പറഞ്ഞത് അത്രയും സത്യം 🙏. അങ്ങയെപ്പോലെ കഴിവുള്ള, ഇടവ ബഷീർ, കോഴിക്കോട് സതീഷ് ബാബു, , ബിജു നാരായണൻ, ഇപ്പോൾ കൊല്ലം അഭിജിത്, എല്ലാവരും തഴയപ്പെടുന്നു. അതുപോലെ realty show judge panel, one set of people only always. താങ്കളും, ഇടവ ബഷീറും, സതീഷ്ബാബുവും കോടാനുകോടി ജനങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകും. God bless u🙏
എത്രയോ ഗാനമേളകൾ കേൾക്കുവാൻ ഞാനെല്ലാം പോയിരിക്കുന്നു...... കിലോമീറ്റർ നടന്ന് പന്തളം ബാലന്റെ ഗാനമേള കേൾക്കുവാൻ. ഹരി മുരളീരവം..... ഓപ്പൺ സ്റ്റേജിൽ പാടുവാൻ അന്നും ഇന്നും പന്തളം ബാലൻ ആണ് മുന്നിൽ .....
വളരെ സങ്കടത്തോടെ ആണ് പന്തളം ബാലൻ എന്ന അനുഗ്രഹീത ഗായകന്റെ സംഗീത രംഗത്തെ തിക്ത അനുഭവങ്ങൾ. കേട്ടത്... ഇത്രയും കഴിവുള്ള ഗായകൻ ഒരിക്കലും മാറ്റി നിർത്താൻ പാടില്ല... ഇവിടെയുള്ള സംഗീത ലോകത്തെ അധോലോകം ഇതിനു മറുപടി നൽകണം. പ്രിയ ചേട്ടാ ഒട്ടും ധൈര്യം ചോരാതെ സംഗീതം ദൈവമാണെങ്കിൽ തീർച്ചയായും ചേട്ടന്റെ ദിവസം വരും.. അതിനു സർവേശ്വരൻ അനുഗ്രഹിക്കും 🙏🙏🙏🙏
യേശുദാസ് സ്റ്റുഡിയോ ൽ പാടിയ പാട്ട് സ്റ്റേജ് ൽ പാടി നാറിയ ചരിത്രങ്ങൾ ഉണ്ട്. But അത് നല്ല വൃത്തിക്ക് പന്തളം ബാലൻ സ്റ്റേജിൽ പാടും. 19 ആം നൂറ്റാണ്ട് ലെ പന്തളം ബാലന്റെ പാട്ടൊന്നു തങ്ങൾ കേട്ടു നോക്ക്. മലയത്തിൽ ഇപ്പോൾ ഉള്ള ഒരു ഗായകനും ആ റേഞ്ച് ൽ പാടാൻ പറ്റില്ല.
ബാലനേക്കാൾ നന്നായി പാടുന്ന ആളുകൾ എത്ര ഉണ്ട് അവർക്കൊന്നും ഇല്ലാത്ത പരാതി എന്തിനാ ബാല തനിക്കു ഇതൊക്കെ കുറച്ചു ഭാഗ്യം ഗുരുത്വം ഇതൊക്കെ വേണം വെറുതെ എല്ലാ ഇന്റർവ്യൂ കളിലും ബാലന്റെ പരാതി മാത്രമേ കേൾക്കുന്നുള്ളു സിനിമ പറ്റു ഇല്ലെങ്കിൽ സംഗീത കച്ചേരി നടത്തി നോക്കു ബാല അതിൽ ക്ലിക്ക് ആവും
സർ വാക്കുകളിൽ അതിർവരമ്പുകൾ ഇല്ലാത്ത സ്നേഹം, വേദികളിൽ ജാതി മത സൗഹാർദ്ദം സംഗീതം ദൈവമാണ് എന്നൊക്കെ ഉരുവിട്ട് കയ്യടി നേടുന്ന അഭിനവ ആൾ ദൈവങ്ങൾ ഉള്ള കാലം, സർ പുരാണത്തിൽ അർജുനനന്റെ വിജയത്തിന് വേണ്ടി കർണനെ കുരുതികൊടുത്തവർ, പറയി പെറ്റും പന്തിരായിരം പുലയി പെറ്റും പന്തിരായിരം ആ ചരിത്രം അറിയാത്തവരാണ് സർ വഴി മുടക്കികൾ അങ്ങ് സംഗീതം ലോകത്ത്, ചരിത്രത്തിൽ എല്ലാവരുടെയും മനസ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്, ഒരു പാട്ടു കേട്ടാൽമതി അതിന്റെ ഒരു ഓളം അങ്ങ് ആരാണെന്നു ariyan👍
താങ്കൾ സിനിമ ഗാന രംഗത്ത് ലോകം അറിയുന്ന വ്യക്തി ആകും. ആരെല്ലാം ഒത്ക്കിയാലും, തടഞ്ഞാലും. കഴിവുള്ള കലാകാരനാണ് താങ്കൾ.ദൈവം അനുഗ്രഹിക്കും. All the best
ബാലേട്ടൻ പറഞ്ഞത് സത്യം . എനിക്കും ഇതുപോലത്തെ അനുഭവം തന്നെയാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പാട്ട് പഠിപ്പിക്കുന്ന അധ്യാപകൻ ഞങ്ങളെ തഴഞ്ഞു.
