Uppum Mulakum 2│Flowers│EP# 196

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 2.5K

  • @riyaaaz...3514
    @riyaaaz...3514 ปีที่แล้ว +2967

    പഴയ രീതിയിലേക്ക് കൊണ്ടുവരാൻ ശ്രേമിക്കുന്ന ഉപ്പും മുളകും ടീമിന് അഭിനന്ദനങ്ങൾ

    • @artlover204
      @artlover204 ปีที่แล้ว +20

      800 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @kingini461
      @kingini461 ปีที่แล้ว +30

      ​@@artlover204onn enich podey ee parayunna subscribes oke thendi alla vaangendath swantham kazhiv kond indak👍🏻

    • @SuperKumarkrishna
      @SuperKumarkrishna ปีที่แล้ว +2

      correct

    • @pythonking_stem1527
      @pythonking_stem1527 ปีที่แล้ว +4

      Alla Pinne

    • @MAX-ri3bu
      @MAX-ri3bu ปีที่แล้ว +2

      അതേത് രീതി🙄

  • @magmagaming07
    @magmagaming07 ปีที่แล้ว +484

    പഴയ ശോകം mood മാറി ഒരു happiness mood ആയി❤️ഇനി എല്ലാവരും ഒരുമിച്ചുള്ള എപ്പിസോഡിന് waiting... ⚡️

  • @Anand-trivandrathil
    @Anand-trivandrathil ปีที่แล้ว +27

    പാറകുട്ടീ : അച്ഛാ കറി എങ്ങനെ ഉണ്ടായിരുന്നു?
    ബാലു : കറിയൊക്ക കൊളളാം ആയിരുന്നു
    പാറകുട്ടീ : കള്ളൻ 😘🥰

  • @maadhusworld4420
    @maadhusworld4420 ปีที่แล้ว +73

    പഴേ രീതിയിൽ ഉപ്പും മുളകും വന്നതിൽ ഒരുപാട് സന്തോഷം 😍😍😍

  • @shijukumarmt7556
    @shijukumarmt7556 ปีที่แล้ว +12

    മുടിയനെ ആരും മറക്കല്ലേ, മുടിയനെ തിരികെ കൊണ്ടുവരാൻ എല്ലാവരും സപ്പോർട്ട് ചെയ്യൂ

  • @rrmedia7589
    @rrmedia7589 ปีที่แล้ว +104

    ജഗതി ചേട്ടൻ ഒരു സിനിമയിൽ ഇംഗ്ലീഷ് പറയുന്നത് ഓർമ വന്നു ബാലു ചേട്ടന്റെ ഇംഗ്ലീഷ് കേട്ടപ്പോൾ.. 🤣🤣🤣

  • @cschiyaansreenathnair
    @cschiyaansreenathnair ปีที่แล้ว +159

    പുതിയ മരുമകളുടെ പേര്
    കൊള്ളാം "ദിയ"...😍❤️😇
    ഇത്രയും ദിവസം കാത്തിരുന്നിട്ട് പേരറിയിക്കാൻ ഒടുവിൽ ഞങ്ങടെ പാറുക്കുട്ടി തന്നെ വേണ്ടി വന്നു...😍❤️😇

  • @kochufamily2.019
    @kochufamily2.019 ปีที่แล้ว +705

    ബാലു ചേട്ടൻ തിരിച്ചു വന്നപ്പോൾ ആ പഴയ എനർജി ഇങ്ങോട്ട് വന്നു 🥰🥰🥰

    • @artlover204
      @artlover204 ปีที่แล้ว +1

      800 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @SuperKumarkrishna
      @SuperKumarkrishna ปีที่แล้ว +2

      athe

  • @devandhika2987
    @devandhika2987 ปีที่แล้ว +88

    കാർത്തിക് അമ്മ സൂപ്പർ acting ആണ് 👍👍👍👍

    • @saliha5276
      @saliha5276 ปีที่แล้ว +1

      150aavn sahyikkoo😢👀

    • @secularph8424
      @secularph8424 ปีที่แล้ว

      ​@@saliha5276 vela panikm poda myre
      Avante ammayude utube

    • @suharakb8176
      @suharakb8176 ปีที่แล้ว

      Good

  • @rakhim.k9532
    @rakhim.k9532 ปีที่แล้ว +29

    രണ്ട് അച്ഛന്മാരും full comedy ആയല്ലോ 😂😂😂😂

  • @ridhikarahul8552
    @ridhikarahul8552 ปีที่แล้ว +87

    നാളെ മമ്മി വരുമ്പോ പാറമട വീട്ടിലെ എല്ലാരും വേണർന്നു... ബലും നീലും മുടിയനും ലച്ചും കേശും ശിവയും പിന്നെ പാറുക്കുട്ടിയും 😍😍😍അപ്പോ പരുപാടി ഗംഭീരം ആയേനെ...

