കഥയിൽ എത്തിച്ചേരുന്നവർ Jose Suresh SoulPost malayalam speech story

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 40

  • @tjpaul8249
    @tjpaul8249 8 หลายเดือนก่อน

    ഓരോ മനുഷനും ഓരോ കഥയാണ് മനോഹരം

  • @babuxavier5133
    @babuxavier5133 ปีที่แล้ว

    ❤❤❤

  • @jessyjessy7615
    @jessyjessy7615 4 ปีที่แล้ว

  • @josephsebastian1845
    @josephsebastian1845 2 ปีที่แล้ว

    കൽപ്പാന്തകാലത്തോളം, കഥകളിലൂടെ രക്ഷയുടെ സുവിശേഷം പ്രഘോഷിച്ച കഥയില്ലാ കഥാകാരൻ.. കഥനങ്ങളുടെ നാൾവഴി പുസ്തകത്തിലെ ഈരടികൾ വിശദീകരിക്കുന്ന പ്രിയപ്പെട്ട ജോസ് സുരേഷ് അച്ഛന് സ്നേഹ വന്ദനം.

  • @nithajoy6155
    @nithajoy6155 3 ปีที่แล้ว

    Wonderful

    • @SoulPost
      @SoulPost  3 ปีที่แล้ว

      Thank you! Cheers!

  • @sr.christyalphonse703
    @sr.christyalphonse703 4 ปีที่แล้ว +2

    Good message and good thought !
    Congratulations !! So proud of you........ 🙏🙏

    • @SoulPost
      @SoulPost  4 ปีที่แล้ว

      Thanks for the good words..🌹🙏

  • @jaituscapuchin6601
    @jaituscapuchin6601 4 ปีที่แล้ว

    Valare nannayittundu 👌👌👍

    • @SoulPost
      @SoulPost  4 ปีที่แล้ว

      Thank you 🙏

  • @jastojoseph3519
    @jastojoseph3519 4 ปีที่แล้ว

    What a story.....❤️ Beautiful thoughts...

  • @lazar474
    @lazar474 4 ปีที่แล้ว

    Beautiful thoughts father

    • @SoulPost
      @SoulPost  4 ปีที่แล้ว

      Thank you 🙏

  • @binduvipin6626
    @binduvipin6626 4 ปีที่แล้ว

    Thanks sir Good effort 🌹

    • @SoulPost
      @SoulPost  4 ปีที่แล้ว

      Most welcome

  • @anna160282
    @anna160282 4 ปีที่แล้ว

    മനോഹരം..
    നന്ദി 🙏🌿

    • @SoulPost
      @SoulPost  4 ปีที่แล้ว

      You are welcome 🌹

  • @sr.sophiakp7557
    @sr.sophiakp7557 4 ปีที่แล้ว

    Initiative is highly appreciated

    • @SoulPost
      @SoulPost  4 ปีที่แล้ว

      Thank you 🙏,🌹🙏

  • @subeenasubi4661
    @subeenasubi4661 4 ปีที่แล้ว

    ഓരോ മനുഷ്യർക്കും ഓരോ കഥകൾ പറയാനുണ്ടാവും അല്ലേ??? എന്ത് മനോഹരമായിട്ടാണ് താങ്കൾ ഇവിടെ ഓരോ കഥകൾ വിവരിച്ചിരിക്കുന്നത്. 😍👏👏

    • @SoulPost
      @SoulPost  4 ปีที่แล้ว

      🙏 നല്ല വാക്കുകൾക്ക് ....🌹

  • @സ്നേഹമലയാളം
    @സ്നേഹമലയാളം 4 ปีที่แล้ว

    കഥകളെപ്പറ്റി പറയുന്നതു തന്നെ മറ്റൊരു കഥയാണല്ലോ.
    നന്ദി!

