E recippi rummil sock ചെയ്ത dryfruits ഇട്ട് cake ഉണ്ടാക്കി vaw സുന്നുപേർ taist ആയിരുന്നു. കഴിക്കാത്തവരും കഴിച്ചു. ഇനി e recippi തന്നെ x'masine undakkum very very thanks dear, ❤🥰❤
ഉണ്ടനെ തന്നെ കേക്ക് ഉണ്ടാക്കണം, അല്ലെങ്കിൽ കയ്പ്പ് ഉണ്ടാവും ട്ടോ കേക്കിന്,orange ആയത് കൊണ്ട്.. മുന്തിരി ആണെങ്കിൽ കുറച്ചു നാൾ സൂക്ഷിക്കാം, അതിന്റെ വീഡിയോ ഇട്ടിട്ടുണ്ട് 👉th-cam.com/video/TqJ_Z4QCjmY/w-d-xo.html
പഞ്ചസാര ലായനിയിൽ ഇട്ട് വിലയിച്ചെടുക്കുന്നത് കൊണ്ട് 1 ആഴ്ച വരെ പുറത്തിരിക്കും ട്ടോ, ഫ്രിഡ്ജിൽ ആണെന്ക്കിൽ കൊർച് നാൾ വരെ ഉപയോഗികാം tto🥰😍👍 ഒരുപാട് സ്നേഹം ❤
ആണോ, ഞാൻ പ്രേതേകം എടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ flame കൂട്ടി വെക്കരുതെന്ന്, സാരവില്ല ട്ടോ, എന്തായാലും അടുത്ത പ്രാവശ്യം ഉണ്ടാക്കുമ്പോൾ കുറച്ചു flame ഇട്ട് ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ ട്ടോ juliet🥰🥰 ഒരുപാട് സ്നേഹം ❤❤
Sale ചെയ്യാൻ ആണോ? എന്നാൽ,ഞാൻ ഈ ചെയ്തിരിക്കുന്ന കേക്കിന് ഉറപ്പായിട്ടും 750/kg വാങ്ങുക, dryfruits ഒരുപാട് ഇട്ടിട്ടുള്ളത്കൊണ്ട് ഇത്രെയും rate വാങ്ങണം ട്ടോ 👍 നിങ്ങൾക് വേണമെങ്കിൽ dryfruits കുറക്കാം ട്ടോ റേറ്റിന് അനുസരിച് 👍👍 ഒരുപാട് സ്നേഹം ❤😍🌷
@@shamyscurryworld dry fruits kuraykumbol weight kurayille? നേരെ പകുതി ഡ്രൈ fruits kurachit പകരം എന്തൊക്കെയാണ് extra cherkendath 1kg aavanamengil pls reply tharumo
ഞാൻ ചെയ്തിരിക്കുന്ന cake യഥാർത്ഥം പറയുന്നെങ്കിൽ 1kg നെ കാൽ കൂടുതൽ ഉണ്ടാവും ട്ടോ, ആ കേക്ക് tin 8 inch, 1 kg അളവ് ആണ് ട്ടോ. അത് കൊണ്ട് നിങ്ങൾ dryfruits മാത്രം കുറച്ചാൽ മതി ട്ടോ, വേറെ ഒന്നും കൂടുതല് ചേർക്കണ്ടതില്ല. 👍👍❤❤
വിഷമിക്കണ്ട vinu🥰 measuring cupp ഇല്ലെങ്കിൽ വേണ്ട 👍Measuring cupp ഇല്ലെങ്കിൽ വീട്ടിലുള്ള ഒരു ചായ ഗ്ലാസ് എടുതാൽ മതി ട്ടോ, അതേ ഗ്ലാസിൽ തന്നെ എല്ലാ അളവുകളും എടുക്കാൻ ശ്രെദ്ധിക്കുക. ഒരുപാട് സ്നേഹം 🥰🥰 ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും പറ്റുമെങ്കിൽ ഫോട്ടോ അയക്കാനും മറക്കല്ലേ ട്ടോ🥰👍
ഗോതമ്പ് പൊടി use ചെയാം ട്ടോ asna🥰❤ മുട്ടക്ക് പകരം തൈര് കാൽ കപ്പ് ചേർത്താൽ മതി ട്ടോ,മുട്ട ചേർക്കാതെ ഞാൻ plum cake വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ 👉th-cam.com/video/TqJ_Z4QCjmY/w-d-xo.html ബേക്കിങ് പൌഡർ ഇല്ലെങ്കിൽ 1/2 സ്പൂൺ baking സോഡ ഇടാം, പക്ഷെ ഒരുപാട് പൊങ്ങി വരില്ല ട്ടോ 👍👍
