ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പാലക്കാട് ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു | Accident | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ค. 2022
  • പാലക്കാട് ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു; പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലി മകൻ ഷാജഹാനാണ് മരിച്ചത്, പത്തൊമ്പതാം മൈൽ സബ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്.
    19 year old died in accident at Palakkad, Ottapalam.
    #Accident #Palakkad #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Na...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 84

  • @sivakumar-gj5rl
    @sivakumar-gj5rl 2 ปีที่แล้ว +65

    duke മരണവണ്ടി - കുറച്ച് ആക്സിലേറ്റർ കൊടുക്കുമ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത വേഗത്തിൽ ആണ് പോണത്. പരിചയമുള്ളവർ മാത്രം ഓടിക്കുക' .
    Rip

    • @peweresh
      @peweresh 2 ปีที่แล้ว +5

      Enthokke aaado thaaan parayunnath

    • @stev_n
      @stev_n 2 ปีที่แล้ว +1

      മനസ്സിലായില്ല .🤷‍♂️

    • @midhunalex3219
      @midhunalex3219 2 ปีที่แล้ว +2

      Mandatharam parayalle kumara

    • @rajeshwari4856
      @rajeshwari4856 2 ปีที่แล้ว +1

      Enna pinne cycle odikyan paray athavumbo chavitunnath anusarich alle speed , Duke eduthal mathram aanello kurach accelerator koduthal pratheekshikyaatha vegathil pokunnath , control illenkil pinne enthina vandi edukunnath? 19 vayas parayumbo ariyind bigginer aan enn so Duke bigginer friendly alla anghane venamenkil parayam ,allaathe bike ne kuttam paranjit oru karyavum illa

    • @akhil7498
      @akhil7498 2 ปีที่แล้ว +2

      vandi k oru kuzhapavum ella, aa bike na manasilaki odikanam ,

  • @Musthu353
    @Musthu353 2 ปีที่แล้ว +26

    എന്റെ താത്താടെ മോൻ ആണ് എല്ലാവരും അവന് വേണ്ടി പ്രാർത്ഥിക്കണം 🤲🤲🤲😢

    • @ansarvm2416
      @ansarvm2416 2 ปีที่แล้ว +2

      🤲🏽

    • @shifanahassan3014
      @shifanahassan3014 2 ปีที่แล้ว +3

      Allah kabar vishalamakki kodukatty

    • @fidhafathima547
      @fidhafathima547 2 ปีที่แล้ว +2

      آمِينْ يَا رَبَّ الْعَالَمِين
      إنالله وإنا اليه راجعون...
      .‎ ‎اَللــَّهُـمَّ اغْــفِــرْ لَــه و ارْحَــمْه، واَدْخِلْهُ الجَنَّة مَعَ الأبْرار،، اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَوَلاَ تَجْعَلْ قَبَرَهُ حُفْرَةً مِنْ حُفْرِ النِّيرانْ
      آميــــــن يـا رب الــعالمــيــــــــن

    • @rajedranrajappan4322
      @rajedranrajappan4322 หลายเดือนก่อน +1

      😢😢

    • @paris4632
      @paris4632 หลายเดือนก่อน +1

      Duke എടുത്ത് കൊടുത്തപ്പോൾ അവന്റെ അപ്പന് തോന്നിയില്ലേ അത് ചെക്കന് ചാവാൻ വേണ്ടി ഉള്ളതായിരിക്കും എന്ന്

  • @shanskkannampally7599
    @shanskkannampally7599 2 ปีที่แล้ว +16

    പവർ കൂടിയ വണ്ടി എല്ലാം കമ്പനി ഇറക്കുന്നുണ്ട് പക്ഷേ അതിനനുസരിച്ചുള്ള റോഡ് കേരളത്തിലില്ല..🙏🏼
    സേഫ് ഡ്രൈവിംഗ് 😥

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +2

      Road oke undu , Ithu vere asugam anu, speed

  • @Ksrtcclt
    @Ksrtcclt 2 ปีที่แล้ว +10

    Rip❤ പാവം മോൻ 😞

  • @HARI-gh5cy
    @HARI-gh5cy 2 ปีที่แล้ว +26

    ഇവന്റെ സഹോദനും ബൈക്ക് ആക്സിഡന്റിൽ ആണ് മരിച്ചത്‌ .

