my inverter battery exxon 100 ah , now 10 years completed and running on 11th year.i just fill with boiled and cooled well water .and never used so called distilled water . because i am sure that these so called distilled water is not really distilled .i face no problems still now.....thanks god😀😀😀
ഡിസ്റ്റിൽഡ് വാട്ടറിന്റെ കാലാവധി എത്ര നാൾ ആണ് - ഞാൻ 3 വർഷം മുൻപ് 5 ലിറ്ററിന്റെ ക്യാൻ വാങ്ങിയിരുന്നു, പകുതിയിലേറെ ഇപ്പോളും ബാക്കിയുണ്ട്. അത് എനിക്ക് ഇപ്പോൾ ബാറ്ററിയിൽ ഒഴിക്കാൻ സാധിക്കുമോ?
Exide ന്റെ gel type ബാറ്ററിയിൽ വെള്ളം ചെക്ക് ചെയ്യേണ്ട ആവശ്യം ഉണ്ടോ? Geltype ബാറ്റെരിയാണോ മറ്റുള്ള ബാറ്ററി ആണോ നല്ലത്... എന്റെ കയ്യിൽ luminous ന്റെ zelio 1100 എന്നൊരു ഇൻവെർട്ടർ ഉണ്ട്.. അതിൽ ഉപയോഗിക്കാവുന്ന നല്ലൊരു ബാറ്ററി suggest ചെയ്യാമോ? എത്ര ampere വരെയുള്ള ബാറ്ററി ഇതിൽ ഉപയോഗിക്കാൻ പറ്റും?
Oru ഫ്‌ളോട്ടുള്ള battery യിൽ flot point ഓപ്പൺ ചെയ്തു water ഒഴിച്ചാൽ എല്ലായിടത്തും കിട്ടും ,കിട്ടണം .കാരണം എല്ലായിടത്തെയും waterlevel അല്ലേ flotil കാണിക്കുന്നത് ?
ചില ഇൻവെർട്ടർ ബാറ്ററികളിൽ float open ചെയ്യാത്തെ തന്നെ ഒരു hole കാണാം ബാറ്ററി വാട്ടർ ഫിൽ ചെയ്യുന്നതിന് വേണ്ടി. അത് ഒരു ചെറിയ ഒരു രൂപ കോയിൻ ഉപയോഗിച്ച് open ചെയ്താൽ അതിലൂടെ വാട്ടർ ഫിൽ ചെയ്യാം. അങ്ങനെയാണെങ്കിൽ അപ്പോൾ തന്നെ float പൊങ്ങി വരുന്നത് കാണാം. കൃത്യ അളവിൽ തന്നെ വാട്ടർ ഫിൽ ചെയ്യാം.. എല്ലാ ബാറ്ററികളിലും ഈ സംവിധാനം ഉണ്ടോ എന്നറിയില്ല..
