എനിക്കും കുറച്ചു tubervenam, എൻ്റെ കൂട്ടുകാർക്കും വേണം , നല്ല വലിയപൂക്കൽ,ആണ്, എനിക്ക് അയച്ചു തന്ന tuber kitty nalla helthi tuber വിലക്കുറവും ഗുണനിലവാരവും ullathaannu ok thank you മോളെ.
താമര ഇഷ്ടമുള്ളവരെല്ലാം ലോ റേറ്റ് tuber കണ്ടത് കൊണ്ടാണല്ലോ മെസ്സേജ് അയച്ചിട്ടുണ്ടാവുക. അത് കിട്ടാത്തത് കൊണ്ടാവും അവർ ദേഷ്യപ്പെട്ടത്. ഞാനും ചോദിച്ചിരുന്നു. തീർന്നു എന്ന് പറഞ്ഞു. ഞാൻ കുഴപ്പമില്ല എന്ന് റിപ്ലയും തന്നു. ❤
ഏറ്റവും പ്രീയപ്പെട്ട ചേച്ചിയ്ക്ക്, ഇത്രയും ഭംഗിയുള്ള പൂക്കൾ വേറെ ഉണ്ടോ ഇല്ലന്നാണ് തോനുന്നത്. എൻ്റെ വീട്ടിലും ഈ ഭംഗി വേണമെന്ന് ആഗ്രഹമുണ്ട്. എനിയ്ക്ക് കുറച്ച് വേണമെന്നുണ്ട് പക്ഷെ ആഗ്രഹിക്കാൻ അല്ലെ പറ്റൂ....
Msg ഇട്ടിട്ട് റിപ്ലൈ കിട്ടാൻ വേണ്ടി കാത്തിരുന്നിട്ടും ഉണ്ടാകാം സാരമില്ല ചേച്ചി ഈ വീഡിയോ കാണുമ്പോൾ ചേച്ചിയുടെ വിഷമം അവര്ക് മനസിലാക്കാൻ പറ്റുമായിരിക്കും 🥰🥰
നിങ്ങളെ എന്ന് ആരു പറഞ്ഞു. നിങ്ങളേയും നിങ്ങളുടെയു താരകളെയും ഇഷ്ടമാണ്. താമരകൾ എല്ലാം ഇഷ്ടമാണ്. എനിക്ക് ആദ്യമായി താമര വിരിഞ്ഞ് പൂവ് ഉണ്ടായപ്പോൾ എന്ത് സന്തോഷമായോ ന്നോ . അതുപോലെ തന്നെയാണ് ഇയാളുടെ വീഡിയോയും .
We can understand your busy schedule especially when you are planning to relocate to middle east. This time you did show much of your collection.... hoping to see more of lotuses in the coming videos
മോള് പറഞ്ഞകാര്യങ്ങള് ശരിയാണ് താമരകിട്ടാനുളള ആഗ്രഹം കൊണ്ടായിരിക്കും കുട്ടി ഇനി ഇങ്ങനത്തെ സെയിൽവിഡിയോഇടുബോൾ ട്യൂബർ കഴിഞ്ഞാൽ പിന്നെ മെസേജ്നോക്കുകയില്ല അത് കണ്ടാൽ വീണ്ടും മെസേജ് ഇടരുത് എന്ന പറഞ്ഞാൽഅവരത് മനസ്സിലാക്കുമെന്ന് തേന്നുന്നു എനിക്ക് മനസ്സില് തോന്നിയ ഒരുകാര്യം പറഞ്ഞതാണ് ട്ടോ ❤❤❤❤
Njn oru good suggestion parayam chechi oru WhatsApp group ( subscribers ) undak apol ee problems undakilla.. 🤗 tubers update ellavrkm epozhum ariyn pattum..❤
വിരിഞ്ഞു നിൽക്കുന്ന പൂക്കളെ കാണുമ്പോൾ അതിനോടുള്ള ഇഷ്ടവും അതുപോലെ വീട്ടിൽ ഉണ്ടായിക്കാണാനുള്ള ആഗ്രഹവും കൊണ്ടായിരിക്കും ചേച്ചി അല്ലാതെ നിങ്ങളോടുള്ള ദേഷ്യം കാരണം ആയിരിക്കില്ല കിട്ടിയില്ലല്ലോ എന്ന സങ്കടവും ആവാം അവർ അങ്ങനെ പ്രതികരിച്ചത്
എനിക്കും കുറച്ചു tubervenam, എൻ്റെ കൂട്ടുകാർക്കും വേണം , നല്ല വലിയപൂക്കൽ,ആണ്, എനിക്ക് അയച്ചു തന്ന tuber kitty nalla helthi tuber വിലക്കുറവും ഗുണനിലവാരവും ullathaannu ok thank you മോളെ.
