നായക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അമ്മ പട്ടി വെറ്ററിനറി ആശുപത്രിയിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025
  • അബോധാവസ്ഥയിലായിരുന്ന നായക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അമ്മ പട്ടി വെറ്ററിനറി ആശുപത്രിയിലേക്ക്; വൈറലായി CCTV ദൃശ്യങ്ങൾ
    #CCTV #ViralVideo #DogRescue #ThalsamayamReporter
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 354

  • @muhammedjunaid7137
    @muhammedjunaid7137 15 วันที่ผ่านมา +608

    മനുഷ്യനില്ലാത്ത തിരിച്ചറിവ് ആ നായക്കുണ്ട് 👍🏻

    • @Priya-lt7ok
      @Priya-lt7ok 14 วันที่ผ่านมา +6

      തീർച്ചയായും 🥰

    • @pravithaov9
      @pravithaov9 14 วันที่ผ่านมา +4

      സത്യം

    • @4ugmg
      @4ugmg 14 วันที่ผ่านมา +2

      Very true

    • @bisnndks9222
      @bisnndks9222 12 วันที่ผ่านมา +6

      Example മുനബം തന്നെ . Wagaf tholayatte

    • @jacobthomas3180
      @jacobthomas3180 11 วันที่ผ่านมา +2

      Pusthakathil Endhu parayunu

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 12 วันที่ผ่านมา +183

    എന്നാലും മൃഗങ്ങളോട് ആത്മാർത്ഥത കാണിച്ച ഈ ആശുപത്രിക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട് അതിനെ സംരക്ഷിച്ച ഡോക്ടർമാർക്കും ദൈവം അനുഗ്രഹിക്കട്ടെ ഏറ്റവും വലിയ പുണ്യം

  • @AamiAadhiKerala
    @AamiAadhiKerala 11 วันที่ผ่านมา +192

    സ്വന്തം കുഞ്ഞിനെ കൊല്ലുന്ന അമ്മമാരുള്ള നാട്ടിൽ മനുഷ്യനേക്കാൾ ബോധമുള്ളവരായി മൃഗങ്ങൾ മാറുന്നു🥰നന്ദിയുടെയും സ്നേഹത്തിന്റെയും കാര്യത്തിൽ ❤️

    • @KaleshCn-e6s
      @KaleshCn-e6s 10 วันที่ผ่านมา +3

      സ്വന്തം അമ്മയെ കൊല്ലുന്ന മക്കളും ഉള്ള ഈ നാട് 😌

  • @vkbaiju8967
    @vkbaiju8967 12 วันที่ผ่านมา +171

    നായ ബുദ്ധിയും സ്നേഹവും ഉള്ള ജീവി ആണ് പാവം ❤️❤️❤️❤️❤️

    • @SunadaSajan
      @SunadaSajan 11 วันที่ผ่านมา +11

      സത്യം ആക്‌സിഡന്റ് പറ്റി റോഡിൽ കിടന്ന പട്ടി കുഞ്ഞിനെ ഞങ്ങൾ എടുത്തോണ്ട് വീട്ടിൽ കൊണ്ട് വന്നു അതിന്റെ നട്ടെല്ലിലൂടെ വണ്ടി കയറിയിരുന്നു മൃഗശുപത്രിയിൽ പോയി വിവരം പറഞ്ഞു അവർ മരുന്ന് തന്നു ഞങ്ങൾ നല്ല പോലെ അവളെ നോക്കി ഇപ്പോ അവൾ സൂപ്പർ ആയി നടക്കാൻ തുടങ്ങി ഞങ്ങളെ വിട്ട് പോകുന്നെ ഇല്ല ഞങ്ങടെ വീട്ടിൽ വളരട്ടെയെന്നു ഞങ്ങളും കരുതി

    • @arrow45-i6o
      @arrow45-i6o 8 วันที่ผ่านมา

      ​@@SunadaSajan🎉🎉🎉🎉🎉❤❤❤

    • @SunadaSajan
      @SunadaSajan 7 วันที่ผ่านมา

      @@arrow45-i6o ❤️❤️❤️

    • @SindhuSajeevan-o4w
      @SindhuSajeevan-o4w 5 วันที่ผ่านมา +1

      ❤️❤️❤️❤️🙏❤️❤️🙏🙏​@@SunadaSajan

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 12 วันที่ผ่านมา +127

    ഇതിനെ ചികിത്സിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഇവരുടെ എല്ലാ ചികിത്സയും വിജയകരമായി തീരും ദൈവം അനുഗ്രഹിക്കും

