SNB TRIP#2🇮🇳ഷൈജോ ചേട്ടൻ അവസാനം എനിക്കൊരു സാധനം തന്നു ♥️ഭൂമിയിലെ കാണാകാഴ്ചകൾ തേടിയുള്ള യാത്ര 🇿🇦

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1.8K

  • @ShyjoThayyilThomas
    @ShyjoThayyilThomas 3 ปีที่แล้ว +446

    Day one,New Adventure New experience. Camp life ☺️😊 See you tomorrow.. Good night for today..🙏🙏❤️❤️💪

    • @Travelistabysantos
      @Travelistabysantos  3 ปีที่แล้ว +31

      Power

    • @dineshsekhar4213
      @dineshsekhar4213 3 ปีที่แล้ว +15

      Shyjo bro 😍😍🙏
      Thanks a million for the support to our Santappan. May God bless you and your lovely family 🙏❤️

    • @jyothishraj2868
      @jyothishraj2868 3 ปีที่แล้ว +4

      Shyjo boy....like u. Santappa... Love u

    • @tojinarakkal5885
      @tojinarakkal5885 3 ปีที่แล้ว +2

      Waiting shyjo chetta ...

    • @noufal37
      @noufal37 3 ปีที่แล้ว

      👌👌👌👏👏👏❤️❤️❤️💪💪💪

  • @kl4364
    @kl4364 3 ปีที่แล้ว +95

    സ്വന്തം TH-cam ചാനലിന് വേണ്ടി ഇത്ര അധികം കഷ്ട്ടപ്പെടുന്ന ഒരു youtuber . ഇപ്പോ നിലവിൽ ഇല്ല . Hats off santapan machane 🔥

  • @prabilashmmmm614
    @prabilashmmmm614 3 ปีที่แล้ว +60

    കഴിഞ്ഞ എപ്പിസോഡ് 100k viewsന് മുകളിൽ പോയത് കണ്ടപ്പോൾ ഒരു സന്തോഷം 😍

  • @JipuKg
    @JipuKg 3 ปีที่แล้ว +91

    സാന്റപ്പാ.. കൂടെ ഉണ്ടായിരുന്ന സമയത്ത് നീ പറഞ്ഞ നിന്റെ സ്വപ്നത്തിലേക്കുള്ള എല്ലാ എനെർജിയും ഉണ്ട് എപ്പിസോഡിൽ ❤️❤️❤️..
    നീ പൊളിക്ക് മുത്തേ 😍😘

    • @Travelistabysantos
      @Travelistabysantos  3 ปีที่แล้ว +5

      Thanke jipu chettqq♥️♥️♥️

    • @sivaprasadtp6687
      @sivaprasadtp6687 3 ปีที่แล้ว +4

      Jipu Chettan ❤️

    • @charlesmartel8228
      @charlesmartel8228 3 ปีที่แล้ว +4

      Jipu ചേട്ടൻ , സൗത്ത് ആഫ്രിക്കയിൽ സാൻറപ്പന് ഒപ്പം ഞങ്ങൾക്ക് നൽകിയ കാഴ്ചയുടെ വിസ്മയങ്ങൾക്ക് നന്ദി. ❤️

    • @JipuKg
      @JipuKg 3 ปีที่แล้ว

      ❤️

  • @anilaramakrishnan3563
    @anilaramakrishnan3563 3 ปีที่แล้ว +162

    ഒട്ടും അഹങ്കാരം ഇല്ലാത്ത പച്ചയായ മനുഷ്യൻ... സാന്റപ്പൻ 😍❤️

    • @seenathns7327
      @seenathns7327 3 ปีที่แล้ว +4

      Correct.

