"നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിൽ ഒരു ചുക്കുമില്ല എന്നാ പറഞ്ഞത്, അത് വലിയ വിഷമമുണ്ടാക്കി"

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • "നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിൽ ഒരു ചുക്കുമില്ല എന്നാണ് പറഞ്ഞത്, അത് വലിയ വിഷമമുണ്ടാക്കി" - ഫൈസൽ, വൈറ്റ് ഗാർഡ് പ്രവർത്തകൻ#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 133

  • @ishamkallai6762
    @ishamkallai6762 2 หลายเดือนก่อน +83

    DIG ക്കു എതിരെ നടപടി എടുക്കണം...

    • @JaymonEliyas
      @JaymonEliyas 2 หลายเดือนก่อน +1

      A panna narri dig 4divasam evaruda kayil ninnalla kettiyathu narri

  • @muhagiram1465
    @muhagiram1465 2 หลายเดือนก่อน +45

    ഏതാണ്ട് ശ്രമകരമായ രക്ഷാപ്രവർത്തനങ്ങൾ എല്ലാവരുടെയും സഹായത്തോടെ കഴിഞ്ഞു.ഇനി എല്ലാം ഞങ്ങളാണ് ഉണ്ടാക്കിയെ എന്ന് വരുത്തണം. BIG SALUTE WG

  • @SaraSara-xu5hu
    @SaraSara-xu5hu 2 หลายเดือนก่อน +37

    ഏതായാലും ഇന്ന് പലർക്കും ഇതുവരെ ഭക്ഷണം കിട്ടിയിട്ടില്ല.. കഷ്ടം..പൂട്ടിച്ചവർ എവിടെ?

  • @skylabchannel1411
    @skylabchannel1411 2 หลายเดือนก่อน +10

    വൈറ്റ് ഗാർഡ് എതിരെ ധിക്കാരപരമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ ആദ്യം നടപടിയെടുക്കുക

  • @jewelsworld6455
    @jewelsworld6455 2 หลายเดือนก่อน +89

    പിണറായിക്കും ഡിവൈഎഫ്ഐ ക്കും ക്രെഡിറ്റ് എടുക്കാൻ വേണ്ടി ഇതുവരെ സഹായം ചെയ്ത എല്ലാവരെയും ആട്ടിയോടിച് അവർ ആരെല്ലാം ചെയ്തതെന്ന് വരുത്തിത്തീർക്കും

    • @shakeermaxima
      @shakeermaxima 2 หลายเดือนก่อน

      സത്യം,
      ഗുണ്ടാസംഘത്തിൻ്റെ ഉദ്ദേശ്യം അതു തന്നെയാണ്.

    • @hassansiddiq4403
      @hassansiddiq4403 2 หลายเดือนก่อน

      EXPIRY ആയ കുറെ ഭക്ഷണ സാധനങ്ങൾ സിവിൽ സപ്ലൈയിൽ കെട്ടി കിടക്കുന്നു ങ്ങ് അത് തീർക്കാൻ റിയാസ് മന്ത്രിയുടെ കാഞ്ഞ ബുദ്ധിയിൽ ഉദിച്ച ഐഡിയാണ്

    • @JaymonEliyas
      @JaymonEliyas 2 หลายเดือนก่อน +1

      Correct

  • @ptr18
    @ptr18 2 หลายเดือนก่อน +24

    പോലീസ് കാരും അവിടെ ഭക്ഷണം കഴിച്ചല്ലോ ഇത് വരെ. ഇപ്പോൾ മാത്രം എന്തുണ്ടായി

  • @noufalkvkinakool-3551
    @noufalkvkinakool-3551 2 หลายเดือนก่อน +28

    പിന്നേ പറയുന്ന കേട്ടാൽ തോന്നും. അത്രയും കരുതലാണ്. ജനങ്ങളോടെന്നു.ഇതുവരെ. ഉണ്ടായ ദുരന്തത്തിൽ പെട്ട എത്ര ആൾക്കാരെ. ഈ സർക്കാർ പുനരദിവാസിപ്പിച്ചു. 10 പേരുടെയെങ്കിലും പേരെങ്കിലും പറയാമോ. ഇതിപ്പോ ഭക്ഷണം കിട്ടാതാവുമ്പോ. എല്ലാരും ഒഴിഞ്ഞുപോകും അപ്പൊ കിട്ടിയതൊക്കെ അടിച്ചുമാറ്റാനുള്ള. വഴിവെട്ടുകയാണ്.

