| Vinayan 16 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 179

  • @Jithuuthaman
    @Jithuuthaman 5 ปีที่แล้ว +85

    *Vinayan sir വളരെ നല്ല മനുഷ്യൻ ആണ് അദ്ദേഹത്തിന്റെ മഹത്വം നമ്മൾ ആരും മനസ്സിലാകുന്നില്ല*

  • @rahulvm2582
    @rahulvm2582 5 ปีที่แล้ว +104

    മണി ചേട്ടന്റെ കരിയറിലെ നിർണ്ണായകമായ കഥാപാത്രമായിരുന്നു
    'ഗുണശേഖരൻ "

    • @housetargeryan4011
      @housetargeryan4011 5 ปีที่แล้ว +12

      കൊ കൊ കൊണശേഖരന്‍റെ തനികൊണം താന്‍ കാണും

    • @ajaskollam910
      @ajaskollam910 3 ปีที่แล้ว +3

      നോ ഗുഗുഗുഗുഗുണശേഖരൻ. എളുപ്പത്തിന് വേണ്ടി ഗുണശേഖരൻ എന്ന് വിളിക്കാം

    • @abhijith7480
      @abhijith7480 5 หลายเดือนก่อน +2

      മണിച്ചേട്ടൻ ചെയ്ത ഏറ്റവും ക്രൂരമായ വില്ലൻ വേഷം🔥🥵

  • @rejinrj9457
    @rejinrj9457 5 ปีที่แล้ว +66

    2001ഓണം റിലീസ് ആയി വന്നത് 2സൂപ്പർ സ്റ്റാർ ചിത്രങ്ങൾ രാവണപ്രഭു, രാക്ഷസ രാജാവ് ഇതിൽ രാവണപ്രഭു ബ്ലോക്ക്‌ ബസ്റ്റർ, രാക്ഷസ രാജാവ് സൂപ്പർ ഹിറ്റ്‌ ആയി 👏👏😍😍

    • @أشرفكايبارامبيل
      @أشرفكايبارامبيل 3 ปีที่แล้ว +2

      Rakshasa Rajavu Hit ayo...oola padamanu.Vinayante mikya padavum...angananu

    • @sreeragssu
      @sreeragssu 3 ปีที่แล้ว +2

      @@أشرفكايبارامبيل വലിയ ,വിജയം ഒന്നുമായില്ല കഷ്ടി 75 ദിവസം ഓടിച്ചു

    • @abhijith2482
      @abhijith2482 3 ปีที่แล้ว +5

      @@أشرفكايبارامبيل vinayante ella padangalum vaanapadangal thanne aan. Rakshasaraajavu athyavasyam nalla padam aan

    • @koovattk8289
      @koovattk8289 3 ปีที่แล้ว +2

      @@sreeragssu ok...ശരിയാ ...100 ദിവസം തിയേറ്ററിൽ ഓടിയ സിനിമയാണ് രാവണ പ്രഭു .. അത് രഞ്ജിത്തിന്റെ സിനിമയാണ് ...നമ്മുടെ ജോഷി , പ്രിയദര്ശൻ , ഷാജികൈലാസ് .. തുടങ്ങിയ മാസ്റ്റർ സംവിധായകരുടെ കൂട്ടത്തിൽ ഒന്നും ശ്രീ വിനയനെ ചേർക്കാൻ ആവില്ല ,.. പിന്നെ ആളുടെ വിശ്വാസം അദ്ദേഹത്തിന്റെ സിനിമകളെല്ലാം ബോക്സ് ഓഫീസ് ഹിറ്റും ഇൻഡിസ്ട്രി ഹിറ്റും ആണെന്നാണ് ..

    • @sreeragssu
      @sreeragssu 3 ปีที่แล้ว +8

      @@koovattk8289 രാവണപ്രഭു 150 ദിവസം ഓടിയിട്ടുണ്ട്. അതേ ലെവലില്‍ ഒരു വിജയം പിന്നെ മോഹന്‍ലാലിനുണ്ടായത് 2 വര്‍ഷം കഴിഞ്ഞ് ബാലേട്ടനിലൂടെ ആയിരുന്നു ..
      വിനയന് ബോയ് ഫ്രണ്ട് വരെ സൂപ്പര്‍ ഹിറ്റ് ആണ്.. ആകെ പരാജയം എന്ന് പറയുക കാട്ടുചെമ്പകം ആണ്

  • @sreejitsoman
    @sreejitsoman 5 ปีที่แล้ว +109

    വിനയേട്ടന്റെ ഒരോ എപിസോഡും കാണാൻ കാത്തിരിക്കുന്നവർ അടി ലൈക്ക്...

  • @muneerkmd5827
    @muneerkmd5827 5 ปีที่แล้ว +95

    രാക്ഷസ രാജാവ്‌ tv യിൽ കാണുമ്പോൾ എപ്പോഴും പിടിച്ചിരുത്തുന്ന ഒരു bgm അതിലുണ്ട്

    • @dolby91
      @dolby91 5 ปีที่แล้ว +10

      രാജാമണി bgm

    • @ABINSIBY90
      @ABINSIBY90 5 ปีที่แล้ว +16

      കിടു ഒരു ബിജിഎം.. മനസ്സിൽ പാടാറുണ്ട്...മമ്മൂട്ടിയെ കാണിക്കുമ്പലുള്ള ബിജിഎം

    • @sunilku111
      @sunilku111 5 ปีที่แล้ว

      Muneer Kmd സത്യം

    • @vasudevkrishnan5476
      @vasudevkrishnan5476 4 ปีที่แล้ว +1

      ടടടടംടാം..ടാം...ടടടടടട ടടടടടട ടടടാം🎵🎵

    • @starbenjoy
      @starbenjoy 3 ปีที่แล้ว +1

      Mammootty's best bgm

  • @rahulvm2582
    @rahulvm2582 5 ปีที่แล้ว +30

    മലയാള സിനിമയിൽ വ്യത്യസ്തമായ കഥകൾ ചെയ്യാൻ ധൈര്യം കാണിച്ച സംവിധായകൻ ആണ് വിനയൻ സർ
    👍

  • @shekharan591
    @shekharan591 3 ปีที่แล้ว +11

    ഒറ്റ കൊമ്പൻ തന്നെ 🙏👌👍👍

  • @afsalvarkala4286
    @afsalvarkala4286 5 ปีที่แล้ว +17

    നല്ല കാര്യങ്ങൾ ആണ് അദ്ദേഹം പറയുന്നത്.. ഒരു സംവിധായകൻ എന്നതിലുപരി ഒരു നല്ല തിരിച്ചറിവുള്ള മനുഷ്യൻ ആണ് എന്ന് തോന്നുന്നു...

