ചിക്കനും ചോറും ആവശ്യപ്പെട്ട് ചെന്താമര, വിഷം കഴിച്ചെന്ന മൊഴി തെറ്റിദ്ധരിപ്പിക്കാൻ | Chenthamara

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 220

  • @Sreeja.a
    @Sreeja.a วันที่ผ่านมา +258

    നല്ലോണം തീറ്റിക്ക് ഞങ്ങളുടെ നികുതി പണം അല്ലേ

    • @PraveenKumar-fy8dj
      @PraveenKumar-fy8dj วันที่ผ่านมา +4

      😂 ഇത് പോലീസിന്റെ കയ്യിൽ നിന്നും ആണ്. അടുത്തത് ജനങളുടെ പണം കൊണ്ട്.

    • @Geetz67
      @Geetz67 วันที่ผ่านมา

      സത്യം

    • @soudhasidhique4672
      @soudhasidhique4672 วันที่ผ่านมา +1

      Correct anu

    • @Crystalfab947aluminiumwork
      @Crystalfab947aluminiumwork วันที่ผ่านมา

      👍👍

    • @Abin-j2i
      @Abin-j2i วันที่ผ่านมา +1

      വാടകയും ഇല്ലാതെ നല്ല ഭക്ഷണം കഴിച്ചു കഴിയാം.....

  • @jasirpjasir6169
    @jasirpjasir6169 วันที่ผ่านมา +57

    കോടതി..❎
    കോമഡി ✅

  • @NoushadNousha-fq5nq
    @NoushadNousha-fq5nq วันที่ผ่านมา +94

    ചിക്കനും ചോറും ആക്കണ്ട മട്ടൺ മന്ദി തന്നെ വാങ്ങി കൊടുക്ക്. അടുത്ത കൊലപാതകം നടത്താൻ തണ്ടും തടിയും വേണ്ടേ..

  • @keerthikeeru2715
    @keerthikeeru2715 วันที่ผ่านมา +58

    ഇവനെയൊക്കെ ഇങ്ങനെ തീറ്റി പോറ്റുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല

  • @muhammadanasek69
    @muhammadanasek69 วันที่ผ่านมา +46

    കോഴികാഷ്ട്ടം വരട്ടിയത് കൊടുക്ക് ചെന്നായക്ക് 🥴🥴

  • @riyanathriyana7620
    @riyanathriyana7620 วันที่ผ่านมา +55

    ചിക്കനും ചോറും നല്ലോണം കൊടുക്കിം എന്നാലൊള്ളൂ ഇനിയും ആളെ കൊല്ലാൻ സാധിക്കുക യൊള്ളു 😩

  • @axwinnnnnn
    @axwinnnnnn วันที่ผ่านมา +143

    ജയിലിൽ ചിക്കനും ചോറും കിട്ടാറുണ്ടാകും, അതാണ് ഇത്രയും ധൈര്യമായി ചോദിച്ചത്, അന്നം കൊടുക്കരുത്. ആർക്കും ജീവൻ എടുക്കാൻ അധികാരം ഇല്ല 😡

    • @നിശ്ചൽ
      @നിശ്ചൽ วันที่ผ่านมา +3

      അന്നം കൊടുത്തില്ലെങ്കി അയാളെ ജീവൻ എടുക്കുന്നതിന് തുല്യം ആവില്ലേ.... അതിനൊള്ള അധികാരം ആര് തരും 😁

    • @ShyniRahul-z9t
      @ShyniRahul-z9t วันที่ผ่านมา

      പഴയ കൊഴുക്കട്ട തന്നെ തള്ളി കൊട് സാത്താന് 😡

    • @XD123kkk
      @XD123kkk วันที่ผ่านมา

      ​@@നിശ്ചൽooooo

    • @meenakshi9801
      @meenakshi9801 วันที่ผ่านมา

      Kitumalloo... muttonum und

    • @rashidahmed685
      @rashidahmed685 วันที่ผ่านมา

      ​@@meenakshi9801എനിക്ക്.കൊതിയാവുന്നു

  • @simisalim4230
    @simisalim4230 วันที่ผ่านมา +66

    ചെന്താമര വിഷം കഴിക്കാത്ത സ്ഥിതിക്ക് ഗ്രീഷ്മയ്ക്ക് വേണ്ടി വിവാഹ ആലോചന നടത്തായിരുന്നു

