Himalayan Pink Salt ചില്ലറക്കാരനല്ല | 60 കോടി വർഷം പഴക്കമുള്ള ഉപ്പ് എങ്ങനെ നിർമ്മിക്കുന്നു ?

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น •

  • @steephenp.m4767
    @steephenp.m4767 23 วันที่ผ่านมา +3

    Amazing job !!! Thank you

  • @kidilantraveler
    @kidilantraveler 21 วันที่ผ่านมา +1

    ഇതിനെ കുറിച് അറിയണമെന്നുണ്ടായിരുന്നു, ഞാൻ US ഇൽ വന്നപ്പോളാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നത്.
    thank you so much.

  • @yok0ai49
    @yok0ai49 27 วันที่ผ่านมา +9

    Tata rock SALT ❤

  • @akhilp095
    @akhilp095 29 วันที่ผ่านมา +22

    എന്റെ വീട്ടിൽ ഈ pink salt ആണ് ഉപയോഗിക്കുന്നത്

    • @JoleanJol
      @JoleanJol 27 วันที่ผ่านมา +1

      മെർകുറി കാണും കളയണം.

    • @skk3219
      @skk3219 25 วันที่ผ่านมา +3

      ​@@JoleanJol🤷 what..? അപ്പൊ ഇവിടെ ഉപയോഗിക്കുന്നവർ ഒക്കെ എന്തു ചെയ്യുന്നു

    • @nazarnazar4005
      @nazarnazar4005 24 วันที่ผ่านมา

      ഒന്നും സൈഫ് അല്ല 😂🤣mr

  • @AmmusAdupara
    @AmmusAdupara 29 วันที่ผ่านมา +2

    One year ayee etha use cheyyunath

  • @prakashms2050
    @prakashms2050 26 วันที่ผ่านมา +16

    ഇന്തുപ്പ് പൊട്ടാഷ്യം chloride ആണ് rock salt sodium choride ആണ്

  • @rosammamathew2919
    @rosammamathew2919 19 วันที่ผ่านมา

    Good information Thankyou ഞാൻ ഒരു ടിൻ മേടിച്ച് ഉപയോഗിച്ചിട്ടുണ്ട്

  • @Lovela11
    @Lovela11 18 วันที่ผ่านมา

    Kidney problems ullavarkku ithu kazhikkaamo

  • @Rahul-iu7jl
    @Rahul-iu7jl 29 วันที่ผ่านมา +1

    സൂപ്പർ

  • @haneypv5798
    @haneypv5798 26 วันที่ผ่านมา +1

    👍👍👍❤❤❤

  • @MessiMessi-vx9ph
    @MessiMessi-vx9ph 28 วันที่ผ่านมา +1

    ❤️❤️❤️❤️❤️❤️

  • @tiefordmqtter1234
    @tiefordmqtter1234 29 วันที่ผ่านมา +2

    nice

  • @noblemottythomas7664
    @noblemottythomas7664 25 วันที่ผ่านมา +1

    Namude Keralathill kitunna Himalayan salt original pakistan ano atho Hindi karr color ketunnath ano

    • @hope0021
      @hope0021 23 วันที่ผ่านมา +1

      Vellathil kalaki nokku..pakka colour cherthathaanu tata yudae himalayan rock salt. Colour thaazhae vanadiyum kurachu manikoor vechaal.

  • @nafeesapm8157
    @nafeesapm8157 23 วันที่ผ่านมา +1

    Super

  • @satheesannp341
    @satheesannp341 14 วันที่ผ่านมา

    HHI ROCK SALT 75 Rs only.

  • @USA6rz
    @USA6rz 29 วันที่ผ่านมา +1

    😊😊

  • @georgesamkutty686
    @georgesamkutty686 26 วันที่ผ่านมา +2

    This is in Pakistan. ?

