അനു സിത്താര ഒക്കെ ശരിക്കും ഒരു അത്ഭുതം ആണ് .. ഒരു അഭിനയമോ , നല്ലൊരു എക്സ്പ്രെഷനോ ചെയ്യാൻ അറിയാതെ എങ്ങനെ ഇത്രയും കാലം സിനിമയിൽ പിടിച്ച് നിൽക്കുന്നു എന്ന്
കാവ്യാ മാധവന്റെ ഛായ എവിടെയോ ഉണ്ട്... അഭിനയിച്ച സിനിമകൾ അത്രക്ക് ഓർക്കാൻ മാത്രം ഒന്നും ഇല്ലെങ്കിലും ഇഷ്ടമാണ് ഈ നടിയെ... നല്ല മുഖശ്രീ ഉള്ളത് കൊണ്ടും മാന്യമായ വേഷധാരണവും ഇവരുടെ പ്ലസ് പോയിന്റ് ആണ്... നല്ല റോളുകൾ കിട്ടട്ടെ 👍👍👍
എന്റെ അഭിപ്രായത്തിൽ ഒട്ടും ഡ്രസ്സ് സെൻസ് ഇല്ലാത്ത നടിയാണ് അനു സിത്താര. ശരീരം സൂക്ഷിക്കാത്തതു കൊണ്ടും ഡ്രസ്സിംഗ് കൊണ്ടും പ്രായം ഉള്ളതിലും കൂടുതൽ തോന്നുന്നു. ഇപ്പോഴും 27 വയസേ ഉള്ളു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഈ പഴഞ്ചൻ ചിന്താഗതിയുള്ളവരുടെ വാക്കുകേട്ട് കുലസ്ത്രി മോഡിൽ നടന്നാൽ എന്ത് കിട്ടാനാണ്?
നഗ്നത പ്രദ൪ശിപ്പിക്കാത്ത എന്നുവേണം പറയാ൯, ഒരുപാട് അവയവങ്ങളൊന്നുചേരുന്നതിനെയാണ് ശരീരം എന്നുപറയുന്നത് ,അപ്പോ ശരീരം പ്രദ൪ശിപ്പിക്കാതെ ഒരു അഭിനേതാവിന് അഭിനയിക്കാനാവില്ല.
യാതൊരു വിധ അഭിനയ മികവും ഇല്ലാത്ത ഒരു നടി....മലയാളികളുടെ so called സൗന്ദര്യത്തിന് ചേർന്നതായതുകൊണ്ട് ആരൊക്കെയോ ഇപ്പോഴും പൊക്കി കൊണ്ട് നടക്കുന്നു..... ഇത്രയും expressionless ആയ ഒരു നടിയെ മലയാള സിനിമയിൽ കണ്ടിട്ടില്ല...... ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ വേണ്ടിയുള്ള dressing style 👎 പിന്നെ എവിടെയൊക്കെയോ കാവ്യാ അനുകരണം.... എന്തൊക്കെയാണെങ്കിലും കാവ്യ അസ്സൽ നടിയായിരുന്നു.... അതെ പാറ്റേൺ ഫോളോ ചെയ്ത് പിടിച്ച് നില്കാനായിരുന്നു എന്ന് തോന്നുന്നു പുള്ളിക്കാരിടെ പ്ളാൻ.... ഇപ്പോൾ audience എല്ലാവരും കുറച്ച് progressive ആയത് അത് ഏറ്റില്ല..... ഒരു 2000-2010 കാലഘട്ടത്തിൽ ആയിരുന്നു എങ്കിൽ അനുസിത്താര കുറച്ചൂടെ പിടിച്ചു നിന്നേനെ..... സിനിമയുടെ പരാജയം മാറ്റിനിർത്തിയാൽ "മാമാങ്കം" പോലെയൊരു ബിഗ് ബഡ്ജറ്റ് സിനിമയിൽ ക്യാരക്ടറിനനുസരിച്ചുള്ള കോസ്ട്യൂം പോലും പറ്റാതെ Brocade blouse ഇട്ട് അഭിനയിച്ചപ്പോഴെ ഇവർക്ക് സിനിമയോട് യാതൊരു വിധ commitment ഉം, dedication ഉം ഇല്ലെന്ന് മനസിലായി...... എത്രമാത്രം effort& dedicated ആയിട്ടാണ് ഇന്നത്തെ generation ൽ ഉള്ള നായികമാർ അഭിനയിക്കുന്നത്ം... ഇവർക്ക് ആകെ അറിയാവുന്നത് ചുരിദാർ ഇട്ട് എല്ലാ സിനിമകളിലും കെട്ടിയൊരുങ്ങി കുത്ത് വിളക്ക് പോലെ നില്ക്കാൻ..... 80's 90's ൽ ഒന്നോ രണ്ടോ dialogue മാത്രമുള്ള , ഹാഫ് സാരിയൊക്കെയുടുത്ത് ഒരുങ്ങി നായകനെ പ്രേമത്തോടെ മാത്രം നോക്കുന്ന കുറച്ച് eye candy നായികമാരെ കാണാനായിരുന്നു ...ആ ഒരു type of roleന് ചേരുന്ന നടിയാണ് അനുസിത്താര