    • @ajitharajan3468
      @ajitharajan3468 วันที่ผ่านมา

      ഹഹഹഹ ചേരും പൊളിയായിരിക്കും

    • @MercyThomas-p1s
      @MercyThomas-p1s 23 ชั่วโมงที่ผ่านมา

      👍👍👍🙏

  • @sajudirar
    @sajudirar วันที่ผ่านมา +63

    ചിക്കൻ, ചോറ് അതുവേണ്ട... കുറച്ചു അൽഫാം... മന്തി യൊക്കെ കൊടുക്കണം... ഒളിമ്പിക്സ് കഴിഞു മെഡൽ വാങ്ങി വന്നതല്ലേ

    • @BathoolMedia-x3e
      @BathoolMedia-x3e วันที่ผ่านมา

      😁

    • @shadowspeaks.6652
      @shadowspeaks.6652 วันที่ผ่านมา +3

      അൽഫം, മന്ദി ഇത് രണ്ടും unhealthy ആണ്... chicken and rice ആവുമ്പോൾ ആവശ്യത്തിന് പ്രോട്ടീൻ,carbohydrates ഒക്കെ കിട്ടും😂

  • @AnilkumarAnilkumar-ox3tn
    @AnilkumarAnilkumar-ox3tn วันที่ผ่านมา +43

    Sp. ഒരു വട്ടം കൂടി ചോദ്യം ചെയ്യും അതു കഴിഞ്ഞ ചിക്കനും മട്ടനും വാങ്ങി കൊടുക്കും

  • @DewDrops.sn-314
    @DewDrops.sn-314 วันที่ผ่านมา +24

    ശേഷം അസ്സലൊരു സുലൈമാനി... Woow 👌🏻👌🏻👌🏻

  • @RajanRajan-ce6ng
    @RajanRajan-ce6ng วันที่ผ่านมา +39

    ചോദിച്ചത് കൊടുക്കണം........ അവന്റെ വായിൽ വിഷം ഒഴിച്ചു കൊടുക്കാൻ ആരും ഇല്ലേ 😢😢

  • @unnikrishnanunni2856
    @unnikrishnanunni2856 วันที่ผ่านมา +29

    ഇവനൊന്നും ഇനി സൂര്യപ്രകാശം കാണാം അർഹത ഇല്ലാത്തവൻ ആണ് ഒരു കാരണവശാലും ഇവനൊന്നും ഇനി വെളിയിൽ വരരുത്

  • @nalinimanohari2345
    @nalinimanohari2345 วันที่ผ่านมา +38

    കുണുവാവ iceക്രീം മേടിച്ചു കൊടുക്ക്‌ police സെ

  • @Jumananoufal
    @Jumananoufal 23 ชั่วโมงที่ผ่านมา +4

    ഇങ്ങനെ ഒക്കെ തിന്നാനുള്ള സൗകര്യം ചെയ്ത് കൊടുക്കുന്നതോണ്ട് ആണ് കൊലയാളികളുടെ എണ്ണം കൂടുന്നത് 🙏 സുന്ദര കേരളം 🙏👍

  • @ShabiribrahimShabir
    @ShabiribrahimShabir วันที่ผ่านมา +33

    പട്ടിണിക്ക് ഇട്ട് കൊല്ല് ഒരു സാധനം തിന്നാൻ കൊടുക്കരുത്

    • @rashidc8121
      @rashidc8121 วันที่ผ่านมา

      അയാൾ ചെയ്ത തെറ്റിനെ കുറച്ചു ഓർക്കുമ്പോൾ ഭക്ഷണം കിട്ടാതെ മരിക്കണം എന്നൊക്കെ പറയാം. പക്ഷെ അങ്ങനെ സംഭവിച്ചാൽ പോലിസ് സ്റ്റേഷനിൽ വെച്ച് പ്രതിയെ പട്ടിണിക്കിട്ട് കൊന്നു എന്ന് പറഞ്ഞുള്ള ചർച്ചയാകും മാധ്യമങ്ങളിൽ ഉണ്ടാവുക. അവർക്ക് വേണ്ടത് റേറ്റിങ്ങാണ്, അതിനനുസരിച്ചുള്ള കാര്യങ്ങളെ അവർ ചെയ്യൂ..

