NH66 Kasargod - Cherkala | 4K Drone shots | Talapady - Chengala reach | April 2023 Update

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 128

  • @vinodshetty6797
    @vinodshetty6797 ปีที่แล้ว +7

    One of the best road contracting company . No dust. no mud. No patchy work in connecting points no disturbance for commuters at all ,unlike road work in Karnataka and other states

  • @Siddiarafa
    @Siddiarafa ปีที่แล้ว +17

    അങ്ങനെ ആദ്യമായി നമ്മുടെ നികുതിപ്പണം നമുക്ക് ഉപകാരമായി തോന്നിയ വർക്ക്

    • @jaseermon7447
      @jaseermon7447 ปีที่แล้ว

      Correct

    • @indrajithvs4110
      @indrajithvs4110 ปีที่แล้ว +1

      Thankal njan ini parayunna ethra works ine kurichu arinjittundennu parayamo?... Kerala medias ithu kanikkunnilla... TH-cam I'll thanne njan parayan pona projects intr vedios unde.. Pattumenkil kandu nokku.... 1.smart city project. 2.Bullet Train .3.World’s first motorable road through Glaciers.4.World’s highest rail bridge: Chenab bridge.5.Char Dham expressway.6.Char Dham.8.Sagar Mala.9.Mumbai Trans Harbor link .10.Setu Bharatam.11.Bharatmala .12.Indian Rivers Inter-link.13.Zanskar highway and many more.
      ROADS
      1.Purvanchal Expressway.2.Agra - Lucknow Expressway.3.Yamuna Expressway.4.Allahabad Bypass Expressway.5.Outer Ring Road, Hyderabad.6.Western Peripheral Expressway.7.Eastern Peripheral Expressway.8.Delhi - Meerut Expressway.9.Mumbai - Pune Expressway.10.Ahmedabad Vadodara Expressway.11.Jaipur Kishangarh Expressway.12.Chennai Bypass.13.Delhi-Gurugram Expressway.14.Noida-Greater Noida Expressway. 15.Outer Ring Road, Ranchi.16.Sohna Elevated Corridor.17.Loknayak Ganga Path Phase.18.Belghoria Expressway.19.Raipur - Naya Raipur Expressway.20. Narsimha Rao Expressway.

    • @the_nomadic_ajith
      @the_nomadic_ajith ปีที่แล้ว +1

      @@indrajithvs4110 Onnum kerlaathil allalo, athakum. But its sad that media is biased

    • @shamsiptl
      @shamsiptl ปีที่แล้ว +5

      നികുതിപ്പണം ഒരു രൂപ പോലും ഇതിന്ന് ചിലവാക്കില്ല. മുഴുവൻ തുകയും അതിന്റെ പത്തിരട്ടി എങ്കിലും ടോൾ ബൂത്ത്‌ വഴി പിഴിഞ്ഞെടുക്കും,

    • @indrajithvs4110
      @indrajithvs4110 ปีที่แล้ว

      @@the_nomadic_ajith bharatmala and sagarmala ithu randilum keralam unde... Pinne kollam, eranakulam adakkam 3 railway stations world class railway stations akkan povunnu. Thudakkathill ee 3 enname ollu... Pani okke ongoing anu... Bangaluru SMVT railway station pole.

  • @satharberka1217
    @satharberka1217 ปีที่แล้ว +7

    ആകാശദൃശ്യങ്ങൾ ഞങ്ങളിൽ എത്തിച്ചതിന് ഒരുപാട് നന്ദി👍🏼👍🏼

  • @proud_indi2n
    @proud_indi2n ปีที่แล้ว +23

    Modi 👌 Gadkari 👌 Central Government 🇮🇳🇮🇳

  • @soumyak5348
    @soumyak5348 ปีที่แล้ว +1

    Wow

  • @chinammadath
    @chinammadath ปีที่แล้ว +1

    Thanks bro. super video

  • @renjithatm
    @renjithatm ปีที่แล้ว +1

    Thank you so much.

