SNB TRIP#6🇳🇦 THINGS HAPPENING BEYOND MY CONTROL | എല്ലാം കൈവിട്ടു പോകുന്ന പോലെയുള്ള അവസ്ഥ |

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 1.1K

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +74

    ട്രാവലിസ്റ്റയുടെ നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ നേരെ ഇങ്ങു പോരും 😍😍😍😍😍😍❤️❤️❤️❤️❤️❤️TRAVALISTA ഉയിർ

  • @rajeshbabu5790
    @rajeshbabu5790 3 ปีที่แล้ว +33

    വ്ലോഗർ എന്നു അക്ഷരം തെറ്റാതെ വിളിക്കാവുന്ന കേരളത്തിലെ ചുരുക്കം ചില വ്യക്തികളിൽ ഒരാൾ.
    സാൻറ്റപ്പൻ 😍😍❤❤❤❤
    Travelista വേറെ ലെവൽ 💝💝💝💝💝💝💝💝💝

  • @minhatech2428
    @minhatech2428 3 ปีที่แล้ว +6

    നിഷ്കളങ്കമായ താങ്കളുടെ സുന്ദരമായാത്ര. സുഖകരവും സുരക്ഷിതവും ആയിരിക്കട്ടെ

  • @muhammedalthafbasheer4409
    @muhammedalthafbasheer4409 3 ปีที่แล้ว +57

    ഞാൻ skip ചെയ്യാതെ കാണുന്ന ഏക youtuber video pwli ഷൈജു ചേട്ടൻ സാന്റപ്പൻ ❤️

  • @abhijithuthaman3919
    @abhijithuthaman3919 3 ปีที่แล้ว +67

    ഒരു രക്ഷയും ഇല്ലാ...ഓരോ എപ്പിസോട്സും സൂപ്പർ ...പൊളി...😍😍😍😍

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +2

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ🔥🤣

    • @vijinrs7726
      @vijinrs7726 3 ปีที่แล้ว

      Nh

  • @raji7072
    @raji7072 3 ปีที่แล้ว +18

    7pm ആകാൻ ഇപ്പോൾ എല്ലാ ദിവസവും waiting ആണ്. രണ്ടു പേർക്കും best wishes from തൃശൂർ

  • @aseemjuntion
    @aseemjuntion 3 ปีที่แล้ว +57

    തിരുവനന്തപുരത്തിന്‍റെ മണ്ണില്‍ നിന്നും ഒരായിരം ആശംസകള്‍....!!!! കട്ടയ്ക്ക് കൂടെയുണ്ട്....!!!!! ഫുള്‍ ഓണ്‍ ഫുള്‍ പവര്‍....!!!!!

  • @devoxx8012
    @devoxx8012 3 ปีที่แล้ว +91

    പച്ചയായ രീതിയിൽ ഉള്ള അവതരണം അതാണ് നുമ്മടെ സാന്റപ്പൻ😇💖

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +2

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ🔥😍

    • @Travelistabysantos
      @Travelistabysantos  3 ปีที่แล้ว +7

      Thanks

  • @eldhoabraham8716
    @eldhoabraham8716 3 ปีที่แล้ว +10

    ഇത്രയും quality content malayalthil ചയ്തത്തിന് നിങ്ങൾ എന്നും ഓർമിക്കപെടും

  • @routesupdate3586
    @routesupdate3586 3 ปีที่แล้ว +14

    കിട്ടീത് പറ്റിയ കമ്പനിക്കാരൻ തന്നെ, ഷൈജു ബോയ്🤩🤩handsome kandaram😁

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +95

    സാന്റപ്പോ 🤗
    കേരളത്തിൽ 7 മണി ഇങ്ങടെ ടൈം ആണ് 🤗 എന്തൊക്കെ ആണേലും നമ്മുടെ സപ്പോർട്ട് ഉണ്ടേ... ഒരിക്കൽ ഈ യാത്രയുടെ മഹത്വം മലയാളികൾ തിരിച്ചറിയും 🔥❣️

    • @anilaramakrishnan3563
      @anilaramakrishnan3563 3 ปีที่แล้ว +3

      💯സത്യം...

