കര്‍ക്കരെയെ കൊന്നതാര്? | Who killed Hemant Karkare? | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 465

  • @user23197
    @user23197 4 หลายเดือนก่อน +134

    മലയാളത്തിലെ ഗോദി മീഡിയ ചവറുകൾ അടക്കം മൂടി വെക്കുന്ന വിഷയം 👍👍

  • @mpalol6894
    @mpalol6894 4 หลายเดือนก่อน +84

    ഒരു വാൻ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നതും കർക്കരെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കുന്നതും ഒരു പോലീസ് ജീപ്പിൽ കയറി ഏതോ ഒരു ഹോസ്പിറ്റലിന്റെ അടുത്തേക്കെന്നും പറഞ്ഞു പോവുന്നതും അന്ന് ലൈവിൽ കണ്ടതാണു. അപ്പോഴൊന്നും കര്കരെ ആരാണെന്നു അറിയില്ലായിരുന്നു. ക്യാമറ ലൈറ്റിൽ കണ്ട മുഖം . ഒരു മണിക്കൂർ കഴിഞ്ഞു ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു എന്ന വാർത്ത വന്നതും ഇപ്പോഴും ഓർക്കുന്നു.

  • @Abdulkhader-z9w
    @Abdulkhader-z9w 4 หลายเดือนก่อน +37

    ശവപ്പെട്ടി കുംഭകോണം മറക്കാൻ പാർലമെൻറ് ആക്രമണം. കാർകരെയെ വധിക്കാൻ ബോംബെ ആക്രമണം. ഇലക്ഷനിൽ ജയിക്കാൻ പുൽവാമ ആക്രമണം.

    • @ehmanch
      @ehmanch 4 หลายเดือนก่อน +2

      സത്യം ബ്രോ

    • @mahelectronics
      @mahelectronics 4 หลายเดือนก่อน +2

      100% True

    • @faisushabi
      @faisushabi 4 หลายเดือนก่อน +3

      ഞാനും ഇന്നും വിശ്വസിക്കുന്നത്

    • @kuttapy100
      @kuttapy100 4 หลายเดือนก่อน +2

      അരുന്ധതി റോയ് വ്യക്തമായി പറയുന്നുണ്ട്..
      പാർലമെൻ്റ് ആക്രമണം ഇന്തിന് വേണ്ടീ ആയിരുന്നൂ ഇന്ന്..

    • @abdulbasheers9687
      @abdulbasheers9687 4 หลายเดือนก่อน

      True 👍

  • @nassars4187
    @nassars4187 4 หลายเดือนก่อน +93

    ഈ ഭീകരന്മാർ ഗുജറാത്ത്‌ വഴി ആണ് വന്നത്.

    • @Theeyanrajan
      @Theeyanrajan 4 หลายเดือนก่อน

      Ayiwa 💥💥💥നല്ല പരിചയം ഉണ്ടല്ലോ..... നേതാവേ

    • @Nusi-ko6qm
      @Nusi-ko6qm 4 หลายเดือนก่อน

      അവിടെ ആണ് പാകിസ്ഥാൻ ഉണ്ടാവാൻ കാരണക്കാർ ആയ സംഘ് കോട്ട

    • @careergulfgulf2263
      @careergulfgulf2263 4 หลายเดือนก่อน +1

      Karkareye kollan വേണ്ടി മാത്രം അണ് ബോംബെ ആക്രമണം അഴിച്ചു വിട്ടത്. കർക്കാരെ rss ഇന്ത്യയിൽ നടത്തിയ ബോംബ് സ്ഫോടനത്തിലെ അന്വേഷണത്തിൽ കണ്ടെത്തി. അതു തെളിയതിരികുവാൻ മാത്രം. പാകിസ്ഥാനിൽ നിന്നും നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ അക്രമികൾ ഗുജറാത്ത് തീരം വഴി ബോംബയിൽ എത്തിയത്.

    • @MyKodinhi712
      @MyKodinhi712 4 หลายเดือนก่อน

      ​@@careergulfgulf2263സത്യം ആയിരിക്കും 😊

  • @Paravannur1772
    @Paravannur1772 4 หลายเดือนก่อน +41

    ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നതിനു ശേഷം കർക്കേരക്ക് രാഷ്‌ട്രപതിയുടെ മരണാനന്തര ബഹുമതി നൽകണം ആദരിക്കണം
    അദ്ദേഹത്തെ ഓർത്ത് സങ്കടം തോന്നുന്നു

    • @mujeebpm4717
      @mujeebpm4717 4 หลายเดือนก่อน +2

      😢😢😢
      കേജിരിവാളിനും സുനിതക്കും ഈ ഗതി വരാതിരിക്കട്ടെ

    • @mohammedyoonusk4737
      @mohammedyoonusk4737 4 หลายเดือนก่อน +2

      ഇന്ത്യാ മുന്നണിയുടെ ഉണ്ട. മുംബൈ ആക്രമണത്തിന്റെ സമയത്ത് കോൺഗ്രസ് തന്നെ ആയിരുന്നില്ലേ ഭരണത്തിൽ?

    • @Indian-od4zf
      @Indian-od4zf 4 หลายเดือนก่อน

      @@mohammedyoonusk4737 അജ്മൽ കസബ ഗുജറാത്ത്‌ കാരൻ ആയിരുന്നു എന്നും ഈ ചാനൽ പറയും 😄

    • @mohammedyoonusk4737
      @mohammedyoonusk4737 4 หลายเดือนก่อน

      @@Indian-od4zf പറഞ്ഞോ? ഇല്ലല്ലോ.. താങ്കളെന്തിനാണ് ഊഹിക്കുന്നത്? കർക്കറെയെ കൊന്നത് ആർഎസ്എസുകാരൻ പോലീസ് ആരെന്ന് പറഞ്ഞത് ഈ ചാനലല്ല. മുസ്ലിംകളുമല്ല.