1992ൽ ഞാൻ ലൗന ഹോട്ടലിൽ ഇപ്പോൾ ഹരിത ഗിരി രണ്ട് പെഗ്ഗ് അടിച്ചു പുറത്തു വന്നപ്പോ അവിടെ ഒരു ആൾ കുട്ടം ചന്ന് നോക്കി യപ്പോ ഡ്രൈവർ രാജേട്ടന്റെ മോളെയും വേറെ ഒരാളെയും ലോഡ്ജിൽ നിന്ന് പിടിച്ചു എന്ന് ആളുകൾ പറയുന്നത് കേട്ടു പെട്ടന്ന് ഒരു പോലീസ് ജീപ്പ് വന്നു രണ്ടു പേരയും കയറ്റി പോയി രാജേന്റെ മൂത്തോള് രേണുകെ അത് എന്ന് ആൾക്കാർ വീണ്ടും അടക്കം പറഞ്ഞു പിന്നെ യും കാലം കടന്ന് പോയി പിന്നെ യും ആ സ്ത്രീ യെ ഞാൻ അറിയിപ്പെട്ടു അനു സിതാര യുടെ അമ്മ യായി വത്ത് ഗുണം 10000 ഗുണം
Baagya naayika aan yenn orikalum parayaruth,baaki ok aan,but kaavya ye yum ivareyum compare cheyyaruth,kaavya ithilere sundhari aan,ath pole thotta fililm yellaam mikavaaarum hit aayirunnu
കമന്റ്കുറെ വായിച്ചു... വെറുതെ കുറ്റം പറയുന്ന കുറെ പേർ..... എന്തിനാ ഇങ്ങനെ യൊക്കെ? ആരെന്തു പറഞ്ഞാലും എനിക്ക് ഒരുപാട് ഇഷ്ട്ടാ.....അനുവിനെ... Super നായിക 🥰
അനുസിത്താര പറഞ്ഞതിൽ ഒരു മിസ്റ്റേക്ക് ഉണ്ട് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അവസാനമായി കണ്ടിട്ട് പിന്നെ കാണുന്നത് 22 വർഷങ്ങൾക്ക് ശേഷം എന്ന് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ എട്ട് വയസ്സ് പിന്നീടുള്ള 22 വർഷങ്ങൾക്ക് ശേഷം എന്ന് പറയുന്നത് അപ്പോൾ അനു സിത്താരക്ക് 30 വയസ്സ് പക്ഷേ ഇവിടെ പറഞ്ഞത് അനുവിനെ 27 വയസ്സ് ഇത് എങ്ങനെ മാച്ച് ആവും
Para. ❤Good👍 day of your life and the same as well I was so happy for him and his friends with a good👍 time⌚ to go to the next day and the same thing is that was my❤ favorite song🎵 is the best 👍💯friend and the rest💤 of your own business but it's still have time⌚ for the next day and night and the same thing as well I was so happy Reyaz Ahmadshiekh Anusitharalove life🤳
അനു സിത്താര ഒരു ജാഡയും ഇല്ലാത്ത
വളരെ സിംപിൾ ഡ്രസ്സ് ധരിക്കുന്ന നടി
അനു സിത്താര ഇഷ്ട്ടം..😘❤️
👍👍
👌👌👌👌
വളരെ മാന്യമായി വസ്ത്രം ധരിക്കുന്ന നായിക...👍👍👍
This is not Iran
iyaalu kudumbakaaru ahno manyatha okke undakkiye..???
