കൃഷി ലാഭകരമാക്കാൻ ഇസ്രയേൽ നാനോ ടെക്നോളജി കർഷകർ ഇനി ആത്മഹത്യയെ കുറിച്ച് ചിന്തിക്കേണ്ടി വരില്ല. കൃഷി ലാഭകരമാക്കാനുപകരിക്കുന്ന നാനോ ടെക്നോളജി എത്തികഴിഞ്ഞു.ഈ ടെക്നോളജി മികച്ച വിളവും ഗുണമേൻമയുള്ള ഉൽപ്പന്നങ്ങളുമാണ് കർഷകർക്ക് നൽകുന്നത് . തെങ്ങോ കവുങ്ങാേ മാവോ വാഴയോ പച്ചക്കറിയോ കൃഷി എന്തുമാവട്ടെ നൂതന സാങ്കേതിക വിദ്യയായ "ഇസ്രയേൽ നാനോ ടെക്നോളജി" പ്രയോഗിച്ചാൽ ലാഭം സുനിശ്ചിതം. നൂറു ശതമാനം ഫലപ്രദവും സുരക്ഷിതവും അതേസമയം ചെലവു കുറഞ്ഞതുമായ ഈ ടെക്നോളജി പ്രയാേഗിക്കുന്നതിലൂടെ ചെടിക്ക് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും അമിനോ ആസിഡുകളും ലഭിക്കുന്നു.മണ്ണിൻ്റെ പോരായ്മകൾ പരിഹരിക്കാനും കഴിയുന്നു. മണ്ണിൻ്റെ പോരായ്മ പരിഹരിക്കുന്ന ചികിത്സ തന്നെയാണ് ഈ ടെക്നോളജി. വാഴയ്ക്ക് മൂന്നാം മാസത്തിലും അഞ്ചാം മാസത്തിലുമായി ആകെ രണ്ടു പ്രാവശ്യം മാത്രമേ ഈ നാനോ ഓർഗാനിക് ചികിത്സ നടത്തേണ്ടതുള്ളു. യാതൊരു രാസവളങ്ങളും പ്രയോഗിക്കേണ്ടതുമില്ല. തെങ്ങുകൃഷി രോഗ-കീടബാധകൂടാതെ കൂടുതൽ വിളവും ആദായവും ലഭിക്കാൻ ഈ ടെക്നോളജി ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്. തെങ്ങിൻ്റെ തടിയിൽ ചെറിയൊരു ദ്വാരമുണ്ടാക്കി വർഷത്തിൽ നാലു പ്രാവശ്യം 25 മില്ലി ലിറ്റർ വീതം ഈ നാനോ മരുന്ന് ഒഴിച്ചു കൊടുത്താൽ മതി. ചെല്ലി,മണ്ഡരി,ഇലപ്പേൻ എന്നിവയെ പ്രതിരോധിക്കാനും ഉപകരിക്കും. കവുങ്ങിനെ ബാധിക്കാറുള്ള മഹാളി, മഞ്ഞളിപ്പ്, ഇലപ്പേൻ എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും അടയ്ക്കയുടെ കനവും എണ്ണവും വർദ്ധിക്കാനും രണ്ടു വർഷത്തിലൊരിക്കൽ മാത്രം ഈ നാനോ മരുന്ന് നൽകിയാൽമതി. കൂലി ചെലവിൽ തന്നെ 75% വരെ ലാഭം ലഭിക്കും. മറ്റു ഫലവൃക്ഷങ്ങൾക്കും പച്ചക്കറികൾക്കും നാനോ മരുന്ന് പ്രയോഗിച്ച് മികച്ച നേട്ടം ഉണ്ടാക്കാമെന്ന് അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു. ഇസ്രയേൽ, ഇറ്റലി, സിംഗപ്പുർ, മലേഷ്യ, ജർമനി, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി പ്രചാരത്തിലുള്ളതും നൂറു ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞതുമായ ഈ ടെക്നോളജി കേരളത്തിലും പ്രയോഗത്തിൽ വന്നു കഴിഞ്ഞു. ആവശ്യക്കാർക്ക് ബന്ധപ്പെടാം. കസ്റ്റമർ കെയർ : 9946 605 604, 8606 205 604.