    • @kuttapy100
      @kuttapy100 4 หลายเดือนก่อน +1

      മുൻ കശ്മീർ ഗവർണറും ബിജെപി വൈസ് പ്രസിഡൻ്റും ആയ സത്യപാൽ മാലിക് രാജ്യത്തു പലതും സംഭവിക്കും എന്നു പറഞ്ഞിട്ടുണ്ട്

  • @ummeru6104
    @ummeru6104 4 หลายเดือนก่อน +57

    ഇതൊക്കെ വിവരമുള്ളവർ അന്നെ പറഞ്ഞിരുന്നു നമ്മുടെ രാജ്യത്ത് നമ്മുടെ ആളുകളുടെ സപ്പോർട്ട് ഇല്ലാതെ കടന്നുവരാൻ ഒരു ഭീകരനും കഴിയില്ല ഇപ്പോൾ ഭീകരാക്രമണം പഴയത് പോലെ നടക്കുന്നില്ല ബാക്കി ചിന്തിക്കുക

  • @mustafapattillath2004
    @mustafapattillath2004 4 หลายเดือนก่อน +47

    വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ പഠിച്ചു വന്നവർ ഇപ്പോൾ മാത്രം ആരോപിക്കുന്നത് അല്ല. സംഭവം നടന്ന ആ സമയത്ത് തന്നെ ഇത് വളരെ ചർച്ച ചെയ്ത കാര്യം തന്നെയാണ്. ഇത് ഒറ്റപ്പെട്ട ഒരു കൊലപാതകം മാത്രമേ പല കൊലപാതകങ്ങളും അതുപോലെതന്നെയാണ് ഭീകരാക്രമങ്ങൾ വരെ

    • @azorahai6757
      @azorahai6757 4 หลายเดือนก่อน

      അപ്പോൾ പാക്കിസ്താനിൽ നിന്ന് വന്ന മുസ്ലിം ഭീകരാവാദികൾ ഒന്നും ചെയ്തില്ലെ

    • @azorahai6757
      @azorahai6757 4 หลายเดือนก่อน

      നിങ്ങളുടെ ആൾക്കാർ തന്നെയാണ് പാക്കിസ്താനിൽ നിന്നു വന്നു ഈ ഭീകരക്രമണം ചെയ്തത് അന്ന് നമ്മൾ ഒക്കെ ഇത് ലൈവ് ആയി ടീവിയിൽ കണ്ടത് ആണ് ഭാഗ്യം അജ്മൽ കസബിനെ ജീവനൊടെ പിടിച്ചത് അല്ലെങ്കിൽ അതും സംഘികളുടെ തലയിൽ ഇട്ടെനെ

  • @mujeebmct1612
    @mujeebmct1612 4 หลายเดือนก่อน +42

    ആ ഭീകരാക്രമണം പോലും ആസൂത്രിതമായിരിക്കാം

    • @historicalfactsdzz273
      @historicalfactsdzz273 4 หลายเดือนก่อน

      അതെ ഇസ്ലാമിക്ക് ജിഹാദികൾ ആസൂത്രണം ചെയ്തത്

    • @mujeebpm4717
      @mujeebpm4717 4 หลายเดือนก่อน +2

      ആണ്

    • @rafeeqmohammed4585
      @rafeeqmohammed4585 4 หลายเดือนก่อน +2

      No dout, absolutely true

    • @nv3336
      @nv3336 4 หลายเดือนก่อน

      അതേ, ഇവരെ ഇല്ലാതാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്ത മറ്റൊരു Pulvama. അല്ലെങ്കില്‍ വലിയ ആളുകൾ പിടിയില്‍ ആവും

    • @ShakkirHussain-wz6bs
      @ShakkirHussain-wz6bs 4 หลายเดือนก่อน +3

      മലേഗാവ് കേസ് പുറത്ത് വരതെ ഇരിക്കാൻ വേണ്ടിയാണ് മുംബൈ ഭീകര ക്രമണം ആസൂത്രണം ചെയ്തത് തന്നെ കർക്കരയെ വധിക്കാൻ വേണ്ടിയായിരുന്നു

  • @ajunaazu2674
    @ajunaazu2674 4 หลายเดือนก่อน +24

    വർഷങ്ങൾക്കു മുമ്പും മുൻ മഹാരാഷ്ട്ര പോലീസ് കമ്മീഷണർ എഴുതിയ who is killer of karkkare എന്ന പുസ്തകം വായിച്ചവർക്ക് അന്നേ മനസ്സിലായ കാര്യമാണ്

  • @ഇന്ത്യൻപൗരൻ-ഢ3ഗ
    @ഇന്ത്യൻപൗരൻ-ഢ3ഗ 4 หลายเดือนก่อน +88

    ഇന്ത്യയിലെ എല്ലാഅക്രമണങ്ങളും സംഘപരിപരാണ് 💯

    • @Theeyanrajan
      @Theeyanrajan 4 หลายเดือนก่อน +2

      ഞമ്മള്.... അജ്മൽ അണ്ണന്റെ ആളാണ്

    • @shihabchippu7797
      @shihabchippu7797 4 หลายเดือนก่อน

      ​@@Theeyanrajanനമ്മൾ ഗാന്ധിജിയെ കൊന്ന ടീമാ 😂😂

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 4 หลายเดือนก่อน

      Ssssdd💯💯💯💯💯💯

    • @Indian-od4zf
      @Indian-od4zf 4 หลายเดือนก่อน

      ഇന്ത്യയിൽ മാത്രം അല്ല ലോകത്തിന്റെ നാനാഭാഗത്തും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഇവർ തന്നെ 😄

    • @JMian
      @JMian 4 หลายเดือนก่อน

      Lokathe aanel njammalum

  • @socialwatch-i7n
    @socialwatch-i7n 4 หลายเดือนก่อน +60

    ഒരു സംശയവും വേണ്ട... കാവി ഭീകരതയാണ് എല്ലാത്തിൻ്റെയും പിന്നിൽ

    • @sujithmn5881
      @sujithmn5881 4 หลายเดือนก่อน +3

      പടുപാഴ്മുളയായിപ്പോകേണ്ട കാവി ഭീകരതയ്ക്ക് ഇവിടെ വളരാൻ സാഹചര്യമൊരുക്കിയതാരാണ്?

    • @socialwatch-i7n
      @socialwatch-i7n 4 หลายเดือนก่อน +1

      @@sujithmn5881 Congress

    • @sujithmn5881
      @sujithmn5881 4 หลายเดือนก่อน

      @@socialwatch-i7n ഏറ്റില്ല.. ഒത്തില്ല

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 4 หลายเดือนก่อน

      S 💯💯💯💯

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 4 หลายเดือนก่อน

      ​കൊണ്ഗ്രെസ്സ്....

  • @englishhelper5661
    @englishhelper5661 4 หลายเดือนก่อน +33

    Modi free india 2024

  • @zaimu_channel178
    @zaimu_channel178 4 หลายเดือนก่อน +18

    India മുന്നണി ഭരണത്തിൽ വന്നാൽ കഴിഞ്ഞ എല്ലാ കലാപങ്ങളും reinvestigation നടത്തണം

  • @musthafavp7496
    @musthafavp7496 4 หลายเดือนก่อน +17

    അദ്ദേഹത്തിൻ്റെ മരണം അന്നുതന്നെ സംശയം ഉള്ളകാര്യമാണ് .