  • @basheerpkd7990
    @basheerpkd7990 วันที่ผ่านมา +24

    ഒരു ദിവസം പോലും സർക്കാരിൻ്റെ ചിലവിൽ കഴിയാൻ അനുവദിക്കാതെ കാലപുരിക്കയക്കണം

  • @AshaEmy
    @AshaEmy วันที่ผ่านมา +17

    എന്റെ ദൈവമേ പൊതുജനങളുടെ കാശ്കൊണ്ടാണല്ലോ ഈ തീറ്റ

  • @democraticthinker-Erk
    @democraticthinker-Erk วันที่ผ่านมา +10

    ജയിലിൽ ചെന്നാൽ ചിക്കനും മട്ടനും ബീഫും ഒക്കെ കിട്ടുമല്ലോ പിന്നെ കസ്റ്റഡിയിൽ ഇരിക്കുമ്പോൾ ഒരു മെനു ഉണ്ടാക്കിക്കൊടുക്ക് ചിക്കനും ചോറും മട്ടനും ചാറും ഓംലെറ്റും അൽഫാമും കുഴിമന്തി തുടങ്ങിയ വിഭവങ്ങൾ പിന്നെ ഡെസേർട്ടിന് കുനാഫാ കേക്ക് തുടങ്ങി എന്തെങ്കിലും ആകാം ഇതൊക്കെ തന്നെയാണ് നിയമവ്യവസ്ഥയുടെ പരാജയം

  • @niyasramsi826
    @niyasramsi826 วันที่ผ่านมา +49

    ഈ ഇന്ത്യമഹാരാജ്യം ഒരിക്കലും നന്നാകില്ല

    • @RajeevA-k4g
      @RajeevA-k4g วันที่ผ่านมา

      Kerem

    • @AnuAnu-xq8bs
      @AnuAnu-xq8bs วันที่ผ่านมา

      Crct

    • @devisudheer7588
      @devisudheer7588 วันที่ผ่านมา +2

      Oru rajyom swargam ala bro... Law loopholes n flaws n corruption ela rajyathum und.... Piney manushya avakasha commission at global level aanu ee criminals inu world class treatments jail il kodukunath

    • @Irfuoooooo
      @Irfuoooooo วันที่ผ่านมา +1

      Sathyam

    • @ShafeeqPisharath-k4n
      @ShafeeqPisharath-k4n วันที่ผ่านมา

      Crct

  • @SajeevMadhavan-xe3rj
    @SajeevMadhavan-xe3rj วันที่ผ่านมา +4

    ഒന്നിനും ഒരു കുറവും വരുത്തല്ലേ നല്ല പോലെ ആരോഗ്യം നോക്കണേ

  • @Historic-glimpses
    @Historic-glimpses วันที่ผ่านมา +5

    സ്ഥിരമായി ചിക്കനും ചോറും കിട്ടണമെങ്കിൽ ജയിലിൽ പോകണം

    • @rashidahmed685
      @rashidahmed685 วันที่ผ่านมา

      എനിക്ക് കൊതിയാവുന്നു

  • @anooppraju7733
    @anooppraju7733 วันที่ผ่านมา +9

    നല്ല നീളം ഉള്ള ഇരുമ്പ് വടി വായിക്കുള്ളിൽ കൂടി ഇറക്കി വിട്ടിട്ട്. അവനു വയർ നിറഞ്ഞു എന്നു പറഞ്ഞാൽ മാത്രം ഊരി എടുക്കുക. സൈക്കോ പാത്തുകൾ ഇതൊക്കെയേ ഡിസേർവ് ചെയ്യുന്നുള്ളൂ.

