നിമിഷ നേരം കൊണ്ട് അമ്മ മുട്ടയിൽ പപ്പടം ചേർത്ത് താളിച്ചെടുത്തു

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • നിമിഷനേരം കൊണ്ട് അമ്മ മുട്ടയിൽ പപ്പടം ചേർത്ത് താളിച്ചെടുത്തു #villagecooking #muttacurry ‪@EVNvillagelifeCooking‬

ความคิดเห็น • 115

  • @chandraKumari-km8iy
    @chandraKumari-km8iy 13 วันที่ผ่านมา +2

    നിങ്ങളുടെ ഈ ഫാമിലിയെ വലിയ ഇഷ്ടമാണ് എനിക്ക് സന്തോഷം ഉള്ളതാ

  • @AishaBeevi-p8e
    @AishaBeevi-p8e 5 หลายเดือนก่อน +9

    പപ്പടം പൊരിച്ചു ചേർക്കണം എന്ന നല്ല ടെസ്റ്റ്

  • @Sathyavathi-eb1zq
    @Sathyavathi-eb1zq 11 หลายเดือนก่อน +5

    സൂപ്പർ കറി അച്ഛനെ എന്തെ koottajhath 👌

    • @EVNvillagelifeCooking
      @EVNvillagelifeCooking  11 หลายเดือนก่อน

      അച്ഛൻ വിശ്രമത്തിലാണ് 🙏

  • @mallikaajay1311
    @mallikaajay1311 2 หลายเดือนก่อน +1

    Pappadam vatti idanam

  • @anjanagnair6151
    @anjanagnair6151 11 หลายเดือนก่อน +8

    അമ്മയുടെ ആവനാഴിയിൽ നിന്നും അമ്പുകൾ തുരുതുരാ വരട്ടെ 😍

  • @alphoinsaxavierxavier1821
    @alphoinsaxavierxavier1821 2 หลายเดือนก่อน +1

    നല്ല സ്നേഹമുള്ള കുംടുബംസ്വത്തു മുതലും ഒന്നു ഇലയെങ്കിലും എന്താ സ്നേഹം പേരാ

  • @lakshmikuttynair8818
    @lakshmikuttynair8818 หลายเดือนก่อน

    Aadyamayittanu inganathe curry kaanunnathu ❤❤❤

  • @user-gn5lj5ym2o
    @user-gn5lj5ym2o 11 หลายเดือนก่อน +1

    Ingane Kazhichal Manam Purattal Undavilley?

  • @sasikalam3848
    @sasikalam3848 6 หลายเดือนก่อน +2

    Narantta
    Nilavarmull
    Andgilu
    Thinnathrue

  • @bindusanthosh6761
    @bindusanthosh6761 27 วันที่ผ่านมา +1

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ അച്ചനെ ഒത്തിരി ഒത്തിരി ഇഷ്ടം ആണ്

  • @jayasreevinodan3732
    @jayasreevinodan3732 หลายเดือนก่อน

    Super❤❤

  • @DeepaPk-r9o
    @DeepaPk-r9o 11 หลายเดือนก่อน +6

    അച്ഛനെയും കൂടി ടെസ്സ് നോക്കാൻ കൂട്ടണം

  • @user-sy4or4rs5f
    @user-sy4or4rs5f 11 หลายเดือนก่อน +1

    Pappadam varukkanam

  • @susheelap3498
    @susheelap3498 หลายเดือนก่อน

    Super

  • @radhaedakkara4969
    @radhaedakkara4969 หลายเดือนก่อน

    Ammayum, monum😂😂pappadam, ighineyumkarivekkamo😂❤❤❤Achanekananillalo😢😢

  • @prasannaramachandran235
    @prasannaramachandran235 7 หลายเดือนก่อน

    Nallafamily

  • @lathad9237
    @lathad9237 11 หลายเดือนก่อน +26

    പപ്പടം എണ്ണയിൽ വറുത്തു ചേർത്താൽ പിന്നേം കൊള്ളാം എന്ന് പറയാം. ഇത് വെള്ളത്തിൽ പപ്പടം മുറിച്ചിട്ട് എന്താ ഇതൊക്കെ......