  • @mylifemyjourney6365
    @mylifemyjourney6365 2 หลายเดือนก่อน +27

    രാവിലത്തെ ഭക്ഷണം കിട്ടിയില്ല എന്നാണ് അറിഞ്ഞത്

  • @ppnbarath1631
    @ppnbarath1631 2 หลายเดือนก่อน +7

    ചിലർ അങ്ങനെയാണ് ! നല്ലത് ചെയ്യുന്നവരെ കണ്ടാൽ അസൂയയാണ് !

  • @dewdrops660
    @dewdrops660 2 หลายเดือนก่อน +6

    വളരെ നല്ല പൊലീസിങ് ...തികച്ചും മാതൃകാ പരം .... സേവനം ചെയ്യുന്ന സാധു മനുഷ്യരോട് ഇങ്ങനെ തന്നെ വേണം....

  • @riyast5528
    @riyast5528 2 หลายเดือนก่อน +10

    ഭക്ഷണം ആര് കൊടുത്താലും അത് പുണ്യ പ്രവർത്തി തന്നെയാണ് ഈ അവസരത്തിൽ നാം ജാതിയോ പാർട്ടിയോ ദയവുചെയ്ത് നോക്കരുത്

    • @dailyvlogs7379
      @dailyvlogs7379 2 หลายเดือนก่อน

      Athu kazhinj nokkam😂

  • @hamzakthamzakaruvallythodi4266
    @hamzakthamzakaruvallythodi4266 2 หลายเดือนก่อน +39

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് സിപിഎം പാർട്ടിയുടെ കൂർമ്മബുദ്ധി എല്ലാം കഴിഞ്ഞപ്പോൾ പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോൾ തുരായണ എന്ന് പറഞ്ഞ പോലെ യായി 😂😂

    • @JaymonEliyas
      @JaymonEliyas 2 หลายเดือนก่อน +1

      Yes correct

  • @FuturelifeMixedvlog
    @FuturelifeMixedvlog 2 หลายเดือนก่อน +19

    സ൪ക്കാരിന്റേത് തികച്ചു൦ നീതിക്ക് നിരക്കാത്ത തീരുമാന൦.

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน

      അല്ലെങ്കിൽ നീതിക്ക് നിരക്കുന്നത് എപ്പോഴെങ്കിലും

  • @adhiln7949
    @adhiln7949 2 หลายเดือนก่อน +15

    Big salute brothers

  • @vijayalakshmitp7295
    @vijayalakshmitp7295 2 หลายเดือนก่อน +6

    സാരമില്ല, ദൈവം കണ്ടുവല്ലോ, നിങളുടെ മനസ്സ്.

  • @muthusithu4971
    @muthusithu4971 2 หลายเดือนก่อน +10

    ഡിവൈഎഫ്ഐയിലെ പൊതിച്ചോർ ഉണ്ടാകുമെന്ന് പറഞ്ഞവർ എവിടെ

    • @shakeermaxima
      @shakeermaxima 2 หลายเดือนก่อน +2

      കൊലച്ചോറ് നൽകുന്നവർ, ആളെ പറ്റിക്കാൻ പൊതിച്ചോറും നൽകും.

    • @JaymonEliyas
      @JaymonEliyas 2 หลายเดือนก่อน

      Mayiru kittoum dyfiyouda kolaachor

  • @anileshkashi159
    @anileshkashi159 2 หลายเดือนก่อน +10

    പിണറായിന്റെ പോലീസ് പിണറായിന്റെ സ്വഭാവം തന്നെ കാണിച്ചു ലെ.. സാരമില്ല..., ഞാൻ ഇതാണ് ഇങ്ങനെത്തെ പരിപാടിക്ക് ഒന്നും പോവാത്തത്..

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน

      🥴🥴🥴🥴🥴

  • @skyland0
    @skyland0 2 หลายเดือนก่อน +21

    എങ്ങിനെ ദുരന്തം അടുത്ത വോട്ട് ആക്കി മാറ്റാം എന്ന് ആണ് സർകാർ നിരിക്ഷിക്കുന്നത്... ☝️☝️☝️☝️☝️☝️

  • @rameshanpk4441
    @rameshanpk4441 2 หลายเดือนก่อน +6

    ഒരു കാര്യം എനിയെങ്കിലും മനസിലാക്കുക സഹോദര ❤.ആ വിശ്യപെടാതെ സഹായം എത്തി ച്ചു കൊടുക്ക രുത്..