  • @RajeevNair-vy6gl
    @RajeevNair-vy6gl 14 วันที่ผ่านมา +175

    മനുഷ്യനൊഴികെ ഭൂമിയിലെ സകലചരാചരങ്ങൾക്കും ആത്മാർത്ഥമായുള്ള സ്നേഹമുണ്ട് ❤💕

    • @muhammedcp6293
      @muhammedcp6293 10 วันที่ผ่านมา +1

      Lokathi nayayapola oru bude jeeve nane yajamana senaham nayaya kavechivekan arum ella

    • @sandhyashibu1870
      @sandhyashibu1870 10 วันที่ผ่านมา +3

      തനിക്ക് ആരോടും ആത്മാർത്ഥ സ്നേഹം ഇല്ലെന്നു വെച്ചു അത് ഉള്ളവരും ഇവിടെ ഉണ്ട് കേട്ടോ.

    • @RajeevNair-vy6gl
      @RajeevNair-vy6gl 10 วันที่ผ่านมา +2

      @ ആയിക്കോട്ടെ താങ്കളുടെ ആത്മാർത്ഥത ഞാൻ വരവ് വച്ചിരിക്കുന്നു, ഒപ്പം പറഞ്ഞതിൽ ഞാൻ ഉറച്ചു നിൽക്കുന്നു,🙏

    • @sandhyashibu1870
      @sandhyashibu1870 10 วันที่ผ่านมา +1

      @RajeevNair-vy6gl ഞാനും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു 😌. താൻ എന്റെ ആത്മാർത്ഥത വരവ് വെക്കണ്ട. അതിന്റ ആവിശ്യം എനിക്ക് ഇല്ല. ഒരു ആപത്ത് വരുമ്പോൾ മനസ്സിലായിക്കോളും വാരിയെടുക്കാൻ മനുഷ്യനെ ഉണ്ടാവൂ എന്ന്, ഒരു പട്ടിയും പൂച്ചയും വരില്ല, അതിനു നോക്കി നിൽക്കാൻ മാത്രം പറ്റും. ഒരു glass വെള്ളം വായിലൊഴിച്ചു തരാനും മനുഷ്യൻ തന്നെ വേണം.

    • @RajeevNair-vy6gl
      @RajeevNair-vy6gl 10 วันที่ผ่านมา +2

      @@sandhyashibu1870 നിങ്ങളുടെ ആത്മാർത്ഥ ബോധ്യപെടുത്താൻ അല്ലേൽ പിന്നെ എന്തിനാ കമെന്റ് ചെയ്തേ, നിങ്ങളുടെ വാക്കുകളിൽ തന്നെ ഉണ്ട് എല്ലാം ശ്രീമതി സന്ധ്യ,

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 12 วันที่ผ่านมา +52

    മനുഷ്യനെ കാൾ ബുദ്ധിശക്തിയുള്ള നായക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട് ഇത് അത്ഭുതം

  • @georgejohn7522
    @georgejohn7522 14 วันที่ผ่านมา +93

    മൃഗങ്ങൾക്ക് ആണ് മനുഷ്യരേക്കാർ ആത്മാർത്ഥത ഉള്ളത് 😇🙏🏻

    • @PramodanKk-qe8on
      @PramodanKk-qe8on 8 วันที่ผ่านมา

      അത് ഇപ്പോൾ കണ്ടു പിടിച്ചതല്ല വളരെ പണ്ട് മുതലേ ഇങ്ങനെ തന്നെയായിരുന്നു😂😂😂

  • @AnushaJamesJohn-t1x
    @AnushaJamesJohn-t1x 15 วันที่ผ่านมา +66

    ❤❤❤❤അമ്മ 🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @THALAPATHY-g8z
    @THALAPATHY-g8z 15 วันที่ผ่านมา +84

    That's the power of mother...❤❤❤koduk clap aa Dog Mother ♥️♥️♥️♥️Love you Amma Dog❤❤❤

  • @kishorks9760
    @kishorks9760 14 วันที่ผ่านมา +81

    ഇതു തുർക്കിയിൽ നടന്നത്..സമാനമായ സംഭവം നമ്മുടെ നാട്ടിൽ, നമ്മുടെ രാജ്യത്തായിരുന്നു നടന്നിരുന്നതെങ്കിൽ ഇതിൽ കണ്ടപ്പോലത്തെ സന്തോഷം നിറഞ്ഞ ക്ലൈമാക്സ്‌ കാണാൻ കഴിയുമായിരുന്നോ എന്നതു കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്താമായിരുന്നു

    • @gokulrajekgokul5596
      @gokulrajekgokul5596 14 วันที่ผ่านมา +28

      തീർച്ചയായും കാണാൻ സാധിക്കും നല്ല മനുഷ്യർ എല്ലായിടത്തുമുണ്ടാകും അത്‌ പോലെ അലവലാതികളും അതിപ്പോ ഇന്ത്യയിലായാലും തുർക്കിയിലായാലും