  • @shinunk4867
    @shinunk4867 หลายเดือนก่อน

  • @MuhammedPoolath
    @MuhammedPoolath หลายเดือนก่อน

    നിങ്ങളെ ഒന്ന് കാണണം എന്ന് ഉണ്ട് എവിടെയാണ് സ്ഥലം എന്റെ ഉമ്മാന്റെ നാട് കണ്ണൂരാണ് സംസാരം ആ ഭാഗത്തുഉള്ളത് പോലെ ഉണ്ട്

    • @EVNvillagelifeCooking
      @EVNvillagelifeCooking  หลายเดือนก่อน

      കണ്ണൂർ - പി ഓ മാതമംഗലം- ചെറുവിച്ചേരി🙏

  • @ArifaShaji-bm4ih
    @ArifaShaji-bm4ih หลายเดือนก่อน

    👍🥰🥰🥰❤️❤️❤️

  • @sreejithmohan8467
    @sreejithmohan8467 11 หลายเดือนก่อน

    Pappadam കറിയിൽ edumbol വായിൽ ഒട്ടിപിടിക്കില്ലേ

  • @vijimohan2658
    @vijimohan2658 11 หลายเดือนก่อน +2

    പപ്പടം എണ്ണയിൽ വരുത്താതിനുശേഷം ഇടുകയാണകിൽ നല്ലതാണ്

    • @EVNvillagelifeCooking
      @EVNvillagelifeCooking  11 หลายเดือนก่อน

      എണ്ണയിൽ വറുത്താൽ പൊടിഞ്ഞു പോകും 😆

  • @rahipm4930
    @rahipm4930 11 หลายเดือนก่อน

    Kollato , Njan try cheythu

  • @PushpalathaV-c2u
    @PushpalathaV-c2u 6 หลายเดือนก่อน +1

    അമ്മേ അമ്മേ അമ്മേ എന്തു സുഖം കേൾക്കാൻ

  • @bininair215
    @bininair215 11 หลายเดือนก่อน +1

    Love you Amma❤❤🎉

  • @lathakumari3817
    @lathakumari3817 11 หลายเดือนก่อน

    Gas adupil pachakam cheyuthu kanikku

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 11 หลายเดือนก่อน +7

    പുതിയ അറിവ് ആദ്യം കാണുവാ 👍👍കൊള്ളാം 😊

  • @ajeshkuttanajesh5241
    @ajeshkuttanajesh5241 11 หลายเดือนก่อน +1

    🥰🥰

  • @minimanju9431
    @minimanju9431 9 หลายเดือนก่อน +6

    ഒരു പാത്രത്തിൽ നിന്ന് കഴിക്കുന്ന അമ്മയും മുതിര്‍ന്ന വിവാഹിതനായ മകനും
    കണ്ണും മനസ്സും കുളിർപ്പിക്കുന്ന അപൂര്‍വ കാഴ്ച ❤
    വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളെ അവഗണിക്കുന്ന, പീഡിപ്പിക്കുന്ന,ഉപേക്ഷിക്കുന്ന സംഭവങ്ങൾ സർവസാധാരണമായ കാലത്ത് .
    Hats off to you Mr. Narayanan & your family especially your wife 👍 👏
    Super family
    God bless you 🙏

  • @dileeppunnayil3839
    @dileeppunnayil3839 7 หลายเดือนก่อน

    Super 👌

  • @ArhamGAMERBRO
    @ArhamGAMERBRO 11 หลายเดือนก่อน +1

    Adipoli❤

  • @DeepaPk-r9o
    @DeepaPk-r9o 11 หลายเดือนก่อน +4

    നാരായണൻ. ഏട്ടൻ സൂപ്പർ ആണ് അമ്മ സൂപ്പർ

  • @alphoinsaxavierxavier1821
    @alphoinsaxavierxavier1821 2 หลายเดือนก่อน +2

    ശരിക നിങ്ങളുടെ സ്ഥലം എവിടെയ നല്ല സ്ഥലം നല്ല ഒരു പഴയ കലം ഒർമ്മയിൽ വരുന്നു ഞങ്ങൾക്ക് വരാൻയാണ

    • @EVNvillagelifeCooking
      @EVNvillagelifeCooking  2 หลายเดือนก่อน

      കണ്ണൂർ - പി ഓ മാതമംഗലം- ചെറുവിച്ചേരി 🙏

  • @suhailbabu8940
    @suhailbabu8940 10 หลายเดือนก่อน

    Achan evideyaa

    • @EVNvillagelifeCooking
      @EVNvillagelifeCooking  10 หลายเดือนก่อน

      അച്ഛൻ ഇവിടെ തന്നെയുണ്ട് 🙏

  • @Jayasree-el1fw
    @Jayasree-el1fw 6 หลายเดือนก่อน

    Super curry...... അമ്മാ...
    ഹായ്....