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +3

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ🔥😍

  • @ashivlogs8244
    @ashivlogs8244 3 ปีที่แล้ว +1

    സിനിമ കാണുന്ന feeling ആണ് മോനെ

  • @JipuKg
    @JipuKg 3 ปีที่แล้ว +46

    നോക്കി ഇരിക്കുവാരുന്നു 😍😍😍❤️❤️കണ്ടിട്ട് അഭിപ്രായം പറയാട്ടോ 😁😁
    Few minutes later.....
    😍😍😍😍 പൊളിച്ചു മുത്തേ.. പവർ വരട്ടെ ❤️

  • @mahaanman
    @mahaanman 3 ปีที่แล้ว +1

    Most underrated vlogger in malayalam
    എന്ത് കൊണ്ടാണ് സാന്റപ്പന്റെ വീഡിയോക്ക് റീച്ച് കേറാത്തത് എന്നെനിക്ക് മനസിലാവുന്നില്ല

  • @prajithmarakkadan6876
    @prajithmarakkadan6876 3 ปีที่แล้ว +16

    സാൻറ്റപ്പോ നിങ്ങളുടെ വോയ്‌സ് പൊളി ഒപ്പം തൃശ്ശൂർ ഭാഷ പൊരിക്കും ഫുൾ power💪💪💪❤❤❤

  • @christygeorge7159
    @christygeorge7159 3 ปีที่แล้ว +2

    Travellista ക്കു വ്യൂവേഴ്സ് കൂടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏

  • @vasanthakumarpalakkal8203
    @vasanthakumarpalakkal8203 3 ปีที่แล้ว +4

    സാന്റപ്പന്റെ ആഫ്രിക്കൻ യാത്രകൾ ഗംഭീരം അതിഗംഭീരം👌👌👌സഞ്ചാരത്തിന് ശേഷം മലയാളത്തിലെ നല്ലൊരു ട്രാവൽ വീഡിയോ....ആമയും മുയലും പന്തയകഥ പോലെ മലയാളത്തിലെ മുൻനിര വ്ലോഗറന്മാരിൽ ഒരാളായി സാന്റപ്പൻ മാറും.

  • @jamestheophilos
    @jamestheophilos 3 ปีที่แล้ว +1

    Great Visuals dear

  • @aneeshak6712
    @aneeshak6712 3 ปีที่แล้ว +7

    സന്തോഷ് ജോർജ് കുളങ്ങര Passion നെ ക്കുറിച്ച് പറയുന്ന വീഡിയോ ചിലര് status ഇടാറുണ്ട്. പക്ഷെ പുള്ളി പറയുന്നതിന് example ആണ് സാന്റപ്പൻ

  • @muhammedbilal8865
    @muhammedbilal8865 3 ปีที่แล้ว +32

    ഇപ്പൊ അങ്ങനെ travalista ഒരു addiction ആയി പോയി 😘😘😘😘😘😇😍😍

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ🔥😍

    • @Travelistabysantos
      @Travelistabysantos  3 ปีที่แล้ว +2

      Thank you

  • @mclicksbymaheshvijay8302
    @mclicksbymaheshvijay8302 3 ปีที่แล้ว +33

    💞💞👏🏻👏🏻😍😍😍നുമ്മ ഇന്നും ഫസ്റ്റ്.,.. ട്രാവലിസ്റ്റ ആര് വിചാരിച്ചാലും തളരില്ല മക്കളെ... വേറെ ലെവൽ വീഡിയോസ് ഫുൾ ഓൺ ഫുൾ പവർ ✌🏻✌🏻✌🏻✌🏻

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +3

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ🔥🤣

    • @Travelistabysantos
      @Travelistabysantos  3 ปีที่แล้ว +2

      Thank you

  • @gulfcon
    @gulfcon 3 ปีที่แล้ว +1

    34:23 Quiver Tree എന്നുപറയും, ഇത് ദക്ഷിണ ആഫ്രിക്കയുടെ വടക്കുഭാഗങ്ങളിലും നമീബിയയുടെ തെക്കുഭാഗങ്ങളിലും ആയി കാണപ്പെടുന്ന ഒരു തരം ട്രീ ആണ്... പൊതുവെ ഡ്രൈ ലാൻഡ്സിലാണ് ഇതു വളരുന്നത്. നമീബിയയിൽ Quiver Tree Forest ഉണ്ട് ... മിസ്സാക്കണ്ട നല്ല കാഴ്ചയാകും ...സന്തപ്പൻസ് 👍

