മുരളിയണ്ണാ അവിടെ കുറഞ്ഞത്രയും ഇവിടെ കൂടിയില്ല ണ്ണ ആ മാവലി അവിടെ തന്നെ യിരുന്നോട്ട്. ഇവിടെ കൂട്ടണ്ട. ഞങ്ങൾക്ക് ഞങ്ങളുടെ ഓണ മാവേലി മതി. പക്ഷേ അവിടത്ത വാമനനെ ഇങ്ങാട്ടെടുക്കണ്ട. അവിടെയിട്ട് ജയന്തിച്ചാൽ മതി.
കാലം കഴിയുംതോറും ഇവറ്റകൾക്ക് എല്ലാം വട്ട് പിടിക്കാണു തോന്നുന്നു . ഇവിടെ ഒരു മാവേലി മതി .ശരിക്കുള്ള മാവേലി യെ കേരളീയർ എല്ലാവർഷവും വരവേൽക്കുന്നുണ്ട് ഓക്കേ 🙏🙏
ഇതങ്ങനെ വെറും വട്ട് പറയലല്ല, മലയാളികളുടെ ഐക്യത്തിൻ്റെ ആഘോഷം ആണ് ഓണം, ഐക്യം സംഗികൾക് അലർജി ആണ്(അവരുടെ കൃഷി വിളയില്ലല്ലോ) അപ്പോ ആദ്യം ഓണം സംവരണം ചെയ്യണം, ഘട്ടംഘട്ടമായി ഐക്യം തകർക്കണം
പ്രിയപ്പെട്ട സാർ ഒരു കേട്ടുകഥയുടെ പശ്ചാത്തലം വെച്ച് ഇത്രയും എപ്പിസോഡുകൾ വേണോ തങ്ങളുടെ വിലപ്പെട്ട സമയം ഇതിനൊക്കെ ചിലവായിക്കാനോ, ഒരു കനേഷ്മാരി മുസ്ലിമായി അങ്ങ് ജീവിച്ചു മരിച്ചാൽ പോരെ, പിന്നെ എയർകണ്ണിന്റെ കാര്യം ആ പാവം കുട്ടികൾക്ക് ധൈര്യം നൽകാൻ കാണിച്ച ഒരു സംഭവം ഇത്രയും പറഞ്ഞു വഷളാക്കണോ എന്റെയൊക്കെ ചെറുപ്പത്തിൽ എന്റെ ഉപ്പയും മറ്റും ഞങ്ങൾക്ക് ഇത്തരം ധൈര്യം പകരുകൾ ഉണ്ടായിട്ടുണ്ട്, എടീ കോഴീ എന്റെ മോളെ കൊത്താൻ വന്നാൽ നിന്നെ ഞാൻ ശരിയാക്കും എന്നൊക്കെ, ആ വീഡിയോ കാണുന്ന ആർക്കും അത് മനസ്സിലാകും, പിന്നെ താങ്കൾ നല്ല കാര്യങ്ങൾ പലതും പോസ്റ്റ് ചെയ്യാറുണ്ട്, മതത്തിലെ അനാചാരങ്ങൾ എതിർക്കുന്നത് വേണ്ടതാണ്, എന്നാൽ പ്രമാണബന്ധമായികാര്യങ്ങൾ അവതരിപ്പിച്ചു പണ്ഡിതൻമാർ പറഞ്ഞാൽ, അതുസ്വീകരിക്കാൻ താങ്കളുടെ മനസ്സ് ഇപ്പോഴും പാ കപ്പെട്ടിട്ടില്ല ഇസ്ലാമിലെ പലനിയമവും അവതരിപ്പിക്കുമ്പോൾ, അതിനോട് പുറം തിരിഞ്ഞു നിൽക്കുന്ന ഒരു സമീപനം നല്ലതല്ല, എന്റെ വിക്ഷണത്തിൽ താങ്കൾ ഒരു അപകർഷതാ ബോധംഅനുഭവിക്കുന്ന ഒരു മസ്ലിമായിട്ടാണ്, തങ്ങളുടെ ഫോൺ നമ്പർ ഒന്നു തരുമോ, നമുക്ക് നേരിട്ട് സംവദിക്കാമല്ലോ