ഞാൻ ഈ ചെയ്തിരിക്കുന്ന കേക്കിന് 750/kg വാങ്ങുക, dryfruits ഒരുപാട് ഇട്ടിട്ടുള്ളത്കൊണ്ട് ഇത്രെയും rate വാങ്ങണം ട്ടോ വേണമെങ്കിൽ dryfruits കുറക്കാം ട്ടോ റേറ്റിന് അനുസരിച് 👍🏻
കുഴപ്പമില്ല ട്ടോ പക്ഷെ മധുരം കുറയും, അപ്പോ നിങ്ങൾ ശർക്കര ഇട്ടിലെങ്കിൽ അതിന് പകരം 1/4 കപ്പ് പഞ്ചസാര ഇട്ട് കൊടുക്കാൻ മറക്കരുത്. 👍👍 ശർക്കര ഇട്ടത് brown ഷുഗറിന് പകരം ആണ്, അപ്പോൾ ഒരു colour ഒക്കെ ഉണ്ടാവും കേക്കിന്👍👍👍 ഒരുപാട് സ്നേഹം 🥰🌷
Njan ee plum cake innale undakki inn kazhichu adipoli super aayirunnu correct bakery plum cake thanne thank you
ഒരുപാട് സന്തോഷായി ട്ടോ vismaya🥰🙏 ഒരുപാട് നന്ദി 🙏🌷 ഒരുപാട് സ്നേഹം❤❤
@@shamyscurryworld❤❤
E recippi rummil sock ചെയ്ത dryfruits ഇട്ട് cake ഉണ്ടാക്കി vaw സുന്നുപേർ taist ആയിരുന്നു. കഴിക്കാത്തവരും കഴിച്ചു. ഇനി e recippi തന്നെ x'masine undakkum very very thanks dear, ❤🥰❤
ആഹാ 🥰🥰🥰 ഒരുപാട് ഒരുപാട് സന്തോഷായി ട്ടോ 🥰🙏❤️
കണ്ടിട്ട് തന്നെ കൊതിയാവുന്നു sooper plum cake, it so yummy 😋😋😋
ഒരുപാട് സ്നേഹം ami🥰🌷
Thank u.... നല്ല decoration. ❤
ഒരുപാട് സ്നേഹം aami🥰😍🌷
മനസിലാവുന്ന ഭാഷയിൽ പറഞ്ഞു തന്നതിന് നന്ദി.... Very nice video...
ഒരുപാട് സ്നേഹം 🤩💞💞
Nan ee recipe try cheydu.. adipoli ayrnu..sherikum super
Thankyou dear🥰🥰🥰
Super njan undaakkiyittu urappayittum abhiprayam parayunnathaayirikkum Thankyou
🥰🥰🥰 ഒരുപാട് സ്നേഹം ❤❤ ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും പറ്റുമെങ്കിൽ photo അയക്കാനും മറക്കല്ലേ ട്ടോ 🥰🌷
@@shamyscurryworld hai njan undakki keto fist time aayirunnu enkilum nallathupole aayi Thanks dear photo engane send cheyya
ആണോ 🥰🥰🥰 ഒരുപാട് സന്തോഷം, ഫോട്ടോ അയച്ചു തരിക 🥰 🔴Instagram: instagram.com/shamys.curry.wo
🔴Email: shamyscurryworld@gmail.com
ഹായ് ഷമീസ് കേക്ക് കാണാൻ മനോഹരം ടേസ്റ്റ് അതിഗംഭീരം
ഒരുപാട് സന്തോഷായി ട്ടോ omana🥰🥰🥰🥰 ഒരുപാട് സ്നേഹം 🌷🙏❤
Shami sooper aanu ktto.njan innum undakkunnund.ithu moinnamathe thavanayaanu undakkunnathu.kazhichavar okke paranju adipoli.ethu kadayil ninnu vaangiyathu ennu chodikkanirikkayaayirunnu ennum paranju.ok thank you
ഒരുപാട് ഒരുപാട് സന്തോഷായി 🥰🥰
ഇതിൽ ഡ്രൈ fruits മിക്സ് ചെയ്യാൻ പഞ്ചസാര ഉപയോഗിച്ചയതിന് പകരം തേൻ ഉപയോഗിച്ചാൽ പറ്റുമോ
പറ്റും ട്ടോ 🥰👍
Good. please add ingredients list in description.