  • @waves1460
    @waves1460 4 หลายเดือนก่อน +1

    My hero ആയിരുന്നു ആ മഹാൻ. എന്ത് നല്ല മനുഷ്യൻ . സ്വന്തം രാജിത്തിന് വേണ്ടി ജീവിച്ച് . സത്യത്തിന് വേണ്ടി കാവി കൊലയാളികളാൽ കൊല്ലപ്പെട്ട ഓഫിസർ .അയാൾ കൊല്ല പെട്ടിട്ടുണ്ടെങ്കിലും മനുഷ്യ മനസ്സിൽ മരിക്കാതെ ... എന്തലേ 😢😢 അയാളുടെ കുടുംബത്തെ സഹായിക്കേണ്ടതും നമ്മുടെ കടമയാണ്.

  • @gofoorkt903
    @gofoorkt903 4 หลายเดือนก่อน +20

    മാലഗാവ് സ്പോടനം നടത്തിയത് BJP B HP പ്രവർത്തകാരാണെന്ന് റിപ്പോർട്ട് വന്നിട്ടും കോൺഗ്രസ്സ് മൗനം പാലിച്ചു , ശക്തമായ നടപടി എടുത്തില്ല

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 4 หลายเดือนก่อน

      അതുകൊണ്ടാണ് ഇപ്രാവശ്യം കോൺഗ്രസ് ഭരണം വരും , DKശിവകുമാർ ആഭ്യന്തര മന്ത്രി ആകും , കാവി കോണകം അഴിച്ചു വെച്ചിട്ട് പാര കയറ്റും 😂😢

  • @3st-point447
    @3st-point447 4 หลายเดือนก่อน +5

    ഇതുപോലെ ഈ പാർട്ടികളുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു ആൾ കേരളത്തിൽ ഉണ്ട് അത് പക്ഷേ കേണൽ അല്ല മേജർ ആണ് പോലും. ആട്ടിൻ തോല് എന്ന് തോന്നുന്നത് ചെറുതായി ഒന്ന് മറച്ചിരിക്കും എന്നാലും ഇടക്കിടക്ക് പുറത്ത് കാണും. ഭയങ്കര രാജ്യ സ്നേഹമാണ്. രാജ്യ സ്നേഹം ആംഗ്യ ഭാഷകളിലൂടെ പ്രകടമാക്കുണ്ടോ സംശയിക്കരുത് അത് ലവൻ തന്നെ യാതൊരു സംശയവും വേണ്ട. മനസിലായില്ലേ ബോംബ് സ്ഫോടനത്തിൽ മറ്റവരെ കർക്കറെ പിടിച്ചെന്ന് അറിഞ്ഞപ്പോൾ രാജ്യസ്‌നേഹികൾ വന്നു. അതാണ് പിന്നെ അദ്ദേഹം മരണപ്പെട്ടപ്പോൾ ഭീമൻ്റെ പുത്രൻ ഘടോൾഖജൻ മരണപ്പെട്ടപ്പോൾ അല്ലെങ്കിലും അവൻ ചാവേണ്ടവൻ തന്നെ എന്ന് പറഞ്ഞത് പോലെ ഇവരും പറഞ്ഞത്. ഈ മേജറെ കർക്കറെയെപോലെ ഒരു നല്ല ഉദ്യോഗസ്ഥൻ വിളിച്ച് കാര്യങ്ങൽ ചോദിച്ചാൽ ഈ മഹാൻ്റെ ഉള്ളിലുള്ള എല്ലാ വിശവും ചർദ്ദിക്കും. പിന്നെ അറിയാം മഹാൻ്റെ കർത്തവ്യ മേഖലകൾ പൂർത്തീകരിക്കേണ്ട പ്രോജക്ടുകൾ ഇപ്പൊൾ ഏതുവരെയായി എന്നൊക്കെ. ഇങ്ങനെ പല വേഷങ്ങളിലും ഉദ്ദേശ്യലക്ഷ്യങ്ങൾക്കുവേണ്ടി പണിയെടുക്കുന്ന സംഘാംഗങ്ങൾ ധാരാളം. മുസ്ലിങ്ങൾ ഒരിക്കലും ഹേമന്ത് കർക്കറെയെ മറക്കരുത്. ഇന്ത്യാ മഹാരാജ്യത്ത് ആർ.എസ്സ്.എസ്സ് നടത്തിയ ക്രൂര കൃത്യങ്ങൾ പിടിക്കപ്പെടാതെ നടന്ന് പോയിക്കൊണ്ടിരുന്നു അത് ചെയ്യുന്ന ആൾക്കാർ മറ്റവരാണ് എന്ന് പറഞ്ഞ് പരത്തി. ഗാന്ധിജിയെവരെ കൊന്നവർ അവർ അല്ല എന്നാണ് പറയുന്നത്. അങ്ങനെ ഇപ്പോഴും നല്ലവരായി നിന്ന് ഈ രാജ്യത്തെ കാർന്ന് തിന്നുന്ന പിശാചുക്കളെ ആദ്യമായി വെളിച്ചത്ത് കൊണ്ടുവന്ന മഹാനാണ് അദ്ദേഹം. അല്ലെങ്കിൽ എല്ലാം ഇവിടത്തെ മുസ്ലീങ്ങളും പാക്കിസ്ഥാനും ചേർന്ന് ചെയ്യുന്നതായി വരുത്തി ഇവരുടെ പണി തുടരുമായിരുന്നു. ട്രെയിൻ തീ വെയ്പ്പ് ഒന്നും നടക്കാതെ ആയപ്പോൾ കൊണ്ടുവന്നവർ തിരികെ കൊണ്ടുപോയി. കൊണ്ട് വന്നവനെ അന്വേഷിച്ച് പോകാൻ ഇവിടെ പോലീസിൽ കാർക്കറെയുടെ ചെരുപ്പിൻ്റെ വാർ അഴിക്കാൻ യോഗ്യത ഉള്ളവർ പോലും അവരുടെ സഹായികൾ ആയിപ്പോയി. അത് ഭരിക്കുന്ന ആൾക്കും പോലീസ് അങ്ങനെ ആകുന്നതിൽ പരാതിയില്ല.

    • @Sivadasannhamanghat
      @Sivadasannhamanghat 4 หลายเดือนก่อน

      പാകിസ്ഥാൻ വിരോധം വിറ്റ് കാശാ ക്കി ഇപ്പോൾ പട്ടാളക്കളരി നടത്തുന്ന കോൺഗ്രസിൽ ചേർന്ന് രമേശ്നായരുടെ താക്കോൽ കണ്ട് അയാളെ കൂടെ കൂടി
      അയാളുടെ ചെന്നിയ്യ്ക്കും തലയ്ക്കും മേടി നേരെ BJP കടയിൽ
      കേറി ഇല്ലത്തെ നായരായ Dr. അരുണിന്റെ കോടതിയിൽ നിന്ന്
      കിഴുക്കും കിട്ടി.... ആ
      ഫയങ്കര ദേശസ്നേഹി അല്ലേ. ഓന്റെ വിചാരം ഇവടെ ഉള്ള ബിജെപി
      കാർക്ക് മാത്രേ രാജ്യസ്നേഹം ഉള്ളൂ ന്നാ... ലോകത്ത് ഒരു
      രാജ്ജ്യക്കാർക്കും
      അതില്ല... കഷ്ടം....
      പട്ടാളം മാർക്കറ്റ്

  • @Abbyramrosy
    @Abbyramrosy 4 หลายเดือนก่อน +7

    Thought-provoking discussion ❤
    MO stands out in journalistic standards.

