Dr.PA Fazal Ghafoor | പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റ് ധാരകളോട് അടുപ്പമുള്ളവര്‍ ജമാഅത്തെ ഇസ്‌ലാമിക്കാണ്

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 92

  • @sidhiquepazhangadan2806
    @sidhiquepazhangadan2806 15 วันที่ผ่านมา +6

    MES ൻ്റെ അഴിമതിക്കെതിരെ സർക്കാറിൽ നിന്ന് നടപടി ഭയന്ന് ഇടതിന് പിൻതുണ കൊടുക്കുന്ന ഗഫൂർ

  • @abdulrasheed-oi1or
    @abdulrasheed-oi1or 15 วันที่ผ่านมา +5

    ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ വെച്ച് കുഞ്ഞിക്കണ്ണനെ ചിലത് ഓർമിപ്പിക്കാനുണ്ട് അത് ചെയ്യാതെ സംഘാടകർ ചാൻസ് തന്നതിന് ഇനി എന്നെ വിളിക്കില്ലേ എന്ന് പേടിച്ചുള്ള ഫസൽ ഗഫൂറിൻ്റെ സംസാരം വ്യതാവിലായി കേൾവിക്കാർ ത്രിശങ്കുവിലുമായി

  • @musthafacv4008
    @musthafacv4008 16 วันที่ผ่านมา +9

    എല്ലാ കാര്യവും അറിയാമെന്ന ധാരണയുണ്ടെങ്കീലും പറഞ്ഞ് പൂർത്തിയാക്കാനോ ഫലിപ്പിക്കാനോ താങ്കൾക്ക് കഴിവില്ല
    മേഖല നോക്കി പോയാൽ പോരേ ഡോക്ടറേ ?

  • @hamzaareekan296
    @hamzaareekan296 15 วันที่ผ่านมา +3

    കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അതിനെപ്പറ്റി ഗഹനമായി പഠിക്കണം. അല്ലെങ്കിൽ ഇതുപോലെ വിഡ്ഢിത്തങ്ങൾ പറഞ്ഞുകൊണ്ടിരിക്കും

  • @abubackerkvm9426
    @abubackerkvm9426 14 วันที่ผ่านมา +3

    സംസാരത്തിൽ വ്യക്തത വരുത്താനാവാതെ കാക്കകൾ കുപ്പതോണ്ടുന്ന പോലെയുള്ള ഉത്തരം ബുദ്ധിജീവിചമയുന്നവരെ മാറ്റി നിറുത്താറായില്ലെ?

  • @rayankuttynp6521
    @rayankuttynp6521 15 วันที่ผ่านมา +6

    താങ്കൾക്ക് സ്വന്തം കാര്യത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒന്നും പറഞ്ഞു പൂത്തർത്തിയാക്കാൻ കഴിയാത്ത വ്യക്തി

  • @mastermaster6116
    @mastermaster6116 15 วันที่ผ่านมา +1

    യാതൊരു ചരിത്രബോധവും സത്യ സന്ധതയും ഇല്ലെങ്കിലും ലിബറലുകളേയും സംഘികളേയും സുഖിപ്പിച്ച് സംസാരിക്കാൻ ഫസൽ മിടുക്കനാണ്.

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 15 วันที่ผ่านมา +2

    ഈ ഫസൽ ഗഫൂറിന് സമനില നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു.😮😮😮

  • @Jinan0987
    @Jinan0987 15 วันที่ผ่านมา +2

    ഒരുപാട് ഉള്ള സ്ഥാപന മുതലാളി യാണ് ഇങ്ങനെക്കൊ പറഞ്ഞാലേ പിടിച്ചു നിൽക്കാൻ പറ്റൂ....😂😂😂

  • @musthafacv4008
    @musthafacv4008 16 วันที่ผ่านมา +4

    നിങ്ങൾ കാണുന്നത് കോഴിക്കോട് മൽസരിക്കാൻ ldf സീറ്റ് നൽകണം
    അല്ലെങ്കിൽ രാജ്യസഭ സീറ്റ് നൽകണം
    അതിന് കുറെ കാലമായി ശ്രമിക്കയാണ്
    പക്ഷെ പല കാരണങ്ങളാൽ നടക്കുന്നില്ല