  • @anoopvijayan3091
    @anoopvijayan3091 วันที่ผ่านมา +3

    ജയിലുകളിലെ സുഖവാസ സൗകര്യങ്ങൾ ഉടൻ നിർത്തലാക്കിയെങ്കിൽ ഇതുപോലെ ഉള്ള ക്രിമിനൽ ആക്ടിവിറ്റീസ് ഇനിയും വർധിക്കും

  • @KhalidKhaan-j5l
    @KhalidKhaan-j5l วันที่ผ่านมา +5

    ഏതാണ് മന്ത്രവാദി എന്നുള്ളത് ആദ്യം കണ്ടുപിടിക്കും

  • @mdshanKhalid
    @mdshanKhalid วันที่ผ่านมา +32

    ഇവനെ സൗദി അറേബ്യ യിൽ എത്തിക്കാൻ പറ്റോ
    അവൻ മട്ടൻ കിട്ടും 🔥

    • @Gold12342
      @Gold12342 วันที่ผ่านมา

      നിനക്ക് സൗദിക്ക് പൊക്കൂടെ. കഴിക്കാൻ മേടിച്ചു കൊടുത്തതിന്റെ ഇരട്ടെ അവനെ കൊണ്ട് ഇടിച്ചു തൂറിച്ചോളും പോലീസ്

  • @AshaAsha-lc7bm
    @AshaAsha-lc7bm วันที่ผ่านมา +3

    ഒരു തുള്ളി വെള്ളം പോലും കൊടുക്കരുത് ഇകാര്യത്തിൽ മനുഷ്യാവകാശ പ്രവർത്തകർ മിണ്ടരുത്

  • @basheer6385
    @basheer6385 วันที่ผ่านมา +7

    ചിക്കനും കുറച്ചു വിഷം കൂടി കൊടുക്കു

  • @sindhus6320
    @sindhus6320 วันที่ผ่านมา +4

    ഈ ക്രിമിനലിനെ നിങ്ങൾക്കൊന്നും ചെയ്യാൻ പറ്റില്ലെങ്കിൽ ജനങൾക്ക് വിട്ടു കൊടുക്ക്‌ സർക്കാരെ അവർ ചെയ്തുകൊള്ളും കഷ്ടം പാവം മക്കൾ

  • @josabrahamm
    @josabrahamm วันที่ผ่านมา +1

    Police -- ഉച്ചക്ക് ഓംലെറ്റ് ചോർ ഉപ്പേരി അപ്പേരി ഒക്കേ അപ്പേരി ഒക്കേ
    നാലു മണിക്കെ ഒരു ചായ ഒരു വട
    പഴംപൊരി ഒരു വട
    ഒരു അട ഒരു വട ഒരു അട ഒരു വട
    മച്ചാനെ അത് പോരെ അളിയാ 🤣

  • @Abc-ez8gr
    @Abc-ez8gr วันที่ผ่านมา +2

    കാണുമ്പോൾ പ്രാന്ത് വരുന്നു

  • @businessmagnates711
    @businessmagnates711 วันที่ผ่านมา +1

    ക്രമിനലുകൾക്കു നികുതി പണം കൊണ്ട് സുഖ സൗകര്യങ്ങളും സംരക്ഷണവും നൽകുന്ന പൂറ്റിലെ നിയമങ്ങളും നിയനപാലക്കരും മാറഞ്ഞാൽ ഈ നാട് ആരാജാക്ത്യം തുടരും 😡

  • @shejeertajmahal2025
    @shejeertajmahal2025 วันที่ผ่านมา +3

    തിന്നാൻ നന്നായി കൊടുക് എന്നാൽ അല്ലെ ആൾക് ഇനിയും ഇതിനൊക്കെ കഴിവ് ഉണ്ടാകൂ നിയമം നിയമത്തിന്റെ വഴിക് അല്ല നിയമം നീതിയുടെ വഴിക് ആണ് പോകേണ്ടത്

  • @ammuammu-ow3ro
    @ammuammu-ow3ro วันที่ผ่านมา +1

    ചെന്തമര അല്ല കരിംതാമര

  • @MonuMunzir
    @MonuMunzir วันที่ผ่านมา

    ഒരിടത് കടുവയെ ഭയക്കുന്നവർ. ഒരിടത് ചന്ദമരയെ ഭയക്കുന്നവർ 😮

  • @anilkumarmundayatte
    @anilkumarmundayatte วันที่ผ่านมา +3

    Oru കുഴി മന്തി ഓർഡർ ചെയ്ത് കൊടുക്ക് പോലീസെ

  • @jossydavid6965
    @jossydavid6965 วันที่ผ่านมา +1

    തീറ്റി ഇങ്ങനെ കൊടുത്തു സംരക്ഷിക്കുന്നത് എന്തിനാണ്. ജീവൻ കിടക്കാൻ അല്പം വല്ലതും കൊടുത്താൽ പോരെ.. എത്രയോ ആളുകൾ ഭക്ഷണം ഇല്ലാതെ വെളിയിൽ ഉള്ളത് മറന്നുപോകരുത്

  • @bij144
    @bij144 วันที่ผ่านมา +2

    Oru kolacase prethikkum pokso case prethikum jamiyam kodukkathirikkuka.