കമന്ററി കൊടുക്കുംപോലെ വിളിച്ചു പറഞ്ഞാൽ ആർക്കും ഒന്നും മനസ്സിലാകുകയില്ല. ലളിതമായ രീതിയിൽ സാധാരണ കര്ഷകന് മനസ്സിലാകുന്ന ഭാഷ ഉപയോഗിക്കുക. കർഷകൻ നിങ്ങളെപ്പോലെ വിദ്യാഭ്യാസ യോഗ്യത ഉള്ളവനല്ല. ഏത് രോഗത്തിന് ഏത് മരുന്ന് എപ്പോൾ കൊടുക്കണം എന്ന് വിശദീകരിക്കണം.
Nalla video
Thx, informative video
This is very usefull to farming community and also scientific research .. Thank you Dr. Gavash Ragesh sir 💐
കൃഷി ഇഷ്ടം
Very good.
രസകദളി കായ് വെടിച്ചുകീറി പഴുക്കുമ്പോൾ പുഴു വരുന്നു.. ന്താ പരിഹാരം ബ്രദർ.. Plz reply ☝🏻
ഇതിനൊക്കെ കീടനാശിനി താലിച്ചതുകൊണ്ട് കുഴപ്പം ഉണ്ടോ
Super
ഫിപ്രാനിൽ കീടനാശിനി: മാ ണം അഴുകലിനെതിരെ എങ്ങിനെ ഉപയോഗിക്കും?പ്രി പ്രാ നിൽ വാഴയുടെ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കാം
👌
കമ്പ്ളി പുഴു ഒരുപാട് വരുന്നു,,, എന്താണ് ചെയ്യണ്ടത്,,, പുതിയ ഇല നശിപ്പിക്കുന്നു,,, pls rply
ഞാലി പൂവൻ, കായ മൂപ്പെത്തും മുന്നെ വിണ്ടു കീറുന്നു - എന്ത് ചെയ്യണം
Neeli muta, ethinu marunu eathanu?
പത്തു സെന്‍റ് സ്ഥലത്തു എത്ര വാഴ നടാം ?
മൂപ്പ് കുറത്ത ഏത്തൻ റോബസ്റ്റ എന്നിവ അറടി എട്ടടി അകലത്തിലും മൂപ്പു കൂടിയ ഏത്തനും മററിനങ്ങളും എട്ടടി എട്ടടി അകലത്തിലുമാണ് ഞാൻ നടാറ്.
@@johnyv.k3746 Thanks 🙏🏻
കെഡാവറുകൾ എവിടെ നിന്നു ലഭിക്കും?
കൃഷി ലാഭകരമാക്കാൻ
ഇസ്രയേൽ നാനോ ടെക്നോളജി
കർഷകർ ഇനി ആത്മഹത്യയെ
കുറിച്ച് ചിന്തിക്കേണ്ടി വരില്ല. കൃഷി ലാഭകരമാക്കാനുപകരിക്കുന്ന നാനോ ടെക്നോളജി എത്തികഴിഞ്ഞു.ഈ ടെക്നോളജി മികച്ച വിളവും ഗുണമേൻമയുള്ള ഉൽപ്പന്നങ്ങളുമാണ് കർഷകർക്ക് നൽകുന്നത് .
തെങ്ങോ കവുങ്ങാേ മാവോ വാഴയോ പച്ചക്കറിയോ കൃഷി എന്തുമാവട്ടെ നൂതന സാങ്കേതിക വിദ്യയായ "ഇസ്രയേൽ നാനോ ടെക്നോളജി" പ്രയോഗിച്ചാൽ ലാഭം സുനിശ്ചിതം.
