സൂപ്പർ👍👍 ജോളി ചേച്ചീ അപ്പൻ മാർ മാത്രമല്ല ശരിക്കുന്ന അമ്മമാരും ഉണ്ട് എന്നിട്ട് ചാകാൻ കിടക്കുമ്പോൾ മക്കൾ നോക്കിയില്ല എന്ന പരാതിയും അവർക്ക് ഒരു സ്നേഹം തോന്നണ്ടേ? കൊടുത്താൽ അല്ലേ കിട്ടൂ . ഞാൻ എപ്പോഴും എല്ലാവരോടും പറയുന്നത് പോലെ ഗോഡ് ബ്ലസ് യൂ ചേച്ചീ.... എനിക്ക് ഒരു ദിവസം കാണണം ചേച്ചിയെ ചെറുപ്പം മുതലുള്ള ആഗ്രഹമാ ലൗ യൂ❤️❤️
😅😊😊😊 ചേച്ചി ഇത് ലോകത്തിൽ എല്ലായിടത്തും സംഭവിക്കുന്ന കാര്യമാണ് ഇങ്ങനെ ഉണ്ടാവുന്നത് പല കാരണത്താലാണ് നല്ലൊരു പയ്യൻ അവൻ നല്ലതാവാൻ കാരണം ആരാണ് നമ്മുടെ കേരള ഗവൺമെന്റ് മദ്യം വിറ്റ് ജനങ്ങൾക്ക് ശമ്പളം കൊടുക്കുന്ന രീതി നിങ്ങളെപ്പോലുള്ളവർ ശക്തമായി ഇടപെട്ട് അങ്ങനെയുള്ള കാര്യത്തിൽ തീരുമാനം എടുക്കുക മദ്യം വിറ്റ് ശമ്പളം കൊടുക്കുന്ന ഒരേ ഒരു നാട് ലോകത്തിൽ കേരളം ഏതു കുടുംബത്തിലും നല്ലതാവാനും ചീത്തയാവാനും പല കാരണങ്ങളുണ്ട് നമ്മൾ പറച്ചിൽ കൊണ്ട് അല്ലാതെ പ്രവർത്തിയിൽ കാണിച്ചു കൊടുക്കണം ഇതിൽ പറഞ്ഞിരിക്കുന്ന കാര്യം ലോകത്തിൽ എവിടെയാണെങ്കിലും അങ്ങനെ സംഭവിക്കും ഇത് ലോകമുള്ള കാലം മുതലേ ഉള്ളതാണ് ഇത് ഇങ്ങനെ തന്നെ പോകും ആ തന്തയ്ക്ക് നല്ല ഒരു മകൻ ജനിച്ചല്ലോ❤
ആഴ്ചയിൽ രണ്ടു വാർത്തയെങ്കിലും ഇത് തന്നെയാണ് വീടിനടുത്ത് ഈആഴ്ച മകൻ അപ്പനെ വെട്ടികൊന്നു കാരണം ലഹരി ഇതേ രീതിയിൽ പോയാൽ ഒരു പത്തു വർഷത്തിനുള്ളിൽ രക്ഷപ്പെടണമെന്നുള്ളവർ ഇവിടെ നിന്നും പോകും ഞാനും പെട്ടെന്ന് ദേഷ്യപ്പെടുന്നവനാണ് മാറുവാൻ ശ്രമിക്കുന്നുണ്ട് നല്ലതു വരട്ടെ🎉
ചില ഗൃഹനാഥന്മാർ അവർക്ക് സ്വന്തം മാതാപിതാക്കളുടെ കയ്യിൽ നിന്ന് കിട്ടിയ ട്രോമാ സ്വന്തം ആൺമക്കളുടെ തലയിൽ കെട്ടിവയ്ക്കാൻ വളരെ താൽപര്യമുള്ള കാര്യമാണ് എന്ന് കണ്ടുവരുന്നുണ്ട്.... ആ സ്ഥാനത്ത് പെൺമക്കളെ ആണെങ്കിൽ അമിതമായി സ്നേഹിക്കുകയും ചെയ്യും... ഒടുവിൽ സഹികെട്ട് മകൻ തിരിച്ചു വാക്ക് കൊണ്ട് പ്രതികരിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും പ്രവർത്തിച്ചു കഴിഞ്ഞാൽ അത് കൈവിട്ടു പോവുകയും ദുരന്തത്തിൽ കലാശിക്കുകയും ചെയ്യുമ്പോൾ എല്ലാവർക്കും ആൺമക്കളെ കുറ്റം പറയാൻ ആണ് താത്പര്യം. പെൺമക്കൾ മാത്രമുള്ള അച്ഛന്മാർ ആൺമക്കൾ ഉണ്ടായിരുന്നെങ്കിലെന്ന് കൊതിക്കുന്നു... അതേ സ്ഥാനത്ത് ഓരോ ആണിനെയും പെണ്ണിനെയും മക്കളായി ലഭിച്ച പിതാക്കന്മാർ പെൺമക്കളെ കൂടുതൽ സ്നേഹിക്കുകയും ആൺമക്കളെ തഴയുകയും ചെയ്യുന്നു... അമ്മമാരും