  • @mastermystery3608
    @mastermystery3608 3 ปีที่แล้ว +7

    ഇ യാത്രയുടെ വഴികളിലുടനീളം രാത്രിയായാലും പകലായാലും ഒരു ഭയം ഇലമെന്റ് കാഴ്ച കാരനെ പിടിച്ചു ഇരുത്തുന്നുണ്ട്, ഒരു ഇംഗ്ലീഷ് ചിത്രം പോലെ, സാന്റോ തൊപ്പിയും ഷൈജുവു. മൊത്തം 👌👍❤സൂപ്പർ സാന്റോ 👍

  • @rajeshaymanam6706
    @rajeshaymanam6706 3 ปีที่แล้ว +2

    യാത്ര അതു ഒരു അനുഭൂതിയാണ്....
    പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി.......ആ അനുഭൂതി ട്രാവലിസ്റ്റായിലൂടെ ഞങ്ങളുടെ മുന്നിൽ എത്തുന്നു .....big thanks.....Santappan ....Shyjo Boy....💪💪💪💪പിന്നെ കഴിവതും ഇരുട്ടുന്നതിനു മുമ്പ് നിങ്ങൾ safe ആവുക.....,അപ്പൊ ഓണ് അല്ലെ.....പവർ വരാട്ടെട്ടൊ......😎😎😎😎

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 3 ปีที่แล้ว +8

    മനോഹരമായ പ്രക്യതി കാഴ്ച്ചകളുടെ വസന്തം സമ്മാനിക്കുന്ന ട്രാവലിസ്റ്റ ടീമിനൊപ്പം ഞങ്ങളും...SNB ep..6 .. Spectacular. All the best.. 👌🙏👍❤️

  • @jithinageorge3859
    @jithinageorge3859 3 ปีที่แล้ว +2

    ഇവിടെ എന്നും കാഴ്ച്ചയുടെ വസന്തം മാത്രം
    ട്രാവലിസ്റ്റാ❤️‍🔥പവറിസ്റ്റാ 🔥
    സാന്റോ🥰ഷൈജോ
    സാന്റോ നീ ഒരു സ്റ്റിക്കർ കൊണ്ടുനടക്കൂ എല്ലായിടത്തും പതിയട്ടെ ട്രവ്സലിസ്റ്റയുടെ ചിത്രം
    plzzzzzz

  • @Rtechs2255
    @Rtechs2255 3 ปีที่แล้ว +3

    കാറ്റ് കൊണ്ട് വെള്ളം pump ചെയ്യുന്ന സാധനത്തിന്റെ use ഇപ്പോൾ ട്രാവലിസ്റ്റയിലൂടെ ആണ് എനിക്ക് മനസ്സിലായത്.. പല videos ലും അത് കണ്ടിട്ടുണ്ട്. Use ഇപ്പോൾ ആണ് മനസ്സിലായത്..

  • @anilkumaradhu5787
    @anilkumaradhu5787 3 ปีที่แล้ว +1

    എന്തൊരു വീഡിയോ ആണ് ഭായ്.... കിടിലൻ... 😍😍😍😍😍😍

  • @saeiwirenettingsandwirepro2247
    @saeiwirenettingsandwirepro2247 3 ปีที่แล้ว +5

    ഷൈജു ചേട്ടൻ സൂപ്പർ ആണ്
    സന്റപ്പാ പവർവരട്ടെ

  • @mohammedthasween2048
    @mohammedthasween2048 3 ปีที่แล้ว +2

    Pollich sandappa.... Nice place
    ♥️♥️.. Thasween Dubai..