    • @ChenghisKhan-h7q
      @ChenghisKhan-h7q 15 วันที่ผ่านมา

      Iyal oru panachayath wardil polum jayikilla

  • @sirajvilakkandathil
    @sirajvilakkandathil 15 วันที่ผ่านมา +1

    ഫസൽ സദസ്സിന് ഒത്ത് സംസാരിക്കാൻ മിടുക്കനാണ് എല്ലാവരേയും സുഖിപ്പിക്കും. ഇവരുടെയൊക്കെ ലിബറൽ ഇസ്ലാം ഇസ്ലാമിക പ്രസ്ഥാനത്തിന് എന്നും എതിരാണ്.

  • @abdurehmantk9650
    @abdurehmantk9650 15 วันที่ผ่านมา +2

    ഇദ്ദേഹം പറയുന്നതൊക്കെ ഇദ്ദേഹം മനസ്സിലാക്കി വച്ച എന്തൊക്കെയോ ആണ് ഒന്നും വസ്തുതയുമായി യോജിക്കുന്നതല്ല, സത്യങ്ങളും അർദ്ധസത്യങ്ങളുമാണ്.

  • @sulaiman6504
    @sulaiman6504 15 วันที่ผ่านมา +2

    യാതൊരുവിവരവുമില്ലാത്തവരെ പോലെ സംസാരിക്കാതിരിക്കുക

  • @abduljabbarjabbar3157
    @abduljabbarjabbar3157 14 วันที่ผ่านมา +2

    വേദി കിട്ടാൻ വേണ്ടി വായിക്കുകയും വേദി കിട്ടാൻ വേണ്ടി കു. ക. സുഖിപ്പിക്കുകയും വേണോ? സത്യം സത്യമായി പറയാൻ നട്ടെല്ല് വേണം

  • @amanullakunjarismail
    @amanullakunjarismail 13 วันที่ผ่านมา

    Ok ji noted ✅️

  • @rafeequemecheri1716
    @rafeequemecheri1716 15 วันที่ผ่านมา +3

    ഇയാൾ ചാൻസ് കിട്ടാൻ വേണ്ടി.... എന്തൊക്കെ യാണ് പറയുന്നത്..... ഒന്നും അറിയില്ല

  • @rasheedmp5142
    @rasheedmp5142 14 วันที่ผ่านมา +2

    പൊളിറ്റിക്കൽ ഇസ്ലാമി
    നെ ഞങ്ങളാരും അംഗീ
    കരിക്കുന്നില്ല എന്ന് പറ
    യാൻ ഇവനാരാ ?

  • @noohukunju2280
    @noohukunju2280 15 วันที่ผ่านมา +1

    എന്ത് മനസ്സിൽ ആയി

  • @aneeshbabuc.k476
    @aneeshbabuc.k476 15 วันที่ผ่านมา +3

    keralathile number 1 vargeeyavadi asthram gafoor sirippikkalle

    • @jhemshimperod6344
      @jhemshimperod6344 15 วันที่ผ่านมา

      ഷൂ നക്കീ spotted 😂

    • @aneeshbabuc.k476
      @aneeshbabuc.k476 15 วันที่ผ่านมา

      @@jhemshimperod6344 thalibani hamasoli his ball illa sudappi spotted

  • @rahi1995
    @rahi1995 15 วันที่ผ่านมา +1

    ബുദ്ധിയെക്കാൾളും അറിവിനെക്കാളും
    ബലം വേണ്ടത് നാവിനാണ് എന്ന് വിളിച്ചറിയിക്കുന്ന സംസാരം.