വിനോദെ 😷ആറാട്ടുപുഴ ഗുരുവായൂർ പെരുവനം തൃപ്രയാർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ എറണാകുളം തൃപ്പൂണിത്തുറ തുടങ്ങി ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ. ഇഷ്ടമായാൽ മറ്റുള്ളവർക്ക് SHARE ചെയ്യാം
I have 4nos Exide solar battery of 150ah, it's battery water drains every 2 month from beginning. I have changed inverter also charge controller. But problem still happening. Is it a problem of battery...?, Is it possible to dammage 4 battery at same time..? Please help
ഹായ്. വീഡിയോ നന്നായി. ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. ഇൻവെർട്ടർ ബാക് പാനലിൽ കാണുന്ന രണ്ടു സ്വിച്ച് എങ്ങനെ വയ്ക്കണം എന്നുള്ള ഒരു വീഡിയോ ചെയ്യാൻ സമയം കണ്ടു എത്തണം. നന്ദി. നമസ്കാരം. ഫ്രം കായംകുളം
ജയപ്രകാശ് 😷😘ആറാട്ടുപുഴ ഗുരുവായൂർ പെരുവനം തൃപ്രയാർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ എറണാകുളം തൃപ്പൂണിത്തുറ തുടങ്ങി ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ. ഇഷ്ടമായാൽ മറ്റുള്ളവർക്ക് SHARE ചെയ്യാം
എൻറെ ബാറ്ററി രണ്ടുമാസം ഇരിക്കുമ്പോൾ വെള്ളം പത്തേ കുറയുന്നു ഉണ്ടായിരുന്നു അതിനുള്ള ഉത്തരം എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ കിട്ടി ഈ വീഡിയോ കണ്ടതിനു ലൂമിനസ് കസ്റ്റമർ സർവീസിൽ വിളിച്ചു കമ്പ്ലീറ്റ് ചെയ്തിട്ടുണ്ട്
Bro njn Zun solar ennu parayane oru company yude 40 ah inde solar tubular battery vangi flipkart inu... Ith vare connect chythittilla but edek battery water refill cheyane aa cap inu leak aayi varanund...oru 3 praavashym angane undaayi...ath kondu nthelm problem undo...ath ozhivaakkaan nthu cheyyenem...pls rply
ആറാട്ടുപുഴ ഗുരുവായൂർ പെരുവനം തൃപ്രയാർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ എറണാകുളം തൃപ്പൂണിത്തുറ തുടങ്ങി ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ. ഇഷ്ടമായാൽ മറ്റുള്ളവർക്ക് SHARE ചെയ്യാം
എൻ്റേത് 2 ബാറ്ററി സോളാറിൽ ചാർജ് ചെയ്യുന്നുണ്ട്.ഇത് ഫിറ്റ് ചെയ്ത 2 വർഷം night ഒരു 11 മണി രാത്രി വരെ ബാറ്ററി പവറിൽ ഇൻവെർട്ടർ ac പവർ കിട്ടുമായിരുന്നു .ഇപ്പൊൾ വെയിൽ കുറഞ്ഞാൽ അത് ലൈൻ കരണ്ടിൽ ആകും .ഇനി എന്ത് ചെയ്യണം ബാറ്ററി പാഴയപോലെ ആകാൻ
Njan use cheyuna inverter luminous curze+ 2kva and two Crompton tubular batteries anne . 750 Watts milking machine mathrame use cheyunullu but inverter entte board edakke edakke complaint Akuva. Entha igane complaint akunathe onu parayumoo
Complaints കുറയ്ക്കുവാൻ ഒരു വഴി ഉണ്ട്, current ഉള്ള സമയങ്ങളിൽ ഇത്തരം ഉപകാരണങ്ങൾ use ചെയ്യുമ്പോൾ ഒരു external bypass fit cheythu bypass cheythu use ചെയ്യുക, കാരണം luminous cruze2kva/24V relay change over system alla mains/inv change over cheyyuvan use ചെയ്യുന്നത്, electronic changeover ആണ്,
ആറാട്ടുപുഴ ഗുരുവായൂർ പെരുവനം തൃപ്രയാർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ എറണാകുളം തൃപ്പൂണിത്തുറ തുടങ്ങി ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ. ഇഷ്ടമായാൽ മറ്റുള്ളവർക്ക് SHARE ചെയ്യാം
