മരത്തിറ്റെ ചുവട്ടിൽ മണ്ണ് നീക്കി veru കണ്ടു പിടിച്ചു മുറിചതിന് ശേഷം ഒരു കട്ടി യു ള്ള പ്ലാസ്റ്റിക് കവറിൽ കുറച്ചുമണ്ണെണ്ണ നിറച്ചു മുറിച്ച വെരു കവറിന്റെ ഉള്ളിൽ ഇറങ്ങി നന്നായി കെട്ടി മണ്ണിട്ട് മൂടുക. മരത്തിറ്റെ വേര് മണ്ണെണ്ണ വലിച്ചെടുക്കുകയും മ രം ഉണങ്ങു കയും ചെയ്യും. Try ചെയ്തു നോക്ക്.അയൽ ക്കാരറ്റെ മ രം ഉണക്ക രുത്. പണി കിട്ടും? 🤣🤣🤣🤣
വിന്നാഗിരി സോപ് ഉപ്പ് പണം എത്രയായി. കുറച്ചു സ്ഥലം മാത്രമേ തളിക്കാനും പറ്റുള്ളൂ. നൂറു രൂപാ കൊടുത്താൽ കീടനാശിനി കടയിൽനിന്ന് ഒരു ഏക്കർ സ്ഥലത്ത് പുല്ല് കരിക്കാൻ മരുന്ന് കിട്ടും.
എന്ത് മരുന്ന് അടിച്ചാലും ഒരു മാസം കഴിയുമ്പോൾ പുല്ല് കിളിച്ചു വരും. കീടനാശിനി മണ്ണിൽ നിന്ന് മഴവെള്ളത്തിലൂടെ കിണറിലേക്കും മറ്റു ജലാശയങ്ങളിലേക്കും ഒഴുകി എല്ലായിടവും വിഷമയമാക്കും. ഏതാണ് നല്ലതെന്നു തീരുമാനയിച്ചോളൂ.
ഇത് വെറുതെ ആണ്... പുല്ല് ഉണങ്ങും അതൊക്കെ ശരി തന്നെ പക്ഷെ ഒരുപാട് ഒഴിക്കണം. ഇത് ഒരു സെന്റ് ഉണ്ടാക്കി spray ചെയ്യുന്ന effort ഉണ്ടെങ്കിൽ മൺവെട്ടി കൊണ്ടു 2 സെന്റ് പുല്ല് കളയാം... വെറുതെ കുറെ TH-cam ന്മാർക്ക് റീച്ഛ് കൂട്ടാൻ ഉള്ള വഴികൾ..
th-cam.com/video/XDNupUFkqmg/w-d-xo.html
th-cam.com/video/XDNupUFkqmg/w-d-xo.html
ഉറുമ്പ് ശല്യത്തിന് ഒരു പരിഹാരമായി!! ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..
Gh
Gh
@@jayaharidas8441 aqaqqqaaaaaqqqqaaaaaaaaa a aka aaaqaaqaaaaaa
ബോസ്സ് ഇങ്ങനെ ഉള്ള വീഡിയോസ് ചുരുകിയത് oru25 എണ്ണമെങ്കിലും യുട്യൂബിൽ കിടപ്പുണ്ട്. ഇതൊന്നും ഒരു പുതിയ അറിവല്ല. ആരും ചെയ്യാത്ത വീഡിയോസ് ചെയ്തു നോക്കു
കോഴികളെ കുറിച്ച് അറിയാൻ ഇതിനും നല്ല ചാനൽ വേറെ ഇല്ല
120 ആകാൻ സഹായിക്കാമോ ☺️
. B b
Very good video & it is very useful to everybody. I think it should not be used very close to drinking water well.
Try cheythu. Oru prayojanavum Ellya.
Same
വളരെ പോക്കാ മില്ലാത്ത ഈ പച്ചപ് കാണാൻ നല്ല ഭംഗി
Thank you very much for sharing this video👍
ആതി യം പരി സിച്ചു നോക്കട്ടെ ഉണങ്ങിയാൽ സക്രൈവ് ചെയ്യാം
Kollamallo.Pareeshich Nokam.
Super idea.....
👍😍
SOIL ( MANNINU) ,Dhosham cheyyumow, vivaram ariyikkumallow
ഇല്ല
ഉപകാരപ്രദമായ വീഡിയോ.
Maram unakkanulla tip paranju tharumo
Oru prayojanavum Ellya. Samayum kalayuka ennalathe
Sir,ithe verode kariyumo?veg farm ne upayogikkan anithe.