    • @binusathi4682
      @binusathi4682 13 วันที่ผ่านมา +7

      എന്ത് റിപ്പോർട്ട്‌ ഇവരൊക്കെയാണ് അരിക്കൊമ്പനെ നാട് കടത്താൻ റിപ്പോർട്ട്‌ കൊടുത്തത്. സത്യവും അവനെക്കുറിച്ചുള്ള ഓർമകളും കാലം മായ്ക്കില്ല

  • @PradeepNandavanam
    @PradeepNandavanam 14 วันที่ผ่านมา +28

    അമ്മ സ്നേഹം ❤️❤️❤️

  • @manu-pc5mx
    @manu-pc5mx 14 วันที่ผ่านมา +218

    ഇവിടെ മനുഷ്യ മൃഗങ്ങൾ സ്വന്തം തള്ളയെ വെട്ടി കൊല്ലുന്നു😢😢😢

    • @arrow45-i6o
      @arrow45-i6o 8 วันที่ผ่านมา

      Exactly... Many kids growing with out mother it's very Hard And pain full

  • @Avani-g2v
    @Avani-g2v 12 วันที่ผ่านมา +16

    നായ്ക്കും ഉണ്ട് മാതൃ സ്‌നേഹം ഈ ലോകത്തിലെ എല്ലാ ജീവികളും സ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കുന്നു ❤❤❤❤

    • @naseeraajmal2730
      @naseeraajmal2730 7 วันที่ผ่านมา

      ചില മനുഷ്യൻ oyich

  • @Shibikp-sf7hh
    @Shibikp-sf7hh 14 วันที่ผ่านมา +34

    മനുഷ്യനില്ലാത്ത സ്നേഹം മൃഗത്തിനുണ്ട്

  • @baijumon6078
    @baijumon6078 12 วันที่ผ่านมา +41

    പ്രിയ സർക്കാരേ....നമ്മുടെ നാട്ടിൽ വിശന്ന് വെള്ളം പോലും കിട്ടാതെ അലഞ്ഞു നടക്കുന്ന വിശപ്പ് സഹിക്കാതെ അക്രമം കാട്ടുന്ന പാവം നായ്ക്കളെ രക്ഷിക്കണേ ..... ആഹാരം കൊടുക്കാൻ സംവിധാനം ഒരുക്കണേ.....🙏🙏🙏🙏🙏🙏😢😢😢😢😢

    • @vrindavenu9652
      @vrindavenu9652 12 วันที่ผ่านมา +4

      Sathyam 😥😥😥😢😢

    • @baijumon6078
      @baijumon6078 12 วันที่ผ่านมา +4

      @vrindavenu9652 ദയവായി താങ്കൾക്ക് സ്വാധീനം എന്തെങ്കിലും ഉണ്ടെങ്കിൽ സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയോ ശ്രദ്ധയിൽ ഇക്കാര്യം പെടുത്താമോ? ഒത്തിരി പുണ്യം കിട്ടും....🙏🙏🙏🙏

    • @seemaug7111
      @seemaug7111 11 วันที่ผ่านมา +4

      തീർച്ചയായും. അതിന് സാധിക്കുന്ന സംഘടനകൾ ഉണ്ടെങ്കിൽ മുന്നോട്ട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😔😔🙏🙏

    • @baijumon6078
      @baijumon6078 11 วันที่ผ่านมา

      @@seemaug7111 അങ്ങനെ ഉള്ളവരുമായും സർക്കാരിനോടും ഈ ഒരു കാര്യം ശ്രദ്ധയിൽ പെടുത്തുമോ? :🙏🙏🙏

    • @RemyaSougandhikam
      @RemyaSougandhikam 10 วันที่ผ่านมา +1

      സത്യം🙏

  • @dilkajonez
    @dilkajonez 14 วันที่ผ่านมา +40

    No, it's not by mistake. Dogs can sense medicines and treatments, as well as a human's intentions through the hormones we release. They instinctively know where they can get help. I once heard from Dr. Lowrance, who runs a veterinary clinic in Kunnapuzha, Trivandrum, that injured dogs sometimes come on their own, sensing the medicines. The doctor provides full treatment, and the dogs leave once they’re cured. Animals have strong instincts and can easily sense such things..Or the dog must have noticed when the animal rescuers took her another puppy to the clinic before...Anyways so happy to see .. ♥♥♥♥

