വീട് തണുപ്പിക്കാൻ terracotta hollo bloks / price -production-benefits

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2021
  • #terracotta #jallyworks#phorotherm
    All about terracotta blocks and Jallyworks
    call: Sakeer Husain : +91 80-78000040
    Please subscribe new veedupani channel:
    പുതിയ വീട് പണിയുന്നവർക്കും പുതിയ വീടിന്റെ പ്ലാനും ഡിസൈനും ആവശ്യമുള്ളവർക്കുമായ് ഒരു ചാനൽ
    • 25 ലക്ഷത്തിനുള്ളിൽ നിർ...
    ----
    For vedio making
    Saleemalukkal 9496345634
    Credits:
    -----
    Song: Ikson - Lights (Vlog No Copyright Music)
    Music promoted by Vlog No Copyright Music.
    Video Link: • Ikson - Lights (Vlog N...
    #NoCopyrightMusic #VlogMusic #VlogNoCopyrightMusic
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 125

  • @ShinojCherathparabil
    @ShinojCherathparabil 3 ปีที่แล้ว +7

    ഈ കട്ട ഉഷാറാണ് എൻ്റെ വീട് മൊത്തം ഇതാണ് ചൂടുകാലത്തും നല്ല തണുപ്പാണ് എൻ്റെ വീട്

    • @ArunB1988
      @ArunB1988 3 ปีที่แล้ว +1

      Kooduthal details parayamo ? Any defects ? Place evideyaanu ??

    • @safuvansaleem5158
      @safuvansaleem5158 3 ปีที่แล้ว +1

      Plzz ur whatsapp num

    • @msvlogs8814
      @msvlogs8814 3 ปีที่แล้ว

      Ur no

    • @airaskichensafeer5583
      @airaskichensafeer5583 2 ปีที่แล้ว

      നിങ്ങളെ വാട്സ്ആപ് നമ്പർ താ ഇതിന്റെ വയറിംഗ് എങ്ങനെ യാണ്.

  • @hamzamt4160
    @hamzamt4160 2 ปีที่แล้ว +2

    ഞാൻ കഴിഞ്ഞ ഒക് ടോബർ മാസം
    ഇത് ഇറക്കി വെച്ചു.ഇതിൻ്റെ പടപ് അറിയാത്തവർക്കർമാർ നഗറ്റീവ്
    വർത്തമാനം പറയുക പതിവായി തന്നു. എന്നാൽ നവമ്പർ മാസ്സത്തിൻ പ്രവർത്തി തുടങ്ങിയപ്പേൾ നല്ല അഭിപ്രായമുണ്ട്.പെട്ടന്ന് പണി തീരും. ഭാരം കുറവ് ഉണ്ട്. ചൂട് കുറവുണ്ട്.

  • @Nahabs
    @Nahabs 3 ปีที่แล้ว +6

    അത്ഭുതം ആണ് നിങ്ങൾ കൊണ്ടു വരുന്ന video എല്ലാം വളരേ മേന്മ ഉള്ളത്.. അറിവില്ലാത്ത പാവങ്ങൾക്കു അനുഗ്രഹം

  • @MrAnumathew
    @MrAnumathew 3 ปีที่แล้ว +4

    I don’t think we can build two floor house with this brick right brother?

  • @unnikrishnanraju4711
    @unnikrishnanraju4711 3 ปีที่แล้ว +3

    Mannarkakd oru civil engineer ഈ കട്ട കൊണ്ട് രണ്ടു നില വീട് നിർമ്മിച്ചിരുന്നു,concrete തൂണിലാണ് വീട് wall ന് wight വരുന്നില്ല, ചൂട് കുറയും

  • @FRANCISMANAKKIL
    @FRANCISMANAKKIL 3 ปีที่แล้ว +1

    Highly informative about innovative ideas on cost-effective Home construction. Hats off.