@@rejigeorge7204 എന്തിന് അണ് ഇത്ര ബുദ്ധി മുട്ടി കന്യാസ്ത്രീ തലമറക്കുനത്
Ys .. മാന്യമായ സ്വഭാവവും
@@lnasfkppoath ആരായും നിർബന്ധിച്ചു കറുത്ത ചാക്കിൽ കായറ്റുനില്ല...
അനു സിത്താര ഒക്കെ ശരിക്കും ഒരു അത്ഭുതം ആണ് .. ഒരു അഭിനയമോ , നല്ലൊരു എക്സ്പ്രെഷനോ ചെയ്യാൻ അറിയാതെ എങ്ങനെ ഇത്രയും കാലം സിനിമയിൽ പിടിച്ച് നിൽക്കുന്നു എന്ന്
Sathyam 🥰
Right... but കാണാൻ സുന്ദരിയാണ്..😊
Sathyam 🤣
@HAPPY PANDA
സൗന്ദര്യമാണ് പ്ലസ്പോയ്ന്റ്.
പിന്നെ സിനിമ ഫീൽഡിൽ വല്യ ടീമുകളുമായി നല്ല കോൺടാക്ട് ഉണ്ട് , അത്കൊണ്ട് സിനിമകൾ കിട്ടുന്നുണ്ട്.
@@karthikasundaran3429 മീരാ ജാസ്മിന്റെ cut ഉണ്ട്😊👌
ഭാഗ്യ നായിക അങ്ങിനെ പറയാൻ പറ്റില്ല, പക്ഷെ നല്ല നടിയാണ് മാന്യമായി വേഷം ധരിക്കുന്ന കുട്ടി
But not wear hijab
Mammakam
Pottiyo
AnuloveReyaz💞💞💞 Anusitharalife❤❤❤❤
കാവ്യാ മാധവന്റെ ഛായ എവിടെയോ ഉണ്ട്... അഭിനയിച്ച സിനിമകൾ അത്രക്ക് ഓർക്കാൻ മാത്രം ഒന്നും ഇല്ലെങ്കിലും ഇഷ്ടമാണ് ഈ നടിയെ... നല്ല മുഖശ്രീ ഉള്ളത് കൊണ്ടും മാന്യമായ വേഷധാരണവും ഇവരുടെ പ്ലസ് പോയിന്റ് ആണ്... നല്ല റോളുകൾ കിട്ടട്ടെ 👍👍👍
😂അനു സിത്താരയെ കളിയാക്കല്ലേ😂
Sk താങ്കളുടെ പള പള കേൾക്കാൻ ഒരു രസമുണ്ട് താങ്കൾ താങ്കളുടെ ശൈലിയിൽ തന്നെ മുന്നേറുക താങ്കൾ വേറിട്ടൊരു അവതാരകനാണ് sk ക്ക് പകരം sk മാത്രം
അനു ചേച്ചി 🥰🥰all the best
Beautiful, charm and a talented actress... above all, well and elegant dressing, keep it up, dear Anukutty
എന്റെ അഭിപ്രായത്തിൽ ഒട്ടും ഡ്രസ്സ് സെൻസ് ഇല്ലാത്ത നടിയാണ് അനു സിത്താര. ശരീരം സൂക്ഷിക്കാത്തതു കൊണ്ടും ഡ്രസ്സിംഗ് കൊണ്ടും പ്രായം ഉള്ളതിലും കൂടുതൽ തോന്നുന്നു. ഇപ്പോഴും 27 വയസേ ഉള്ളു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഈ പഴഞ്ചൻ ചിന്താഗതിയുള്ളവരുടെ വാക്കുകേട്ട് കുലസ്ത്രി മോഡിൽ നടന്നാൽ എന്ത് കിട്ടാനാണ്?