Sup3r🎉🎉🎉🎉🎉
Anikk kittiyilla tuber, ini kittumennu pradheekshikkunnu,, nirashappeduthalle👍🏻👍🏻👍🏻👍🏻
Enik lotus valare ishtm aan..❤
Super ഇനി ഉണ്ടാവുമ്പോൾ എനിക്ക് venam
💞💞💞❤️❤️❤️🥰🥰🥰
Enike eppo ayachutharanam
Super❤❤❤❤
❤❤❤
Ellam nalla healthy tuber aanu
അവതരണം കൊള്ളാം
Super flower, valare yathikam ishttamanutto❤❤❤❤❤ healthy plants👍🏻👍🏻👍🏻
ചെറിയ rate nte tubers ഉണ്ടോ എന്ന് ഞാനും ചോദിച്ചായിരിന്നു ❤️
Lotus എല്ലാം സൂപ്പർ 🌹🌹🌹
ഇപ്പോൾ രണ്ടു പ്രാവിശ്യം ആയി വീഡിയോ കാണാൻ ഞാൻ വൈകി പോവുന്നു 👍👍അടിപൊളി വീഡിയോ
മോളുടെ വീഡിയോ എന്നും കാണാറുണ്ട് വീഡിയോയിക്കായി കാത്തിരിക്കുകയായിരുന്നു ❤️👍❤️
Videos ellam SUPER adutha videos nayi waiting
❤❤❤❤❤❤❤❤
Innathe sundharikalee kannan nalla bangind flowers okke kannumboo kanninnum manasinnum oruu kulirmayann 🥰new videokk waiting arinnuu iñni adutha videos inn ayítt illa waiting ann 😅vegom thanne idanettoo new video❤😊💕
താമര ഇഷ്ടമുള്ളവരെല്ലാം ലോ റേറ്റ് tuber കണ്ടത് കൊണ്ടാണല്ലോ മെസ്സേജ് അയച്ചിട്ടുണ്ടാവുക. അത് കിട്ടാത്തത് കൊണ്ടാവും അവർ ദേഷ്യപ്പെട്ടത്. ഞാനും ചോദിച്ചിരുന്നു. തീർന്നു എന്ന് പറഞ്ഞു. ഞാൻ കുഴപ്പമില്ല എന്ന് റിപ്ലയും തന്നു. ❤
Super lotus flowers❤
Beautiful Lotus flowers❤
Nice Lotus flowers ❤️
❤❤❤🎉🎉
Nice video, ഞാൻ ഒരു suggestion പറയട്ടെ, tubers തീർന്നാൽ sold out ennu short video ഇട്ടാൽ എല്ലാർക്കും msg എടേണ്ടലോ. ❤️❤️❤️❤️❤️
Lotus എല്ലാം നന്നായിട്ടുണ്ട്
ഏറ്റവും പ്രീയപ്പെട്ട ചേച്ചിയ്ക്ക്,
ഇത്രയും ഭംഗിയുള്ള പൂക്കൾ വേറെ ഉണ്ടോ ഇല്ലന്നാണ് തോനുന്നത്. എൻ്റെ വീട്ടിലും ഈ ഭംഗി വേണമെന്ന് ആഗ്രഹമുണ്ട്. എനിയ്ക്ക് കുറച്ച് വേണമെന്നുണ്ട് പക്ഷെ ആഗ്രഹിക്കാൻ അല്ലെ പറ്റൂ....