അത്ര മോശമൊന്നുമല്ല... പെൺമക്കളെ അമിതമായി ലാളിച്ചു വളർത്തി വഷളാക്കി ആൺമക്കൾക്ക് അർഹിക്കുന്ന വില നൽകാതെ ഒടുവിൽ അയാൾ ഒരു കല്യാണം കഴിക്കുമ്പോൾ മരുമോളുടെ ഇടയിൽ കുത്തിതിരിപ്പ് ഉണ്ടാക്കുന്ന അസൂയയുള്ള അമ്മമാർ... ആൺമക്കൾ എന്തെങ്കിലും പറഞ്ഞാൽ ഉടനെ ഒരു ഡയലോഗ്, അത് നിനക്ക് മക്കൾ ഉണ്ടാകുമ്പോൾ പഠിച്ചോളും എന്ന്... പറച്ചിൽ കേട്ടാൽ ഇവരെയൊക്കെ ആരോ മക്കളെ ജനിപ്പിക്കാൻ നിർബന്ധിച്ചു എന്നതുപോലെ...
I too had a bitter experience. Once I went to a old age home with 1 day meals sponsorship. While talking the management several times informed me that , there children are in a good position but not looking after them bla bla infront of the senior citizens. Management was cursing the children infront of the old age people. Maybe a technique to collect more donations. But I stopped going there. It is trivandrum dist.
വളരെ പ്രസക്തിയുള്ള വിഷയമാണ് , ഇതിനെക്കുറിച്ച് സംസാരിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...
ജോളി 👍♥❤❤വളരെ പ്രസക്തമായ വിഷയം
സൂപ്പർ👍👍 ജോളി ചേച്ചീ അപ്പൻ മാർ മാത്രമല്ല ശരിക്കുന്ന അമ്മമാരും ഉണ്ട് എന്നിട്ട് ചാകാൻ കിടക്കുമ്പോൾ മക്കൾ നോക്കിയില്ല എന്ന പരാതിയും അവർക്ക് ഒരു സ്നേഹം തോന്നണ്ടേ? കൊടുത്താൽ അല്ലേ കിട്ടൂ . ഞാൻ എപ്പോഴും എല്ലാവരോടും പറയുന്നത് പോലെ ഗോഡ് ബ്ലസ് യൂ ചേച്ചീ.... എനിക്ക് ഒരു ദിവസം കാണണം ചേച്ചിയെ ചെറുപ്പം മുതലുള്ള ആഗ്രഹമാ ലൗ യൂ❤️❤️
നമ്മൾക്ക് കാണണം കുട്ടീ
@@jollstalk1841 👍👍😍😍
Sathyam. .....❤❤❤
നന്നായിട്ടുണ്ട്.... തീർച്ചയായും ഓരോ അനുഗ്രഹവും നമ്മിലേക്ക് തിരികെ വരും...
Ethra snehichalum sahayichalum chila mathapithakal makkalude shapamanenne parayan pattu...nattukarkku onnum avare sherikku manasilakila nammukku mathrame athu ariyu...Thank u for this msg
👍❤ God bless you🙏
May the almighty shower all blessings on you for sharing new messages to us
Thanx dear Alyamma, God bless
Valare sariyanu Madam. Super video 🙏
Very good Message 🙏🏽God Bless you Sister 🙏🏽
Good message!
വളരെ ശെരി യാണ്
Ellasvarkkum nallamanassuntaakatte
Madam വളരെ നല്ല വീഡിയോ thank you 🙏🏻
God bless you sister.