  • @juuuu374
    @juuuu374 2 ปีที่แล้ว +1

    Bro
    Aa cheriya jali brick kond exterior wall safety undo?
    Please reply

  • @adv.ajaiabraham4089
    @adv.ajaiabraham4089 3 ปีที่แล้ว +1

    Msand mix cheyyatha kondano.... msand kootti ittekkane.... pinne mix cheyyumbol oru cement colourum...🙃

  • @prasadvarghees2082
    @prasadvarghees2082 3 ปีที่แล้ว +4

    കോതമംഗലം ഒരു കട തുടങ്ങാൻ പറ ഇവിടെ നിന്ന് അവിടെ വരെ വരാൻ ഒത്തിരി ദൂരം

  • @sajeevy9106
    @sajeevy9106 3 ปีที่แล้ว +1

    Cemente vechu veedu thekanda pissa labham

  • @shafeeqehusain5908
    @shafeeqehusain5908 2 ปีที่แล้ว +3

    ഞാൻ ഇറക്കിയ14. 7. 6കട്ടയിൽ 75% വിള്ളിച്ച ഉള്ളതാണ് വിശ്വാസം വരുന്നില്ല എങ്കിൽ കാളികാവിൽ വന്നാൽ മതി വർക്ക് നടന്ന് കെണ്ടിരിക്കുന്നു

    • @anvarchittakath8174
      @anvarchittakath8174 6 หลายเดือนก่อน

      എവിടെന്നാ വാങ്ങിയത്

  • @ownwings007
    @ownwings007 3 ปีที่แล้ว +1

    Shafi Parambilinte Look

  • @Nahabs
    @Nahabs 3 ปีที่แล้ว +1

    നിങ്ങൾ 10ചാനൽ തുടങ്ങിയാലും subscribe ചെയ്യും.. മേന്മ അതാണ് സാറേ നിങളുടെ മെയിൻ..

  • @diegothelegendrak8064
    @diegothelegendrak8064 3 ปีที่แล้ว +2

    വയറിങ്ങ് എങ്ങനെ ചെയ്യും

  • @shihabpara766
    @shihabpara766 3 ปีที่แล้ว +2

    Expensive

  • @jaisonmathew85
    @jaisonmathew85 3 ปีที่แล้ว

    Pwolichu bro, natural clay, really usefull fir hot resistance homes..👍

  • @shameemshibi2891
    @shameemshibi2891 2 ปีที่แล้ว +1

    Kollathu evide kittum

  • @Muhsin65
    @Muhsin65 3 ปีที่แล้ว +1

    എൻറെ ഒരു സുഹൃത്ത് ഇതുകൊണ്ട് വീണ്ടും ഉണ്ടാക്കിയിട്ടുണ്ട് നല്ല തണുപ്പുണ്ട് വയറിങ് ഓപ്പൺ ആയിട്ട് ചെയ്യാൻ പറ്റുകയുള്ളൂ

    • @ajiambujan3806
      @ajiambujan3806 3 ปีที่แล้ว +2

      എൻ്റെ വീട് ഇത് കൊണ്ടാണ് ചെയ്ന്നത് വയറിംഗ് അകത്തു കൂടിയാണ്

  • @jinsiyarasik4440
    @jinsiyarasik4440 3 ปีที่แล้ว +1

    ഇന്റർ ലോക്ക് മണ്ണ് കട്ടയെ കുറിച്ചു ള്ള വീഡിയോ ചെയ്യുമോ

  • @sreedharancnarayanan6106
    @sreedharancnarayanan6106 3 ปีที่แล้ว +2

    ഇതിൻ്റെ പെയിൻ്റിംങ്ങ്, പോളീഷിംങ്ങ് എങ്ങിനെയാണ്

  • @rukhshananjum1283
    @rukhshananjum1283 ปีที่แล้ว

    Plz add English subtitles it will be helpful

  • @keralatelecom6700
    @keralatelecom6700 3 ปีที่แล้ว +5

    ഫ്ലോറിങ് ടൈൽ ഉണ്ടോ?

  • @haseenapa1541
    @haseenapa1541 3 ปีที่แล้ว

    Ee brick kond 2 nila veed paniyan pattuo

  • @bijumathew6113
    @bijumathew6113 ปีที่แล้ว

    Roof hurudees ഉണ്ടോ ?