അനിൽ മുഹമ്മദ് സാർ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന താങ്കളുടെ വീഡിയോയിൽ നിലവാരം കുറയുന്നുണ്ടോ എന്ന് സംശയം ഉണ്ട് എയർ ഗണ്ണുമായി നടന്നു പോകുന്ന കുറേ പേരുണ്ട് അവർക്കൊക്കെ എല്ല് കൂടുതലാണ് എന്നൊക്കെ പറയുന്നത് എന്താണ് അർത്ഥം കുട്ടികളെ മദ്രസയിൽ പോകുമ്പോൾ സർക്കാരിനെതിരെ ഒരു പ്രതിഷേധം കാണിച്ചതാണ് അതിന് താങ്കൾ ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ
മഹാബലി നാടുവാണപ്പോൾ എല്ലാ മനുഷ്യരും ഒന്നുപോലെയായിരുന്നു!അതായത് എല്ലാവരും എല്ലാംകൊണ്ടും സമ്പന്നർ.കമ്മ്യൂണിസ്റ്റുകാർ പറഞ്ഞ സമ്പൂർണ സോഷ്യലിസം.അപ്പോൾ എല്ലാവരും അലസന്മാരായി. ഈ നിഷ്‌ക്രിയത്വം പ്രപഞ്ചനിലനിൽപ്പിനു ഭീഷണിയായതിനാൽ ലോകമുതലാളിയായ മഹാവിഷ്ണു വാമന രൂപത്തിൽ വന്ന് ഭരണം അ ട്ടിമറിച്ചു.സോഷ്യലിസ്റ്റുകൾ മഹാബലി പക്ഷത്തും ,മുതലാളികൾ വാമനഅക്ഷത്തും നിന്നുകൊണ്ട് ഇപ്പോൾ ഓണം ആഘോഷിക്കുന്നു.
മുരളി അണ്ണ. നമുക്ക് വരാനിരിക്കുന്ന 20024 ൽ. ആ ഇ വി എമ്മിന് പകരം ഇ ബാലറ്റ് പേപ്പറിൽ. ജനങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കുമോ. മുരളി അണ്ണാ. 🙏 ബാലറ്റ് പേപ്പറിൽ. ജനങ്ങൾ വോട്ട് ചെയ്താൽ. നമ്മുടെ മോദി അണ്ണൻ ഗുഹയിൽ എങ്ങും കഴിയേണ്ടി വരില്ല . 🙏
പറഞ്ഞു പറഞ്ഞു എന്തെക്കെയോ ആയിത്തീരുന്നു അനിൽ സാറെ..... എല്ലാകാര്യത്തിലും തലയിട്ടാൽ.... ചിലപ്പോൾ വെറുതെ കുറെ ന്യായീകരിക്കേണ്ടി വരും.... എയർ ഗൺ പോലും മുസ്ലിം പിടിച്ചാൽ പ്രശ്നം ആണ് എന്നുള്ളതാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടത്.... മാവേലി ആരായാലും അതൊരു ബഹു ദൈവ ആരാധനയുമായി ബന്ധപ്പെട്ടതാണ്......
Valumayi roadil nadannavar alukale kollan training kittiyavararnnu casilla Swayarakshak air gun pidichapol case ayi pollapayi A pahayanu valu pidich thallenkavim pidich nadannirunnel ingane case akoollarnnnu
സമുദായം മറുപടി പറയേണ്ട വിഷയങ്ങൾക്ക് സമുദായം മറുപടി പറഞ്ഞു കൊള്ളും ദയവുചെയ്ത് താങ്കൾ അവരുടെ വക്കാലത്ത് പിടിക്കരുത് . കാരണം ആരും തീരേ ശ്രദ്ധിക്കാതെ അവഗണിക്കപ്പെട്ടു പോകുന്ന കാര്യങ്ങൾ വരെ നിങ്ങൾ വെറുതെ പുറത്തെടുത്ത് അലക്കുകയാണ് .