  • @dinooptp
    @dinooptp 3 ปีที่แล้ว +5

    കുന്നും മലയും കാണുമ്പോൾ Travelista യുടെ പാട്ട് ഓർമ്മ വരും

  • @joymeladoor
    @joymeladoor 3 ปีที่แล้ว +2

    എന്താ ഒരു ഭംഗി ഞാൻ കണ്ടിട്ടില്ലാ ഒന്നും പറിയാൻ ഇല്ല എന്റെ പൊന്നു....🔥🔥🔥🔥ഷൈജുചേട്ടൻ നമ്മുടെ ബിനോയിയുടെചെറിയാ കട്ട് ഇനിക്ക്തോന്നിയത്ആവാം ❤️❤️❤️

  • @tojinarakkal5885
    @tojinarakkal5885 3 ปีที่แล้ว +5

    നല്ല കണ്ടെന്റ് ആണ്. പിന്നെ ഒരു 45 മിനുറ്റ് എങ്കിലും ആക്കു സാന്റപ്പ പെട്ടന്ന് തീർന്നു പോണ പോലെ നല്ല കാഴ്ചകൾ രണ്ടാൾക്കും best wishes
    Power varatte tta

  • @SideequeKcnsmh9312
    @SideequeKcnsmh9312 3 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല ഒരേ പൊളി !! എടുത്തു പറയേണ്ട ഒന്ന് Road House ലെ ആ കാഴ്ചകൾ ആണ് ശെരിക്കും ഒരു horror മൂവി കണ്ട ഫീൽ .. വണ്ടികളും , BGM പിന്നെ ആ ആംബിയൻസും ഒക്കെ ..
    Africa is amazing …

  • @pradeepkumar2693
    @pradeepkumar2693 3 ปีที่แล้ว +12

    Powli... Kidu.. Thank you for these wonderful visuals.. Thirissurkaran

  • @rajendrannair3633
    @rajendrannair3633 3 ปีที่แล้ว +1

    സാൻ്റപ്പോ.. ഇന്ന് പൊരിച്ചു കേട്ടോ.
    Roadhouse video തകർത്തു. എന്താ ലൈറ്റിംഗ്,bgm,എഡിറ്റിംഗ്, പകർന്നുതന്ന ഫീലിംഗ്...അവർണനീയം!!.

  • @sajinsimon9794
    @sajinsimon9794 3 ปีที่แล้ว +8

    കാത്തിരുന്ന് അവസാനം വന്നു.......ട്രാവലിസ്റ്റാ ഉയിർ ❤️❤️❤️

  • @pramodpramod546
    @pramodpramod546 3 ปีที่แล้ว +1

    നിങ്ങളുടെ ഹൈലൈറ്റ് സിനിമയെ വെല്ലുന്ന ചിത്രീകരണവും എഡിറ്റിങ്ങും അതിനെ വെല്ലാൻ ഇന്ന് കേരളത്തിലെ ഒരു ബ്ലോഗർമാർക്കും സാധിച്ചിട്ടില്ല 👌👌

  • @rajalekshmiz579
    @rajalekshmiz579 3 ปีที่แล้ว +6

    Oro episodum onninonnu Mecham adipoli super super power varate ta Full power.👌👌👍👍👍👍🙏🏼🙏🏼🙏🏼❤️❤️❤️❤️

  • @ajeeshpr3241
    @ajeeshpr3241 3 ปีที่แล้ว +1

    Risk situations ചിരിക്കാൻ പറ്റുന്ന aa positive mind ഉണ്ടല്ലോ athanu travelista,🔥🔥🔥❤️❤️❤️❤️🔥❤️🔥❤️💪💪💪💪💪🤝🤝🤝🤝 ....

  • @sdjr7361
    @sdjr7361 3 ปีที่แล้ว +14

    Thanks dear Santappo for another visual treat ❤️❤️❤️ Travelista ❤️❤️❤️ Full Power ❤️❤️❤️ Full Support.
    ലോകത്ത് ഇങ്ങനെയും സ്ഥലങ്ങൾ ഉണ്ട്. ഇനിയും ഇതുപോലുള്ള മനോഹരമായ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @UKundakannan
    @UKundakannan 3 ปีที่แล้ว +1

    നോട്ടിഫിക്കേഷൻ കണ്ടതും ഓടി വന്നു 👍 വീഡിയോ പെടച്ചു

  • @7nthday
    @7nthday 3 ปีที่แล้ว +4

    😃-സാന്റപ്പൻ & ഷൈജോ boooyyyy....
    ഇന്നും തകർത്ത്... തിമിർത്തു- 😃
    Goahead and make us more and more happy

  • @noufalchully7779
    @noufalchully7779 3 ปีที่แล้ว +11

    എന്തു സാധനം ഇത് പൊളിച്ചു ഒരു രക്ഷയുമില്ല ല്ലോ 👍👍👍❤❤❤

  • @bt9604
    @bt9604 3 ปีที่แล้ว +5

    African trip കൊണ്ട് 1 lakhs + subscribers കേറി, power🔥

  • @binumathew6042
    @binumathew6042 3 ปีที่แล้ว +1

    Supperrrr....Santapaaa...Shyjo....Power Varattey...