But not wear hijab
@@SK-zl6hh exactly
ശരീരം പരദർശിപ്പിക്കാത്ത നായിക 👍👍👍
💯💯💯💯
നഗ്നത പ്രദ൪ശിപ്പിക്കാത്ത എന്നുവേണം പറയാ൯, ഒരുപാട് അവയവങ്ങളൊന്നുചേരുന്നതിനെയാണ് ശരീരം എന്നുപറയുന്നത് ,അപ്പോ ശരീരം പ്രദ൪ശിപ്പിക്കാതെ ഒരു അഭിനേതാവിന് അഭിനയിക്കാനാവില്ല.
പ്രദർശിപ്പിക്കാത്ത
യാതൊരു വിധ അഭിനയ മികവും ഇല്ലാത്ത ഒരു നടി....മലയാളികളുടെ so called സൗന്ദര്യത്തിന് ചേർന്നതായതുകൊണ്ട് ആരൊക്കെയോ ഇപ്പോഴും പൊക്കി കൊണ്ട് നടക്കുന്നു..... ഇത്രയും expressionless ആയ ഒരു നടിയെ മലയാള സിനിമയിൽ കണ്ടിട്ടില്ല...... ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ വേണ്ടിയുള്ള dressing style 👎 പിന്നെ എവിടെയൊക്കെയോ കാവ്യാ അനുകരണം.... എന്തൊക്കെയാണെങ്കിലും കാവ്യ അസ്സൽ നടിയായിരുന്നു.... അതെ പാറ്റേൺ ഫോളോ ചെയ്ത് പിടിച്ച് നില്കാനായിരുന്നു എന്ന് തോന്നുന്നു പുള്ളിക്കാരിടെ പ്ളാൻ.... ഇപ്പോൾ audience എല്ലാവരും കുറച്ച് progressive ആയത് അത് ഏറ്റില്ല..... ഒരു 2000-2010 കാലഘട്ടത്തിൽ ആയിരുന്നു എങ്കിൽ അനുസിത്താര കുറച്ചൂടെ പിടിച്ചു നിന്നേനെ..... സിനിമയുടെ പരാജയം മാറ്റിനിർത്തിയാൽ "മാമാങ്കം" പോലെയൊരു ബിഗ് ബഡ്ജറ്റ് സിനിമയിൽ ക്യാരക്ടറിനനുസരിച്ചുള്ള കോസ്ട്യൂം പോലും പറ്റാതെ Brocade blouse ഇട്ട് അഭിനയിച്ചപ്പോഴെ ഇവർക്ക് സിനിമയോട് യാതൊരു വിധ commitment ഉം, dedication ഉം ഇല്ലെന്ന് മനസിലായി......
എത്രമാത്രം effort& dedicated ആയിട്ടാണ് ഇന്നത്തെ generation ൽ ഉള്ള നായികമാർ അഭിനയിക്കുന്നത്ം...
ഇവർക്ക് ആകെ അറിയാവുന്നത് ചുരിദാർ ഇട്ട് എല്ലാ സിനിമകളിലും കെട്ടിയൊരുങ്ങി കുത്ത് വിളക്ക് പോലെ നില്ക്കാൻ.....
80's 90's ൽ ഒന്നോ രണ്ടോ dialogue മാത്രമുള്ള , ഹാഫ് സാരിയൊക്കെയുടുത്ത് ഒരുങ്ങി നായകനെ പ്രേമത്തോടെ മാത്രം നോക്കുന്ന കുറച്ച് eye candy നായികമാരെ കാണാനായിരുന്നു ...ആ ഒരു type of roleന് ചേരുന്ന നടിയാണ് അനുസിത്താര
Very.... Good.... 👍സത്യമായ കാര്യം 👍🙋🙋👍👍🤩🙏🙏
Malini is my favourite character of Anu sithara 💕❤️
പെട്ടെന്ന് " മോനിഷയെ " ഓർത്തുപോയി... നല്ല സുന്ദരികുട്ടി 💕💕
Evideyokkeyo monishayumayi samyamund. But monishsyan kooduthal sundari. Anuvinte mookk kollilla
@@smithanair1747
@@smithanair1747 മോനിഷ എന്ത് സുന്ദരി? ഒരു സാധാരണ മലയാളി പെൺകുട്ടി. ചെറുപ്പത്തിൽ മരിച്ചുപോയതുകൊണ്ട് പാടിപുകഴ്ത്തുന്നു.