  • @HidenHiden-b6v
    @HidenHiden-b6v 12 วันที่ผ่านมา +16

    ലോകത്ത് ഏറ്റവും വലിയ സ്നേഹം അമ്മ പൊന്നോമനകൾ❤️❤️❤️❤️❤️❤️❤️ എല്ലാ ശാസ്ത്രജ്ഞന്മാരും പറയുന്നത് പരിണാമം നിന്നുപോയി എന്നാണ്...... പക്ഷേ നായ്ക്കളുടെ കാര്യത്തിൽ പരിണാമം നിന്നു പോയിട്ടില്ല പരിണാമത്തിന്റെ സ്പീഡ് കുറഞ്ഞുപോയി എന്നേയുള്ളൂ..... കുറെ യുഗങ്ങൾക്ക് ശേഷം മനുഷ്യനെക്കാൾ മുന്നിലെത്തും നായകൾ!!!!!!!!!!!!!!!!!!!!!!!!

  • @salbanakj8994
    @salbanakj8994 15 วันที่ผ่านมา +42

    Chakkara muth manikal 🎉🎉🎉❤

  • @sudhaappu4126
    @sudhaappu4126 14 วันที่ผ่านมา +26

    ഡോക്ടർക്ക് ഡോക്ടർ വെറ്റിനറി ആശുപത്രിയിൽ നിലനിന്നു പോകണം ദൈവമേ മാർക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @AnimaniMani-b4c
    @AnimaniMani-b4c 13 วันที่ผ่านมา +10

    അമ്മ ❤❤

  • @shilu7302
    @shilu7302 15 วันที่ผ่านมา +28

    AMMA,,,,, everyone's living God.....❤

  • @78902-i
    @78902-i 15 วันที่ผ่านมา +118

    ഇവ കുഞ്ഞുങ്ങളെയും കൊണ്ട് ഇറ്റ് വെള്ളത്തിനും ആഹാരത്തിനും കെഞ്ചുമ്പോൾ മിക്കവാറും പേർ മുഖം തിരിക്കാറും ആട്ടിപ്പായിക്കാറും ഉണ്ട്..😢

    • @ManjuViswam-r5g
      @ManjuViswam-r5g 15 วันที่ผ่านมา +10

      സത്യം

    • @Arshad-z8k
      @Arshad-z8k 15 วันที่ผ่านมา +24

      വളരെ ശരിയാണ്..
      അങ്ങനെ ആട്ടിപായിച്ച അമ്മയ്ക്കും അഞ്ചു മക്കൾക്കും ആരും കാണാതെ ഫുഡ്‌ കൊടുത്തിട്ട് വന്നതേയുള്ളു ഇപ്പോൾ 😔

    • @Letsbefriendsmalayalam5791
      @Letsbefriendsmalayalam5791 15 วันที่ผ่านมา +16

      ​@@Arshad-z8k sir നിങ്ങളിൽ ഞാൻ ദൈവാംശം കാണുന്നു 👏👏👏
      കണ്ണ് നിറഞ്ഞു പറയുകയാണ് തലമുറകളോളം താങ്കളുടെ കുടുംബം അനുഗ്രഹിക്കപ്പെടട്ടെ 👏👏👏👏

    • @Arshad-z8k
      @Arshad-z8k 15 วันที่ผ่านมา +12

      @Letsbefriendsmalayalam5791 😊ഒരുപാട് സ്നേഹം മാത്രം..
      തിരിച്ചും ഈ വാക്കുകൾക്ക് ഉടമയായ നിങ്ങളെയും കുടുംബത്തെയും ദൈവം കാക്കട്ടെ എന്നെന്നും.. ഒപ്പം
      സഹജീവികളോട് കരുണ കാണിക്കുന്ന ഓരോരുത്തരെയും!!!

    • @ManjuSKumar-u5p
      @ManjuSKumar-u5p 15 วันที่ผ่านมา

      ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏​@@Arshad-z8k

  • @valsalay6472
    @valsalay6472 12 วันที่ผ่านมา +4

    മൃഗങ്ങൾ മനുഷ്യനാകുന്നു, ദേവവും ആകാറുണ്ട്, pakshe മനുഷ്യൻ മൃഗങ്ങളാകുന്നു. എന്തൊരു വിരോധാഭാസം 🙏🙏👌🌹

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 9 วันที่ผ่านมา +1

    എല്ലാത്തിനും മുകളിൽ ഒരാളുണ്ട് 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @sasidharannairkarumalil6193
    @sasidharannairkarumalil6193 13 วันที่ผ่านมา +19

    ഏതാണ്ട് മനുഷ്യന് ഒപ്പം ജീവിതം കൊണ്ട് പോകുന്ന നായ വർഗം...

