@@Day2Days I had many questions but then I'll just ask the important one, Do you have any schedule or plan to upload videos?? Like do you upload new videos every alternate day or whenever you are free??
@@prathamprabhu9403 Usually captures the videos during the weekend as I am working on weekdays. And upload it when ever the editing works are completed. Is there any specific reason you asked this info?
ഡൽഹി: ദേശീയ പാതാ വികസനത്തിന് കേരളം പണം നൽകിയില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വാദം പൊളിയുന്നു . ദേശീയപാത വികസന അതോറിറ്റിക്ക് കേരളം ഇതിനോടകം 5,519 കോടി രൂപ നൽകിയെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. എ.എ റഹീം എംപിയുടെ ചോദ്യത്തിനാണ് മറുപടി . കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളാണ് ദേശീയ പാത 66ന്റെ ഗുണഭോക്താക്കള്‍. എന്നാൽ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ദേശീയ പാത 66ന്റെ വികസനത്തിന്‍റെ ചെലവ് വഹിക്കുന്നില്ലെന്നും ഗോവയും കേരളവും ഇതിനായി പണം നൽകിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
Fantastic video .. no commentary but awesome visuals .. excellent!!
*കാസർകോട് ജില്ലയിൽ വളവുകൾ ഒക്കെ അതേപടി ഇട്ടേക്കുവാണല്ലോ റീഅലൈൻമെൻ്റ് വളരെക്കുറവാണല്ലോ.*
സൂപ്പർ ബ്രോ ആശംസകൾ
❤
Gud
❤❤❤❤
🎉🎉😊
👍🏼👍🏼
Hi bro ☺️☺️
Good Video bro 👌👌I wanted to have discussion with you regarding this video
Sure. What is it about?
@@Day2Days I had many questions but then I'll just ask the important one,
Do you have any schedule or plan to upload videos?? Like do you upload new videos every alternate day or whenever you are free??
@@prathamprabhu9403 Usually captures the videos during the weekend as I am working on weekdays. And upload it when ever the editing works are completed. Is there any specific reason you asked this info?
@@prathamprabhu9403 And please feel free to ask all the questions you are having.😀
@@Day2Days the reason was like I can wait for the day your video comes, otherwise I have to keep searching your video for new video
എഴുതി കാണിക്കുന്നത് മനസ്സിലാകുന്നില്ല
Font valuthakkam
ഡൽഹി: ദേശീയ പാതാ വികസനത്തിന് കേരളം പണം നൽകിയില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വാദം പൊളിയുന്നു . ദേശീയപാത വികസന അതോറിറ്റിക്ക് കേരളം ഇതിനോടകം 5,519 കോടി രൂപ നൽകിയെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. എ.എ റഹീം എംപിയുടെ ചോദ്യത്തിനാണ് മറുപടി . കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളാണ് ദേശീയ പാത 66ന്റെ ഗുണഭോക്താക്കള്‍. എന്നാൽ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ദേശീയ പാത 66ന്റെ വികസനത്തിന്‍റെ ചെലവ് വഹിക്കുന്നില്ലെന്നും ഗോവയും കേരളവും ഇതിനായി പണം നൽകിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
bacause land cost high in Kerala and Goa.
Bad alignment
ഏറ്റവും വൃത്തികെട്ട കമ്പനി -Megha constructions