എനിക്ക് തന്ന പിങ്ക് ക്ലൗഡിൽ മുട്ട് വന്നു. വാങ്ങിട്ട് 17ദിവസം ആയിട്ടേ ഉള്ളു. അതുപോലെ Yellow പിയോണിയിലും മുട്ട് വന്നിട്ടുണ്ട്. ഇയാടെ കൈയ്യിൽ നിന്ന് വാങ്ങിയ എല്ലാ പ്ലാൻറും നല്ല രീതിയിൽ പൂവ് തന്നിട്ടുണ്ട്. എന്നോട് ചോദിച്ചാൽ ഇയാടെ കൈയ്യിൽ നിന്ന് മേടിക്കാൻ ഞാൻ പറയും . കാരണം മേടിക്കുന്നതിൽ ഒരു നഷ്ടവും ഇ 1ല്ല. ഒരുപാട് പൂവ് തരും. ഞാൻ ഭയങ്കര സന്തുഷ്ടയാണ്.❤❤❤❤
പിങ്ക്ക്ളഡ് ഒരുപാട് ഇഷ്ട്ടായിട്ടോ എല്ലാം സൂപ്പർ ഇങ്ങനെ കണ്ടിരിക്കാൻ തോന്നും ഏതാണ് കൂടുതൽ ഭംഗി എന്ന് പറയാനും പററില്ലാട്ടോ ചെടികുട്ടികളെയും പൂകുട്ടികളെയും ഒരുപാടിഷ്ട്മാണ് ❤❤❤❤❤❤❤❤❤❤❤❤❤
എല്ലാ ലോട്ടസ് ഫ്ലവറും ഇഷ്ട്ടമാണ് കാണുവാൻ എന്തു നല്ല ഭംഗി വിഡിയോയിൽ കാണുബോൾ ഇങ്ങനെ ആണെകില് അതു നേരിട്ട് കാണുന്നവരുടെ കണ്ണിനും മനസിനും ഒരു പോലെ കുളിർമ തന്നെയാണ് 👍👍
എല്ലാം നല്ല ഫ്ലവർ ആണ് ഒക്കെ നല്ല കളർ ആണ്, ചെടികളും പൂക്കളും എല്ലാം നല്ല helthyy ആണ് കാണാൻ നല്ല ഭംഗിയുണ്ട് എനിക്ക് ഇതിൻ്റെ tuberukal വേണം ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു thanks 🙏
പച്ച പായൽ നമുക്ക് കൈകൊണ്ട് കോരിയെടുത്ത് കളയാൻ കഴിയും, കൂടാതെ ഏതെങ്കിലും ഉടങ്ങിയ ഇലയോ ഉദാഹരണത്തിന് പ്ലാവിലയോ അല്ലെങ്കിൽ ചകിരിയോ ഉപയോഗിച്ച് സൈഡ് എല്ലാം നന്നായി ക്ലീൻ ചെയ്യുക അതിനുശേഷം വെള്ളം ഒഴിച്ച് കഴുകി ചരിച്ച് കളയുക, പിന്നെ പൂപ്പൽ എന്ന് പറഞ്ഞത് അത് പൂപ്പൽ ആയിരിക്കില്ല എന്തെങ്കിലും ജീവികൾ ആയിരിക്കും, ഇനി മുഞ്ഞയെ ആണോ ഉദ്ദേശിക്കുന്നത്, അതല്ല വെളുത്ത കളറിലെ പൂപ്പൽ പോലെയാണ് തോന്നിയതെങ്കിൽ അത് പൂപ്പൽ അല്ല അതും ഒരു ജീവിയാണ് ആ ജീവി വന്നു കഴിഞ്ഞാൽ താമര മാത്രമല്ല ആ ജീവി ഏത് ചെടിയിലാണോ കയറിയിരിക്കുന്നത് ആ ചെടി മൊത്തവും നാശമാക്കി കളയും, പേപ്പറോ തുണിയോ എന്തെങ്കിലും നനച്ച് അതെല്ലാം ചുരണ്ടി മാറ്റി കളയുക
അമ്പലത്തിലെ സോങ് കേൾക്കുമ്പോൾ ഒരു സുഖം എന്റെ വീട്ടിൽ എന്നാണാവോ ഇങ്ങനെ lotus ഉണ്ടാവുക.എനിക്ക് എല്ലാ കളർ lotusum ഇഷ്ടമാണ് മൊട്ടുകൾ എല്ലാം കാണാൻ ഒരുപോലെ ഉണ്ട്.lotus ലീവ്സ് വെച്ചു മുളപ്പിക്കാൻ കഴിയുമോ

❤❤❤❤❤ super Lotus
എല്ലാം സൂപ്പർ flowers👍👍👍👍
Ellam nalla susupee collection aan chechi..😊❤
Pink cloud enikm und flower avsn waiting..❤