    • @nithinnaps4628
      @nithinnaps4628 4 หลายเดือนก่อน

      🙏😂😂😂

  • @abidkallai8950
    @abidkallai8950 4 หลายเดือนก่อน +6

    ദയവായി സഞ്ജീവ് ബട്ടിനെക്കുറിച്ച് ഒരു റിപ്പോർട്ട് ചെയ്യാമോ,

  • @wilsonvarkey56
    @wilsonvarkey56 4 หลายเดือนก่อน +1

    Chance to be true ! Remembering Mr. Karkare with respect here. Remembering Justice Loya here with respect. Remembering Mr. Heren Pandya with respect here. Remembering Fr. Stan Swamy with respect. A big salute to Mr. Sanjeev Bhatt here. God bless. But can't escape from the ultimate verdict of Great God !!!

  • @suaisubair5711
    @suaisubair5711 4 หลายเดือนก่อน +14

    ഇനി ഒരു ഇൻവെസ്റ്റിഗഷനു ധൈര്യമുണ്ടോ. ബ. ബ. ഭ.

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 4 หลายเดือนก่อน +39

    മോഡി അന്നേരം അവിടെ ഓടി എത്തിരുന്നു ഗുജറാത്തിൽ നിന്നു ഇവൻ എന്തിന് ഓടി വന്നു

    • @KiranNath-c9o
      @KiranNath-c9o 4 หลายเดือนก่อน

      ഗുജറാത്ത് എന്നുപറഞ്ഞാൽ മഹാരാഷ്ട്രയ്ക്ക് അടുത്ത് കിടക്കുന്ന ഒരു സ്ഥലമാണ് അവിടൊക്കെ ഓടിയെത്താൻ അധികം സമയം വേണ്ട പ്രത്യേകിച്ച് ഹെലികോപ്റ്ററിൽ ഭീകരവാദികളെ വിളിപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത് ഇതാണ് മുസ്ലിങ്ങളെ മൊത്തവും സംശയത്തിന്റെ മുൻപുലയിൽ ലോകത്തിനു മുമ്പിൽ നിർത്തി കൊണ്ടിരിക്കുന്നത് ഏത് തീവ്രവാദം ആക്രമണത്തിനും നിങ്ങൾ വേളിപ്പിക്കും

    • @seenajoseph2164
      @seenajoseph2164 4 หลายเดือนก่อน

      @@KiranNath-c9oohh. And Manipur is very far as he couldn’t go yet. He went to Bombay just to take political mileage. He was sleeping when Gujarat was burning for weeks.( Infact he was supervising). Everything about this man is fake and every word from him is lie. Such low level human doesn’t deserve the top post.

  • @jegannil2864
    @jegannil2864 4 หลายเดือนก่อน +9

    കർക്കരെ ആര് കൊന്നു എന്ന പുസ്തകത്തിൽ ഒരു പാട് കാര്യങ്ങൾ പറയുന്നുണ്ട്

  • @abdulrazackrazack749
    @abdulrazackrazack749 4 หลายเดือนก่อน +22

    ഇനി ഇന്ത്യാ പാർട്ടി ജയിക്കുകയാണെങ്കിൽ വർഗ്ഗീയ കലാപങ്ങളും
    ബോമ്പാക്രമണങ്ങളും വർദ്ധിക്കും

    • @Theeyanrajan
      @Theeyanrajan 4 หลายเดือนก่อน

      ഒറപ്പല്ലേ... അടിച്ചു അണ്ണാക്കിൽ ആക്കും

    • @kuttapy100
      @kuttapy100 4 หลายเดือนก่อน

      ഒളിവിൽ കഴിയുന്ന ഇന്ത്യൻ മുജാഹിദീൻ ഉൾപ്പെടെ ഉള്ള തീവ്രവാദ സംഘടനകൾ തിരിച്ചു വരും..
      അല്ലെങ്കിൽ അവർ വരുത്തും. വീണ്ടും സ്ഫോടനങ്ങൾ നടത്തി അത് മുസ്ലിങ്ങളുടെ തലയിൽ കെട്ടി വെക്കാൻ.
      വർഗ്ഗീയത മാറ്റി വെച്ച് രാജ്യത്തിൻ്റെ നമ്മക്ക് വേണ്ടി എല്ലവരും ഒരുമിക്കുക..

  • @krishnannatarajan8163
    @krishnannatarajan8163 4 หลายเดือนก่อน

    Correct discussion.

  • @AshrafAshraf-x1k
    @AshrafAshraf-x1k 4 หลายเดือนก่อน +1

    സത്യം പുറത്ത് വരട്ടെ

  • @YamahaRX100-ll9up
    @YamahaRX100-ll9up 4 หลายเดือนก่อน +11

    ഹേമന്ത് കര്‍ക്കരെ ഇന്നും ജീവിച്ചിരുന്നെങ്കില്‍ ബോണ്ട് ജനതാ പാര്‍ട്ടിയുടെ നേതാക്കള്‍ എല്ലാം എന്നേ അകത്തായേനെ. അത് മുന്‍കൂട്ടിക്കണ്ട സംഘപരിവാര്‍ അദ്ദേഹത്തെ ആസൂത്രിതമായി വകവരുത്തി.

  • @Khalidk-f2z
    @Khalidk-f2z 4 หลายเดือนก่อน +4

    ഗുജറാത്ത്‌ മുതൽ കർക്കരേ വരെയും പിന്നെയും ചിതറിയ രക്തം വരെയും പാഴാകില്ല, കാലമേ നിന്റെ പുസ്തകം പലവട്ടം കാണിച്ചു തന്നിട്ടുണ്ട്, ഹിദുത്വ ഭീകരർ കാവി ചെന്നായകൾ ഇന്ത്യയിൽ മൊ സാദിന്റെ പണിഎടുക്കുന്ന മനുഷ്യ മൃഗങ്ങൾ, ബ്രിട്ടീഷ് കാരുടെ ഒപ്പം നിന്ന് ഇന്ത്യയെ ഒറ്റിയ യൂദാസുകൾ തുലയട്ടെ, ഇനി അദിക നാൾ കാത്തിരിക്കേണ്ട, തകർച്ചയുടെ തുടക്കം, തുടങ്ങി

  • @AbdulRahman-ji2zx
    @AbdulRahman-ji2zx 4 หลายเดือนก่อน +2

    യേഥെർത്ഥം വര്ഷങ്ങള്ക്കു ഇപ്പുറമെങ്കിലും പുറത്തു വന്നല്ലോ 🙏

  • @ShamshudheenNaduvattakath-r8n
    @ShamshudheenNaduvattakath-r8n 4 หลายเดือนก่อน +1

    Good

  • @girikrishna8689
    @girikrishna8689 4 หลายเดือนก่อน

    Kollaam👍🏻 വരും കാലങ്ങളിൽ ഉപകാര പെടട്ടെ

  • @hydrostanur
    @hydrostanur 4 หลายเดือนก่อน +2

    എല്ലാ കേസുകളും അനേശ്വിച്ചാൽ. ..ഈ. കീടങ്ങൽക്ക്. ജയിലിൽ സ്ഥലം അതിനുമാത്രം
    ഉണ്ടാവൂല്ല..