  • @vipinm.b7139
    @vipinm.b7139 2 หลายเดือนก่อน +6

    Dig മാർക്ക് ഭക്ഷണത്തിന്റെ വിലയും സന്നദ്ധ പ്രവർത്തനവും അറിയില്ല പണവും പദവിയും ആസ്വദിച്ചു ജീവിക്കുന്ന വിഭാഗം ആണത്

  • @Shaluvlogs123
    @Shaluvlogs123 2 หลายเดือนก่อน

    വളരെ നല്ല രീതിയിൽ ഇത്രയും ദിവസം ഭക്ഷണം കൊടുത്ത White ഗാർഡ് എന്ന ടീം ന് എല്ലാ വിധ സപ്പോർട്ട് യും ഉണ്ട്.. 👍നിങ്ങൾ ചെയ്തത് ഒരാളും ചെയ്യാത്ത കാര്യം.. നിങ്ങളുടെ ടീം ന്റെ കൂടെ ദൈവം ഉണ്ട് 🙏🙏🙏

  • @unaism7125
    @unaism7125 2 หลายเดือนก่อน +11

    ഇത്തരം ഉദ്യോഗസ്ഥരാണ് പോലീസ് സേനക്ക് നാണക്കേടുണ്ടാക്കുന്നത്.

    • @JaymonEliyas
      @JaymonEliyas 2 หลายเดือนก่อน +1

      Correct

  • @You-og4gs
    @You-og4gs 2 หลายเดือนก่อน +17

    ചുരുക്കി പറഞ്ഞാൽ ....,
    ഭരണകൂടത്തിന് അപേക്ഷ പൂരിപ്പിച്ച് ഗസറ്റട് ഓഫീസറുടെ ഒപ്പിട്ട് അതാത് കളക്ടറെ നേരിട്ട് കണ്ട് ആ ഫോമ് 4 പേരുടെ സാക്ഷിപത്രത്തിലൊപ്പിട്ട് മേഷപുറത്ത് ആ ചെറി കല്ല് വെച്ച് മൂടണം....
    എന്നാൽ
    രക്ഷാ പ്രവർത്തകർക്ക് ഭക്ഷണം കൊടുക്കാം അല്ലെ .....

  • @jewelsworld6455
    @jewelsworld6455 2 หลายเดือนก่อน +43

    രക്ഷാപ്രവർത്തനത്തിനും ഇതുവരെയുള്ള എല്ലാ സഹായങ്ങൾക്കും ഭക്ഷണത്തിനും ആവശ്യം കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ തട്ടി കളയുകയും എല്ലാം സർക്കാർ ഏറ്റെടുക്കുകയും ചെയ്യും

  • @Aapushorts
    @Aapushorts 2 หลายเดือนก่อน +11

    തട്ടുകടങ്ങളിൽ ഭക്ഷണം കൈകാൻ പറ്റോ ആവോ പോലീസ് നോട്‌ ചോദിക്കണം

  • @tmzablong5310
    @tmzablong5310 2 หลายเดือนก่อน +3

    Team white guard big salute💚🔥

  • @muhsinkk1952
    @muhsinkk1952 2 หลายเดือนก่อน +10

    Hats off brothers 🫡🫂

  • @saljashajahan6133
    @saljashajahan6133 2 หลายเดือนก่อน +7

    എല്ലാം ചെയ്തത് പിണ റായി ടെ പാർട്ടി അംഗങ്ങൾ അണ് എന്നു വരുത്തി തീർക്കാൻ വേണ്ടി

  • @majimajeedmajeed7826
    @majimajeedmajeed7826 2 หลายเดือนก่อน +5

    പാർട്ടിക്കാരുടെ കയ്യിൽ കൊടുക്ക്‌ അപ്പോൾ കാണാം

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 2 หลายเดือนก่อน +12

    എല്ലാം പോലീസിനെ കൊണ്ട് ചെയ്യിപ്പിക്കൂ.