  • @PS1062
    @PS1062 3 ปีที่แล้ว +2

    വിനയട്ടൻ എഴുതിയ ഈ സോങ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങൾ എല്ലാവരും ഒരുപാട് കഷ്ടപ്പെട്ടു കാരണം ഈ സോങ് ഷൂട്ട്‌ ചെയ്യുന്ന സമയത്ത് മഴയായിരുന്നു. അംഗവൈകല്യം വന്ന കുട്ടികളെ പൊക്കി എടുത്ത് മഴകൊള്ളാതെ ഒരിടത്ത് കൊണ്ട് പോവുകയാണ് യൂണിറ്റിലെ എല്ലാവരും ചെയ്തത്. ഞാനായിരുന്നു ഈ വൈകല്യമായ കുട്ടികളെ കൊണ്ട് പോയത്.രാക്ഷസരാജാവിന്റെ ആർട്ടിസ്റ്റ് കോർഡിനേറ്റർ ഞാനായിരുന്നു. ആലപ്പുഴ ഉദയ സ്റ്റുഡിയോയിൽ ആയിരുന്നു. ഈ സോങ് എടുത്തത്. ആലുവയിലെയും കൊച്ചങ്ങാടിയിലെയും നസ്രത്തിലെയും രക്ഷയിലെ കുട്ടികളാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്...

  • @DuckODuckProductions
    @DuckODuckProductions 3 ปีที่แล้ว +8

    One of my all time fav movies! Loved the story!

  • @rahulvm2582
    @rahulvm2582 5 ปีที่แล้ว +63

    2001 ലെ, ഓണക്കാലത്ത് കണ്ട പടം മമ്മുക്ക മൂവി 👍👍👍

    • @yadhukrishba
      @yadhukrishba 5 ปีที่แล้ว +6

      opposite ravanaprabhu

  • @ABINSIBY90
    @ABINSIBY90 5 ปีที่แล้ว +24

    ഓരോ എപ്പിസോഡും കിടിലൻ ആകുന്നു..അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്

  • @travelmedia5992
    @travelmedia5992 5 ปีที่แล้ว +36

    രാക്ഷസ രാജാവിലെ സ്വപ്നം ത്വജിച്ചാൽ സ്വർഗം ലഭിക്കും പാട്ട് shoot ചെയ്തത് ആലപ്പുഴ ഉദയ സ്റ്റുഡിയോ ആണ്, അതിലെ അഭിനയിച്ച ബുധിമദ്ധ്യം ഉള്ള കുട്ടികൾ ആലപ്പുഴ പൂന്തോപ്പ് അസ്സീസ്സി വിദ്യാലയത്തിലെ കുട്ടികൾ ആണ്.

    • @soorajbiju1917
      @soorajbiju1917 ปีที่แล้ว

      കുഞ്ചാക്കോ ബോബന്റെ ഉദയ സ്റ്റുഡിയോ ആണോ?

    • @travelmedia5992
      @travelmedia5992 ปีที่แล้ว

      @@soorajbiju1917 ഉദയ സ്റ്റുഡിയോ പൂർണമായി പൊളിച്ചു നീക്കി ഇപ്പോൾ.
      കുഞ്ചാക്കോ ബോബന്റെ ഗ്രാൻഡ്‌ ഫാദർ കുഞ്ചാക്കോ തുടങ്ങിയത് ആണ് ഉദയ

  • @Fenixxe
    @Fenixxe 5 ปีที่แล้ว +33

    മമ്മൂട്ടിയുടെ നെഞ്ചിൽ ചവിട്ടി കലാഭവൻ മണിയുടെ ആ സീൻ മരണമാസ്

    • @soorajbiju640
      @soorajbiju640 2 ปีที่แล้ว +1

      Athu vfx ആണ് കലാഭവൻ മണി തന്നെ പറഞ്ഞിട്ടുണ്ട് മമ്മൂട്ടി നിർബന്ധിച്ചിട്ടും മണി മമ്മൂട്ടിയെ ചാവട്ടാൻ സമ്മതിച്ചില്ല.

    • @MANIYAN73679
      @MANIYAN73679 2 ปีที่แล้ว +1

      @@soorajbiju640mammootty nirbandhicho
      Athinu avan mammootty allathirikkanam

    • @sebastianta7979
      @sebastianta7979 2 ปีที่แล้ว +1

      @@MANIYAN73679 എല്ലാവർക്കും ലാലാ ലാലയ്യ ആവാൻ പറ്റില്ലല്ലോ... ശവം.... ഇളിച്ചു കാട്ടി അതി വിനയം അഭിനയിച്ചു പിന്നിൽ നിന്നും കുത്തുന്ന ശവം... മണിയുടെ നാഷണൽ അവാർഡ് തട്ടി എടുത്തിട്ട് മണിയോട് ആഘോഷം തുടങ്ങിക്കോ എന്ന് പറഞ്ഞ നാറി... പൂയപ്പുര മോഹനൻ പാൻസ്‌ വാണങ്ങൾക്ക് രായാവ് 😂😂😂സിനിമ ഫീൽഡിൽ ഉള്ളവർക്ക് ആർക്കും വേണ്ട... അത് കൊണ്ടു സ്വന്തം ആയി പടം പിടിച്ചു തള്ളി പിടിച്ചു നില്കുന്നു... ആന്റണി തള്ള് നിർത്തിയാൽ പൂജപ്പുര രവി da മാർക്കറ്റ് പോലും ഇല്ലാത്ത വാണം... ചള്ള് ചെക്കൻ ബംഗാളി വാണം പ്രണവ് ആണെങ്കിൽ ഒന്നും ആകാനുള്ള കഴിവും ഇല്ല... എന്നിട്ട് ദുൽകർ ആയിട്ടാ ഈ നാറികൾ compare ചെയ്യാൻ വരും... ആസിഫ് അലിയുടെ അനിയൻ അതിലും ഭേദം ആണ് 😂😂😂