  • @akhil4991
    @akhil4991 3 ปีที่แล้ว +5

    kollam district undo

    • @Ashante522
      @Ashante522 3 ปีที่แล้ว +1

      8606215238

    • @sreedevinair3730
      @sreedevinair3730 2 ปีที่แล้ว

      കരുനാഗപ്പള്ളി

    • @rashidrahim524
      @rashidrahim524 2 ปีที่แล้ว

      @@Ashante522 where ur location

  • @bijeshnambiar2691
    @bijeshnambiar2691 2 ปีที่แล้ว

    പുള്ളിയുടെ വീട് പ്ലാസ്റ്റർ ചെയ്തിട്ടുണ്ടല്ലോ. പ്ലാസ്റ്റർ ചെയ്യാതെ ഇത് വച്ചു വീട് നിർമിക്കാൻ പറ്റുമോ. എന്തെങ്കിലും warrenty കൊടുക്കുന്നുണ്ടോ. Porothom ബ്രിക്കിന്റെ ക്വാളിറ്റി ഉണ്ടോ

  • @nimishakp6506
    @nimishakp6506 ปีที่แล้ว

    upstair വീട് വെയ്ക്കാമോ ?

  • @athirasajeev8402
    @athirasajeev8402 3 ปีที่แล้ว

    Ivide interlocking brick kittumo

  • @nimishakp6506
    @nimishakp6506 ปีที่แล้ว

    ചിതൽ ശല്യം ഉണ്ടാകുമോ?

  • @sanoshv7008
    @sanoshv7008 ปีที่แล้ว

    സാർ ലൊക്കേഷൻ എവിടെയാണ് പറയാമോ ❓️

  • @k.k.muhamed8880
    @k.k.muhamed8880 3 ปีที่แล้ว

    7*7*2 jaly tiles price please

  • @safz....1964
    @safz....1964 3 ปีที่แล้ว

    Gali blockinte price enganeya

  • @athirasajeev8402
    @athirasajeev8402 3 ปีที่แล้ว

    Aaa veedinte video cheyyymo

  • @anikschannel01
    @anikschannel01 3 ปีที่แล้ว

    Suppers supperb

  • @farhan-ds7em
    @farhan-ds7em 3 ปีที่แล้ว +1

    👍👍

  • @ATHULN73
    @ATHULN73 2 ปีที่แล้ว

    Holes kuranzhath undo

  • @alikuttyum8266
    @alikuttyum8266 2 ปีที่แล้ว

    Factory evideya

  • @amerkhan2526
    @amerkhan2526 ปีที่แล้ว

    How much

  • @alivcp5011
    @alivcp5011 3 ปีที่แล้ว

    suplyനെ പറ്റി പറഞ്ഞില്ലല്ലോ?

  • @tastyvillagefood6887
    @tastyvillagefood6887 3 ปีที่แล้ว

    ഈ കട്ടയ്ക്ക് പഴക്കത്തിൽ കറുത്തനിറം വരുന്നു ഇതിന് പരിഹാരം ഉണ്ടോ?

  • @rafinv8534
    @rafinv8534 3 ปีที่แล้ว

    Nice 👍

  • @Kerala_Express
    @Kerala_Express 3 ปีที่แล้ว +2

    ഈ ബ്രിക്കിൽ ലോക്കിംഗ് സിസ്റ്റം ഉണ്ടോ..???

  • @janajahanavlog1319
    @janajahanavlog1319 3 ปีที่แล้ว

    സ്വന്തമായി കളിമണ്ണ് എടുക്കാനുള്ള സ്ഥലം സ്വന്തമായി ക്സമ്പനിനാടത്താനുള്ള സ്ഥലം എല്ലാം ഉണ്ടാകുന്നത് കൊണ്ടാണ് അദ്ദേഹം പിടിച്ചുനിൽക്കാണ് കമ്പനിക്ക് ഒരു ബിഗ് സലൂട്ട്

  • @kishorekv7507
    @kishorekv7507 2 ปีที่แล้ว

    From where get this brick near Muvattupuzha ?