  • @Rangannan0
    @Rangannan0 ปีที่แล้ว +5275

    ബാലു വന്നതേ പിന്നെ ആണ് ഉപ്പും മുളകും ഇത്രേം ഉഷാർ ആയത് എന്ന് ഉള്ളവർ ❤️‍🩹.!!!

  • @jazpremier
    @jazpremier ปีที่แล้ว +79

    Office ille poya : mudiyan
    Tuitione poya: shivani
    Examine poya: keshu
    Veetille nikunna : neelu
    ഇവരാണ് എന്റെ favorite 💜😁

    • @mohammedsinan.k3118
      @mohammedsinan.k3118 ปีที่แล้ว +1

      😌💓

    • @avani-arya3372
      @avani-arya3372 ปีที่แล้ว +14

      ഇവരാരും ഇല്ലങ്കിലും എപ്പിസോഡ് പിടിച്ചു നിർത്താൻ ശേഷിയുള്ള ലച്ചു ആണ് എന്റെ ഫേവറൈറ്റ്

    • @elizabeththomas9452
      @elizabeththomas9452 ปีที่แล้ว +2

      Ivar illa engilum no problem balu paru lechu ivarude kayyil എല്ലാം safe aa🎉

  • @sajikumarc3676
    @sajikumarc3676 ปีที่แล้ว +50

    Paru's acting is adi poli!!!

  • @vineeshvj2400
    @vineeshvj2400 ปีที่แล้ว +8

    പാറുകിട്ടി 💞💞💞💞💞💞💞 dilouge സൂപ്പറായി പറയുന്നുണ്ട്. അത് കഴിഞ്ഞുള്ള ഓട്ടമാണ് അതിലും super..... 💞💞💞💞💞💞💞💞💞

  • @minhanavaz9468
    @minhanavaz9468 ปีที่แล้ว +180

    മരുമകൾ കുറച്ച് അഹങ്കാരം കുറച്ചപ്പോൾ എല്ലാർക്കും ചെറിയ ഇഷ്ടം ഒക്കെ വന്ന് തുടങ്ങി....Balu ചേട്ടൻ pwoli ❤️‍🔥❤️‍🔥❤️‍🔥

    • @nivedp1109
      @nivedp1109 ปีที่แล้ว +3

      Oo baluvinode sneham kanichathukond

    • @nivedp1109
      @nivedp1109 ปีที่แล้ว +3

      Oo baluvinode sneham kanichathukond

    • @nivedp1109
      @nivedp1109 ปีที่แล้ว +2

      Ellekil etreym kalam enthellam paranju

    • @nivedp1109
      @nivedp1109 ปีที่แล้ว +2

      Ellekil etreym kalam enthellam paranju

    • @aswathypillai6488
      @aswathypillai6488 ปีที่แล้ว +13

      ദിയ അവര്ക് കൊടുത്ത റോൾ ആണ് ചെയ്യുന്നത് അവരോട് ദേഷ്യം ഉണ്ടെങ്കിൽ അത് അവരുടെ കഴിവാണ് അഭിനയത്തിൽ വിജയിച്ചു എന്നാണ്

  • @SV-tl1vl
    @SV-tl1vl ปีที่แล้ว +24

    ബാലു അണ്ണന്റെ ഇംഗ്ലീഷ് പൊളി ഒരു രക്ഷയും ഇല്ല. Uff poli

  • @Rj-mf5tk
    @Rj-mf5tk ปีที่แล้ว +12

    മുടിയന്റെ പെണ്ണ് ഇപ്പൊ നല്ല മിടുക്കിയായി സുന്ദരിയുമായി. ആദ്യം ഉണ്ടായിരുന്ന ദേഷ്യമൊക്കെ പോയി ഇപ്പൊ ഈ കൊച്ചിനോട് നല്ല ഇഷ്ടം തോന്നുന്നുണ്ട് 🥰

  • @mohammedirfan8383
    @mohammedirfan8383 ปีที่แล้ว +42

    മരു മകൾ ഇഷ്തിരിയിട്ട സീൻ പൊളിച്ചു. 👍👍👍👍💥💥

  • @APPU_EFX_1
    @APPU_EFX_1 ปีที่แล้ว +1122

    ബാലു ചേട്ടൻ തിരിച്ചു വന്നത് കൊണ്ട് UPPUM MULAKUM POWER ആയി 🔥🔥🔥🔥

    • @renjiabhiss5715
      @renjiabhiss5715 ปีที่แล้ว +1

      7k ആവൻ onnu help cheyyo arum support cheyythaonda 😔🥲...