  • @vkramachandran7022
    @vkramachandran7022 ปีที่แล้ว +3

    🙏🙏🙏Thank you very much for a super video 💐💐💐💐💐

  • @akksakku5733
    @akksakku5733 ปีที่แล้ว +16

    Highways and railways are quickly developing in our state! Thanks to the Union ministry 🙏
    Ivide oruthan veruthe kayyi ittu vaaraanum dhoorthu adikkaanum maathram.. paramakasttam

    • @shebinps3247
      @shebinps3247 ปีที่แล้ว +1

      Indian സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പണം ദേശീയപാതക്കായി കെട്ടിവെച്ച സംസ്ഥാനമാണ് കേരളം

    • @vekeyes3861
      @vekeyes3861 ปีที่แล้ว

      Better late than never 😂

    • @ashwinkayyar1735
      @ashwinkayyar1735 ปีที่แล้ว

      ❤️jai modiji💥

    • @balanp4172
      @balanp4172 ปีที่แล้ว

      ഇത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഫണ്ടിൽ നിന്നെടുത്ത് കൊടുക്കുന്ന പണമല്ല. ഇൻഡ്യാ സർക്കാറിന്റെ അതായത് ഇൻഡ്യയിലെ ജനങ്ങളുടെ നികുതിപ്പണമാണ്. കേന്ദ്രം ഭരിച്ച മറ്റു സർക്കാറുകൾ ഇതിലും കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇത് കേന്ദ്രത്തിന്റെ ഔദാര്യമല്ല ഫെഡറൽ സിസ്റ്റത്തിൽ സംസ്ഥാനങ്ങളുടെ അവകാശമാണ്. 25% ശതമാനം തുക കേരളത്തോടു മാത്രമായി കേന്ദ്രം വാങ്ങിച്ചിട്ടുണ്ട്. സപ്തർഷികളുടെ പ്രതിമയിൽ 7ൽ ആറും നിലംപൊത്തി. ഇത് അഴിമതി കൊണ്ടായിരുന്നില്ലേ?

  • @harshis2722
    @harshis2722 ปีที่แล้ว +6

    Video nalla length undu elllam area cover cheydhu vere vlogers korch korch ittu Kath madth poyi ningalude video super vlog

    • @Day2Days
      @Day2Days  ปีที่แล้ว

      Thank you😀

    • @harshis2722
      @harshis2722 ปีที่แล้ว +1

      @@Day2Days bro we are waiting for talapady area video

    • @Day2Days
      @Day2Days  ปีที่แล้ว

      @@harshis2722 kandu ennu pratheekshikunnu

  • @shivaprasadappupatali4132
    @shivaprasadappupatali4132 ปีที่แล้ว +5

    Jaimodiji

  • @mohamedmasahallahmohamed4574
    @mohamedmasahallahmohamed4574 ปีที่แล้ว +1

    🌹സൂപ്പർ ബ്രോ 🌹

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 ปีที่แล้ว +2

    Aroor to cherthala

  • @achubaiachu2340
    @achubaiachu2340 ปีที่แล้ว +1

    Super daa ❤

  • @townboyzkasargod
    @townboyzkasargod ปีที่แล้ว +2

    സൂപ്പർ ബ്രോ frame 👌❤

  • @shuhaibarshan
    @shuhaibarshan ปีที่แล้ว +1

    Supper

  • @prathamprabhu9403
    @prathamprabhu9403 ปีที่แล้ว +1

    Super video 👌👍 next one Talapady to Uppala

  • @vivek6187
    @vivek6187 ปีที่แล้ว +3

    Central gov❤

  • @babinvarkey882
    @babinvarkey882 ปีที่แล้ว +9

    ആദ്യമായിയാണ് ഇത്രയും നല്ലൊരു റോഡ് കേരളത്തിൽ കാണുന്നത് അതുകൊണ്ട് മലയാളികൾക്ക് പുതുമ തോന്നും പക്ഷേ കേരളത്തിന് വെളിയിലുള്ളവർക്ക് ഇതൊരു പുതുമ ആയി തോന്നില്ല ഇതിലും മികച്ച ഒരുപാട് റോഡുകൾ കർണാടകത്തിലും തമിഴ്നാട്ടിലും കാണാൻ സാധിക്കും. കാരണഭൂതത്തിന്റെ വക റോഡ് മുഴുവൻ ക്യാമറ ആയിരിക്കും ഇനി 😏