Chechi mone ippo kanikkunnillallo inth pattii adutha videoyill monthe visheshangal kude ulpeduthanettoo 😊 thamarapoookaleyum chechiyeyyum pola njangalkk moneyum kañnan ishttam ann ❤❤ pinnee poruthott husbandinthe kude povunnath evide vara ayii orukkangal ellam njangale ariyikkanettoo chechide visheshangal okke kekkan njangalkk ishttaa❤❤❤❤😊
Enik ithu vare oru gift kitiyila chechi..😢
Sarilla ellam Sheri avumttoo nammuk apporam nikkunnavarkk ariyillaloo nammade buthimuttukall avarkk chelappo thamarapookalodd illa sneham kond avum chelvar sangadangal Deshyam ayitta prekadippikka so chechi veshmikkenda ellam Sheri avumttoo chechide buthimuttukall videoil kude avara paranj manasillakkan sremichalloo ath innik ishttam ayii 😊❤️
Msg ഇട്ടിട്ട് റിപ്ലൈ കിട്ടാൻ വേണ്ടി കാത്തിരുന്നിട്ടും ഉണ്ടാകാം സാരമില്ല ചേച്ചി ഈ വീഡിയോ കാണുമ്പോൾ ചേച്ചിയുടെ വിഷമം അവര്ക് മനസിലാക്കാൻ പറ്റുമായിരിക്കും 🥰🥰
സൂപ്പറാണ്❤
സൂപ്പർ ❤️
നിങ്ങളെ എന്ന് ആരു പറഞ്ഞു. നിങ്ങളേയും നിങ്ങളുടെയു താരകളെയും ഇഷ്ടമാണ്. താമരകൾ എല്ലാം ഇഷ്ടമാണ്. എനിക്ക് ആദ്യമായി താമര വിരിഞ്ഞ് പൂവ് ഉണ്ടായപ്പോൾ എന്ത് സന്തോഷമായോ ന്നോ . അതുപോലെ തന്നെയാണ് ഇയാളുടെ വീഡിയോയും .
അടിപൊളിയാണ്
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ lotus flowers❤️👍❤️👍❤️👍
സൂപ്പറായിട്ടുണ്ട്❤❤
Chechi oro karyangalum enthra thavaneya detailayi parayunne. Rate kurachu kodukumbol tubers vangan agrahamundenkilum vangan kazhiyatha othiriperk upakaramakum. ❤❤❤❤❤
❤beautiful❤️❤️👌👌👌👌
Lotus ഫ്ലവർസിനെയും മോളെയും ഒരുപാട് ഇഷ്ട്ടമാണ് ❤️❤️❤️
❤❤❤❤
മോളുടെ എല്ലാ വീഡിയോ യും എന്നും കാണാറുണ്ട് 👍👍👍❤️❤️❤️
അടുത്ത ഓഫർ വീഡിയോയുമായി പെട്ടന്ന് വരാൻ കഴിയട്ടെ 👍❤️👍
മോളുടെ വീഡിയോ കണ്ടാണ് lotus flowers inte പേര്കൾ അറിഞ്ഞത് 👍👍👍👍👍❤️
താമരയിലെ സുന്ദരത
മറ്റെല്ലാം മറക്കും ❤️❤️❤️❤️
ഒരുപാട് ഓഫർ ട്യൂബ്റ്സുമായി പെട്ടെന്ന് വരുമെന്ന പ്രതീക്ഷയോടെ 👍
താമരയോടും മോളോടുമുള്ള ഇഷ്ട്ടം കൊണ്ടാണ് ഇങ്ങനെ msg ഇടുന്നത് ❤️❤️❤️❤️
We can understand your busy schedule especially when you are planning to relocate to middle east.