    • @ahad6574
      @ahad6574 ปีที่แล้ว

      Uff kathirikkarrnno 🤣ooro vaanangall like kittan vendi...myr

    • @aneeshknavas6216
      @aneeshknavas6216 ปีที่แล้ว

      Nirthada verupikkall 😡😡😡😡😡

    • @aseenaachu-ru3bo
      @aseenaachu-ru3bo ปีที่แล้ว +4

      Yes

    • @ruth7735
      @ruth7735 ปีที่แล้ว +6

      Correct ❤

  • @SarathKumar-lv7uw
    @SarathKumar-lv7uw ปีที่แล้ว +881

    ബാലു ചേട്ടന്റെ ഇംഗ്ലീഷ് speaking ഇഷ്ടം ആയവർ ഉണ്ടോ

  • @ANSAB__TOURISTBUS
    @ANSAB__TOURISTBUS ปีที่แล้ว +333

    ബാലുന്റെ ഇംഗ്ലീഷ് പൊളിച്ചു 😃😃

  • @aameez_world3710
    @aameez_world3710 ปีที่แล้ว +25

    Paru-lachu -diya &balu.... Adipoli

  • @vichurevathy1963
    @vichurevathy1963 ปีที่แล้ว +7

    എന്റെ പൊന്നോ ആ കൊച്ചുകാ‍ന്താരി ദൈവമേ കണ്ണ് കിട്ടാണ്ടിരിക്കട്ടെ❤😘😘

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 ปีที่แล้ว +379

    ബാലു വന്നത് കൊണ്ടാണ് uppum mulakum കാണാൻ interest 😍❤❤

    • @artlover204
      @artlover204 ปีที่แล้ว +2

      800ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @habeebmvl1465
      @habeebmvl1465 ปีที่แล้ว +1

      Yes

  • @sharonsaji3083
    @sharonsaji3083 ปีที่แล้ว +906

    Neelu + balu = Best combo❤️❤️🥰

    • @artlover204
      @artlover204 ปีที่แล้ว +5

      800 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @saliha5276
      @saliha5276 ปีที่แล้ว +4

      150aavan sahykko👀😢

    • @suryajiths216
      @suryajiths216 ปีที่แล้ว +2

      @@artlover204 ella

    • @amanaamana9352
      @amanaamana9352 ปีที่แล้ว +3

      ​@@artlover204 sub cheythu😊

    • @amanaamana9352
      @amanaamana9352 ปีที่แล้ว

      ​@@saliha5276 sub cheythu😊

  • @harithak.h8666
    @harithak.h8666 ปีที่แล้ว +105

    ബാലു ചേട്ടന് വന്നപ്പോൾ ആണ് uppum mulakum Power full ആയത്🔥🔥🥰🥰

  • @salihaaneesanees1551
    @salihaaneesanees1551 ปีที่แล้ว +24

    മാവിൻ ചുവട്ടിലെ പ്രതിഷ്ഠ പൊളിച്ചു 👌👌🤣🤣

  • @hkr16vlogz
    @hkr16vlogz ปีที่แล้ว +20

    Diya elarkum ishtapedunna character aavum suree❤❤❤ Wait for it...... Lachushhhh

  • @deepakthomasathiyalil
    @deepakthomasathiyalil ปีที่แล้ว +85

    ഇന്ന് എല്ലാരും അടിപൊളി ആരുന്നു. Diya ഇന്ന് കലക്കി. ആ കുടുംബത്തിന് പറ്റിയ പെണ്ണ് തന്നെ 🥳

  • @arszz7080
    @arszz7080 ปีที่แล้ว +167

    പാറുമോളെ അഭിനയം സൂപ്പർ 👍😍

  • @NATTUPPURAMBLOG
    @NATTUPPURAMBLOG ปีที่แล้ว +85

    ബാലു ചേട്ടൻ വന്നത് കൊണ്ട് ഉപ്പും മുളകും കാണാൻ നല്ലൊരു സുഖമുണ്ട്.