  • @sunwitness7270
    @sunwitness7270 5 ปีที่แล้ว +37

    വിനയന്റെ എന്റെ ഇഷ്ട ചിത്രങ്ങൾ .......ശിപായി ലഹള,മിസ്റ്റർ ക്ലീൻ,ആകാശഗംഗ ,വാസന്തിയും,ലക്ഷ്മിയും പിന്നെ ഞാനും,ഇൻഡിപെൻഡൻസ് ,കരുമാടിക്കുട്ടൻ,ദാദ സാഹിബ് ,രാക്ഷസരാജാവ്,ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ,സത്യം,വെള്ളിനക്ഷത്രം,അത്ഭുത ദീപ് ,ചാലക്കുടിക്കാരൻ ചങ്ങാതി.....

    • @ratheeshratheesh4154
      @ratheeshratheesh4154 3 ปีที่แล้ว

      ഇതിലും ഭേദം എല്ലാ സിനിമകളും എന്ന് പറഞ്ഞൂടെ

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +1

    Excellent sir
    🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏

  • @shirasshiras8924
    @shirasshiras8924 5 ปีที่แล้ว +30

    രാജാവ് സൂപ്പർ പടം ആണ്

  • @rajalakshminair8913
    @rajalakshminair8913 ปีที่แล้ว +1

    Hooowoooa ..🎉
    Namikkunnu ❤Sir 🙏👍

  • @anishkonni9861
    @anishkonni9861 5 ปีที่แล้ว +7

    2001 onam relice aayittu vanna 2 padavum kidu aayirunnu...Pathanamthitta..
    Anurag - Ravanaprbhu
    Aishwarya- Rakshasarajavu
    Ethil ravanaprabhu thiruvonam relice aayirunnu
    Rakshasa rajavu ...1 week munpea vannu....Nalla ormakal ..annu mammutti fans filim reel pooja chythittanu fdfs thudangiyathu...

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +4

    2001 ലെ ടോപ് 2nd ഗ്രോസ്സർ.. രാക്ഷസരാജാവ്..നല്ല കിടിലൻ വിനയൻ പടം..

  • @akshaynathog
    @akshaynathog 5 ปีที่แล้ว +20

    രാക്ഷസ രാജാവ് nice പടം ആണ്. ഇന്നത്തെ film ടെ രീതിയിൽ അല്ല പടം പക്ഷെ നല്ല കുറെ സന്ദർഭങ്ങൾ ഉണ്ട്

  • @veekaay1
    @veekaay1 5 ปีที่แล้ว +7

    എപ്പോഴും താങ്കളിലെ വ്യക്തിയെ ആദരപൂർവ്വം നോക്കിക്കണ്ടിട്ടുണ്ട്... നമ്മുടെ ശരി മറ്റൊരാളുടെ ശരിക്ക് വേണ്ടി കുരുതികൊടുക്കാൻ തയ്യാറല്ലാത്ത വിനയം നിറഞ്ഞ വിനയൻ... താങ്കളുടെ കോൺടാക്ട് ഡീറ്റെയിൽസ് കിട്ടാൻ എന്ത് ചെയ്യണം??

  • @chitharanjenkg7706
    @chitharanjenkg7706 5 ปีที่แล้ว +30

    ജീവിതത്തിൽ ഒത്തിരി ഫൈറ്റിംഗ് ചെയ്തിട്ടുമൊരിടത്തുമെത്തിപ്പെടാത്ത നോം.🤗

    • @thomasjoseph8910
      @thomasjoseph8910 5 ปีที่แล้ว

      Metoo

    • @sayum4394
      @sayum4394 5 ปีที่แล้ว +2

      പുള്ളിയെ കുറിച്ച് നന്നായി പഠിച്ചിട്ട് അഭിപ്രായം പറയുക

    • @chitharanjenkg7706
      @chitharanjenkg7706 5 ปีที่แล้ว +1

      @@sayum4394 ആരോടാണ് ഇതു പറഞ്ഞത്,?നമ്മോടാണെങ്കിൽ,ഈ വീഡിയോയിലുള്ള ആളുടെ(ശ്രീ വിനയൻ)വിജയവീഥകളിലെന്നല്ല ജീവിതത്തിലൊരു വീഥികളിലും എത്തിപ്പെടാൻ പറ്റിയിട്ടില്ല എന്ന സ്വാനുഭവമാണ് പറഞ്ഞത്.അത് മറ്റാരേയും മോശമാക്കിമാറ്റുന്നില്ലല്ലോ?