  • @Sweegas
    @Sweegas 3 ปีที่แล้ว +14

    നിങ്ങൾ രണ്ടാളും പൊളിയാണ് പവർ വന്നുട്ട 🔥🔥

  • @explorationsbyjoel
    @explorationsbyjoel 3 ปีที่แล้ว +7

    Namibian first night kalakki...at last got a shelter...wishing you a safe nd healthy travel Santo uncle and Shyju Uncle

  • @mkpentertainments9242
    @mkpentertainments9242 3 ปีที่แล้ว +20

    Ultra level visuals travelista ക്ക് സ്വന്തം ❤🕊️🌍🔎🍃

  • @saheershapa
    @saheershapa 2 ปีที่แล้ว

    റീചാർജ് ചെയ്യാൻ കേറിയ സ്ഥലം പൊളിച്ചു. കിടിലൻ കാഴ്ചകൾ കാണാൻ പറ്റി.വീഡിയോ പൊളിച്ചു.

  • @antoakkara7649
    @antoakkara7649 3 ปีที่แล้ว +7

    നമ്മൾ സ്വപ്നങ്ങളിൽ മാത്രം കാണാറുള്ള യാത്രകൾ, യഥാർത്യമാക്കുന്നു സാന്റപ്പൻ, അപ്പോൾ ഒരു സംശയം, ഇന്നു നമ്മൾ കണ്ടതും സ്വാപ്നമാണോ..... എന്താ ഒരു യാത്ര ഫീൽ, ഒപ്പം നമ്മളും സാന്റപ്പന്റെ കൂടേ സഞ്ചരിച്ചോ..... 👍👍👍💪💪💪👌👌👌🤝🤝🤝🌹🌹🌹

  • @niyazph2450
    @niyazph2450 3 ปีที่แล้ว +2

    Roadhouse ❤️

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq 3 ปีที่แล้ว +8

    Thanks to you both Mr Santappan and Mr Shyjo for our happy moments having seen your video. Despite hardships of journey both are doing great things. Hope the upcoming episodes will also be the same way or even better. Awaiting future episodes. Thanks again. R.K.NAIR.

  • @anujames5218
    @anujames5218 3 ปีที่แล้ว +2

    Hello santappo എപ്പിസോഡിന് കട്ട വെയ്റ്റിംഗ് ആയിരുന്നു നമ്മളും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന feel അത് തന്നെ ആണ് santappo നിങ്ങളുടെ വിജയം ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ ട്രാവലിസ്റ്റ shyju bro 😍😍😍 stay safe & god bless brother santappane എന്റെ അമ്മക്ക് നല്ല ഇഷ്ടാട്ടാ മ്മടെ മോൻന്റെ വീഡിയോ വന്നോ ചോദിക്കും overlanding ഒരു രക്ഷ ഇല്ലാട്ടാ അവസാനം മ്മടെ ആ തീം സോംഗ് കൂടെ ആവുമ്പോ santappo 😍😍😍😍😍 power വരേട്ടേട്ട 💪💪💪💪

  • @Luxxxxrayy._
    @Luxxxxrayy._ 3 ปีที่แล้ว +7

    First 💗

  • @ajazmansoor6846
    @ajazmansoor6846 3 ปีที่แล้ว

    അടിപൊളി ക്യാമറ ഷൂട്ടിംഗ് and എഡിറ്റിംഗ് ഒരു രക്ഷയും ഇല്ല ഫിലിം കാണുന്ന ഒരു മൂഡ് ❤️

  • @harikumarg3066
    @harikumarg3066 3 ปีที่แล้ว +6

    👏👏👏these all things we want to see keep going shaiju chettan rocks good traveling patner ❤️