    • @fawas-on2ny
      @fawas-on2ny 3 ปีที่แล้ว +1

      916...santo🤝🤝🤝💕💕💕💕💚💚💚👌👌👌👌👌Thamburaante kaavalundaavum🙏🏽🙏🏽🙏🏽🙏🏽

  • @ravimenon484
    @ravimenon484 3 ปีที่แล้ว +59

    പല യൂട്യൂബ്ഴ്സും കണ്ടു പഠിക്കേണ്ട അവതരണം, കോടികൾ മുടക്കി എന്ന് വിളിച്ചു പറയാതെ നല്ല അനുഭവങ്ങൾ മാത്രം ഒരു അഹങ്കാരവും ഇല്ലാത്ത സന്റപ്പൻ ആൻഡ് ഫ്രണ്ട്‌സ്,
    ഇനിയും തുടരട്ടെ യാത്രകൾ 🌹🌹🌹🌹🌹

    • @Czar2121
      @Czar2121 3 ปีที่แล้ว +1

      🥀🥀🥀❤️❤️

    • @Czar2121
      @Czar2121 3 ปีที่แล้ว +1

      ഇദ്ദേഹത്തിന്റെ വിഡിയോ കാണലുണ്ട് പൊളി 🔥 1 million പണ്ടേ അടിക്കണ്ടതാണെന്ന് തോന്നുന്നു

    • @happymomslife2739
      @happymomslife2739 3 ปีที่แล้ว +1

      Yes, travelista is one of much appreciated travel channel from kerala

  • @jojupdevassy8883
    @jojupdevassy8883 3 ปีที่แล้ว +139

    Editing ഒരു രക്ഷയും ഇല്ലാട്ട സാന്റപ്പാൻ ഫുൾ സപ്പോർട്ട് power varatatta power വന്നു കൂടെ സാന്റപ്പാനും 🔥🔥🔥🔥

  • @usmanzain1415
    @usmanzain1415 3 ปีที่แล้ว +3

    മലയാളിയുടെ
    മാനം കാത്തു
    (ഓറഞ്ച് തോട്ടത്തിലെ
    വികൃതികൾ )

  • @aseemjuntion
    @aseemjuntion 3 ปีที่แล้ว +267

    കട്ടയ്ക്ക് കൂടെയുള്ള ഷൈജു ചേട്ടന്‍ ആണ് നമ്മുടെ താരം....!!!!!!... കപ്പിത്തന്‍ പവര്‍.....!!!!!!

  • @sanjaari902
    @sanjaari902 3 ปีที่แล้ว +20

    ഷൈജോ ചേട്ടനെപ്പോലെ ഒരു പാർട്ണറെ കിട്ടിയത് സാന്റപ്പൻ ചേട്ടന്റെ ഭാഗ്യം.... Love from തൃശ്ശൂർ 😍😍😍

  • @ksa7010
    @ksa7010 3 ปีที่แล้ว +175

    ഇത്രയും മാസങ്ങളായിട്ടും നിർത്താതെ യാത്രയെ സ്നേഹിച്ച് പ്രേക്ഷക മനസ്സിലേക്ക് പകർന്നുനൽകുന്ന മച്ചാൻ ശരിക്കും ഒരു യാത്ര പ്രേമി തന്നെ പുതിയ കപ്പിത്താൻ എത്തിയപ്പോൾ ഒരു പവർ ആയി പോരട്ടെ എണ്ണം പറയാത്ത എപ്പിസോഡുകൾ,,❤️

    • @Travelistabysantos
      @Travelistabysantos  3 ปีที่แล้ว +3

      🙏🙏

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 3 ปีที่แล้ว +2

      👌👌😍😍

    • @TechAndHobbiesVlog
      @TechAndHobbiesVlog 3 ปีที่แล้ว +4

      ഗഫൂർ കാ ദോസ്ത് പറഞ്ഞാൽ പിന്നെ അപ്പീലില്ല 👌🙌🔥😍

  • @ifaaasworld2491
    @ifaaasworld2491 3 ปีที่แล้ว +48

    ഒരു മടിയും ഇല്ലാതെ പണി എടുക്കുന്ന ഷൈജു ബോയ് 💕💕💕💕 കിടുക്കാച്ചി Visuals എടുത്ത് സാന്റ്പ്പനും💕💕💕💕

  • @devoxx8012
    @devoxx8012 3 ปีที่แล้ว +34

    അങ്ങ് തൃശ്ശൂരിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ലോകം ചുറ്റാൻ ഇറങ്ങുന്നു വേറിട്ട രീതിയിൽ വീഡിയോസ് ചെയ്ത് നമ്മുടെ മനസ്സിൽ ഇടം പിടിച്ച അദ്ദേഹത്തിന്റെ പേര് santos നുമ്മടെ എല്ലാം സാന്റപ്പൻ

