സംഗമേശൻ മാഷും സുനിൽ മാഷും കാലടി സർവ്വകലാശാലയും - ഡോ. ശ്യാം കുമാറിന്റെ അവിശ്വസനീയ ജീവിതയാത്ര : ഭാഗം 3

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • Part 1 - • ഡോ. ശ്യാം കുമാറിന്റെ അ...
    Part 2 - • തകർക്കപ്പെട്ട വിഗ്രഹങ്...
    Part 4 - • ആത്മീയ വ്യാപാരം എന്ന ആ...

ความคิดเห็น • 24

  • @radhakrishnanful
    @radhakrishnanful 10 หลายเดือนก่อน +1

    To have such a love and care from your teacher, you are blessed, dear friend...and you are living his expectations.He must be happy.
    Such teacher student relationships are too rare.....

  • @rajdeepvijayaraj4243
    @rajdeepvijayaraj4243 8 หลายเดือนก่อน

    This is so insightful. Thanks a lot for sharing this detailed interview. As someone who has cleared the UGC JRF fellowship, this inspires me to give back to the society. Jai Bheem! Lal Salam!

  • @Gthomasdenmark
    @Gthomasdenmark 3 ปีที่แล้ว +2

    What an enlightening narration and beautiful play of language! Greetings from a Malayalee in Denmark!

  • @vijayanka5109
    @vijayanka5109 3 ปีที่แล้ว +1

    Very interesting

  • @josephjohnkeethra5344
    @josephjohnkeethra5344 8 หลายเดือนก่อน

    💐🙏🏻

  • @neeloor2004able
    @neeloor2004able 3 ปีที่แล้ว +3

    നിങ്ങളെ കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ നന്ദി അടുത്ത എപ്പിസോഡ്ന് വെയിറ്റ് ചെയ്യുന്നു

  • @stephenraj7834
    @stephenraj7834 3 ปีที่แล้ว

    👍👍👍

  • @ggeorge8519
    @ggeorge8519 3 ปีที่แล้ว

    Did my comment go to spam? I posted twice and it's gone in a minute. Please do approve it.

  • @kabduljabbar369
    @kabduljabbar369 3 ปีที่แล้ว +1

    അത്ഭുദം തോന്നി, താങ്കളുടെ അഗാധ മായ അറിവും ചിന്തയും പരിശ്രമങ്ങളും കൊണ്ട് അങ്ങ് എന്താണ് വല്ലതും പറഞ്ഞു തരുന്നതിന് പകരം താങ്കൾ, ഇവിടെവരെ എത്തിയ വഴി പറഞ്ഞു എന്നെപോലെയുള്ള കോളേജ് പോലും കാണാത്തവർക്, താങ്കൾ ജീവിതത്തെ പറ്റിയും പ്രപഞ്ചത്തെപ്പറ്റിയും നമ്മുടെ രാജ്യത്തെപ്പറ്റിയും ഉള്ള ഒരു കാഴ്ച കാട്ടിത്തന്നെങ്കിൽ ഈ സോഷ്യൽ മീഡിയ കൊണ്ടുള്ള ഗുണങ്ങൾ വല്ലവരും അറിയുമായിരുന്നു.

    • @moon-xv1qz
      @moon-xv1qz 3 ปีที่แล้ว +1

      അദ്ദേഹത്തിന്റെ പ്രഭാക്ഷണങ്ങൾ ടൂബിൽ ഇഷ്ടം പോലെ ഉണ്ടല്ലോ താങ്കൾ ഇതുന്നും കേൾക്കതേ ..... വിമർശിക്കുന്നു !

  • @sukumaranca9383
    @sukumaranca9383 11 หลายเดือนก่อน

    താങ്കളുടെ കഴിവ്, പ്രസംഗം മാത്രം ആകദേ, ദളിർക്കുവേണ്ടി പ്രവർത്തിക്കാൻ തയ്യാർ ഉണ്ടോ? എന്റെ സമ്പത് മുഴുവൻ ഞാൻ ചിലവഴികാം

  • @jayachandranvn6535
    @jayachandranvn6535 3 ปีที่แล้ว +1

    മാനുഷികമായി ചിന്തിക്കുന്ന എല്ലാവരും എന്ത് കൊണ്ട് ഇ ടത്പക്ഷമായി ചേർന്നുപോകുന്നത്? അത് ഒരു
    Phd വിഷയം ആണ്