അടിപൊളി ദാസ് 😍
👍
Ithinu sheaham avide krishi cheythal chedikal valarumo?
വളരും. ദിവസങ്ങൾക്ക് ശേഷം ചെയ്യുക
Very beautifull no need to remove
Good explanation, let me try, thanks
👍
Sun light.. Thanne veno...
Mattu company patumo
സോപ്പുപൊടി
ഏത് സോപ്പ് പൊടിയും ആവാം....
സൂപ്പർ സർ 🙏🏽🙏🏽🙏🏽🙏🏽👍👍👍
Das etta njan kurachu nadan kozikal sale cheyan undo
Dasettan uyir💞💞💞
120 ആകാൻ സഹായിക്കാമോ ☺️
Ok
@@petzofficial87 Thankyou
Poli
👍
120 ആകാൻ സഹായിക്കുമോ ☺️
Adipoli idea aanallo 😍
👍
kozhi kunjungal virinju ippo orazhcha aayi....amma kozhiyil ninn maatti bulb itt koduthirikkuvaan.....starterum dasettante kozhi theetta okke koduthu nokki....adyam kurachokke chikki chikanju kazhichirinnu...enna ippo athonnum thanne koduthitt kazhukkunnilla....chorum koduthu nokki....athum kazhikkunnilla....ippo avaraanenkil ksheenich varaan....ithinoru prathi vithi paranju tharamo????????pls reply...
Mayakkalam ayal pattumoo
മഴയത്ത് പൊടിച്ച് കയറും
ഇതുപോലെ ചെയ്തു നോക്കി നല്ല റിസൾട്ട് കിട്ടിയവർ ആരെങ്കിലും ഉണ്ടോ
മരം ഉണക്കാനുള്ള വഴി പറഞ്ഞു തരുമോ
❡🅿⭕⭕👌
മരത്തിറ്റെ ചുവട്ടിൽ മണ്ണ് നീക്കി veru കണ്ടു പിടിച്ചു മുറിചതിന് ശേഷം ഒരു കട്ടി യു ള്ള പ്ലാസ്റ്റിക് കവറിൽ കുറച്ചുമണ്ണെണ്ണ നിറച്ചു മുറിച്ച വെരു കവറിന്റെ ഉള്ളിൽ ഇറങ്ങി നന്നായി കെട്ടി മണ്ണിട്ട് മൂടുക. മരത്തിറ്റെ വേര് മണ്ണെണ്ണ വലിച്ചെടുക്കുകയും മ രം ഉണങ്ങു കയും ചെയ്യും. Try ചെയ്തു നോക്ക്.അയൽ ക്കാരറ്റെ മ രം ഉണക്ക രുത്. പണി കിട്ടും? 🤣🤣🤣🤣
Ayalkkarante Msram Unakkanavum kurttuhudhi
മരമുണക്കുവാനായി ഡ്രിൽ ചെയ്യുക അതിലൂടെ ഹൈഡ്രോക്ലോറിക് ആസിഡ് ഉപയോഗിച്ച് ഇഞ്ചക്ട് ചെയ്ത് മരത്തിന്റെ തൊലി ചെരണ്ടി അതിൽ അടച്ചു വയ്ക്കുക
👍👍👍
👍
120 ആകാൻ സഹായിക്കുമോ ☺️
സൂര്യ വെളിച്ചം പ്രധാനഘടകം.
Super
ok
In this rainy season how is this possible. Bro
ഇങ്ങനെ കുറെ ടിപ്സ് ചെയ്തു മാറ്റം ഇല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻
Vinagiri double horse ano ?? Njam vere vinagiri use chaithu adichu hut result correct kittiyilla may b vinagiri power kuranjitano ennariyilla
ഞാനും ഉപയോഗിച്ചു വേണ്ടത്ര ഫലം ഇല്ല ..
മരം എങ്ങനെ ഉണക്കാം എന്ന് പറഞ്ഞു തരാമോ
അയൽക്കാരന്റെ മരമാണോ..... 😜
Yes
വിന്നാഗിരി സോപ് ഉപ്പ് പണം എത്രയായി. കുറച്ചു സ്ഥലം മാത്രമേ തളിക്കാനും പറ്റുള്ളൂ. നൂറു രൂപാ കൊടുത്താൽ കീടനാശിനി കടയിൽനിന്ന് ഒരു ഏക്കർ സ്ഥലത്ത് പുല്ല് കരിക്കാൻ മരുന്ന് കിട്ടും.