Ok will try👍👍❤
Nalla avatharanam cake super
Thankyou so much dear🥰🥰
Masha Allah..
Perfect 💕 & Super Cake...
Thankyou dear😍🥰
ഞാനും ഉണ്ടാക്കും
ഉണ്ടാക്കി നോക്കിയിട്ട് feedback പറയാനും ഫോട്ടോ അയക്കാനും മറക്കല്ലേ ട്ടോ hiba🥰😍🌷 ഒരുപാട് സ്നേഹം ❤❤
Orange jucil ethar dhivasam dry fruit eettu vekkan pattum❓️taste marummoo❓️ smell endhangilum varummo❓️
ഉണ്ടനെ തന്നെ കേക്ക് ഉണ്ടാക്കണം, അല്ലെങ്കിൽ കയ്പ്പ് ഉണ്ടാവും ട്ടോ കേക്കിന്,orange ആയത് കൊണ്ട്.. മുന്തിരി ആണെങ്കിൽ കുറച്ചു നാൾ സൂക്ഷിക്കാം, അതിന്റെ വീഡിയോ ഇട്ടിട്ടുണ്ട് 👉th-cam.com/video/TqJ_Z4QCjmY/w-d-xo.html
Thanks 🥰
Very rich plum cake super👍🏻👍🏻👍🏻👍🏻
Thankyou so much dear🥰😍🌷
Thanku dear കേക്ക് കണ്ടിട്ട് കൊതി varunnu
ആഹാ 😋😋
സുന്നുപേർ dear ഞാൻ ഉണ്ടാക്കും. Rate പറയുമോ dear plzds❤🥰
sale ഇൻ ആണോ? ഇത്രെയും dryfruits ഇട്ടാണ് കേക്ക് ചെയ്യുന്നതെങ്കിൽ price 800 എങ്കിലും വാങ്ങണം ട്ടോ
It so tasty. I try it 😋😋😋🤩
Enjoy❤️
My fav. Plum cake☺️☺️
ഒരുപാട് സന്തോഷായി ട്ടോ abida🥰😍🌷 ഒരുപാട് നന്ദി 🙏❤
Dry fruits engana cheythid store cheyan pattumo? Pattiyal athra days vara veykkam room temperature or fridge
പഞ്ചസാര ലായനിയിൽ ഇട്ട് വിലയിച്ചെടുക്കുന്നത് കൊണ്ട് 1 ആഴ്ച വരെ പുറത്തിരിക്കും ട്ടോ, ഫ്രിഡ്ജിൽ ആണെന്ക്കിൽ കൊർച് നാൾ വരെ ഉപയോഗികാം tto🥰😍👍 ഒരുപാട് സ്നേഹം ❤
Nalla kidu cake aannu....enik 45 minutes vannullu...but flame Kurach kudithu kondu cake nte side onnu kariju ennalathee cake kollaam..njan oven IL alla cheyithee...