  • @anoopvijayan3091
    @anoopvijayan3091 วันที่ผ่านมา +1

    എല്ലാ ജയിലുകളിലും വെജിറ്റേറിയൻ ഫുഡ്‌ ആക്കുക

  • @SreekalaS-ty8vp
    @SreekalaS-ty8vp 21 ชั่วโมงที่ผ่านมา

    🎉അവന് എല്ലാം അറിയാം ബോധത്തോടെ തന്നെയാണ് കൊല ചെയ്തിട്ടുള്ളത് അവന് പരമാവധി ശിക്ഷ അല്ല വധശിക്ഷ കൊടുക്കണം അതു ഉടൻ തന്നെയാവണം

  • @vishnu8938
    @vishnu8938 วันที่ผ่านมา +11

    Idali ok but omlet enthina ??

    • @MuhammdShafi-r4p
      @MuhammdShafi-r4p วันที่ผ่านมา +6

      ജയിലിലെ മെനു കണ്ടാൽ ആരും ജയിലിൽ നിന്ന് പോരൂല എന്നാണ് കേൾവി

    • @rstvssss
      @rstvssss วันที่ผ่านมา +2

      ചില്ലറ കിട്ടിയില്ല, അപ്പോൾ ഒരു ഡബിൾ ഓംലറ്റ് പറഞ്ഞു

    • @love_uworld4099
      @love_uworld4099 วันที่ผ่านมา

      Exactly. The height of it.

  • @BINU-u5y
    @BINU-u5y วันที่ผ่านมา +1

    Quarter ചോദിച്ചില്ലെ 🤔

  • @Bal-y4s
    @Bal-y4s วันที่ผ่านมา +2

    മട്ടൺ ബിരിയാണി വെച്ച് കൊട്...

  • @vipinc_nair_11
    @vipinc_nair_11 วันที่ผ่านมา +1

    ഇവൻ ജയിൽ ചാടാനും ചാൻസ് ഉണ്ട്...

  • @MuhammdShafi-r4p
    @MuhammdShafi-r4p วันที่ผ่านมา +3

    ഇയാൾ പ്രൊഫഷേണാൽ കില്ലർ

  • @meenakshikailass1754
    @meenakshikailass1754 วันที่ผ่านมา +1

    കുറച്ചു അണ്ടിപരിപ്പ് ബദാം കൂടി ആവാം

  • @johnsebastian526
    @johnsebastian526 วันที่ผ่านมา +1

    അയാൾ പഠിച്ചകള്ളൻ. ഇനി എങ്കിലും ഔദാര്യംകാണിക്കരുത്. നല്ലഭഷണം ഉളളതുകൊണ്ട് ജയി
    ലിൽപോയി കിടക്കാം എന്നു കുറ്റ
    വാളിക്ക് വീണ്ടും തോന്നും.

  • @salimk2690
    @salimk2690 วันที่ผ่านมา

    നിങ്ങൾ എല്ലാവരും പറഞ്ഞതുകൊണ്ട്. ഇവന് ഞാൻ തൽക്കാലം ജാമ്യം കൊടുക്കുന്നില്ല. 🙏
    ഇവന് ജയിലിനുള്ളിൽ അൽഫാമും ബിരിയാണിയും ചിക്കനും. മട്ടനും .
    കൊടുക്കുന്നതിൽ ആർക്കും പരാതിയില്ലല്ലോ. 🙏

  • @Pararjvaun
    @Pararjvaun วันที่ผ่านมา +1

    ഹോ കുഞ്ഞു വാവ വിഷം കഴിച്ചിട്ട് ഇല്ല മാമന്മാർക് സമാധാനം ആയി

  • @rashidahmed685
    @rashidahmed685 วันที่ผ่านมา

    എനിക്ക്.കൊതിയാവുന്നു

  • @meghan7003
    @meghan7003 วันที่ผ่านมา +1

    Ethra pere aana chavitti kollunnu onninum pokaathavare. Iyal munnil pettitum aana onnum cheythille😢