  • @mirmedia8398
    @mirmedia8398 4 หลายเดือนก่อน +13

    A.R. ആന്തുലെ ആയിരുന്നു അന്ന് അത് പറഞ്ഞത്

    • @abdulrazakk649
      @abdulrazakk649 4 หลายเดือนก่อน +1

      ABDUL Rehman andule alle😅

    • @ajtajf
      @ajtajf 4 หลายเดือนก่อน +1

      അന്ന് അദ്ദേഹത്തെ പലരും പാർലമെൻ്റിൽ കൂക്കിവിട്ടു

  • @ashiqnk-j5n
    @ashiqnk-j5n 4 หลายเดือนก่อน +5

    Pulwama, parliament attack, മുബൈ...

  • @salaudeenph9699
    @salaudeenph9699 4 หลายเดือนก่อน

    Congratulations for the subject/relevant

  • @mathewthekkel2940
    @mathewthekkel2940 4 หลายเดือนก่อน

    How to bring about a truthful administration ????

  • @noushadaboo7416
    @noushadaboo7416 4 หลายเดือนก่อน +2

    ഇത് അന്നു തന്നെ എല്ലാവർക്കും അറിയാം

  • @lieman-fr2dg
    @lieman-fr2dg 4 หลายเดือนก่อน +4

    . അന്വേഷണം നാഗ്പൂർ ഗേറ്റ് വരെ മാത്രം..

  • @mohammedat8630
    @mohammedat8630 4 หลายเดือนก่อน

    👍👍

  • @georgejoseph5873
    @georgejoseph5873 4 หลายเดือนก่อน +9

    3 ടോപ്പ് പോലീസ് മെൻ എങ്ങിനെ ഒരു ജീപ്പിൽ എത്തി എന്നിടത്താണ് ആ ഗൂഢാലോചന പ്രസക്തമാവുന്നത്

  • @സ്രാങ്ക്
    @സ്രാങ്ക് 4 หลายเดือนก่อน +3

    💯

  • @rayeestk1027
    @rayeestk1027 4 หลายเดือนก่อน +5

    എല്ലാം 51 ഇഞ്ചു.....മോന്റെ ബുദ്ദി ആവും

  • @hussainkhan6001
    @hussainkhan6001 4 หลายเดือนก่อน +2

    നിങ്ങളുടെ ധൈര്യം

  • @anshadusa-pp5ji
    @anshadusa-pp5ji 4 หลายเดือนก่อน

    മണ്മറഞ്ഞു പോയെങ്കിലും big salute sir.

  • @abdulsattar6943
    @abdulsattar6943 4 หลายเดือนก่อน

    Very informative. 🙏

  • @മോൺസൺ
    @മോൺസൺ 4 หลายเดือนก่อน +4

    കോൺഗ്രസ്സിന്റെ അന്ത്യത്തിന് കാരണമായ ഭീകരാക്രമണം, മൻമോഹൻ സിങ്ങിന്റെ മൗനം.

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 4 หลายเดือนก่อน +7

    സത്യം പുറത്ത് വരും

  • @proudtobeanindian84
    @proudtobeanindian84 4 หลายเดือนก่อน

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു👍❤️

  • @naserovov9390
    @naserovov9390 4 หลายเดือนก่อน +23

    അജ്മൽ കാസബിനെ പോലും കാശ് കൊടുത്ത് വരുത്തിയത് ആണ് എല്ലാം ഒരു കഥ

    • @Rajjj959
      @Rajjj959 4 หลายเดือนก่อน

      Poori mone. Ingane theevravadhikale vella pooshalle

    • @viveksg
      @viveksg 4 หลายเดือนก่อน

      Hahahaha

    • @Zubairvk939
      @Zubairvk939 4 หลายเดือนก่อน

      He is Indian

    • @jithinjose321
      @jithinjose321 4 หลายเดือนก่อน

      ​@@viveksgഅയാൾ klear ആയി ജയ് ശ്രീ രാം എന്ന് വിളിക്കുന്നത് cinfession വീഡിയോ യിൽ കാണാം

  • @jainibrm1
    @jainibrm1 4 หลายเดือนก่อน

  • @sandhyadas4214
    @sandhyadas4214 4 หลายเดือนก่อน +1

    ഇതുപോലെ ഉള്ള ചർച്ചകൾ നിങൾ വീട്ടിലും നടത്താറുണ്ടോ,എത്ര ആധികാരിക ആയിട്ടാണ് വാക്കുകൾ തള്ളി മറിക്കുന്നത്.

  • @jasminachathoth
    @jasminachathoth 4 หลายเดือนก่อน +4

    Hemanth.karkareyude..bharya..naalu.chodhyangal.chodichttund..athinu.aarum.ithu.vare.marupadi.kodutthittilla..pulvaama.pole.oru.sathyapaal.malik..mubbai.paathakatthil.undaayilla..ennath.oru.durantham.aayipoyi......

  • @jahferaboobacker2345
    @jahferaboobacker2345 4 หลายเดือนก่อน

    The answer is simple

  • @primefocusstudio3247
    @primefocusstudio3247 4 หลายเดือนก่อน

    പോയിന്റ് ബ്ലാങ്.......8 പേർ നിൽക്കുമ്പോൾ അതിലൊരാളെ പാക്കിസ്ഥാനിൽ നിന്നും ഒരാൾ വന്നു....

  • @HAMDHAN-dw6ho
    @HAMDHAN-dw6ho 4 หลายเดือนก่อน

    👍

  • @ummerkoyab3533
    @ummerkoyab3533 4 หลายเดือนก่อน +2

    പക്ഷേ കോൺഗ്രസ് മന്ത്രിമാരായ ശുദ്ധന്മാർക്ക് മാത്രം ഒരു സംശയവും ഒരു സൂചനയും ഉണ്ടായില്ല... ആന്റണിയേയും ചിദംബരത്തെപ്പോലെയും ഉളള ചണ്ടികളായിരുന്നല്ലോ മെന്ത്രിമാര്...