ആണോ, ഞാൻ പ്രേതേകം എടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ flame കൂട്ടി വെക്കരുതെന്ന്, സാരവില്ല ട്ടോ, എന്തായാലും അടുത്ത പ്രാവശ്യം ഉണ്ടാക്കുമ്പോൾ കുറച്ചു flame ഇട്ട് ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ ട്ടോ juliet🥰🥰 ഒരുപാട് സ്നേഹം ❤❤
Plum cake നന്നായിട്ടുണ്ട് 👌🏻👍🏻
ഒരുപാട് സന്തോഷം ആയിട്ടോ🤩🤩
Theerchayaum try cheyyam nannayittund ❣️
ഒരുപാട് സ്നേഹം sreedevi🥰🌷 ഉണ്ടാക്കി നോക്കുമ്പോൾ ഫീഡ്ബാക്ക് പറയാനും ഫോട്ടോ അയക്കാനും മറക്കല്ലേ ട്ടോ
സൂപ്പർ. കണ്ടിട്ട് എന്നെ പോലെ കൊതി ആയവർ ഉണ്ടല്ലേ
അതെ അതെ 😃😃 പിന്നിലാണ്ട് 😍😋
ഞാൻ നാളെ തന്നെ undakkum😭... ഉണ്ടാക്കിയിട്ട് തീർച്ചയായും കമന്റ് ഇടാം.. കണ്ടിട്ട് കൊതിയാകുന്നു ❤❤❤
ശോ😌😋 ഉണ്ടാക്കി നോക്കുമ്പോൾ ഫീഡ്ബാക്ക് പറയാനും ഫോട്ടോ അയക്കാനും മറക്കല്ലേ ട്ടോ sumi🥰🌷 ഒരുപാട് സ്നേഹം ❤❤
Eggless plum cake recepie pranjutharune mam
വീഡിയോ ചെയ്തിട്ടുണ്ട് ട്ടോ shanthi🥰👉th-cam.com/video/TqJ_Z4QCjmY/w-d-xo.html
എത്ര പെർഫെക്ട് ആയി കിട്ടി സൂപ്പർ 👌👌👌😋 പിന്നെ ഓറഞ്ചു ജ്യൂസ് മിക്സിയിൽ വെള്ളം ഒഴിച്ച് അടിച്ചുടെ അങ്ങനെ ആണെകിൽ വെള്ളം എന്തോരം വേണം ഇത്ത പറയണേ ❤💛💛
മിക്സിയിൽ അടിച്ചു ജ്യൂസ് എടക്കാൻ പാടില്ല ട്ടോ ali, അങ്ങനെ ചെയ്താൽ കയ്പ് ഉണ്ടാവും ട്ടോ 👍👍 ഒരുപാട് സ്നേഹം 🥰
@@shamyscurryworld അതെ യോ ഞാൻ ഏതു രീതിൽ ഇപ്പോ ഉണ്ടാകണം കൺഫ്യൂഷൻ ആയി 2കാണിച്ചപ്പോ മുസംബ്ബി അല്ലെ അതു
മുസമ്പി അല്ല ട്ടോ, മധുര നാരങ്ങ ആണ് ട്ടോ 👍👍
@@shamyscurryworld മധുര നാരങ്ങയും മുസ്സമ്പിയും ഒന്നല്ലേ
@@shibisiraj6139 musambi തന്നെ ഓരോ സ്ഥലത്തും ഓരോ പേര് ആണ്
Dear description box illathe aano receipe post cheyyunne.. kismis seedless aano..
അതെ seedless ആണ്👍👍
@@shamyscurryworld 😊
Adipoli....Half and 1kg rate parayo
ഞാൻ ഈ ചെയ്തത് 1 kg ആണ് ട്ടോ, ഇതിന്റെ പകുതി അളവ് എടുത്താൽ മതി ട്ടോ alfiya👍🥰 ഒരുപാട് സ്നേഹം alfi🥰🌷
@@shamyscurryworld thanks etha rate etreya
Sale ചെയ്യാൻ ആണോ? എന്നാൽ,ഞാൻ ഈ ചെയ്തിരിക്കുന്ന കേക്കിന് ഉറപ്പായിട്ടും 750/kg വാങ്ങുക, dryfruits ഒരുപാട് ഇട്ടിട്ടുള്ളത്കൊണ്ട് ഇത്രെയും rate വാങ്ങണം ട്ടോ 👍 നിങ്ങൾക് വേണമെങ്കിൽ dryfruits കുറക്കാം ട്ടോ റേറ്റിന് അനുസരിച് 👍👍 ഒരുപാട് സ്നേഹം ❤😍🌷
@@shamyscurryworld dry fruits kuraykumbol weight kurayille? നേരെ പകുതി ഡ്രൈ fruits kurachit പകരം എന്തൊക്കെയാണ് extra cherkendath 1kg aavanamengil pls reply tharumo
ഞാൻ ചെയ്തിരിക്കുന്ന cake യഥാർത്ഥം പറയുന്നെങ്കിൽ 1kg നെ കാൽ കൂടുതൽ ഉണ്ടാവും ട്ടോ, ആ കേക്ക് tin 8 inch, 1 kg അളവ് ആണ് ട്ടോ. അത് കൊണ്ട് നിങ്ങൾ dryfruits മാത്രം കുറച്ചാൽ മതി ട്ടോ, വേറെ ഒന്നും കൂടുതല് ചേർക്കണ്ടതില്ല. 👍👍❤❤
Super. God bless you
Blessed to have you🥰🥰🌷 ഒരുപാട് സ്നേഹം 🥰🌷
സൂപ്പർ ❤
🤩
Oven IL prepare cheyyumpol ethra digree and time vekkanam
വീഡിയോയിൽ പറയുന്നുണ്ടല്ലോ😄
Super ayittundu
ആഹാ 🤩🥰 ഒരുപാട് സ്നേഹം 🌷
Wonderful☆彡
It looks so delicious and I want to eat it☆
Thankyou so much dear🥰🙏❤🌷
Delicious 🙏❤️
Thankyou so much dear🥰🥰🌷
How many gm nuts have been used for this Cake
Each 1/2 Cup.. You can use more or less as you wish🥰❤ lots of love😍❤
Fruits um mavum oree alavu annoo?