Monisha athi Sundari thanne
വയനാടിന്റെ ഗ്രാമീണ ഭംഗി പോലെ തികച്ചു ഒരു ഗ്രാമീണ സുന്ദരി നാണക്കാരി അനുസിതാര 😍💥🌹
നാണം പേടി എന്നിവ ഉള്ളവർക്കു സിനിമയിലഭിനയിക്കാൻ സാധിക്കില്ല eg- me
സുന്ദരി കുട്ടി എനിക്ക് ഒരുപാട് ഇഷ്ടം ❤️❤️❤️❤️
But acting zero🤪
1992ൽ ഞാൻ ലൗന ഹോട്ടലിൽ ഇപ്പോൾ ഹരിത ഗിരി രണ്ട് പെഗ്ഗ് അടിച്ചു പുറത്തു വന്നപ്പോ അവിടെ ഒരു ആൾ കുട്ടം ചന്ന് നോക്കി യപ്പോ ഡ്രൈവർ രാജേട്ടന്റെ മോളെയും വേറെ ഒരാളെയും ലോഡ്ജിൽ നിന്ന് പിടിച്ചു എന്ന് ആളുകൾ പറയുന്നത് കേട്ടു പെട്ടന്ന് ഒരു പോലീസ് ജീപ്പ് വന്നു രണ്ടു പേരയും കയറ്റി പോയി രാജേന്റെ മൂത്തോള് രേണുകെ അത് എന്ന് ആൾക്കാർ വീണ്ടും അടക്കം പറഞ്ഞു പിന്നെ യും കാലം കടന്ന് പോയി പിന്നെ യും ആ സ്ത്രീ യെ ഞാൻ അറിയിപ്പെട്ടു അനു സിതാര യുടെ അമ്മ യായി വത്ത് ഗുണം 10000 ഗുണം
@@mjeebrehman5901 ... Thats what she said in this program ... Her mother eloped with a muslim in the teen age ...
@@mjeebrehman5901 what's that means she involved in casting cough
എനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ബഡായി ഇല്ലാത്ത പെൺകുട്ടി👌❤️
മലയാള സിനിമയുടെ മാൻഡ്രേക് 😂😂😂അഭിനയിച്ച എല്ലാ പടവും പൊട്ടി 😂😂😂😂
ക്യാപ്റ്റൻ വിജയിച്ചു
@@dona9361 🙄
Anu❤Sithara loveyou good 👍day❤
❤AnuloveReyaz💞💞💞💞 Anusitharalife Love you🤟❤❤
AnuloveReyaz💞💞💞 Anusitharalife❤good👍 day
നല്ലോരു നടിയാണ് മറ്റു നടികളെ വെച്ചു നോക്കിയാൽ നല്ലോരു അഭിനേത്രിതന്നെയാണ്... Happy new year. 💖
AnuloveReyaz💞💞 Anusitharalife❤
AnuloveReyaz Anusitharalife 👸🤴good👍 day
AnuloveReyaz💞💞💞 Anusitharalife❤👆
❤Anusitharalove life🤳 good👍
❤Anusitharagood❤AnuloveReyaz💞 Anusitharalife❤
ഒരു പാടിഷ്ടമുള്ള നടിയാണ് ഒരു പാട് അവസരങ്ങൾ കിട്ടട്ടെ
AnuloveReyaz💞💞💞 Anusitharalife
❤Anusitharalove life🤳 vidio Anusitharagood
Anusitharalove❤AnuloveReyaz💞💞❤❤ Anusitharalife❤❤
Anusitharalove 🥰🥰🥰🥰🥰
❤Anusitharalove life 🤝👫
ആ കമ്മൽ എത്ര കിലോയുണ്ട്?
❤Anusitharalove life🤳 love you😘❤ Anusitharalove life
Anusitharalove life🤳❤India AgRa. Sikha
Baagya naayika aan yenn orikalum parayaruth,baaki ok aan,but kaavya ye yum ivareyum compare cheyyaruth,kaavya ithilere sundhari aan,ath pole thotta fililm yellaam mikavaaarum hit aayirunnu
Anusitharalove life Good👍 day
In cricket, 7 sixers are not possible in an over which has only six bowls. The last question is incorrect.