  • @SachintpYoutube
    @SachintpYoutube ปีที่แล้ว +1

    Very good Video and appropriate music 🙏👍

  • @msmsiraj4409
    @msmsiraj4409 ปีที่แล้ว +3

    Bro Thalapady vare ulla video venam

    • @Day2Days
      @Day2Days  ปีที่แล้ว +1

      Sure bro

  • @nizamudeennizamudeen1992
    @nizamudeennizamudeen1992 ปีที่แล้ว +1

    🔥🔥

  • @mrkrishnavlogs3336
    @mrkrishnavlogs3336 ปีที่แล้ว +7

    Thanks Modiji❤

  • @townboyzkasargod
    @townboyzkasargod ปีที่แล้ว +2

    Civil station road ആണ് അത് മാർക്ക് ചെയ്തത് സ്ഥലം BC Road junction ആണ്

    • @prathamprabhu9403
      @prathamprabhu9403 ปีที่แล้ว

      ബ്രോ, എനിക്ക് സംശയമുണ്ടായിരുന്നു, സ്റ്റോൺ ഷാ വ്ലോഗ്‌സ് തന്റെ വീഡിയോയിൽ ഉളിയത്തഡ്ക റോഡിന് (ബിസി റോഡ്) ഹെവി വെഹിക്കിൾ അണ്ടർപാസും നൈമർമൂലയ്ക്ക് അണ്ടർപാസും ലഭിക്കുമെന്ന് പറഞ്ഞു, അത് നടക്കുമോ??

    • @townboyzkasargod
      @townboyzkasargod ปีที่แล้ว

      @@prathamprabhu9403 ഉളിയത്തടുക്ക ചൗക്കി റോഡ് (വിദ്യാനഗർ ജംഗ്ഷൻ )
      civil സ്റ്റേഷൻ റോഡ് ( BC റോഡ് ജംഗ്ഷൻ )
      ആലംപാടി - പെരുമ്പള റോഡ്
      (നയമാർമൂല ജംഗ്ഷൻ )

    • @prathamprabhu9403
      @prathamprabhu9403 ปีที่แล้ว

      ​@@townboyzkasargod okay 👍👍എന്നാൽ ആ 3 ജംഗ്ഷനുകളിലും അണ്ടർപാസുകൾ ഉണ്ട് അല്ലേ ?? കല്ല് ഷാ വ്ലോഗുകൾ പ്രകാരം??

    • @townboyzkasargod
      @townboyzkasargod ปีที่แล้ว

      @@prathamprabhu9403 ഉണ്ട്
      നിലവിൽ വിദ്യാനഗർ ഹെവി വെഹിക്കിൾ underpass ആണ്
      bc റോഡിൽ Light vehcle underpass ആണ്
      naimarmoola നിലവിൽ cup underpass ആണ് അപ്പ്രൂവ് ചെയ്തിട്ടുള്ളത്‍ അവിടെ അവർ നാട്ടുകാർ flyover വേണമെന്ന് പറഞ് സമരത്തിൽ ആണ് നിലവിലെ cup underpass വേണ്ട പകരം flyover വേണമെന്ന് പറഞ്

  • @KaleelBekur
    @KaleelBekur ปีที่แล้ว +1

  • @hennafarzz
    @hennafarzz ปีที่แล้ว +1

    Thalapady to uppala vedio cheymo nh66

  • @ad3703
    @ad3703 ปีที่แล้ว +2

    Kasaragod Talapady Update please😊

  • @msmsiraj4409
    @msmsiraj4409 ปีที่แล้ว +3

    Hi bro 😊☺️

  • @jaaasvlog4785
    @jaaasvlog4785 ปีที่แล้ว +1

    Bro kasaragod towninte vidio cheyyumo

    • @Day2Days
      @Day2Days  ปีที่แล้ว

      Town il enda bro vendathu

  • @tangavelnrajan6203
    @tangavelnrajan6203 ปีที่แล้ว +1

    Talapady kasaragod manjeshwara kumbala video cheyyu bro

  • @townboyzkasargod
    @townboyzkasargod ปีที่แล้ว +1

    Bro kasrod- thalpady cheyy

  • @sumanashetty1112
    @sumanashetty1112 ปีที่แล้ว +1

    Please do talapady kasaragod area

  • @townboyzkasargod
    @townboyzkasargod ปีที่แล้ว +1

    Ek Nayanar ഹോസ്പിറ്റൽ മാർക്ക് ചെയ്തത് നാലമയിൽ ആണ് (4th mile )

    • @Day2Days
      @Day2Days  ปีที่แล้ว

      But aa building il aanalo ek nayanar hospital ennu board undayirunnu?