    • @Travelistabysantos
      @Travelistabysantos  3 ปีที่แล้ว +1

      Thanks

    • @devoxx8012
      @devoxx8012 3 ปีที่แล้ว +4

      @@Travelistabysantos എന്നും മ്മ്‌ടെ തൃശ്ശൂർക്കാർക് ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ് സാന്റപ്പൻ തൃശ്ശൂരിന്ന് മാത്രം അല്ല കേരള ജനതക്കും😍

  • @therealstoriesmallu
    @therealstoriesmallu 3 ปีที่แล้ว +26

    ഒരു നാഷണൽ ജോഗ്രഫി ചാനൽ കാണുന്ന feel ♥️♥️

    • @blan152
      @blan152 3 ปีที่แล้ว +1

      true , top notch visuals

  • @anilaramakrishnan3563
    @anilaramakrishnan3563 3 ปีที่แล้ว +95

    എഡിറ്റിംഗ് level 👌 അത് സാന്റപ്പൻ കഴിഞ്ഞിട്ടേ ഉള്ളൂ... ❤️😍🔥

  • @nichuzkitchenrecipieworld6630
    @nichuzkitchenrecipieworld6630 3 ปีที่แล้ว +3

    All india trippil kitya athe power polich santappa🔥🔥🔥

  • @lijuthomaspallan9594
    @lijuthomaspallan9594 3 ปีที่แล้ว +35

    ഇന്ത്യൻ യൂട്യൂബ് ചരിത്രത്തിൽ ആദ്യം.. പൊളിക്കടാ മക്കളെ 😘 all the best ♥️🙏👍👍

  • @azinrahmaazinrahma5454
    @azinrahmaazinrahma5454 3 ปีที่แล้ว +10

    ഏതായാലും ഫുൾ പവർ വരട്ടെ ഇങ്ങനത്തെ ആളുകൾക്കാണ് ഫുൾ സപ്പോർട്ട് ചെയ്യേണ്ടത്

  • @vineethnambiar785
    @vineethnambiar785 3 ปีที่แล้ว +38

    ഷൈജുച്ചേട്ടൻ സാന്റപ്പൻ... 🥰🥰 ആഹാ ബെസ്റ്റ് കോമ്പോ🥰🥰

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +23

    *ഇനി വരുന്ന എല്ലാ വിഡിയോയുടെയും അവസാനം "ദൂരെ" എന്നുള്ള പാട്ടുവേണം... അതു കേൾക്കുപ്പോൾ വല്ലാത്ത ഒരു ഫീൽ തന്നെയാണ്...ഒരു അപേക്ഷയാന്നെ...🔥*

  • @sanjurl8407
    @sanjurl8407 3 ปีที่แล้ว +8

    SNB TRIP first episode 100000 views KAYYADIKKADA,
    Santappaaa Polikku Polichadukkuu❤️❤️❤️

  • @rekhaambika5189
    @rekhaambika5189 3 ปีที่แล้ว +1

    Variety sambavam🙏🙏🙏🙏benoy leshoy shyju👍👍👍

  • @haridevv324
    @haridevv324 3 ปีที่แล้ว +51

    ദൂരെ സോങ് കണ്ടത് തൊട്ട് ട്രാവലിസ്റ്റയുടെ കൂടെകുടിയതാണ് . ഇന്നുവരെ ഏകദേശം 1 വർഷമായി ഇതുവരെ ഒരു വീഡിയോപോലും മിസ്സ്‌ ചെയ്തിട്ടില്ല 🔥👑👍♥️

  • @SURESHBABU-pg9id
    @SURESHBABU-pg9id 3 ปีที่แล้ว +2

    Kothipichallo santappa ­ju chetta

  • @antojoseph5783
    @antojoseph5783 3 ปีที่แล้ว +32

    ഇത്രയും കഠിനാധ്വാനം ചെയ്തു ഞങ്ങൾക്ക് ദൃശ്യവിരുന്ന് ഒരുക്കിയ Santappanu എത്രയും പെട്ടെന്ന് തക്കതായ result കിട്ടട്ടെ.... Travelista ❤️santappan💚shyju boy❣️