വർത്തമാനകാലത്ത് അല്ലെങ്കിൽ ഹൈന്ദവ സഹോദരങ്ങൾ ഓണത്തെ എങ്ങെനെ നോക്കി കാണുന്നുവോ ആ അടിസ്ഥാനത്തിലാണ് മുസ്ലിം പണ്ഡിതർ എതിർത്ത് രംഗത്തു വന്നത്. അല്ലാതെ........
പിസി ജോർജ് പരസ്യമായി ഒറിജനൽ തോക്കും കൊണ്ട് ഒരാളെ വെടിച്ചാലും .അത് അത്ര കാര്യമായി എടുക്കില്ല പിണറായി പോലീസ് : ഇതിന്റെ പേര് ഒരു മുസ്ലീം നാമമാണല്ലോ? തീവ്രവാദിയാക്കാഞ്ഞത് ഭാഗ്യം
വേറെ ഒരു പണിയുമില്ലേ അനിൽ സാറെ ഊണിലും ഉറക്കിലും ഈ ഓണം തന്നെയാണോ വിഷയം താങ്കളുടെ വിവരം ഇത്രയെ ഉളളൂ ഇപ്പോൾ മനസ്സിലായി ഇതിലും ഭേദം സന്തോഷ് പണ്ടിട്ടിന്റെ വ്ലോഗ് കാണുന്നതാണ് കുറച്ചെങ്കിലും നിലവാരം ഉണ്ടാകും താങ്കൾ മൃഗ ഡോക്ടർ ആണോ😄😄😄🙏
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മാവേലി നമ്മൾ മലയാളികളുടെ സ്വന്തമാണ്.......
മുരളിയണ്ണാ അവിടെ കുറഞ്ഞത്രയും ഇവിടെ കൂടിയില്ല ണ്ണ ആ മാവലി അവിടെ തന്നെ യിരുന്നോട്ട്. ഇവിടെ കൂട്ടണ്ട. ഞങ്ങൾക്ക് ഞങ്ങളുടെ ഓണ മാവേലി മതി. പക്ഷേ അവിടത്ത വാമനനെ ഇങ്ങാട്ടെടുക്കണ്ട. അവിടെയിട്ട് ജയന്തിച്ചാൽ മതി.
👍
😆👌
😂
അല്ല പിന്നെ 🤣👌
കാലം കഴിയുംതോറും ഇവറ്റകൾക്ക് എല്ലാം വട്ട് പിടിക്കാണു തോന്നുന്നു . ഇവിടെ ഒരു മാവേലി മതി .ശരിക്കുള്ള മാവേലി യെ കേരളീയർ എല്ലാവർഷവും വരവേൽക്കുന്നുണ്ട് ഓക്കേ 🙏🙏
ഇതങ്ങനെ വെറും വട്ട് പറയലല്ല, മലയാളികളുടെ ഐക്യത്തിൻ്റെ ആഘോഷം ആണ് ഓണം, ഐക്യം സംഗികൾക് അലർജി ആണ്(അവരുടെ കൃഷി വിളയില്ലല്ലോ) അപ്പോ ആദ്യം ഓണം സംവരണം ചെയ്യണം, ഘട്ടംഘട്ടമായി ഐക്യം തകർക്കണം
അതാണ് മാവിലായി
ആ പഴയ മാവേലിയെ ഞങ്ങൾക്ക് വേണം മുരളിയണ്ണൻ ഞങ്ങൾക്ക് ആ പഴയ മാവേലിയെ തരണം ഞങ്ങൾ ആ പഴയ മാവേലിയെ ഇങ്ങ് എടുക്കുവാ 😂😂😂
പ്രിയപ്പെട്ട സാർ ഒരു കേട്ടുകഥയുടെ പശ്ചാത്തലം വെച്ച് ഇത്രയും എപ്പിസോഡുകൾ വേണോ തങ്ങളുടെ വിലപ്പെട്ട സമയം ഇതിനൊക്കെ ചിലവായിക്കാനോ, ഒരു കനേഷ്മാരി മുസ്ലിമായി അങ്ങ് ജീവിച്ചു മരിച്ചാൽ പോരെ, പിന്നെ എയർകണ്ണിന്റെ കാര്യം ആ പാവം കുട്ടികൾക്ക് ധൈര്യം നൽകാൻ കാണിച്ച ഒരു സംഭവം ഇത്രയും പറഞ്ഞു വഷളാക്കണോ എന്റെയൊക്കെ ചെറുപ്പത്തിൽ എന്റെ ഉപ്പയും