Battery water fill cheith but next day overflow aaiy. Ith battery dae capacity or life kurayan karanam aako. Battery leaking karanam floor marble oru White mark vannu ath kalayan vella margham indo
എന്റെ വീട്ടിലെ ഇൻവെർട്ടർ ന്റെ പ്രോഗ്രാമായി സീ മാറ്റിയതിനുശേഷം ബാറ്ററി വോട്ട് കാണിക്കുന്നത് 13.1 ആണ് മുമ്പ് കാണിച്ചിരുന്നത് 12.9 ആയിരുന്നു ഇത് വലിയ കുഴപ്പവും ഉണ്ടോ 13.4 വരെ ആവുന്നുണ്ട്
Hi അരുൺ 😷😘ആറാട്ടുപുഴ ഗുരുവായൂർ പെരുവനം തൃപ്രയാർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ എറണാകുളം തൃപ്പൂണിത്തുറ തുടങ്ങി ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ. ഇഷ്ടമായാൽ മറ്റുള്ളവർക്ക് SHARE ചെയ്യാം
ഒരു പാട് നല്ല അറിവ് തന്നെ ഇതൊക്കെ ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മ മാർക്ക് നല്ല അനുഗ്രഹം ആണ് thank you 🙏🙏🌹👌
Thank you,
👍
@@InverterCarePayyannur sir whether we can switch off inverter battery or it should be on full time
ഇത്രയും വ്യക്തമായി വിവരങ്ങൾ കൈമാറിയ അങ്ങയ്ക്കു അഭിനന്ദനങ്ങൾ 👍👍👍
Thank u
my inverter battery exxon 100 ah , now 10 years completed and running on 11th year.i just fill with boiled and cooled well water .and never used so called distilled water . because i am sure that these so called distilled water is not really distilled .i face no problems still now.....thanks god😀😀😀
വളരെ ഉപകാരപ്പെട്ട വീഡിയോ.
Thank you
ഉപകാരപ്രദമായ വീഡിയോ,👍thanks
വളരെ മികച്ച ഡീറ്റെയ്ല്‍ഡ് വീഡിയോ ... 👍👍👍
thanks bro...
Thanks
എടാ മോനെ അടിപൊളി നല്ല ഒരു വിവരണം 👍👍
Thank u
വെള്ളം ഒഴിക്കുമ്പോൾ Max level ൽ അധികമായാൽ problem ഉണ്ടോ ?
നല്ല അറിവുകൾ. Thank you.
Thank you
This is most useful class for the future electric vehicles. Thanks sir ❤️
Can you tell the density/ spec gravity of water to be maintained & how to maintain?
ഡിസ്റ്റിൽഡ് വാട്ടറിന്റെ കാലാവധി എത്ര നാൾ ആണ് - ഞാൻ 3 വർഷം മുൻപ് 5 ലിറ്ററിന്റെ ക്യാൻ വാങ്ങിയിരുന്നു, പകുതിയിലേറെ ഇപ്പോളും ബാക്കിയുണ്ട്. അത് എനിക്ക് ഇപ്പോൾ ബാറ്ററിയിൽ ഒഴിക്കാൻ സാധിക്കുമോ?
വെയിൽ കൊള്ളാതെ fungal വരാതെ വെച്ചാൽ ഉപയോഗിക്കാം
നമ്മുടെ സോളാർ സിസ്റ്റത്തിന്റെ (2.5 kv)ബാറ്ററി
40 ദിവസത്തിൽ വെള്ളം ഒഴുക്കേണ്ടി വരുന്നു 550×4 panal
വെള്ളം ഒഴിക്കുന്ന ബാറ്ററിയും ഒഴിക്കണ്ടാത്ത ബാറ്ററിക്കും തമ്മിലുള്ള വ്യത്യാസങ്ങൾ ഗുണങ്ങൾ ദോഷങ്ങൾ എന്തൊക്കെയാണ്
നിങ്ങൾ ഭക്ഷണം കഴിക്കാതെ ഇരുന്നാൽ എങ്ങനെയിരിക്കും കഴിച്ചിട്ട് ഇരുന്നാൽ എങ്ങനെ ഇരിക്കും
Very useful video thanks
Thank you, madam
Exide ന്റെ gel type ബാറ്ററിയിൽ വെള്ളം ചെക്ക് ചെയ്യേണ്ട ആവശ്യം ഉണ്ടോ? Geltype ബാറ്റെരിയാണോ മറ്റുള്ള ബാറ്ററി ആണോ നല്ലത്... എന്റെ കയ്യിൽ luminous ന്റെ zelio 1100 എന്നൊരു ഇൻവെർട്ടർ ഉണ്ട്.. അതിൽ ഉപയോഗിക്കാവുന്ന നല്ലൊരു ബാറ്ററി suggest ചെയ്യാമോ? എത്ര ampere വരെയുള്ള ബാറ്ററി ഇതിൽ ഉപയോഗിക്കാൻ പറ്റും?
