ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Uppum Mulakum 2│Flowers│EP# 195

แชร์
ฝัง
  • เผยแพร่เมื่อ 14 มี.ค. 2023
  • #UppumMulakum #BijuSopanam #NishaSarang
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

ความคิดเห็น • 2.8K

  • @YTSMUSICS
    @YTSMUSICS ปีที่แล้ว +5977

    Balu annan ഉള്ളതുകൊണ്ട് ഒരു സന്തോഷം ഉണ്ട് എന്നുള്ളവർ 👍❤️

  • @gireeshkumar2828
    @gireeshkumar2828 ปีที่แล้ว +1509

    Vishnu + lachu + keshu + sivani + paru + balu + neelu = A lovely family

    • @sgireeshckv5163
      @sgireeshckv5163 ปีที่แล้ว +11

      Yes ❤️❤️❤️❤️❤️

    • @lifeflix7695
      @lifeflix7695 ปีที่แล้ว +20

      It's Balu's family not vishnu's

    • @elizabethsimon8075
      @elizabethsimon8075 ปีที่แล้ว +37

      And now that kochu. She is also good

    • @SL33PYCR0SS
      @SL33PYCR0SS ปีที่แล้ว

      Molude achanum kollaam..

    • @Still_Fabulous
      @Still_Fabulous ปีที่แล้ว +22

      New Koch name ithavre parattlalooo🤔🤔🤔

  • @naseemaka8220
    @naseemaka8220 ปีที่แล้ว +178

    Neelu + Balu = cute couples...♥️♥️

  • @itsfalcongaming2466
    @itsfalcongaming2466 ปีที่แล้ว +6

    ലെച്ചു നെ kuzhippallathek വിട് ഭയങ്കര അഹങ്കാരം ആണ് അവൾക് അച്ഛനോണ്ടാണ് സംസാരിക്കുന്നത് എന്നുപോലും chinthikkarilla

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 ปีที่แล้ว +2482

    Neelu + baalu = Best Combo ❤❤

    • @artlover204
      @artlover204 ปีที่แล้ว +15

      750 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @renjiabhiss5715
      @renjiabhiss5715 ปีที่แล้ว

      7k ആവൻ onnu help cheyyo arum support cheyythaonda 😔🥲...

    • @gautamgiri7032
      @gautamgiri7032 ปีที่แล้ว

      ​@@artlover204 Poyi irin padik chekka vera oru panni yum ellai

    • @saliha5276
      @saliha5276 ปีที่แล้ว +6

      100aavan sahyikk😮😢

    • @meenuanil
      @meenuanil ปีที่แล้ว

  • @cschiyaansreenathnair
    @cschiyaansreenathnair ปีที่แล้ว +28

    ഇന്ന് ആരുടെയൊക്കെ
    നാട്ടിൽ മഴ പെയ്തു...🌧️😍❤️
    എൻ്റെ നാട്ടിൽ മഴ പെയ്തു...🔥❤️🌧️

  • @shamlaknadiya5630
    @shamlaknadiya5630 ปีที่แล้ว +55

    ലെ ച്ചുവിന്റെ പാട്ട് പൊളിച്ചു എത്ര പോർക്ക് ലെച്ചുവിനെ ഇഷ്ടം❤️❤️👍

    • @dineshantg9896
      @dineshantg9896 7 หลายเดือนก่อน +1

      ഇപ്പോൾ ലെച്ചുവിനെ ഇഷ്ടം അല്ല ആരോട് എന്ത് പറയണം എന്ന് അറിയില്ല കണ്ണെടുത്താൽ കണ്ടു കൂടാ

    • @mevin876
      @mevin876 3 หลายเดือนก่อน

      ​@@dineshantg9896lechu aa vann keriyavale side il nilkunath kond myr avale ishtam alla poorimol

  • @nairsrajeev
    @nairsrajeev ปีที่แล้ว +4

    ബാലുചേട്ടൻ വന്നതുമാത്രമാണ് ഒരു ഗും ... പാറു ഡയലോഗ് മഹാ വെറുപ്പിക്കൽ ആണ് ... ബാക്കി എല്ലാം കണക്കാണ്... വെറുതെ സമയം നീട്ടിവലിപ്പിക്കാനുള്ള ഡയലോഗുകൾ

  • @hibakunjol46
    @hibakunjol46 ปีที่แล้ว +242

    എല്ലാവരും കുറച്ച് ദിവസത്തെ episodes bore ആണെന്ന് പറയുന്നു... ശെരിയാണ്... പക്ഷേ ഒരു സത്യം മനസ്സിലാക്കണം, ഈ episodes ലൂടെ ഒരിക്കലും ഒരു മക്കളും ചെയ്യാൻ പാടില്ലാത്ത കാര്യവും അത് നമ്മുടെ പ്രിയപ്പെട്ടവരെ എങ്ങനെ ബാധിക്കും എന്നുള്ള കാര്യവും മനസ്സിലാക്കിത്തരാൻ അവർ ശ്രമിക്കുന്നുണ്ട്... നീലുവിന് സംഭവിച്ച പോലെത്തെ ഒരു മാനസികാവസ്ഥ ഒരമ്മമാർക്കും സംഭവിക്കാതിരിക്കാൻ നമ്മെ ഓർമിപ്പിക്കുന്ന ഒന്നായി ഈ episodes മാറുന്നുണ്ട്...

