പ്രോട്ടീൻ നിങ്ങളുടെ ശരീരത്തിൽ അധികമായാൽ | രോഗങ്ങളും ലക്ഷണങ്ങളും | Dr Jaquline Mathews BAMS
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- നിങ്ങളുടെ ശരീരത്തിൽ ചില രോഗങ്ങൾ പ്രോട്ടീൻ അധികമായതിനാൽ വരുന്നത്തണ്. എന്നാൽ പലപ്പോഴും അത് നമ്മുക്ക് മനസിലാക്കാറില്ല.
ഈ വീഡിയോയിലൂടെ പ്രോട്ടീൻ അധികമായാൽ നമ്മുടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളും രോഗങ്ങളും ഈ വീഡിയോയുടെ വിശദീകരിക്കുന്നു.
drjaqulinemath...
#protein #excessprotein
#drjaquline #healthaddsbeauty #ayurvedam #malayalam
ഡോക്ടറെ പരിചയപ്പെട്ടതിന് ശേഷമാണ് ഈ BAMS കാര് ഇത്ര പുലികൾ ആണെന്ന് മനസ്സിലായത്. വളരെ ഉപകാരപ്രദമായ വിഷയം തന്നെ, നന്ദിയുണ്ട് ഒത്തിരി 😍
Nanni
ഹായ് ഡോക്ടറെ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു💞💞💞💞👍👍👍
Thanks
ഞാൻ balanced diet ആണ് follow ചെയ്യുന്നത്. Protein intake ആവശ്യത്തിന് മാത്രമേ ചെയ്യുന്നുള്ളൂ. Healthy carbs & fat കഴിക്കാറുണ്ട്. Cardio & resistance ട്രെയിനിങ് നടത്തുന്നുണ്ട്. ആഴ്ചയിൽ 6 ദിവസവും ജിമ്മിൽ പോകും.. ഇതുവരെ 14 kg കുറച്ചു 3 മാസം കൊണ്ട്.
Good well maintained
Protein ethra aahn kazhikunath as food enthoke ethra quantity il?
Protein kooduthalulla childrens height koodan stretching cheythal pettannu result kittumo?
നല്ല കൂടുതൽ അറിവ് തന്നതിനാൽThanq🎉🎉🎉
ആവശ്യമുള്ള അറിവ്.... നന്ദി മാം...
Thanks
Dr ..enik vannam kuravanu..banana shake eggs milk oke ella divasavum diet il ulpeduthunund pinne dinner aval oats oke anu eth amithamayi protein rich food ano ??
Dr യൂറിക് ആസിടിന്റെ പ്രശ്നം ഉണ്ട്... അതിൽ follow ചെയ്യാവുന്ന food ഐറ്റം കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ...
Yes undu
Plz search Uric acid dr jaquline
എനിക്ക് ഡോക്ടർ പ്രോടീൻ പൌഡർ പാലിൽ കലക്കി കുടിക്കാൻ തന്നിട്ടുണ്ട്. എന്നും കുടിച്ചാൽ പ്രശ്നം ആകുമോ
Othiri nalla arivukal . thank you doctor 🙏🙏🙏❤️🥰🥰❤️❤️❤️
Thanks 😊
ദിവസവും 10 കോഴിമുട്ടയും അരക്കിലോ ചിക്കനും ഒക്കെ കഴിക്കുന്ന ആളുകളെ എനിക്കറിയാം 50 40 വയസ്സ് പ്രായമുള്ളവർഒരു കുഴപ്പവുമില്ല കാരണം പ്രോട്ടീൻ ഓരോ മനുഷ്യന്റെയും ശരീരത്തിൽ ദഹിക്കുന്നതിന്റെ വ്യത്യാസം അനുസരിച്ചാണ് അസുഖങ്ങളും അസിഡിറ്റിയും യൂറിക് ആസിഡ് മറ്റു പ്രശ്നങ്ങളും ഒക്കെ ഉണ്ടാകുന്നത് അതുകൊണ്ട് പ്രോട്ടീൻ ദഹിക്കുന്നില്ല എന്നതാണ് കാരണം പ്രോട്ടീൻ അല്ല അമിതമായാൽ അമൃതും
T protion 8.8 ഉണ്ട്. Uric ആസിഡ് 8.8 ഉണ്ട് രാവിലെ ഫുഡ് കഴിച്ചാൽ പിന്നെ ഷീണം ആണ് എങ്ങനെ മാറ്റും.
Very informative video Dr 🙏👍👌
Depression induced IBS ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏
Ok
ടെൻഷൻ ഉള്ളവർക്ക് ഉണ്ടാവുന്ന ഒരു അവസ്ഥയാണ്. എനിക്ക് ഈ പ്രോബ്ലം 8 ഇയർ ഉണ്ടായിരുന്നു.