വളരെ ഉപകാരം അറിവില്ലായ്മ കൊണ്ട് ഇൻവെർട്ടർ നിന്ന് ഷോക്ക് yettirunnu
Inverter in aditional battery connect cheyamo
Super and simple presentation. Wish u all the best.
Thank you,
Thank you for sharing this
Thank you very much for your help
Inverter l karand povumbol oru sound undavarilleee . Athipo karand poyilleelum athupole sound undayi konde erikkinnu.enthukondanenn angane edakide undavunnath.onn prnju therooo
Good,I was waiting to know about this.thank u
Thank you
Dry cell ഇൽ ഉള്ള ജെല്ല് നെ പറ്റി പറയുമോ? Refill ചെയ്യാൻ പറ്റുമോ? Pls reply.. ബെറ്ററി dead ആകാൻ പോകുന്നു
അന്വേഷിക്കാം
GOD bless Thanks brother.
Very good messages thank u very much
Thank you
വളരെ ഉപകാരപ്രദം, നന്ദി
Thank you
Thank u
I bought new inverter 4 days before..my battery is Exide200ah but it's water level indication down.. Please give me information..
Thanks for ur information 👍...
Thank u
Batheriyude water inticater nthe purathe glass polulla top athinthe jointil ninnum pottiyittundu. Athu kuzhappamundo
illa
ഒരു സെല്ലിൽ നിന്നും വെള്ളം വരുന്നത് എന്ത് കൊണ്ടാണ്? Exide battery install ചെയ്തിട്ട് ഒരു വർഷം ആയി
battry athu level charge ullpoo aanu chayyandathuu
Beautiful presentation. Thank you
Thank you,
Thank you
🌹🙏thanks a lot bhai ji 💕❤
Thank you
Bro c10 battery solar ഇല്ലാതെ connect ചെയ്യാൻ പറ്റുമോ?ഇപ്പോൾ solar വെക്കുന്നില്ല പിന്നീട് വാങ്ങനാണ്.
Sure
Thanks
Bro njn ipol ozhichapol koodi poyi levelil kurach kashijapol full leak akukayanu
ബാറ്ററി ലൈഫ് കൂട്ടാനുള്ള മാർഗ്ഗം vedeo ചെയ്യുക.
Yes, ചെയ്യാം
Very good Info,tx
Thans
തിരുവനന്തപുരത്ത് നിങ്ങൾക്ക് അറിയാനുള്ള inverter ന്റെ Shop dealers ഉണ്ടോ? Please tell me more details..
Pls call this number +919946306201
ഉപകാരപ്രദമായ വീഡിയോ👍
Thank u
Very very useful information thanks 👍
Thanks
Thanks chetta 🙏
Thanks
Oru ഫ്‌ളോട്ടുള്ള battery യിൽ flot point ഓപ്പൺ ചെയ്തു water ഒഴിച്ചാൽ എല്ലായിടത്തും കിട്ടും ,കിട്ടണം .കാരണം എല്ലായിടത്തെയും waterlevel അല്ലേ flotil കാണിക്കുന്നത് ?
തെറ്റായ അറിവാണ് sir, അങ്ങെനെ ഒരിക്കലും പറ്റില്ല
ഒരോ cells ഉം 2v ആണ്. ഇത് വേവ്വേറെ അറകളായതിനാൽ ദ്രാവകത്തിൻ്റെ Level വ്യത്യസ്ഥമായിരിക്കും.