    • @suminapp4520
      @suminapp4520 ปีที่แล้ว +6

      Enikum angane thoni

    • @diludilu5369
      @diludilu5369 ปีที่แล้ว +1

      Athe

    • @diludilu5369
      @diludilu5369 ปีที่แล้ว +4

      Matram alla oru kuttiye taytthi parayaruth a kuttikkk etra sangadam undakum

    • @molusmrithy2848
      @molusmrithy2848 ปีที่แล้ว

      മിക്കപ്പോഴും episodes trending ലിസ്റ്റില് ഉണ്ട് kto

    • @hibakunjol46
      @hibakunjol46 ปีที่แล้ว +1

      @@molusmrithy2848 athinu kaaranam aanedoh naan parnne!🙌🏻

  • @ThasrifaNasrinpk
    @ThasrifaNasrinpk ปีที่แล้ว +2526

    ബാലു അച്ഛൻ തിരിച്ചു വന്നതിൽ ആർക്കൊക്കെ സന്തോഷം 💖

    • @riyaremi4277
      @riyaremi4277 ปีที่แล้ว +6

      എനിക്ക് 🥰

    • @MR-jg8oy
      @MR-jg8oy ปีที่แล้ว +19

      ആർക്കും സന്തോഷം ഇല്ല കച്ചറ ട്ടീം

    • @neethug589
      @neethug589 ปีที่แล้ว +1

      Njn

    • @jessyajikumar9326
      @jessyajikumar9326 ปีที่แล้ว +1

      ​@@MR-jg8oy സത്യം

    • @kirankichu735
      @kirankichu735 ปีที่แล้ว

      Ninta appanu🤭

  • @minhanavaz9468
    @minhanavaz9468 ปีที่แล้ว +9

    ലച്ചുവിൻ്റെ സംസാരം മാറ്റണം അച്ഛനോട് ഒട്ടുo bahumaanamilla

  • @user-xv9fw1mh7v
    @user-xv9fw1mh7v ปีที่แล้ว +8

    ഉപ്പും മുളകും ഫാമിലിയിൽ ഈ തെറ്റ് ഒക്കെ മാറീട്ട് ഉള്ള എപ്പിസോഡ് അടി പൊളി ആയിരിക്കും......... 💜🥰അങ്ങനെ ഉള്ള എപ്പിസോഡ് ന് വെയ്റ്റിങ് ആണ്

  • @Mr.Fraud123
    @Mr.Fraud123 ปีที่แล้ว +301

    ശിവാനി, ലെച്ചു, പാറു,മുടിയൻ, കേശു, നീലു, ബാലു നെയ്യാറ്റിൻകര കുടുംബം, പടവലം കുടുംബം എല്ലാവരും കൂടെ ഒരു ഗംഭീര എപ്പിസോഡ് വരണം 😘😍

    • @renjiabhiss5715
      @renjiabhiss5715 ปีที่แล้ว

      7k ആവൻ onnu help cheyyo arum support cheyythaonda 😔🥲...

    • @artlover204
      @artlover204 ปีที่แล้ว +4

      750ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @munthaa3969
      @munthaa3969 ปีที่แล้ว +1

      Shivani poyo

    • @statusvideos8500
      @statusvideos8500 ปีที่แล้ว +1

      sheriya

    • @beast33445
      @beast33445 ปีที่แล้ว +1

      @@artlover204 nope

  • @maaju_sha4823
    @maaju_sha4823 ปีที่แล้ว +702

    ബാലു ചേട്ടൻ വന്നപ്പോൾ ഉപ്പും മുളക് അടിപൊളി ആയി പോകുന്നു... 🔥🔥🔥🔥

    • @artlover204
      @artlover204 ปีที่แล้ว +4

      750 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @maaju_sha4823
      @maaju_sha4823 ปีที่แล้ว

      @@artlover204 thirich enneyum 😄😄

    • @beast33445
      @beast33445 ปีที่แล้ว

      @@artlover204 nope

    • @faisalfaisalk3537
      @faisalfaisalk3537 ปีที่แล้ว

      ​@@artlover204 എന്ത് കുണ്ടി 750😂ഒന്നും മനസിൽ ആയില്ല

    • @SuperKumarkrishna
      @SuperKumarkrishna ปีที่แล้ว +1

      sathyam

  • @josephthomas1479
    @josephthomas1479 ปีที่แล้ว +74

    Mudians wife's acting is absolutely natural. No shortfall can say. I will give 100% mark - not only for her, for all actors.. How somebody is evaluating and saying negative comments !!!

    • @hefsibathomas8253
      @hefsibathomas8253 ปีที่แล้ว +4

      Yea she was really a good character 😌

    • @reshmavalsan2280
      @reshmavalsan2280 ปีที่แล้ว +6

      Orumathiri ammayiamma pooru pole aanu comment boxil ullavarelam aa kochine kuttam parayune 😂😂

    • @bluedabida
      @bluedabida ปีที่แล้ว +1

      ​@@reshmavalsan2280 Athe aa kochin ee role kittiyathu commentile ellavarkkum chorichilanu

    • @santhoshprakash9817
      @santhoshprakash9817 ปีที่แล้ว +1

      Poor strugling soul Mudiyans wife. Super acting. Lachu good girl👍

    • @jbhubvengara3650
      @jbhubvengara3650 ปีที่แล้ว

      600 subscribers aakan sahayikumo

  • @fathimathsafvana4057
    @fathimathsafvana4057 ปีที่แล้ว +7

    ലച്ചുവിന് അച്ഛനെ ഒട്ടും ബഹുമനമില്ല !!

