ഏറ്റവും വിലക്കുറവിൽ താമരകൾ വിറ്റു തീർക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 169

  • @mizhimukil
    @mizhimukil 4 หลายเดือนก่อน +1

    ലഷ്മിയുടെ താമരകൾ എല്ലാം സൂപ്പറാണ്. ഞാൻ മേടിച്ചതെല്ലാം നന്നായി മുട്ട് വന്നിട്ടുണ്ട്. ഭയങ്കര സന്തോഷമുണ്ട് തന്നതിൽ എല്ലാം പൂക്കൾ വന്നിട്ടുണ്ട്. ഞാൻ മേടിച്ച് പൂപ് വന്നതിനുശേഷം അച്ഛനും മേടിച്ചു. അച്ഛനും എല്ലാ ത്തിലുംപൂവുകൾ ഉണ്ടായി.❤❤❤

  • @AthiraArun-is3pc
    @AthiraArun-is3pc 4 หลายเดือนก่อน +4

    Super ❤️❤️
    വലിയ വില കൊടുത്തു വാങ്ങാൻ പറ്റാത്തവർക്ക്
    ഒരു സന്തോഷമുള്ള കാര്യമാണ്..
    ഇങ്ങനെ ഒരു giveaway ആദ്യമായിട്ട് കാണുവാ..
    ചേച്ചിക്ക് ഇത് ഒരുപാട് നഷ്ടം ആണെന്ന് മനസ്സിലായിട്ടും
    ഇങ്ങനെ കൊടുക്കാൻ തോന്നിയ മനസ്സിന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️

  • @justybency2140
    @justybency2140 4 หลายเดือนก่อน +1

    Ella lotus um othiri ishtamaanu lotus flower ishtamallathavar aarum thanne kaanilla mam note avatharanavum SUPER ela lotus tuber um healthy aanu enthu bhanj Manu lotus flower vere ethu flower ne kkalum manosharam lotus flower thanne Lakshmi ude sondaryam onnu vera thanne angane oro lotus um adipoli aanu❤❤❤❤

  • @justybency2140
    @justybency2140 4 หลายเดือนก่อน +1

    Ellam lotus um beautiful ❤❤❤

  • @gigibiju6707
    @gigibiju6707 4 หลายเดือนก่อน +1

    Ella tuber um othiri ishtapettu ellam nalla healthy tuber um aanu mahima yude flower enthu bhangi unde kaanman sadharanakarkku vangan pattia nalla price um aanu video kaanumbole thanne mansinu oru kulirma aanu tension okke marakkan pattum Lakshmi yude flower athinte soundaryam onnu vere thanne othiri othiri ishtamanu aa lotus ❤❤❤❤

  • @featherhunder
    @featherhunder 4 หลายเดือนก่อน +2

    Chechiyude ella videos kanar und😊❤full positive aan..

  • @minisuresh7673
    @minisuresh7673 4 หลายเดือนก่อน +1

    Vedio kandu ellam othiri ishtam aay.
    Red color lotus othiri ishtapettu.
    Mahima nalla bhangi undu kanan
    Ente kail oru lotus plant undu
    Yellow colour aanu.

  • @beenaswaminathan2010
    @beenaswaminathan2010 4 หลายเดือนก่อน +1

    Lakshmi Lotus excellent ❤❤❤Vedio avatharanam soooper ❤❤Ella lotasum kidillan❤❤❤

  • @anjuvlog6287
    @anjuvlog6287 4 หลายเดือนก่อน +1

    ഞാൻ സ്ഥിരമായി മോളുടെയും വേറെ ആൾക്കാരുടെയും വീഡിയോ കാണാറുണ്ട് ഇതുപോലെയുള്ള ട്യൂബർ ഇത്രക്കുറഞ്ഞ വിലയിൽ എന്നെ പോലുള്ള സാധാരണ ക്കാർക്ക് ഒത്തിരി ഉപകാരമായി❤❤❤❤

  • @എവിയാസ്
    @എവിയാസ് 4 หลายเดือนก่อน +1

    വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടമായി ഇത്ര വില കുറവിൽ ട്യൂബറുകൾ കൊടുക്കുന്നതിനു നന്ദി സാധാരണക്കാർക്ക് വാങ്ങാൻ പറ്റിയ റേറ്റ് ആണ് അതും അത്യാവശ്യം നല്ല ട്യൂബറുകൾ തന്നെയാണ് താങ്ക്യൂ മോളു