    • @vrindavrinda2631
      @vrindavrinda2631 12 วันที่ผ่านมา +2

      ഇതാണ് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വത്യാസം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻കളങ്കമില്ലാത്ത സ്നേഹം മിണ്ടാപ്രാണികളിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു മനുഷ്യർ

  • @sabeethahamsa7015
    @sabeethahamsa7015 11 วันที่ผ่านมา +2

    ഇവിടെ ഒരമ്മയും ആദ്യ പ്രസവത്തിലെ ഒരു മോളും രണ്ടാമത്തത്തിലെ നാല് കുട്ടികളും ഉണ്ട് നായ പിടുത്തക്കാർ വന്നു അമ്മയെ. വന്ത്യം കരണ ത്തിന്. കൊണ്ട് പോയി. അപ്പോൽ കുഞ്ഞുങ്ങളെ കൊണ്ട് നടന്ന് നോക്കിയതും കളിപ്പിച്ചതും എല്ലാം മൂത്ത കുട്ടി ആണ് 😊😊😊😊😊😊ഞാൻ അവരുടെ കളികൾ നോക്കി നിൽക്കാറുണ്ട് ❤❤❤❤

  • @VICTAR_GAMENG
    @VICTAR_GAMENG 11 วันที่ผ่านมา +4

    മനുഷ്യരെക്കാൾ എന്തുകൊണ്ടും സ്നേഹിക്കാൻ നല്ലത് മൃഗംങ്ങൾ ആണ്

  • @shainitp4392
    @shainitp4392 14 วันที่ผ่านมา +38

    ആ കുഞ്ഞ് രക്ഷപ്പെടട്ടെ

  • @sharanyacharu6053
    @sharanyacharu6053 7 วันที่ผ่านมา

    മനുഷ്യനെകാളും സ്നേഹവും ബുദ്ധിയും ഉള്ളത് ഈ മിണ്ടാപ്രാണികൾക്ക് മാത്രം ♥️

  • @ajithakumari6191
    @ajithakumari6191 14 วันที่ผ่านมา +24

    എന്റെ ഈശ്വര എന്തെല്ലാമാണ് നാം കാണുന്നത് ❤❤❤🥰🥰🥰🙏🏻🙏🏻🙏🏻

  • @UshapUshap-z2h
    @UshapUshap-z2h 14 วันที่ผ่านมา +8

    Super amma❤❤❤❤❤

  • @thamannaahh._2274
    @thamannaahh._2274 10 วันที่ผ่านมา +4

    അവിടെ ചെന്നാൽ സഹായം കിട്ടും എന്ന് അമ്മ മനസ്സിലാക്കിയിരിക്കണം...നല്ല ബുദ്ധി യും വിവേകവും ഉള്ള അമ്മ..

  • @RenjithPV-qc4mp
    @RenjithPV-qc4mp 11 วันที่ผ่านมา +2

    മൃഗങ്ങളുടെ സ്നേഹം ഒറി ജനൽ❤ മനുഷ്യന്റെ അഭിനയവും😂 മനുഷ്യരെ പോലെ ദുഷ്ട്ടതയുള്ള ഒരു ജെന്മം ഭൂമിയിൽ വേറെയില്ല

    • @sandhyashibu1870
      @sandhyashibu1870 10 วันที่ผ่านมา

      താൻ നടന്നു വരുന്നു എതിരെ ഒരു കടുവ, വേറൊരു വഴിയിൽ എതിരെ ഒരു മനുഷ്യൻ താൻ ആരുടെ അടുത്ത് പോകും?

  • @Nihanyaaaa
    @Nihanyaaaa 14 วันที่ผ่านมา +13

    യേശുവേ അവരെ കാത്തോണേ 🙏

  • @Sherlyedward
    @Sherlyedward 14 วันที่ผ่านมา +10

    Brilliant dog

  • @geethagopinathanpillai9393
    @geethagopinathanpillai9393 14 วันที่ผ่านมา +6

    Big Salute Mom

  • @Jishnu-x6f
    @Jishnu-x6f 15 วันที่ผ่านมา +37

    Dogs are intelligent. She knew he will get help in that place

  • @Santhosh-uy6ej
    @Santhosh-uy6ej 14 วันที่ผ่านมา +4

    അമ്മ 🙏🙏🙏❤️❤️❤️❤️❤️

  • @faizafami6619
    @faizafami6619 14 วันที่ผ่านมา +13

    Thurkki is a country caring animals,that’s so appreciated

  • @nishaKg-rt2we
    @nishaKg-rt2we 14 วันที่ผ่านมา +18

    മനുഷ്യന് ഇല്ലാത്തത് മൃഗത്തിന് ഉണ്ട്

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 10 วันที่ผ่านมา +1

    മക്കളോട് സ്നേഹമുള്ള അമ്മമാർക്ക് നേരായ ബുദ്ധി ദെെവം നൽകണം ,👍👍👍👍👍

  • @lekhajohn
    @lekhajohn 14 วันที่ผ่านมา +4

    Mother...... Mother is a good soldier. Humon and others... 👍

  • @SmartPSC-z1j
    @SmartPSC-z1j 11 วันที่ผ่านมา +1

    ❤️❤️❤️❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿 അമ്മയാണ് ദൈവം ❤️❤️❤️❤️❤️

  • @vidyapillai7609
    @vidyapillai7609 11 วันที่ผ่านมา +1

    Amma the biggest and greatest love ❤❤❤❤.salute and respect to this mother.