  • @fathimakappil7422
    @fathimakappil7422 ปีที่แล้ว +12

    ലച്ചുവിന് അച്ഛനോട് കുറച്ചൂടെ ബഹുമാനമാവാം... മറ്റുള്ളവരുടെ മുന്നിൽ വച്ച് അച്ഛനെ ഇങ്ങനൊന്നും പറയാൻ പാടുള്ളതല്ല ...🙄

    • @sunus9789
      @sunus9789 ปีที่แล้ว +2

      പെരുമാറ്റം തീരെ ശെരിയല്ല

  • @hariz007
    @hariz007 ปีที่แล้ว +733

    ബാലു വന്നതോട് കുടി ഉപ്പും മുളകും പഴയ നിലവാരത്തിൽ തിരിച്ചു വരും എന്ന് പ്രേതിഷിക്കുന്നവർ ആരൊക്കെയാ 🥰✨👏💯

    • @musthafakwt8399
      @musthafakwt8399 ปีที่แล้ว +5

      ആരൂല്ലാ

    • @musthafakwt8399
      @musthafakwt8399 ปีที่แล้ว +5

      ആരൂല്ലാ

    • @rasheedakambadath882
      @rasheedakambadath882 ปีที่แล้ว +2

      വന്നില്ല

    • @razakabdul3777
      @razakabdul3777 ปีที่แล้ว +3

      Evide. Nilavaram ellam poyi

    • @siarudeenn8342
      @siarudeenn8342 ปีที่แล้ว

      @@musthafakwt8399 Ath thanik... Aa like koduthavar ok thangalude apiprayam allatho..

  • @minnalappan8063
    @minnalappan8063 ปีที่แล้ว +16

    ലച്ചുന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കാൻ സമയം അതിക്രമിച്ചു ബാലുചേട്ടാ 😩

  • @salinisurendran2407
    @salinisurendran2407 ปีที่แล้ว +4

    മുടിയന്റ് പെണ്ണ് നല്ല കുട്ടിയ എല്ലാവരോടും സ്നേഹം ഉണ്ട് പക്ഷേ ആരും അടിപികുന്നില്ല പണത്തിന്റെ ഒരു ഡെമ്പും ഇല്ല പിന്നെ ചവിട്ടി യാൽ കടിക്കാത്ത പാമ്പ് ഉണ്ടോ

  • @unnimayathilakan5860
    @unnimayathilakan5860 ปีที่แล้ว +35

    രാജേഷ് അയാൾടെ റോൾ നന്നായി ചെയ്യുന്നുണ്ട്. But ലച്ചുനേം വിഷ്ണുനേം accept ചെയ്യാൻ പറ്റാതെ ആയി

  • @yourstruly1234
    @yourstruly1234 ปีที่แล้ว +820

    Balu back to full form 🔥🔥🔥

    • @iam_aayush
      @iam_aayush ปีที่แล้ว +1

      Kopee serial maduthu kanne polum oru feel ella

    • @kirankichu735
      @kirankichu735 ปีที่แล้ว +3

      @@iam_aayush kanandaa😂

    • @iam_aayush
      @iam_aayush ปีที่แล้ว +3

      @@kirankichu735 ho Machante Comedy 😂😂

    • @rubinahusein3111
      @rubinahusein3111 ปีที่แล้ว +4

      Lechuvinu achhanod oru bahumanavum illa.....

    • @gopalanpradeep
      @gopalanpradeep ปีที่แล้ว +1

      Yes

  • @sanoopsivadas1998
    @sanoopsivadas1998 ปีที่แล้ว +6

    Baluvine thaazhthiyulla samsaaram kuraikkanam

  • @diyac2144
    @diyac2144 ปีที่แล้ว +5

    I think lachu want to change her behaviour to balu she is talking with out respect..

  • @ajmalottapadavu
    @ajmalottapadavu ปีที่แล้ว +22

    ആ പഴയ രീതി തന്നെ മതി അതാണ് എല്ലാവര്ക്കും സന്തോഷം കിട്ടുന്നത് ഇത് ഒരു മാതിരി ...

  • @jayasuryanj3782
    @jayasuryanj3782 ปีที่แล้ว +417

    200th episode അകാൻ ഇനി വെറും അഞ്ചു എപ്പിസോഡുകൾ മാത്രം. എല്ലാവരും ഒരുമിച്ചുള്ള എപ്പിസോഡ് ആണ് ഞാൻ പ്രതീക്ഷിക്കുന്നത്

    • @renjiabhiss5715
      @renjiabhiss5715 ปีที่แล้ว +1

      7k ആവൻ onnu help cheyyo arum support cheyythaonda 😔🥲...