വളരെ നല്ല മെസ്സേജ്
Jolly great thoughts.
God bless you and your ministry abundantly 🙏
God bless you too dear
Good 👍 God bless you 🙏
Very powerful message. It may open many people’s inner eyes God bless you jolly🙏🙏
God Bless you 🙏❤
God bless u🙏🏻♥️🙏🏻
Tks mam ur good words
God bless you 🙏🙏
God bless🙏
May God bless you🌹.
Good message.God bless you
❤❤❤❤🎉🎉🎉 God bless you 🙏
God bless you, too.
😅😊😊😊 ചേച്ചി ഇത് ലോകത്തിൽ എല്ലായിടത്തും സംഭവിക്കുന്ന കാര്യമാണ് ഇങ്ങനെ ഉണ്ടാവുന്നത് പല കാരണത്താലാണ് നല്ലൊരു പയ്യൻ അവൻ നല്ലതാവാൻ കാരണം ആരാണ് നമ്മുടെ കേരള ഗവൺമെന്റ് മദ്യം വിറ്റ് ജനങ്ങൾക്ക് ശമ്പളം കൊടുക്കുന്ന രീതി നിങ്ങളെപ്പോലുള്ളവർ ശക്തമായി ഇടപെട്ട് അങ്ങനെയുള്ള കാര്യത്തിൽ തീരുമാനം എടുക്കുക മദ്യം വിറ്റ് ശമ്പളം കൊടുക്കുന്ന ഒരേ ഒരു നാട് ലോകത്തിൽ കേരളം ഏതു കുടുംബത്തിലും നല്ലതാവാനും ചീത്തയാവാനും പല കാരണങ്ങളുണ്ട് നമ്മൾ പറച്ചിൽ കൊണ്ട് അല്ലാതെ പ്രവർത്തിയിൽ കാണിച്ചു കൊടുക്കണം ഇതിൽ പറഞ്ഞിരിക്കുന്ന കാര്യം ലോകത്തിൽ എവിടെയാണെങ്കിലും അങ്ങനെ സംഭവിക്കും ഇത് ലോകമുള്ള കാലം മുതലേ ഉള്ളതാണ് ഇത് ഇങ്ങനെ തന്നെ പോകും ആ തന്തയ്ക്ക് നല്ല ഒരു മകൻ ജനിച്ചല്ലോ❤
Worth listening
God bless you
God bless you too
God Bless You Too....
God bless you too!!
ആഴ്ചയിൽ രണ്ടു വാർത്തയെങ്കിലും ഇത് തന്നെയാണ് വീടിനടുത്ത് ഈആഴ്ച മകൻ അപ്പനെ വെട്ടികൊന്നു കാരണം ലഹരി ഇതേ രീതിയിൽ പോയാൽ ഒരു പത്തു വർഷത്തിനുള്ളിൽ രക്ഷപ്പെടണമെന്നുള്ളവർ ഇവിടെ നിന്നും പോകും ഞാനും പെട്ടെന്ന് ദേഷ്യപ്പെടുന്നവനാണ് മാറുവാൻ ശ്രമിക്കുന്നുണ്ട് നല്ലതു വരട്ടെ🎉
God bless
വളരെ നല്ല ഒരു വിഷയം.Thank you Jolly."പിതാക്കന്മാരേ നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്."
Amen
നല്ല സന്ദേശം👍😂
Jolly Aunty 👍😃
Meaningful message. Those who bless others will get blessings from God. God bless you dear 😁
Kashtappettu valarthiyittum parents ne kollynnavarum undu
👍👍👍
Praise God 🙏
I like this vedio
Makkale orikkalum prakaruth, onnichu prarthichu ninnu kudumbam paniyanam, areyum avaganikkaruth, prakaruth, anugraham anubhavikkan vilikkapettavar akayal nigal anugrahikkunnar akanam,《bible)
🎉🎉
😢❤
ചില ഗൃഹനാഥന്മാർ അവർക്ക് സ്വന്തം മാതാപിതാക്കളുടെ കയ്യിൽ നിന്ന് കിട്ടിയ ട്രോമാ സ്വന്തം ആൺമക്കളുടെ തലയിൽ കെട്ടിവയ്ക്കാൻ വളരെ താൽപര്യമുള്ള കാര്യമാണ് എന്ന് കണ്ടുവരുന്നുണ്ട്....