  • @ggeorge8519
    @ggeorge8519 3 ปีที่แล้ว

    Posting again a comment that got disappeared twice when I did before!
    ശ്യാമിനും സണ്ണി കപിക്കാടിനുമൊക്കെ സുനിൽ പി ഇളയിടം പോലുള്ള മാർക്സിസ്റ്റുകളുമായി ജനാധിപത്യപരവും മാന്യവുമായ രീതിയിൽ ശക്തമായ വിയോജിപ്പും വിമർശനവും പ്രകടിപ്പിച്ചുകൊണ്ടു തന്നെ സൗഹൃദം നിലനിർത്താൻ പറ്റുന്നു എന്നത് മാതൃകാപരം തന്നെ...
    ഇളയിടത്തെപ്പോലുള്ള ഈ മാർക്സിസ്റ്റ് മാഷുമാരിൽ നിന്ന് പക്ഷേ ചിരിക്കും സൗഹൃദത്തിനും പുറമേ ആത്മാർത്ഥമായി നിങ്ങളുടെ വിമർശനങ്ങൾക്കുള്ള മറുപടി കിട്ടാറുണ്ടോ? കേൾക്കാൻ താല്പര്യമുള്ള പ്രേക്ഷകരുണ്ട്, സൗഹൃദത്തോടെയുള്ള ആത്മാർഥമായ വിമർശനാത്മക സംവാദങ്ങൾ... ഉദാഹരണത്തിന്, ഇതിനുള്ള th-cam.com/video/KfjPKFSxHmk/w-d-xo.html ഇളയിടത്തിന്റെ മറുപടി?
    ഇല്ലെങ്കിൽ, ഇങ്ങനെ വിലയിരുത്താനേ പറ്റുന്നുള്ളു: ജനാധിപത്യവാദികളുടെ വിമർശനങ്ങൾക്ക് ആത്മാർത്ഥയോടെ മറുപടി പറയാൻ മാർക്സിസ്റ്റ് (അടവുനയ-ജനാധിപത്യ) വാദികൾക്ക് സാധിക്കില്ല! ജനാധിപത്യവാദികളോടു മാത്രമേ ബഹുമാനം തോന്നുന്നുള്ളൂ. അവരിൽ നിന്നേ അവിരുദ്ധമായ വാദമുഖങ്ങളും അറിവുകളും ലഭിക്കുന്നുള്ളൂ... മാർക്സിസ്റ്റുകൾ തീരേ പോരാ!

  • @sabual6193
    @sabual6193 3 ปีที่แล้ว

    കോഴി കൂവുന്നുണ്ടല്ലോ.

    • @jayachandranvn6535
      @jayachandranvn6535 3 ปีที่แล้ว

      ജനിതകഗുണം കൂവാതിരിക്കാൻ കഴിയില്ല അത് കൊണ്ടാകാം നമ്മുക്ക് വേണ്ടങ്കിൽ ചെവി കൊടുക്കണ്ട

    • @sabual6193
      @sabual6193 3 ปีที่แล้ว

      @@jayachandranvn6535
      താൻ കേട്ടില്ലേ കോഴി കൂകുന്നത്. നേരെ കേൾക്ക്.

  • @theoptimist475
    @theoptimist475 3 ปีที่แล้ว +4

    സുനിൽ പിൻവാതിൽ നിയമനം ആണ്, അവനെയൊക്കെ സാർ എന്ന്‌ വിളിക്കാൻ കമ്മികൾക്കെ പറ്റു....

    • @subinsurendran3469
      @subinsurendran3469 3 ปีที่แล้ว +1

      JRF ennu kettittundo?

    • @Suryashankar.S
      @Suryashankar.S 3 ปีที่แล้ว +1

      കാണുന്നവന്ന് സുഖമസ്തിതയാർന്ന ഭാനുമാൻ അർക്കൻ അന്ധനിരുളാർന്നൊരു ശൂന്യവസ്തു.

    • @theoptimist475
      @theoptimist475 3 ปีที่แล้ว +2

      @@subinsurendran3469 അടിമക്കമ്മി എന്ന്‌ കേട്ടിട്ടുണ്ടോ

    • @maheshgopal2482
      @maheshgopal2482 3 ปีที่แล้ว +2

      He is good master. And qualified person

    • @theoptimist475
      @theoptimist475 3 ปีที่แล้ว

      @@maheshgopal2482 അത് നീ അങ്ങ് പറഞ്ഞാൽ മതിയോ അന്തമേ