വ്യത്യസ്തവും അളവും, വ്യാസത്യസ്ത അറകളും ആണേ, അതുകൊണ്ട് water ഒഴിക്കുമ്പോൾ എല്ലാത്തിലും വേറെ വേറെ ഒഴികെണം
Thank u for video
Thanks
Good infn
Thanks
ചില ഇൻവെർട്ടർ ബാറ്ററികളിൽ float open ചെയ്യാത്തെ തന്നെ ഒരു hole കാണാം ബാറ്ററി വാട്ടർ ഫിൽ ചെയ്യുന്നതിന് വേണ്ടി. അത് ഒരു ചെറിയ ഒരു രൂപ കോയിൻ ഉപയോഗിച്ച് open ചെയ്താൽ അതിലൂടെ വാട്ടർ ഫിൽ ചെയ്യാം. അങ്ങനെയാണെങ്കിൽ അപ്പോൾ തന്നെ float പൊങ്ങി വരുന്നത് കാണാം. കൃത്യ അളവിൽ തന്നെ വാട്ടർ ഫിൽ ചെയ്യാം.. എല്ലാ ബാറ്ററികളിലും ഈ സംവിധാനം ഉണ്ടോ എന്നറിയില്ല..
ശരിയാണ്, ഇപ്പോൾ അങ്ങനെ കുറവാണു, അതുകൊണ്ടാണ് വിഡിയോയിൽ പറയാതിരുന്നത്, അതുപോലെ vent float ചിലപ്പോൾ damage ആകാം, അതുകൊണ്ട് തുറന്നു നോക്കിത്തന്നെ ഒഴിക്കുക
Explained very well 👌
Thank u
Battery യുടെ ഫ്ലോട്ടിൻ്റെ എൻഡിൽ ഒരു ബ്രൗൺ കളർ deposition കാണുന്നു എന്താണ് അത്. Very informative video👍👍👍
Thank you, top എൻഡിൽ ആണോ? അതോ താഴെ ആണോ?
@@InverterCarePayyannur ഫ്ലോടിൻ്റെ bottam side
വിനോദെ 😷ആറാട്ടുപുഴ ഗുരുവായൂർ പെരുവനം തൃപ്രയാർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ എറണാകുളം തൃപ്പൂണിത്തുറ തുടങ്ങി ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ. ഇഷ്ടമായാൽ മറ്റുള്ളവർക്ക് SHARE ചെയ്യാം
Can we pour normal water?
I have 4nos Exide solar battery of 150ah, it's battery water drains every 2 month from beginning. I have changed inverter also charge controller. But problem still happening. Is it a problem of battery...?, Is it possible to dammage 4 battery at same time..? Please help
Mppt ഏതാണ്, പാനൽ എത്ര watts ഉണ്ട്
Red line aethiyal mathram refill chaithal mathiyoo...aellam pala water level anu kidakunnathu...appol aellam orupole top up chaiyamoo....
Red level touch ചെയ്യാൻ wait ചെയ്യേണ്ട, അതിന് മുന്നേ എല്ലാം ഒരുപോലെ ആകുക
Bro ..
Oru indication maathram low aayi baaki okke oru medium anau nilkubath ..orion battery aanu . appOL veLLam ozhikan time aayo
Battery water level indicators എല്ലാം നഷ്ടപ്പെട്ട് പോയി.
For exide solatubular
C10. (വീഡിയോ കാണിച്ച exide tall tubular)
എവിടെ കിട്ടും?
Online വാങ്ങാൻ കിട്ടും,
Thank u..🙏🙏
Thanks
Thanks, My Bro....