    • @sayum4394
      @sayum4394 5 ปีที่แล้ว +5

      @@chitharanjenkg7706 എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്? വിനയനെ കുറിച്ച് ധാരണ ഇല്ലെന്നു തോന്നുന്നു
      ഒരു കാലത്ത് ഒരു പാട് ഹിറ്റുകൾ ഉണ്ടാക്കിയ ഒരു സംവിധായകൻ... നിർമ്മിച്ച പടങ്ങൾ വമ്പൻ ഹിറ്റ്‌, ജയസൂര്യ തുടങ്ങി ഡസനിലധികം താരങ്ങളെ മലയാളത്തിൽ പരിചയപ്പെടുത്തി
      താരങ്ങളുടെ ആധിപത്യത്തിനു മുമ്പിൽ മുട്ട് മടക്കാത്ത അദ്ദേഹത്തെ ഒതുക്കാൻ അമ്മയും മാക്ടയും ഒരു പോലെ വിലക്ക് എന്ന കച്ച കെട്ടി ഇറങ്ങി..
      അവർക്ക് മുമ്പിൽ നട്ടെല്ല് വളയ്ക്കാതെ ഉള്ള ആര്ടിസ്റ്റിനെയും ടെക്‌നീഷ്യനെയും വെച്ച് തുടരെ പടങ്ങൾ എടുത്ത് വെല്ലുവിളിച്ചു.
      ഇതൊന്നും മറ്റൊരാൾക്ക്‌ കഴിയുമെന്ന് തോന്നുന്നില്ല... അത് തന്നെയാണ് സന്തോഷ് ജോർജ് ഇയാളെ സെലക്ട്‌ ചെയ്തതും...
      താരങ്ങളുടെ ആസനം താങ്ങുന്നവർക്ക് ഇദ്ദേഹത്തെ ഇകഴ്ത്തി കാണിക്കാനും പുച്ഛിക്കാനും മാത്രമേ താല്പര്യമുള്ളൂ...
      ഒന്ന് കൂടി അറിയുക ഇന്ന് ഇദ്ദേഹം സർക്കാരിന്റെ ഹോർട്ടികോർപ്പിന്റെ ചെയർമാൻ ആയിട്ട് കൊടി വെച്ച കാറിൽ ആണ് യാത്ര... ഇത്രയും പോരെ...

    • @chitharanjenkg7706
      @chitharanjenkg7706 5 ปีที่แล้ว +4

      @@sayum4394 സുഹൃത്തേ ഇദ്ദേഹത്തിനെയനാദരിയ്ക്കുന്ന ഒരു സംജ്ഞയും ഞാൻ പറഞ്ഞതിലില്ലല്ലോ,ഉണ്ടോ,?ഒന്നുകൂടി ഞാൻ പറഞ്ഞ വാക്കുകൾ പരിശോധിച്ചു നോക്കൂ. അദ്ദേഹത്തിന്റെ കർമവീഥിയിലദ്ദേഹം ധാരാളമതിപ്രയത്നം ചെയ്തു അതിൽ ഏറെക്കുറെ വിജയം വരിയ്ക്കുകയും ചെയ്തു.എന്നാൽ സാധാരണക്കാരനിലൊരുവനായ എനിയ്ക്ക് പ്രയത്നത്തിന്റെ ഫലമായി ഒരിടെത്തുമെത്തിപ്പെടാൻ പറ്റിയിട്ടില്ലയെന്ന അഭിപ്രായം മാത്രമേ പറഞ്ഞുള്ളൂ.ആശയങ്ങളുടെ ആഴമറിഞ്ഞ് വേണം പ്രതികരിയ്ക്കാനെന്ന് വിനീതമായപേക്ഷിയ്ക്കുന്നു.ഇദ്ദേഹത്തിന്റെ ഭാഷണങ്ങൾ തീർച്ചയായുമിഷ്ടപ്പെടുന്നതിനാലല്ലേ ഈ പരിപാടി കാണുന്നതും അതിന് പ്രതികരണമറിയിയ്ക്കുന്നതും.? ആശയത്തെ തെറ്റിദ്ധരിച്ചതിനാലാവാം താങ്കളിങ്ങനെ പറഞ്ഞതെന്നു തോന്നുന്നു.

  • @muhammedfahadnp
    @muhammedfahadnp 4 ปีที่แล้ว +6

    സത്യത്തിൽ സാർ കവി എഴുതുന്ന ആളേന്ന്
    സാർ എഴുതിയ പാട്ടുകൾ ഹിറ്റാണ്

  • @renjithrajendran1170
    @renjithrajendran1170 3 ปีที่แล้ว +1

    That was fantastic lyrics

  • @sreekumar3606
    @sreekumar3606 5 ปีที่แล้ว +11

    Rakshasarajavu kidu muve ayirinnu

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว

    Sir u r great....Kapadalokthil nanmayullavare korva..Mainly cinema fame pinnale pokumbo...nanni illthavara koodthal ...

  • @15.emanuelshaju24
    @15.emanuelshaju24 3 ปีที่แล้ว

    My favourite vinayan film always its rakshasarajavu. Technically superb. Especislly fight sounds. Adipolly.... eppozhum romanjam aanu kanumboooo

  • @shamsukeyvee
    @shamsukeyvee 5 ปีที่แล้ว +31

    മത വികാരം വൃണപ്പെടും എന്ന വിലപിക്കുന്നവർക്കുള്ള നല്ല മറുപടി ...

    • @RAJ-fb3ps
      @RAJ-fb3ps 3 ปีที่แล้ว +1

      Athu oru vibhagathinu mathramalla ellarkkum badhakamanu

  • @jayeshvijayan3772
    @jayeshvijayan3772 3 ปีที่แล้ว +8

    ജാഡ ഇല്ലാത്ത സിനിമക്കാരൻ അതാണ് താങ്കൾ എത്ര എത്ര പുതുമുഖങ്ങളെ നിങ്ങൾ കൊണ്ട് വന്നു

  • @amalraj432
    @amalraj432 3 ปีที่แล้ว +1

    വളരെ ശരി ആണ് സർ. നന്ദി വേണം.

  • @yummycakes4550
    @yummycakes4550 2 ปีที่แล้ว +1

    A prominent and excellent director always.

  • @rtms9092
    @rtms9092 3 ปีที่แล้ว +4

    Technically brilliant director

  • @pradeepachary8866
    @pradeepachary8866 5 ปีที่แล้ว +8

    ആ താരത്തിനെ ഡേറ്റ് അല്ല വിഷയം രാവണപ്രഭു എന്ന ചിത്രം ഇറങ്ങുന്നതിന് മുമ്പേ ഇറക്കണ്ട സിനിമ എന്ന് തീരുമാനിച്ച് സിനിമയായിരുന്നു രാക്ഷസരാജാവ് അന്ന് കടുത്ത മത്സരം ഉണ്ടായിരുന്നു