    • @SoulPost
      @SoulPost  4 ปีที่แล้ว

      കഥകളുടെ കഥ ...🌹

  • @angelmariam7501
    @angelmariam7501 4 ปีที่แล้ว

    ദൈവത്തിന്‌ കഥകൾ ഇഷ്ടമാണ്... ❣️

    • @SoulPost
      @SoulPost  4 ปีที่แล้ว

      മനുഷ്യർക്കും...🌹

  • @jobismani2810
    @jobismani2810 4 ปีที่แล้ว +1

    inspirational thought, can u tell about movies nxt time

    • @SoulPost
      @SoulPost  4 ปีที่แล้ว +1

      Will tell Fr.. Thanks 🙏

    • @filmora757
      @filmora757 4 ปีที่แล้ว

      Parayano

  • @sheejamary8580
    @sheejamary8580 4 ปีที่แล้ว

    Manjiluranupoya kathakale veendedukaan...sahayichathinu......🙏🙏🙏

    • @SoulPost
      @SoulPost  4 ปีที่แล้ว

      Thank you for the appreciation...🌹🙏

  • @sajeevelenjimittam3972
    @sajeevelenjimittam3972 4 ปีที่แล้ว

    ശരിയാണ് ഒരോ മനുഷ്യനും തൻ്റെ തന്നെ ജീവിതത്തെ പറ്റി കഥ പറയുന്നുണ്ട്. ജീവിത സങ്കൽപ്പത്തെ കുറിച്ചും അഗ്രഹങ്ങളെ കുറിച്ചും പൂർത്തികരിച്ചവയും പൂർത്തികരിക്കാനാവാത്തവയെ കുറിച്ചും ഒക്കെ കഥ പറയുന്നു ...

    • @SoulPost
      @SoulPost  4 ปีที่แล้ว +1

      അതേ... നാമോരോരുത്തരും സ്വയം ഓരോ കഥകളാണ്...🌹

  • @shijuelias9828
    @shijuelias9828 2 ปีที่แล้ว

    വായന മാത്രമല്ല പ്രവർത്തനം കൂടി വേണം .. സ്വന്തം അനുഭത്തിൽ നിന്ന് സംസാരിക്കുക.

  • @renjithkumartg
    @renjithkumartg 4 ปีที่แล้ว

    കഥ എന്ന് പറയുന്നത് മനുഷ്യന്റെ സാമൂഹ്യ ബോധത്തിന്റെ, സമൂഹ ജീവിതത്തിന്റെ പ്രതിഫലനമാണ്. മനുഷ്യനെ അവൻ ജീവിക്കുന്ന സമൂഹവുമായി ഇഴച്ചേർക്കുന്നത് അവൻ കുട്ടിക്കാലം മുതലേ കേട്ട് വളരുന്ന കഥകളിലൂടെ ആണ്. മുലയൂട്ടുമ്പോൾ അമ്മയുടെ പറഞ്ഞുതരുന്ന കഥകളിലൂടെ ആണ് അവൻ അമ്മയല്ലാതെ മറ്റൊരു ലോകമുണ്ടെന്നു മനസ്സിലാക്കുന്നത്. തുടർന്ന് മുത്തശി കഥകളിലൂടെ അവൻ താൻ ജീവിക്കുന്ന ലോകത്തിന്റെ അതിർ വരമ്പുകളെ മനസ്സിലാക്കുന്നു. ഒപ്പം ആ ലോകത്തിന്റെ നന്മകളെയും അതിൽ ജീവിക്കണമെങ്കിൽ പാലിക്കേണ്ട മര്യാദകളും മൂല്യങ്ങളെയും പറ്റി അറിയുന്നു. തുടർന്ന് മറ്റൊരു ലോകത്തേക്ക് പറിച്ചു നടുന്ന സാഹചര്യം വന്നാൽ അവൻ ആദ്യം തിരയുന്നത് ആ ലോകത്തെ കുറിച്ചുള്ള കഥകൾ ആയിരിക്കും. കഥകൾ ഇല്ല എങ്കിൽ ബന്ധങ്ങൾ ഇല്ല. മാനുഷിക മൂല്യങ്ങൾ ഇല്ല. ചിന്തകൾക്ക് അർത്ഥങ്ങൾ ഇല്ല., സ്വപ്നങ്ങൾ ഇല്ല, മനുഷ്യൻ ഏകാന്തതയുടെ തടവറയിൽ അകപെട്ട്‌ സ്വന്തം കർമ്മത്തിൽ മാത്രം ശ്രദ്ധിക്കുന്ന യന്ത്രങ്ങൾ ആയി മാറും.

    • @SoulPost
      @SoulPost  4 ปีที่แล้ว

      നല്ല ചിന്തകൾ , കുറിച്ചതിന് നന്ദി..👍🙏

  • @shijuelias9828
    @shijuelias9828 2 ปีที่แล้ว

    എന്തിനാണ് ഈ ഇൻഡ്രോ??

  • @rajanpm1
    @rajanpm1 4 ปีที่แล้ว

    പങ്കുവച്ചതാങ്കളുടെ ചിന്തകൾ മനോഹരമായിരുന്നു, നന്ദി. 🌷

    • @SoulPost
      @SoulPost  4 ปีที่แล้ว

      ഒത്തിരി നന്ദി...🌹🙏