ഫ്രൂട്ട്സ് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച് ചേർക്കാം ട്ടോ shirly👍👍 കുറച്ചും കൂട്ടിയും ചേർക്കാം ട്ടോ 😍 ഒരുപാട് സ്നേഹം 🥰🌷
@@shamyscurryworld thank you
Super .. ... But e measuring cupukal available alla...😧😧
വിഷമിക്കണ്ട vinu🥰 measuring cupp ഇല്ലെങ്കിൽ വേണ്ട 👍Measuring cupp ഇല്ലെങ്കിൽ വീട്ടിലുള്ള ഒരു ചായ ഗ്ലാസ് എടുതാൽ മതി ട്ടോ, അതേ ഗ്ലാസിൽ തന്നെ എല്ലാ അളവുകളും എടുക്കാൻ ശ്രെദ്ധിക്കുക. ഒരുപാട് സ്നേഹം 🥰🥰 ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും പറ്റുമെങ്കിൽ ഫോട്ടോ അയക്കാനും മറക്കല്ലേ ട്ടോ🥰👍
ശർക്കരക്ക് പകരം പഞ്ചസാര എടുക്കാമോ
എടുക്കാം ട്ടോ, ശർക്കര ചേർത്തത് കളർ കിട്ടാൻ വേണ്ടി ആണ് 👍❤
Fruts ethrayum veno
ഉള്ളത് ഇട്ടാൽ മതി ട്ടോ, നിർബന്ധം ഇല്ല, അതൊക്കെ നിങ്ങളുടെ ഇഷ്ടമാണ് ട്ടോ. ഒരുപാട് സ്നേഹം 🥰❤🙏
Wow super🥰🥰😋😋
Thankyou so much dear😍🌷
That looks so delicious and refreshing! The way you prepared is so awesome...stay connected❤
Thankyou so much dear for this kind words🥰🙏🌷
E cakeinte price parayamo dear 🥰
1.5kg ഉണ്ട്.sale ഇൻ ആണോ? ഇത്രെയും dryfruits ഇട്ടാണ് കേക്ക് ചെയ്യുന്നതെങ്കിൽ price 800 എങ്കിലും വാങ്ങണം👍🏻
Adi poli😊😊
ആഹാ 😃😋 Thankyou so much dear adbumanaf❤🥰
Supper👌👍
ഒരുപാട് സ്നേഹം indu🥰🌷
Sooooopppperrrrr💞💞💞
ഒരുപാട് ഒരുപാട് സ്നേഹം jaseena 🥰🌷
Woww supper 😍😍
ഒരുപാട് സ്നേഹം renny 🥰🌷
Suuuuper plum cake
Thankyou annamma🤩🤩
Super 🎅
ഒരുപാട് സ്നേഹം shabana🥰🌷
plum cake സൂപ്പർ 👌👌👌👌👌
ഒരുപാട് സ്നേഹം javad😍❤
Athiyam aayittannu video kandathu isttapettu subscribe um cheyithu eni baki videos um kannanam.