    • @noblemottythomas7664
      @noblemottythomas7664 25 วันที่ผ่านมา

      Original product Pakistani ann
      Hindikarude spurious filthy products um market il undakam

    • @nazarnazar4005
      @nazarnazar4005 24 วันที่ผ่านมา

      അയ്യോ പാകിസ്ഥാൻ ആയ്യോാ ചൈന 😄😂നീ തിന്നണ്ട uule ക്രിസ്ങ്ങു 😂🤣ഓടിക്കോ

  • @FaceBook-gl8gu
    @FaceBook-gl8gu 29 วันที่ผ่านมา +2

    💎

  • @padmapriyapriya123
    @padmapriyapriya123 23 วันที่ผ่านมา +3

    Pink salt ഇന്ദുപ്പ് അല്ല

  • @SureshPuthussery-e4p
    @SureshPuthussery-e4p 23 วันที่ผ่านมา

    👌

  • @Nandhuzz___Avanthuzzz
    @Nandhuzz___Avanthuzzz 23 วันที่ผ่านมา +4

    Tata bye bye for normal salt 😂😂

  • @SASIDHARANV-s7y
    @SASIDHARANV-s7y 25 วันที่ผ่านมา +1

    Ingane nasipichal nade nasikille...

  • @Yemyeszed
    @Yemyeszed 23 วันที่ผ่านมา

    3.20

  • @ciraykkalsreehari
    @ciraykkalsreehari 24 วันที่ผ่านมา +3

    എനിക്ക് മഞ്ഞപിത്തം വന്നപ്പോൾ ഈ ഉപ്പായിരുന്നു ഉപയോഗിച്ചത്..

    • @rajithaaneesh
      @rajithaaneesh 22 วันที่ผ่านมา +1

      എത്രയാ വില

    • @ciraykkalsreehari
      @ciraykkalsreehari 22 วันที่ผ่านมา +2

      @rajithaaneesh അറിയില്ല...എൻ്റെ ചെറുപ്പത്തിലാറുന്നു

    • @rachelthomas2991
      @rachelthomas2991 22 วันที่ผ่านมา +1

      അത് ഇന്ദുപ്പ് ആണ്

    • @ciraykkalsreehari
      @ciraykkalsreehari 21 วันที่ผ่านมา

      @@rachelthomas2991 himalayan pink salt എന്നത് ഇന്തുപ്പ് അല്ലെ

  • @AnirudhAnirudh-t9v
    @AnirudhAnirudh-t9v 29 วันที่ผ่านมา +1

    Boks😁🪬💎

  • @sureshmckumar2583
    @sureshmckumar2583 24 วันที่ผ่านมา

    മുഹമ്മദ്‌... ഈ ഉപ്പ്.. I. T. C.. പിങ്ക്‌സാൾട് എന്ന പേരിൽ വിളിക്കുന്നുണ്ട്.. മുന്നൂർ രൂപക്കടുത്തു വിലവരും ഒരു കിലോക്ക്.

  • @josephgeorge2085
    @josephgeorge2085 23 วันที่ผ่านมา +1

    പക്ഷെ ഇവിടെ കിട്ടുന്ന പിങ്ക് സാൾട്ട് പാകിസ്ഥാൻ പ്രോഡക്റ്റ് ആണോ, വെറുതെ കളർ ചേർത്ത് വിൽക്കുന്ന സാദാരണ സാൾട്ട് ആകാം

  • @muhammad.thariq7743
    @muhammad.thariq7743 25 วันที่ผ่านมา +1

    ഇത് കേരളത്തിൽ കിട്ടില്ലലോ

    • @Prakasham-n7d
      @Prakasham-n7d 24 วันที่ผ่านมา +2

      ആമസോൺ ! ആവശ്യം പോലെ

    • @sreejithravindran3233
      @sreejithravindran3233 24 วันที่ผ่านมา +1

      Supermarket kittum

    • @Wrrt-tr7fz
      @Wrrt-tr7fz 24 วันที่ผ่านมา

      സങ്കികൾ ഉപയോഗിക്കില്ല.. കാരണം പാകിസ്ഥാനിൽ ആയതുകൊണ്ട് 😂😂😂😂

    • @ammui8920
      @ammui8920 24 วันที่ผ่านมา +1

      Kozhikode kittum
      Allel ayurvedic stalls,angadi kadakal elladavum undu.whole blocks

    • @neethuneethu4659
      @neethuneethu4659 23 วันที่ผ่านมา +1

      ലുലു നെസ്റ്റോ ഗ്രാൻഡിൽ und

  • @shadulipulingom1438
    @shadulipulingom1438 23 วันที่ผ่านมา +1

    അടിപൊളി