    • @artlover204
      @artlover204 ปีที่แล้ว +5

      750 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @nandu3272
      @nandu3272 ปีที่แล้ว

      @@artlover204 പോ മൈരേ

    • @MrSachinsnair
      @MrSachinsnair ปีที่แล้ว +16

      Shivani, keshu and dayne konde varanam

    • @hameedammi2900
      @hameedammi2900 ปีที่แล้ว +1

      S

  • @a4439
    @a4439 ปีที่แล้ว +5

    Ee bhavani thalle ente kayil vallom kittiya njn avare sheriyakum.
    Urappu

  • @sahaludheenshan2511
    @sahaludheenshan2511 ปีที่แล้ว +98

    Balu അച്ഛന്റെയും, Pappa ടെയും Combination പൊളിച്ചു 😍🔥

  • @muhammedshibil2166
    @muhammedshibil2166 ปีที่แล้ว +22

    ബാലു ചേട്ടൻ പോയപ്പോ ഇനി എപ്പോഴാ തിരിച്ചു വരിക എന്നായിരുന്നു comments , 🫣 ഇനി ഇപ്പൊ നീലു അമ്മ എപ്പോഴാ തിരിച്ചു വരുന്നത് എന്നാകും 😇🚶‍♂️🏃‍♂️

  • @Rangannan0
    @Rangannan0 ปีที่แล้ว +145

    ബാലു വന്നപ്പോൾ ആണ് ഉപ്പും മുളകും കാണാൻ ഇൻട്രസ്റ് വന്നത് ❤️❤️❤️.. ബാലു അണ്ണൻ ഉയിരേ 😍😍❤️😍❤️

  • @anwer7541
    @anwer7541 ปีที่แล้ว +6

    Ithrayum kaalamayittum aa puthiya kuttiyude peru polum chodikaan arkum samayam undayittilla.....🤣🤣

  • @sanaishworld7936
    @sanaishworld7936 ปีที่แล้ว +19

    ലച്ചു നന്നായി പാട്ട്പാടുന്നുണ്ടല്ലോ ☺️

    • @fsasports2707
      @fsasports2707 8 หลายเดือนก่อน +1

      ☺️❤💕💕

  • @retheeshmon755
    @retheeshmon755 ปีที่แล้ว +11

    ഒരു ബോർ കാസ്റ്റിംഗ് കൊണ്ട്, ഈ പ്രോഗ്രാം ഇത്രയും അലമ്പാക്കിയ പിന്നണി പ്രവർത്തകർക്ക് നമസ്കാരം.. ലച്ചുവിനെയും ഇതിന്റെ ഭാഗമാക്കി വെറുപ്പിക്കുന്നതിനു വീണ്ടും നന്ദി...

    • @crtecchandhu5074
      @crtecchandhu5074 ปีที่แล้ว +4

      ആ character കുറച്ചു നന്നാവുന്നുണ്ട് ലച്ചു ആണ് ഓവർ ഇന്ന് ശ്രെദ്ധിച്ചു കണ്ടു നോക്ക് 🌝

    • @retheeshmon755
      @retheeshmon755 ปีที่แล้ว

      @@crtecchandhu5074 എക്സ്പ്രഷൻ ഒക്കെ നന്നായിട്ടുണ്ട് കാണുന്നുണ്ടല്ലോ അല്ലെ... കരയുന്നത് മാത്രം ഒക്കെ.. ബാക്കി ഒന്നും അങ്ങോട്ട് മാച്ച് ആകുന്നില്ല എന്നാണ് എനിക്ക് തോന്നിയത്

    • @crtecchandhu5074
      @crtecchandhu5074 ปีที่แล้ว

      @@retheeshmon755 അത് നന്നാവും വന്നത് അല്ലെ ഉള്ളൂ ഒരു എപ്പിസോഡ് കൊണ്ട് കൊമ്പത്തെൻ പറ്റുവോ 🌝😂

    • @retheeshmon755
      @retheeshmon755 ปีที่แล้ว

      @@crtecchandhu5074 നന്നായാൽ കൊള്ളാം. പിന്നെ ഇത്രയും ഹിറ്റ്‌ ആയി നിൽക്കുന്ന പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന പ്രോഗ്രാം ആയത്കൊണ്ട് കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു .. ഉപ്പും മുളകും ഫാമിലിക്ക് യോജിച്ച ഡയലോഗ്സ് പോലും അല്ല , ഇപ്പോഴത്തെ കുറെ എപ്പിസോഡ് സ് ആയിട്ട്.. But still waiting for the strong come back of ഉപ്പും മുളകും

  • @arjunreghunath7919
    @arjunreghunath7919 ปีที่แล้ว +13

    മുടിച്ചിയുടെ വാ അടപ്പിക്കുക. അവൾ വരെ ബാലുന്റെ അടുത്ത് ഒടുക്കത്തെ ഡയലോഗ് അടി. ബാലു old വിഷയം മറന്ന പോലെയാ. തെറ്റു കാരൻ ബാലു ആണെന്ന് എല്ലാരുടെയും സംസാരം 🙏🏻

  • @sheejas3809
    @sheejas3809 ปีที่แล้ว +7

    നീലുവിനെ ന്യായീകരിക്കാൻ ഒന്നുമില്ല.. ബാലുഅണ്ണൻ സാദാരണ ഒരു മനുഷ്യന്റെ സ്വഭാവം.. ബാലുഅണ്ണൻ, മാമി combo pwoli😍