  • @adwaith1558
    @adwaith1558 3 ปีที่แล้ว +2

    Content ക്വാളിറ്റിയിൽ travelista കഴിഞ്ഞിട്ടേ ഉള്ളു വേറെ ആരും,1 സെക്കന്റ്‌ പോലും skip ചെയ്യാൻ തോന്നില്ല.... ഇനിയും ഇതുപോലുള്ള മനോഹരമായ വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ, ബ്രോ ചെയ്യുന്ന hard വർക്കുകൾക്കൊക്കെ വൈകാതെ തന്നെ റിസൾട്ട്‌ ഉണ്ടാവും 🥰🥰....
    FULL SUPPORT, PEWER VARATTE TTA 🤩💥🏃‍♂️

  • @adnansaqaf9644
    @adnansaqaf9644 3 ปีที่แล้ว +8

    ഈ യാത്രയിലൂടെ😍 എങ്ങനെ സാൻ്റപ്പ ഇജ്ജാതി എഡിറ്റിംഗ്🔥

  • @minku2008
    @minku2008 3 ปีที่แล้ว +1

    🎅appa full support 💪....One life one shot -Travel !

  • @Polie-Tricks
    @Polie-Tricks 3 ปีที่แล้ว +37

    The actual adventure begins now.👽 so excited to see the remaining journey🤩

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ🔥😍

    • @kl11nikhil73
      @kl11nikhil73 3 ปีที่แล้ว

      English padipichu tharo

    • @Polie-Tricks
      @Polie-Tricks 3 ปีที่แล้ว

      @@kl11nikhil73 😄

  • @abhijiththiruvalla5862
    @abhijiththiruvalla5862 3 ปีที่แล้ว +1

    വേറെ ലെവൽ .................. Travalista 😘😘😘

  • @ROCKY-cj8bu
    @ROCKY-cj8bu 3 ปีที่แล้ว +6

    വിഷ്വൽ ട്രീറ്റ് എന്നൊക്കെ പറഞ്ഞാൽ ദേ ദിതാണ്
    TRAVELISTA 🔥

  • @nhvlog9350
    @nhvlog9350 3 ปีที่แล้ว

    Poliyaaa tto igalu polikku .........full power .....power varattatteaaaa...travelisttaaaa

  • @radhishbr839
    @radhishbr839 3 ปีที่แล้ว +4

    Entha editing..sandappaaaa polichu

  • @nishanthvg2671
    @nishanthvg2671 3 ปีที่แล้ว

    നിങ്ങളുടെ video കൾക്കായി കാത്തിരിക്കുന്നു രണ്ടു് പേർക്കും ഫുൾ സപ്പോട്ട് ഫുൾ പവർ

  • @manu.m7293
    @manu.m7293 3 ปีที่แล้ว +11

    ട്രാവലിസ്റ്റാ ഫാൻസ്‌ തൃശ്ശൂർ ♥️♥️💪💪💪

  • @stalin6843
    @stalin6843 3 ปีที่แล้ว +1

    പണ്ട് continues ആയി കണ്ടിരുന്നു പിന്നെ notification വരാതെ ആയി ഇപ്പോ തിരഞ്ഞു പിടിച്ചു കാണുന്നു ❤️

  • @കല്പകകിച്ചൻ
    @കല്പകകിച്ചൻ 3 ปีที่แล้ว +3

    തകർത്തു,, തിമർത്തു, പൊളിച്ചു സൂപ്പർ വീഡിയോ 👍👍👍👍👍

  • @jithinjithu1028
    @jithinjithu1028 3 ปีที่แล้ว +1

    Shyju ettan ful power aaanu....chila timil santappanekkal

  • @shahalnm9742
    @shahalnm9742 3 ปีที่แล้ว +8

    യാത്രയുടെ മനോഹാരിതയിലേക്ക് കൂടെ പോരുവാ സാന്റപന്റെയും ശൈജു ചേട്ടന്റെയും കപ്പിത്താനെയും ഒപ്പം❤️👍🏻🇮🇳 !