ഇപ്പോൾ ഞാൻ ഫുൾ free ആണ്.
ഞാൻ ചെയ്തത് BWT THERAPHY ചെയ്തത്. ഇപ്പോൾ 8 ഇയർ ആയി IBS ന്റെ ഒരു പ്രോബ്ലം കണ്ടിട്ടില്ല.
@@wolcomeyou1976 yes , my IBS is depression induced. What is BWT therapy ? Evideyanu ചെയ്തത് ?
Very good presentation time required presentation beauty queen Doctor
Thanks 😊
Very updated information. Thank you Doctor
Thanks
P
Information is so useful Dr.
Thank you so much.
👍😍😍❤❤
Thanks
താങ്ക്ക്യു ഡോക്ടർ 💕💕💕💕💕💕
Thanks
Herbalife nutrition kurich vedio cheyyammo
Good message Thanks👍❤
Thanks 😊
ഓവർ പ്രോട്ടീൻ ആയാൽ എങ്ങനെയാണ് അത് കുറയ്ക്കുക അതിനുള്ള മാർഗം എന്താണ്
Panchakarma
പ്രോടീൻ അധികമായാലുള്ള കുഴപ്പങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ മോളെ എന്ന് ചോദിക്കുവാൻ വിചാരിച്ചപ്പോൾ തന്നെ ഈ വീഡിയോ എത്തി വളരെ ഉപകാരം
Nanni
Good information Thanks
Thanks
Thank you dr: msge good. .... ...🌿
Thanks
5 മുട്ടയുടെ വെള്ള 1 എത്തപ്പഴം മൂന്നു ദിവസം കഴിച്ചപ്പോൾ ജോയിൻ പെയിൻ വന്നു പക്ഷെ ഹാഡ് വർക്ക് ജോലിയാണ് ചെയ്യുന്നേ ജോലിചെയ്യുബ്ബോൾ കൊഴപ്പമില്ല നല്ല എനർജി ഒണ്ട് പിന്നെ നല്ല പോലെ കീഴ് വായു ശല്യവും പ്രോട്ടീൻ എനിക്കൊരു കുരുവാണല്ലോ
Ragi nannayi kazhikkuka
ഡോക്ടർ പറഞ്ഞ എല്ല അവസ്ഥകളും എനിക്ക് ഉണ്ട് ദയവു ചെയ്തു എനിക്ക് പ്രോട്ടീൻ കുറക്കാനുള്ള മരുന്ന് പറഞ്ഞു തരുമോ
Non veg ozhivakkuka
More vegetables kazhikkuka
ശരിയാണ്. എനിക്കും അനുഭവം ഉണ്ട്.
Okay
നല്ല മെസ്സേജ്, താങ്ക്യൂ Dr ജാക്കൂ
Thanks 😊
Thanks 😊
ഒരു നിലയിൽ എത്തിയാൽ മംഗ്ലീഷ് ആണ് സംസാരിക്കുന്നത് ആദ്യമായി നന്നായി മലയാളം കേട്ടു 🤝
Thanks 😊
Janaushadhi protein powder nae Patti oru vedio cheyyo
Ok
H pylori bacteria ye kurichu oru video cheyyamo?
Aayurvedhathil athinu treatment undo
Ok undu
സ്ത്രീധനത്തിനുവേണ്ടി പെണ്ണിനെ കൊല്ലുന്ന ഈ കാലത്ത്, ഇതുപോലൊരു പെണ്ണിനെ സ്വന്തമാക്കാൻ കഴിഞ്ഞെങ്കിൽ ഞാൻ പൊന്നുപോലെ നോക്കി സംരക്ഷിക്കുമായിരുന്നു. സാരമില്ല എല്ലാം ഈശ്വരേച്ഛ അല്ലേ.😔😔😔🙏🙏🙏 സ്നേഹിക്കുമായിരുന്നു
Ningade thalaykk valla kuzhappom ndo😂😂 what is ur qualification? Pennaalochikkaam😂😂😂
Dr. Enikk thoonnunnu nhn ee conditionil koode aann pookunnathenn kaaranam enik soriasis poola okka indd
Ith maaraan vendi enthaan cheyyandee
Enikk 17 vayase ollu
Mail me to healthaddsbeauty@gmail.com
Best explanadtion about excessive protein intake i ever come across.
😅
Glad it was helpful!
Thank you for this valuable information.
