ചന്ദനകുറി ഇട്ടു നടന്നിരുന്ന ഞാൻ എങ്ങനെ യുക്തിവാദിയായി? Charvakam Nagesh | How I Became a Rationalist

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 30

  • @ajithap2088
    @ajithap2088 หลายเดือนก่อน +9

    ദൈവം മനുഷ്യന്റെ ഭാവന .. 👌 മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിച്ചു.. 😊

  • @vidyadharanmr3721
    @vidyadharanmr3721 หลายเดือนก่อน +8

    ചോദ്യം ചെയ്യാൻ ഭയക്കാതിരിക്കുമ്പോൾ .......
    ചോദ്യം ചെയ്യാൻ മടിക്കാതിരിക്കുമ്പോൾ.........
    ചോദ്യം ചെയ്യാനുള്ള ആശയപിൻബലം ലഭിക്കുമ്പോൾ........
    ചോദ്യം ചെയ്യേണ്ടവയെ ചോദ്യം ചെയ്യുമ്പോൾ ........
    മണ്ടത്തരങ്ങളെ തുറന്നുകാട്ടുമ്പോൾ........
    മണ്ടന്മാരുടെ ജല്പനങ്ങളെ തള്ളിക്കളയുമ്പോൾ........
    ഒരു യുക്തിവാദി അജയ്യനാകുന്നു......

  • @zakkiralahlihussain
    @zakkiralahlihussain หลายเดือนก่อน +2

    ചന്ദന കുറി ഒരു നല്ല മരുന്നാണ്..nettiyum കുറിച്ച് throat ne kurichu padikoo,

  • @Basant-ex5pd
    @Basant-ex5pd หลายเดือนก่อน +6

    ദൈവം മനുഷ്യൻറ ഭാവന മാത്രം😮 ശക്തമായ. തിരിച്ചറിവിൽ ഞാൻ പൂർണ്ണമായും ഹാപ്പി😅

    • @TOMS-d1c
      @TOMS-d1c หลายเดือนก่อน

      Me too

  • @nescomanoj
    @nescomanoj หลายเดือนก่อน +3

    കോവൂരിൻ്റെ പുസ്തകം വായിച്ചാൽ ആരും യുക്തിവാദിയായി പോകും. വായിക്കാൻ വളരെ രസകരമാണ് ഈ പുസ്തകം.

  • @babuts8165
    @babuts8165 หลายเดือนก่อน

    നാഗേഷിന് ആശംസകൾ

  • @kishorebabu3916
    @kishorebabu3916 หลายเดือนก่อน

    ഞാനും യുക്തിവാദിയായ കഥ വലിയകഥയാണ്

  • @thiruvallambhasi6291
    @thiruvallambhasi6291 หลายเดือนก่อน

    നന്നായി പറഞ്ഞു 👍🏻

  • @zakkiralahlihussain
    @zakkiralahlihussain หลายเดือนก่อน

    Athiesm thint founder ആരാണ്?
    Which dogmas and books athiests are following?
    ഭുമിയിൽ ജീവൻ എങ്ങന ഉണ്ടായി?
    എന്താണ് black matter and black energy?
    Black hole inside what happenes?
    ഈ universe ൻ്റ begining എവിടെ യാണ്?
    എത്ര യാണ് ethint height,?
    Gravity യെന്ന force എങ്ങന universe yil?
    Can u answere?

  • @jayakumarn9357
    @jayakumarn9357 หลายเดือนก่อน

    ബുദ്ധിയും യുക്തിയും തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞു തരു സാർ.

  • @sheelaakshaya5037
    @sheelaakshaya5037 หลายเดือนก่อน

    ഇങ്ങനെ ഒരാളിനെ ആദ്യമായിട്ടാണ് അറിയുന്നത്

  • @ushakdadvify
    @ushakdadvify หลายเดือนก่อน +1

  • @wincyk.g2236
    @wincyk.g2236 หลายเดือนก่อน

    👍🙏👏

  • @georgekp1522
    @georgekp1522 หลายเดือนก่อน

    👏💯👍💞

  • @PrasannaKumari-q9c
    @PrasannaKumari-q9c หลายเดือนก่อน +2

    Ravichandran cult, valathupaksham!!!
    Adeham ippol jeevichiruppundallo, ravichandranumay eyali neritu oru interview nadathiyal eyal parayunna aaropanam sariyaano allayo eannu velivakum..., athinu thayyaarano....