May God Bless you
മലയാള സിനിമ ഗാനരംഗത്ത്
തിളങ്ങാൻപോകുന്നവെള്ളിനക്ഷതൃമേ
എന്റെ ആശംസകൾ...........
പറഞ്ഞത് അത്രയും സത്യം 🙏.
അങ്ങയെപ്പോലെ കഴിവുള്ള, ഇടവ
ബഷീർ, കോഴിക്കോട് സതീഷ് ബാബു, , ബിജു നാരായണൻ, ഇപ്പോൾ കൊല്ലം അഭിജിത്, എല്ലാവരും തഴയപ്പെടുന്നു. അതുപോലെ realty show judge panel, one set of people only always.
താങ്കളും, ഇടവ ബഷീറും, സതീഷ്ബാബുവും കോടാനുകോടി ജനങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകും. God bless u🙏
എത്രയോ ഗാനമേളകൾ കേൾക്കുവാൻ ഞാനെല്ലാം പോയിരിക്കുന്നു...... കിലോമീറ്റർ നടന്ന് പന്തളം ബാലന്റെ ഗാനമേള കേൾക്കുവാൻ. ഹരി മുരളീരവം..... ഓപ്പൺ സ്റ്റേജിൽ പാടുവാൻ അന്നും ഇന്നും പന്തളം ബാലൻ ആണ് മുന്നിൽ .....
Great interview
ആരൊക്കെ വഴിമുടക്കിയാലും...
നമ്മുടെ കഴിവ് മറ്റൊരാൾക്ക് തട്ടിയെടുക്കാൻ കഴിയില്ല മാഷേ...
Very good interview. You said it straight Bala anna.
God bless you
...തീർച്ചയായും, കാലം കരുത്തിവച്ചിട്ടുള്ള നല്ല നീതി ലഭിക്കും...
Congratulations 🎉
വളരെ സങ്കടത്തോടെ ആണ് പന്തളം ബാലൻ എന്ന അനുഗ്രഹീത ഗായകന്റെ സംഗീത രംഗത്തെ തിക്ത അനുഭവങ്ങൾ. കേട്ടത്... ഇത്രയും കഴിവുള്ള ഗായകൻ ഒരിക്കലും മാറ്റി നിർത്താൻ പാടില്ല... ഇവിടെയുള്ള സംഗീത ലോകത്തെ അധോലോകം ഇതിനു മറുപടി നൽകണം. പ്രിയ ചേട്ടാ ഒട്ടും ധൈര്യം ചോരാതെ സംഗീതം ദൈവമാണെങ്കിൽ തീർച്ചയായും ചേട്ടന്റെ ദിവസം വരും.. അതിനു സർവേശ്വരൻ അനുഗ്രഹിക്കും 🙏🙏🙏🙏
🙏
Super 🌹💯
salute you mr.balan......
There is plenty of Vazhimudakkikal. Don't mind them. I know it very well..Very good and fantastic and mild voice. May God bless you always . 🙏🙏🙏.
👍
സർ m. ജയചന്ദ്രൻ തന്നെ അല്ലെ വഴി മുടക്കി..