  • @sheenapankrasi1637
    @sheenapankrasi1637 3 ปีที่แล้ว +2

    കുറെ നാളുകൾക്കു ശേഷം കപ്പിത്താൻെറ india trip കണ്ട feel....travelista..ഉയിർത്തെഴുന്നേൽക്കുന്നു...keep it up.,..power വരട്ടെ

  • @Anwarnisam
    @Anwarnisam 3 ปีที่แล้ว +11

    ദൈവായി ഈ ചാനൽ വീഡിയോ എല്ലാവരും കാണണം. നല്ല ചിലവുല്ല യാത്രയാണ് അതാണ് പറഞ്ഞെ

  • @amalgeorge9991
    @amalgeorge9991 3 ปีที่แล้ว +2

    Night Vera ottum boradippikkandu kanippichu.Poli😘😘

  • @gre_en__m_an_iac3197
    @gre_en__m_an_iac3197 3 ปีที่แล้ว +17

    ഇന്നലെ കാണാൻ തുടങ്ങിയതാണ് ഇ ചാനൽ എനി ഒന്നുറപ്പിച്ചു എന്നും video kk വേണ്ടി കാത്തിരിക്കും 😚😚😚

  • @ponnukutty9454
    @ponnukutty9454 3 ปีที่แล้ว +1

    Take care. God bless yours

  • @arshadarshu8498
    @arshadarshu8498 3 ปีที่แล้ว +10

    സാന്റപ്പൻ ചേട്ടാ new subscriber ആണേ വീഡിയോ എല്ലാം poli😍😍🔥

  • @dittobenjamin2839
    @dittobenjamin2839 3 ปีที่แล้ว +2

    Sandappaaaaa broooo 💕💕💕💕 god bless uuuu 😇🙏🏻🙏🏻🙏🏻💕💕💕👏🏻

  • @rinshadrinshad3540
    @rinshadrinshad3540 3 ปีที่แล้ว +44

    അടിപൊളി കാഴ്ചകൾ 😍
    സാന്റപ്പനും ഷൈജു ബ്രോയും തകർക്കുവാണല്ലോ💥❤️

  • @shaheerglobe350
    @shaheerglobe350 3 ปีที่แล้ว +10

    ത്രിശുര് സൈക്കിളില്‍ തേരാ പാരാ... ഇപ്പൊ ആഫ്രിക്കയെ കീറി മുറിച് ഓവർലാന്റില്‍ എത്തി നിൽക്കുന്നു power.....💪🏻
    😍👍🏻

  • @mclicksbymaheshvijay8302
    @mclicksbymaheshvijay8302 3 ปีที่แล้ว +13

    🥰🥰🥰🥰🥰മോനെ കിടു 👌🏻👌🏻👌🏻👌🏻👌🏻👌🏻ഷൈജു ബ്രോ കൂടെ ഉള്ളപ്പോൾ ഡബിൾ പവർ ✌🏻✌🏻✌🏻

  • @aadithag4871
    @aadithag4871 3 ปีที่แล้ว +1

    polichuttaa 👍🏽👍🏽👍🏽😎

  • @antoakkara7649
    @antoakkara7649 3 ปีที่แล้ว +5

    അങ്ങിനെ സാന്റപ്പൻ, ആഫ്രിക്കയിൽ ഓറഞ്ചുതോട്ടത്തിന്റെ മുതലാളിയായി, എന്റെ പൊന്നോ കിടിലൻ കാഴ്ച്ചകൾ, എന്തൊരു ദൃശ്യഭംഗി, പിന്നേ പിന്നേ..... ഹോ എനിക്കു വയ്യ.. 👍👍👍👍👍💪💪💪💪👌👌👌👌🤝🤝🤝🌹🌹🌹🌹

  • @sunilsisilasathvikamol4668
    @sunilsisilasathvikamol4668 3 ปีที่แล้ว +4

    മോര്.. മീനച്ചാർ,,, കാബ്ബജ്,,, ബീഫ് പിന്നെന്തുവേണം.... പൊളിയല്ലേ ചേച്ചിക്കൊരു big ഹായ്...... Saandappa polikkunee.... ബൈജു അണ്ണാ പവർ അല്ലെ 🌹🌹🌹🌹🌹

  • @aseemjuntion
    @aseemjuntion 3 ปีที่แล้ว +30

    തിരുവനന്തപുരത്തിന്‍റെ മണ്ണില്‍ നിന്നും ഒരായിരം ആശംസകള്‍....!!!!...!!!!!