  • @suryanarayanan_sachuzz9658
    @suryanarayanan_sachuzz9658 4 หลายเดือนก่อน +1

    Best offer sale 10₹ ithra nalla healthy tubers kodukkunne super aayittund... Inniyum ithupole nalla varietys affordable rateill predikdhikkunn.... 😍🤍

  • @Shalini-wk4iw
    @Shalini-wk4iw 4 หลายเดือนก่อน +1

    ഈ വീഡിയോ യിലെ എല്ലാ പൂക്കളും എനിക്ക് വളരെ ഇഷ്ട്ടമായി....
    അവതരണം 👍👍👍

  • @preethymurali5469
    @preethymurali5469 4 หลายเดือนก่อน +1

    ലക്ഷമി യും സിയാങ് റുബിയൂം അമെരിക്കമേലിയ ഇഷ്ട്ടപ്പൊട്ടുട്ടൊ ഇങ്ങനെ കൊടുക്കുബോൾ ഒരുപാട് പേർക്ക് വാങ്ങാൻപററുന്നതരത്തലാണ് മോൾ ഇനിയും ഉയരങ്ങളിലെത്തട്ടെ ഒരുപാടിഷ്ട്ടത്തോടെ❤❤❤❤❤❤

  • @vjkmrp1
    @vjkmrp1 4 หลายเดือนก่อน +1

    Yatra all the best. Atavem vilakuravil vilkursvil srum kodukkilla. Ambelum nallathanu

  • @പ്രകാശ്
    @പ്രകാശ് 4 หลายเดือนก่อน +1

    വാട്ടർലില്ലി ഓഫർ വിഡി യേ ഇടുന്നതിനും നന്ദി സൂപ്പർ ലക്ഷി കാണൻ സൂപ്പർ . ഗ്രീൻ ആപ്പിൾ സൂപ്പർ

  • @sethulekshmyvn
    @sethulekshmyvn 4 หลายเดือนก่อน +1

    I like Lakshmy lotus very much snd also green apple lotus

  • @favas9810
    @favas9810 4 หลายเดือนก่อน +1

    Tubers anikkum venam ketto, super, beautiful plants anutto👍🏻qq

  • @Athulia-x4p
    @Athulia-x4p 4 หลายเดือนก่อน +2

    ❤️❤️❤️❤️

  • @SV_GARDEN
    @SV_GARDEN 4 หลายเดือนก่อน +2

    സൺ സെറ്റ് അടിപൊളി 👍👍ഞങ്ങളെപ്പോലുള്ള വർക് വാങ്ങിക്കാൻ പറ്റിയ റേറ്റ് എനിക്കും venum useful video

  • @gigibiju6707
    @gigibiju6707 4 หลายเดือนก่อน +1

    Videos ellam super lotus valarthan thanne ee Video opakaram aanu ❤❤❤

  • @ChitraRaghu-ev4id
    @ChitraRaghu-ev4id 4 หลายเดือนก่อน +1

    വെരി ഗുഡ്. നല്ല അവതാരനും. എത്ര സുന്ദരികൾ ഉണ്ടലോ. നല്ല മൊട്ടുകൾ കാണുബോൾ ഏതു ഭംഗി. നല്ല റെഡ് കളർസ് ആണ്. ❤️❤️❤️❤️

  • @preethymurali5469
    @preethymurali5469 4 หลายเดือนก่อน +1

    എല്ലാം സൂപ്പറാണ് ട്ടോകുട്ടി❤❤❤❤❤❤❤❤❤❤❤

  • @harshajoby3434
    @harshajoby3434 4 หลายเดือนก่อน +1

    Chechide avatharanam othiri ishttamanu. Athilupari chechide voice

  • @gracypaul3137
    @gracypaul3137 4 หลายเดือนก่อน +1

    ഹായ് മോളു.❤മുഴുവനായി എല്ലാ പൂക്കളും വിട്ടു കളയല്ലട്ടോ.എല്ലാ നന്മകെലും മോൾക്ക് ഉണ്ടാകട്ടേട്ടോ❤❤❤

  • @muhammadrayyan4793
    @muhammadrayyan4793 3 หลายเดือนก่อน +1

    Super video❤❤

  • @minibiju1483
    @minibiju1483 4 หลายเดือนก่อน +1

    മഹിമയും ലക്ഷ്മിയും എല്ലാം ഇഷ്ടമാണ്. Videos ലെ പൂക്കൾ കാണുമ്പോൾ കൊതി വരുന്നു. എനിക്ക് ഇനിയും വിലക്കുറവിൽ tubers തരണം.കണ്ടിട്ട് മതി വരുന്നില്ല.

