ചേച്ചി ഒരിക്കൽ ആർട്ടിസ്റ്റ് മായി ഒരു അഭിമുഖം നടത്തുകയുണ്ടായി. അന്ന് അച്ഛനും ഞാനും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇല്ലത്തു പോയി നേരിൽ കാണാനും സംസാരിക്കാനും സാധിച്ചത് ഓർക്കുന്നു.
ഈ മഹാനായ കലാകാരനിൽ നിന്നും പലതും പഠിക്കാനുണ്ട്, തുറന്നു വെച്ച പുസ്‌തകം പോലെ. ഇദ്ദേഹത്തിന്റെ " രേഖകൾ - Autobiography of an Artist " എന്ന മലയാളം പുസ്‌തകം എവിടെ കിട്ടും, ആർക്കെങ്കിലും അറിയുമോ?. English Version online ൽ ഉണ്ട്.
പഴയ മലയാളം പുസ്തകം ഔട്ട് ഓഫ് പ്രിന്റ് ആണ്. പക്ഷെ വായിക്കാൻ ആണെങ്കിൽ പബ്ലിക് ലൈബ്രറികളിൽ ഉണ്ട്. മലയാള മനോരമ കുറച്ചു മാസങ്ങൾക്കു മുൻപ് റീപബ്ലിഷ് ചെയ്തിട്ടുണ്ട്. അത് മിക്ക ബുക്ക് ഷോപ്സിലും ഇപ്പൊ വാങ്ങാൻ കിട്ടുന്നുണ്ട്.
കലയുടെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്ന മഹത്തായ സംഭാഷണം. നന്ദി
ഈനമ്പൂതിരി യില്ലാതില്ല കേരളീയചിത്രശില്പകലാ
ചരിതമതിനില്ലൊട്ടുമേ സന്ദേഹം,ഇപ്രായത്തിലു
മവിരാമമായ് കലാദേവിയെ ഉപാസിക്കുമിദ്ദേഹത്തി
നില്ലൊട്ടുമേ ഞാൻഭാവമതു ൾകൊള്ളുക കലോപാസകരേ
നമ്പൂതിരി സ്ഥിതപ്രഞ്ജനേകാം പാദപ്രണാമം
ചേച്ചി ഒരിക്കൽ ആർട്ടിസ്റ്റ് മായി ഒരു അഭിമുഖം നടത്തുകയുണ്ടായി. അന്ന് അച്ഛനും ഞാനും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇല്ലത്തു പോയി നേരിൽ കാണാനും സംസാരിക്കാനും സാധിച്ചത് ഓർക്കുന്നു.
My favorite artist Nambootiri sir, pranamam
Waiting for the part 2.... നല്ല സംസാരം. നമ്പൂതിരി സാറിന്റെ rare collection paintings കാണിക്കണം... അതിനെപ്പറ്റിയുള്ള അദേഹത്തിന്റെ വിവരണങ്ങളും.
കേട്ടിരിക്കാൻ നല്ല രസം..
NE സുധീർ ന്റെ ശബ്ദം..❤️
thank you for the interview subtitle should be there
The great namboodire.i like very much
I love you sir❤❤❤
Salute 😇
Great man
Legend ❤
നമിക്കുന്നു നമ്പൂതിരി സാറിനെ.
GREAT.. Subtitle ഇടേണ്ട ഐറ്റം..
Enikk questionsum researchum cheyyanamennund ningalude channelil.. work outsource cheyyunnundo?
🌹🌹🌹
എനിക്കും ഒരു ancor ആകാൻ കഴിയുമോ നിങ്ങളുടെ cannel ൽ
🙏♥️🙏
Is thr any opportunity for freshers in your channel or productions?
💎💎💎
🙏🙏🙏
👍👍
Faith
ആര്ടിസ്റ് പോലെ തന്നെ ആവശ്യമില്ലാത്ത പേരാണ് നമ്പൂതിരിയും
Perine peru aayi kandal theerunna prashname ullu
@@anjalym92 അങ്ങനെ മതി പക്ഷേ നമ്പൂതിരി ഒരു പ്രത്യേക ജാതിയെ സൂചിപ്പിക്കുന്നതല്ലെ,Vasudevan is better name.
@@modrex2485 may be this is a better name for him..his wish
അതെന്താ?
Communist spotted.
ഈ മഹാനായ കലാകാരനിൽ നിന്നും പലതും പഠിക്കാനുണ്ട്, തുറന്നു വെച്ച പുസ്‌തകം പോലെ. ഇദ്ദേഹത്തിന്റെ " രേഖകൾ - Autobiography of an Artist " എന്ന മലയാളം പുസ്‌തകം എവിടെ കിട്ടും, ആർക്കെങ്കിലും അറിയുമോ?. English Version online ൽ ഉണ്ട്.
പഴയ മലയാളം പുസ്തകം ഔട്ട് ഓഫ് പ്രിന്റ് ആണ്. പക്ഷെ വായിക്കാൻ ആണെങ്കിൽ പബ്ലിക് ലൈബ്രറികളിൽ ഉണ്ട്. മലയാള മനോരമ കുറച്ചു മാസങ്ങൾക്കു മുൻപ് റീപബ്ലിഷ് ചെയ്തിട്ടുണ്ട്. അത് മിക്ക ബുക്ക് ഷോപ്സിലും ഇപ്പൊ വാങ്ങാൻ കിട്ടുന്നുണ്ട്.
ഇന്റർവ്യൂ... എടുക്കുന്ന മഹാന് തിരക്ക് ഉണ്ടെങ്കിൽ എന്തിനാ.. ഈ പണിക്ക് നില്‍ക്കുന്നത്
Interviewer doesn't have any humility at all. Please learn how to interview great personalities like this.
👌