  • @mohamedbabu4019
    @mohamedbabu4019 4 หลายเดือนก่อน

    Superb

  • @Bluebear20003
    @Bluebear20003 4 หลายเดือนก่อน +6

    കസബിനെ പിടിച്ചു ഇല്ലാരുന്നേൽ എല്ലാവരും വിശ്വസിച്ചേനെ

  • @jabbarmaliyil7016
    @jabbarmaliyil7016 4 หลายเดือนก่อน +14

    അത് 100%ഉറപ്പുള്ള കാര്യമല്ലേ

    • @azorahai6757
      @azorahai6757 4 หลายเดือนก่อน +1

      അപ്പോൾ പാക്കിസ്താനിൽ നിന്ന് വന്ന മുസ്ലിം ഭീകരാവാദികൾ ഒന്നും ചെയ്തില്ലെ

    • @jaseelkollankandy9550
      @jaseelkollankandy9550 4 หลายเดือนก่อน +2

      Gujaratt.teeredesham.vayiyaan.beegarare.varunad...rss.nde.eatilam.beegarar.rss.kaar.thane

    • @azorahai6757
      @azorahai6757 4 หลายเดือนก่อน

      @@jaseelkollankandy9550 മുസ്ലിം അധിനിവേശക്കാർ പണ്ട് ഇന്ത്യയെ ആക്രമിക്കാൻ വന്നത് ഗുജറാത്ത് വഴി തന്നെയാണ്😂 സോമനാഥ ക്ഷേത്രം ഒക്കെ മുസ്ലിം ആക്രമകാരികൾ തകർത്തതിന് കണക്കില്ല

  • @sivadastv4822
    @sivadastv4822 4 หลายเดือนก่อน

    നിങ്ങൾക്ക് എവിടെ നിന്നാണ് ഈ വിവരംകിട്ടിയത്! കസബ് ടൂർ വന്നവനാണെന്ന് കോടതിയിൽ വക്കീൽ പറഞ്ഞത് ഓർമ്മവരുന്നു. ദേശ സ്നേഹം ജന്മനാ ലഭിക്കേണ്ടത് ആണ്! വൃത്തികെട്ട ഈ ചർച്ച നിർത്തി വേറെ വല്ല വിഷയം പറയുക. വിഷം എന്നും വിഷം തന്നെ!

  • @indian7693
    @indian7693 4 หลายเดือนก่อน

    ഉപ്പു തിന്നവർ വെള്ളം കുടിക്കും. സത്യം എന്നെങ്കിലും പുറത്തുവരും..

  • @NIRRP
    @NIRRP 4 หลายเดือนก่อน

    Daivathinu orayiram thank you .ee nasicha nattil ninnum rekshapedan pattiyathinu

  • @rayeeshussainpv6821
    @rayeeshussainpv6821 4 หลายเดือนก่อน

    ഒരു ശാഖാ രാജ്യ സ്നേഹികളേയും കാണാനില്ലല്ലോ 😂

  • @kuttapy100
    @kuttapy100 4 หลายเดือนก่อน

    കർകരെയെ കൊന്നതാര് ( who killed karkare....? ) എന്ന ബുക്ക് വായിക്കുക

  • @padmavathypadma2916
    @padmavathypadma2916 4 หลายเดือนก่อน

    ഒരു സംശയവും ഇല്ല കാവി ഭീകരൻ മാർ തന്നെ

  • @hashimsuper8048
    @hashimsuper8048 4 หลายเดือนก่อน +3

    കേരളത്തിൽ പോലും ഡീപ്പ് സ്റ്റെറ്റുണ്ട്

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 4 หลายเดือนก่อน

    ഈ കാര്യം അബ്ദുല് നാസറ് മഅദനി ആ കാലത്ത് തന്നെ പറഞ്ഞിരുന്നുവല്ലോ ...

  • @rayeeshussainpv6821
    @rayeeshussainpv6821 4 หลายเดือนก่อน +1

    ജസ്റ്റിസ് ലോയ 😢

  • @pscyodhaa8827
    @pscyodhaa8827 4 หลายเดือนก่อน +4

    കർണാടക തിരഞ്ഞെടുപ്പ് ന്റെ ആസന്നസമയത്ത് നടന്ന എലത്തൂർ ട്രെയിൻ സ്ഫോടന കേസ് എന്തായി?

  • @javadkp4669
    @javadkp4669 4 หลายเดือนก่อน +1

    Who killed karkare? സത്യം ഒരിക്കലും പുറത്തു വരില്ല

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 4 หลายเดือนก่อน +4

    അജ്മൽ കസബും ആർഎസ്എസുകാരൻ ആണ് പിന്നെ എന്നാ പറയാനാ....

    • @irfanss2210
      @irfanss2210 4 หลายเดือนก่อน +1

      Pulwama Ji de drama yalle pinnalle...

    • @shifashiya944
      @shifashiya944 4 หลายเดือนก่อน

      അതെ കീഴാളാ RSS ന് വേണ്ടി പണിയെടുത്തവൻ

  • @abijithm6420
    @abijithm6420 4 หลายเดือนก่อน

    അന്ന് central ഭരിച്ചത് കോൺഗ്രസ്‌ അല്ലെ? അന്വേഷിച്ചത് സെൻട്രൽ ഏജൻസി കളും എന്ത്‌ കൊണ്ട് അന്വേഷിച്ചില്ല?

  • @salaudeenph9699
    @salaudeenph9699 4 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉

  • @vasujayaprasad6398
    @vasujayaprasad6398 4 หลายเดือนก่อน

    ക൪ക്കെറെയെ കൊന്നതു ഭീകരരുടെ തോക്കോ ഐബിയുടെ കമ്മ്യൂണിസ്റ്റ് തോക്കോ

  • @lubnafathima7027
    @lubnafathima7027 4 หลายเดือนก่อน +1

    2007 ഇൽ churcha cheyatha വിഷയം ആണ് മക്ക മസ്ജിദ് സ്ഫോടനം മാലാഖവ്‌ സ്ഫോടനം ഒരു indhian മിലിറ്ററി ടച് ആണ് എന്ന് പറഞ്ഞു ഓഫീസർ ആണ്

  • @hameedm9466
    @hameedm9466 4 หลายเดือนก่อน

    ❤❤❤❤

  • @true2393
    @true2393 4 หลายเดือนก่อน

    കൊള്ളക്കാരും കൊലയാളികളും നമ്മളെ ഭരിക്കുന്ന കാലത്ത് ഇതൊക്കെ തമാശകൾ മാത്രം?