  • @sankushoot3955
    @sankushoot3955 4 หลายเดือนก่อน

    ❤️❤️❤️
    സൂപ്പർ...
    എനിക്കും വേണം...
    ❤️❤️❤️

  • @kanchananv9104
    @kanchananv9104 3 หลายเดือนก่อน +1

    നല്ല collection

  • @magnusa2773
    @magnusa2773 4 หลายเดือนก่อน +1

    ലക്ഷ്മിയാണ് ഏറ്റവും ഇഷ്ടമുള്ളത് മോൾക്ക് നല്ലതേ വരൂ ഇത്രയും വിലക്കുറവിൽ സാധാരണക്കാർക്ക് കൂടി ഉപകാരമാകുന്നതിൽ നന്ദിയുണ്ട്.

  • @suryanarayanan_sachuzz9658
    @suryanarayanan_sachuzz9658 4 หลายเดือนก่อน +1

    Tropical sunset waterlilly powli.... 🌷

  • @sruthykalesh88
    @sruthykalesh88 4 หลายเดือนก่อน +1

    Revathy poyittu varumbozhum ee plants okke ithupolethanne healthy aayi irikkatte ennu prarthikkunnu. Oru plant nashichu pokumbozhundakunna vishamam enikku nannayi ariyam.❤

  • @Shalini-wk4iw
    @Shalini-wk4iw 4 หลายเดือนก่อน +1

    👍വീഡിയോ കണ്ടു തുടങ്ങിയപ്പോൾ മുതൽ എനിക്കും വീട്ടിൽ ഇതുപോലെ ഒരു താമരയുടെ കുറച്ചു ട്യൂബർ വെച്ച് പിടിപ്പിച്ച് ധരാളം പൂക്കൾ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു
    Loutas wonderfull❤❤

  • @suchithrams2393
    @suchithrams2393 4 หลายเดือนก่อน +1

    Nice vedio

  • @shobhak1211
    @shobhak1211 4 หลายเดือนก่อน +1

    Good morning mam l like your way of speech, good bloomer of tropical Lotus plant in very very low price in your garden.lotuses rise from the mud without stains, they are often viewed as a symbol of purity. Since they return to the murky water each evening and open their blooms at the break of day, lotus flowers are also symbols of strength, resilience, and rebirth.

  • @SurprisedBabyTurtles-ef1bv
    @SurprisedBabyTurtles-ef1bv 4 หลายเดือนก่อน +1

    മഹിമ വളരെ ഇഷ്ടമായി.അതേ പോല ലക്ഷമിയും നല്ല ഭംഗിയുണ്ട്. പിന്നെ പോകുന്നു എന്ന് പറഞ്ഞതിൽ നല്ല വിഷമം ഉണ്ട്❤❤

  • @പ്രകാശ്
    @പ്രകാശ് 4 หลายเดือนก่อน +2

    ഇത്രയും വിലകൂറവിൽ താമരവിലകൂറ വിൽ തരുന്നതിൽ നൽകൂന്നതിന് നന്ദി ലക്ഷമി സിയാം റൂമ്പി മഹിമയും സുപ് 10, രൂപയ്ക്കും 20 നും 50 നും കൊടുക്കുന്നതിനും നന്ദി

  • @sheenapk4843
    @sheenapk4843 4 หลายเดือนก่อน +1

    എനിക്കാണ് tuber കിട്ടാനുള്ളത് 😊😊💞💞 താമര പോലെ തന്നെ അമ്പലുകളും കാണാൻ വളരെ ഭംഗി തന്നെ

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 4 หลายเดือนก่อน +1

    ഇത്രയും വില കുറച്ചു ആരും വിൽക്കില്ല
    ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനെയുള്ള അനുഭവം❤
    ഞാനൊരു താമര പ്രേമിയാണ്❤
    എല്ലാ താമര പൂക്കളും ഇഷ്ടപ്പെട്ടു❤
    വളരെയധികം ഇഷ്ടമായി ❤❤❤

  • @sruthykalesh88
    @sruthykalesh88 4 หลายเดือนก่อน +1

    Lotus orupad ishtamanengilum vilakooduthal kondu vangaan pattathavarkku ithu upakarappedum.