ബാലേട്ടൻ പകരം വക്കാൻ ഇല്ലാത്ത പാട്ടുകാരൻ.... വഴിമുടക്കി ഏറ്റവും അടുത്ത ഫ്രണ്ട്.. M. ജയചന്ദ്രൻ അല്ലെ.. അത് താങ്കൾക്കും അറിയാം
Thankal.raveendras.sirnde.chari.sinimayil.padiyitund
സ്വയം കൃതി ഇറക്കിയാൽ ആരും പാടിപ്പിക്കില്ല ബാല.. സ്വന്തമായി ഇറക്കി പാടു.. നിങ്ങൾ യേശുദാസിനെ അനുകരിക്കാൻ ശ്രമിച്ചു.. പരാജയപെട്ടു.. അത്രേ ഒള്ളു..
യേശുദാസ് സ്റ്റുഡിയോ ൽ പാടിയ പാട്ട് സ്റ്റേജ് ൽ പാടി നാറിയ ചരിത്രങ്ങൾ ഉണ്ട്. But അത് നല്ല വൃത്തിക്ക് പന്തളം ബാലൻ സ്റ്റേജിൽ പാടും. 19 ആം നൂറ്റാണ്ട് ലെ പന്തളം ബാലന്റെ പാട്ടൊന്നു തങ്ങൾ കേട്ടു നോക്ക്. മലയത്തിൽ ഇപ്പോൾ ഉള്ള ഒരു ഗായകനും ആ റേഞ്ച് ൽ പാടാൻ പറ്റില്ല.
@@midhunjayan1993 പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിൽ പുള്ളിയുടെ പാട്ട് തഴയപ്പെട്ടു എന്നല്ലേ പറഞ്ഞത്...
ബാലനേക്കാൾ നന്നായി പാടുന്ന ആളുകൾ എത്ര ഉണ്ട് അവർക്കൊന്നും ഇല്ലാത്ത പരാതി എന്തിനാ ബാല തനിക്കു ഇതൊക്കെ കുറച്ചു ഭാഗ്യം ഗുരുത്വം ഇതൊക്കെ വേണം വെറുതെ എല്ലാ ഇന്റർവ്യൂ കളിലും ബാലന്റെ പരാതി മാത്രമേ കേൾക്കുന്നുള്ളു സിനിമ പറ്റു ഇല്ലെങ്കിൽ സംഗീത കച്ചേരി നടത്തി നോക്കു ബാല അതിൽ ക്ലിക്ക് ആവും
ഐ😢😢😮🎉
പന്തളം.ഗ്രേറ്റ് ആര്ടിസ്റ്റ്
ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം ...നിന്റെ പ്രത്യാശ ഭംഗം വരികയുമില്ല... ഇനിയും മുന്നോട്ട് ...
ഈ നാട്ടിൽ സത്യവും നീതിയും ന്യായവും ഇല്ലേ.. പ്രചോദനമാണ് ഒരു കലാകാരന് കൊടുക്കേണ്ടത്. അവിടെ രാഷ്ട്രീയവും ജാതീയവും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല
Patten ആണോ വഴിമുടക്കി
പണി അറിയുന്നവരെ മാത്രമേ പണിക്കുവിളിക്കുള്ളു!!പണിയറിയാത്തവരെ പണിക്കുവിളിച്ചാൽ പണി പിടിച്ചയാൾക്ക് പണികിട്ടും!അത് എല്ലാ മേഖലയിലുമുണ്ട്!!
സർ
വാക്കുകളിൽ അതിർവരമ്പുകൾ ഇല്ലാത്ത സ്നേഹം, വേദികളിൽ ജാതി മത സൗഹാർദ്ദം സംഗീതം ദൈവമാണ് എന്നൊക്കെ ഉരുവിട്ട് കയ്യടി നേടുന്ന അഭിനവ ആൾ ദൈവങ്ങൾ ഉള്ള കാലം, സർ പുരാണത്തിൽ അർജുനനന്റെ വിജയത്തിന് വേണ്ടി കർണനെ കുരുതികൊടുത്തവർ, പറയി പെറ്റും പന്തിരായിരം പുലയി പെറ്റും പന്തിരായിരം ആ ചരിത്രം അറിയാത്തവരാണ് സർ വഴി മുടക്കികൾ അങ്ങ് സംഗീതം ലോകത്ത്, ചരിത്രത്തിൽ എല്ലാവരുടെയും മനസ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്, ഒരു പാട്ടു കേട്ടാൽമതി അതിന്റെ ഒരു ഓളം അങ്ങ് ആരാണെന്നു ariyan👍
. Many people are narrow minded
പരാതിപ്പെട്ടി
God bless you