There is no such big risk and with the help of a guide you can go slowly and come back down comfortably. It is around 12-13 km to walk up and down. It will be a good experience if you start trekking early in the morning. There will not be too much tired..
ഒറ്റക്ക് ആണെങ്കിലും പോവാം.. സീൻ ഇല്ല.. അവിടെ വരുന്ന ഏതെങ്കിലും ഗ്രൂപ്പിന്റെ കൂടെ കൂടി ഒരുമിച്ച് ടിക്കറ്റ് എടുത്താൽ മതി.. Single ആയിട്ട് ടിക്കറ്റ് എടുക്കാൻ പോയാൽ 3000 കൊടുക്കേണ്ടി വരും.. ✨
💛💛പൊളിയാണ് ബാനാസുര എക്സ്പശലി അട്ടകളുടെ കടിയും ഒക്കെ ചേർന്ന ട്രെക്കിങ്👐
മഴക്കാലത്ത് ആണെങ്കിൽ അട്ട വേണ്ടുവോളം ഉണ്ടാകും..😄✨
@@angelsplanet6995 haa🤭🤭
Wow.....powli vibe🔥
പൊളി ആണ്.. 😍✨
Adipoli bro.
Thank you for the inspiration 👍
Thank Youu😍✨
July 20th will open bro?
👍✨
😍✨
Bro, in which month you did this trek?
Oct, 2023
Bro prebook chyyan pattuvo
ഇല്ല എന്നാണ് അറിയാൻ സാധിച്ചത്..! രാവിലെ 10.00 ക്ക് മുമ്പൊക്കെ ആയിട്ട് പോയാൽ തന്നെ ട്രക്കിംഗിന് പോകാൻ സാധിക്കും.
Bro camera ethanu parayu please
Poco M2 pro ✨
Bro trucking start cheyunna time epozha
Morning 09.00 mani okke aakumm.. Aa timil aanu avide office thurakkuka✨
Package team undo undangil nomper tharumo
Bro ith oppen anno ippolum ningallude vedio kand aneshichappol ith ippol clossed ann paranju. Avdthe contact no kituoo
Open ആണല്ലോ.. No problem.. ✨
അടിപൊളി ആണല്ലോ കാഴ്ച്ചകൾ ഒക്കെ... എപ്പോഴാണ് പോകാൻ നല്ല സമയം..??
മഴക്കാലത്തോ അല്ലെങ്കിൽ മഴക്കാലം കഴിഞ്ഞ സമയത്തോ ആണെങ്കിൽ നല്ല വൈബ് ആയിരിക്കും...😍✨
Bro is this easier for girls
Definitely.. It will be a great experience for those who love trekking..😍✨
@@angelsplanet6995 will it be more difficult?
There is no such big risk and with the help of a guide you can go slowly and come back down comfortably. It is around 12-13 km to walk up and down. It will be a good experience if you start trekking early in the morning. There will not be too much tired..
Some people go half way and come back but only when we go completely we can enjoy the beauty of the mountain and the trekking.
@angelsplanet6995 thanks bro total 12 km or up 12km and down 12km?
ഒരാൾ ആണെങ്കിൽ പോവാൻ പറ്റുമോ? വേറെ ആളുകൾ അവിടെ ഉണ്ടെങ്കിൽ cash 3000കൊടുക്കേണ്ട വരുമോ
ഒറ്റക്ക് ആണെങ്കിലും പോവാം.. സീൻ ഇല്ല.. അവിടെ വരുന്ന ഏതെങ്കിലും ഗ്രൂപ്പിന്റെ കൂടെ കൂടി ഒരുമിച്ച് ടിക്കറ്റ് എടുത്താൽ മതി.. Single ആയിട്ട് ടിക്കറ്റ് എടുക്കാൻ പോയാൽ 3000 കൊടുക്കേണ്ടി വരും.. ✨
❤🥰💞💕❤️💕😘😘👍👍👍🤗🤗🤗👍👍
😍😍✨
Total ethra KM trecking und up and down?
Vedio യിൽ detailed ആയിട്ട് തന്നെ പറയുന്നുണ്ടല്ലോ സഹോ... Around 13-14 km.. up and down..✨🤍