അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം കേരളത്തിൽ എന്തുകൊണ്ട് നടപ്പിലാകുന്നില്ല? PK Venugopal | Nastik Nation

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Learn more about Nastik Nation :- www.nastiknati...
    Episodes : • Nastik Nation Programmes
    Join this channel to get access to perks:
    / @channel13point8
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

ความคิดเห็น • 23

  • @channel13point8
    @channel13point8  4 วันที่ผ่านมา +2

    Learn more about Nastik Nation :- www.nastiknation.orgPrevious

  • @walkwithkasi3276
    @walkwithkasi3276 36 นาทีที่ผ่านมา +1

    👍👍👍👍

  • @akrishnankutty1559
    @akrishnankutty1559 3 วันที่ผ่านมา +3

    : അന്ധവിശ്യസ നിർമ്മാർ ജ്ഞന നിയമം നടപ്പിലാക്കുക !

  • @radhakrishnantp3876
    @radhakrishnantp3876 4 วันที่ผ่านมา +2

    നിയമം അനുവദിക്കുന്നുണ്ടോ നരബലി ??
    ഒരു കരടു ബിൽ തയാറാക്കി നിങ്ങളുടെ സംഘടന അയച്ചു കൊടുക്കൂ . മീഡിയയിലും കൊടുക്കൂ . ചർച്ചകൾ നടക്കട്ടെ ....

  • @vasujayaprasad6398
    @vasujayaprasad6398 3 วันที่ผ่านมา +1

    കമ്മ്യൂണിസത്തിലാന്ധമായി വിശ്വസിക്കുന്നത് കാരണം

  • @cgsanu6285
    @cgsanu6285 2 วันที่ผ่านมา

    അന്ധവിശ്വാസം നല്ല വിശ്വാസം എന്ന വേർതിരിവു ശരിക്കുമില്ല. തെളിവില്ലാത്തതെല്ലം അന്ധവിശ്വാസമാണ്. അതിനാൽ തന്നെ നിലവിലെ എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസമാണ്.

    • @rkays7459
      @rkays7459 2 วันที่ผ่านมา

      കള്ളം ആണെന്ന് തെളിഞ്ഞവയാണ് അന്ധവിശ്വാസം.😂😂😂

  • @എന്റെഅഭിപ്രായം-യ2ഛ
    @എന്റെഅഭിപ്രായം-യ2ഛ 3 วันที่ผ่านมา +2

    അന്ധ വിശ്വാസികളെ ഉന്മൂലനം ചെയ്യുമോ?

    • @johnyv.k3746
      @johnyv.k3746 3 วันที่ผ่านมา

      എന്തു തോന്നുന്നു?

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 3 วันที่ผ่านมา

      @@johnyv.k3746 ലൂക്ക 22/36..38 കുപ്പായം വിറ്റു വാളുണ്ടാക്കി മടിശീലം അകറ്റാൻ ഭീകരപ്രവർത്തനത്തിന് യേശു വിളിക്കുന്നു,....., ലൂക്ക 12/49..53.

  • @Sivadasannhamanghat
    @Sivadasannhamanghat 3 วันที่ผ่านมา +1

    ഒന്ന് തരം തിരിച്ചു
    തരുവോ....

  • @Pirana-1
    @Pirana-1 2 วันที่ผ่านมา

    മതം ആണല്ലോ അന്തവിശ്വാസം, വളച്ചു കെട്ടില്ലാതെ പറ മത നിരോധന ബില്ല് കേരളത്തിൽ കൊണ്ട് വരാൻ

  • @georgekp1522
    @georgekp1522 3 วันที่ผ่านมา

    👏👍🤍

  • @basheermm9689
    @basheermm9689 2 วันที่ผ่านมา

    ഏറ്റവും വലിയ അന്ധവിശ്വാസം വെച്ചു പുലർത്തുന്നതു ഈ യുക്തി (ചന്ത ) ചിന്തക്കാരാണഈ പ്രപഞ്ചം മുഴുവൻ സ്വയമുണ്ടായതാണെന്നു ഇവർ വിശ്വസിക്കുന്നു ഇതിൽ പരം അന്തവിശ്വാസം മറ്റെന്താണ് ?

  • @sayyidmuhammed1345
    @sayyidmuhammed1345 4 วันที่ผ่านมา +1

    നടപ്പാക്കാത്തത് അന്ധവിശ്വാസങ്ങൾ
    എന്ന ഒന്ന് ഇല്ലാത്തത് കൊണ്ട് തന്നെ......... 😆
    ഏതു വിശ്വാസവും
    അന്ധവിശ്വാസമാവുന്നത് അതിനെ എതിർക്കുന്ന മറ്റൊരു വിഭാഗം ഉണ്ടാവു മ്പോഴാണ്......😃
    മതം എന്ന വാക്കിന്റെ അർത്ഥം അഭിപ്രായം
    എന്നാണ്.......... ☺️ മതം
    ഇല്ലെന്നു പറയുന്ന
    നിർമതവാദിക്കും ഉണ്ട്
    ഒരു മതം.......... 😆 അഥവാ ദൈവം ഇല്ലെന്ന " മതം "................😂

    • @harikk1490
      @harikk1490 3 วันที่ผ่านมา +1

      ഏതെങ്കിലും പ്രവാചകന്റെയോ ആചാര്യന്റെയോ നേതാവിന്റെയോ അഭിപ്രായങ്ങൾ ചുമക്കുന്ന ഒരു കൂട്ടത്തെയാണ് മതം എന്ന് പറയുന്നത്