • @haroonaboo368
    @haroonaboo368 4 ปีที่แล้ว +8

    this guy is amazing love & respect broo

  • @jerinjacob633
    @jerinjacob633 4 ปีที่แล้ว +12

    Reading his 'The ivory throne' it's magnificent :)

  • @afthabmuhammed4118
    @afthabmuhammed4118 4 ปีที่แล้ว +4

    😍😍

  • @anishvoommen7028
    @anishvoommen7028 4 ปีที่แล้ว +4

    Nice information but I think there may be good discussion about the book .. Thanks manu.....

  • @AnilKumar-yn9so
    @AnilKumar-yn9so 4 ปีที่แล้ว +2

    Super

  • @manuuthaman
    @manuuthaman 4 ปีที่แล้ว +3

    👏👏👏👏👏

  • @sreenathelothumkuzhy
    @sreenathelothumkuzhy 4 ปีที่แล้ว +10

    Very optimistic young vibrant historian🥰

  • @aswathims9186
    @aswathims9186 4 ปีที่แล้ว +10

    Manu s pillai...young historian writer and offcourse positive and energetic talk
    Thanku

    • @samarth4054
      @samarth4054 2 ปีที่แล้ว

      ചവിട്ടിക്കൂട്ടിയ കഥ അറിയുന്ന സദാ ഹിന്ദു.ചരിത്രകാരനാണ് .ശാസ്ത്രമറിയാത്തവൻ.

  • @rejithnr
    @rejithnr 4 ปีที่แล้ว +5

    നെടുമ്പാശ്ശേരി ല് ഗേറ്റ് ലു കാത്തിരിക്കുമ്പോ അവിടെ ഉള്ള ബുക്ക് സ്റ്റാളിൽ നിന്നാണ് ഐവറി ത്രോൺ വാങ്ങിയത് അവിടെന്നു വായിച്ചു തുടങ്ങി ബാക്കി ഫ്ലൈറ്റ് ലു മുഴുവൻ ഇരുന്നു വായിച്ചു തീർത്തു . ചരിത്രം ഇദ്ദേഹം എഴുതുമ്പോൾ ഒട്ടും മുഷിപ്പ് ഇല്ലാതെ വായിക്കാൻ പറ്റുന്നുണ്ട് .

  • @jayasreedavis7478
    @jayasreedavis7478 ปีที่แล้ว

    Manu love you, anthu rasamane samsaram kelkkan. A big salute
    For you

  • @dhanyasathyajith7851
    @dhanyasathyajith7851 ปีที่แล้ว

    Manu ...an amazing personality

  • @ChristyKunjumon
    @ChristyKunjumon 4 ปีที่แล้ว +7

    19:56 quality minutes! 👌

  • @renjithrajesh2881
    @renjithrajesh2881 4 ปีที่แล้ว +6

    part 2 venam

  • @smithakurupan1609
    @smithakurupan1609 4 ปีที่แล้ว +2

    Hai manu......

  • @annammajohn2102
    @annammajohn2102 4 ปีที่แล้ว +3

    u r great manu

  • @exlrer
    @exlrer 4 ปีที่แล้ว +1

    Iam the big fan of him

  • @thankapkdthanka2886
    @thankapkdthanka2886 2 ปีที่แล้ว

    Love you Manuuu....♥️

  • @wingsoffire3449
    @wingsoffire3449 4 ปีที่แล้ว +7

    Passionate guy! 😍

  • @human1899
    @human1899 2 ปีที่แล้ว +23

    വളരെയധികം celebrate ചെയ്യപ്പെടുന്ന Sreejith panicker ഒക്കെ പറയാറുള്ളത് വളരേ selective, linear history ആണ്.. മനു പറയുന്നത് descriptive, broad, mutilinear narration ആണ്..