  • @ice5842
    @ice5842 3 ปีที่แล้ว +1

    10.18 msand avide ഉണ്ടല്ലോ

  • @sureshnaick9762
    @sureshnaick9762 2 ปีที่แล้ว

    1കട്ടക്ക് എത്രരൂപയാണ് ആലപ്പുഴ കിട്ടാന്‍

  • @shihashassan5359
    @shihashassan5359 3 ปีที่แล้ว

    Varkkan pattumo

  • @rukhshananjum1283
    @rukhshananjum1283 ปีที่แล้ว

    Plz make videos in English

  • @prasanthprasanthkseb1899
    @prasanthprasanthkseb1899 3 ปีที่แล้ว +2

    മാമ്പട്‌ എവിടെ ആണ് കമ്പനി

  • @karakunnukarayogam
    @karakunnukarayogam 3 ปีที่แล้ว +4

    18:12 അവിടെ മണൽ അല്ല എം സാൻഡ് ആണല്ലോ കിടക്കുന്നത് .......വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണ്ടേ ....

    • @matpa089
      @matpa089 3 ปีที่แล้ว

      അഥവാ മണൽ ആണെങ്കിൽ കടലിലെ ആവും .. അല്ലെങ്കിൽ കോസ്റ്റ് കൂട്ടിമുട്ടിക്കാൻ പറ്റില്ല

  • @flowersworld7974
    @flowersworld7974 3 ปีที่แล้ว

    ഹിറ്റ്

  • @aboobackerp1302
    @aboobackerp1302 3 ปีที่แล้ว +2

    എന്റെ വീട് ഇതുകൊണ്ടാണ്. ചില്വ്വ കുറവു സമയലാഭം വൈയ്റ്റ് കുറവ് അതാണ്

    • @ArunB1988
      @ArunB1988 3 ปีที่แล้ว

      Sthalam evidayanu ?

    • @safuvansaleem5158
      @safuvansaleem5158 3 ปีที่แล้ว

      Broo num tharaavo kuooduthal details ariyaaana

    • @leaf2130
      @leaf2130 2 ปีที่แล้ว

      Bro evidenu veedu

  • @haneefakk.vengara7590
    @haneefakk.vengara7590 3 ปีที่แล้ว

    ഹായ്

  • @m.rafi.bava.m
    @m.rafi.bava.m 3 ปีที่แล้ว +2

    9/4/3 17 റൂപ🙄

  • @ShahulHameed-kz4iz
    @ShahulHameed-kz4iz 3 ปีที่แล้ว

    Kannoril ethikkumo

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +5

    ഏത് ജില്ലയിൽ ആണ്?

  • @noushadmgc6994
    @noushadmgc6994 3 ปีที่แล้ว

    Nhammale sakeeraka

  • @unnikrishnan7745
    @unnikrishnan7745 2 ปีที่แล้ว +1

    മിഥുനം സിനിമയിൽ innocent ആണോ എന്ന് തോന്നിപ്പോയി 😄. എല്ലാ 🙏

  • @Kerala_Express
    @Kerala_Express 3 ปีที่แล้ว +16

    മൂപ്പരോട് മസിൽ പിടുത്തം ഒന്ന് ഒഴിവാക്കാൻ പറയാമായിരുന്നു...

    • @salamcc3402
      @salamcc3402 3 ปีที่แล้ว +5

      പഴയ ആളുകൾ അല്ലെ 😍

    • @rajputqasim3919
      @rajputqasim3919 3 ปีที่แล้ว +8

      വിഷയങ്ങൾ പറഞ്ഞു തരിക്കുന്നതിന് മസിൽ പിടിക്കുന്നില്ലല്ലോ. പലരുടെയും സൃഷ്ടിപ്പ് പലവിധേന യാണ്.