  • @worldisone9529
    @worldisone9529 3 ปีที่แล้ว

    Super...Be positive.. All the best bhai...

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +13

    സാന്റപ്പനെ സ്നേഹിക്കാൻ ഇവിടുത്തെ ഒരു വീഡിയോ കണ്ടാൽ മതി 👍 അത്രക്ക് യാത്ര സ്നേഹിയാണ് ഈ ചെക്കൻ 🤗❣️

  • @kamalabdulla523
    @kamalabdulla523 3 ปีที่แล้ว +1

    വരും കാഴ്ചകൾക്കായി അക്ഷമയോടെ... ശുഭയാത്ര നേരുന്നു .

  • @mavlogs5756
    @mavlogs5756 3 ปีที่แล้ว +24

    One the Best TH-cam channel in Kerala..👍
    സാന്റപ്പൻ പൊളി..

  • @jerrinsebastian6715
    @jerrinsebastian6715 3 ปีที่แล้ว +12

    I can’t wait for the next episode , simply the best TH-camr I follow not just Malayalam but your talents and attributes of creating new content and visual treat is better than anyone

  • @sanooppadikklatty873
    @sanooppadikklatty873 3 ปีที่แล้ว +11

    പുതിയ കപ്പിത്താനെ ഓരോ തവണ കാണുമ്പോഴും അതിൻറെ ഭംഗി കൂടി വരുന്നു, കിടുക്കൻ

  • @nijeshck5170
    @nijeshck5170 3 ปีที่แล้ว +3

    നിങ്ങൾ ഒരു ട്രാവലർ മാത്രമല്ല.... നല്ല ഒരു കാമറാമേന്നും എഡിറ്ററും കൂടിയാണ് ...എന്ത് ഭംഗിയുള്ള ഷോട്ടുകൾ keep it

  • @Baiju1975
    @Baiju1975 3 ปีที่แล้ว +12

    സാൻ്റ പ്പാ യഥാർത്ഥ കൂട്ട്ഷൈജോ

  • @rijasvt6434
    @rijasvt6434 3 ปีที่แล้ว +1

    Thanks!

  • @jithinjithu1028
    @jithinjithu1028 3 ปีที่แล้ว +7

    Orotta youtuberum vedio cheyan itrem thudarchayayi masangalolam yatra nadathitundakila...athanu santapante power.....power

  • @jamsheer12l23
    @jamsheer12l23 3 ปีที่แล้ว +1

    The real travelers...... best wishes

  • @ashishmathew1487
    @ashishmathew1487 3 ปีที่แล้ว +28

    This is interesting content....... I am sure that you will get much recognition that you really deserve for this series of videos

  • @alwindaison8677
    @alwindaison8677 3 ปีที่แล้ว

    Video quality super
    Editing very nice
    Power varatte

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +30

    സാന്റോ ചേട്ടൻ നമ്മക്ക്
    വേണ്ടി വീഡിയോ ഇടുമ്പോ അത്
    കണ്ടില്ലെങ്കിൽ മോശല്ലേ...!!😍❤️

  • @subeeshpulikal3835
    @subeeshpulikal3835 3 ปีที่แล้ว +1

    മനസിലുള്ള വിഷമങ്ങൾ മറക്കാൻ santappnte വീഡിയോ കണ്ടാൽ മതി.. Santo.. നീ പൊളിക്കട മുത്തേ ❤

  • @muhammedadhil1155
    @muhammedadhil1155 3 ปีที่แล้ว +30

    മലയാളക്കരയുടെ മുത്താണ് ഈ മൊതല് യാത്രയെ snehichavarkk കൂടെ കൂടാം ....എല്ലാവരും പറ്റുന്ന അത്ര share cheyth nammade travelistaye ഉയരങ്ങളിൽ എത്തിക്കുക.❤️