  • @geethuramdas4546
    @geethuramdas4546 ปีที่แล้ว +8

    കുറച്ചു divasangalkkum കാത്തിരിപ്പിനും ശേഷം ഉപ്പും mulakilum ചിരി പടർത്തി ബാലു...❤❤❤

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ ปีที่แล้ว +27

    ഹോം വർക്ക്‌.. യു മാഡ്.. ബാലന്റെ ഇംഗ്ലീഷ്... കലക്കി 😂😂😂

  • @nishad8278
    @nishad8278 ปีที่แล้ว +36

    ബാലു ചേട്ടൻ വന്നപ്പോൾ...നീലു ചേച്ചീ..പോയി...എല്ലാവരും ഒരുമിച്ച് ഒരു എപ്പിസോഡ് ഉണ്ടാകുമോ....ശിവ ഇനി varilallo

    • @jayasuryanj3782
      @jayasuryanj3782 ปีที่แล้ว +1

      ശിവാനിക്ക് CBSE 10th exam ആണെന്ന് കേട്ടു

    • @shezzz57
      @shezzz57 ปีที่แล้ว +1

      Shiva varum 10th exam kayinjitt

    • @sinojthomas2186
      @sinojthomas2186 ปีที่แล้ว +1

      Keshu state alle

    • @jayasuryanj3782
      @jayasuryanj3782 ปีที่แล้ว

      @@sinojthomas2186 ആണെന്ന് തോന്നുന്നു

  • @VichuzzGuppy
    @VichuzzGuppy ปีที่แล้ว +29

    ബാലു അണ്ണൻ ഇടക്ക് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു സിനിമയിലെ ജഗതിടെ ഡയലോഗ് അടിച്ചത് 👌🏻👌🏻

  • @pvgopiabnle
    @pvgopiabnle ปีที่แล้ว +40

    മരുമകൾ നന്നായി വരുന്നുണ്ട്.
    ഭാവങ്ങളും കൌണ്ടർ അടിക്കലും UM കുടുംബത്തിന് മാച്ച് ആയി വന്നു തുടങ്ങി 👍congrats 🌹

  • @Ameeshaa._
    @Ameeshaa._ ปีที่แล้ว +194

    അവർ മണിക്കൂറുകൾ കൊണ്ട് അഭിനയിക്കുന്നത് നമ്മൾ മിനിറ്റുകൾ കൊണ്ട് കാണുന്നു❤

    • @baluvbabu1822
      @baluvbabu1822 ปีที่แล้ว +43

      അവർക്ക് പൈസ കിട്ടുന്നു നമുക്ക് നെറ്റ് ചിലവാകുന്നു

    • @shanaa____
      @shanaa____ ปีที่แล้ว +5

      ​@@baluvbabu1822 😂

    • @saliha5276
      @saliha5276 ปีที่แล้ว +1

      150aavan sahyikko💓👀

    • @bluedabida
      @bluedabida ปีที่แล้ว +2

      ​@@baluvbabu1822 Ath point

    • @juhiaami3306
      @juhiaami3306 ปีที่แล้ว +1

      @@baluvbabu1822 😂

  • @tessa4615
    @tessa4615 ปีที่แล้ว +18

    കൊച്ച് കൊച്ച് എന്ന് പറഞ്ഞ് പറഞ്ഞ് കൊച്ചിന് ഒരു പേര് വന്നല്ലോ കൊച്ചിന് ഇത് വരെ പേര് ഇട്ടിട്ടില്ലായിരുന്നു എന്ന് director മാമൻ ഇപ്പോഴാകും ഓർത്തത് 😁

  • @naseemaka8220
    @naseemaka8220 ปีที่แล้ว +50

    Balu acting.....🔥⚡

  • @nkklegazy7431
    @nkklegazy7431 ปีที่แล้ว +373

    ബാലു ചേട്ടൻ ഉപ്പും mulakinte ജീവൻ 💓💓💓💓💓ഉപ്പും മുളകും എന്നും എപ്പോഴും യൂട്യൂബിൽ മാത്രം കാണുന്ന എത്രപേരുണ്ട് ഇവിടെ 🥰🥰🥰🤗🤗🤗🤗😍😍😍😍😊😊😊😊😊

    • @artlover204
      @artlover204 ปีที่แล้ว +2

      800ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @Tesla1871
      @Tesla1871 ปีที่แล้ว +1

      ക്ളീഷേ ഡയലോഗ് ആണ് ഭായ് ഇതൊക്കെ 🙏🏻🥴

  • @sankarsubramaniyam1954
    @sankarsubramaniyam1954 ปีที่แล้ว +521

    Balu and paru conversation ❤😂🎉 always ❤❤

    • @artlover204
      @artlover204 ปีที่แล้ว +6

      800 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @adxii365
      @adxii365 ปีที่แล้ว +3