മറ്റും ഞങ്ങൾക്ക് ഇത്തരം ധൈര്യം പകരുകൾ ഉണ്ടായിട്ടുണ്ട്, എടീ കോഴീ എന്റെ മോളെ കൊത്താൻ വന്നാൽ നിന്നെ ഞാൻ ശരിയാക്കും എന്നൊക്കെ, ആ വീഡിയോ കാണുന്ന ആർക്കും അത് മനസ്സിലാകും, പിന്നെ താങ്കൾ നല്ല കാര്യങ്ങൾ പലതും പോസ്റ്റ് ചെയ്യാറുണ്ട്, മതത്തിലെ അനാചാരങ്ങൾ എതിർക്കുന്നത് വേണ്ടതാണ്, എന്നാൽ പ്രമാണബന്ധമായികാര്യങ്ങൾ അവതരിപ്പിച്ചു പണ്ഡിതൻമാർ പറഞ്ഞാൽ, അതുസ്വീകരിക്കാൻ താങ്കളുടെ മനസ്സ് ഇപ്പോഴും പാ കപ്പെട്ടിട്ടില്ല ഇസ്ലാമിലെ പലനിയമവും അവതരിപ്പിക്കുമ്പോൾ, അതിനോട് പുറം തിരിഞ്ഞു നിൽക്കുന്ന ഒരു സമീപനം നല്ലതല്ല, എന്റെ വിക്ഷണത്തിൽ താങ്കൾ ഒരു അപകർഷതാ ബോധംഅനുഭവിക്കുന്ന ഒരു മസ്ലിമായിട്ടാണ്, തങ്ങളുടെ ഫോൺ നമ്പർ ഒന്നു തരുമോ, നമുക്ക് നേരിട്ട് സംവദിക്കാമല്ലോ
അനിൽ മുഹമ്മദ് സാർ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന താങ്കളുടെ വീഡിയോയിൽ നിലവാരം കുറയുന്നുണ്ടോ എന്ന് സംശയം ഉണ്ട് എയർ ഗണ്ണുമായി നടന്നു പോകുന്ന കുറേ പേരുണ്ട് അവർക്കൊക്കെ എല്ല് കൂടുതലാണ് എന്നൊക്കെ പറയുന്നത് എന്താണ് അർത്ഥം കുട്ടികളെ മദ്രസയിൽ പോകുമ്പോൾ സർക്കാരിനെതിരെ ഒരു പ്രതിഷേധം കാണിച്ചതാണ് അതിന് താങ്കൾ ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ
അതിലൊരു തെറ്റിദ്ധാരണാജനകമായ കാട്ടി കൂട്ടലുണ്ടോ
Ayalude vijaram njan bhayankara sambhavam anennanu
പ്രതിഷേധിക്കാൻ കണ്ട മാർഗം കൊള്ളാം... നന്നായിട്ടുണ്ട്
ഇദ്ദേഹത്തിന് തോന്നത് വെട കാക്കി തനിക്കാക്കണം അതാണ് ഇപ്പോൾ ഇദ്ദേഎത്തിൻ്റെ വിഡിയോ കാണുമ്പോൾ തോനുന്നത്
പരാജയത്തിന്റെ കലിപ്പ്
മഹാബലി നാടുവാണപ്പോൾ എല്ലാ മനുഷ്യരും ഒന്നുപോലെയായിരുന്നു!അതായത് എല്ലാവരും എല്ലാംകൊണ്ടും സമ്പന്നർ.കമ്മ്യൂണിസ്റ്റുകാർ പറഞ്ഞ സമ്പൂർണ സോഷ്യലിസം.അപ്പോൾ എല്ലാവരും അലസന്മാരായി. ഈ നിഷ്‌ക്രിയത്വം പ്രപഞ്ചനിലനിൽപ്പിനു ഭീഷണിയായതിനാൽ ലോകമുതലാളിയായ മഹാവിഷ്ണു വാമന രൂപത്തിൽ വന്ന് ഭരണം അ ട്ടിമറിച്ചു.സോഷ്യലിസ്റ്റുകൾ മഹാബലി പക്ഷത്തും ,മുതലാളികൾ വാമനഅക്ഷത്തും നിന്നുകൊണ്ട് ഇപ്പോൾ ഓണം ആഘോഷിക്കുന്നു.