  • @mansoorp3156
    @mansoorp3156 ปีที่แล้ว +3

    എത്ര പറഞ്ഞാലും ഒരു ഉളുപ്പും ഇല്ലാതെ പിന്നെയും തിരിച്ച് വരുന്ന പപ്പയാണ് എൻ്റെ ഹീറോ

  • @faseehfaisal98
    @faseehfaisal98 ปีที่แล้ว +7

    ആ മുടിയന്റെ പെണ്ണിനെ ആരേലും ഒരാൾ സ്നേഹിച്ച് കാണണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @l2empuraan735
      @l2empuraan735 ปีที่แล้ว +2

      ഉണ്ട് പക്ഷെ ആ ലെച്ചു #₹ എങ്ങനെ എങ്കിലും ഉപ്പും മുളകിൽ നിന്ന് പറഞ്ഞു വിടണം

  • @drgranny7507
    @drgranny7507 ปีที่แล้ว +33

    ലച്ചുവിന്റെ താൻ വിളി മാറ്റി വേറ എന്തിങ്കിലും വിളിക്കണം എന്ന് ഉള്ള ആരെങ്കിലും ഉണ്ടോ🙂

    • @meghamanohar8123
      @meghamanohar8123 ปีที่แล้ว +2

      Ondu..cringe aanu edo vili 🥴

    • @shylajasethu8811
      @shylajasethu8811 ปีที่แล้ว

      Aa kohunitta seril name enntha? ?

    • @drgranny7507
      @drgranny7507 ปีที่แล้ว +1

      Enikm ariyillla ith vara peru vilikkumath ketitilla🤓

    • @KT-nt5db
      @KT-nt5db ปีที่แล้ว

      🤣🤣🤣🤣🤣🤣🤣

  • @abbasaboobacker
    @abbasaboobacker ปีที่แล้ว +8

    ലെച്ചുവിനെ ആർക്കും എന്തും പറയാം എന്ന അവസ്ഥയിൽ നിന്ന്.. ലെച്ചുവിന് എല്ലാവരെയും എന്തും പറയാം എന്ന നിലയിലേക്.. ആ കഥാപാത്രത്തെ മാറ്റിയെടുത്ത സ്ക്രിപ്റ്റ് writer എന്റെ അഭിനന്ദനങ്ങൾ......

  • @jojimongeorge8959
    @jojimongeorge8959 ปีที่แล้ว +157

    Balu anna is back ❤️❤️

  • @sivas1133
    @sivas1133 ปีที่แล้ว +384

    Balu=Happiness 😍😀😂

  • @simply_being2204
    @simply_being2204 ปีที่แล้ว +5

    Lechu over. Swandm kudumbathinte side nikathe orumathiri. Dialogue ezhthunavanu kurach veliv vendey?

    • @hkr16vlogz
      @hkr16vlogz ปีที่แล้ว

      Allelum chettathimar oru set aakum ❤❤❤
      Ellarum onnikunathale nallath pathiye ellarum ok aaikollum

  • @ajimoljoy2950
    @ajimoljoy2950 ปีที่แล้ว +25

    ലെച്ചുന്റെ പാട്ട് സൂപ്പർ ആരുന്നു 💜💜

  • @udayanuday3245
    @udayanuday3245 ปีที่แล้ว +15

    ബാലു അണ്ണൻ വന്നപ്പോ അച്ഛൻ ഗൾഫിൽ നിന്ന് vanna ഒരു സന്തോഷം

  • @mundakkalsuneer9316
    @mundakkalsuneer9316 ปีที่แล้ว +8

    ഇനിയെങ്കിലും ആ ശിവാനിയെ എല്ലാ കാര്യങ്ങളും അറിയിച്ചു കൂട്ടി കൊണ്ട് വാ ഇല്ലേൽ ആ കുട്ടി എല്ലാരേയും മറന്നു പോവും 🙄🥴🥴🙏

  • @rashrashy
    @rashrashy ปีที่แล้ว +11

    ഉപ്പും മുളകിനും എന്താ പറ്റിയെ...ഇതു കണ്ടു ചിരിക്കണോ കരയണോ എന്നൊന്നും മനസ്സിലാവുന്നില്ല... പഴയ പോലെ കളിയും ചിരിയും കൊണ്ട് വരണേൽ അത്രയും നല്ലത് 🥰

  • @suneer138
    @suneer138 ปีที่แล้ว +6

    അച്ചൻമാർക്ക് വിലകൽപ്പിക്കാത്ത സീരിയൽ. ലച്ചു ഇപ്പൊ overayittu ബാലുവിനെ വിമർശിക്കുന്നു.I hate you lachu.