  • @reshmi4856
    @reshmi4856 12 วันที่ผ่านมา +2

    Great!!!!❤🥰🥰🥰💐💐💐

  • @puttus
    @puttus 11 วันที่ผ่านมา +4

    തമിൾനാട്ടിലോ മറ്റോ സമാനമായ ഒരു സംഭവം ഈയടുത്തു നടന്നിരുന്നു... ഒരു കുരങ്ങ് പരിക്കേറ്റ് സ്വയം മൃഗാശുപത്രിയിൽ വന്നു... അതിനെ മരുന്നു കെട്ടി സുഖപ്പെടുത്തി.. വീഡിയോ യൂടൂബിൽ ഒക്കെ വന്നതാണ്.. 😊

  • @sanusaranya3567
    @sanusaranya3567 11 วันที่ผ่านมา +2

    അമ്മ 🙏

  • @sdddhf
    @sdddhf 14 วันที่ผ่านมา +6

    കണക്ക് തന്നെ പ്രസവിച്ച കുട്ടിയെ വലിച്ചെറിഞ്ഞ കണ്ണൂരിലെ അമ്മയെ മറന്നോ 'സ്നേഹിക്കാൻ കഴിയുന്നവർക്ക് സ്നേഹം വലുതാണ്

  • @nisampalakkad
    @nisampalakkad 10 วันที่ผ่านมา

    🥰🥰🥰🙏🙏🙏🙏🙏🙏സന്തോഷം ഒരുപാട് 😘😘😘

  • @mercyjoshy7700
    @mercyjoshy7700 14 วันที่ผ่านมา +8

    Amma yude oru avastha,pavam ❤❤❤❤

  • @ibrahimbava3085
    @ibrahimbava3085 10 วันที่ผ่านมา

    അമ്മ അതാണ് എല്ലാം ❤❤❤

  • @anuphilip6233
    @anuphilip6233 12 วันที่ผ่านมา +1

    There is no one in the world than mother. No one can replace the place and love of mother

  • @FasnaChinju-px8iw
    @FasnaChinju-px8iw 8 วันที่ผ่านมา +1

    ബുദ്ധിഉള്ള മനുഷ്യർ തന്നെ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുവലിച്ചെറിഞ്ഞു കളയുന്നു. സ്വന്തം കാര്യത്തിനും വേണ്ടി. മനുഷ്യരിൽ കാളും തിരിച്ചറിവ് മൃഗങ്ങൾക്കുണ്ട് സ്വന്തം കുഞ്ഞിന് വേണ്ടിയുള്ള. മരണവെപ്രാളം. 🤲

  • @Reeja-vh6ub
    @Reeja-vh6ub 10 วันที่ผ่านมา +2

    അമ്മയേക്കാൾ ഞാൻ കടപ്പെട്ടത് ആ നായകുട്ടിയെ രക്ഷിക്കാൻ മനസുകാണിച്ച മനുഷ്യരോടാണ് ❤
    അവർ ആട്ടിപ്പായിച്ചില്ലല്ലോ യാതൊരു
    പ്രതിഭലവും പ്രതീക്ഷിക്കാതെ അതിനെ രക്ഷിച്ചല്ലോ

  • @winchester2481
    @winchester2481 9 วันที่ผ่านมา

    ഭൂകമ്പത്തിനു ശേഷം ആവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നവരെ കണ്ടെത്താൻ ട്രെയിനിങ് കിട്ടിയിട്ടുള്ള അനവധി ഡോഗുകളെ തുർക്കി വാങ്ങിയിരുന്നു അതുപോലെ മെഡിക്കൽ അസിസ്റ്റന്റ് ട്രെയിനിങ് കിട്ടിയിട്ടുള്ള ഡോഗ് ആകാനാണ് സാധ്യത. പ്രായമുള്ളവരേ സഹായിക്കാൻ വേണ്ടി ഇങ്ങനെ ചെയ്യാറുണ്ട്.