    • @townboyzkasargod
      @townboyzkasargod ปีที่แล้ว

      @@Day2Days ആ അത് ഹോസ്പിറ്റൽ name ആണ് സ്ഥലപ്പേരല്ല

  • @abuziyad6332
    @abuziyad6332 ปีที่แล้ว +1

    Hai

  • @rish708
    @rish708 ปีที่แล้ว +2

    LDF❤

    • @bravo0007
      @bravo0007 ปีที่แล้ว +2

      😂😂 central government project

    • @rish708
      @rish708 ปีที่แล้ว

      @@bravo0007 ഇത് ചാണകം project അല്ല 😂🤣

    • @srv9583
      @srv9583 ปีที่แล้ว +2

      @@rish708 bro,
      National highway for central government
      State highway for state government
      Pwd road and main road under pwd
      Panchayat road under panchayat and municipilaty
      So this is under central government construction,not state government

    • @sibikalathil1979
      @sibikalathil1979 ปีที่แล้ว +1

      അതിന് ith കേന്ദ്ര പ്രൊജക്റ്റ്‌ ആണ്

  • @Saji202124
    @Saji202124 ปีที่แล้ว +1

    Ghati aria entayi cherkala kazincha..🤔

    • @Day2Days
      @Day2Days  ปีที่แล้ว +1

      Athu veegham cheyyam👍🏼

  • @raheemla007
    @raheemla007 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻

  • @akhillal5389
    @akhillal5389 ปีที่แล้ว +5

    നമ്മുടെ കേന്ദ്ര മന്ത്രിമാർ ആയ ഗഡ്കരിയും അശ്വനി വൈഷ്ണവും മത്സരിക്കുക ആണ് ഇന്ത്യയിൽ റോഡും റെയിൽവേയും ഉണ്ടാക്കാൻ❤

  • @anaghavk3320
    @anaghavk3320 ปีที่แล้ว +1

    ULCCS 💪💪

  • @deepuprasadvg717
    @deepuprasadvg717 ปีที่แล้ว

    😀😀😀

  • @shibu1214
    @shibu1214 ปีที่แล้ว +4

    Congratulations modi and bjp❤❤❤❤❤❤❤❤❤❤❤❤❤❤

  • @harshis2722
    @harshis2722 ปีที่แล้ว +1

    When kumbla bandhiyodu

    • @Day2Days
      @Day2Days  ปีที่แล้ว

      Will try to do it soon

  • @MyJayadevan
    @MyJayadevan ปีที่แล้ว +2

    National highway 66 Thks to modi, gadkari

  • @മണവാളൻ-പ2ഷ
    @മണവാളൻ-പ2ഷ ปีที่แล้ว

    2005 പാസായ റോഡ്

    • @srv9583
      @srv9583 ปีที่แล้ว

      So the modi government need to complete the road project😊

  • @SalamSellu-po2cy
    @SalamSellu-po2cy ปีที่แล้ว +1

    Soopar bro lesham slow motion cheyyamaarinnu

    • @Day2Days
      @Day2Days  ปีที่แล้ว

      Slow motion il endanu veendathu?

  • @BlueRock_Kozhikode
    @BlueRock_Kozhikode ปีที่แล้ว +1

    ഇതിനെപ്പറ്റി ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു...ഒരു സംശയം.....
    വേങ്ങേരി മുതൽ തൊണ്ടയാട് വരെ ഉള്ള ഭാഗങ്ങൾ ഇതേ ദേശീയപാതാ നിർമ്മാണത്തിൻ്റെ ഭാഗമായി മീറ്ററുകൾ മേലേക്ക് മണ്ണിട്ട് ഉയർത്തി...ഇപ്പൊ വീണ്ടും ഇടിച്ച് നിരത്തി താഴേക്ക് ആക്കുന്നു....ശരിക്ക് കോടിക്കണക്കിന് രൂപ ആരുടെ മണ്ടതരത്തിൽ ആണ് പോയത് ...ഇതൊക്കെ നോക്കാൻ ഇവിടെ രാഷ്ട്രീയക്കാരില്ല മാധ്യമങ്ങൾ ഇല്ല....ഇന്ന് ഇനി വരാം പോകുന്നത് നല്ലത് തന്നെ പക്ഷെ അന്ന് എന്തിന് പിന്നെ ഇങ്ങനെ ഒരു മണ്ടത്തരം ചെയ്ത്.....ചില്ലറ ഒന്നും അല്ലല്ലോ..ജനങ്ങളുടെ പണം അല്ലേ