      Onn poo koche avidunn😂😂

    • @jerrybro9904
      @jerrybro9904 ปีที่แล้ว

      കള്ളൻ

    • @jithinjjanardhanan6179
      @jithinjjanardhanan6179 ปีที่แล้ว

      @@artlover204 വല്ല പണി എടുത്ത് ജീവിക്ക് മൈരേ 😂😂

    • @moosaapd6728
      @moosaapd6728 ปีที่แล้ว +2

      @@artlover204 sahayichuuu❤

  • @rahulpr6980
    @rahulpr6980 ปีที่แล้ว +171

    ഇന്നത്തെ episode പൊളിച്ചു👌 ബാലു-മരുമകൾ കോമ്പോ സൂപ്പർ ആകും👌 പാറുക്കുട്ടി cute👌

  • @sulfibuz123sulfiz4
    @sulfibuz123sulfiz4 ปีที่แล้ว +10

    Ipozhanu ith uppum mulakum ayath ❤️ parukkuty's dialogue chechi alakunath Chechide thuni alla .dialogue delivery and expression, balu ❤ extraordinary aanu pulli 11.46 parukkutty ❤

  • @Gayathri--
    @Gayathri-- ปีที่แล้ว +8

    പഴയ track ലോട്ട് കൊണ്ട് വരുന്നതിന് ഒരുപാട് thanks😍

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 ปีที่แล้ว +264

    നീലു + ബാലു = 𝔹𝕖𝕤𝕥 ℂ𝕠𝕞𝕓𝕠 𝔼𝕧𝕖𝕣 ❤❤🥰🥰

    • @artlover204
      @artlover204 ปีที่แล้ว +2

      800ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @blueshadowshortsvideos3525
      @blueshadowshortsvideos3525 ปีที่แล้ว

      @RAITON444💛 😌

    • @renjiabhiss5715
      @renjiabhiss5715 ปีที่แล้ว

      7k ആവൻ onnu help cheyyo arum support cheyythaonda 😔🥲...

  • @NRcrafts
    @NRcrafts ปีที่แล้ว +74

    0: 30 പാറുക്കുട്ടി ആ കൊച്ചിനെ ‘ ദിയചേച്ചി ’ എന്നാ വിളിക്കുന്നെ 🥰🥰🥰

    • @sreevalshari.p2458
      @sreevalshari.p2458 ปีที่แล้ว +4

      0:30

    • @achusachu1896
      @achusachu1896 ปีที่แล้ว +13

      പിന്നെ എന്തോ വിളിക്കണം എന്തെങ്കിലും ഒക്കെ വിളിക്കട്ടെന്നെ
      അവര് എഴുതുന്ന സ്ക്രീപ്റ്റ് അവർ പിടിക്കുന്ന സീരിയൽ
      അത് കണ്ടു കാശ് ഉണ്ടാക്കി കൊടുക്കുക എന്നെ നമ്മൾ ക്ക് ഉള്ളൂ

    • @AswathySwaminadh3899
      @AswathySwaminadh3899 ปีที่แล้ว +4

      Innathe episodila kochinu Peru ittathu. Innu lachuvum okke vilikkunnundu.

    • @AleenaAhalya
      @AleenaAhalya ปีที่แล้ว +1

      ഈ എപ്പിസോഡിൽ ആണ് പേര് പറഞ്ഞത്

  • @rajani80
    @rajani80 ปีที่แล้ว +11

    Vishnuvinte wifeinde peridal chadang kazhinju
    പേര് :diya❤️❤️

  • @visakho9218
    @visakho9218 ปีที่แล้ว +6

    Ballu chettan vannath pinne aannu Uppum Mulakum ithrem ushar ennu ulavar 👍❣️ lechu - Diya - Balu chettan - paru kutty - bhavani Mami - combo 😂 climax Diya Pappa - Balu chettan combo 🤣😂

  • @almaraymond2227
    @almaraymond2227 ปีที่แล้ว +21

    ചിരിയോടു ചിരിയായിരുന്നു ഈ എപ്പിസോഡ് 😂

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +46

    *balu+paru=best combo ever🔥😻*
    *onnu po koche🤣*

  • @anujashajikumar1510
    @anujashajikumar1510 ปีที่แล้ว +34

    ഉപ്പും മുളകും is back ലച്ചു വിളി പൊളിച്ചു 😂😂

  • @NRcrafts
    @NRcrafts ปีที่แล้ว +49

    200 എപ്പിസോഡിൽ നമ്മുടെ സിദ്ധുവും ഉണ്ടാവും 🥰🥰🥰

    • @shazilvp340
      @shazilvp340 ปีที่แล้ว +2

      Poli❤❤

    • @haridev2849
      @haridev2849 ปีที่แล้ว +1

      @@shazilvp340 eh aaru paranj...urapp aano

    • @saliha5276
      @saliha5276 ปีที่แล้ว +2

      150aavan sahyikko👀😢

  • @naveenudiyanoor5057
    @naveenudiyanoor5057 ปีที่แล้ว +72

    Everything was predictable in this story but feeling happy to see this kind of stories further❤

