കുണ്ഡലിനീ യുംസഹസ്രാര പത്മവും മറ്റു ചക്രങ്ങളും മാത്രമല്ല ശ്യാമേ മനസ്സിനേയും, ജീവനേയും,ബൂദ്ധിയേയും ഭയത്തെയുംധൈര്യത്തെയും , ഓപ്പറേഷൻ ചെയ്തു കണ്ട് പിടിച് മാറ്റി വെച്ചിട്ടുണ്ടോ?
അണ്ണൻ പോയി രണ്ട് പെഗ് അടിക്ക്. അപ്പോൾ സ്വപ്നങ്ങൾ മാറി മറിയുന്നതു കാണാം .. അല്ലെങ്കിൽ വീട്ടിലെ കറണ്ട് കമ്പിയിൽ പിടിക്ക്. അപ്പോൾ ' ഉറവിടം ' ഏതെന്ന് ' കാണാം '!!
അതൊരു പ്രശ്നം തന്നെയാണ്. ഗുരുവിൻ്റെ പാത പിൻതുടർന്ന് ദളിത് ക്ഷേത്രങ്ങൾ സ്ഥാപിച്ച് സവർണ ക്ഷേത്രങ്ങൾ ബഹിഷ്കരിക്കുകയാണ് വേണ്ടത്. പക്ഷേ കോർപ്പറേറ്റ് സവർണ ദൈവങ്ങളോട് മത്സരിച്ച് ജയിക്കാൻ ഒരു ജന്മം കൊണ്ട് കഴിയുമെന്നു കരുതണ്ട .....
വർണാശ്രമധർമ്മം ചിലർ സ്വാർത്ഥലാഭത്തിന് വികല വ്യാഖ്യാനിചു നടപ്പിലാക്കാൻ ശ്രമിച്ചതാണ് മനുഷ്യത്വ വിരുദ്ധമായത്. കമ്മ്യൂണിസം മാനവമോചനത്തിനാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു പ്രായോഗി തലത്തിൽ മനുഷ്യവിരുദ്ധമാണെ ലോകത്തിൽ അധികാരത്തിൽ വന്ന രാജ്യങ്ങളിലെല്ലാം നമ്മൾ കണ്ടതാണ്. ഭാരതത്തിലെ കമ്യൂണിസ്റ്റുകാർ ഭരിച്ചസംസ്ഥാനങ്ങളിലും നമ്മൾ കണ്ടതാണ്. സനാതന ധർമ്മത്തിൽ ക്ഷയം ഉണ്ടാകുമ്പോൾ അതിനെ പരിഹരിച്ചു പരിഷ്കരിച്ചു മുന്നോട്ടു നയിച്ചവരാണ് ഗുരുദേവനും സമകാലിക സാമൂഹ്യ പരിഷ്കർത്താക്കളും ആദ്ധ്യാത്മികാചാര്യന്മാരും. ഭാരതത്തിൽ കമ്മ്യൂണിസം ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ജനങ്ങൾ തന്നെ സംഘടിച് കമ്മ്യൂണിസത്തെ ഉന്മൂലനം ചെയ്തത് പ്രത്യക്ഷ ഉദാഹരണമാണ്. ഗുരുവിന്റെയും അംബേദ്കറുടെയും ആശയങ്ങളെ ശ്യാംകുമാർ വ്യാഖ്യാനിച്ചു വികലമാക്കുന്നതാണ് നമ്മൾ കാണുന്നതു്. സനാതന ധർമ്മത്തിന്റെ പ്രവാചകനും പ്രചാരകനുമായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും കൃതികളും സാക്ഷങ്ങളാണ്. ശ്യാംകുമാർ എത്രഘോര ഘോരം ഒച്ച വെച്ചാലും വിശേഷ ബുദ്ധിയുള്ള കേരള ജനത തള്ളുമെന്ന് ഉറപ്പാണ്.
ഇതാണ് നവനാസ്തിക മോർച്ച നേതാവ് ...... കമ്യൂണിസം ജനങ്ങൾ വേണ്ടെന്നു വെച്ചു ...... ഏതെങ്കിലും പഴമ്പുരാണങ്ങളിൽ വർണ്ണാശ്രമ ധർമ്മം മോശമെന്ന് പറഞ്ഞിട്ടുണ്ടോ ?? പൗരോഹിത്യം സന്മനസ്സുകൊണ്ട് നടപ്പാക്കിയതാണോ അയിത്തോച്ചാടനം ?? ഗതികേടു കൊണ്ട് !! ഗുരുവിനെ അക്കാലത്ത് സനാതനികൾ വിളിച്ചത് എന്തായിരുന്നു ???
Very informative ♥️
അറിവ് അഹമെന്നത് രണ്ടും ഏകമാം ആവരണം ഒഴിഞ്ഞവന്... 👍👍👌
Good
You need Nobel prize. India must give highest award. He is greater than Nelson Mandela Mandela and Tagore and many others.
Gandhi-Nehru duo screwed the backward communities in India. They were mainly concentrating on sidelining Ambedkar and Subhash Chandrabose
👍🏻
👏👍🤍
ജാതി ഏതെന്ന് കേൾക്കേണ്ട നേര് മെയ് തന്നെ ചൊല്കയാൽ
ആചാരങ്ങളിൽ പരിവർത്തനം ഉണ്ടായത് പോലെ എല്ലാ ശാസ്ത്ര മേഖലയും പരിവർത്തന വിധേയമാണെന്ന് അറിയുന്നില്ല. ?
കുണ്ഡലിനീ യുംസഹസ്രാര പത്മവും മറ്റു ചക്രങ്ങളും മാത്രമല്ല ശ്യാമേ മനസ്സിനേയും, ജീവനേയും,ബൂദ്ധിയേയും ഭയത്തെയുംധൈര്യത്തെയും , ഓപ്പറേഷൻ ചെയ്തു കണ്ട് പിടിച് മാറ്റി വെച്ചിട്ടുണ്ടോ?
മനുഷ്യനെ കീറിമുറിച്ചാൽ സ്വപ്നം, മനസ് ഇവയുടെ ഇരിപ്പിടം കണ്ടെത്തമോ? അതുപോലെയല്ലേ യോഗ അനുഭവും
അണ്ണൻ പോയി രണ്ട് പെഗ് അടിക്ക്. അപ്പോൾ സ്വപ്നങ്ങൾ മാറി മറിയുന്നതു കാണാം .. അല്ലെങ്കിൽ വീട്ടിലെ കറണ്ട് കമ്പിയിൽ പിടിക്ക്. അപ്പോൾ ' ഉറവിടം ' ഏതെന്ന് ' കാണാം '!!
എന്തിനാണ് ബ്രാഹ്മണ്യ ക്ഷേത്രങ്ങളിലേക്ക് പ്ലവേശിപ്പിക്കണമെന്ന് കീഴാളർ പറയുന്നത്,