Thanks
vitamin E Sapliments daily Kazhi Kamo doctor - Thanks🙏
Ella
Useful Video Thank you so much Dr.Jaquline mam.🙏❤️🌹👍
Thanks
വേറിട്ട ഡോക്ടർ കുട്ടിക്ക് അഭിനന്ദനങ്ങൾ🙏
Nanni
@@drjaqulinemathews ഡോക്ടറെ പോസ്റ്റ് ചെയ്യുമ്പോൾ എല്ലാവർക്കും മറുപടി പറയണം അല്ലാതെ.....ഇത് പോലെ പൊക്കി അടിക്കുന്നവർക്ക് നന്ദി അറിയിച്ചാൽ മാത്രം പോരാ...
Dr abc Juiceine kurich parayamo?
Ok
ധാന്യങ്ങൾ Protein കുറവുള്ളത ഏതൊക്കെയന്നു
Dr . എനിക് ഒരു bams dr തന്ന ഒരു medicine ane ..ULSENT SYRUP . പിന്നെ alsarex Tablet ....ഇപ്പൊൾ എനിക് ulcer ഗ്യാസ് പ്രശനം ഉണ്ട് അത് illaghilum ഇത് കുടിച്ചോടെ ..ഞാൻ ഇപ്പൊൾ കുടിക്കരുണ്ട് ...
Kudikkam Kuzhappam ella
Urine foam സാധാരണം ആണ് . Urine force ഉണ്ടേൽ foam varum , urine hold ചെയ്ത് വെച്ചിട്ട് പോയ foam varum
Yes Athu njan paraunnundu
നല്ല അറിവ് തന്നതിന് നന്ദി 🌷🌷..
Thanks
Very very informative video Thank you very much Doctor
Thanks
Pativpole innum video valare nannayirunnu sis jaqy doctore🥰🥰🥰 ❤❤❤🌹🌹😁😁👌👌👍👍
Thanks 😊
How can we find out if we have enough protein or not?
No debility and no mental stress at all
Deep subject handled in a simple way GREAT
Thanks 😊
Very useful
Glad you think so!
Herbalife പോലുള്ള പ്രോട്ടീൻ പൌഡർ കഴിക്കുന്നത് കൊണ്ടുള്ള ദോഷവും ഗുണവും ഒന്ന് പറയാമോ.. എല്ലാവരും വണ്ണം കുറക്കാൻ herbalife കഴിക്കുവാൻ പറയാറ്ഉണ്ട്
Ok
dr enda lft testil protin 7.3 ethu normalano pls reply range 6.to 8 ennan kanichey അതിൽ എങ് 7.3
Normal aanu
Doctor kuthalakanthii kera velichennayude athe gunam thanne kuthalakanthii thailam upayogichal undakumoo? Kottakkalinte kuthalakanthii thailam ane
Yes undavum
നല്ലറിവ്
Thanks
I consume 400 gm chicken and 6 egg white and ine whole egg a day.... With 1 glass of oats and 1 spoon of peanut butter.... I practice at gym... With out protein food... Its hard to lift weights at gym... And maintain fitness
Ok
Is this diet instructed by instructor
@@drjaqulinemathews no i did myself with book and internet reference... As im 42 age and 81kg weight... Chicken means... I cinsume Chicken breast 400gm with out skin and fat...
Thank you Doctor God bless you 🙏👏🌷
Thanks
Thanks Dr 🙂🌹👍
Thanks
Dr പ്രോട്ടീൻ അധികംമായാൽ malathil patha കാണുമോ യൂറിനിൽ കുറച്ചുണ്ട് vallapozhum
Urine I’ll undavum
👍 useful video
Thanks
Thanks
Never before i know this.....gr8888
Thanks
Dr നല്ല എപ്പിസോഡ്
Thanks
ഡോക്ടർ എന്റെ ഭർത്താവിന്റെ ശരീരത്തിൽ തടിച്ചു വലിയ വരയിൽ ശരീരം motham und ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ പ്രോട്ടീൻ കൂടുതൽ ആണെന്ന parayunne എന്തായിരിക്കും ഡോക്ടർ
Yes aakan chance undu
പ്രോട്ടീൻ കൂടുതൽ ഉണ്ടെന്ന് എങ്ങനെ അറിയാൻ കഴിയും ബ്ലഡ് ചെക്ക് ചെയ്താൽ അറിയാമോ
അറിയാ൦ 4000₹ ആ
No in ayurvedha hospital its only 450 rs.....@@sunils1980
You are correct. Excess protein is causing gout in my case
Yes
Excess protein കഴിച്ചാൽ കണ്ണിന് blurred vision ഉണ്ടാകുമോ.