Kothippukkayanu alle , kittumo anikk tuber, mirackle sambavikkumo, lotus orupad ishttem👍🏻👍🏻👍🏻👍🏻💗💗💗💗
പിങ്ക്ക്ളഡ് ഒരുപാട് ഇഷ്ട്ടായിട്ടോ എല്ലാം സൂപ്പർ ഇങ്ങനെ കണ്ടിരിക്കാൻ തോന്നും ഏതാണ് കൂടുതൽ ഭംഗി എന്ന് പറയാനും പററില്ലാട്ടോ ചെടികുട്ടികളെയും പൂകുട്ടികളെയും ഒരുപാടിഷ്ട്മാണ് ❤❤❤❤❤❤❤❤❤❤❤❤❤
എല്ലാ ലോട്ടസ് ഫ്ലവറും ഇഷ്ട്ടമാണ് കാണുവാൻ എന്തു നല്ല ഭംഗി വിഡിയോയിൽ കാണുബോൾ ഇങ്ങനെ ആണെകില് അതു നേരിട്ട് കാണുന്നവരുടെ കണ്ണിനും മനസിനും ഒരു പോലെ കുളിർമ തന്നെയാണ് 👍👍
ഒരുപാട് നല്ല ഭംഗിയുള്ള പൂക്കൾ, ഗ്രീൻ പിസ്താ ഒരു രക്ഷ ഇല്ല കിടിലം, താമര വിരിഞ്ഞു നിനക്കുനെ കാണുമ്പോൾ എന്തൊരു രോമാജം...... 👀❤🤍
❤🎉
എല്ലാം നല്ല ഫ്ലവർ ആണ് ഒക്കെ നല്ല കളർ ആണ്, ചെടികളും പൂക്കളും എല്ലാം നല്ല helthyy ആണ് കാണാൻ നല്ല ഭംഗിയുണ്ട് എനിക്ക് ഇതിൻ്റെ tuberukal വേണം ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു thanks 🙏
ലോട്‌സ് flowers ന് കണ്ണഞജിപ്പിക്കുന്ന ഭംഗിയുണ്ട് 👍❤️👍❤️
എല്ലാ ലോട്‌സ് flowersum nalla ഭംഗിയുണ്ട് 👍👍👍❤️
Flowers കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ് 👍❤️👍
❤❤❤
❤❤❤
Flowers ellam നല്ല ഭംഗിയുണ്ട് 👍❤️👍
Sound Original ആയത് കൊണ്ട് video ഇഷ്ടപെട്ട ❤❤❤
അഖിലയും, ബ്ലൂ whistle water lilly adipoli aayittund... 😍🥰
Lotus flowers ഒരുപാട് ഇഷ്ട്ടമാണ് ❤️❤️❤️❤️
ഈ വീഡിയോയിൽ aishwara lotus flower orupad ഇഷ്ട്ടായി 👍❤️👍
Ella lotus um beautiful aanu lotus flower kani kaanuathu thanne manasinu thanne our unravanu ❤
വീഡിയോ എടുക്കുമ്പോൾ തന്നെ സംസാരിക്കുന്നതു കൊണ്ട് അകലെ നിന്നും പറയുന്നതുപോലെ ഉണ്ട് ഐശ്വര്യ ഒത്തിരി ഇഷ്ടം ❤❤❤
മോളുടെ സംസാരം നല്ല ഇഷ്ടമാണ്
Adipoli flowers aanlo. Othiri isttum aanu lotus. Nammudey vtile oru ankum ayi mari kazhiju lotus petls videos ❤❤❤
Videoyudee notification vannath kandum but kannann time ipolann kittiyathh ella sundarikallum nallaa bangiyodd kude virinj nikkunnee ath kannan thanne enth bangiyaa ❤ ellarum arogyathode virinj nikkunnath kannan enth resaa kore nalla commentsum kanduu ellam kandappo therakkneranja inthe jeevithathil oru cheriya santhosham ayii❤😊💕🥰
❤❤❤❤❤❤
Beautiful flowers ❤️❤️❤️❤️❤️