  • @robinson9055
    @robinson9055 4 หลายเดือนก่อน

    അതിന് മമതയെപോലുള്ളവർ പ്രധാനമന്ത്രി യാകണം

  • @naushan1066
    @naushan1066 4 หลายเดือนก่อน

    😮

  • @famouscycles1911
    @famouscycles1911 4 หลายเดือนก่อน

    അജിംസ് Sir കോൺഗ്രസ്സ് നേതാവ് ആന്തു ലെ മുമ്പ് ഇത് പറഞ്ഞട്ടുണ്ടല്ലോ

  • @fahadparambath8546
    @fahadparambath8546 4 หลายเดือนก่อน +1

    കോൺഗ്രസ്‌ ഭരണത്തിൽ അവർ എന്ത് ചെയ്യുകയായിരുന്നു? ??
    കോൺഗ്രസ്‌ സഹായിച്ചോ കാര്കാരയെ കൊന്നവരെ?

  • @rayeeshussainpv6821
    @rayeeshussainpv6821 4 หลายเดือนก่อน

    സത്യം എത്ര മൂടിവെച്ചാലും ഒരുനാൾ പുറത്തുവരും , ആരാണ് അജ്മൽ കസബ് , അജ്മൽ കസബ് ന്റെ ഫാമിലി കൂടെ മരിച്ചവരുടെ ഫാമിലി , പാകിസ്ഥാനിൽ അവരുടെ നാട് വീട് എവിടെ , ആരാണ് താജ് ഹോട്ടലിൽ വെടിവയ്പ് നടത്തിയത് , കരകരെയെ എന്തിന് അവിടെ വരാൻ നിർബന്ധിച്ചു , കേണൽ പ്രതിയായ സ്ഫോടനം കൂടെ ഉള്ളവരെ കൊന്നു തള്ളിയത് ഇതൊകെ ആരാണ് പിന്നിൽ ,ഇനി പാർലിമെന്റ് അക്രമം കൂടെ വരാനുണ്ട് വെയിറ്റ് ചെയ്യാം വരാതിരിക്കില്ല 😂

  • @jafarsadikparaliparali9899
    @jafarsadikparaliparali9899 4 หลายเดือนก่อน

    അപ്പൊ മുംബൈ ഭീകര ആക്രമണം നടത്തിയത് ഹേമന്ത് കര്കാരയെ കൊള്ളണമായിരുന്നോ?

  • @SarathRs-wq9ww
    @SarathRs-wq9ww 4 หลายเดือนก่อน

    കർക്കാരെ പറ്റി വേറെ ഒരു വീഡിയോ ചെയ്യാമോ മീഡിയ ഒൺ ടീം

  • @AliAskarCk-v2l
    @AliAskarCk-v2l 4 หลายเดือนก่อน

    മുസ്ലിംസ്നേ പ്രതിസ്ഥാനത്തു നിർത്തി വർഗീയവാദികൾ ആക്കിയ പല കേസുകളും സംഘപരിവാർ ആസൂത്രണത്തിൽ ഉള്ളതാണ്, അതിനെ കുറിച്ച് നല്ല അറിവുള്ള ആളാണ്‌ നമ്മുടേ ഇപ്പോഴത്തെ PM

  • @abdunnazirm9700
    @abdunnazirm9700 4 หลายเดือนก่อน

    ഇതൊക്കെ ഇപ്പോഴാണോ ചർച്ച ചെയുന്നത്

  • @78678611ification
    @78678611ification 4 หลายเดือนก่อน

    വലിയപിഴ ആരുടേതാണ് അന്ന് ഭരിച്ചിരുന്നവർ ആരാണ്.........

  • @Adeeb_Abdul_Muhaimin
    @Adeeb_Abdul_Muhaimin 4 หลายเดือนก่อน

    ഇതൊക്കെ ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു?? ... 😢😢😢

  • @akbarwandoor9827
    @akbarwandoor9827 4 หลายเดือนก่อน +11

    നിരവധി കൊലകളുടെ ചുരുളഴിയാനുണ്ട് INDIAസഘ്യം ഒന്ന് കേറിവരട്ടെ പലപട്ടികളേയും കുഴമ്പുതേച്ച് കുളിപ്പിക്കാനുണ്ട്. രാജ്യത്തെ രാഷ്ട്രീയത്തിൻ്റേയും നിയമ സംവിധാനത്തിൻ്റേയുമെല്ലാം മുഖഛായതന്നെ മാറ്റിമറിക്കപ്പെടും.
    നീതി എന്താണെന്നും പ്രതിക്രിയ എന്താണെന്നും അറിയേണ്ടവർ അറിയുന്ന ദിനത്തിനായി കാത്തിരിക്കുക.

    • @Abbyramrosy
      @Abbyramrosy 4 หลายเดือนก่อน

      ഉവ്വ്.. ഇപ്പൊ നടക്കും...ആരു ഭരിച്ചാലും സംഘ്പരിവാറിൻ്റെ കളികളാണ് ഇപ്പോഴും നടക്കാറ്... അവർ aa മേഖലയിലാണ് research ചെയ്യുന്നത്..... വിധ്വംസകം..... കോപ്പി അടിക്കുന്നവനെ പിടിക്കാൻ കുറച്ചു experience ഉള്ളവനാണ് മിടുക്കൻ. ഇതു മറ്റു രാഷ്ട്രീയക്കാർ മനസ്സിലാക്കിയാൽ ഏവർക്കും നല്ലത്...

    • @MohammedAreekadan
      @MohammedAreekadan 4 หลายเดือนก่อน

      ഒന്നുംനടക്കില്ല

  • @gsnair129
    @gsnair129 4 หลายเดือนก่อน

    Sookshicho ella rajyadrohikaleyum kollum

  • @sampreeth999
    @sampreeth999 4 หลายเดือนก่อน +3

    കളിതൊക്ക് മായ് വന്നു യുവാവിനെ വെടിവെച്ച കൊന്നു എന്ന് പറഞ്ഞു ഈ പരിപാടി വന്നാൽ ആരും ഞെട്ടരുത് 🧠😏😏😏😏🤔🤔

  • @lieman-fr2dg
    @lieman-fr2dg 4 หลายเดือนก่อน

    Read Who killed Karkare.

  • @skanilkumar3630
    @skanilkumar3630 4 หลายเดือนก่อน

    അടുപ്പ് കൂട്ടിച്ചർച്ച. കോമഡി 🤣

  • @faisushabi
    @faisushabi 4 หลายเดือนก่อน

    ഞാൻ ഇന്നും സംശയിക്കുന്നത്....