    • @thiruvallambhasi6291
      @thiruvallambhasi6291 หลายเดือนก่อน

      രവിചന്ദ്രൻ നല്ലൊരു സംഘി യാണ് മിസ്റ്റർ. താങ്കൾക്ക് ബോധ്യമാകാൻ ഇച്ചിരി സമയം എടുക്കും..😊

  • @sheelaakshaya5037
    @sheelaakshaya5037 หลายเดือนก่อน

    യുക്തിവാദിയായാൽ മറ്റുള്ളവരുടെ വിവാഹം, മരണം. വീട് പാലു കാച്ച് ഈ ചടങ്ങുകൾക്ക് പോകേണ്ടതില്ല . അത് കാരണം സാമ്പത്തിക ലാഭം ഉണ്ട് ...... ഒരു രൂപ അന്യർക്ക് കൊടുക്കേണ്ട ആവശ്യം ഇല്ല . സ്വന്തം കാര്യം സിന്താബാദ്

  • @abdulkanirawther8626
    @abdulkanirawther8626 หลายเดือนก่อน

    ശാസ്ത്രം ഇത്രയും വളർന്നു എന്നിട്ടും മത വ്യവസായികൾ തഴച്ചു വളരുന്നു. മതരഹിത സമൂഹം കാണാൻ കഴിയുമോ കേരളത്തിലെങ്കിലും

  • @sheelaakshaya5037
    @sheelaakshaya5037 หลายเดือนก่อน

    സമരം ചെയ്തതിനല്ല ബസ്സുകൾ കല്ല് എറിഞ്ഞ് തകർത്തതിനും വഴിയാത്രക്കാരെ കല്ലെറിഞ്ഞ് ആക്രമിച്ചതിനാണ് ജയിലിൽ അടച്ചത് ........

  • @PrasannaKumari-q9c
    @PrasannaKumari-q9c หลายเดือนก่อน

    Seating capacity 300 ulla v j t hallil aano eyaal aayirangal pankedutha loka yukthivaadi sammelanam nadathiyathu😂😂😂

  • @anilnair3064
    @anilnair3064 หลายเดือนก่อน +2

    ഹിന്ദു മതം വിട്ടാലും ആരും താങ്കളെ തേജോവധം ചെയ്യാൻ ശ്രമിക്കില്ല - ഹിന്ദുക്കൾക്ക് ദൈവം ഇല്ലാ എന്ന് വിശ്വസിക്കാനും അവകാശം ഉണ്ട്. പക്ഷേ ഇസ്ലാം & ക്രിസ്ത്യാനിറ്റിയിൽ അതില്ല - മഹല്ല് വിലക്ക്, പള്ളി വിലക്ക്, മാമോദീസ, അറ്റം മുറി, വിവാഹം എല്ലാം പ്രശ്നം ആക്കും. അതാണ് ഹിന്ദു മതത്തിന്റെ മഹത്വം.

    • @TOMS-d1c
      @TOMS-d1c หลายเดือนก่อน

      Tru

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k หลายเดือนก่อน +2

    ബുക്ക്‌ സ്റ്റാൾ മാനേജർ ആയിരുന്ന ആൾ ധാരാളം 'പൊസ്തകങ്ങൾ' വായിച്ച് യുക്തിവാദിയായത്രേ...
    'നഹരം'... 'ലോഹ യുക്തിവാദി സമ്മേളനം'... 'പരുവാടി'.. 'സോതന്ത്ര്യം'.... 'അൽഫുതം '...😳
    ഏതെങ്കിലും ഒരു വാക്ക് മര്യാദക്ക് ഉച്ഛരിച്ചിരുന്നെങ്കിൽ.. 😔

  • @retheeshgokul8219
    @retheeshgokul8219 หลายเดือนก่อน +2

    ചവർവാദം😂

  • @AlVimalu
    @AlVimalu หลายเดือนก่อน +1

    Yukthivaadi aayittum njan ippozhum chandhana kkuri thodum

  • @shejilthaivalappil5232
    @shejilthaivalappil5232 หลายเดือนก่อน

    എന്തിനാണ് ഇങ്ങനെ ഭീതി സൃഷ്ടിക്കുന്നത് .
    പാരസെറ്റമോൾ എന്ന കണ്ടൻ്റ് ആണോ അതോ ഈ സെയിം ഉണ്ടാകുന്ന കമ്പനികളുടെ കണ്ടൻ്റിന് ആണോ പ്രശ്നം ? നിങ്ങളിൽ നിന്ന് ഇങ്ങനെ നിരുത്വരവാധിത്യമുള്ള വീഡിയോ പ്രതീക്ഷിച്ചില്ല

  • @vijayalakshminair6883
    @vijayalakshminair6883 หลายเดือนก่อน +1

    ഞൻ ഉഒം, കോളേജിൽ, പഠിച്ചുതെ, ഇതൊക്കെ, പക്ഷെ അമ്മയ്‌, പിറന്നുവെന്നാമന്നും, മാററില്ല, നീ, സിപിഎം, കാരൻ, ഒന്നുപോട 😜😜😜😜