  • @jayakrishnanrnair86
    @jayakrishnanrnair86 3 ปีที่แล้ว +1

    തുടക്കത്തിലെ പാട്ട് ഒക്കെ പൊരിച്ചു....ട്ടാ❤❤.. മൊത്തത്തിൽ ഇന്നും കിടു.. അടുത്ത കാഴ്ചകൾക്കായി കട്ട waiting❤travelista 🚕🚕🚕🚕🚕🚕🚕

  • @heartvibezbyamal294
    @heartvibezbyamal294 3 ปีที่แล้ว +38

    "you should b the no.1 travel vloger in kerala" ♥️♥️ പൊളി vibe ആണ് മച്ചാ 🥰 no compromise... 🥰🥰 its simply superb.. keep travelling മ്മൾ പുറകെ ഉണ്ട് ട്ടാ... 🥰

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ🔥😍

    • @Travelistabysantos
      @Travelistabysantos  3 ปีที่แล้ว +3

      Thanks

    • @Niz311
      @Niz311 3 ปีที่แล้ว

      @@donbrogamer7777 നിയെല്ലയിടതും thendunnundallo

  • @bennyjohn1709
    @bennyjohn1709 3 ปีที่แล้ว

    അത്യ അപൂർവ്വ കാഴ്ചകൾ
    വളരെയധികം സന്തോഷം.,,,,,,
    ഈ കാഴ്ചകൾ ജീവിതത്തിന് സന്തോഷം നൽക്കുന്നു......
    നിങ്ങളുടെ ദ്യശ്യവിരുന്ന് എന്നും ഒരു പ്രതീക്ഷയാണ് - സന്തോഷം ആണ് - ഒരു കാത്തിരിപ്പാണ്----
    ഒരായിരം അഭിനന്ദനങ്ങൾ........

  • @BlackCat809l
    @BlackCat809l 3 ปีที่แล้ว +5

    Evideyenkilum side akki camp adichalpore vandiyil charging samvidanam illeyo..PowerVaratte⚡🔥

  • @vijeeshk.c6535
    @vijeeshk.c6535 3 ปีที่แล้ว +2

    santppo.....oru...zombie...moviede....feeltta.....💪💪💪💕💕💕👌👌👌shyju...bro...power....varetteta....💪💪💪
    .

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 3 ปีที่แล้ว +6

    Enthoru intro ishtaa❤❤😍😍💪💪

  • @mohdsharafudheen2287
    @mohdsharafudheen2287 3 ปีที่แล้ว

    @ 35.25 അത് ഷെവർലേ അല്ല. അതിന്റെ Parent കമ്പനിയായ General Motors (GMC)ന്റെ കാഡില്ലാക്ക് Cadillac എന്ന വണ്ടിയാണ്.

  • @Kickoff_india
    @Kickoff_india 3 ปีที่แล้ว +17

    *ഇത്രേം കഷ്ടപ്പെട്ട് ഹെവി വിഷ്വൽസ് ഞങ്ങാളിലേക്ക് എത്തിക്കുന്ന സൻ്റാപ്പനും, സൻ്റാപ്പൻ്റെ കൂടെ കട്ടക്ക് നിൽകുന്നാ ഷൈജോ ചേട്ടനും ഒരു പാട് നന്ദി🥰😘... പവർ വേരെട്ടെട്ടാ🔥*

  • @Radwan_Rashique
    @Radwan_Rashique 3 ปีที่แล้ว +1

    നിങ്ങൾ തന്ന Supportന് നന്ദി ഇനിയും നിങ്ങളുടെ support പ്രതീഷിക്കുന്നു 😘
    Special thanks to santo 😘

  • @prajeeshkumar5291
    @prajeeshkumar5291 3 ปีที่แล้ว +5

    ഭയാനകതയും നൊസ്റ്റുവിന്റെയും ഒരു നല്ല episode തീർന്നത് അറിഞ്ഞില്ല🤗

  • @ajeeshviswanathan7221
    @ajeeshviswanathan7221 3 ปีที่แล้ว +1

    Santo bro supper full പവർ.. 😍😍😍

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +11

    അടിപൊളി കാഴ്ചകൾ 👏😍🎊🎊⚡power💙💙💚

  • @jmj2006
    @jmj2006 3 ปีที่แล้ว +1

    തകർപ്പൻ എപ്പിസോഡ്, കിളി പോയി...❤❤❤
    Travelista uyir ❤❤❤

  • @antongeokollannur9214
    @antongeokollannur9214 3 ปีที่แล้ว +5

    Eagerly waiting for each episode.