Chechide voice nalla rasamanu kelkan
Thank you 🙏💕🥰
എല്ലാം സൂപ്പർ ആണ് ❤❤❤
Ellam nalla varieties anetto
Super video ❤
എല്ലാം നന്നായിട്ടുണ്ട്
👌👌👌👌സുന്ദരി പൂക്കൾ ❤❤❤
അടിപൊളി വെറൈറ്റികൾ ആണല്ലോ ഇന്ന് കൊണ്ടുവന്നിരിക്കുന്നത്
കുറച്ചു നാളുകൾക്കു ശേഷം വീണ്ടും ഫസ്റ്റ് 😂❤️👍
❤️❤️
Super video 👍👍👍
❤❤നന്നായിട്ടുണ്ട്
😊😊❤❤🎉🎉
സൂപ്പർ ❤️❤️
👌👌👌 ബ്യൂട്ടിഫുൾ ഫ്ലവർ
എന്റെ ലോട്ടസിനു ഒരു പച്ച പായൽ പോലെ ഇലയുടെ തണ്ടിനോകെ അടിയിൽ നിന്നു മേലോളം പൂപ്പൽ പോലെ ഇതിനു എന്തു ചെയ്യും
പച്ച പായൽ നമുക്ക് കൈകൊണ്ട് കോരിയെടുത്ത് കളയാൻ കഴിയും, കൂടാതെ ഏതെങ്കിലും ഉടങ്ങിയ ഇലയോ ഉദാഹരണത്തിന് പ്ലാവിലയോ അല്ലെങ്കിൽ ചകിരിയോ ഉപയോഗിച്ച് സൈഡ് എല്ലാം നന്നായി ക്ലീൻ ചെയ്യുക അതിനുശേഷം വെള്ളം ഒഴിച്ച് കഴുകി ചരിച്ച് കളയുക, പിന്നെ പൂപ്പൽ എന്ന് പറഞ്ഞത് അത് പൂപ്പൽ ആയിരിക്കില്ല എന്തെങ്കിലും ജീവികൾ ആയിരിക്കും, ഇനി മുഞ്ഞയെ ആണോ ഉദ്ദേശിക്കുന്നത്, അതല്ല വെളുത്ത കളറിലെ പൂപ്പൽ പോലെയാണ് തോന്നിയതെങ്കിൽ അത് പൂപ്പൽ അല്ല അതും ഒരു ജീവിയാണ് ആ ജീവി വന്നു കഴിഞ്ഞാൽ താമര മാത്രമല്ല ആ ജീവി ഏത് ചെടിയിലാണോ കയറിയിരിക്കുന്നത് ആ ചെടി മൊത്തവും നാശമാക്കി കളയും, പേപ്പറോ തുണിയോ എന്തെങ്കിലും നനച്ച് അതെല്ലാം ചുരണ്ടി മാറ്റി കളയുക
മുഞ്ഞ അല്ല പച്ച കളർ പായൽപോലെ
പട്ടു കേൾക്കുന്ന അമ്പലം ഏതാണ്
@@SV_GARDEN കുരുതി കാമൻ ക്ഷേത്രം, ശിവക്ഷേത്രം
Tuber undo rate kuravinte
Lotus fliwers ellaam super
Piracle miracle pink cloud ellam kanumbol orupole thonnum alle
Yes 😊
അമ്പലത്തിലെ സോങ് കേൾക്കുമ്പോൾ ഒരു സുഖം എന്റെ വീട്ടിൽ എന്നാണാവോ ഇങ്ങനെ lotus ഉണ്ടാവുക.എനിക്ക് എല്ലാ കളർ lotusum ഇഷ്ടമാണ് മൊട്ടുകൾ എല്ലാം കാണാൻ ഒരുപോലെ ഉണ്ട്.lotus ലീവ്സ് വെച്ചു മുളപ്പിക്കാൻ കഴിയുമോ
🎉 വേറെ ചാനലിൽ നിന്ന് വാങ്ങാമെന്ന് വച്ചു പക്ഷേ അവരുടെ സംസാരം എനിക്കിഷ്ടമായില്ല
എന്തുപറ്റി?🥰
Postal ayakkaan pattumo? Kure channel kandu. Aarum postal ayakkunnilla. Veettil amma mathre ullu. Aarum illa poyi vangaan. Aduthengum dtdc office illa. Plz reply
Ayyo sorry 😔 postal vazhi pattilla, professional courier pattumo?
@@lotuspetals-hu1we athum illa.😞
❤❤❤
❤❤
❤❤❤❤
❤❤❤❤❤❤❤❤❤
❤️❤️❤️
Super❤
❤❤❤🎉🎉
❤❤❤🎉
❤❤❤
❤❤❤
Thank you 🙏🥰