    • @shahidaismail9142
      @shahidaismail9142 2 ปีที่แล้ว +3

      Aaaa parentsnte oru vidhiii😥😥😢

    • @rajeshwari4856
      @rajeshwari4856 2 ปีที่แล้ว

      😐

    • @ganeshtanur5033
      @ganeshtanur5033 2 ปีที่แล้ว +1

      പാവം

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว

      Oh .Saad .enitum parents bike vangi koduthoo ?

    • @HARI-gh5cy
      @HARI-gh5cy 2 ปีที่แล้ว

      @@jaisygeorgr9845 yes , ഈ ബൈക്ക് പുതിയത് ആണ് .

  • @pallavi1919
    @pallavi1919 2 ปีที่แล้ว +6

    *ഡ്യൂക്കിന്റെ ശബ്ദം മരണമണിയാണ് ഡ്യൂക്ക് മരണ വണ്ടിയാണ് കാലന്റെ വാഹനം ഡ്യൂക്ക്*

  • @lazylucy1583
    @lazylucy1583 2 ปีที่แล้ว +5

    😭 Rest in peace 🙏🏻

  • @ghostphantom3667
    @ghostphantom3667 2 ปีที่แล้ว +3

    Kuzhappam vandide alla... Arhengane kondenadakkunnu ennathilanu irikkunnathu

  • @Achuzzzzzzz
    @Achuzzzzzzz 2 ปีที่แล้ว +9

    ബൈക്കിൻറെ അവസ്ഥ കണ്ടാൽ അറിയാം പതുക്കെയേ പോയിട്ടുണ്ടാവു..........

  • @raghunathraghunath7913
    @raghunathraghunath7913 2 ปีที่แล้ว +4

    മക്കളുടെ ഇഷ്ട്ടത്തിന് വാഹനം വാങ്ങുമ്പോഴും ഇതിൽ sports type എപ്പോഴും അപകടക്കാരിയാണ്.

    • @Respect-xe7sv
      @Respect-xe7sv 2 ปีที่แล้ว

      Athinu vehicleinu kuttam parayaruth odikunns alude kuzhapam tanne.

  • @deepakm.n7625
    @deepakm.n7625 2 ปีที่แล้ว +3

    അവനവനു നിയന്ത്രിക്കാൻ പറ്റാവുന്ന സ്പീഡിൽ മാത്രം പോകുക. റോഡിൽ വികാരങ്ങൾ ഒഴിവാക്കുക. ശാന്തമായി ഡ്രൈവ് ചെയ്യുക. അഥവാ ക്ഷോഭം തോന്നുന്നുവെങ്കിൽ വാഹനം നിർത്തി സ്വയം കൂൾ ഡൗൺ ആയി യാത്ര തുടരുക.
    സുഹൃത്തുക്കളല്ല, നമ്മുടെ വാഹനത്തിന്റെ പൂർണ്ണ നിയന്ത്രണം നമുക്ക് തന്നെയാകണം. റോഡ് യാത്രകളിൽ നമ്മെ അനാവശ്യമായി പ്രകോപിപ്പിക്കുന്ന സുഹൃത്തുക്കളെ നമ്മുടെ ഫ്രണ്ട് സർക്കിളിൽ നിന്നു തന്നെ ഒഴിവാക്കുക. സിഗ്നൽ നിയമങ്ങൾ പൂർണമായും പാലിക്കുക.
    ഇടതുവശം വഴിയുള്ള ഓവർടേക്കിങ് മുഴുവനായും ഒഴിവാക്കുക. ട്രാഫിക്ക് ബ്ലോക്ക്‌ വന്നാൽ അതിബുദ്ധി കാണിക്കാതെ അല്പം ക്ഷമ കാണിക്കുക. അതുവഴി നമ്മൾ മര്യാദയുള്ളവർ ആവുകയേയുള്ളൂ. ഓവർടേക്കിങ് പറ്റാത്ത സാഹചര്യങ്ങളിൽ അതിസഹാസം കാണിച്ചാൽ അതിന്റെ വില ആജീവാനന്തം അനുഭവിക്കേണ്ടിവരുമെന്നോർക്കുക.
    യാത്രകൾ എല്ലാവർക്കും ശുഭമാകട്ടെ... ✍️🙏

  • @nishadma4822
    @nishadma4822 2 ปีที่แล้ว

    Pranamam

  • @SS-bu5ys
    @SS-bu5ys 2 ปีที่แล้ว

    RIP സഹോദരാ

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว

    ആദരാഞ്ജലികൾ....