  • @hennafthma8419
    @hennafthma8419 หลายเดือนก่อน

    Gyas ille vitill

  • @delimafelix9813
    @delimafelix9813 11 หลายเดือนก่อน

    സൂപ്പർ 🎉

  • @minipillai1934
    @minipillai1934 11 หลายเดือนก่อน

    Mutta pappadamillatheyum undakkamalle

  • @SinduSajeev-oq7no
    @SinduSajeev-oq7no 11 หลายเดือนก่อน +1

    ഇങ്ങനെ ചെയ്തു നോക്കാം👍🤍💕

  • @deepthydavid6524
    @deepthydavid6524 11 หลายเดือนก่อน

    Variety curry aanallo Ammayude❤

  • @user-en6jr2hf7h
    @user-en6jr2hf7h 11 หลายเดือนก่อน

    Suprcurry

  • @sreejithmohan8467
    @sreejithmohan8467 11 หลายเดือนก่อน +1

    ആരെടുത്താൽ എന്താ കണ്ടാൽ പോരെ

  • @KunjeliK-ut9cm
    @KunjeliK-ut9cm 11 หลายเดือนก่อน

    👌 💖

  • @sasikalam3848
    @sasikalam3848 6 หลายเดือนก่อน +1

    Narantta
    Nilavarmull
    Andgilu
    Thinnathrue😈😈😈😈

  • @mahimahi9401
    @mahimahi9401 11 หลายเดือนก่อน

    ❤❤❤❤

  • @geethacg2262
    @geethacg2262 11 หลายเดือนก่อน +1

    ആ പപ്പടത്തിനു എന്ത് സംഭവിച്ചു.. വെള്ളത്തിലേക്കല്ലേ ഇട്ടത്.. ഇത് ആദ്യമായി കാണുക യാണ്..

    • @EVNvillagelifeCooking
      @EVNvillagelifeCooking  11 หลายเดือนก่อน

      തിളച്ച മസാലയിലേക്ക് ആണ് ഇട്ടത് 😆

  • @DeepaPk-r9o
    @DeepaPk-r9o 11 หลายเดือนก่อน

    സൂപ്പർ papadm

  • @SanjayKumar-cu3se
    @SanjayKumar-cu3se 11 หลายเดือนก่อน

    അടിപൊളി ❤

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 11 หลายเดือนก่อน

    ETHEVIDE STHALAM ? ADIPOLI CURRY UNFAKI NOKAM ❤❤❤❤😂

  • @deepachandran5488
    @deepachandran5488 11 หลายเดือนก่อน

    Sooper

  • @UshadeviMp
    @UshadeviMp 10 หลายเดือนก่อน

    Jor❤

  • @shivapriya5l179
    @shivapriya5l179 11 หลายเดือนก่อน +2

    Iove. You amma❤❤❤

  • @user-jg2ql1rw5u
    @user-jg2ql1rw5u 11 หลายเดือนก่อน

    സൂ പ്പർ അ മ്മേ

  • @user-gr1cd2rj3i
    @user-gr1cd2rj3i 11 หลายเดือนก่อน +1

    Achaneyum..teaser..nokkan .kuttam..❤❤❤❤❤

  • @sasikalam3848
    @sasikalam3848 6 หลายเดือนก่อน

    Ethone
    Kantearu
    Parishikknda

  • @vijayanmenon3096
    @vijayanmenon3096 4 หลายเดือนก่อน +1

    അമ്മേ അമ്മേ വിളി കേൾക്കാൻ നല്ല സുഖം

  • @sunadhasadshivanpillai4692
    @sunadhasadshivanpillai4692 11 หลายเดือนก่อน +1

    Achanum makkalum evide

    • @EVNvillagelifeCooking
      @EVNvillagelifeCooking  11 หลายเดือนก่อน

      അച്ഛൻ വിശ്രമത്തിലാണ് 🙏

  • @aryata4844
    @aryata4844 11 หลายเดือนก่อน

    ❤😂🎉🎉🎉🎉😮

  • @shonisajeesh2145
    @shonisajeesh2145 11 หลายเดือนก่อน

    Nashu ഉറങ്ങിയോ ലത പിന്നെ ആരെയാ കൂട്ടികൊണ്ട് വരാം എന്നുപറഞ്ഞെത് 😂 അപ്പോൾ വീഡിയോ എടുത്തത് ലത തന്നേ 😂😂

  • @vineethak3298
    @vineethak3298 10 หลายเดือนก่อน

    നല്ല ടെസ്റ്റ്‌ ഉണ്ടോ അമ്മേ 🥰🥰🥰ഞാൻ ഉണ്ടാക്കി നോക്കും

  • @Kiku-mn3jc
    @Kiku-mn3jc 8 หลายเดือนก่อน

    Undakkiya curry koottiyal sarthikkille aye

  • @Sreeja-ix5oi
    @Sreeja-ix5oi 3 หลายเดือนก่อน

    Super

  • @santhagopi2883
    @santhagopi2883 11 หลายเดือนก่อน

    Super 😊

  • @rasna.c110
    @rasna.c110 11 หลายเดือนก่อน

    ❤❤