  • @drive_decision
    @drive_decision ปีที่แล้ว +10

    പുതിയ ആൾ കിടിലൻ അൽപം പോലും ഓവർ അല്ല... ബാലു ആണ് ലീഡ്...
    ഒരു രക്ഷയുമില്ല ❤❤

  • @rajani80
    @rajani80 ปีที่แล้ว +37

    18:06 Baaluachan:എന്തേ.... 😂😂

  • @sumeshuucl7649
    @sumeshuucl7649 ปีที่แล้ว +17

    പാറു... ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പിയുടെ മോള് തന്നെ.... ഐഡിയ പറഞ്ഞു കൊടുക്കാനൊക്കെ ആയി... 🥰🥰😍🤩🤩👏👏👏

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +328

    *balu+neelu=the best combo ever🔥💯*

  • @muhammadmusthafa1150
    @muhammadmusthafa1150 ปีที่แล้ว +3

    ആര് എന്ത് പറഞ്ഞാലും ഉപ്പും മുളകും പഴയത് പോലെ വണ്മെങ്കിൽ പഴയ കഥാപത്രങ്ങൾ വരണം...
    ശിവാനി അടക്കം ❤❤

  • @fishnvibes125
    @fishnvibes125 ปีที่แล้ว +12

    വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം ഈ കൊച്ചിനോട് ഒരു ചെറിയ ഇഷ്ടമൊക്കെ തോന്നുന്നുണ്ട്.. 😍

  • @thahasinm5105
    @thahasinm5105 ปีที่แล้ว +8

    ആരൊക്കെ വന്നാലും പോയാലും ഇവിടെ പുല്ല് വിലയ.ഞങ്ങടെ ബാലു അച്ഛന്റെ തട്ട് താൻ തന്നെ ഇരിക്കും പവർ 🤟🔥

  • @sivas1133
    @sivas1133 ปีที่แล้ว +210

    Balu😠 + Paru 😉= Best combo 😂❤️😂

    • @artlover204
      @artlover204 ปีที่แล้ว +3

      800 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

  • @massmaster398
    @massmaster398 ปีที่แล้ว +23

    Vishnu chettanum inddeghil adipoli aavum naalathe episode✨️💖

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +5

    ബാലു അച്ഛനും പപ്പയും... 😁😁😂 ഇനി കാണാം ....അടി,ഇടി ഒക്കെ... 😁

  • @navaneethvijay1315
    @navaneethvijay1315 ปีที่แล้ว +6

    Eppo diya chechiyum ee family ile member aaya poolathe feel 😍

  • @minnu.molu.mazi4786
    @minnu.molu.mazi4786 ปีที่แล้ว +15

    പറുവിൻ്റെ കാര്യം ആരുമെന്ത ഒന്നും പറയാതെ😂❤😊

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +554

    *very happy to see that our balu is back in uppum mulakum😻🔥*

    • @artlover204
      @artlover204 ปีที่แล้ว +6

      800 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @SuperKumarkrishna
      @SuperKumarkrishna ปีที่แล้ว +2

      sathyam

    • @Z_whxte7
      @Z_whxte7 ปีที่แล้ว +2

      Waiting for keshu to meet balu

    • @saliha5276
      @saliha5276 ปีที่แล้ว +2

      150aavan sahykko😢👀

    • @muzimohd9638
      @muzimohd9638 ปีที่แล้ว

      ​@@SuperKumarkrishna8😊ii
      😊😊o

  • @uppummulakumzone1364
    @uppummulakumzone1364 ปีที่แล้ว +88

    ഇന്നത്തെ EPISODE പൊളിച്ചു
    COMPLETE STRESS RELEIF 💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @arshadep3213
    @arshadep3213 ปีที่แล้ว +4

    Baalu & lachu abinayam onnu parayaan illa 😘😘😘…eni neelu ,keshu,mudiyan koodi vanna pazhaya aa vibe varum ❣️❣️…stress free capsule

  • @jumana2480
    @jumana2480 ปีที่แล้ว +13

    Diya,paru, lechu combo❤ ishtamullavar undooi....