  • @RafeektmThundipparambilmajeed
    @RafeektmThundipparambilmajeed 2 หลายเดือนก่อน +2

    അങ്ങനെ പോലീസ് ഡിപ്പാർട്ട്മെന്റിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥൻ പെരുമാറിയെങ്കിൽ പറഞ്ഞെങ്കിൽ അത് വളരെ മോശമായിപ്പോയി

  • @Ai-ib1mr
    @Ai-ib1mr 2 หลายเดือนก่อน +6

    ഫുഡ് കൊടുക്കുന്ന സ്ഥലത്ത് ഭക്ഷ സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ച ഇത് വീണ്ടും പുനരാരംഭിക്കുക

  • @JRX900
    @JRX900 2 หลายเดือนก่อน +3

    നിങ്ങൾ അവർക്ക് വിശന്നപ്പോൾ നല്ല ഭക്ഷണം നൽകി. അതിനേക്കാൾ വലിയ നന്മ ഇല്ല നിങ്ങളെ ദൈവം സഹായിക്കട്ടെ ,പക്ഷേ അധികാരികളുടെ ഭാഗത്ത് നിന്ന് കുറച്ചു കുടി നല്ല സമീപനം വേണമായിരുന്നു. വേണ്ടെങ്കിൽ ഈ രീതിയിൽ നിന്ന് പറഞ്ഞു വിടേണ്ടത്. ഇത്രയും പേർക്ക് ഭക്ഷണം കൊടുക്കുന്നതിന് എന്തുമാത്രം മനിഷ്യാധവാനം വേണ്ടി വന്നു കാണും

  • @Yoyo12586
    @Yoyo12586 2 หลายเดือนก่อน +2

    The way Thomson Jose DIG spoke to volunteers was unacceptable. Such behavior towards the public is completely inappropriate.

  • @haridasanvt1699
    @haridasanvt1699 2 หลายเดือนก่อน +4

    വളരെ മോശം ആണ് നല്ല നിലയിൽ പ്രവർത്തിച്ചിരുന്നവരെ അപമാനിച്ചു***സർകാർ ഇനിയും അനാസ്ഥ കാണിക്കരുത് അശ്രദ്ധ കൊണ്ടാണ് ഇത്രയും ദുരന്തം ഉണ്ടായത്??

  • @jassimstudiodubai1509
    @jassimstudiodubai1509 2 หลายเดือนก่อน +1

    ഞാനൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് ഇപ്പോൾ മനസ്സിലായി ഇവര്‌രുടെ കുരു പൊട്ടൽ ഗോവെന്മേന്റ് ഉരുൾ പൊട്ടി കഴിഞ്ഞു എപ്പോഴാണ് അവിടെ എത്തിയത് ? ആ സമയത്തൊക്കെ എത്തിയത് സന്നദ്ധ പ്രവർത്തകരാണ് വെള്ളവും ഭക്ഷണവും ഉടുക്കാൻ തുണിയും മാറ്റല്ലാം നൽകിയത് വടകര മുതൽ അങ്ങ് കൊച്ചി ഉൾപ്പടെ സംസ്ഥാനത്തെ സാധാരണ കച്ചവടക്കാരും നല്ലവരായ മനുഷ്യരുമാണ്
    പറയു നിങ്ങൾ എത്ര പേർക്ക് ഭക്ഷണം കൊടുത്തു സംഭവം നടന്നു രാവിലെ? കോപ്പിലെ ഡയലോഗ് അടിക്കരുത് തിരച്ചിൽ നടക്കുമ്പോൾ സർക്കാരിന്റെ കുപ്പിവെള്ളവും ഭക്ഷണവും സൈറ്റിൽ എത്തിച്ചത് ഈ സന്നദ്ധ സംഗങ്ങളാണ് നിങ്ങളുടെ ഈഗോ മനസ്സിലായി ഞാനടക്കമുള്ളവർക്കു ഇനി ഈ പാർട്ടിയെ താങ്ങി നടക്കില്ല ഞാനും കുടുംബവും എന്റെ കൂട്ടുകാരും .
    സർക്കാരിന്റെ ഈ കളിക്ക് വലിയ വില നൽകേണ്ടി വരും ഉറപ്പാ
    കാരുണ്യ പ്രവർത്തനങ്ങളിൽ ചുളുവിൽ രാഷ്ട്രീയം കലർത്തരുത്