  • @karrakkacompanybyjinto570
    @karrakkacompanybyjinto570 3 ปีที่แล้ว +1

    പുതിയ കപ്പിത്താൻ പോളിക്കുട്ട... പവർട്ട ❤️

  • @mohananmohanan3807
    @mohananmohanan3807 3 ปีที่แล้ว +5

    എന്നെപ്പോലുള്ള വർക്ക്‌.. ഒരിക്കലും പോകാൻ കഴിയാത്ത ഈ നാടും.. പ്രകൃതി ഭംഗിയും.. കാണാൻ കഴിഞ്ഞു..... Thanks. 💕💕💕💕💕💕

  • @FantasyJourney
    @FantasyJourney 3 ปีที่แล้ว +1

    daa santappa nee enthuttu kaliyaa kalikkaneea... polikkittaa... vadakumnadhante anugraham undavum🙌

  • @rodmaster2382
    @rodmaster2382 3 ปีที่แล้ว +10

    ഷൈജോ ബോയ് ദാ പറഞ്ഞത് പൊളിച്ചു. ഇപ്പോ തൃശ്ശൂരിന്ന് കൊല്ലം എത്തി ❤️❤️❤️

  • @maggiethomas6836
    @maggiethomas6836 3 ปีที่แล้ว +22

    The citrus zone was a visual treat, thanks to the excellent visuals. The Shyjo‐Santo duo have attributes that complement each other. The SNB trip looks exciting. Looking forward to great photography and drone footage, and your lively conversations , packed with interesting information. 😀. Keep up the spirit!

  • @ajaijayapal6870
    @ajaijayapal6870 3 ปีที่แล้ว +10

    പവർ വരട്ടെ 😍 ഒരു സബ്സ്ക്രൈബ്ർ പോലും ഇലെലും നിങ്ങള് ലോകം മുഴുവൻ കിഴടക്കും .. അതാണ് Passion Passion നു പുറകെ പോട്ടെ പവർ പുറകെ വരും... ഒരു ഇന്റനാഷണൽ പവർ പാക്ക് വന്നോട്ടെ വേഗം 1 മില്യൺ പവർ വരട്ടെ.. ♥️♥️♥️♥️

  • @binumathew6042
    @binumathew6042 3 ปีที่แล้ว +1

    Supper......Santapaaa....Shyjo....Power Varattey...God Bless...

  • @minhatech2428
    @minhatech2428 3 ปีที่แล้ว +4

    എല്ലാ വിധ നന്മകളും നേരുന്നു

  • @AnithVlogs
    @AnithVlogs 3 ปีที่แล้ว +1

    Adipoli Sharing
    African Views 😍😍💖👍
    Stay Blessed ❤️

  • @healthiswealthhealthylife8767
    @healthiswealthhealthylife8767 3 ปีที่แล้ว +4

    Adipoli ayittunde full power 🔋💪🙌❤❤❤💖💖💕💕💗💗

  • @rajeshrajendran1184
    @rajeshrajendran1184 3 ปีที่แล้ว +1

    santappa poli yathra. 🥰🥰🥰Travelistaa

  • @1234kkkkk
    @1234kkkkk 3 ปีที่แล้ว +4

    പൊളിച്ചു, നിങ്ങൾ രണ്ടു പേരും നല്ല combination ആണ്...

  • @bonymundackal2539
    @bonymundackal2539 3 ปีที่แล้ว +1

    Eppol pazhya power ethiyatooo

  • @aneesh7584
    @aneesh7584 3 ปีที่แล้ว +10

    കപ്പിത്താൻ വേറെ ലെവലാണ്...❤❤

  • @samueldev
    @samueldev 3 ปีที่แล้ว +1

    Traveling through the orange farm a different experience super vedio ❤️

  • @addfdrtart5739
    @addfdrtart5739 3 ปีที่แล้ว +11

    ഗംഭീരം, ആഫ്രിക്കയുടെ ദൃശ്യവിസ്മയം സമ്മാനിച്ച സാന്റപ്പന് ഒരായിരം ആശംസകൾ
    Full power👍