  • @minijohnson1698
    @minijohnson1698 4 หลายเดือนก่อน +1

    Super ആണല്ലോ.എനിക്കുംകൂടി തരണേ.oh.10 രൂപ.very nice.enikku venam.

  • @lekhachinnu8244
    @lekhachinnu8244 4 หลายเดือนก่อน +2

    ചേച്ചി വിലകുറവിനു കൊടുക്കുമ്പോൾ, താമര നടുവാൻ ആഗ്രഹമുള്ളവരും, അതു വലിയ വില കൊടുത്ത് വാങ്ങാൻ കഴിയാത്തവർക്കും ഇതു വളരെ ഉപകാരo ആണ്. വിലകുറവു അന്നേലും എല്ലാം നല്ല ഹെൽത്തി tubers ആണ്.

  • @ChitraRaghu-ev4id
    @ChitraRaghu-ev4id 4 หลายเดือนก่อน +1

    അടിപൊളിഓഫർ. ഗുഡ് ഫ്‌ലോർസ് ആണുട്ടോ.വിൻ ചെയുക എന്നുള്ളത് അല്ല ട്യൂബ്ർസ് എല്ലാം ഗൂടാണ് എന്നുള്ളതാണ്. ഒത്തിരിമൊട്ടുകൾ കാണുബോൾ കണ്ണ് നീരജ് പോവുന്നു. ലോട്‌സ് ഇഷ്ട്ടും ഒരു പാട് ഇഷ്ട്ടും ❤❤

  • @anupamagopinath6367
    @anupamagopinath6367 4 หลายเดือนก่อน +1

    ഏറ്റവും ഇഷ്ടപെട്ടത് മഹിമ ❤. താമരകൾ വളരെ വളരെ ഇഷ്ടം 🥰

  • @bindhusatheesanpillai3603
    @bindhusatheesanpillai3603 4 หลายเดือนก่อน +1

    Nalla vila kurav und.... Video adipoli👍🏼

  • @anusebastian698
    @anusebastian698 4 หลายเดือนก่อน +1

    Amercamelia most beautiful flower❤

  • @gigibiju6707
    @gigibiju6707 4 หลายเดือนก่อน +1

    Lakshmi othiri ishtamanu ❤❤❤

  • @SV_GARDEN
    @SV_GARDEN 4 หลายเดือนก่อน +1

    Super video 👍👍

  • @sethulekshmyvn
    @sethulekshmyvn 4 หลายเดือนก่อน +1

    Hai super.

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt 4 หลายเดือนก่อน +2

    എല്ലാ lotus ഫ്ലവർസും ഇഷ്ട്ടാണ് ❤️,Green apple ഒരുപാട് ഇഷ്ട്ടായി ❤️❤️❤️❤️❤️

  • @sheelal.s8545
    @sheelal.s8545 4 หลายเดือนก่อน +1

    ലക്ഷ്മിയും, green apple ഉം നല്ല പൂക്കൾ

  • @TreesaAntony-em2dz
    @TreesaAntony-em2dz 4 หลายเดือนก่อน +1

    Video ishttapettu ithreyum vilakuravil tubers kittathilla .

  • @jasnak6755
    @jasnak6755 4 หลายเดือนก่อน

    Super. Valaranayiruu. Anikeshttaman. Ethita nadunathaganayan. Paranutharumo👍🥰

  • @chitradevia6719
    @chitradevia6719 4 หลายเดือนก่อน

    Your explanation is very nice
    Thank you sister ❤🎉❤🎉❤🎉❤

  • @rahnama7711
    @rahnama7711 4 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ സൂപ്പർ

  • @minibiju1483
    @minibiju1483 4 หลายเดือนก่อน +1

    എനിക്കും വേണം rate കുറഞ്ഞ tuber. പൂക്കളെ ഒത്തിരി ഇഷ്ടമാണ്.കാൽ വയ്യാഴിക ഉണ്ട്. എങ്കിലും വാങ്ങിയതൊക്കെ നട്ടു. പൂക്കൾ കാണാൻ wait ചെയ്യുന്നു.❤️ ❤️🤗💐