  • @sharonkalarikkal7281
    @sharonkalarikkal7281 2 ปีที่แล้ว

    Ente vandi ktm Rc anu..... Koch speedil vandi odichittindavum 19 mile oru accident area anu....

  • @etbedtalksAOH
    @etbedtalksAOH 2 ปีที่แล้ว

    Condolences.

  • @muraleekrishnan2971
    @muraleekrishnan2971 2 ปีที่แล้ว

    Sad

  • @invisibleman91
    @invisibleman91 2 ปีที่แล้ว +1

    😟😓💔

  • @user-hy1di7js1b
    @user-hy1di7js1b 2 ปีที่แล้ว

    Rip🌹

  • @vijincheralath3691
    @vijincheralath3691 2 ปีที่แล้ว

    RIP

  • @invisibleman91
    @invisibleman91 2 ปีที่แล้ว +5

    Avante kudumbathinu poyi... fresh aayi edutha vandi athu avan overspeedil povukayum Break condition Ellaam ok aanengilum varanulladu varuka thanne cheyyum.... heartfelt condolences 🌹rip

  • @ABM257
    @ABM257 2 ปีที่แล้ว +1

    😥😥😥💐

  • @ponnukkili
    @ponnukkili 2 ปีที่แล้ว

    😔😔😔😔

  • @nishilns4548
    @nishilns4548 2 ปีที่แล้ว +5

    ലൈസൻസ് കിട്ടി ഒരു 5കൊല്ലം കഴിയാതെ സൂപ്പർ ബൈക്ക് ഓടിക്കാൻ ഉള്ള പെർമിഷൻ കൊടുക്കരുത്

    • @jackyjacky3283
      @jackyjacky3283 2 ปีที่แล้ว

      Ayin 200cc vandi engana super bike aavunne

    • @nishilns4548
      @nishilns4548 2 ปีที่แล้ว +1

      @@jackyjacky3283 ഇനിയിപ്പോ സൂപ്പർ ആണോ അല്ലയോ എന്നു പറഞ്ഞിട്ട് കാര്യം ഇല്ല..150cc ക് മേലെ പോരെ

    • @sharunps4356
      @sharunps4356 2 ปีที่แล้ว

      @@nishilns4548 honda unicorn 160 : edhe eppa super bike ayi 😂
      Commuter alle

    • @nishilns4548
      @nishilns4548 2 ปีที่แล้ว

      @@sharunps4356 150cc ക് മേലെ ഉള്ള എല്ലാ ബൈക്കിന്നും എന്നാക്കി തിരുത്തുന്നു

    • @brouokff1873
      @brouokff1873 2 ปีที่แล้ว

      Duke...200 CC kk ulla power Alla Kazhcha vakku Torqu power kooduthal Aanu 250 CC power ulla Bikesinod muttum Duke 200...Its A Racing Bike Company

  • @Sajid8j
    @Sajid8j 2 ปีที่แล้ว +1

    ബൈക്ക് ന്റെ കിടപ്പ് കണ്ടാൽ ഏകദേശം 110 km വേകത കാണു ലെ duke വേറെ കേരളത്തിലെ Road വേറെ.