Anu❤sithara loveyou. 📷 photo. S. Love❤ you Anusitharalove life🤳
Anusitharalove life🤳 indian. AgRa❤
❤Anusitharalove life🤳❤videos🎥. Yas. Good👍 days. Anu. ❤
Mr. Skn ningale onja comedy um chaliyum
Oru limitation vakkanam 🙏
Anusitharalove life🤳 india🇮🇳
❤Anusitharalove life🤳 Good👍 day
❤Anusitharalove life🤳
❤Anusitharalove life love❤ you have life love good👍 day
❤sithara loveyou life
കമന്റ്കുറെ വായിച്ചു... വെറുതെ കുറ്റം പറയുന്ന കുറെ പേർ..... എന്തിനാ ഇങ്ങനെ യൊക്കെ? ആരെന്തു പറഞ്ഞാലും എനിക്ക് ഒരുപാട് ഇഷ്ട്ടാ.....അനുവിനെ... Super നായിക 🥰
ഗ്രാമീണ സൗന്ദര്യം ഒത്തിരി ഒത്തിരി ഇഷ്ടമായി....
❤Anusitharalove life indian. AgRa...
Adipoli dressinganu eppozum
Chooridar
Super super super super super Anusitra beauty beautiful super super beautiful
വിമർശിക്കുന്ന വർക്ക് ഇവളെ ക്കാളും യോഗ്യത ഉണ്ടോ ആവോ മറ്റുള്ളവരെ നേർക്കു ഒരു വിരൽ ചൂണ്ടുമ്പോൾ നമ്മുടെ നേരെ 3വിരൽ ചൂndan മറക്കരുത്
മലയാളികളല്ലേ കൂടുതൽ പേരും കുറ്റം പറയാൻ വായ തുറക്കുകയുള്ളൂ അതുകൊണ്ട് സംഭവിക്കുന്നത് ഇതൊക്കെ വോയിസ് വിടാൻ പറ്റാത്തതുകൊണ്ട് എഴുതി അയക്കുന്നു എന്ന് മാത്രം
You are right.
Sathyam
❤AnuloveReyaz💞💞💞💞💞💞💞 Anusitharalife indian🇮🇳 panjapAgRa❤sikha❤
Ivalude mookk kandal thanne adipoli aan
❤Anusitharalove life is the best👍💯 friend good👍 day update.
❤Anusitharalove life🤳 good👍 day 🏃♀️🏃♂️
❤Anusitharalove life🤳 india🇮🇳
AnuloveReyaz💞💞💞💞💞 Anusitharalife indian🇮🇳 panjapAGRA😊
Anusitharalove life🤳 Reyaz Ahmadshiekh ❤good👍 day✌
Anusitharalove life🤳 Good👍 Reyaz Ahmadshiekh Life🤳
Enthu rasam aanu anuvinte samsaram kettirikkan 💖thallalilla vaakkukalil manglish kayari varunnilla 💞💞
Good dressing Anusithara
ഇൻഡ്രോ കലക്കി അനുഗ്രഹിക. നായി ആയി മാറിയ അനൂ സിത്താര 😄😄👍👍👍
ഫീൽഡൗട്ടായ നടി
അനു ചേച്ചി. Happy new year.
All the best
Anu sithara is very cute she looks like KavyaMadhavan
Exactly
No. She looks like Monisha. But monisha is more beautiful. Anu's nose is not good
@@smithanair1747 Anoos nose is more attracted than monisha.
എന്തു ഭംഗിയാ കാണാൻ 🌹🥰😍
❤I love you❤ life love. islife. ❤
AnuloveReyaz💞💞💞💞 Anusitharalife. Photo📷. Anulove💞💞 sithara. Sikha
കുറെ സിനിമയിൽ അഭിനയിച്ചു. പക്ഷേ ഒരൊറ്റ ഹിറ്റ് ഇല്ല.