ആ സ്ഥാനത്ത് പെൺമക്കളെ ആണെങ്കിൽ അമിതമായി സ്നേഹിക്കുകയും ചെയ്യും... ഒടുവിൽ സഹികെട്ട് മകൻ തിരിച്ചു വാക്ക് കൊണ്ട് പ്രതികരിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും പ്രവർത്തിച്ചു കഴിഞ്ഞാൽ അത് കൈവിട്ടു പോവുകയും ദുരന്തത്തിൽ കലാശിക്കുകയും ചെയ്യുമ്പോൾ എല്ലാവർക്കും ആൺമക്കളെ കുറ്റം പറയാൻ ആണ് താത്പര്യം.
പെൺമക്കൾ മാത്രമുള്ള അച്ഛന്മാർ ആൺമക്കൾ ഉണ്ടായിരുന്നെങ്കിലെന്ന് കൊതിക്കുന്നു...
അതേ സ്ഥാനത്ത് ഓരോ ആണിനെയും പെണ്ണിനെയും മക്കളായി ലഭിച്ച പിതാക്കന്മാർ പെൺമക്കളെ കൂടുതൽ സ്നേഹിക്കുകയും ആൺമക്കളെ തഴയുകയും ചെയ്യുന്നു...
അമ്മമാരും അത്ര മോശമൊന്നുമല്ല... പെൺമക്കളെ അമിതമായി ലാളിച്ചു വളർത്തി വഷളാക്കി ആൺമക്കൾക്ക് അർഹിക്കുന്ന വില നൽകാതെ ഒടുവിൽ അയാൾ ഒരു കല്യാണം കഴിക്കുമ്പോൾ മരുമോളുടെ ഇടയിൽ കുത്തിതിരിപ്പ് ഉണ്ടാക്കുന്ന അസൂയയുള്ള അമ്മമാർ...
ആൺമക്കൾ എന്തെങ്കിലും പറഞ്ഞാൽ ഉടനെ ഒരു ഡയലോഗ്, അത് നിനക്ക് മക്കൾ ഉണ്ടാകുമ്പോൾ പഠിച്ചോളും എന്ന്...
പറച്ചിൽ കേട്ടാൽ ഇവരെയൊക്കെ ആരോ മക്കളെ ജനിപ്പിക്കാൻ നിർബന്ധിച്ചു എന്നതുപോലെ...
സ്വത്തും പണവും ഉണ്ടാകുന്നതല്ല അത് ഉണ്ടാവുന്നതാണ്❤😅
നടി രേവതിയെ പോലെ ഉണ്ട് കാണാൻ 👍🏻🌹
❤❤👍👍🙏🙏
🙏🙏🙏🙏
❤❤😅
I too had a bitter experience. Once I went to a old age home with 1 day meals sponsorship. While talking the management several times informed me that , there children are in a good position but not looking after them bla bla infront of the senior citizens. Management was cursing the children infront of the old age people. Maybe a technique to collect more donations. But I stopped going there. It is trivandrum dist.
ഞാൻ ഒരിക്കലും ആരെയും പ്രാകില്ല , ഗോഡ് ബ്ലെസ് യു മാഡം 🌷
ജീവന്റെ ഉത്ഭവം ക്രിസ്തുവ ത്ര
പിതാക്കന്മാർ മാത്രമല്ല മാതാക്കളുമുണ്ട്
Correct
എന്താ പിടിച്ചില്ലേ❤😅
This happens in our house also.During nights Ipray for my son to relieve him from the curse words of his father 😢😢
പ്രാർത്ഥനയ്ക്ക് അപാര ശക്തിയുണ്ട്. അപ്പൻ്റെ ശാപവാക്കിനു മീതെ മോനെ അമ്മ ദൈവനാമത്തിൽ അനുഗൃഹിച്ചാൽ മതി. ആ മകൻ അനുഗൃഹിക്കപ്പെട്ടവനാകട്ടെ
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@ Jolls Talk, how can I contact you?
FB Messenger
@@jollstalk1841thank you aunty for your quick response. I will reach out to you soon
Very powerful message. It may open many people’s inner eyes God bless you jolly🙏🙏
God bless you ❤️🙏
Thank you. God bless you too