  • @sajanaks1514
    @sajanaks1514 4 หลายเดือนก่อน +1

    ഞാനൊരു വീട്ടമ്മയാണ് ഇത്രയും വിലക്കുറവിൽ ട്യൂബർ കിട്ടിയാൽ ഞങ്ങളെപ്പോലുള്ളവർക്ക് മോളെ പോലെ ബിസിനസ് ചെയ്തു ഒരു വരുമാനമാർഗ്ഗം നേടാൻ സാധിക്കും ദൈവം അനുഗ്രഹിക്കട്ടെ...❤

  • @justybency2140
    @justybency2140 4 หลายเดือนก่อน

    Wow SUPER SUPER ❤❤

  • @revathirooftopgarden
    @revathirooftopgarden 4 หลายเดือนก่อน

    Superb colors.. ❤❤

  • @anithav.p4176
    @anithav.p4176 4 หลายเดือนก่อน +2

    എനിക്കും ട്യൂബർ വേണം❤

  • @sruthykalesh88
    @sruthykalesh88 4 หลายเดือนก่อน

    Ee plantsneyokke vittupovunnathil nalla vishamamundakum alle.enikku aalochikkan kudi vayya. Ithrayum vilakurachu tubers mattengum kodukkunnathu njan kandittilla. Cheriya vilakku nalla tuberukal.ente favourite Lotus green apple aanu. ❤

  • @lailamolp9742
    @lailamolp9742 4 หลายเดือนก่อน

    Ella lotus um ezhttamanu . Ennathe this mahima Lekshmi nannayirunnu .green also .cheriyavilayil kodukkunnathinal ellavarkkum vanghan pattum.

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 4 หลายเดือนก่อน

    Siam ruby ❤❤❤

  • @sajinababuraj4052
    @sajinababuraj4052 4 หลายเดือนก่อน

    എല്ലാ അടിപൊളി ആയിരിക്കുന്നു

  • @lekhatv8729
    @lekhatv8729 4 หลายเดือนก่อน +1

    Video ഇഷ്ടമായി..🎉അമേരി camelia ആണ് ഇഷ്ടമായത്..

  • @sugandhivk2622
    @sugandhivk2622 4 หลายเดือนก่อน

    Suuuuppperrr❤❤❤❤❤

  • @reenak7331
    @reenak7331 4 หลายเดือนก่อน

    സൂപ്പർ വിവരണം, വില കുറവായതിനാൽ എല്ലാവർക്കും വാങ്ങാം

  • @vjkmrp1
    @vjkmrp1 4 หลายเดือนก่อน

    Verygood offer. Pl. Give me also. I like ur presentation. Lexmi lotus is very beautiful.

  • @sheenapk4843
    @sheenapk4843 4 หลายเดือนก่อน +1

    ഗ്രീൻ ആപ്പിൾ അടിപൊളി

  • @schlesinissac2755
    @schlesinissac2755 4 หลายเดือนก่อน +1

    Ellam nanaitundu

  • @sruthykalesh88
    @sruthykalesh88 4 หลายเดือนก่อน

    Aishwarayum super aanu. Athinte tuber ullappol ariyikkane.

  • @lekhachinnu8244
    @lekhachinnu8244 4 หลายเดือนก่อน

    നല്ല tubers ellam

  • @daisypaulmanjila4190
    @daisypaulmanjila4190 4 หลายเดือนก่อน

    സൂപ്പർ

  • @AmbilyAnju
    @AmbilyAnju 4 หลายเดือนก่อน

    Suppar ❤

  • @bindukm4541
    @bindukm4541 4 หลายเดือนก่อน

    Goddess Lakshmi sits on pink lotus while Goddess Saraswati sits on white lotus..... this is what my grandmother has told me... your explanation is also very correct

  • @gopalakrishnannair7961
    @gopalakrishnannair7961 4 หลายเดือนก่อน

    Ellam super anu uto

  • @fidhoosandbrozzworld288
    @fidhoosandbrozzworld288 4 หลายเดือนก่อน

    🎉🎉

  • @meenurobin6097
    @meenurobin6097 4 หลายเดือนก่อน

    ❤❤❤❤🎉

  • @JeswinJose-tn9rv
    @JeswinJose-tn9rv 4 หลายเดือนก่อน

    Siyamruby ❤

  • @priyan1638
    @priyan1638 4 หลายเดือนก่อน

    Ameri camelia, green apple super

  • @harshajoby3434
    @harshajoby3434 4 หลายเดือนก่อน

    Ellam adipoliyanu. Kanan enthu bhangiya. Mahima lakshmu enikishtapettu. Ithrayum rate kurachu arum thannittilla. Waterlilly ithu pole undo