  • @ManojKumar-bi3ge
    @ManojKumar-bi3ge ปีที่แล้ว +7

    പാറുക്കുട്ടി അസാധ്യപെർഫോമൻസ് കിടിലം ടൈമിംഗ് കിടിലം തഗ്ഗ് 🥰🥰

  • @elizadushkuu
    @elizadushkuu ปีที่แล้ว +145

    Balu+Diya combo അടിപൊളി

  • @roshu5622
    @roshu5622 ปีที่แล้ว +8

    ഉപ്പും മുളകും. അളിയൻസും രണ്ടും കാണാതെu ഉറങ്ങാറില്ല ഇതുരണ്ടും ഒരുപോലെ ഇഷ്ടം. നീലു ബാലു തങ്കം ക്ലീറ്റോ..

    • @ramishihab4413
      @ramishihab4413 ปีที่แล้ว

      Eppo aliyana ann rasam.ഇതിപ്പോ.ബോറായിത്തുടങ്ങി...

  • @nichuzz1470
    @nichuzz1470 ปีที่แล้ว +10

    ബാലു ചേട്ടന്റെ ഇംഗ്ലീഷ് സൂപ്പർ 😄😄

  • @valerianbenjamin8867
    @valerianbenjamin8867 ปีที่แล้ว +2

    ബാലു ഇല്ലായിരിന്നപ്പോൾ ഉള്ള കുറച്ചു എപ്പിസോഡുകൾ മിസ്സ് ചെയ്തു ഇന്ന് കണ്ടുള്ളു ഇപ്പോ ഒരു ഉഷാർ ആയി .I love uppum mulakum .😍😍😘😘🎂

  • @sahaludheenshan2511
    @sahaludheenshan2511 ปีที่แล้ว +54

    ഇപ്പോഴാണ് മുടിയന്റെ wife ന്റെ പേര് കിട്ടിയത് DIYA 😁💯 പാറുക്കുട്ടി വന്നു വിളിച്ചപ്പോ..... DIYA ചേച്ചി....... 😁

    • @jayasuryanj3782
      @jayasuryanj3782 ปีที่แล้ว +6

      പരിലുക്കുട്ടിയോ അതാരാ 🤔

    • @aishwaryapradeep7183
      @aishwaryapradeep7183 ปีที่แล้ว +4

      Parili😂

    • @aishwaryapradeep7183
      @aishwaryapradeep7183 ปีที่แล้ว +4

      Parilu😂

    • @bluedabida
      @bluedabida ปีที่แล้ว +2

      Enikkum

    • @sahaludheenshan2511
      @sahaludheenshan2511 ปีที่แล้ว +1

      ​@@jayasuryanj3782 sorry, മാറിപ്പോയി typing mistake. Correct ആക്കിട്ടുണ്ട്

  • @amithnairamith9402
    @amithnairamith9402 ปีที่แล้ว +114

    Balu ❤️💯 Annan on fire complete acting ❤️😀💯🔥

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +61

    Parukutty is superb nowadays. 😂😂

  • @epshabab1633
    @epshabab1633 ปีที่แล้ว +6

    ബാലുവിന്റെ ഇംഗ്ലീഷ് കേട്ടപ്പോൾ ലാലേട്ടനെ ഓർമ വന്നു 🤣🤣🤣🤣

  • @athulyaraveendran8770
    @athulyaraveendran8770 ปีที่แล้ว +6

    ബാലുവും മൊട്ടയും സൂപ്പർ combination 😂

  • @TrollFamily-j7b
    @TrollFamily-j7b ปีที่แล้ว +55

    ബാലു... +നീലു...❤️=പ്രണയം തോറ്റുപോകും.... ഇവരുടെ അഭിനയത്തിന്റെ മുന്നിൽ...🖇️📎🔗

    • @artlover204
      @artlover204 ปีที่แล้ว +2

      800ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @Hppy_tme
      @Hppy_tme ปีที่แล้ว

      100sub sahayikkumo

  • @fact..20
    @fact..20 ปีที่แล้ว +16

    Balu,bavaniyamma vannapo uppum mulakin velicham vechu ❤
    Angana aa kochin oru name aay😌

  • @channelchannel547
    @channelchannel547 ปีที่แล้ว +69

    ബാലുച്ചേട്ടൻ വന്നത് കൊണ്ട് എപ്പിസോഡ് സൂപ്പർ എല്ലാവരും poli❤️❤️❤️❤️

    • @artlover204
      @artlover204 ปีที่แล้ว

      800ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @Hppy_tme
      @Hppy_tme ปีที่แล้ว

      100sub sahayikkumo

  • @akshaymanu4652
    @akshaymanu4652 ปีที่แล้ว +10

    Balu chettante english talking super❤❤❤

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว +4

    🌹🌹🌹പാറുക്കുട്ടി നല്ലൊരു റിമോട്ട് ആണ്. സൂപ്പർ. സൂപ്പർ.