  • @muhammedkutty9895
    @muhammedkutty9895 15 วันที่ผ่านมา +1

    പൊളിറ്റിക്സ് എന്ന വാക്കിന്റെ അർത്ഥം എന്താണ് ഡോക്ടറെ രാഷ്ട്രം സ്ഥാപിച്ച പ്രവാചകൻ നിയമം നടപക്കിയ പ്രവാചകൻ രാഷ്ട്ര വ്യവസ്ഥ സ്ഥാപിച്ച പ്രവാചകൻ ആയിരത്തി മുന്നൂറു കൊല്ലം ഇസ്ലാം പൂർണമായും പൊളിറ്റിക്കൽ ഇസ്ലാം ആയിരുന്നു തുർക്കി കിലാപത്തിന്റെ പതന ശേഷം മതത്തിനു രാഷ്ട്രീയത്തിൽ സ്ഥാനമില്ല വെക്തി ജീവിതത്തിൽ വേണെമെങ്കിൽ ആകാം എന്ന മുതലാളിത്വ വീഷ്ണം ശക്തി നേടി മതം രാഷ്ട്രീയത്തിലോ വെക്തി ജീവിതത്തിലോ പാടില്ല എന്ന കമ്മ്യൂണിസ്റ്റ്‌ ആശയവും ശക്തിപ്പെട്ടു താങ്കൾക്കു ഇതിൽ ഏതു ഗ്രൂപ്പിലുംചേരാം പക്ഷേ പ്രവാചകൻ മുഹമ്മദ്‌ നബി സ്ഥാപിച്ചത് politikal🙏ഇസ്ലാം ആണ് അത് ആർക്കു ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് സത്യം പ്രവാചകൻ 8:28 8:28

  • @basheerAhmed.900
    @basheerAhmed.900 16 วันที่ผ่านมา +8

    ഒരു വിഷയത്തിലും വ്യക്തത വരുത്താതെ കൃത്യതയില്ലാതെ ഇത് എന്നാ സംസാരമാ....!
    കയ്യടിക്ക് വേണ്ടി എന്താല്ലാമോ പുലമ്പുന്നു.!

    • @mohandaspillai6616
      @mohandaspillai6616 13 วันที่ผ่านมา

      ഇവനും, Oഅബ്ദുള്ളയും ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ്, തനി ജിഹാദി
      കൾ, ഇപ്പോൾ പുറത്തെടുക്കാൻ പേടി ആയതുകൊണ്ട് മാത്രം ഒതുങ്ങി ഇരി
      ക്കയാണ്, ഇവൻ്റെ മുൻപത്തെ ഒരു പ്രസംഗം കേട്ടിട്ടുള്ള

  • @AbdulAzeez-z5l
    @AbdulAzeez-z5l 15 วันที่ผ่านมา +3

    ഗഫൂർ എജ്യു ഇസ്ലാം വിറ്റ് കാശ് പിഴിയുന്നത് നിർത്തുക

  • @abdusamadthoobath3741
    @abdusamadthoobath3741 14 วันที่ผ่านมา +1

    ഗഫൂറിന് എന്ത് ഇസ്ലാം എന്ത് പൊളി സ്റ്റിക്സ് വലിയ വർത്താനം പറയാൻ കഴിയും എന്ന് മാത്രം

  • @SalimSalimA-s5n
    @SalimSalimA-s5n 14 วันที่ผ่านมา +1

    ഏതാണ് പൊളിറ്റിക്കൽ ഇസ്ലാം അങ്ങനെ ഒരു ഇസ്ലാം ഉണ്ടോ

  • @hamzaareekan296
    @hamzaareekan296 15 วันที่ผ่านมา +3

    പിസി ജോർജ് പറഞ്ഞത് കേട്ടോ. ഇപ്പ സമുദായത്തെ ഒറ്റു കൊടുക്കുകയാണോ

    • @anilnair3064
      @anilnair3064 15 วันที่ผ่านมา

      ഏത് സമുദായം??? മതേതര ഇന്ത്യയിൽ ഇസ്ലാമിക സമുദായം എന്ന് പറയുന്നത് വർഗീയത ആണ്. ഇസ്ലാമിക വർഗീയ വളർന്നത് ആണ് ഹിന്ദു ഏകീകരണം നടക്കാൻ കാരണം. ഇസ്ലാമിക വർഗീയ ശക്തമായി തുടരട്ടെ.