  • @there-searcher1328
    @there-searcher1328 5 ปีที่แล้ว +5

    Oooh..enna voice aaa
    😘💗

  • @15.emanuelshaju24
    @15.emanuelshaju24 3 ปีที่แล้ว +2

    Sir u r a legend

  • @walkwithsebin5142
    @walkwithsebin5142 3 ปีที่แล้ว +2

    പുള്ളി എടുത്ത പടം അത്യാവശ്യം ഓടി എന്നത് ശരി തന്നെ. അത്ഭുത ദ്വീപ് ഒന്നും അത്രക്ക് ഹിറ്റ് അല്ല. പിന്നെ വാർ ആൻഡ് ലൗ. പക്ഷെ ഇങ്ങേർ കാരണം പുതിയ ആൾകാർ ഫീൽഡിൽ വന്നു. ജയസൂര്യ, അനൂപ് മേനോൻ, പിന്നെ കുറെ ടെക്‌നീസ്യൻ മാരും. പിന്നെ പുള്ളി കാരണം താരങ്ങൾക്ക് എഗ്രിമെന്റ് വെക്കുന്ന സബ്രദായം ഓകെ കൊണ്ടു വരാൻ കാരണം ആയി. അതൊന്നും ഇൻഡസ്ട്രി മറക്കാൻ പാടില്ല.

  • @shaheemmaranchery443
    @shaheemmaranchery443 5 ปีที่แล้ว +11

    പ്രിയപ്പെട്ട safari ചാനൽ .നിങ്ങളുടെ ചരിത്രം എന്നിലൂടെ പ്രോഗ്രാം സ്ഥിരമായി ഞാൻ കാണാറുണ്ട് .ലാൽജോസ് ,ആലപ്പി അഷ്‌റഫ്‌ ,ഡെന്നിസ് ജോസഫ് തുടങ്ങിയവരുടെ ഒരുവിധം episodes ഞാൻ കണ്ടിട്ടുണ്ട് .അവർ പറഞ്ഞിരുന്നത് 99% സത്യമായിരുന്നു .But വിനയൻ പറയുന്നതിൽ ഒരുപാട് mistakes ഉണ്ട് .ഇനി അവതരിപ്പിക്കുന്ന പ്രോഗ്രാമുകളിൽ ആ തെറ്റുകൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക ....

    • @vineeththirumeni1573
      @vineeththirumeni1573 5 ปีที่แล้ว +3

      Nth മിസ്റ്റേക്ക് ആണ്

    • @dolby91
      @dolby91 5 ปีที่แล้ว +3

      @@vineeththirumeni1573ആളുകളുകളുടെ പേരുകൾ,, സംഭവം നടന്ന സമയം etc യിൽ തെറ്റുണ്ട്.

    • @Jithuuthaman
      @Jithuuthaman 5 ปีที่แล้ว +4

      Ninne pidichu ivide iruthi charithram parayan vilikkam ketto

    • @dolby91
      @dolby91 5 ปีที่แล้ว +4

      @@rajivn8833 Dennis Joseph vere level.. Oru cinemakkadha parayunna pole incidents paranju. Koottathil ettavum flop episode director Bhadrante aayirunnu.

    • @shaheemmaranchery443
      @shaheemmaranchery443 5 ปีที่แล้ว +2

      @@rajivn8833 Thank you..ഞാൻ ആരെയും കുറ്റപ്പെടുത്തിയില്ല .ഉള്ളത് പറഞ്ഞെന്നു മാത്രം

  • @rolexgaming6453
    @rolexgaming6453 ปีที่แล้ว

    ഇപ്പോൾ Miss ചെയ്യുന്നത് മണിച്ചേട്ടന്റെ Charithram Enniloode ആണ്.

  • @bijusree6700
    @bijusree6700 2 ปีที่แล้ว +1

  • @muhammedalain7559
    @muhammedalain7559 4 ปีที่แล้ว +2

    Wow this super

  • @johnyvarghese773
    @johnyvarghese773 5 ปีที่แล้ว +4

    Kidu padam aanu rakshasa rajavu

  • @00badsha
    @00badsha 4 ปีที่แล้ว +1

    Thanks for sharing

  • @nishinkumar5061
    @nishinkumar5061 2 ปีที่แล้ว

    വിനയൻ സാവിധനം ചെയ്‌ത ഒട്ടുമിക്ക സിനിമകളും നല്ല സിനിമകൾ ആയിരുന്നു..

  • @arunramachandran6669
    @arunramachandran6669 4 ปีที่แล้ว +5

    തിരിച്ചൊന്നും പ്രദീക്ഷിക്കാത്ത ജീവിതം

  • @natureloverkerala1773
    @natureloverkerala1773 4 ปีที่แล้ว +1

    u r very correct

  • @ayyappanmohanan6474
    @ayyappanmohanan6474 4 ปีที่แล้ว

    We wouldn't have known you without Safari tv....

  • @rtms9092
    @rtms9092 3 ปีที่แล้ว +6

    Never knew Vinayan was such a big power in film industry

  • @libinsunny8493
    @libinsunny8493 5 ปีที่แล้ว +10

    നമ്മുടെ നാടിന്റെ ശാപമാണ് ഇങ്ങനത്തെ മത വർഗീയ വാദികൾ.

    • @libinsunny8493
      @libinsunny8493 5 ปีที่แล้ว

      ആവിഷ്കാര സ്വാതന്ത്ര്യം എന്നൊരു സംഭവം ഒണ്ട് .അതിന് എതിർ നിക്കുന്നവരാണ് ഇവിടത്തെ എല്ലാ മതങ്ങളും. പിന്നെ എന്നെ നിങ്ങൾ കേൾക്കാൻ പഠിപ്പിക്കണ്ട.

  • @vinuvinod5122
    @vinuvinod5122 2 ปีที่แล้ว +2

    രാക്ഷസ രാജാവ് ഒരു ഒന്നൊന്നര പടമായിരുന്നു. പവർ ഫുൾ മൂവി
    അതുപോലെ ദാദാ സാഹിബ്

  • @bavamkd3700
    @bavamkd3700 5 ปีที่แล้ว +8

    രാക്ഷസ രാജാവിന്റെ പോസ്റ്ററിൽ നിങ്ങളുടെ ഫോട്ടോ ഉണ്ടായിരുന്നു
    2001

  • @bubeshms
    @bubeshms 5 ปีที่แล้ว +19

    best of luck for akshaganga 2...