    • @sreejavijayan1526
      @sreejavijayan1526 2 ปีที่แล้ว +2

      അതെ, ഓരോ മറുപടിയും വ്യക്തമാണ്. നമ്മുക്ക് മനസ്സിലാകും

    • @pkbinesh8744
      @pkbinesh8744 2 ปีที่แล้ว

      ശ്രീജിത്ത്‌ പണിക്കർ 😂😂💩💩💩

  • @netizen..
    @netizen.. 4 ปีที่แล้ว +7

    Manu s pillai sammathichu

  • @santhabalan5027
    @santhabalan5027 11 หลายเดือนก่อน

    Legend manu s pilla🙏🙏🙏🙏🙏🙏🙏🙏🙏👍

  • @fayi85
    @fayi85 2 ปีที่แล้ว +3

    Accepting and respecting the diversity. It is really great thing. Only wise men can do that. 🌹🌹🌹❤️❤️❤️

    • @dgn7729
      @dgn7729 2 ปีที่แล้ว

      Correct it as wise men and women

    • @fayi85
      @fayi85 2 ปีที่แล้ว

      Please read it as wise people. I was not gender specific for that statement.

  • @soulfulpiano482
    @soulfulpiano482 4 ปีที่แล้ว +1

    What a mahn ... marvelous?

  • @nishaar8427
    @nishaar8427 4 ปีที่แล้ว +4

    Let the people decide what to follow, Every statement has it’s own validity.👌
    പറയാനൊക്കെ എളുപ്പമാണ് പക്ഷെ സമ്മതിക്കുമോ ഇവിടുത്തെ മഹാരഥര്.

  • @MagicSmoke11
    @MagicSmoke11 4 ปีที่แล้ว +5

    അതു ശരിയാ മനുക്കുട്ടാ....
    Kerala is indeed different...
    അവനവൻ ജീവിച്ച നാടും, വളർന്ന വീടും, സ്വന്തം അയൽക്കാരെയുമുപേക്ഷിച്ച് താൻ ഇതേ വരെ പോയിട്ടില്ലാത്ത സിറിയായിയിലും അഫ്‌ഗാനിസ്ഥാനിലും ചാവാനായി പോകുന്ന വർഗം നമ്മൾ മലയാളികൾ മാത്രമാണ് ബ്രോ..
    Yes, Kerala is dangerously different.!!

    • @anu6072
      @anu6072 ปีที่แล้ว

      അതിലും രാഷ്ട്രീയം

  • @mahimqatar2031
    @mahimqatar2031 2 ปีที่แล้ว +1

    Such a jewel 👌

  • @sreenishadam
    @sreenishadam 4 ปีที่แล้ว +12

    കീഴ് ജാതിക്കാരായിരുന്നവർ, അല്ലെങ്കിൽ അങ്ങിനെ ധരിച്ചവർ എന്ന ഭാഷ പ്രയോഗം ആണ് വേണ്ടിയിരുന്നത്

    • @aneesak8036
      @aneesak8036 2 ปีที่แล้ว

      ?

    • @anu6072
      @anu6072 ปีที่แล้ว

      എന്തിനാ

  • @sadasivanmanu355
    @sadasivanmanu355 2 ปีที่แล้ว

    🙏❤️🌹

  • @gouriradhika5169
    @gouriradhika5169 4 ปีที่แล้ว +7

    and that can be called an onam discussion.❤️

  • @sunflower55694
    @sunflower55694 4 ปีที่แล้ว

    Very nice...manu parayunnad chiladoke manasilakkan rewind cheydu onnukudi kelkendi vannu..answers are so precise..

  • @ajaywayanadan
    @ajaywayanadan 2 ปีที่แล้ว +2

    2022 ൽ കാണുന്നവരുണ്ടോ

  • @shihabm2678
    @shihabm2678 ปีที่แล้ว

    Very good

  • @shyamaambily1731
    @shyamaambily1731 3 ปีที่แล้ว

    ♥️💜

  • @optimist6694
    @optimist6694 3 ปีที่แล้ว +1

    🥰

  • @arunnair6491
    @arunnair6491 3 ปีที่แล้ว

    ❤❤❤❤❤❤