  • @jasminthomas2993
    @jasminthomas2993 2 ปีที่แล้ว

    നല്ല കാര്യം പാസ്റ്റ് പോകുന്നു അടിപൊളി

  • @rakeshceointhehouse8427
    @rakeshceointhehouse8427 2 ปีที่แล้ว +2

    Over speed kurakkuka athe duke alla
    Ethu vandiyanalum

    • @muhdirfan9825
      @muhdirfan9825 2 ปีที่แล้ว

      Speedil poyitonnumalla

    • @unnikrishnan2267
      @unnikrishnan2267 2 ปีที่แล้ว

      Over speed allaa... fronti ninnu varunna vandi nokkathe overtake cheythu

  • @reddawncreations8043
    @reddawncreations8043 2 ปีที่แล้ว +1

    പ്രിയ സുഹൃത്തിന് പ്രണാമം

  • @kattayilsandeep
    @kattayilsandeep 2 ปีที่แล้ว

    Athum duke.. nattile road il soochi kuthan stalam illa avide aanu ee sadanam..

  • @jaisygeorgr9845
    @jaisygeorgr9845 2 ปีที่แล้ว

    Duke

  • @vishnuchandran6282
    @vishnuchandran6282 2 ปีที่แล้ว

    duke

  • @MYTECHVLOGS
    @MYTECHVLOGS 2 ปีที่แล้ว

    *Duke 😣😣😣😣*

  • @Sajid8j
    @Sajid8j 2 ปีที่แล้ว +1

    duke duke എന്ന് പോയി.

  • @vishnudevan3279
    @vishnudevan3279 2 ปีที่แล้ว

    Pillerkkellam MAT vangikodukkuka... 😀

  • @abilashabi4758
    @abilashabi4758 2 ปีที่แล้ว

    Duke 🔥🔥🔥🔥🔥

  • @lintojohn2595
    @lintojohn2595 2 ปีที่แล้ว +1

    KTM

  • @Honeykarthika
    @Honeykarthika 2 ปีที่แล้ว

    Parents, kindly don't gift ktms to your kids.

  • @nahaskuttan2242
    @nahaskuttan2242 2 ปีที่แล้ว

    ലെ ഡ്യൂക്ക്‌ ഇനി ഇതും എന്റെ തലയിൽ വരുമല്ലോ എന്റെ ദൈവമേ...

  • @sulthan6632
    @sulthan6632 2 ปีที่แล้ว +2

    കൊള്ളാം ഇവനെന്താ ഒരു പകോത ആയിട്ട് പോരായിരുന്നോ ktm 250 ബൈക്ക് എടുത്തു pwolikkan

  • @sreekanthachu6693
    @sreekanthachu6693 2 ปีที่แล้ว +3

    Pillerude mentality marathe.... Overspeed..

    • @fawazkhan525
      @fawazkhan525 2 ปีที่แล้ว

      Car entha over speedil pokarille😏

    • @sharunps4356
      @sharunps4356 2 ปีที่แล้ว

      @@fawazkhan525 bus I am joke for you 😂😂

    • @kalippan.
      @kalippan. 2 ปีที่แล้ว +1

      @@fawazkhan525 എന്നിട്ട് കാറുകാരനാണോ ചത്തത് അതോ ഇവനോ?

  • @viraat625
    @viraat625 2 ปีที่แล้ว

    ഞഞ്ഞായി🤐🤐ഡ്യൂക്ക്

  • @VinuThomas3310
    @VinuThomas3310 2 ปีที่แล้ว +1

    Lakshangal koduthu randu veelu vangunna mandanmar🤣🤣🤣🤣. .. verum balance il anu vandi odunnathu enna vivaram polum illa kazhuthakal🤣🤣🤣

  • @ershadkt8346
    @ershadkt8346 2 ปีที่แล้ว +1

    Ktm 😒

  • @ANOKHY772
    @ANOKHY772 2 ปีที่แล้ว

    ഡ്യൂക്ക് 🙄🙄🙄🙄

  • @akhilc4327
    @akhilc4327 2 ปีที่แล้ว

    ഡ്യൂക്ക്

  • @risalAP_Kannur
    @risalAP_Kannur 2 ปีที่แล้ว +2

    Duke എന്ന കാലൻ

    • @suguthan9076
      @suguthan9076 2 ปีที่แล้ว

      kathi vechu aalukale kuthikollunnu athinu kathiyee kuttam parannitt entha karyam .aarude kayyill enthunnu ennatha karyam

    • @vj3099
      @vj3099 2 ปีที่แล้ว +1

      Carefully odichlingll Ella vandiymm kalan thaneyaa....