  • @abdulkareemparampat1628
    @abdulkareemparampat1628 วันที่ผ่านมา +1

    കുഴിമന്തി മേടിച്ച് കൊടുക്ക്

  • @sundaresana7475
    @sundaresana7475 23 ชั่วโมงที่ผ่านมา

    ഈ മൃഗത്തിന് ആഴ്ചയിൽ ഒരു ദിവസം മാത്രം കുറച്ച് പുളി അരി കൊടുക്കുക മറ്റൊന്നും കെടുക്കരുത് കോടതികൾ ഇതൊന്നും കാണുന്നില്ലെ?

  • @sidharthks3740
    @sidharthks3740 วันที่ผ่านมา

    Enthoru niyamam anu nammmaludeth

  • @alwinnthomas2438
    @alwinnthomas2438 วันที่ผ่านมา

    Endhoru niyamam

  • @semiappu5556
    @semiappu5556 วันที่ผ่านมา

    നാണം ഇല്ലെ ഇങ്ങനെ കൊടുക്കാൻ

  • @ayoobmahmood873
    @ayoobmahmood873 วันที่ผ่านมา

    ഇവനെ വെറുതെ വിട്ടദ് കൊണ്ടല്ലോ പിന്നെയും കൊലപാതകം ഹയ്യോ 😭😭

  • @lilakv2340
    @lilakv2340 23 ชั่วโมงที่ผ่านมา

    Ba: PG,sir, iddali mathram pore, ?omletum koodi venamayirunnuvo?njhan ente veetil kodukkarilla,sir. Aa kuttikal vallathum kazhichukanumo?njhanum aa nattukariyanusir, Nenmara 😢

  • @shilparemapadmakumar
    @shilparemapadmakumar วันที่ผ่านมา

    ശേ വിഷം കഴിച്ചില്ല എങ്കിൽ ആ ചൊറിലോട് കുറച്ചു ഒഴിച്ച് കൊടുത്തൂടെ 😅

  • @SreekalaS-ty8vp
    @SreekalaS-ty8vp 21 ชั่วโมงที่ผ่านมา

    അതു ആൾക്കാരെ പറ്റിക്കാൻ വിഷകുപ്പി ഇട്ടതു അല്ലാതെ അവൻ മരിക്കാനൊന്നും അല്ല

  • @savad3136
    @savad3136 วันที่ผ่านมา +1

    ചിക്കനും ചോറും വാങ്ങി കൊട്ക്ക് വെട്ടാനുള്ള ആരോഗ്യം വേണ്ടേ!

  • @rajimol861
    @rajimol861 วันที่ผ่านมา

    അവനു വിഷം കൊടുക്ക്‌ 😡😡😡😡😡😡

  • @bij144
    @bij144 วันที่ผ่านมา +1

    Policum kodathiyum ellathanu ethilum nallathu.

  • @bij144
    @bij144 วันที่ผ่านมา +1

    Police nallavaranenkil Evene food kodukkathu kollanam.

  • @RenjinVr-n6v
    @RenjinVr-n6v วันที่ผ่านมา

    അടുത്ത ജാമ്യം കൊടുക്ക്‌

  • @bij144
    @bij144 วันที่ผ่านมา +2

    Indian kodathiye kollilla ennthinte thelivanu.

  • @professionalkerala2658
    @professionalkerala2658 วันที่ผ่านมา

    ഒരു ഗ്ലാസ്‌ ഓട്സും, ഒരു ഷേക്ക്‌ കൂടെ മേടിച്ചുകൊടുക്ക്. അടുത്ത കൊലക്കുള്ളതാ. കഷ്ടം

  • @maheshgopalakrishnan4601
    @maheshgopalakrishnan4601 วันที่ผ่านมา +1

    He should hand over to public don't put in jail...and don't feed chicken and mutton with our tax money

  • @ansarkaansarka661
    @ansarkaansarka661 วันที่ผ่านมา +1

    ഓംപ്ലേറ്റ 😮

  • @sibystasteworldvlog3142
    @sibystasteworldvlog3142 21 ชั่วโมงที่ผ่านมา

    Evane Encounter adikkanam
    Entha kerala police nu
    Authorization kodukathe

  • @SıbıGeorge-n9s
    @SıbıGeorge-n9s วันที่ผ่านมา +1

    Mutton, beef, chiken, sandwitch, shawarma, manthi, biriyani............. Ellam kodutholo Police, govt aaa........ Marichupoyavarude kunjungalke Police, gov, leaders, judges, laws, politicians enth kodukkum?????