    • @aslahahammed2906
      @aslahahammed2906 4 ปีที่แล้ว +3

      iyaalde wish കാരണം ആണെന്ന് തോന്നുന്നു പടം മൂഞ്ചി 😁

    • @bubeshms
      @bubeshms 4 ปีที่แล้ว +3

      @@aslahahammed2906haha best of luck paranju enna otta karanathaal njan aa tholvi ettedukanam ennanoo nee parayaneee lol

    • @abhijith7480
      @abhijith7480 5 หลายเดือนก่อน +1

      ​@@aslahahammed2906 വിനയൻ വാണം ആയതിന് ഇയാളെ കുറ്റം പറഞ്ഞിട്ട് എന്ത്‌ കാര്യം 🥴🥴🥴

  • @Random-zc6zk
    @Random-zc6zk 3 ปีที่แล้ว

    Aashayadakkam cheyyunathiloode pralobanangale athijeevikkanulla shakthi namukk labikkum

  • @rakeshtr2540
    @rakeshtr2540 5 ปีที่แล้ว +2

    Yes, Fighter!!!

  • @tfnbhabibi
    @tfnbhabibi 5 ปีที่แล้ว

    Ninja poliaa 😍😍

  • @vinodantp5855
    @vinodantp5855 ปีที่แล้ว

    മോഹൽ ലാൽ സായ് കുമാർ ഇവരുടെ ആദ്യ പടങ്ങൾ തമ്മിലുള്ള ഒരു താരതമ്യം കേൾക്കാനിടയായി
    മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ലാലിന്റെ അഭിനയവും റാംജി റാവിലെ സായ് കുമാറിന്റെ അഭിനയവും താരതമ്യം ചെയ്യുമ്പോൾ മികച്ചത് സായ്കുമാറിന്റേതെന്നു പറയുന്നു
    നോക്കൂ സായ് കുമാർ ആ സമയത്ത് നല്ലൊരു പ്രഫഷണൽ നാടക നടനായിരുന്നു മാത്രമല്ല പ്രശസ്ത നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകനും
    ലാൽ ആദ്യ പടം അഭിനയിക്കുമ്പോൾ ഇങ്ങനെയൊരു പിൻബലമേ അദ്ദേഹത്തിന് ഇല്ലായിരുന്നു

  • @RamforDharma
    @RamforDharma 5 ปีที่แล้ว +9

    രാമനാഥൻ IPS ❤️❤️

  • @sreejas486
    @sreejas486 3 ปีที่แล้ว

    ഈ ചിത്രത്തിലെ മറ്റു പാട്ടുകൾ എഴുതിയത് കവി S. രമേശൻ നായർ അല്ലെ 🤔🤔

  • @honestymatters8368
    @honestymatters8368 5 ปีที่แล้ว +10

    Kavya madhavante peru iyal maranno?

  • @PS1062
    @PS1062 3 ปีที่แล้ว +1

    വിനയേട്ടന് ഓർമ്മയില്ലാഞ്ഞിട്ടാണ്.ചെറുപുഷ്പം സ്റ്റുഡിയോയിൽ അല്ലായിരുന്നു. ഉദയ സ്റ്റുഡിയോയിൽ ആയിരുന്നു ജയസൂര്യ വന്നത്.. അന്ന് ഞാൻ ജയന്റെ ഫോട്ടോ എടുക്കാൻ വേണ്ടി സ്റ്റിൽ ഫോട്ടോ ഗ്രാഫർക്ക് ടർമോകോൾ പിടിച്ച്കൊടുത്തിരുന്നു..

  • @rajeevramaswamy7652
    @rajeevramaswamy7652 5 ปีที่แล้ว +17

    വിനയേട്ടാ ഒരു കഥയുണ്ട്
    എഴുതി തുടങ്ങിയിട്ടില്ല
    മനസ്സിൽ പറഞ്ഞു തുടങ്ങി
    പേരു ഒരു ഓട്ടോറിക്ഷ കൊലപാതകം

    • @thomasjoseph8910
      @thomasjoseph8910 5 ปีที่แล้ว +5

      ഷോർട് ഫിലിം പേര് പോലെ ഉണ്ട്..

    • @ourlovestory1209
      @ourlovestory1209 5 ปีที่แล้ว +1

      Njan samvidanam cheyam

    • @sumitranjan6151
      @sumitranjan6151 3 ปีที่แล้ว

      @@ourlovestory1209 samvidhanam cheydoo achutty?

  • @vishnumnair3815
    @vishnumnair3815 5 ปีที่แล้ว +2

    nice sir

  • @sreeragssu
    @sreeragssu 3 ปีที่แล้ว +2

    ലാല്‍ജോസ്, രഞ്ജിത്ത്,കമല്‍ അങ്ങനെ കുറച്ച് പേര്‍ സിനിമ പരാജയം ആണെങ്കിലും അത് തുറന്ന് പറയും..പക്ഷേ മറ്റു ചിലര്‍ തന്‍റെ സിനിമ പരാജയം ആണെങ്കിലും സക്സസ് ആയെന്ന് തട്ടി വിടുന്നു..

    • @koovattk8289
      @koovattk8289 3 ปีที่แล้ว +1

      100 % ശരിയാണ് ..

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว +1

      ഏറെകുറെ..

  • @bavamkd3700
    @bavamkd3700 5 ปีที่แล้ว +3

    മറ്റു കുട്ടികൾ 1മന്യ 2ദേവി ചന്ദന 😀

  • @shefeekhan3180
    @shefeekhan3180 4 ปีที่แล้ว +1

    🙏❤️

  • @cijoyvar9029
    @cijoyvar9029 3 ปีที่แล้ว

    ഞാനും വന്നായിരുന്നു ചെറു പുഷ്പം സ്റ്റുഡിയോ യിൽ,

  • @anish1576
    @anish1576 5 ปีที่แล้ว +4

    Mani adyam villan ,negative shade cheyyunnath valyettanil alle..