  • @athiradileep2212
    @athiradileep2212 ปีที่แล้ว +357

    Lachu’s hairstyle ❤

    • @artlover204
      @artlover204 ปีที่แล้ว +4

      750ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @beast33445
      @beast33445 ปีที่แล้ว +2

      @@artlover204 nope

    • @saliha5276
      @saliha5276 ปีที่แล้ว +1

      100aavan sahykko💓😢

  • @Joyfull_lounge
    @Joyfull_lounge ปีที่แล้ว +280

    Balu on fire🔥🔥🔥🔥🔥🔥

    • @artlover204
      @artlover204 ปีที่แล้ว +2

      750 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @saliha5276
      @saliha5276 ปีที่แล้ว +2

      100aavan sahyikkoo💓😢

  • @haneefatnr1611
    @haneefatnr1611 ปีที่แล้ว +3

    Lachu nte paatt ishtapettavar aarokke? Super voice ❤

  • @pintuelizabeth3722
    @pintuelizabeth3722 ปีที่แล้ว +10

    Lechu is irritating...oru vilayum kodukunnilla...muthirnnavarku...sherikum avalum mudiyanum aa pennum koodiyanu baalu ne oodichu vittathu

  • @rkeditzzz267
    @rkeditzzz267 ปีที่แล้ว +59

    Balu ന്റെ ഒരു mass fight കണ്ടു അയാൾ പേടിക്കണ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🔥

  • @NITHINSAJEEVONLINE
    @NITHINSAJEEVONLINE ปีที่แล้ว +41

    10:53 balu nailed it😂
    മഴക്കോള് 😂

  • @user-lx1vc4li7k
    @user-lx1vc4li7k ปีที่แล้ว +17

    ബാലു അണ്ണനും, അമ്മൂമ്മയും ഉള്ളപ്പോൾ പ്രോഗ്രാം കിടു

  • @anilnair9007
    @anilnair9007 ปีที่แล้ว +13

    Balu - Lechu argument, presented superbly. Lechu shines through. Probably, one of her best episodes. Her dramatic expression, her fury on Balu was so immaculately executed in her acts. Ee episodeinde chukaan pidichathu Lechu thanney. Paru had just a couple of words to speak during Balu - Lechu argument. She did a cute job in the small role. Her ease in front of the camera, was a sight for sore eyes.

  • @subeerok9969
    @subeerok9969 ปีที่แล้ว +12

    ലെച്ചുവാണ് ഒർജിനൽ വില്ലത്തി 👍🏻
    അച്ഛനോട് എന്ത് പറയണം എന്ന് അറിവില്ലാത്ത മകൾ

  • @sreekutty3077
    @sreekutty3077 ปีที่แล้ว +28

    നീലുവും ബാലുവും ഒരുമിച്ചുള്ള എപ്പിസോഡ് വേണം

  • @unaiskukkaje6393
    @unaiskukkaje6393 ปีที่แล้ว +206

    Baluvinde power acting vere level an😎😎

  • @prajodup012
    @prajodup012 ปีที่แล้ว +5

    Sivani ye miss cheyunavar undo... Sivani come back

  • @jubimathew3169
    @jubimathew3169 ปีที่แล้ว +26

    This girl is really getting better, she’s a keeper

  • @salnasajad
    @salnasajad ปีที่แล้ว +166

    കോമഡി and കലിപ്പാൻ boss returns ⚡️⚡️⚡️⚡️⚡️🔥🔥🔥🔥🔥🔥

    • @ginophilip3001
      @ginophilip3001 ปีที่แล้ว +1

      എന്നിട്ട് കലിപ്പായോ?

    • @salnasajad
      @salnasajad ปีที่แล้ว

      ഉപ്പും മുളക് കണ്

  • @cuteeviewers7068
    @cuteeviewers7068 ปีที่แล้ว +53

    മക്കൾ മാതാപിതാക്കളോട് സംസാരിക്കുന്നത് കുറച്ചു കൂടി ബഹുമാനത്തോടെ ആയിരിക്കണം. കാരണം കുഞ്ഞു കുട്ടികൾ മുതൽ ഈ സീരിയൽ കാണുന്നത് ആണ്.

    • @abhijithms7234
      @abhijithms7234 ปีที่แล้ว +10

      Kaanikkatirunnal pore

    • @gourinandhana2836
      @gourinandhana2836 ปีที่แล้ว +1

      ഞാൻ ഇങ്ങനെ ഒരു അഭിപ്രായം പറയണം എന്ന് കരുതി. അത് ചിലപ്പോൾ മറ്റാർക്കും ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതി. വളരെ സത്യമാണ് പറഞ്ഞത്. ഇപ്പോൾ കുട്ടികൾക്ക് തറുതലപറച്ചിൽ കൂടുതൽ ആണ്. ഇത് ഫാമിലി ആയി കാണാൻ കൊള്ളുന്ന ഒരു സീരിയൽ തന്നെയാണ്. അതിന്റെ പവിത്രത നഷ്ടമാകരുത് എന്ന് തന്നെ ആഗ്രഹിക്കുന്നു

    • @rukiyanedugatt9483
      @rukiyanedugatt9483 ปีที่แล้ว

      Yaaa

    • @rukiyanedugatt9483
      @rukiyanedugatt9483 ปีที่แล้ว

      @@abhijithms7234 nee poda

    • @rukiyanedugatt9483
      @rukiyanedugatt9483 ปีที่แล้ว

      @@gourinandhana2836 kuttikal kandalum kandillenkilum bahumanam venam

  • @bindhumenon6146
    @bindhumenon6146 ปีที่แล้ว +5

    ലച്ചു കുറച്ചു കൂടുതലാണ്

  • @jeswinjosephjp
    @jeswinjosephjp ปีที่แล้ว +5

    e lachune onnu erakki vidavo

  • @rajilraju2575
    @rajilraju2575 ปีที่แล้ว +358

    Balu is back ❤️

    • @artlover204
      @artlover204 ปีที่แล้ว +6

      750 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @saliha5276
      @saliha5276 ปีที่แล้ว +1