Ella
Protien 8.4 anu normal ano
Thanks Doctor for sharing valuable information
Thanks
How measured every day we eat protien R.D.A
Measuring is very difficult
Thank you madam
Thanks
Super
പണ്ടാരടങാൻ. ഷുഗർ വന്നാലും ഇതൊക്കെ തന്നെ ലക്ഷണം.പ്രോട്ടീൻ കൂടിയതാണോ,ഷുഗർ കൂടിയതാണോ ഒരു പിടിയും കിട്ടിയില്ല. എന്താ ചെയ്യുക
Doctor kapalandy otri kazichal kuzapam undo?
Yes Kuzhappam aanu
@@drjaqulinemathews 😁kadalapori otri kuzapam undo DR'.
Dr herbslife ptrotein power kazhikkamo
Ningalude arogya sthithi anusarichu irikkum
If you are healthy then you can
Thank you
Thanks
Thanks doctor 🙏
Thanks
Late ayi mam .njn ippo Ee situation nil koodi aannu kadanu ponath
ഡോക്ടർ ഡയറ്റിൽ ആണോ വണ്ണം കുറഞ്ഞിരിക്കുന്നു 🤔. ഞാനേറ്റവും കൂടുതൽ കഴിക്കുന്നത് പ്രോട്ടീൻ ആണ് ശരീരത്തിൽ നല്ല ഊർജ്ജം കിട്ടും ആരോഗ്യം ഉണ്ടാവും
Koodaruthu ennu mathram
Dr വണ്ണം കുറക്കുകയാണോ . Slim ആയി പോയി.
Thaniye kuranjatha
ഒരാൾ എത്ര ഗ്രം protein കഴിക്കണം
ഒരു 48-50 gm protien കിട്ടാൻ എന്തൊക്കെ കഴിക്കാം എന്ന് പറയാമോ
10 egg whites , 100 gm oats ,ragi , green gram etc
Namastha doctor, oru kariya chodikanam ennuda
Ok chodikkoo
Enta name,Arun alappuzha district annu Veda, doctor enta sariram eppolum charuthai virakarunda . achanum ethupolayanu body virakarunda,
Dr entemonn urinel ku de protein povunuu enth cheyyanum
Medicines undu
Tnx dr
Thanks
Okay
Ok
Ranganathan//etm
Very good informative video
Ok
Hai doctor
Thanks
Uti kond urine foamy kanuna th protein ano
Aakan chance undu
Dr sugamano
Sugham
വാ ചുണ്ട് പുറം തൊലി പൊട്ടുന്നത് എന്തായിരിക്കും കാരണം
Vitamin kuravu
Which vitamin
My total protein is 8.2 .What will do?
How do we know this.
@@kunjukunjumi9897 LFT blood test cheythal mathy
നമസ്കാരം 🙏നന്ദി dr എനിക്ക് ഉറങ്ങ ആൻ കിടന്നാൽ ഉറക്ക് വരുന്ന സമയത്ത് ശോസം കിട്ടാതെ ചാടി എഴുന്നേൽക്കും കുറകൊല്ലമായി തുടങ്ങിയിട്ട് ഡോക്ടറെ കാണിച്ചു മാറ്റ മില്ല ഇനി എന്തു ചെയ്യണം
Sleep apnoea aakan chance
protin alergy aann acidity ellum undayal indavum enkum Munb indayirinnu ippm shariyayi
Sarfras p k protein allergy engane maari? Protein onnum kazhikkaan patunnilla
Hi doctor
Hlo
👍🏻👍🏻
Thanks
Thankyou mam anik shodhanam kuravannu athinulla medicine paraju tharo
Already constipation ne kurichu video ittittundu
Very informative video
Ty
ഒരു ദിവസം രണ്ടു മുട്ട കഴിക്കാൻ പറ്റുമോ
Yes
തങ്കു അനുജത്തി 🤗🤩👍
Ok
വാൽനട്ടും ഫ്ലാക്സ് സീഡും വർഷങ്ങളോളം തുടർച്ചയ്യായി രാവിലെ കഴിച്ചാൽ കുഴപ്പമുണ്ടോ?
Kuzhappam Ella
Over aayi kazhikkathe irunnal mathi
Dr. You look get tired. What happened?
Due to busy schedule
തിരക്കുകൾ കൊണ്ട് മേടത്തിന്റെ വീഡിയോകൾ പെട്ടെന്ന് കാണാൻ പറ്റുന്നില്ല
Okay samayam kittumbol kanuka
നായ്ക്കരുണ പൊടി കൂടുതൽ കഴിച്ചാൽ പ്രോടീൻ കൂടുമോ
Yes
Protein kurakam enthoke cheyyanam
Food with more protein kurakkanm
Solution kooda parau