  • @Shafeeq-d8g
    @Shafeeq-d8g 11 วันที่ผ่านมา +1

    Amma. 🙏♥️

  • @DarsanRamesan
    @DarsanRamesan 10 วันที่ผ่านมา

    Mother is not replaceable
    Very emotional video
    Presence of mind of a mother ❤

  • @y2TechGuys07
    @y2TechGuys07 9 วันที่ผ่านมา +1

    Animals r brave...they understands better... intelligent animal

  • @DarsanRamesan
    @DarsanRamesan 10 วันที่ผ่านมา

    Mother is not replaceable
    Very touching video ❤

  • @sujasunny3604
    @sujasunny3604 11 วันที่ผ่านมา +1

    അച്ചോടാ ❤️❤️❤️❤️❤️cute dog amma dog😘😘

  • @JosephPs-j3j
    @JosephPs-j3j 11 วันที่ผ่านมา

    മനുഷ്യന് മറ്റ് ജീവികളുടെ ബദ്ധി മനുഷ്യൻ മനസിലാക്കാത്തതിൻ്റെ കുറവാണ് വീഡിയോ ചെയ്യ്തവർക്ക് നന്ദി

  • @jinnyhandy5462
    @jinnyhandy5462 15 วันที่ผ่านมา +9

    Pinnalla 👏👏👍

  • @Fairplayf10
    @Fairplayf10 9 วันที่ผ่านมา

    ഇതൊക്കെ കാണുമ്പോളാണ് നമ്മുടെ നാട്ടിലെ ചില വെറ്റിനറി ക്ലിനിക്കുകളുടെ അവസ്ഥ ഓർമ്മ വരുന്നത്!!

  • @preethasonu7876
    @preethasonu7876 9 วันที่ผ่านมา

    മനുഷ്യന് ഒഴികെ എല്ലാവർക്കും സ്നേഹം ഉണ്ട്👍

  • @shajavlog4274
    @shajavlog4274 11 วันที่ผ่านมา +1

    അച്ചോടാ 👍🏻👍🏻🥰

  • @soumyamp7965
    @soumyamp7965 11 วันที่ผ่านมา +1

    പാവം 😥😥🥰🥰

  • @majeedpnr-xr6df
    @majeedpnr-xr6df 13 วันที่ผ่านมา +5

    നന്ദിയിലാതത താമരശ്ശേരി ചെറ്റ ഇത് കാണുബോൾ😪😪🥺🥺🥺 പാവം അമ്മമാർ

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz 7 วันที่ผ่านมา

    നമുക്ക് ഇങ്ങനെയൊക്കെയേ പറയാൻ പറ്റു എന്തായാലും ഇത് അത്ഭുതം തന്നെ അത് അംഗീകരിച്ചു കൊടുക്കാൻ നമ്മൾ തയ്യാറല്ല 👍

  • @walkwithzebinzz
    @walkwithzebinzz 12 วันที่ผ่านมา +1

    Very good news

  • @beenarose7731
    @beenarose7731 12 วันที่ผ่านมา +1

    സഹജീവികളോടുള്ള കരുതലിൽ എപ്പഴും മുമ്പിൽ mathribhoomi♥️♥️♥️👍

  • @vrindavenu9652
    @vrindavenu9652 12 วันที่ผ่านมา

    Aa amma dogine odikkaathe aa ammayude kunjine eduthu kondupoyi chikilsa kodutha doctor kum aalkaarkum big Thanks 🙏🙏🙏🙏❤❤❤❤

  • @RajeshKrishnan-jz4qd
    @RajeshKrishnan-jz4qd 15 วันที่ผ่านมา +11

    Amma is garrt

  • @sanhamolcva15
    @sanhamolcva15 7 วันที่ผ่านมา

    അമ്മയല്ലേ കുഞ്ഞിനെ രക്ഷിക്കാൻ എന്തും ചെയ്യും. 😢കണ്ണ് നിറഞ്ഞു കണ്ടപ്പോൾ

  • @dilip.cchittilanghat1437
    @dilip.cchittilanghat1437 9 วันที่ผ่านมา

    "Great " ❤

  • @rejinsalim
    @rejinsalim 9 วันที่ผ่านมา

    സ്വന്തം കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയ
    ലോകത്തിലെ ആദ്യമൃഗം 🥰🥰
    എങ്ങനെ അവിടെയെത്തിക്കാൻ നായയ്ക്ക് തോന്നിയെന്നത് ഒരു സമസ്യ തന്നെയാണ്