  • @muhammedrafeeq7882
    @muhammedrafeeq7882 ปีที่แล้ว +9

    ഇപ്പൊ കുറേശ്ശേ ദിയയെ ഇഷ്ട്ടപെട്ടു വരുന്നുണ്ട് ആദ്യത്തെ പോലെ വായടിക്കാത്തിരുന്നാൽ മതി ഇന്നത്തെ പോലെ പോയാൽ മതി

  • @ajith7495
    @ajith7495 ปีที่แล้ว +26

    പഴയ ഭവാനി അമ്മ nd ബാലു combination ആയിരുന്നു അടിപൊളി...

  • @FaisalFaisal-ke3sf
    @FaisalFaisal-ke3sf ปีที่แล้ว +2

    ആ ചിച്ചിയും ബാലും നീലും എല്ലാവരും ഒത്തുകൂടി യിരുന്നാൽ മതിയായിരുന്നു എന്നാലേ ആശോസമായിരിന്നു 😘😘❤️

  • @sindhusvivek9342
    @sindhusvivek9342 ปีที่แล้ว +2

    പ്രേക്ഷകരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് ദിയ എന്ന് പേരും ബാലുവിനെ തിരിച്ചു കൊണ്ട് വന്ന് പഴയ രീതിയിലേക്ക് ഉപ്പും മുളകിനെ എത്തിക്കുന്ന ടീമിന് അഭിനന്ദനങ്ങൾ

  • @stephystephy4647
    @stephystephy4647 ปีที่แล้ว +119

    Diya .good acting 👍😁

    • @nidhijayaprakash1416
      @nidhijayaprakash1416 ปีที่แล้ว +3

      ​@@shabadsdz524 എന്ത് കാര്യത്തിന് 🤔

    • @TeRoR555
      @TeRoR555 ปีที่แล้ว +8

      @@shabadsdz524 aa peasonte acting kollam but aa character aanu namak ishtam ellathe

    • @shameenasiddeeq
      @shameenasiddeeq ปีที่แล้ว +2

      @@shabadsdz524 avalde actingnu enda koyappam👀

    • @shabadsdz524
      @shabadsdz524 ปีที่แล้ว

      @@shameenasiddeeq enthelllo ind pa

    • @amrutha6584
      @amrutha6584 ปีที่แล้ว +2

      ​@@shabadsdz524 avallude abinayam adipolliyannallo etha athinoru kuyappam

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +88

    10:46-11:27
    *uff dialogue delivery🤣🔥*

  • @jasminashraf6039
    @jasminashraf6039 ปีที่แล้ว +26

    Waiting for diyas mamma's entry

  • @psaravind98
    @psaravind98 ปีที่แล้ว +10

    Very happy that they have come back to old module

  • @rightviews519
    @rightviews519 ปีที่แล้ว +14

    തുടക്കമേ കൊളമായി.. 😂പാറു ഡയലോഗ് 👍🥰

  • @sarathku9634
    @sarathku9634 ปีที่แล้ว +73

    ബാലു ചേട്ടൻ സൂപ്പർ 🥰🥰🥰

  • @rifa3546
    @rifa3546 ปีที่แล้ว +44

    Excited to see her mother💗

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +9

    Parukutty at 2:20: ചിലപ്പോ രണ്ടെണ്ണം കിട്ടിയെന്നൊക്കെ ഇരിക്കും. എന്നാലും വിടല്ല്. 😂😂😂

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +2

    ബാലു അച്ഛൻ വന്നപ്പോൾ ആണ് മനസ്സിലായത് ബാലു അച്ഛൻ്റെ ഡയലോഗ് ആണ് highlights എന്ന് .... അത് മതി ഉപ്പും മുളകും പഴയ ട്രാക്കിൽ വരാൻ.... 🤩🥰🥰

  • @saleemshani8627
    @saleemshani8627 ปีที่แล้ว +7

    Balu + Neelu + Vishnu + Diya + Lachu + Kesu + Shiva + Paru = family❣️❣️❣️❣️❣️❣️❣️❣️

  • @SandraMaryJoseph
    @SandraMaryJoseph ปีที่แล้ว +71

    Balu and Keshu combo missing ❤