      100aavan sahykko👀💓

    • @rajilraju2575
      @rajilraju2575 ปีที่แล้ว

      @@artlover204 mm❤️

  • @Globetrotter924
    @Globetrotter924 ปีที่แล้ว +116

    Lachu sings so well..need more of it🎶🎶🎶

  • @parvathybalachandran5102
    @parvathybalachandran5102 ปีที่แล้ว +3

    Balu's daughter lachu is outspoken... Don't talk this way to parents...her sister little girl also be👎

  • @maryrosepious1477
    @maryrosepious1477 ปีที่แล้ว +71

    Loveeee for baluuuuuuuu chettannnn❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰
    He is amazing 🔥🔥🔥

    • @niyu2734
      @niyu2734 ปีที่แล้ว +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @niyu2734
      @niyu2734 ปีที่แล้ว +1

      ❤❤❤❤❤

  • @sammas__mx5984
    @sammas__mx5984 ปีที่แล้ว +274

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ❤️❤️❤️😍😍

    • @vaibhav_unni.2407
      @vaibhav_unni.2407 ปีที่แล้ว +5

      ഇത്ര പെട്ടെന്ന് കണ്ട് കഴിഞ്ഞോ?

    • @jbhubvengara3650
      @jbhubvengara3650 ปีที่แล้ว

      600 subscribers aakan sahayikumo

  • @MrJoy8888
    @MrJoy8888 ปีที่แล้ว +7

    ഇതാണ് മിക്ക കുടുംബങ്ങളും യും പ്രശ്നം .... ഒരേ വീട്ടിൽ താമസിക്കുന്ന വർ അടുത്തടുത്ത മുറിയിലുള്ളവർക്ക് സംസാരിക്കാൻ മൊൈബൽവേണം

  • @bisnanasar6368
    @bisnanasar6368 ปีที่แล้ว +4

    Lechu chila timil kurach over anu

  • @excellentsurgicals2105
    @excellentsurgicals2105 ปีที่แล้ว +11

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു എനികിഷ്ട്ടപെട്ടു

  • @shiyugamer
    @shiyugamer ปีที่แล้ว +206

    Balu is back with power 🥰🥰😍💥✨💥💥💥💥💥💥💥💥💥💥💥💥💥💥

  • @Ani-gi1pf
    @Ani-gi1pf ปีที่แล้ว +20

    Lechu eeyide aay poli saanam aanallo🤩🤩🥰😍❤️❤️😘😘🤩.....pakshe swabavam kacharayay varuaaaa🙆‍♂️🙇‍♂️🙏🤷‍♂️😆😂🤭

  • @stech7531
    @stech7531 ปีที่แล้ว +12

    ഭാവാനി അമ്മുമ്മ ഭയങ്കര ആക്ടിങ് 😁😁

  • @apigamer8948
    @apigamer8948 ปีที่แล้ว +4

    വിഷ്ണുവിന്റെ പെണ്ണിനെ എടുത്ത് കള എന്നിട്ട് ഇതൊരു സ്വപ്നമാക്കി മാറ്റി പണ്ടത്തെ പോലെ ചിരിയുള്ള ഒരു ഭവന വാക്ക് ആ പെണ്ണ് ഒരു കാശിനു കൊള്ളത്തില്ല

  • @Imrahuloffl
    @Imrahuloffl ปีที่แล้ว +10

    ലെച്ചുനെ കുഴിപാളത്തു കൊണ്ട് പോകാൻ ആയിട്ട് ലീവിന് വരുന്നത് കൂടെ അയൽ പൊളിക്കും

  • @remya2018
    @remya2018 ปีที่แล้ว +12

    പറഞ്ഞു വിട് അതിനെ മര്യാദ ഇല്ല ലെച്ചുവിന് സ്വന്തം അച്ഛനോട് പറയുന്ന വാക്കുകൾ ആണോ ഇതു

  • @jjviews2634
    @jjviews2634 ปีที่แล้ว +2

    ലച്ചു ആൻഡ് മുടിയന്റെ പെണ്ണ് സംസാരം ഒരുപാട് over ആണ്... മുതിരുന്നവരോട് ഒരു ബഹുമാനവും ഇല്ല... degrade ചെയ്തുള്ള സംസാരം ബോറിങ് ആണ്

  • @Lavender_gurl456
    @Lavender_gurl456 ปีที่แล้ว +43

    Ith adipoli ep... Balu mass abhiniyam ❤

  • @wishnewbites
    @wishnewbites ปีที่แล้ว +182

    Missing Shiva and Keshu … Scene ..When whole people comes together it’s going to rock ❤🎉

    • @muhsin2894
      @muhsin2894 ปีที่แล้ว +6

      Maybe after 2 weeks varumayirikkum

    • @jayasuryanj3782
      @jayasuryanj3782 ปีที่แล้ว +3

      ​@@muhsin2894 I think they will come back to Uppum Mulakum before 200th episode

    • @muhsin2894
      @muhsin2894 ปีที่แล้ว +5

      @@jayasuryanj3782 exam kazhinj varum

    • @aami..1559
      @aami..1559 ปีที่แล้ว +3

      Exam time aanu...