  • @sudheeryemmakara1425
    @sudheeryemmakara1425 2 หลายเดือนก่อน +1

    ലാസ്റ്റ് പറഞ്ഞതാണെങ്കിൽ നിർത്തി വെക്കേണ്ട കാര്യം ഇല്ലല്ലോ അവരെ ഇപ്പോ നടക്കുന്നതിൽ ഉൾപ്പെടുത്തിയാൽ പോരെ ഇതിപ്പോ എത്ര ആൾക്കാർ ബുദ്ധിമുട്ടി ഭക്ഷണം കിട്ടാതെ

  • @ibthisaamonline5449
    @ibthisaamonline5449 2 หลายเดือนก่อน +2

    والله يتقبل والله يتقبل يا اخواني الكرام

  • @creationworld2878
    @creationworld2878 2 หลายเดือนก่อน

    തിരുത്തി പറയേണ്ട ഗതി വന്നല്ലോ അപ്പൊ നല്ല ഭക്ഷണം വേണ്ടേ

  • @ziyane6466
    @ziyane6466 2 หลายเดือนก่อน +3

    കാക്കി ഇട്ടാൽ വിനയവും കരുണയും നഷ്ട്ടപെട്ടുപോകുന്നത് eanthukondaanu

  • @Samastha-i7u
    @Samastha-i7u 2 หลายเดือนก่อน +1

    തെമ്മാടി ഉദ്യോഗസ്ഥർ നാടിന്റെ ശാപം

  • @creationworld2878
    @creationworld2878 2 หลายเดือนก่อน

    ഇവർ പറയുന്ന കേട്ടാൽ തോന്നും അവിടെ 4ദിവസം എല്ലാവരും ബാത്ത് റൂമിന്നു ഇറങ്ങിയിട്ടില്ലെന്നു

  • @keriuduva
    @keriuduva 2 หลายเดือนก่อน

    ഇതുവരെ ചെയ്ത സഹായത്തിന് നന്ദി പോലീസും സൈനികരും ആരോഗ്യപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും മടങ്ങുന്ന വലിയ ദൗത്യസംഘത്തെയാണ് ദുരന്തമുഖത്ത് കാണാനാവുക അവർക്ക് സർക്കാറിന്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കമ്മ്യൂണിറ്റി കിച്ചണിൽനിന്നും ഭക്ഷണം എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടല്ലോ സർക്കാരും സംവിധാനങ്ങളും അതുമായി സഹകരിച്ചു പോകാൻ പറയുമ്പോൾ നിങ്ങൾക്ക് എന്താണ് അതിലൊരു വിഷമം ഭക്ഷണ വിതരണത്തിന്റെ പേരിൽ അനാവശ്യ പിരിവുകൾ നടക്കുന്നതായി സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടും കൂടിയാണ് ഇങ്ങനെയൊരു നടപടിയിലേക്ക് പോലീസ് നീങ്ങുന്നത് ദുരന്തങ്ങൾ ലീഗിനും പോഷക സംഘടനക്കും എന്നും ചാകരയാണ്😡

    • @amallufoodchannel8920
      @amallufoodchannel8920 2 หลายเดือนก่อน +1

      എന്നിട്ട് ഇത്‌ മുടങ്ങിയ ശേഷം ആർക്കും food കിട്ടിയിട്ടില്ല. അത്‌ സർക്കാർ എന്താണ് എത്തിച്ചു കൊടുക്കാത്തത്

  • @Smearfact
    @Smearfact 2 หลายเดือนก่อน +1

    ഇതിലും രാഷ്ട്രീയം കാണുന്ന ആളുകൾ..

  • @haseenahussain2942
    @haseenahussain2942 2 หลายเดือนก่อน +1

    Hotel m mattum okke engne ellaam aan paachakam cheyyunnath
    Allenkl thanne ingne aano parayendath

  • @sharafudheenkavungal2917
    @sharafudheenkavungal2917 2 หลายเดือนก่อน

    ഫുൾ ക്രെഡിറ്റും കിട്ടാൻ വേണ്ടി സർക്കാർ പണി തുടങ്ങി 😢

  • @FaisalFaizy-j7v
    @FaisalFaizy-j7v 2 หลายเดือนก่อน +2

    ഭക്ഷ്യ വിഷ ബാധ ഇല്ലാത്ത ഭക്ഷണം ഇനി എവിടെ കിട്ടുമോ ആവോ...
    ഓരോന്ന് പറയുക അല്ലാതെ..... ഇത് ലൈവായി സമയങ്ങളിൽ ഉണ്ടാക്കുകയാണ്... അതെല്ലാം പൂട്ടിച്ചു എന്നിട്ട് ഇന്ന് ഭക്ഷണം കിട്ടാൻ കുറെ വൈകിയല്ലോ അവിടുത്തെ ആളുകൾ പറയുന്നതാ...