  • @muhthar0792
    @muhthar0792 5 ปีที่แล้ว +4

    ചേട്ടാ കായം കുളം കൊച്ചു ണ്ണി ചേട്ടൻ ഒന്നൂടെ എടുക്കൊ

  • @nileshkannan7661
    @nileshkannan7661 5 ปีที่แล้ว +10

    എന്റെ കയ്യിൽ ഒരു കഥയുണ്ട്..

    • @vision2116
      @vision2116 5 ปีที่แล้ว +3

      Vo venda

    • @therock5334
      @therock5334 3 ปีที่แล้ว

      കൈയിൽ വച്ചാൽ മതി

  • @anishkonni9861
    @anishkonni9861 5 ปีที่แล้ว +11

    Rakshasarajav Enna Padam erangiya time thennea mattoru Padam vum erangi Athu aarum vismarikaruthu that is "' Rakshasa Rajnee"..

    • @shonjose4502
      @shonjose4502 5 ปีที่แล้ว

      Is that true?

    • @anishkonni9861
      @anishkonni9861 5 ปีที่แล้ว +6

      Yes..mohanlal ravanaprabu
      Mammootti rakshasarajavu
      Shakeela rakshasarajnee..
      Anganea oru onakaalam...

    • @arunmohan7479
      @arunmohan7479 3 ปีที่แล้ว

      Yes dear shaku movie

    • @koovattk8289
      @koovattk8289 3 ปีที่แล้ว

      @@anishkonni9861 അന്ന് കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് 100 ദിവസവും തികച്ചു , ഓണ ചിത്രങ്ങളിൽ ഒന്നാം സ്ഥാനം നില നിർത്തിയ ചിത്രമാണ് രഞ്ജിത്തിന്റെ രാവണ പ്രഭു .. അതേ ചിത്രം രണ്ടാമത്തെ വര്ഷത്തെ തിരുവോണത്തിന് ഏഷ്യനെറ്റിൽ premire ചെയ്യുബോൾ ആ തിരുവോണത്തിന് ഏറ്റവും പ്രേക്ഷകർ വീക്ഷിച്ച ചാനലും സിനിമയും ഏഷ്യനെറ്റും രാവണ പ്രഭു വും സ്വന്തമാക്കി .. ഇതൊന്നും സംവിധായകൻ രഞ്ജിത്ത് പോലും കൊട്ടി ഘോഷിച്ചു നടക്കുന്നില്ല...

  • @naufaln959
    @naufaln959 5 ปีที่แล้ว +1

    Mani chettante adhya thamizh padam maru malarchiyan

  • @sreeragssu
    @sreeragssu 3 ปีที่แล้ว +3

    2001 ആഗസ്റ്റ് 31 (ഓണം) റിലീസ്
    രാവണപ്രഭു Vs രാക്ഷസരാജാവ് ♥
    രാവണപ്രഭു 150 ദിവസം ഓടുകയും ആ വര്‍ഷത്തെ ടോപ് കളക്ഷന്‍ നേടുകയും ചെയ്തു... രാക്ഷസ രാജാവ് 75 ദിവസം ..

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว +1

      2nd. രാക്ഷസരാജാവ്. അല്ലെ?

    • @rahulcchandran3558
      @rahulcchandran3558 3 ปีที่แล้ว +2

      ഈ പറക്കും തളിക 2nd

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +2

      @@ABINSIBY90 highest grosser അല്ല. hit മാത്രമാണ്.

    • @sreeragssu
      @sreeragssu 3 ปีที่แล้ว +2

      @@ABINSIBY90 ശരാശരി ,വിജയം മാത്രം ആയിരുന്നു

    • @sebastianta7979
      @sebastianta7979 2 ปีที่แล้ว

      @@sreeragssu ഉവ്വ് ഉവ്വേ 😂😂😂😂രാവണ പ്രഭു... എറണാകുളം കഷ്ടിച്ച് 75 ദിവസം ഓടി... രാക്ഷസ രാജാവ് 120 ഡേയ്‌സ് ഓടി... രാവണൻപ്രഭു 😂😂😂കവിത യിലും, രാക്ഷസ രാജാവ് സരിത യിലും 👍👍👍

  • @anishkonni9861
    @anishkonni9861 5 ปีที่แล้ว +2

    Ee Vinayan enna director mattram nooki Jaan eyalude Ella padavum kaanumayirunnu..hero and heroin aaru aanengilum
    Thirasheelayil "Director" vinayan Ennu varubol bombu potti theeparum polea aayirunnu mikkavaarum padagalue perum director name um kanikkumbol...thanks vinayan sir

    • @arunks6986
      @arunks6986 5 ปีที่แล้ว +2

      Njanum..sudhakar mangalodayathinte novelum, vinayante. Cinema yum my favorites

  • @രാജാക്കണ്ണ്-ദ1ഷ
    @രാജാക്കണ്ണ്-ദ1ഷ 5 ปีที่แล้ว +3

    Chetta film nte katha allathe athinte charithram parayu

  • @indianindian8045
    @indianindian8045 5 ปีที่แล้ว +1

    Religion Politics became one and same.......Money Business

  • @ashokkumarpottackal4408
    @ashokkumarpottackal4408 4 ปีที่แล้ว +1

    സിനിമ രംഗത്ത്ധാരാളം അനുഭവസമ്പത്തും ഉറച്ച നിലപാടുകളുള്ള വ്യക്തി. കൂടാതെ നല്ലൊരു സാഹിത്യവാസനയുള്ള വ്യക്തിയുമാണ്.പക്ഷെ ചരിത്രം എന്നിലൂടെ എന്ന ഈ പരിപാടി അവതരിപ്പിക്കുമ്പോൾ കുറച്ച് കുടിഹോം വർക്ക് ചെയ്യേണ്ടിയിരുന്നു. എങ്കിൽഇഴച്ചിലുംമുക്കലും മൂളലും ആവർത്തനവും ഒഴിവാക്കി കുറച്ചു കൂടി കേട്ടിരിക്കുവാൻ സുഖം തോന്നുന്ന പരിപാടി ആകുമായിരുന്നു.ഇത് പല എപ്പിസോഡുകളും തിരക്കഥയില്ലാതെ ഷൂട്ടിംഗ് തുടങ്ങിയ തട്ടി കൂട്ട്സിനിമ പോലെ യാ ണ്..