    • @sahadamani9745
      @sahadamani9745 3 ปีที่แล้ว +3

      അദ്ധേഹം എളമരം കരീമിന്റെ ആരെങ്കിലുമാണോ😀

    • @salamcc3402
      @salamcc3402 3 ปีที่แล้ว

      @@sahadamani9745 ലുക്ക് ഉണ്ട്

    • @yesk2318
      @yesk2318 3 ปีที่แล้ว +2

      He is like that.. Respect his hard work bro

  • @njanorumalayali7032
    @njanorumalayali7032 3 ปีที่แล้ว +6

    ഈ പ്രോഡക്റ്റ് വളരെ നല്ലത്,
    🚫🚫🚫ഇനി മുതൽ എയർ കണ്ടീഷൻ വിൽക്കുന്ന കടകളിൽ എ സി ക്ക് പകരം ഈ ബ്ലോക്ക് കൊടുത്താൽ മതിയല്ലോ സാറേ.😁😁😁 കൂട്ടത്തിൽ ബ്ലാങ്കറ്റ് കൂടി കൊടുക്കണം. 😁

    • @sheela62
      @sheela62 3 ปีที่แล้ว +6

      നല്ല cooling ആണ് ഇതുവച്ചു പണിതാൽ. ഇതു വച്ചു പണിത വീട്ടിലാണ് ഞാൻ താമസിക്കുന്നത്

    • @alphonsaugustine4029
      @alphonsaugustine4029 2 ปีที่แล้ว

      @@sheela62 എത്ര കാലമായി പണിതീട്ട് എത്ര സ്‌ക്വാർ ഫീറ്റ്

    • @alphonsaugustine4029
      @alphonsaugustine4029 2 ปีที่แล้ว

      @@sheela62 റൂഫ് കോൺക്രീറ്റ് ആണോ

  • @ram777thi
    @ram777thi 3 ปีที่แล้ว

    Brick price TamilNadu 6.5 rs that same size but you're selling 17 rs too much

  • @bhavaniprabhakar3183
    @bhavaniprabhakar3183 3 ปีที่แล้ว

    പൊന്നാനി കിട്ടുമോ

  • @taibalison1983
    @taibalison1983 3 ปีที่แล้ว

    Jaali price paranjillalloh

  • @mohammedirshad8843
    @mohammedirshad8843 3 ปีที่แล้ว

    Gym anallo?

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 ปีที่แล้ว

    Good

  • @prskhousemedia6499
    @prskhousemedia6499 2 ปีที่แล้ว

    എന്റെ ചാനലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @renjithvarghesekoshytharak9965
    @renjithvarghesekoshytharak9965 3 ปีที่แล้ว

    What is the difference between normal clay brick and teracotta brick🙄

  • @karakunnukarayogam
    @karakunnukarayogam 3 ปีที่แล้ว

    10:19 അവിടെ മണൽ അല്ല എം സാൻഡ് ആണല്ലോ കിടക്കുന്നത് .......വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണ്ടേ ....

  • @haridasandasan5249
    @haridasandasan5249 3 ปีที่แล้ว +1

    നിങ്ങൾ എല്ലാം ചോദിച്ചു അവിടത്ത പണിക്കരുടെ കൂലി ചോദിച്ചോ

  • @cucumber7777
    @cucumber7777 3 ปีที่แล้ว

    6000sqft 🤔

  • @saleemhyper
    @saleemhyper 3 ปีที่แล้ว

    ചെങ്കല്ലിന് പടുക്കാനും തേയ് പിനും ഒരു പാടു പേരുണ്ട് ഈ പറഞ്ഞ ബ്രിക്ക് കൊണ്ടാണ് വീട് പണി തുടങ്ങിയത് കമ്പനി വേറെ എന്നു മാത്രം
    പണിയാൻ ആളെ കിട്ടാനില്ല തൃശൂർ ഭാഗത്തെ പണിയുന്നവരുടെ നമ്പറുകൾ ഉണ്ടോ

    • @AbdulKareem-jy8hx
      @AbdulKareem-jy8hx 3 ปีที่แล้ว

      നിങ്ങൾ വാങ്ങിച്ച കമ്പനിയിൽ നിന്ന് തന്നെ ജോലിക്ക് ആളെ കിട്ടും

    • @AbdulKareem-jy8hx
      @AbdulKareem-jy8hx 3 ปีที่แล้ว

      എനിക് ഇതിന്റ വർക് അറിയാം

  • @akhilsapthasapthi2234
    @akhilsapthasapthi2234 3 ปีที่แล้ว

    ഇത് പൊളിഞ്ഞു പോകുമോ

  • @Kerala_Express
    @Kerala_Express 3 ปีที่แล้ว

    ഇത്തന്നെയാണോ porotherm ബ്രിക്ക് ?

