Plus One ഇനി വീട്ടിലിരുന്നു പഠിക്കാം | Attendance Closed?
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #plusone #revisionclass #studymaterial #eduport
📚കുറഞ്ഞ സമയം കൊണ്ട് മാക്സിമം മാർക്കിലെത്താം🔥.…
Join Eduport Board Exam Crash Batch 2024-25 : l.eduport.app/...
Join Our Whatsapp Channel:whatsapp.com/c...
At Eduport, we believe in quality education that's accessible to everyone! Join our TH-cam channel for classes designed for students in Class 7 to 12 and those preparing for NEET/JEE exams. Our friendly tutors, graduates from top colleges like NIT and IIT, bring learning alive with live sessions, helpful videos, and practice tests. Whether you're gearing up for school exams or aiming for competitive entrances, Eduport is your go-to for clear explanations, exam tips, and support to excel academically.
Subscribe now for learning that fits your pace and boosts your confidence.
Join For Free Notes (Commerce) : tr.ee/plusonec...
Join For Free Notes (Humanities) : tr.ee/plusoneh...
Plus One Com & Hum WhatsApp Channel: whatsapp.com/c...
Detailed information about our courses, kindly contact this number +919207998855 or Whatsapp us wa.me/+9192079...
Subscribe to our other TH-cam channels.👇
linktr.ee/edup...
🔔 Turn on notifications to stay ahead with the latest updates!
Download the Eduport Learning App Now: onelink.to/2a96h5
Join our Courses Now : shop.eduport.app/
കുറഞ്ഞ സമയം കൊണ്ട് മാക്സിമം മാർക്കിലെത്താം🔥.…
Join Eduport Board Exam Crash Batch 2024-25 : l.eduport.app/Booster-Batch-HSS
Commerce Community : tr.ee/plusonecommercenotes
Humanities Community : tr.ee/plusonehumanitiesnotes
ഈ വാർത്തയ്ക്ക് ആധാരമായ Eduport ൻ്റെ വീഡിയോ വിദ്യാഭ്യാസ വകുപ്പിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതിൽ പറയുന്ന കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്നതും അസത്യം നിറഞ്ഞതുമാണ്. അവർക്കെതിരെ നടപടിയുണ്ടാകും.
അറ്റൻഡൻസ് കുറവുള്ളവർക്ക് RDD ഓഫീസിലും DGE ഓഫീസിലും ചെന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച് കണ്ടോണേഷന് അപേക്ഷിക്കേണ്ടിവരും. അതിന് ഫീസും വേണ്ടി വരും. ഇക്കാര്യത്തിൽ സ്കൂളിൻ്റെ ഭാഗത്തുനിന്നും ഒരിളവും ലഭിക്കുന്നതല്ല.
C E സ്കോർ രണ്ടാം വർഷത്തേത് ഫെബ്രുവരി 15 ന് ശേഷമേ അപ്ലോഡ് ചെയ്യൂ. ഒന്നാം വർഷക്കാരുടേത് പിന്നെയും വൈകും.
തെറ്റായ കാര്യങ്ങൾ ഓൺലൈൻ ട്യൂഷൻ ടീം പ്രചരിപ്പിക്കുന്നത് അവർക്ക് ലാഭമുണ്ടാക്കാനും കൂടുതൽ കുട്ടികളെ അവരുടെ കസ്റ്റമറാക്കാനുമാണ്.
valuation - നടത്തി ശീലമുള്ള, സ്കൂളിലെ അധ്യാപകരുടെ നിർദ്ദേശങ്ങളും റിവിഷനും മറ്റെന്തിനേക്കാളും വിലപ്പെട്ടതായിരിക്കും.
ട്യൂഷൻ കച്ചവടക്കാരുടെ കെണിയിൽ കുട്ടികളും രക്ഷിതാക്കളും പെട്ടു പോകരുത്.
സർക്കാർ ജോലി കിട്ടാത്തതിന്റെ വിഷമം പറഞ്ഞു തീർക്കൂ, പക്ഷെ അതു പാവം കുഞ്ഞു ഞാളെ വച്ച ആവരുത്
Schoolil teachersina preshanam sir😢😢😢
Same😢😢.. Enikum vitil irunu padikanamenund but teachersa preshnm
Ravile 7.30 irangi vaikeet 6.30 ethullu😢
Same too😊
Same
5.30 to 7.00 😂
8:00 to 5:00 n ethum 🙂 paavam ninagl okke engane manage cheyyunnu 🙂
Njan ippol veettil erunnu padikkukayaan Sir..