  • @jenharjennu872
    @jenharjennu872 5 ปีที่แล้ว +4

    Rakshasarajavu lyrics was not yusaif koechari alla s rameshan nair

    • @sanadpp1879
      @sanadpp1879 5 ปีที่แล้ว

      Yaaaaa true

    • @shameer004
      @shameer004 5 ปีที่แล้ว

      Crrct.... Mooparu aake vidalaanalla

  • @amaljoy3604
    @amaljoy3604 5 ปีที่แล้ว +1

    Hiii 😍😍😍😍😘

  • @RajeshRajesh-kl2fz
    @RajeshRajesh-kl2fz 5 ปีที่แล้ว +5

    ജെമിനി താൻമയം വേണ്ടേ

  • @pranavvp2783
    @pranavvp2783 5 ปีที่แล้ว +3

    S rameshan nair aanu lyrics rakshsarajavinte.. iyal chumma thatti vidunnud kureyokke

    • @dolby91
      @dolby91 5 ปีที่แล้ว +4

      അതെ. കരുമാടിക്കുട്ടൻ ആണ് 2001ൽ last യൂസഫലി കേച്ചേരി വിനയന് വേണ്ടി പാട്ടെഴുതിയ പടം

    • @nirmalsreekumar4370
      @nirmalsreekumar4370 5 ปีที่แล้ว +2

      @@dolby91 oomappenninu uriyada payyan ith kazhinjalle release aayath?

    • @dolby91
      @dolby91 5 ปีที่แล้ว +3

      @@nirmalsreekumar4370 Athe. Oomappennu 2002 April release

  • @krishnenducs6617
    @krishnenducs6617 5 ปีที่แล้ว +2

    1st

  • @sahdsahd.k.h6959
    @sahdsahd.k.h6959 5 ปีที่แล้ว

    Oru name Alla udheshathilann problem varunnathu

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 3 ปีที่แล้ว

    രാക്ഷസരാജാവിൻറെ ചരിത്രം പറഞ്ഞപ്പോൾ സുനിൽ കെ ആനന്ദിന്റെ കാരൃം പറയാതിരുന്നത് മോശമായിപ്പോയി.

  • @mid_fx
    @mid_fx 4 ปีที่แล้ว

    V

  • @synergyacademy8388
    @synergyacademy8388 5 ปีที่แล้ว +8

    വിനയൻ സാർ ,നിങ്ങളുടെ വിമർശനങ്ങളും ഇടപെടലുകളും ബഹുമാനിക്കുന്നു,,,, ,പക്ഷ, മമ്മൂട്ടി യെയും മോഹൻലാലിനെയും ഇങ്ങനെ വിമർശിക്കുന്നത് താങ്കളെ ചെറുതാക്കുന്നു .

    • @arunchemparathy199
      @arunchemparathy199 5 ปีที่แล้ว +9

      subu subair , avarum vimarshanathinatheeraralla

    • @venueofjith4810
      @venueofjith4810 5 ปีที่แล้ว +10

      ഇന്ത്യൻ പ്രധാനമന്ത്രിയെ വിമർശിക്കുന്നു പിന്നാ മമൂട്ടിയും മോഹൻലാലും..
      ആരും വിമര്ശനങ്ങൾക്ക് അതീതരല്ല....

    • @akshaynathog
      @akshaynathog 5 ปีที่แล้ว +8

      വിമര്ശിക്കേണ്ട സ്ഥലത്തു വിമശിക്കുകതന്നെ വേണം അല്ലാതെ എല്ലാത്തിനും സപ്പോർട്ട് ചെയ്യരുത്.

    • @nandu854
      @nandu854 3 ปีที่แล้ว

      ദൈവങ്ങളെ പോലും വിമർശിക്കുന്ന നാടാണ് ഇത്. മമ്മൂട്ടിയും മോഹൻലാലും മനുഷ്യർ തന്നെ അല്ലെ

  • @90plusminutes_Soccer
    @90plusminutes_Soccer 3 ปีที่แล้ว +1

    😡😡😡😡😡😡😡

  • @jaganat3333
    @jaganat3333 5 ปีที่แล้ว +5

    രാക്ഷസ രാജാവ്‌ എന്നാ പടം ഫ്ലോപ്പ് എന്ന് വെള്ളി നക്ഷത്രം പറഞ്ഞു ....ഏതായാലും രാവണപ്രഭു ആയി മുട്ടി

    • @midhunraj5638
      @midhunraj5638 5 ปีที่แล้ว +6

      Director thanne paranju nalla success aanu ennu.velli full thattippaanu

    • @أشرفكايبارامبيل
      @أشرفكايبارامبيل 3 ปีที่แล้ว

      Vinayan anganalle parayu.

    • @sreeragssu
      @sreeragssu 3 ปีที่แล้ว

      @@midhunraj5638 സംവിധായകര്‍ ചിലര്‍ അങ്ങനെയെ പറയു

    • @sarathskumar3706
      @sarathskumar3706 3 ปีที่แล้ว

      @@sreeragssu അങ്ങനെയെങ്കിൽ ഇങ്ങേരുടെ എല്ലാ പടവും hit ആണെന്ന് ഇയാൾക്ക് പറയാമല്ലോ 😏😏😏😏🙏🙏🙏

    • @sarathskumar3706
      @sarathskumar3706 3 ปีที่แล้ว

      @@أشرفكايبارامبيل അങ്ങനെയെങ്കിൽ ഇയാളുടെ എല്ലാ പടവും hit ആണെന്ന് ഇയാൾക്ക് തന്നെ പറയാമല്ലോ 🙏🙏🙏

  • @shamsukeyvee
    @shamsukeyvee 5 ปีที่แล้ว +20

    മത വികാരം വൃണപ്പെടും എന്ന വിലപിക്കുന്നവർക്കുള്ള നല്ല മറുപടി ...