    • @ajisamuel550
      @ajisamuel550 3 ปีที่แล้ว

      Superb All the best ❤️❤️

  • @vinunatraj2886
    @vinunatraj2886 3 ปีที่แล้ว +1

    African Kappithan on Full Power......... Santappaaaa Shyjo,,,,,,, Bon Voyage

  • @shivadasmenon3266
    @shivadasmenon3266 3 ปีที่แล้ว +5

    ഒരു രക്ഷയുമില്ല.... Mind blowing 👍👍👍❤️❤️❤️

  • @binoypg1189
    @binoypg1189 3 ปีที่แล้ว +2

    Superrrrrr santappppa

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +5

    പവർ, 😍😍😍😍വീഡിയോ വേറെ ലെവൽ ❤❤❤❤

  • @omanagopalan9804
    @omanagopalan9804 3 ปีที่แล้ว +1

    Full support sandappa shyjoo.

  • @dineshsekhar4213
    @dineshsekhar4213 3 ปีที่แล้ว +15

    Excellent quality videos! Santappan, the numero uno among the whole Malayalam TH-camrs! 👍❤️❤️

  • @basheermeeran5181
    @basheermeeran5181 3 ปีที่แล้ว +1

    Every day xmas with Travalista: santo:😍😍

  • @Rtechs2255
    @Rtechs2255 3 ปีที่แล้ว +9

    കപ്പിത്താൻ ആഫ്രിക്കൻ എഡിഷൻ .🔥 power വരും ട്ടാ ..🔥.
    Waiting for next episodes........

  • @meghakunnamkulam5750
    @meghakunnamkulam5750 3 ปีที่แล้ว

    Poli episode Santomon

  • @ronaldjohn5072
    @ronaldjohn5072 3 ปีที่แล้ว +5

    പോകുന്ന സ്ഥലങ്ങളെ വളരെ നന്നായി ഞങ്ങൾക്ക് സമ്മാനിച്ച് കൊണ്ടിരിക്കുന്ന സാന്റപ്പനും ആഫ്രിക്കൻ കപ്പിത്താന്റെ കപ്പിത്താൻ ഷൈജോ ചേട്ടനും എല്ലാവിധ ആശംസകളും. യാത്രകൾ എല്ലാം പൊരിക്കട്ടെ...!!!

  • @najennhalal
    @najennhalal 3 ปีที่แล้ว +1

    Wish to try the same😍. Thanks Santappa & Shyjo Boy

  • @shyjukrajan
    @shyjukrajan 3 ปีที่แล้ว +12

    സാന്റപ്പോ ഒരു രക്ഷയും ഇല്ല. നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു. Amazing videos. പവർവരട്ടെട്ടോ. Love from Saudi.

  • @AbheeshRajan
    @AbheeshRajan 3 ปีที่แล้ว +1

    Drive safe, stay blessed, thanks for the videos

  • @aseemjuntion
    @aseemjuntion 3 ปีที่แล้ว +27

    ഫുള്‍ സപ്പോര്‍ട്ട് ഫുള്‍ പവര്‍ കട്ടയ്ക്ക് കൂടെയുണ്ട്.....!!!! എന്നും എപ്പോഴും ഏത് സമയത്തും....!!!!!!

  • @sanoopsebastian5201
    @sanoopsebastian5201 3 ปีที่แล้ว +1

    Njn കഴ്ജ വീഡിയോ ലും കമന്റ്‌ ചെയ്‌തിരുന്നു എഡിറ്റിങ് ആണ് മെയിൻ ഒന്നും പറയാൻ ഇല്ലല്ല kiduuuuuu.....👌👌👌👌👌👌👍👍👍👍👍👍

  • @Dominarbwoy
    @Dominarbwoy 3 ปีที่แล้ว +14

    പഴയ പവർ വരുന്നുണ്ട് സാന്റപ്പാൻ 👏👏👏❤️

  • @livinpaul8916
    @livinpaul8916 3 ปีที่แล้ว +1

    Santapa kidoo

  • @shahalnm9742
    @shahalnm9742 3 ปีที่แล้ว +16

    കാഴ്ചകളുടെയും അനുഭവങ്ങളുടേയും അപ്പനടിക്കാൻ
    സാൻ്റപ്പൻ്റെ കൂടെ ഞങ്ങളുമുണ്ട്
    കട്ട സപ്പോർട്ടോടെ❤️👍🏻🇮🇳!