നൂറു ശതമാനം ഫലപ്രദവും സുരക്ഷിതവും അതേസമയം ചെലവു കുറഞ്ഞതുമായ ഈ ടെക്നോളജി പ്രയാേഗിക്കുന്നതിലൂടെ ചെടിക്ക് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും അമിനോ ആസിഡുകളും ലഭിക്കുന്നു.മണ്ണിൻ്റെ പോരായ്മകൾ പരിഹരിക്കാനും കഴിയുന്നു. മണ്ണിൻ്റെ പോരായ്മ പരിഹരിക്കുന്ന ചികിത്സ തന്നെയാണ് ഈ ടെക്നോളജി.
വാഴയ്ക്ക് മൂന്നാം മാസത്തിലും അഞ്ചാം മാസത്തിലുമായി ആകെ രണ്ടു പ്രാവശ്യം മാത്രമേ ഈ നാനോ ഓർഗാനിക് ചികിത്സ നടത്തേണ്ടതുള്ളു. യാതൊരു രാസവളങ്ങളും പ്രയോഗിക്കേണ്ടതുമില്ല.
തെങ്ങുകൃഷി രോഗ-കീടബാധകൂടാതെ കൂടുതൽ വിളവും ആദായവും ലഭിക്കാൻ ഈ ടെക്നോളജി ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്. തെങ്ങിൻ്റെ തടിയിൽ ചെറിയൊരു ദ്വാരമുണ്ടാക്കി വർഷത്തിൽ നാലു പ്രാവശ്യം 25 മില്ലി ലിറ്റർ വീതം ഈ നാനോ മരുന്ന് ഒഴിച്ചു കൊടുത്താൽ മതി. ചെല്ലി,മണ്ഡരി,ഇലപ്പേൻ എന്നിവയെ പ്രതിരോധിക്കാനും ഉപകരിക്കും.
കവുങ്ങിനെ ബാധിക്കാറുള്ള മഹാളി, മഞ്ഞളിപ്പ്, ഇലപ്പേൻ എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും അടയ്ക്കയുടെ കനവും എണ്ണവും വർദ്ധിക്കാനും രണ്ടു വർഷത്തിലൊരിക്കൽ മാത്രം
ഈ നാനോ മരുന്ന് നൽകിയാൽമതി.
കൂലി ചെലവിൽ തന്നെ 75% വരെ ലാഭം ലഭിക്കും.
മറ്റു ഫലവൃക്ഷങ്ങൾക്കും പച്ചക്കറികൾക്കും നാനോ മരുന്ന് പ്രയോഗിച്ച് മികച്ച നേട്ടം ഉണ്ടാക്കാമെന്ന് അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു.
ഇസ്രയേൽ, ഇറ്റലി, സിംഗപ്പുർ, മലേഷ്യ, ജർമനി, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി പ്രചാരത്തിലുള്ളതും നൂറു ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞതുമായ ഈ ടെക്നോളജി കേരളത്തിലും പ്രയോഗത്തിൽ വന്നു കഴിഞ്ഞു. ആവശ്യക്കാർക്ക് ബന്ധപ്പെടാം.
കസ്റ്റമർ കെയർ : 9946 605 604,
8606 205 604.
Where to buy cadavers?
It's available in kvks (krishi vigyan kendra.) . You can contact them.
കോക്കാൻ രോഗം വന്നാൽ എന്താണ് സൊല്യൂഷൻ?
No solution
If book on this available? .
Yes in KAU store mannuthy thrissur Kerala
കമന്ററി കൊടുക്കുംപോലെ വിളിച്ചു പറഞ്ഞാൽ ആർക്കും ഒന്നും മനസ്സിലാകുകയില്ല. ലളിതമായ രീതിയിൽ സാധാരണ കര്ഷകന് മനസ്സിലാകുന്ന ഭാഷ ഉപയോഗിക്കുക. കർഷകൻ നിങ്ങളെപ്പോലെ വിദ്യാഭ്യാസ യോഗ്യത ഉള്ളവനല്ല. ഏത് രോഗത്തിന് ഏത് മരുന്ന് എപ്പോൾ കൊടുക്കണം എന്ന് വിശദീകരിക്കണം.