This time you did show much of your collection.... hoping to see more of lotuses in the coming videos
താമര പൂക്കൾ എത്ര കണ്ടാലും മതിവരില്ല എന്റെ മുറ്റത്തു ഇനി എന്നാണാവോ ഒരു താമര വിരിഞ്ഞു കാണുന്നത്
Lotus flowersu ഒരുപാട് ഇഷ്ട്ടമാണ് 👍സൂപ്പർ ❤️👍❤️
❤
മോള് പറഞ്ഞകാര്യങ്ങള് ശരിയാണ് താമരകിട്ടാനുളള ആഗ്രഹം കൊണ്ടായിരിക്കും കുട്ടി ഇനി ഇങ്ങനത്തെ സെയിൽവിഡിയോഇടുബോൾ ട്യൂബർ കഴിഞ്ഞാൽ പിന്നെ മെസേജ്നോക്കുകയില്ല അത് കണ്ടാൽ വീണ്ടും മെസേജ് ഇടരുത് എന്ന പറഞ്ഞാൽഅവരത് മനസ്സിലാക്കുമെന്ന് തേന്നുന്നു എനിക്ക് മനസ്സില് തോന്നിയ ഒരുകാര്യം പറഞ്ഞതാണ് ട്ടോ ❤❤❤❤
നല്ല ഹെൽത്തി ആയിട്ടുള്ള
താമര ❤️❤️❤️❤️
Enik kurach lotus und..😊
എന്റെ amaripeyoniyil ഒരു മോട്ടു വന്നു മോളുടെ കയ്യിൽ നിന്നും വാങ്ങിയതാണ് പക്ഷെ സുഭദ്ര പൂവിട്ടില്ല എന്നാലും സന്തോഷമാണ് ഒരെണ്ണം പൂവയല്ലോ ❤❤❤❤
Ok puthiya tubers varumbol vangam ❤❤❤❤
താമരകുട്ടികളെ ഇഷ്ട്ടമാണ് ട്ടോ ❤❤❤❤❤❤❤❤
ഒരുപാട് ഓഫ്ഫർ tuber സുമായി പെട്ടെന്ന് വാ മോളെ ❤️❤️❤️❤️❤️
ഞാൻ എല്ലാ പ്രവിശ്യവും കുറഞ്ഞ rate ഇൽ 25 രൂപയുടെ ട്യൂബർ വേണമെന്നു പറയാറുണ്ട് ഇത് വരെ കിട്ടിയില്ല 😭😭😭
താമര മാത്രമല്ല, മോളേം ഞങ്ങൾക്ക് ഒക്കെ ഇഷ്ടമാണ് വീ ഡിയോ ഒരുപാട് esttamaanu nalla helthi tuber വിലക്കുറവും ആണ് ഒരുപാട് nallapookkalum.
Njn oru good suggestion parayam chechi oru WhatsApp group ( subscribers ) undak apol ee problems undakilla.. 🤗 tubers update ellavrkm epozhum ariyn pattum..❤
വിരിഞ്ഞു നിൽക്കുന്ന പൂക്കളെ കാണുമ്പോൾ അതിനോടുള്ള ഇഷ്ടവും അതുപോലെ വീട്ടിൽ ഉണ്ടായിക്കാണാനുള്ള ആഗ്രഹവും കൊണ്ടായിരിക്കും ചേച്ചി
അല്ലാതെ നിങ്ങളോടുള്ള ദേഷ്യം കാരണം ആയിരിക്കില്ല
കിട്ടിയില്ലല്ലോ എന്ന സങ്കടവും ആവാം അവർ അങ്ങനെ പ്രതികരിച്ചത്
Namaste. Cheriya tuber kittiyo chechi.4 colour ennuku veno
എനിക്ക് ഫ്രീ ആയി ഒരു ട്യൂബർ കിട്ടിയിരുന്നു അതിൽ സന്തോഷം ഉണ്ട് എങ്കിലും 10 രൂപയുടെ ട്യൂബർ കിട്ടിയില്ല ഞങ്ങളെ പോലുള്ള വർക് അതൊക്കെ അല്ലെ കഴിയു
Gift onuum venda. Priceless ayachutharu
മോളുടെ ഈ വീഡിയോ കാണാൻ തുടങ്ങുമ്പോൾ ഓഫർ tubers ഉണ്ടെന്നു പ്രതീക്ഷിച്ചിട്ടായിരുന്നു തീരുന്നതു വരെ കണ്ടത്....
മെസ്സേജ് താമസിച്ച തിൽ ദ്ദേഷ്യ പെട്ടത് അവർക്ക് മോളോടുള്ള ദേഷ്യം കൊണ്ടാവില്ല താമരയോടുള്ള ഇഷ്ട്ടംകാരണമാവും ചിലർ അങിനെയാണ് മോളത് കാര്യാക്കണ്ട ❤❤❤
എനിക്കും tubers കിട്ടിയില്ല❤
ഞാൻ Msg ഇട്ടു No reply
@@crafttime7948 I will check ❤
Reply ithuvare kittiyilla. 2 days aayi msg cheyyunnu
Parajal ariyam time illa ennu. Rate kuravullapol vagamtto. Abalum venum athanu. Tubers veynum ennullaverk ariyam illaththu kondayirikum video edathath. Time kittubul idaum ennu video kannunnavark manasilavunnundavum. Postive aayi chuthikuka ennuanu ennik parayan ullath. Ethil arkum vishamikan onnum illalo.
Firste
❤
❤❤❤
❤❤❤
Super❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