Ramante Edenthottam and captain best perfomance
അനുസിത്താര പറഞ്ഞതിൽ ഒരു മിസ്റ്റേക്ക് ഉണ്ട് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അവസാനമായി കണ്ടിട്ട് പിന്നെ കാണുന്നത് 22 വർഷങ്ങൾക്ക് ശേഷം എന്ന് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ എട്ട് വയസ്സ് പിന്നീടുള്ള 22 വർഷങ്ങൾക്ക് ശേഷം എന്ന് പറയുന്നത് അപ്പോൾ അനു സിത്താരക്ക് 30 വയസ്സ് പക്ഷേ ഇവിടെ പറഞ്ഞത് അനുവിനെ 27 വയസ്സ് ഇത് എങ്ങനെ മാച്ച് ആവും
Bayankaraaaa......eee shookshmatha vidanda jeevithathil upakarikkum😁😁😁😁
കള്ളങ്ങളുടെ പെരുമഴ
ആണോ പെയ്യുന്നത്... പ്രളയം വരാതിരിക്കട്ടെ😄
Moonnam vayassil cherthu
22 എന്നത് 19 എന്നാക്കാം.
Sathiam.
Appol vayasu 30
Supper across my favorite
❤Anu sithara indian. Videos🎥 l.. India..
Anusitharagood. Like. India🇮🇳
❤Anusitharalove life🤳. Photo📷 Anusitharalove life🤳 AgRa
നല്ല വേഷം മാത്രം അഭിനയിക്കുക
👍👍👍👍👍👍👍👍👍Happy New yaer 1/1/2023
❤👩🌾🥷 Anusitharalove life.
Happy new year Sir😊
നാടൻ കുട്ടി 🥰
❤Anusitharalove life. India. Panjap. AgRA. Anusithara. ReyazAhmadsheikh., kamaR... 🇮🇳❤AnusithARA
Reyaz Ahmadshiekh Anusithara. Good👍 day✌❤
അനു സിതാര നിങ്ങളെ കാണാൻ വേണ്ടി മാത്രം കാണുന്ന ഇപ്പോൾ ഇ പ്രോഗ്രാം 😍😊
Starting ലെ bgm ഏത് മൂവിയിലെയാ..?
❤Anusitharalove life🤳 indian AgRa. Sikha.. Reyaz Ahmadshiekh. ❤
A nusithara❤❤❤❤❤
ബെസ്റ്റ് ഫാമിലി
ഈ ജാഡ കാരിയെ കിട്ടിയൊള്ളോ
എത്രയോ സിനിമകൾ അഭിനയിച്ച പഴയ നല്ല നടികൾ ഒണ്ട്.
കുശുമ്പ്
നിന്നെ വിളിക്കാമായിരുന്നു അല്ലെ 😄😄😄ജാഡ യുണ്ടെന്നു നീപറഞ്ഞാൽ പോര.... ഞങ്ങൾ ക്കുകൂടി തോന്നണം 😜
❤Anusitharalove life india panjap. AgRa.. KamaR. India🇮🇳. Anusitharalove life good👍 day. Reyaz AHmad sheikh... india.. panjap. AgRa...
A nusitharagood❤life🤳 indian🇮🇳
Evar anu orgenal mallayallam ledi actor🔥
ottum sharira Bagangal kanikade abinayikunadu . Enganem abiyikam enu kanichukodukuna 👑 Orginal Nayikha👑
Para. ❤Good👍 day of your life and the same as well I was so happy for him and his friends with a good👍 time⌚ to go to the next day and the same thing is that was my❤ favorite song🎵 is the best 👍💯friend and the rest💤 of your own business but it's still have time⌚ for the next day and night and the same thing as well I was so happy Reyaz Ahmadshiekh Anusitharalove life🤳
Flowers അനു സിത്താരയെ കളിയാക്കി ഇട്ട caption ആണോ
ഭാഗ്യ നായികാ എന്നൊക്കെ പറയാൻ hit ആയ ഇത്ര സിനിമ ഉണ്ട് അനു സിത്താരയുടെ
❤Anusitharalove life🤳 indian🇮🇳 panjap. AgRa.. KamaR... Update. Anusithara. KamaR ReyazAhmadSheikh.. Good👍 day
നുണ പറയുന്ന ഒരു feel🤪...
എന്റെ നാട്ടുകാരിയാണ് അനു ഒരുജാടയും ഇല്ല ഞാൻ ഡ്രെസ്സ് ഷോപ്പിൽ വെച്ച് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് 👍👍👍🌹🌹🌹
സുന്ദരിയാ 🌹🥰❤️
1.5 lakes always for all celebrities
Lovlyaukkutty.happynewyear