  • @gma314
    @gma314 11 วันที่ผ่านมา +1

    നായ് ബോധപൂർവം തന്നെ ആണ് എത്തിച്ചത് കാരണം ഇങ്ങനെ ഒരവസരം അത് ശല്യം ഒന്നും ചെയ്യാതെ കുഞ്ഞിനെ ഡോക്ടർ മാർക്ക് നൽകി മൂലക്ക് മാറി സ്വസ്ഥമായികുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഇരിക്കുന്നത് ചിത്രത്തിൽ തന്നെ കാണാം

  • @smithapm5084
    @smithapm5084 14 วันที่ผ่านมา +2

    May God bless them

  • @KaleshCn-e6s
    @KaleshCn-e6s 10 วันที่ผ่านมา

    അമ്മ മനസ്സ് തങ്ക മനസ്സ് ❤

  • @jayasreereghunath55
    @jayasreereghunath55 8 วันที่ผ่านมา

    അമ്മ നായ യുടെ മുജന്മ സുഹൃതം അതേ പറയാനുള്ളു അതു കൊണ്ടാണ് ആ doctor മാർക്ക് മനസ് വന്നത് അതിനെ രക്ഷിക്കാൻ

  • @chikkusimbumittumom356
    @chikkusimbumittumom356 9 วันที่ผ่านมา

    കുഞ്ഞുമക്കളെ കൊന്ന അമ്മമ്മാർക്ക് ഈ video കാണിച്ചു കൊടുക്കണം.
    😢😢

  • @momofgems
    @momofgems 10 วันที่ผ่านมา

    അതിനെ ശുശ്രുഷിക്കാൻ കാണിച്ച മനസ്സിന് ഒരുകോടി പുണ്യം കിട്ടാട്ടെ ❤

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 10 วันที่ผ่านมา

    മികച്ച ഒരു സത്പ്രവൃത്തി ❤❤

  • @geethakumari8266
    @geethakumari8266 15 วันที่ผ่านมา +4

    Oh my God ❤

  • @narayanannamboothiri4780
    @narayanannamboothiri4780 11 วันที่ผ่านมา

    ജീവന്റെ രസ കാഴ്ച്ചകൾ 🙏🙏🙏

  • @ramedia9142
    @ramedia9142 11 วันที่ผ่านมา

    ഇന്നത്തെ സന്തോഷം ❤

  • @sindhumanoj6917
    @sindhumanoj6917 8 วันที่ผ่านมา

    ❤❤❤❤ammayuku thulyam amma mathram
    🙏🙏🙏

  • @OmanaBalu-l7m
    @OmanaBalu-l7m 7 วันที่ผ่านมา

    Ini nammal mrugangale kandu padikkanam❤

  • @Anupama-lm6mh
    @Anupama-lm6mh 11 วันที่ผ่านมา

    Love ❤️

  • @thresian4791
    @thresian4791 7 วันที่ผ่านมา

    Glorious

  • @babuvn9656
    @babuvn9656 9 วันที่ผ่านมา

    അമ്മപ്പട്ടിയുടെ സ് േനഹം. വിവരിക്കാൻ വാക്കുകൾ ഇല്ല .

  • @shajahanm7288
    @shajahanm7288 11 วันที่ผ่านมา

    കഞ്ചാവ് അടിച്ച് അമ്മയേ വെട്ടി കൊല്ലില്ലാ എന്ന് ആ മൃഗത്തിന്റെ വിശ്വാസം ❤

  • @catoodogoo1977
    @catoodogoo1977 10 วันที่ผ่านมา

    അതെ ഇവിടെ മകൻ അമ്മയെ വെട്ടി കൊന്നു കളയുന്നു
    മകന്റെ മരണത്തിൽ ദുഖിതരായി
    മാതാപിതാക്കൾ ജീവനൊടുക്കുന്നു

  • @thomaskuttianil
    @thomaskuttianil 10 วันที่ผ่านมา

    അമ്മതോട്ടിലിലും അബോർഷണിലും കലയുന്നവർക്കായ് സമർപ്പിക്കുന്നു

  • @mysticaljugnu
    @mysticaljugnu 9 วันที่ผ่านมา

    the owner of the Life is God only.. to save life is God himself.. she is an amazing...mother dog

  • @preethiraj4833
    @preethiraj4833 12 วันที่ผ่านมา +1

    മനുഷ്യർ കണ്ട് പഠിക്കണം❤

  • @jiminijohnson2293
    @jiminijohnson2293 12 วันที่ผ่านมา

    പാവം അമ്മ നായ ❤

  • @krishnakrajan7041
    @krishnakrajan7041 11 วันที่ผ่านมา

    മനുഷ്യർ ഇതു കണ്ടു പഠിക്കണം

  • @raghur2001
    @raghur2001 14 วันที่ผ่านมา +2

    Be kind to all animals

  • @aryasr8349
    @aryasr8349 12 วันที่ผ่านมา

    Amma❣️