Thank you abbas ഇക്ക
Thanks dear 🥰
ഹായ്. വീഡിയോ നന്നായി. ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. ഇൻവെർട്ടർ ബാക് പാനലിൽ കാണുന്ന രണ്ടു സ്വിച്ച് എങ്ങനെ വയ്ക്കണം എന്നുള്ള ഒരു വീഡിയോ ചെയ്യാൻ സമയം കണ്ടു എത്തണം. നന്ദി. നമസ്കാരം. ഫ്രം കായംകുളം
ഉറപ്പായും ചെയ്യാം, thank you
@@InverterCarePayyannur താങ്ക്സ് 🙏
Battery vellam oyichappol oru bad smell vannu athu entha kurach time pinne poyi
An informative video
Thank u
Sir wich solar panel good
ജയപ്രകാശ് 😷😘ആറാട്ടുപുഴ ഗുരുവായൂർ പെരുവനം തൃപ്രയാർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ എറണാകുളം തൃപ്പൂണിത്തുറ തുടങ്ങി ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ. ഇഷ്ടമായാൽ മറ്റുള്ളവർക്ക് SHARE ചെയ്യാം
Over charge akunathu enthu kondanu pls reply me
എൻറെ ബാറ്ററി രണ്ടുമാസം ഇരിക്കുമ്പോൾ വെള്ളം പത്തേ കുറയുന്നു ഉണ്ടായിരുന്നു അതിനുള്ള ഉത്തരം എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ കിട്ടി ഈ വീഡിയോ കണ്ടതിനു ലൂമിനസ് കസ്റ്റമർ സർവീസിൽ വിളിച്ചു കമ്പ്ലീറ്റ് ചെയ്തിട്ടുണ്ട്
👍
Nice... information bro
Thanks
Where to buy water level indicator .
In my Exide battery . It does not come with indicator .
Kindly reply me plz.
Pls visit a scrap battery dealer and collect used floats, പുതിയത് കിട്ടാൻ പ്രയാസം ആണ്
Can we use fully boiled cooled and filtered water using branded filter to refill the inverter battery.
Sorry never use filter water for battery filling, battery need deionized water for smooth working
Very useful Video
Good information tks 👍
Thank you
Exide inva tubular IT500 battery aan use cheyyunne..three months koodumbol water fill cheyyendi varunn.ithu complaint aano?4 years aai battery
മറുപടി കിട്ടിയോ?
Battery low problem എന്ത് കൊണ്ട?പറഞ്ഞു തരോ
Bro njn Zun solar ennu parayane oru company yude 40 ah inde solar tubular battery vangi flipkart inu...
Ith vare connect chythittilla but edek battery water refill cheyane aa cap inu leak aayi varanund...oru 3 praavashym angane undaayi...ath kondu nthelm problem undo...ath ozhivaakkaan nthu cheyyenem...pls rply
കുഴപ്പം ഒന്നും ഇല്ല, അതു തുടച്ചു കളഞ്ഞാൽ മതി
Deionised battery water use cheyyamo.?
Good information
Thanks
Thanks bro. filing with rain water is a new information.
Thank you sir, rain water എടുക്കുമ്പോൾ വളരെ ശ്രദ്ധിക്കെണം
Over filled ആയാൽ എന്ത് ചെയ്യണം
ഞാൻ കുറച്ചു വലിച്ചെടുത്തു. ഇപ്പോ ചാർജ് ആവുന്നില്ല
I black batteri നല്ലതാണോ
Useful information Thanks
Thank you
Good video, very informative and useful
Thank you
ആറാട്ടുപുഴ ഗുരുവായൂർ പെരുവനം തൃപ്രയാർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ എറണാകുളം തൃപ്പൂണിത്തുറ തുടങ്ങി ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ. ഇഷ്ടമായാൽ മറ്റുള്ളവർക്ക് SHARE ചെയ്യാം
Two wheeler how much mga battery used
Pls. Explain, i dont understand
എൻ്റേത് 2 ബാറ്ററി സോളാറിൽ ചാർജ് ചെയ്യുന്നുണ്ട്.ഇത് ഫിറ്റ് ചെയ്ത 2 വർഷം night ഒരു 11 മണി രാത്രി വരെ ബാറ്ററി പവറിൽ ഇൻവെർട്ടർ ac പവർ കിട്ടുമായിരുന്നു .ഇപ്പൊൾ വെയിൽ കുറഞ്ഞാൽ അത് ലൈൻ കരണ്ടിൽ ആകും .ഇനി എന്ത് ചെയ്യണം ബാറ്ററി പാഴയപോലെ ആകാൻ
Battery ah and solar panel capacity pls?