ഇതിൽ വെള്ളം ഒഴിക്കാം. അവൻ ഡയറക്ട് തളിച്ചത് കൊണ്ടാണ്. കുപ്പിയിൽ പകുതിമിശ്രിതവും പകുതിവെള്ളവും ഒഴിക്കാം.
എന്ത് മരുന്ന് അടിച്ചാലും ഒരു മാസം കഴിയുമ്പോൾ പുല്ല് കിളിച്ചു വരും. കീടനാശിനി മണ്ണിൽ നിന്ന് മഴവെള്ളത്തിലൂടെ കിണറിലേക്കും മറ്റു ജലാശയങ്ങളിലേക്കും ഒഴുകി എല്ലായിടവും വിഷമയമാക്കും. ഏതാണ് നല്ലതെന്നു തീരുമാനയിച്ചോളൂ.
ഏത് കീടനാശിനി ആണ് നല്ലത് പേര് എവിടെ യാ കിട്ടുക
സോപ്പുപൊടി എത്ര സ്പൂൺ ചേർക്കണം ?
Sunlight ൻ്റെ നാലിൽ ഒന്ന് എന്നു പറയാതെ ഒരു അളവ് പറയൂ സർ.
ഒരു പിടി കയ്യിൽ എടുത്താൽ മതി
ഉപ്പ് മാത്രം സ്പ്രേ ചെയ്താൽ ചൊരിഞ്ഞനം മണിക്കൂർ കൊണ്ട് കരിഞ്ഞു പോകും.
ചെറിയ ചെറിയ സംഭവങ്ങൾ ആണ് ഉപയോഗിക്കുന്നത് എങ്കിലും എല്ലാംകൂടി കൂടി ചേരുമ്പോൾ കട്ട കെമിക്കൽ ആയി മാറും .. സോ ഗ്ലൗസ് ഉപയോഗിക്കുക മാസ്കും
👍
😍
അടിപൊളി മോഷണം മോശമായി പോയി🖕
ഇങ്ങനെ പുല്ല് വളർത്താൻ ആളുകൾ കഷ്ടപ്പെടുന്ന കാലത്താണ് സഹോദരരാ നിങ്ങൾ ഇത് കാണിക്കുന്നത് .... കഷ്ടമാണ് ഇത് .......
ജ്യോതിഷ് പച്ചംകുളം .....
Full vinagiri kalikal anallo
👍
120 ആകാൻ സഹായിക്കുമോ ☺️
Ed nolan parandayan endinan kalayunnd enter veettilund kanan nalla rasaman
@@GokulFX6706 150 ആയി അടിച്ചു തന്നിരിക്കുന്നു.
🌺🌺✌️
ഈ സ്ഥലത്ത് നമ്മുടെ മുത്ത് ആണല്ലോ പച്ചക്കറി കൃഷി ചെയ്യാൻ കഴിയുമോ
sunlight തന്നെ വേണോ
വെയില് ഉള്ളപ്പോൾ മാത്രമേ ഇത് വർക്കാവൂ...
No
120 ആകാൻ സഹായിക്കാമോ ☺️
👍
Nokkiyittu repaly ayakkam
ഇത് വാഴയുടെ ഇടയിൽ ഉപയോഗിച്ചാൽ വാഴയ്ക്ക് കുഴപ്പം വരുമോ?
ഒന്ന് പരീക്ഷിക്കുക
Och.. Shalliymthin veediyo
മഴകൊണ്ടാലോ?
അടിച്ചു മാറ്റൽ
കോപ്പി അടി....
ഇത് വെറുതെ ആണ്... പുല്ല് ഉണങ്ങും അതൊക്കെ ശരി തന്നെ പക്ഷെ ഒരുപാട് ഒഴിക്കണം. ഇത് ഒരു സെന്റ് ഉണ്ടാക്കി spray ചെയ്യുന്ന effort ഉണ്ടെങ്കിൽ മൺവെട്ടി കൊണ്ടു 2 സെന്റ് പുല്ല് കളയാം...
വെറുതെ കുറെ TH-cam ന്മാർക്ക് റീച്ഛ് കൂട്ടാൻ ഉള്ള വഴികൾ..
ഞാൻ നോക്കി പോയില്ല
ഇതു തന്നെയല്ലെ ഉറുമ്പിനെ കൊല്ലുന്നതും '
വെറുതെയാണ് ഒരു ഗുണവുമില്ല
poooliiiii
👍
120 ആകാൻ സഹായിക്കുമോ ☺️
Super
❤