  • @sheenapk4843
    @sheenapk4843 4 หลายเดือนก่อน +1

    തീരുമാനങ്ങളെല്ലാം സൂപ്പർ പത്തു രൂപക്കൊന്നും എവിടെയും tuber കിട്ടില്ല lotus ഇല്ലാത്തവർക്ക് നല്ലൊരു അവസരം ആണിത് തീർച്ചയായും ഷെയർ ചെയ്യും ബിസിനസ്‌ ചെയ്യുന്നവർക്കെല്ലാം ഇത്ര വിലക്കുറവിൽ lotus കിട്ടുന്നത് വളരെ നല്ല കാര്യം ആണ്‌

  • @sajinababuraj4052
    @sajinababuraj4052 4 หลายเดือนก่อน

    ഇത്രയും വിലക്കുറവിൽwater plants കൊടുക്കുന്നth ഇതുവരെ കണ്ടില്ല 😊💕

  • @epiceveryday24
    @epiceveryday24 4 หลายเดือนก่อน

    Nalla avatharanam ethra cheriya paisaku kodykunna ningalku nallathae varu

  • @vjkmrp1
    @vjkmrp1 4 หลายเดือนก่อน

    Lexmi isvery good

  • @hemalathakayara
    @hemalathakayara 4 หลายเดือนก่อน

    Neevu thumba chennagi v.d madthira supper flower. Plz tuber send plzzź

  • @epiceveryday24
    @epiceveryday24 4 หลายเดือนก่อน

    Eniku eshttapettu

  • @epiceveryday24
    @epiceveryday24 4 หลายเดือนก่อน

    Nice

  • @bindubinduthomas5846
    @bindubinduthomas5846 4 หลายเดือนก่อน +1

    ഇത്രയും വിലക്കുറവിൽ ട്യൂബർ കിട്ടുമെങ്കിൽ എല്ലാ വീട്ടിലും താമര വിരിയും ❤️❤️

  • @epiceveryday24
    @epiceveryday24 4 หลายเดือนก่อน

    Super

  • @sahajeevanam1551
    @sahajeevanam1551 4 หลายเดือนก่อน

    Very good offer

  • @PriyapathmamHomegardan
    @PriyapathmamHomegardan 4 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @happyhours6832
    @happyhours6832 4 หลายเดือนก่อน

    Ameri camelia my favourite

  • @sallythomas1579
    @sallythomas1579 4 หลายเดือนก่อน

    വളര നന്നായി

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 4 หลายเดือนก่อน

    Lekshmi ❤❤❤

  • @beenavijayamohanan1983
    @beenavijayamohanan1983 4 หลายเดือนก่อน

    Lekshmi&greenapple

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 4 หลายเดือนก่อน

    Green apple ❤❤❤

  • @vjkmrp1
    @vjkmrp1 4 หลายเดือนก่อน

    Malayalam azuthan ariyilla.llexmi valareevide nathrane tuber vilkunnulle. Nalla manassulla udamakku nanny

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 4 หลายเดือนก่อน

    Mahima ❤❤❤

  • @girijarani757
    @girijarani757 4 หลายเดือนก่อน +1

    അയ്യോ എന്റെ കുഞ്ഞേ ഞാൻ ഇതുവരെ കണ്ടില്ലായിരുന്നല്ലോ ഈ വീഡിയോ ഒന്നും ആദ്യായിട്ടാണ് വിലക്കുറവിൽ 10 രൂപയ്ക്ക് താമര ട്യൂബർ എന്ന് പറഞ്ഞുകൊണ്ട് കിടക്കുന്നത് കണ്ടുകൊണ്ട് നോക്കിയത് ശരി മോളെ എന്ത് യാത്ര ഒന്നും എനിക്കറിയില്ല ഞാൻ ഇന്ന് ചാനല് കയറി നോക്കാം എനിക്കും വേണം കേട്ടോ ഞാൻ നോക്കിയിട്ട് പറയാം

  • @suthasutha3775
    @suthasutha3775 4 หลายเดือนก่อน

    I want all colours tubers