  • @Crystalfab947aluminiumwork
    @Crystalfab947aluminiumwork วันที่ผ่านมา +1

    Marco movie yile pole vetti Ariyanam Naaariye😡😡

  • @johnenose-jm6eo
    @johnenose-jm6eo วันที่ผ่านมา

    Nalla idi kodukkanam

  • @ajitharajan3468
    @ajitharajan3468 วันที่ผ่านมา

    ചിക്കനും ചോറും കൊടുത്താൽ രുചി കാണില്ല ഉപ്പില്ലാത്ത പച്ചരി കഞ്ഞിപോലും കൊടുക്കരുത് നാണമില്ലേ ഓംലെറ്റ് കൊടുത്ത് ഊട്ടാൻ 2മക്കൾ വെള്ളം കുടിച്ചോന്ന് ചോദിച്ചോ നാണമില്ലാത്ത ഗവണ്മെന്റ്

  • @renjitmon5203
    @renjitmon5203 วันที่ผ่านมา

    എന്തിന് ചോറും കറിയും മാത്രമാക്കുന്നു, ബിരിയാണിയും നെയ്ച്ചോറും കൂടി ആയിക്കൂടെ? പോലീസിന്റെ സൽക്കാരം! വിശന്നു കുറെ ഇരിക്കണമായിരുന്നു ഇവൻ!!!

  • @FaisalMundol
    @FaisalMundol วันที่ผ่านมา +1

    Mutton biriyani kodukkanam

  • @PraveenKumar-fy8dj
    @PraveenKumar-fy8dj วันที่ผ่านมา

    😂😂 51 വെട്ട് വെട്ടി കൊന്നവർ ഒക്കെ ഉണ്ട്‌. അവരും ജീവിതം ആസ്വദിച്ചു ജീവിക്കുന്നു.

  • @bij144
    @bij144 วันที่ผ่านมา +1

    Ennu nannavum police

  • @anoopvijayan3091
    @anoopvijayan3091 วันที่ผ่านมา

    മുട്ട ഓംലെറ്റ് വാങ്ങി കൊടുക്കാൻ ആരാണ് പോലീസ് ഇൽ ഓർഡർ കൊടുക്കുന്നത്

  • @sabarinathsabarinath4457
    @sabarinathsabarinath4457 วันที่ผ่านมา

    എന്ത് തന്നെ ന്യായകരിച്ചാലുപോലിന്റെ വിഴ്ച സാധരണ കാരിൽ സാധരണകാർക്ക് വരെ മനസിലാകും. ഇന്നലെ നിങ്ങളെ തന്നെ ഒരു മദ്ധ്യമ പ്രവർത്തക ഒരു പോലിസ്ഉദ്യാഗ്ഥ നോട് ഇതിനെ പറ്റി ചോദിച്ചപ്പോൾ അയാളുടെ മറുപടി നിങ്ങളു കാരണം ഞങ്ങളിൽ ഒരാളുടെ ജോലി പോയില്ല ല്ലെന്ന് പണിയറിയാത്ത ആൾക്കാർ വീട്ടിലിരിക്കണം എന്ന് മറുപടി പറയണം മായിരുന്നു അദ്ദേഹമെക്ക വളഞ്ഞ വഴിയിൽ ജോലിക്ക് കയറിയതാ എന്ന് ആദ്ദേഹത്തിന്റെ SHO. ശരിര ഭാഷയിൽ അത് പ്രകടിപ്പിക്കുന്നുണ്ട്

  • @maheshgopalakrishnan4601
    @maheshgopalakrishnan4601 วันที่ผ่านมา +1

    Do like Andhra police....

