New Vehicle Number Plates കണ്ട് Confusion ആയോ? അറിയൂ Indiaയിലെ എല്ലാ Number Platesനെകുറിച്ചും | N18V

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 10

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 8 วันที่ผ่านมา +11

    വാർത്ത അവതരണത്തിൽ ഭാഷ ഇത്ര ഭംഗിയായി ഉപയോഗിച്ച് കാണാൻ ഇടയായ ആദ്യ വീഡിയോ . അഭിവാദ്യങ്ങൾ . 🙏🙏🙏 നിലവാരമുള്ള മലയാളം, അനാവശ്യമായി ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച് വെറുപ്പിക്കാതെയുള്ള വ്യക്തമായ വായന, നല്ല ഉച്ചാരണം . എല്ലാ ചാനലുകളും ഇങ്ങനെയായെങ്കിൽ എന്നാശിയ്ക്കുന്നു .

  • @Dingdodingdo
    @Dingdodingdo 8 วันที่ผ่านมา +9

    കേരളത്തിലെ എല്ലായിടത്തും ഗതാഗത കുരുക്കാണ്. ചെറു നഗരങ്ങളിൽ ഒന്നിലും സർക്കാർ പാർക്കിംഗ് സംവിധാനങ്ങൾ ഉണ്ടാക്കി ജനങ്ങൾക്ക് നൽകുന്നില്ല. ഒരു ആവശ്യത്തിന് വണ്ടിയുമായി പുറത്തിറങ്ങുന്ന സാധാരണക്കാരൻ ഈ വണ്ടി എന്ത് ചെയ്യണം. അത് തലയിൽ ചുമന്നു വേണോ കാര്യങ്ങൾ ചെയ്യാൻ?

  • @shinogeorge3419
    @shinogeorge3419 2 วันที่ผ่านมา

    Hi

  • @shahabudeenr1084
    @shahabudeenr1084 4 วันที่ผ่านมา

    മഞ്ഞ പ്രതലത്തിൽ ചുവന്ന അക്ഷരം ഉള്ള നമ്പർ കണ്ടു ഏത് രജിസ്ട്രേഷനാണ്

  • @musfarpv
    @musfarpv 5 วันที่ผ่านมา

    കാര്യങ്ങള്‍ കുറച്ച്‌ കൂടി പഠിച്ച് വീഡിയോ ചെയ്യാമായിരുന്നു...

  • @muhammedlisanbinabdulla
    @muhammedlisanbinabdulla 7 วันที่ผ่านมา +6

    പറഞ്ഞതിൽ കുറച്ച് തെറ്റുകൾ ഇണ്ട് 🙏
    അതിൽ ഒന്ന് ആർമി വാഹനങ്ങൾ മഞ്ഞ പ്രതീലത്തിൽ കറുത്ത അക്ഷരങ്ങൾ അല്ല
    കറുത്ത പ്രതലത്തിൽ വെള്ള അക്ഷരങ്ങൾ ആണ് 🙏
    ബാക്കി കൂടി ശ്രദ്ധിച്ചാൽ കൂടുതൽ തെറ്റുകൾ മനസ്സിലാകും
    അറിയില്ലെങ്കിൽ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ content ഇല്ലാത്തത് കൊണ്ട് വെറുതെ പടച്ചു വിടല്ലേ പ്ലീസ് 🙏

  • @XxneonxX_2
    @XxneonxX_2 วันที่ผ่านมา

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങളുടെ സംസ്ഥാന സമ്മേളനം ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?! പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്