    • @sidhiquepazhangadan2806
      @sidhiquepazhangadan2806 15 วันที่ผ่านมา

      ഫസൽ ഗഫൂറിനെ ഒഴിവാക്കിക്കൊടുക്കും😅

  • @revolt1947
    @revolt1947 15 วันที่ผ่านมา +1

    അസ്സൽ മുനാഫിക്
    അവിടെയും ഇവിടെയും ...

  • @rahmanmk1974
    @rahmanmk1974 14 วันที่ผ่านมา +1

    ഫസൽ ഗഫൂർ,,താങ്കൾ എന്തൊക്കെയോ പറയുന്നു ഒന്നും മനസ്സിലാകുന്നില്ല

  • @NAZAR786100
    @NAZAR786100 14 วันที่ผ่านมา

    ഇസ്ലാമിക രാഷ്ട്രം അല്ല മുസ്ലിം രാഷ്ട്രം എന്ന് പറയു Mr. Gafoor.!

  • @v.m.abdulsalam6861
    @v.m.abdulsalam6861 13 วันที่ผ่านมา

    മുജാഹിദ് നേതാവ് മുജാഹിദ് ബാലുശ്ശേരി ഒരു ജുമാ ഖുതുബയിൽ, കേരളത്തിലെ മുഴുവനും പള്ളി മിമ്പറുകൾ സലഫികൾക്ക് കിട്ടിയാൽ കേരളം 10 വർഷത്തിനുള്ളിൽ ഇസ്ലാമിക രാജ്യമാക്കും എന്ന് പറഞ്ഞിരുന്നു. മുജാഹിദ് നേതാവ് എം എം അക്ബർ ഇസ്ലാമിക രാഷ്ട്രത്തെ കുറിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ യുട്യൂബിൽ ഉണ്ട്. ലോകത്തിലെ പല രാജ്യങ്ങളിൽ ഇസ്ലാമിക രാഷ്ട്രത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണ് സലഫികൾ.

  • @abdurehmantk9650
    @abdurehmantk9650 15 วันที่ผ่านมา +1

    മനസ്സിലായോ മനസ്സിലായോ മനസ്സിലായോ അതും ഞാൻ പറഞ്ഞു തരാം അതും ഞാൻ പറഞ്ഞു തരാം മനസ്സിലായില്ലേ മനസ്സിലായില്ലേ എനിക്കെല്ലാം അറിയാ. നിങ്ങൾക്കൊന്നും അറിയില്ല ഹഹഹഹ.

  • @abdulsatharshajahanshajaha3552
    @abdulsatharshajahanshajaha3552 15 วันที่ผ่านมา +1

    എന്താടോ ഗഫൂറേ നന്നാവത്തേ സ്വയം രക്ഷപ്പെടാം എന്ന വ്യമോഹം താൻ എന്താ പറഞ്ഞത്. തനിക്ക് മനസിലായോ കഷ്ടം

  • @NAZAR786100
    @NAZAR786100 14 วันที่ผ่านมา

    മൗദൂദിയുമായി ബന്ധം ഇല്ല എന്നാണോ അമീർ പറഞ്ഞത് Mr. Gafoor?

  • @HilaludheenLakkal-ur6gt
    @HilaludheenLakkal-ur6gt 15 วันที่ผ่านมา +1

    തനിക്ക് വലിയ അറിവ് ഉണ്ട് എന്ന് കാണിക്കാൻ എന്തൊക്കെ പറയുന്നു......... ഒന്നും മനസ്സിലാവുന്നില്ല

  • @Emoji_weddings
    @Emoji_weddings 14 วันที่ผ่านมา

    ഇയാൾക്ക് അനാട്ടമിയെ കുറിച്ച് സംസാരിച്ചൂടെ? ചരിത്രത്തെ വ്യഭിചരിക്കുന്ന അവതരണം

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 15 วันที่ผ่านมา

    Salute Gafur Sir

  • @abdurehmantk9650
    @abdurehmantk9650 15 วันที่ผ่านมา +1

    ഈ ഫസൽ ഗഫൂറിന് അറബി ഒട്ടും അറിയില്ലേ അതോ അഭിനയിക്കുകയാണോ സ്റ്റൈൽ ആക്കുകയാണൊ?
    ഗമാൽ അബ്ദുന്നാസർ ഇഖ് വാനുൽ മുസ്ലിമൂൻ ഇങ്ങനെയൊക്കെ ഉച്ചരിക്കേണ്ട കാര്യമെന്താണ്?