    • @binoyvishnu.
      @binoyvishnu. 3 ปีที่แล้ว +1

      Porotherm Brick ആണ് നല്ലത് ഭാരം താങ്ങുന്നതും (VP Brick) ഭാരം താങ്ങാന്നതും ( HP Brick) ഉം ഉണ്ട് .... VP Brick ആണ് നല്ലത്

  • @sameerbksbks3714
    @sameerbksbks3714 3 ปีที่แล้ว

    ഫോൺ നമ്പർ ഒന്നു കിട്ടുമോ

    • @sameerbksbks3714
      @sameerbksbks3714 3 ปีที่แล้ว

      @@decoartdesign നമ്പർ രണ്ടു അടിച്ചിട്ട് കിട്ടുന്നില്ല ഇല്ല

  • @shareefnasiya9414
    @shareefnasiya9414 3 ปีที่แล้ว +1

    Ningele no undo

  • @anoopkanu6319
    @anoopkanu6319 3 ปีที่แล้ว +1

    മലപ്പുറം ജില്ലയിൽ ഈ ഒരു സ്ഥാപനം മാത്രമേ ഒള്ളൂ എന്നത് ശരിക്കും ഒരു തള്ളല്ലേ! പാറകടവ് ജനതാ ട്ടൈൽസിനു കാക്കാനേക്കാൾ പ്രായം ഉണ്ടാകും എന്ന് തോന്നുന്നു!

  • @dazlarqatar8866
    @dazlarqatar8866 ปีที่แล้ว

    വേഗം പോയി വെടിച്ചോളി ഞാൻ കുടുങ്ങി വെടിച്ചിട്ട് 😂😂😂😂ആണി പോലും അടിക്കാൻ പറ്റൂല 😢

  • @user-vf7lg3kl3h
    @user-vf7lg3kl3h 3 ปีที่แล้ว

    എന്റെ പോന്നു ബ്രോ സൗണ്ട് ഒന്നും ക്ലിയർ അക്കു

    • @user-vf7lg3kl3h
      @user-vf7lg3kl3h 3 ปีที่แล้ว

      @@decoartdesign ബ്രോ മൈക് ഒന്നു അടുത്തുപിടിച്ചുനോക്കൂ

  • @chefunsanair497
    @chefunsanair497 3 ปีที่แล้ว

    😄😄😄😄 വിദേശരാജ്യങ്ങളിൽ ഈ ബ്രിക്സ് കൊണ്ടാണ് വീട് കെട്ടിടനിർമാണം A/c ഇല്ലാതെ കിടന്നാൽ തണുപ്പടിച്ചു ചാവും എന്നാ കേട്ടത് ഓരോരോ തള്ളുകൾ സിമന്റ് കട്ടകൾ ആണ് വീട് നിർമാണത്തിന് ഏറ്റവും ചിലവ് കുറഞ്ഞ ബ്രിക്സ് A/c വേണ്ട എന്ന് തള്ള് കണ്ട് വാങ്ങി കാശ് കളയേണ്ട നിർമാണചെലവ് കുറച്ചു ആ കാശ് കൊണ്ട് സോളാർ A/c വാങ്ങി വെക്കൂ വഞ്ചിതരാവാതെ ഇരിക്കൂ മുൻപ് ഹുരുഡീസ് എന്ന ഒരു ബ്രിക്സ് കിട്ടിയിരുന്നു അതേപോലെ ഉള്ള സാധനം തന്നെ ആണ് ഇത്