  • @anoopvijayan3091
    @anoopvijayan3091 วันที่ผ่านมา

    ചൈനീസ് വേണമെന്ന് പറഞ്ഞില്ലല്ലോ

  • @mayagopinathkbblock5615
    @mayagopinathkbblock5615 วันที่ผ่านมา

    Visham kazhichenkil chakatte...athodu koodi mattullvark...jeevanil pedi ilathe kazhiyamallo

  • @vidhyadharannair6703
    @vidhyadharannair6703 วันที่ผ่านมา

    Inu full time evanu bhakshanam kodukanano kashtapetu pidichu kondupoyad police 😮

  • @santhoshasanthosha5977
    @santhoshasanthosha5977 วันที่ผ่านมา

    ഒരു. പൈന്റും. മന്ദിയും. കൂടി

  • @manivelayudhan7542
    @manivelayudhan7542 วันที่ผ่านมา

    Yivanu thinnan nalla speshal biriyani kodukanam 😂😂😂 yenthoru ???

  • @muhammadshareef3223
    @muhammadshareef3223 วันที่ผ่านมา

    ഒരു മട്ടൻ ബിരിയാണിയും വാങ്ങിച്ചു കൊടുക്കുമോ പട്ടിണി കിടക്കണം വിശപ്പ് അറിയണം അപ്പോൾ ഇതുപോലത്തെ ക്രൂരതകൾ ഒരാളും ചെയ്യില്ല ലോകത്ത് അത് അറിയാത്തവരാണ് ഇതുപോലെ തെമ്മാടിത്തരത്തിന് ഇറങ്ങുക

  • @Kyuhh548
    @Kyuhh548 วันที่ผ่านมา

    ആന ഇവനെ കണ്ടു പേടിച്ചു ഓടി കാണും …😮😮

  • @SreeniSree-b3i
    @SreeniSree-b3i 22 ชั่วโมงที่ผ่านมา

    Enthina vachondirikkunnathu konnu de.... Samadhanam aayi baakiullavark jeevikkalo

  • @SandhyaSaji-s4k
    @SandhyaSaji-s4k วันที่ผ่านมา

    അദ്യം അടി. കൊടുക്കേണ്ടത്‌ പോലീസ് നെയാണ്. അവന്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ പോലീസ് karkk എന്താ കുഴപ്പം. ഉള്ളത് kazhichal മതി എന്ന് പറയണം

  • @Happyfa379
    @Happyfa379 วันที่ผ่านมา

    സൂപ് വെച്ച് കൊടുക്ക് നല്ലതാ ആരോഗ്യം കിട്ടും

  • @Storyworld2907
    @Storyworld2907 วันที่ผ่านมา

    Police ane ithra vara konde vanntha . Avaruda irresponsibility.

  • @bavintm6806
    @bavintm6806 วันที่ผ่านมา +1

    Biriyani illa

  • @rajeshpadinjapurath8438
    @rajeshpadinjapurath8438 23 ชั่วโมงที่ผ่านมา

    Mutton soup koduku .....ksheenamund chenthamaranu.....😢

  • @bij144
    @bij144 วันที่ผ่านมา +1

    Evane prethi ethra pera adikondathu athellam avanu kittiyirunnenkil.

  • @shibins3467
    @shibins3467 วันที่ผ่านมา

    Kilavan otta adikkilla ing irakki vid teetikkand🙂

  • @JishithaJishi-j4l
    @JishithaJishi-j4l วันที่ผ่านมา

    Thoookunnna niyamam vannnnal nannnayene

  • @AshaAsha-lc7bm
    @AshaAsha-lc7bm วันที่ผ่านมา

    Motive അഹങ്കാരം നിങ്ങൾ അയാളുടെ വിശദീകരണം ദയവായി മരിച്ചവരെ കുറിച്ച് അപകീർത്തിപ്പെടുത്തി വിശദികരിക്കരുത്

  • @ShahulHameed-rv6zg
    @ShahulHameed-rv6zg วันที่ผ่านมา

    Vishannite. Aaharam. Thinnavaney. Thallikonnu. Kolaualike. Mattonbiriani. Kooduthal.....
    Kolaylik. Protsahanam🙏

  • @Abc-ez8gr
    @Abc-ez8gr วันที่ผ่านมา

    പറ്റുമെങ്കിൽ കുറച്ചു വിഷം വാങ്ങി കൊടുക്ക്