@@InverterCarePayyannur 1.2kv cappacity
Exide solatubular 150ah battery solar panel illatha inverteril koduthal issue undo? Onsite warranty aanu ,warranty kittillann parayunnu.please reply.vekkunna kond issue undo. Solar compatable inverter anu. Bhaviyil oru panel vekkan planum und.
5years model inverteril use ചെയ്യുന്നത് നാലാൾതല്ല, warrnty കിട്ടാനും പ്രയാസം ആണ്
@@InverterCarePayyannur exide inva gold c10 tt battery enganund.. 5yr oke last cheyumo.
Sure ആയും, മികച്ച life കിട്ടും, 5-7years കിട്ടും
Well explained! 👍🏾🙏🏾
Thank you
@@InverterCarePayyannur does this water cause harm if spilled on the body
Guarantee vs Warranty video cheyyamo
Yesss
@@InverterCarePayyannur thank you 😍
Ente inverter change chaiyanam ethane nalla brand please give me the reply with thanks
Nice video 👍👍
Thank you
Eathre battery water oyichitum battry Level pongunilla adhendh konda ealledhum thaann kidakaan. Water battryil und
Battery water indicators കാലപ്പഴക്കംകൊണ്ട് damage ആയി കാണും, ഇങ്ങനെ വന്നാൽ ശ്രദ്ധിച്ചു വെള്ളം ഒഴിക്കേണം
Float indicator ń akath electrolyte kayarunath końdaanń Float pongathath..
Float pathukke thurańń liquid kalayuka,, tissue paper vech dry aaki, recap,,, Float indicator will start working again 👍
Good work
1400 watt solar invertor with 150 ah battery . 0.5 hp motor work cheyyandathalle?ഫ്രിഡ്ജ് work ആകുന്നില്ല .1400 va 1200 wat load edukkendathalle?
80/ലോഡ് എടുക്കും
Fridge ഏതാണ് model?
Acid water already ulle battery yilekk next time thott distilled water ozhikkan patvo
Distilled water മാത്രമേ ഒഴിക്കാവൂ, acid water ഒഴിക്കാൻ പാടില്ല
Njan use cheyuna inverter luminous curze+ 2kva and two Crompton tubular batteries anne . 750 Watts milking machine mathrame use cheyunullu but inverter entte board edakke edakke complaint
Akuva. Entha igane complaint akunathe onu parayumoo
Complaints കുറയ്ക്കുവാൻ ഒരു വഴി ഉണ്ട്, current ഉള്ള സമയങ്ങളിൽ ഇത്തരം ഉപകാരണങ്ങൾ use ചെയ്യുമ്പോൾ ഒരു external bypass fit cheythu bypass cheythu use ചെയ്യുക, കാരണം luminous cruze2kva/24V relay change over system alla mains/inv change over cheyyuvan use ചെയ്യുന്നത്, electronic changeover ആണ്,
Ee milking machine use cheyan pattiya oru best inverter suggest cheyumo?
Luminous Powerex 2250 കുഴപ്പം കാണില്ല
വെള്ളം ഒഴിക്കുന്ന ഹോളി മുഴുവനും ഫിൽ ചെയ്യാമോ. അതോ കുറച്ചു ഫിൽ ചെയ്യാതെ ഇടണോ. ലെവൽ എങ്ങനെ?