  • @nnr5500
    @nnr5500 3 ปีที่แล้ว +1

    40 plus minutes poyath arinjilla.. Really enjoyed it... Shyju ettan and santappan combo is awesome... All the very bst big brothers... ❤

  • @Kickoff_india
    @Kickoff_india 3 ปีที่แล้ว +20

    *സൻറ്റാപ്പൻ്റെ വീഡിയോ കാണുമ്പോൾ ഞാനും കൂടെ യാത്ര ചെയ്യുന്ന ഫീൽ 🔥... Power verrate taa 🔥*

  • @aneezmuhammed4654
    @aneezmuhammed4654 3 ปีที่แล้ว +1

    ഓരോ Episodilum Energy Level കൂടി വരുന്ന
    വേറേ എത് Mallu TH-cam Vloger indraaa 💥
    Santappan ഇഷ്ടം Peruthishttam 🤗

  • @vijeshvp6440
    @vijeshvp6440 3 ปีที่แล้ว +7

    ഷൈജോ ബ്രോ, സാൻ്റപ്പൻ Best Combo.. സാധനം കൈയ്യിലുണ്ടോ സാൻ്റ പ്പാ... ❤️

  • @askerap8489
    @askerap8489 3 ปีที่แล้ว +1

    Superb

  • @7nthday
    @7nthday 3 ปีที่แล้ว +12

    😃😋ഷൈജോചേട്ടന്റെ wife ഉണ്ടാക്കിയ 🍛food ന്റെ taste🥙 ഇവിടെ കിട്ടിട്ടാ.... സാന്റപ്പാ....
    എണ്ണം പറഞ്ഞ episodes വരണം... കട്ട waiting
    👏👏👏👏👏👏👏👏
    Enjoy..........................................😘

  • @jomon007ify1
    @jomon007ify1 3 ปีที่แล้ว +1

    Nalathe episode nu vendi katta waiting

  • @tomvincent1763
    @tomvincent1763 3 ปีที่แล้ว +3

    സാന്റോ നീയൊരു ജിന്ന് ആണ്, യാത്രയുടെ മണമുള്ള ജിന്ന്😍😍😍

  • @ReghuMechira
    @ReghuMechira 3 ปีที่แล้ว +1

    Shyjo Santappan ...Great duo !!!!!

  • @lissonvlogz
    @lissonvlogz 3 ปีที่แล้ว +14

    ആ ഓറഞ്ച് സാന്റപ്പൻ കഴിച്ചപ്പോ ആരുടെ ഒക്കെ വായിൽ വെള്ളം വന്നു 😃😋

  • @sdjr7361
    @sdjr7361 3 ปีที่แล้ว +2

    Very powerful episode dear Santappo. ഇത് ഒരു സെക്കൻ്റ് പോലും സകിപ് ചെയ്യാൻ തോന്നുകയില്ല. അത്ര മാത്രം മനോഹരമായ ഒരു ദൃശ്യ വിരുന്ന് തന്നെ നിങ്ങളുടെ ഓരോ വീഡിയോയും. സൗത്ത് ആഫ്രിക്ക, നമിബിയ, ബോട്സ്വാന യാത്ര, ഇത് ഒരു ചരിത്ര സംഭവം. നിങ്ങളുടെ ആത്മാർഥത, ഗുണനിലവാരം എല്ലാം തന്നെ പ്രത്യേകിച്ച് എടുത്തു തന്നെ പറയണം. ഇപ്പോഴും എപ്പോഴും ഞങ്ങളുടെ പിന്തുണ നിനക്ക് ഉണ്ടാകും. ധൈര്യമായി മുന്നോട്ട് പോകുക. Full Power ❤️❤️❤️ Full Power ❤️❤️❤️ Travelista ❤️❤️❤️❤️ Santappan ❤️❤️❤️ Full Support ❤️❤️❤️
    All the best dear Santappo ❤️❤️❤️Shyju bro ❤️❤️❤️❤️