  • @aspullamlp5895
    @aspullamlp5895 ปีที่แล้ว +7

    Thanks പിണറായി thanks ldf

    • @ashalshaji5154
      @ashalshaji5154 ปีที่แล้ว +5

      Athin ithe national highway authority work ane😂

    • @aboobackerrameez1306
      @aboobackerrameez1306 ปีที่แล้ว +2

      ​@@ashalshaji5154 so what .. chanakam is always chanakam .😅.. it's pinarayi who proposed a win win solution by providing a 25% additional budget to happen this project right now.

    • @kev_naughty
      @kev_naughty ปีที่แล้ว +1

      ​@@aboobackerrameez1306 Which is more? 75% or 25%?
      So credit should go to central govt for timely condition unlike previous years.

    • @aspullamlp5895
      @aspullamlp5895 ปีที่แล้ว

      എന്താ പ്രശ്നം മോഡി മോഡി യാണ് പിണറായി പിണറായി അതിന് മോഡി യോട് ഉപമിച്ച ത് എന്താ പ്രശ്നം എന്താ എത്ര യോ പേര് വിവാഹം അനിയമതി യ സ്ത്രീ യെ വിവാഹം കസിക്കാറുണ്ട് എന്തോ അസൂയ വേർ തി റിവ് എന്ദിനി ഒരു കുട്ടി ജനിച്ചു വരുന്നു ആ കുട്ടിയെ മതതി ൽ വരുന്നു അച്ഛൻ അമ്മ യിൽ ആ കുട്ടി വലുത് ആ യാൽ ഏത് മത തിൽ പോയി വിവാഹം കഴിക്ക് ഒരു അന്യ മതപെണ്ണ് മുസ്ലിം അയാൾ നമ്മളെ കാൽ കൂടുതൽ അറിവ് അവർക്ക് ഉണ്ട് ഞാൻ അത്ഭുതം പെടുന്നു ഇത് എന്റെ അനുഭവം നമ്മൾ വേറെ ആളെ പിന്നിൽ പോകണ്ട ഒരു പാട് കാര്യം നമുക്ക് ഉണ്ട് നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം

    • @nandu4594
      @nandu4594 ปีที่แล้ว

      ​@@aboobackerrameez1306 idhil Kerala govt 25% kodukamann paranjit last ayapo illann paranju...idhu nine pole ullavar vishvasikila...nine oke ingane alla padipich vittekane ..njan paranj theliv vene...tvm vech nadanna idhinte parupadi video youtube und..adhil nalla vekthamayit parayunund.kerala govt kayil paisa illa annnathu.

  • @ab80005
    @ab80005 ปีที่แล้ว +1

    Pani nirthi

  • @aspullamlp5895
    @aspullamlp5895 ปีที่แล้ว +7

    പിണറായി the great man ldf governet❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌

    • @Megastar369
      @Megastar369 ปีที่แล้ว +7

      🤣🤣🤣

    • @prasanthpr274
      @prasanthpr274 ปีที่แล้ว +4

      Ho
      Fayankar thannae

    • @akksakku5733
      @akksakku5733 ปีที่แล้ว

      Ithokke engane saadhikkunneda oove😂

    • @indrajithvs4110
      @indrajithvs4110 ปีที่แล้ว +7

      National Highway aanu taa... Pinu de alla

    • @arjun-ct8lq
      @arjun-ct8lq ปีที่แล้ว +1

      🤣🤣🤣🤣

  • @AdarshKookal
    @AdarshKookal ปีที่แล้ว +2

    ❤❤❤🎉

  • @priyeshkrishnan1014
    @priyeshkrishnan1014 ปีที่แล้ว +3

    LDF ❤❤

    • @jithuradeepam2516
      @jithuradeepam2516 ปีที่แล้ว

      😂😂

    • @shanu.p.aliyar5371
      @shanu.p.aliyar5371 ปีที่แล้ว

      N. H നിർമാണത്തിനും വാണം L. D. F 🤣🤣🤣സ്നേഹം

    • @bravo0007
      @bravo0007 ปีที่แล้ว +1

      Ldf alla da myre central government project ane alla tha state anakill 2000 kode youda project 1500 eadukum