ഒരുപാട് സ്നേഹം shirly🥰🌷പുതിയ അതിഥിയെ ഹൃദയപൂർവം നമ്മുടെ ചാനലിൽ സ്വാഗതം ചെയുന്നു ട്ടോ 🙏🥰🌷❤
Cake Tin how many inches?
8 inch, 1 kg
സൂപ്പർ
ഒരുപാട് സ്നേഹം jaseena🥰🌷
Sharkara. Enthina. Ette enu parayamo
Brown ഷുഗറിന് പകരം ഇട്ടതാണ് ട്ടോ, നല്ലൊരു കളർ കേകിന് കിട്ടുന്നതിന് വേണ്ടീട്ട് ആണ് jisha🥰 ഒരുപാട് സ്നേഹം ❤❤
@@shamyscurryworld ok thanku dear
Gothump podi pattumo muttak pakaram enthu cherkam baking soda mathram upayogikamo ethra cherkanam
ഗോതമ്പ് പൊടി use ചെയാം ട്ടോ asna🥰❤ മുട്ടക്ക് പകരം തൈര് കാൽ കപ്പ് ചേർത്താൽ മതി ട്ടോ,മുട്ട ചേർക്കാതെ ഞാൻ plum cake വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ 👉th-cam.com/video/TqJ_Z4QCjmY/w-d-xo.html
ബേക്കിങ് പൌഡർ ഇല്ലെങ്കിൽ 1/2 സ്പൂൺ baking സോഡ ഇടാം, പക്ഷെ ഒരുപാട് പൊങ്ങി വരില്ല ട്ടോ 👍👍
സൂപ്പർ ആയിട്ട് കേക്ക് അടിപൊളി കേക്ക് കാണുന്നത് നല്ല രസം കിട്ടും
ഞാൻ കണ്ടു എന്നൊന്നും കണ്ടു തിരിച്ചു വരണം
Thankyou❤
Orange aano eth.
അതെ മധുരനാരങ്ങ 👍😋
Addipoli 😋👍
ഒരുപാട് സ്നേഹം muhamed🥰🌷
Rate?
ഞാൻ ഈ ചെയ്തിരിക്കുന്ന കേക്കിന് 750/kg വാങ്ങുക, dryfruits ഒരുപാട് ഇട്ടിട്ടുള്ളത്കൊണ്ട് ഇത്രെയും rate വാങ്ങണം ട്ടോ വേണമെങ്കിൽ dryfruits കുറക്കാം ട്ടോ റേറ്റിന് അനുസരിച് 👍🏻
Awesome sister 👌
ഒരുപാട് സ്നേഹം🥰🌷
Tin ethra
8 inch ആണ് ട്ടോ ജിജി🥰🌷
Ithorennam vangan kittoo
😃😃
Poli👍👍
Thankyou dear🥰🥰😍
1/2 kg യുടെ അളവ് ഒന്ന് പറഞ്ഞു തരുമോ????
ചെയ്തിരിക്കുന്നതിന്റെ എല്ലാം പകുതി അളവ് എടുത്താൽ മതി ട്ടോ, ഞാൻ ചെയ്തിരിക്കുന്നത് 1 kg അളവ് ആണ് ട്ടോ 👍🥰 ഒരുപാട് സ്നേഹം 😍😍
ശർക്കര ചേർത്തില്ലെങ്കിൽ കുഴപ്പമുണ്ടോ
കുഴപ്പമില്ല ട്ടോ പക്ഷെ മധുരം കുറയും, അപ്പോ നിങ്ങൾ ശർക്കര ഇട്ടിലെങ്കിൽ അതിന് പകരം 1/4 കപ്പ് പഞ്ചസാര ഇട്ട് കൊടുക്കാൻ മറക്കരുത്. 👍👍 ശർക്കര ഇട്ടത് brown ഷുഗറിന് പകരം ആണ്, അപ്പോൾ ഒരു colour ഒക്കെ ഉണ്ടാവും കേക്കിന്👍👍👍 ഒരുപാട് സ്നേഹം 🥰🌷
Superb 🥰
ഒരുപാട് സ്നേഹം athira🥰😍🌷
🆂🆄🅿🅿🅴🆁. ആണ്
Thankyou so much adhu🥰❤🌷 ഒരുപാട് സ്നേഹം 🥰🌷
ഇ oru കിലോ കേക്കിന്റെ price parayamo
ഇത്രെയും dry fruits ഒക്കെ sale sale ഇൻ ആണോ? ഇത്രെയും dryfruits ഇട്ടാണ് കേക്ക് ചെയ്യുന്നതെങ്കിൽ price 800 എങ്കിലും വാങ്ങണം ട്ടോ 👍ഒരുപാട് സ്നേഹം 🥰
Super👌👌👌😋😋😋
ഒരുപാട് സ്നേഹം malusubash🥰🌷
Ithaa 1 L aayalloo😍😍👌👌
അതെ 🥰🌷 ഒരുപാട് സന്തോഷം ഒരുപാട് സ്നേഹം noushina🥰🌷🌷
Mam super.