  • @johnjosephpol
    @johnjosephpol ปีที่แล้ว +107

    Paaru still rocks 😍

  • @vishnudevadas1130
    @vishnudevadas1130 ปีที่แล้ว +3

    മരുമകളായി വന്നവളും കയറി ബാലു ചേട്ടനെ ധിക്കരിച്ചു സംസാരിക്കുന്നു... അവളുടെ മുന്നിൽ വച്ച് ലച്ചുവും അച്ഛനെ ചവിട്ടി താഴ്ത്തുന്നു... ഒരിക്കലും യോജിക്കാൻ കഴിയുന്നില്ല പുതിയ പരിഷ്കാരത്തോട്...👎

  • @markleeismylee1511
    @markleeismylee1511 ปีที่แล้ว +57

    Lachu is the sweetest member in the house.
    She takes care of Paru
    Helps Neelu
    Is caring towards Mudiyan 's wife
    Takes care of Keshu and cooks for him
    Is Balu's partner in crime
    Supports Mudiyan in all his problems
    ❤️❤️❤️

  • @niyathayyil
    @niyathayyil ปีที่แล้ว +347

    Balu acting mass ❤️❤️💥

    • @saliha5276
      @saliha5276 ปีที่แล้ว +1

      100aavan sahyikk😮😢

  • @Zoebeingzoe1947
    @Zoebeingzoe1947 ปีที่แล้ว +3

    Vishnuo alla maheshwaran 😂

  • @anhaafran8639
    @anhaafran8639 ปีที่แล้ว +3

    ബാലു അച്ഛൻ വന്നൊണ്ട് ഇത് കൊറച്ചു തമാശ തൊടങ്ങി..... ബാലു തിരിച്ചു വന്നതിൽ ഇഷ്ടമുള്ളവർ ആരൊക്കെ ¿😁

  • @SarathKumar-lv7uw
    @SarathKumar-lv7uw ปีที่แล้ว +107

    ലെച്ചുന്റെ hair style പൊളിച്ചു 👌👌👌

  • @itsmebosszvlogs
    @itsmebosszvlogs ปีที่แล้ว +8

    Kadha മനസിലായി...എനിക്...😂😂 ബാലുവിനെ പിടിക്കാൻ വേണ്ടി വന്ന detective 2 പെരും...അങ്ങനെ പിടിക്കും...(motta balu wanted criminal) -Last avalum പപ്പയും ഉപ്പും മുളകും ഇല്ലാതെ വരാനുള്ള trick അലെങ്കിൽ rating കുറയും .....But Vishnu wife seriously a good actress💯

  • @sreyavijeesh2276
    @sreyavijeesh2276 ปีที่แล้ว +3

    ബാലുച്ചേട്ടൻ വന്നപ്പോൾ കേശു എവിടെ പോയി..... ശിവാനിക് ട്യൂഷൻ ഇതുവരെ കഴിഞ്ഞില്ലാലോ 🤣🤣🤣.... എല്ലാരും ഉണ്ടങ്കിലേ ഒരു ഉഷാറുള്ളു..... കേശുവും ശിവാനിയും വേണം..... ബാലുച്ചേട്ടനെ കാണുമ്പോഴുള്ള കേശുവിന്റെ expiration miss ആയിപോയി

  • @sabithsabi8874
    @sabithsabi8874 ปีที่แล้ว +29

    Neelu+ Baalu =. Best combo ❤️❤️❣️

  • @rajuvaidyanathan5838
    @rajuvaidyanathan5838 ปีที่แล้ว +98

    These last 20-25 episodes have been just exemplary and fantastic. I understand some people's disappointment, but these episodes have not let true fans down.

  • @saikrishnan88
    @saikrishnan88 ปีที่แล้ว +12

    മരുമകളുടെ പേര് എന്താണ് 🤔🤔🤔

  • @user-jk6co4zj2y
    @user-jk6co4zj2y ปีที่แล้ว +9

    Lachunte പാട്ട് super😘😄

  • @Unknown-yg7tf
    @Unknown-yg7tf ปีที่แล้ว +10

    Lechu chcechi yude voice 💖❤️❤️

  • @sakkeenasakkeena4759
    @sakkeenasakkeena4759 ปีที่แล้ว +163

    Balu power❤️❤️😊😊

  • @anilkr9705
    @anilkr9705 ปีที่แล้ว +13

    ബാലു. ...പാറമട വീടിന്റെ ഐശ്വര്യം 😊........

  • @harivardhanak7590
    @harivardhanak7590 ปีที่แล้ว +3

    ബാലുച്ചേട്ടൻടെയും മുടിയൻചേട്ടന്റെ ഭാര്യയുടെ അച്ഛന്റെയും സംസാരം അടിപൊളി എനിക്കിഷ്ട്ടപെട്ടു 🥰🥰🥰🔥

  • @nisarnv4293
    @nisarnv4293 ปีที่แล้ว +1

    മരുമകളോട് കുറച്ച് സ്നേഹം ഒക്കെ ആകാം കണ്ണീർ സീരിയൽ പോലെ ആകരുത്

  • @naseermytheen
    @naseermytheen ปีที่แล้ว +12

    മുടിയൻ wife സൂപ്പർ ആക്ടിംഗ്