  • @sidhiquepazhangadan2806
    @sidhiquepazhangadan2806 15 วันที่ผ่านมา +1

    ഏത് ഗ്ഫൂർ ഏത് കുഞ്ഞിക്കണ്ണൻ
    ആർക്ക് വേണം ഈബബബ

  • @sabirkarunagappally8753
    @sabirkarunagappally8753 15 วันที่ผ่านมา +1

    ഫസൽഗഫൂർ എവിടെയൊക്കെയോ confiden മല്ല.

  • @AYALIYAL
    @AYALIYAL 13 วันที่ผ่านมา

    അവർ ഇസ്ലാമിനെ അംഗീകരിക്കുന്നുണ്ടോ?? ഫസൽ ഗഫൂർ ഇസ്ലാം ആണോ? ഏത് ഇസ്ലാം??????

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 15 วันที่ผ่านมา

    Hassan Nabiyude chanel kaanuga

  • @emarazik
    @emarazik 14 วันที่ผ่านมา +2

    അങ്ങനെയാണെങ്കിൽ കുടുംബ ഇസ്‌ലാം, കച്ചവട ഇസ്‌ലാം, സാമ്പത്തിക ഇസ്ലാം, സാംസ്കാരിക ഇസ്ലാം എന്നൊക്കെ പറയേണ്ടി വരുമല്ലോ ഗഫൂർ സാറേ. ഇസ്‌ലാം എന്നത് മനുഷ്യജീവിതത്തിൻ്റെ മുഴുവൻ മേഖലകളിലും സൃഷ്ടാവായ ദൈവം തമ്പുരാന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കുക എന്നതാണ്.

  • @sivaprasadpallipat2522
    @sivaprasadpallipat2522 16 วันที่ผ่านมา +2

    നല്ല കണാരന

  • @shinybinu6154
    @shinybinu6154 15 วันที่ผ่านมา

    Oru vinagam und..athe paranjitulloo..ellavarem paranjitilla..😅

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271 16 วันที่ผ่านมา

    Very interesting conversation

  • @FakrudheenM-d1g
    @FakrudheenM-d1g 15 วันที่ผ่านมา +1

    chekutty ഫസൽ

  • @FakrudheenM-d1g
    @FakrudheenM-d1g 15 วันที่ผ่านมา +1

    ഇയാൾക് പണമാണ് മുഖ്യം

  • @FakrudheenM-d1g
    @FakrudheenM-d1g 15 วันที่ผ่านมา +1

    താൻ എന്തുവാടെ ഈ പറയുന്നത്

  • @ayshaaniqa9928
    @ayshaaniqa9928 15 วันที่ผ่านมา +1

    ഇയാൾ എന്താ പറയുന്ന ത്

  • @abdulkadher5894
    @abdulkadher5894 15 วันที่ผ่านมา

    ഇത് ഏത് ജാതി മുസ്ലിമാ

  • @nps7742
    @nps7742 7 วันที่ผ่านมา

    Ninthe astram njangal arrum maranitillada

  • @shalomsherin75
    @shalomsherin75 13 วันที่ผ่านมา

    Halal comedy 😂😂

  • @MujeebRahman-bn9qz
    @MujeebRahman-bn9qz 15 วันที่ผ่านมา +1

    ക ച്ച വ ട ക്കാ ര ൻ

  • @nps7742
    @nps7742 7 วันที่ผ่านมา

    Comments section nokiyal manasilaku astram paranjathu islam enna paishachika matham follow cheyunna arrum support cheunilla ennu

  • @hamzamoozikkal7718
    @hamzamoozikkal7718 13 วันที่ผ่านมา

    Doctare. Teetam parishodichal madi. Deen padipikjanda. Malatil krmi undo ann nokiyaal madi

  • @safeervm6080
    @safeervm6080 14 วันที่ผ่านมา

    2027 ഇസ്ലാമിക രാജ്യം വരും 😂