ടോപ് ലെവലിൽ നിന്നും 1inch കുറച്ചു ഒഴിച്ചാൽ മതി
V guard inverter ആണ് use ചെയ്യുന്നത്... ഇടി minnumbol ennagane ആണ് disconnect ചെയ്യുന്നത് എന്ന് ഒര് വീഡിയോ ചെയ്യാമോ
Already ചെയ്തിട്ടുണ്ടല്ലോ, description നോക്കൂ, link ഉണ്ട്
ആറാട്ടുപുഴ ഗുരുവായൂർ പെരുവനം തൃപ്രയാർ കൊടുങ്ങല്ലൂർ ഏറ്റുമാനൂർ എറണാകുളം തൃപ്പൂണിത്തുറ തുടങ്ങി ക്ഷേത്രഉത്സവ വീഡിയോ AMRITESWARI CREATIONS യൂട്യൂബ് ചാനലിൽ കണ്ടുനോക്കൂ. ഇഷ്ടമായാൽ മറ്റുള്ളവർക്ക് SHARE ചെയ്യാം
ആസിഡ് വെള്ളം ഒഴിച്ചാൽ എന്താണ് പ്രശ്നം ?
ബാറ്ററിയിൽ ഉള്ളത് ആസിഡും വെള്ളവുമല്ലേ?
Invector അതിന്റെ കമ്പനി വെള്ളം അല്ലാതെ വേറെ വെള്ളം ഒഴിച്ചാൽ കുഴപ്പമുണ്ടോ pls reply
ഏതു quality ഉള്ള distilled water un ഒഴിക്കാം
@@InverterCarePayyannur mm
Battery water fill cheith but next day overflow aaiy. Ith battery dae capacity or life kurayan karanam aako.
Battery leaking karanam floor marble oru White mark vannu ath kalayan vella margham indo
ആദ്ദ്യം ബാറ്ററി ട്രേ വാങ്ങിക്കുക, എന്നിട്ട് സിറിഞ്ച് ഉപയോഗിച്ച് acid കുറച്ചു പുറത്തു എടുത്തു കളയുക, ഫ്ലോർ ഡീറ്റെർജന്റ് ഉപയോഗിച്ച് വാഷ് ചെയ്യുക
Overflow battery dae life kurayan karanam aako
Exide battery ആണ്. ഇടയ്ക്കിടയ്ക്ക് വെള്ളം ഒഴിക്കേണ്ടി വരുന്നു. ഷോപ്പിൽ പറഞ്ഞപ്പോൾ കൊറോണ കാലമാണ്, വരാൻ പറ്റില്ല എന്ന് പറഞ്ഞു. എന്ത് ചെയ്യണം
ബാറ്ററി water സ്വയം ഒഴിക്കലോ, ഇടയ്കിടയ്ക്കു വെള്ളം കുറയുന്നത് എന്തേലും കുഴപ്പം കാണും
എന്റെ വീട്ടിലെ ഇൻവെർട്ടർ ന്റെ പ്രോഗ്രാമായി സീ മാറ്റിയതിനുശേഷം ബാറ്ററി വോട്ട് കാണിക്കുന്നത് 13.1 ആണ് മുമ്പ് കാണിച്ചിരുന്നത് 12.9 ആയിരുന്നു ഇത് വലിയ കുഴപ്പവും ഉണ്ടോ
13.4 വരെ ആവുന്നുണ്ട്
Calibrate. ചെയ്യേണ്ടിവരും
13.1 ആയതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ calibrate ചെയ്യൽ നിർബന്ധമാണോ
എൻ്റെ വീട്ടിലെ inverter battery yil തോടുമ്പോ ചെറിയ ഒരു ഷോക്ക് അനുഭവപ്പെടാറുണ്ട് ഇത് inverter nte തകരാറ് ആണോ.
തീർച്ചയായും ശ്രദ്ധിക്കണം,
How much water is required
Very Informative Thanks