  • @k.kmahamood7488
    @k.kmahamood7488 4 หลายเดือนก่อน

    Ingane ella pradanigelum illathakyathu avar tenne

  • @saltoreplyok
    @saltoreplyok 4 หลายเดือนก่อน

    nammalokke ithu nadana anu paranjirunu. ithu motham drama ayrunu karkareye kollaan
    karkarayude kudumbam kendra sarkkaril ninulla medalukalum prathifalavum nirasichirunu enu evideyo ketirunu

  • @BharathLove24
    @BharathLove24 4 หลายเดือนก่อน +5

    അജ്മൽ കസബിനെ സത്യത്തിൽ ഞാനും തെറ്റിധരിച്ചു പോയി. വാരിയം കുന്നനെ പോലെ തന്നെ മഹാനായിരുന്നല്ലേ അജ്മൽ കസബും.
    മുംബൈയിൽ അജ്മൽ കസബിനു വേണ്ടി ഒരു സ്മാരകം പണിയുന്നതിനെ പറ്റി ആലോചിക്കണം.
    മോദി പറഞ്ഞതും ഇതു തന്നെയല്ലേ?
    ഇതിലെ കമന്റ് ബോക്സു മാത്രം വായിച്ചാൽ മതി BJP എന്ന പ്രസ്ഥാനത്തിന്റെ പ്രാധാന്യം മനസ്സിലാവാൻ.
    കുറച്ചു കാലം മുൻപ് ഒരു ട്രെയിൻ യാത്രയിൽ RSS ന്റെ കേരളത്തിലെ ഒരു മുതിർന്ന ചുമതലക്കാരനുമായി സംസാരിക്കാൻ അവസരം കിട്ടി. മീഡിയ വണിനെ എന്ത് കൊണ്ടു കേന്ദ്ര സർക്കാർ നിരോധിക്കുന്നില്ല എന്നതിനെ പറ്റി അദ്ദേഹത്തിനോട്‌ സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് മീഡിയ വൺ ഇങ്ങനെ നില നിന്നാലേ കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും സംഘടിതരാവൂ, അവര് ഈ അപകടം തിരിച്ചറിയൂ,അത് ദീർഘകാലാടിസ്ഥാനത്തിൽ ബിജെപി യ്ക്ക് ഗുണം ചെയ്യും, അത് കൊണ്ടു വിഷം തുപ്പി കൊണ്ടു മീഡിയ വൺ ഇവിടെ തന്നെ വേണം. ബുദ്ധിയുള്ളവർ ഇവരുടെ ഓരോ വാർത്തകളും വിലയിരുത്തി, കാര്യങ്ങൾ മനസ്സിലാക്കി യുക്തമായ തീരുമാനമെടുക്കും. BJP 10 കൊല്ലം എടുക്കേണ്ട പണി മീഡിയ വൺ 6 മാസം കൊണ്ടു എടുത്തു കൊടുക്കും. ഞങ്ങൾ സംസാരിച്ച ആ ദിവസത്തെ മീഡിയ വണിലെ അന്തിചർച്ച, ക്രൈസ്തവരുടെ മത മേലധ്യക്ഷനെ പറ്റിയായിരുന്നു. കാർഡിനാൽ അലഞ്ചേരി അകത്തെക്കോ പുറത്തെക്കോ അങ്ങനെ എന്തോ ഒന്നു.

    • @Zubairvk939
      @Zubairvk939 4 หลายเดือนก่อน +3

      എല്ലാത്തിനും ഒരവസാനമുണ്ട് കുട്ടാ. എത്ര കാലം ഈ സവർണ - ബ്രഹ്‌മണിക്കൽ മേധാവിത്വവും ദളിത്-ന്യൂനപക്ഷ അടിച്ചമർത്തലും നിലനിൽക്കും. ഗോഡി മീഡിയക്ക് വിലക്കെടുക്കാൻ എല്ലാവരെയും കിട്ടില്ല.
      പ്രോപഗണ്ടകളെ പൊളിച്ചടുക്കാനും സത്യവും വസ്തുതകളും ധീരമായി പറയാനും ശക്തമായി ചൂണ്ടികാട്ടാനും കുറച്ചു പേര് ഉണ്ടാവും എന്നത് ഒരു നിയോഗമാണ്. നീതി നിലനിർത്താനിം സമത്വം സംരക്ഷിക്കപ്പെടാനും അവർ പോരാടും. ദൈവം സാക്ഷി.

    • @suhailabdulla6879
      @suhailabdulla6879 4 หลายเดือนก่อน

      അതിന് ഈ സംശയം കൊല്ലപ്പെട്ടവരുടെ ഭാര്യമാർ ആണ് ആദ്യം ഉന്നയിച്ചത്,പിന്നെ വിധിന്യായതിൽ പറയുന്ന സംശയങ്ങൾ ഇതിനൊക്കെ മറുപടി ഉണ്ടോ

    • @BharathLove24
      @BharathLove24 4 หลายเดือนก่อน

      @@Zubairvk939 ശരിയാണ് ഇക്ക എല്ലാത്തിനുമൊരു അവസാനമുണ്ട്, പൊളിറ്റിക്കൽ ഇസ്ലാമിനു തടയിടാൻ BJP ഇന്ത്യയിൽ അധികാരത്തിൽ വന്നത് പോലെ, കേരളത്തിലും ഒരു മാറ്റം ഉണ്ടാകും, രണ്ടു term കഴിയുമ്പോൾ കേരളത്തിലും BJP അധികാരത്തിൽ വരും, മലയാളികളെ ഇനിയും അധിക കാലം പറ്റിക്കാൻ കഴിയില്ല. പൊളിറ്റിക്കൽ ഇസ്ലാമിന്റെ പിടിയിലമർന്ന കേരളത്തിലെ മാധ്യമങ്ങളെ മലയാളി പുച്ഛത്തോടെ കണ്ടു തുടങ്ങിയത് അതിനുത്തമ ഉദാഹരണമാണ്.
      ഇക്കാ ദൈവം വലിയവനാണ് ഒരു രാജ്യവും ജനതയും നശിക്കാൻ ദൈവം ഒരിക്കലും അനുവദിക്കില്ല.

    • @3st-point447
      @3st-point447 4 หลายเดือนก่อน

      എന്ന് ആർ.എസ്എസ്സിൻ്റെ ഇതുവരെയും പിടിക്കപ്പെടാത്ത വാലാട്ടി.

    • @BharathLove24
      @BharathLove24 4 หลายเดือนก่อน

      @@3st-point447 സുടാപ്പി അല്ല.

  • @BadarudeenKV-pj5np
    @BadarudeenKV-pj5np 4 หลายเดือนก่อน

    Edhini oru avasanam Ello?

  • @sgtpbvr6143
    @sgtpbvr6143 4 หลายเดือนก่อน

    സാഫ്രോൺ ടെററിസം എന്നൊന്നുണ്ടോ

  • @MuhammedaliMelethil
    @MuhammedaliMelethil 4 หลายเดือนก่อน

    കേരള പോലീസിൽ ഈ സെൽ ഉണ്ടടാ