Lots of love vairam🥰🌷
Great.
ഒരുപാട് സ്നേഹം 🥰🌷
👌👌👌😋
ഒരുപാട് സ്നേഹം girija🥰🙏🌷
E cake rate 1 kg?
ഇത് 1kg കൂടുതൽ ഉണ്ടാവും. Dryfruits ഒകെ നല്ലോണം ചേർത്തിട്ടുണ്ട്
E വർഷം നടക്കുന്നുണ്ടോ dear
👍🏻👍🏻
Poli
ഒരുപാട് സ്നേഹം jessi🤩
👍🏻👍🏻👍🏻👍🏻👍🏻
scene sanam💓
ഹമ്മേ🤩 പിന്നല്ലാ 😌❤ ഒരുപാട് സ്നേഹം 🌷🌷
@@shamyscurryworld oo aykotei🙂
🥰🥰
കുക്കറിൽ ഉണ്ടാക്കുമ്പോൾ കുക്കറിനുള്ളിൽ ഉപ്പ് ഇടണോ വെറുതെ ചൂടാക്കിയാൽ കുക്കർ കരിയില്ലേ
കരിയില്ല ട്ടോ, പക്ഷെ flame ഒരിക്കലും കൂട്ടി ഇടാൻ പാടില്ല, അത് ശ്രെദ്ധിച്ച മതി ട്ടോ👍👍 ഒരുപാട് സ്നേഹം 🥰🌷
Plum cake അടിപൊളി
Thankyou dear🥰🌷
Waiting..
ഒരുപാട് സ്നേഹം 🥰
👏👏👏
😍🌷
Yummy Yummy
🥰🥰 ഒരുപാട് സന്തോഷായി ട്ടോ suhila🥰🌷
😋👌🎂
🥰😋🌷
😍😍😍
ഒരുപാട് സ്നേഹം 🥰🌷
Super
Thankyou dea🥰🌷
😋😋😋👌👌
ഒരുപാട് സ്നേഹം 🌷
മോളൊടെ നബർ നഷ്ട്ടമായി ദയവായി നബർ ഒന്ന് തരണേ വാട്ട്സ്ആപ്പിൽ ഒരോ മെസേജ് ഇടുക ഈ കേക്ക് ഞാൻ ഉണ്ടാക്കി സൂപ്പർ ആയി
Cake ഉണ്ടാക്കി നന്നായി വന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം🤩🤩Thankyou ❤❤
Cake Super but njan first time kanuvanu PlumCake l ശർക്കര ചേർക്കുന്നത് 🤔
😃
Secret ingredient
E cake അത്ര kg ആണ്
1.5 above
ഓറഞ്ചിന് പകരം മുന്തിരി ജ്യൂസ് എടുത്തൂടെ
എടുകാം ട്ടോ, ആ വീഡിയോ ചെയ്തിട്ടുണ്ട്👉th-cam.com/video/TqJ_Z4QCjmY/w-d-xo.html
ജ്യൂസിൻ്റെ കപ്പ് അളവ് പറഞ്ഞില്ല
4 medium size ഓറഞ്ചിന്റ് ജ്യൂസ് ആണ്
Super 👌
💞💞
Super
Thankyou dear fasina🥰🌷
Adipoli super 🌺🌺🌺🌺
Thankyou so much dear🥰🙏❤
Super cake
Thankyou ❤❤
സൂപ്പർ
🤩🤩
Super
Thankyou dear divya🥰🌷
Supper
ഒരുപാട് സ്നേഹം shabu🥰🌷