  • @Mallutripscooks
    @Mallutripscooks 3 ปีที่แล้ว +1

    കിടിലൻ കഫെ.. കുറച്ച് പഴയ അംബാസിഡർ, പത്മിനി കാർ കൊണ്ട് നമുക്കും തുടങ്ങാം. അധികം പഴയത് ഒന്നും വേണ്ട. നാനോ മാറ്റിസ് മാരുതി 1000 ഒക്കെ

  • @adnansaqaf9644
    @adnansaqaf9644 3 ปีที่แล้ว +14

    ഇപ്പോയത്തേ എൻ്റെ main two travel series watching
    1) to ladakh (sherinz vlog)
    2) heading to Namibia (travelista)
    രണ്ടും പൊളി സാനം 😍🔥

  • @leelamaniprabha9091
    @leelamaniprabha9091 3 ปีที่แล้ว

    Different experience. ഒട്ടും ബോറടിക്കാതെ കണ്ടു episode തീരുന്നതു വരെ സമയം പോകുന്നതറിയില്ല. Santappan and Shyjo യോടുമൊപ്പം Namibian desert ൽ കറങ്ങുകയാണ്. OK . Good luck. Waiting for the next.

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว +4

    കിടിലൻ കാഴ്ച്ചകൾ❤️👏👌👍
    പവറ്⚡⚡⚡

  • @aswinkrishna2358
    @aswinkrishna2358 3 ปีที่แล้ว

    മാരക എപ്പിസോഡ്.... great keep smiling

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 ปีที่แล้ว +5

    മച്ചാനെ കുറച്ചുകൂടി നേരത്തെ ക്യാമ്പ് സൈറ്റ് പിടിക്കുക അല്ലെങ്കിൽ അവർ ചോദിക്കുന്ന ക്യാഷ് നമ്മൾ കൊടുക്കേണ്ടിവരും ഒന്നാമത്തെ കേസ് അവിടെ യാതൊരു വക പരിചയവുമില്ല ശ്രദ്ധിക്കുക പവർ വരട്ടെ പവർ 💪💪💪❤

  • @bijovbaby4955
    @bijovbaby4955 3 ปีที่แล้ว

    സൂപ്പർ സന്റപ്പാ ഷൈജോചേട്ടാ പവർ വന്നോടിരിക്കുന്നു ട്ടാ

  • @rinup1
    @rinup1 3 ปีที่แล้ว +6

    pwolikku💪

  • @anfas6129
    @anfas6129 3 ปีที่แล้ว +1

    Content oro divasam kooduthal kooduthal engagingayi maarkondirikaan ithoru adipoli series thanne aavum 🔥💥😍👌💯 thumbnail quality kootan sramam nadathu santappoo tech travel eat intem mallu traveller dem oke thumbanails noku athil nallathenn thonunna karayngal arivaayi kand travelistayilum kond varu thumbnail quality video qualityude valare pinnilaan athine step by step high quality aakumenn pratheekshikunnu ❤ vijayathinte chavittupadikal oronnayi kerumbo koode powerina njangaloke ndavum tta ❤💥🔥💯😍 travelista🤙🔥

  • @muhammedfaisal2824
    @muhammedfaisal2824 3 ปีที่แล้ว +4

    സന്റപ്പാൻ എങ്ങോട്ടു ക്യാമറ വെച്ചാലും കിടു ഫ്രെയിം ആണ്‌ ❤❤

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur 3 ปีที่แล้ว

    നല്ല ഭംഗിയുള്ള അവതരണം നാളെ വീഡിയോ ആയി.. കാത്തിരിക്കുന്നു. കട്ട വെയ്റ്റിംഗ്.. Shajimon Tirur

  • @vineethnambiar785
    @vineethnambiar785 3 ปีที่แล้ว +5

    സാന്റപ്പാ പെടയ്ക്ക്ട്ട... പവർ വരട്ടെ🥰🥰

  • @motorgalaxy
    @motorgalaxy 3 ปีที่แล้ว

    Excellent video. Ningalute background music travellers-nte national anthem aayirikkukayaanu.

  • @myselfonly207
    @myselfonly207 3 ปีที่แล้ว +6

    My favourite channel😍😍😍🥰

  • @zubairkalli2146
    @zubairkalli2146 3 ปีที่แล้ว

    വീഡിയോയുടെ ആദ്യഭാഗം കണ്ടിട്ടേ പേടിച്ചുപോയി പിന്നെയാണ് ആശ്വാസമായത് എൻജോയ് ഹാപ്പി ജേർണി