  • @smartworld9382
    @smartworld9382 2 หลายเดือนก่อน

    അമേരിക്കൻ പ്രസിഡന്റ്‌ വരെ പ്രശംസിച്ച നമ്മുടെ ഹീറോകളാന്നവർ അവരെ ആരെയും ഒരു അണ് വേദനിപ്പിക്കരുത്

  • @nousheertm9696
    @nousheertm9696 2 หลายเดือนก่อน

    ഇന്ന് രാവിലെ സർക്കാർ ബ്രെഡ്‌ കൊടുത്തത് റിപ്പോർട്ടർ ചാനലിൽ ഞാൻ കണ്ടു നിങ്ങൾ കണ്ടോ?

  • @Rajesh.Ranjan
    @Rajesh.Ranjan 2 หลายเดือนก่อน +2

    CPM will not allow others to take the credit of food supply.This kind of approach is good...😕😕

  • @FarooqueVkpadi
    @FarooqueVkpadi 2 หลายเดือนก่อน

    മാധ്യമങ്ങളും ഇവരെ ന്യായീകരിക്കുന്നു മൂന്നാല് ദിവസം ഇല്ലാത്ത സുരക്ഷിതത്വം ഇന്ന് മാത്രം എങ്ങനെ ഉണ്ടായി കാര്യങ്ങൾ സേഫ് ആയി എന്ന് കണ്ടപ്പോൾ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള പ്ലാൻ

  • @jessyraju5779
    @jessyraju5779 2 หลายเดือนก่อน

    ഇത് രാഷ്ട്രീയം ലക്ഷ്യം മാത്രം ആണ്.

  • @Punnakkodanjamshi
    @Punnakkodanjamshi 2 หลายเดือนก่อน

    സ്വന്തം ജീവനും പോലും വിലകൽപ്പിക്കാതെ രക്ഷാപ്രവർത്തനത്തിൽ ആയാലും ഭക്ഷണം നൽകുന്നതിലും മുന്നിട്ടുനിൽക്കുന്നത് ഈ പറയുന്ന സാധാരണ ആൾക്കാരാണ് അവരെയാണ് തരംതാഴ്ത്തി കാണിക്കുന്നത്

  • @thomasjoseph5945
    @thomasjoseph5945 2 หลายเดือนก่อน

    എല്ലാത്തിലും നെ​ഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ... ദുഷ്ട പ്രചരണം നടത്തുന്നവരോട് നവ്യാ നായർ.

  • @jifryk5635
    @jifryk5635 2 หลายเดือนก่อน +1

    Inpudently police officers

  • @umarpulapatta9592
    @umarpulapatta9592 2 หลายเดือนก่อน

    ഗുണമേന്മ ഒലക്ക...
    ആ ഗുണമേന്മ ഉള്ളതുകൊണ്ടാണല്ലോ സ്കൂൾ കുട്ടികൾക്ക് ഭക്ഷണത്തിൽ പുഴു കിട്ടിയത്

  • @AthiraAthi-un9zc
    @AthiraAthi-un9zc 2 หลายเดือนก่อน

    Senkumarine poleyulla udyogsthanayirikum

  • @abidthalangara5462
    @abidthalangara5462 2 หลายเดือนก่อน

    പിണറായി പൊലീസ് ഭക്ഷണം മുടക്കിയതെന്തിന്?

  • @ashrafuv623
    @ashrafuv623 2 หลายเดือนก่อน +5

    Paranaari vijayan kitt koduth vote pidikum

  • @ibrahimkm7488
    @ibrahimkm7488 2 หลายเดือนก่อน

    E. Nare CPM Kalikunathanu??¿

  • @tonymathew4996
    @tonymathew4996 2 หลายเดือนก่อน

    😢

  • @habeebbava4
    @habeebbava4 2 หลายเดือนก่อน

    💚😢

  • @SidhickPa
    @SidhickPa 2 หลายเดือนก่อน

    This is very good thing to stop outside food. Because if we allowed anybody to give food other parties also will come. So it cant be controlled .