എന്റെ സ്കൂളിൽ ഞാൻ അടക്കം ആരും പ്ലസ് വണ്ണിന് CE mark ഇട്ടിട്ടില്ല
Plus Two upload ചെയ്തിട്ടില്ല
പാവം കുട്ടികൾ ഈ പറയുന്നതെല്ലാം വിശ്വസിക്കും
സ്കൂളിൽ ഒന്നും നടക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ല
സ്കൂളിൽ നടക്കുന്ന CE മാർക്കിനെപ്പറ്റിയും attendance നെപ്പറ്റിയും പറയാൻ നിങ്ങൾക്ക് എന്ത് ആധികാരികതയാണ് ഉള്ളത്?
Nammalk schoolil revision ahn leave edukaruth enn parayunnu leave eduthavare classil vallathe parayunnund athukond leave edukkanum kaziyunnilla😢
Okey sir❤
Sir: ഇവർക്കു ഞങ്ങളുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിച്ചൂടെ എന്നിട്ട് ഞങ്ങൾക്ക് സ്റ്റഡി ലീവ് തരാൻ ഇവർക്കു മനസ് ഇല്ല പിന്നെ ഇമ്പ്രൂവ്മെന്റ് ചെയ്യുന്നവർക്ക് ക്ലാസ്സ് സ്കൂളിൽ നിന്ന് തുടങ്ങിട്ടില്ല ഇനി അവരെ ഒന്ന് നോക്കിക്കൂടെ ഈ ടീച്ചർമാർക്
4:14 ath nalla oru trick aan 😂❤ thank u sir for the support
Pre model aahn ippo schoolil athkond leave edkkaan pattnillaa
Enikk 66% attendence indarnoll but ippo athilum koranjjj 😢enikk pedi avan exam eyuthikkulengi enth cheyum
ചേട്ടാ..ഞൻ ഇപ്പോൾ +1 ൽ അണ് പടിക്കുന്നദ് അപോൽ ഞൻ ഇനി മുതൽ സകുളിൽ പൊകണ്ടേ
Athe athin uthharam venam 🙂
3:6 1:42 1:44 1:44 1:44 1:44 1:44 1:45 1:45 1:45 1:46 1:46 1:46 1:46 1:46 1:47 1:47
Sir leave edkkan sammathikkunilya🙂
True
CE mark itto ath paranj innum teacher pedpikkunnuu😂
Thanks
1:8
Oru kaaryame parayan ullee ini 30 days koodi kazhinjal school life kazhinju(+2)..ath kazhinjale athinte vela thiriyuu soo maximum povan sremikuka 🙂👌🏻
❤❤
Sir imma support ahn padchaathii paranj ❤❤
Aided schoolinu engane indoo
Njan anu first keriyath❤❤❤
notes submit cheyyan undayirunnu appo athinoka mark kuranittumdaville🥲🥲
Same, njanum oru note um submite cheythittilaa🙂
Same 😢
Sir എനിക്കി attendance kuravann midikal സർട്ടിഫിക്കറ്റ് vennam class +1
Ethra leave eduthu
@Helen506crissനിങ്ങളുടെയൊക്കെ വാക്ക് കേട്ട് മുന്നോട്ട് പോവുന്ന പുതുതലമുറ ഈ കമന്റ്റിൽതന്നെ വ്യക്തമാണ് "midikal"കഷ്ടം 😢
Njan 14 days leave eduthu appo vella kozhappavum indavo. Njan+1annu padikkunath
No problem
Sir veettnne ayakkunnilla sirr class le irnne padikkanum pattunnilla
Tr ne kuyappamonnum illa nagale class le aage 2 tr ipoo vararollu lang and eng bakki ulla tr's okke +2 practicul exam ne pooyi rikka
1:11
Ce mark seen a school poyelaka
Total 3 absent... attendance nirthi... Kure padikkkan und..... Veetill ninn sammadhikkilla..... School il premodel 7th vare.....
CE mark 2 ennam ozhikee bakki choichath okke kaanichu koduthu 2 ennam choichittillam... Entha chyya🙂
Sir njn 3month leave aah seen undo
Sir: എന്റെ abset total 21 ini njan leave edutha kozhappam undo
Enikk 94% ind attentance
85