എനിക്കും ഉണ്ടമുളകുണ്ട്. എന്റെ ആവശ്യം കഴിഞ്ഞ് ബാക്കി ഞാൻ വിൽക്കും ചെറിയ ഒരു അടുക്കള തോട്ടം ഉണ്ട് പത്തുതരം മുളകുണ്ട്. നിഷപറഞ്ഞതുപോലെ സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കണം അതാണ് ലക്ഷ്യം. ❤❤❤ നിഷയുടെ സ്വന്തം വീട്ടിൽ ആരൊക്കെയുണ്ട്. അവരെയൊക്കെ കാണിക്കണേ. ❤❤❤❤ വ്ലോഗ് നന്നായിരുന്നു . 💞💞
Super video❤❤❤super cooking❤❤❤❤nice......❤❤❤❤
Thank you so much 😊🥰
അടിപൊളി ചേച്ചി ഞാൻ രാവിലെ തന്നെ കണ്ടു മോട്ടിവേഷൻ viedo ചെയ്യണേ 😘😘😘😘
🥰🥰❤️❤️
ഹായ് ചേച്ചി നല്ല രസCooking കാണാൻ കഴിയും മെങ്കിൽ ദിവസവും Video ഇടു
Thanks 🥰🥰
Vendaka unda kiya kadai evidunnu vedichadha❤❤Rate ethra❤ pls reply❤
Nalla clarity undu video kanan ethu phone anu Nice vlog❤️
എനിക്കും ഉണ്ടമുളകുണ്ട്. എന്റെ ആവശ്യം കഴിഞ്ഞ് ബാക്കി ഞാൻ വിൽക്കും ചെറിയ ഒരു അടുക്കള തോട്ടം ഉണ്ട് പത്തുതരം മുളകുണ്ട്. നിഷപറഞ്ഞതുപോലെ സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കണം അതാണ് ലക്ഷ്യം. ❤❤❤ നിഷയുടെ സ്വന്തം വീട്ടിൽ ആരൊക്കെയുണ്ട്. അവരെയൊക്കെ കാണിക്കണേ. ❤❤❤❤ വ്ലോഗ് നന്നായിരുന്നു . 💞💞
അച്ഛൻ , അമ്മ , അമ്മയുടെ അമ്മ , സഹോദരനും കുടുംബവും 😊🥰🥰
Nice vlog chechi. Aduppu super👌👌❤❤
Thanks 😊🥰🥰
ചേച്ചി.....
സുഖമാണോ 🥰
അടുപ്പ് സൂപ്പർ....
@@unnimaya4587 സുഖം😊❤️❤️
Kollathu evideya veedu nalla aduppu❤❤❤
Kollam Kandachira🥰🥰
Hai chechi❤
Hai🥰
വിളക്ക് തേക്കുന്ന liquid ഏതാണ്
അടുപ്പ് സൂപ്പർ👍🥰
😊❤️
Nalla aduppa
🥰🥰
Mind relaxing video😍😍😍
@@AthiraVineeth-m1z Thanks ❤️❤️
ചേച്ചി ഗ്യാസിൽ കലത്തിൽ ചോറ് വെച്ചപ്പോൾ എത്ര ടൈം എടുത്തു ഗ്യാസ്. അതിന്റെ ഒരു വീഡിയോ ചെയ്യുമോ. ഞാൻ കുക്കറിൽ ആണ് ചോറ് വെക്കുന്നെ ഒരുപാട് ടൈം എടുക്കുന്നു.
മീൻ ഫ്രൈ സൂപ്പർ ❤️❤️👌
🥰🥰
😍😍❤️
@@AmrithaAmmu-ge6kq 🥰🥰
👍👍❤
@@arjun4363 🥰🥰
eth phonil aa video edukkunne super clarity
OnePlus Nord ce 2
❤️🥰👍🏻
❤️❤️❤️
Adipoli
Thanks 🥰
Good video.
Thank you 🥰
ഹലോ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടായി നിങ്ങളെ ഫ്രണ്ട് ഷിപ് വേണമെന്ന് ആഗ്രഹിക്കുന്നു ❤❤❤
ഒരുപാട് സന്തോഷം 🥰🥰❤️
നിഷയുടെ വെജിറ്റേറിയൻ വിഭവങ്ങൾ ഞാൻ പരീക്ഷികാറുണ്ട്.
😊🥰🥰❤️
നിഷ കുടും പുളി ജ്യൂസ് ആക്കുന്നതിനെ കുറിച്ച് പറഞ്ഞില്ലല്ലോ കഴിഞ്ഞ വീഡിയോയിൽ ചോദി ച്ചിരുന്നു
അടുത്ത വീഡിയോയിൽ കാണിക്കാം😊
മീൻ കറി റെസിപ്പി പറയോ
പറയാം
ചേച്ചി,കറിവേപ്പില ഓടിച്ച് എടുക്കണം അടർത്തി എടുക്കരുത് നല്ല വീഡിയോ❤
🥰🥰❤️
അടുപ്പ് ഉണ്ടാക്കാൻ total ethra രൂപയായി.
8200/-
നിഷക്കുട്ടീ കരിക്കോട്ടോ കല്ലും താഴത്തോ നിന്ന് കറി കോരാമല്ലോ. തവിയുടെ കണക്കു കുറച്ചു നീളം കുറക്കൂ 😂😂😂😂 ഡിയർ നെഗറ്റീവ് അല്ല കേട്ടോ 😂❤❤❤❤❤🥰🥰
😂😂😂🥰👍
അടുപ്പിന് എത്രയാ റേറ്റ്
മൊത്തം ടൈൽസ് ഒട്ടിച്ചത് ഉൾപ്പെടെ 8200/-
Super video ❤
Thanks 😊🥰
🤍
🥰🥰
കയ്യിൽ കുപ്പി വള 😍
😊
മീൻ കറി റെസിപ്പി പറയോ
❤❤❤
🥰🥰
❤❤❤
🥰🥰