മുരളി അണ്ണ. നമുക്ക് വരാനിരിക്കുന്ന 20024 ൽ.
ആ ഇ വി എമ്മിന് പകരം
ഇ ബാലറ്റ് പേപ്പറിൽ.
ജനങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കുമോ. മുരളി അണ്ണാ. 🙏
ബാലറ്റ് പേപ്പറിൽ. ജനങ്ങൾ വോട്ട് ചെയ്താൽ.
നമ്മുടെ മോദി അണ്ണൻ ഗുഹയിൽ എങ്ങും കഴിയേണ്ടി വരില്ല . 🙏
Ninnapolullavar aghoshikkum anile
ഒരു പക്ഷെ നാളെ ഈ ഫോട്ടോ ഉത്തരേന്ത്യയിൽ ഇത് താലിബാൻ ആയിവരും
അപ്പൊമാവേലിയുംകൈവിട്ടു ഇനിയിപ്പോപുതിയഒരാൾവേണല്ലോ
ആ ഞാനല്ല. ഈ ഞാൻ. ഈ ഞാൻ വേറെ ഞാൻ ആണ്. എല്ലാവരും അത് പ്രത്യേകം ശ്രദ്ധിക്കണം. Ok 😜
ഇയാൽ മരവാഴയാണെന്ന് ആക്ഷേപിക്കരുത്. കുമ്പിടിയാണ് കുമ്പിടി
അവൻ വയറിളക്കാൻ നോക്കിയതാ അവസാനം നല്ലരീതിയിൽ ഇളകി.
Mahabhaliyude classmate 😎
Appo sherikkum Maaveli aaraaaaaa?
പറഞ്ഞു പറഞ്ഞു എന്തെക്കെയോ ആയിത്തീരുന്നു അനിൽ സാറെ.....
എല്ലാകാര്യത്തിലും തലയിട്ടാൽ.... ചിലപ്പോൾ വെറുതെ കുറെ ന്യായീകരിക്കേണ്ടി വരും.... എയർ ഗൺ പോലും മുസ്ലിം പിടിച്ചാൽ പ്രശ്നം ആണ് എന്നുള്ളതാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടത്.... മാവേലി ആരായാലും അതൊരു ബഹു ദൈവ ആരാധനയുമായി ബന്ധപ്പെട്ടതാണ്......
Chirich chirich vayya sir
അനിലെ അന്‍റെ ജഹാലത്ത് വായിലൂടെ വിസര്‍ജിക്കല്ലെ...
സഹിക്കാന്‍ കഴിയുന്നതിലപ്പുറം....
നിനക്കൊന്നും മനസ്സിലായില്ല അല്ലേ
Mikkavarum athundavum.😂😂
മാവേലി സ്വറ്റോറിൽ പോയി തിരക്കി മറിയാം
Valumayi roadil nadannavar alukale kollan training kittiyavararnnu casilla
Swayarakshak air gun pidichapol case ayi pollapayi
A pahayanu valu pidich thallenkavim pidich nadannirunnel ingane case akoollarnnnu
മാവേലി മോളിD യാ
Ha ha ha ha
അങ്ങിനെ ചോദിക്കരുത് സാറെ .....
ഇങ്ങനെയൊക്കെ ചോദിച്ചാൽ
കപട വിശ്വാസങ്ങളെന്തിന്😀😀😂😀😂😀
Ellarum venam yu tub kark vishayam vende
Mayamaali .mammaali.maamaali.momaali.maaveli chirikkaan vayyey...
കേരളത്തിൽ ഇപ്പോൾ എല്ലാവരും ഓണം ആഘോഷിക്കുന്നുണ്ട് അതിൽ ജാതി മതം ഇല്ല അണ്ണാ സമാധാനം കളയരുത് പ്ലീസ്
One usthad was saying mammali is by saying became maveli
സമുദായം മറുപടി പറയേണ്ട വിഷയങ്ങൾക്ക് സമുദായം മറുപടി പറഞ്ഞു കൊള്ളും ദയവുചെയ്ത് താങ്കൾ അവരുടെ വക്കാലത്ത് പിടിക്കരുത് . കാരണം ആരും തീരേ ശ്രദ്ധിക്കാതെ അവഗണിക്കപ്പെട്ടു പോകുന്ന കാര്യങ്ങൾ വരെ നിങ്ങൾ വെറുതെ പുറത്തെടുത്ത് അലക്കുകയാണ് .
മാവേലി അല്ലെങ്കിൽ തന്നെ മമ്മാലിയാണ് മറക്കണ്ട
😁😁😁👍👍👍
ഇനി ഇതൊരു മാവേലി ജിഹാതായി മാറുമോ.
വർത്തമാനകാലത്ത്
അല്ലെങ്കിൽ ഹൈന്ദവ സഹോദരങ്ങൾ
ഓണത്തെ എങ്ങെനെ നോക്കി കാണുന്നുവോ ആ അടിസ്ഥാനത്തിലാണ് മുസ്ലിം പണ്ഡിതർ എതിർത്ത്
രംഗത്തു വന്നത്.
അല്ലാതെ........
അന്താരാഷ്ട്ര മാവേലി ആണോ ..
ഇതിപ്പോ മ്മടെ മുള്ളൂർക്കര പറഞ്ഞത് പോലെ ഇതെങ്ങാൻ മമ്മാലിയാണോ മുള്ളൂർക്കര സഖാഫിയുടെ വീഡിയോ പ്രതീക്ഷിക്കാം
പിസി ജോർജ് പരസ്യമായി ഒറിജനൽ തോക്കും കൊണ്ട് ഒരാളെ വെടിച്ചാലും .അത് അത്ര കാര്യമായി എടുക്കില്ല പിണറായി പോലീസ് : ഇതിന്റെ പേര് ഒരു മുസ്ലീം നാമമാണല്ലോ? തീവ്രവാദിയാക്കാഞ്ഞത് ഭാഗ്യം
MURALI.KURANGHA.ATHRA.KUDI.YITI.LLA.
Onam is mythology
illaatha maveli kadhayum paranju samayam kalayunnavar !!!
DOGS ON CONTRY
വേറെ ഒരു പണിയുമില്ലേ അനിൽ സാറെ ഊണിലും ഉറക്കിലും ഈ ഓണം തന്നെയാണോ വിഷയം
താങ്കളുടെ വിവരം ഇത്രയെ ഉളളൂ ഇപ്പോൾ മനസ്സിലായി ഇതിലും ഭേദം സന്തോഷ് പണ്ടിട്ടിന്റെ വ്ലോഗ് കാണുന്നതാണ് കുറച്ചെങ്കിലും നിലവാരം ഉണ്ടാകും താങ്കൾ മൃഗ ഡോക്ടർ ആണോ😄😄😄🙏
Angane.maaveliyum.maaveli.allathayi.iniaarokke.marum.aarayoke.maattum.vaamanan.aakumo.adutha.ithihaasam.vaamanan.naa.naaduvaanidum.kaalam.nammalellam.vethirikapettu.eannu.paadam.onam.eanddu.ormakayirinnu.poo.parikaan.naaduneele.paayunna.kuttikal.ini.orkuvaan.eanddenkhilum.unddakumo.
Atinu ninaku haram alledaa... aghoshichirnno
OONA KALATH MURALI ANNANE UP YILEK OODIKANOM.