  • @lovelydayz.1907
    @lovelydayz.1907 2 หลายเดือนก่อน

    ആഭ്യന്തരം ആൺകുട്ടികൾക്ക് കൊടുക്ക്...... മോനെ

  • @kunhamedmakkanari1281
    @kunhamedmakkanari1281 2 หลายเดือนก่อน

    Namukk kannam athratholam sarkar cheyyum ann

  • @SulaimanNK-oc5te
    @SulaimanNK-oc5te 2 หลายเดือนก่อน

    ഈ വിഷയത്തിൽ മുസ്ലിം ലീഗ് നേതാക്കന്മാർ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല

  • @SebyRaphael
    @SebyRaphael 2 หลายเดือนก่อน

    Kendravum kodatiyum mukyante konakam kazhuki kodukkanam

  • @Sreekumar-xd8rq
    @Sreekumar-xd8rq 2 หลายเดือนก่อน

    Nigal kodukkumbol govt nu entha benefit?

  • @thajdeenthjdeen2806
    @thajdeenthjdeen2806 2 หลายเดือนก่อน

    Vevaradhosheyaya udhyogastan veshakkunnuvanu bhakashanam kodukkunnathel rashtreyam padella

  • @SreeSreekumar-wr7rg
    @SreeSreekumar-wr7rg 2 หลายเดือนก่อน +2

    ഈ പറയുന്ന ജാതൊരു കാര്യവുമല്ല... അങ്ങനെയെങ്കിൽ പരിശോധിച്ച് കൊടുക്കുക. ഫുഡ് സേഫ്റ്റി ഓഫിസർ പരിശോധിച്ച് കൊടുക്കണം.
    അതല്ലാതെ ഇതു നിർത്തൽ ആക്കുന്നത് വർഗ്ഗീയരാഷ്സ്സർ ആണ്...... പിന്നിൽ..

  • @umarpulapatta9592
    @umarpulapatta9592 2 หลายเดือนก่อน

    ചങ്ങലക്ക് തന്നെ ഭ്രാന്ത് പിടിച്ചാൽ എന്തു ചെയ്യാനാണ്

  • @JaymonEliyas
    @JaymonEliyas 2 หลายเดือนก่อน

    Paranarri pinnaryi vijayannte ulloupillatha narri kalliyannou ethinnou pinnill

  • @shakeermaxima
    @shakeermaxima 2 หลายเดือนก่อน

    അമ്മോശനും മരുമോനും ഒന്നല്ലേ പറയൂ.😏😏

  • @roymonyelavilayil2056
    @roymonyelavilayil2056 2 หลายเดือนก่อน

    Paesa kodu tha noka Aniya

  • @binishmathew6609
    @binishmathew6609 2 หลายเดือนก่อน

    Ithinte maravil panam piriche sambadikkunnundenne pwd minister paranjallo

  • @sportscorner7789
    @sportscorner7789 2 หลายเดือนก่อน

    DIG 👎👎👎...

  • @ashimnasashimnas
    @ashimnasashimnas 2 หลายเดือนก่อน

    Pinuvintte molude A c cashitt kodthitt thudagiya mathiyayirnnu 😂 yenna nerithan parayillayrnn😂

  • @ayishap5562
    @ayishap5562 2 หลายเดือนก่อน

    Arhada pettaver ee cash kondu veedu vechu kodukoo.nerit koduthal madi

  • @samusic634
    @samusic634 2 หลายเดือนก่อน +1

    😡😕🤬🤬😡😡

  • @sreelalvr8924
    @sreelalvr8924 2 หลายเดือนก่อน +2

    ചർക്കാർ. ഇനിയും. ജനങ്ങളെ. പറ്റിക്കും. അതാണ്. ചിപിഐഎം

  • @ismailkalleparambil4311
    @ismailkalleparambil4311 2 หลายเดือนก่อน

    Avedannu.kayyettu.vaaran.vanna.paranaryayum.marumakanayum.avedannu.oodekkuka

  • @cutebabies05
    @cutebabies05 2 หลายเดือนก่อน

    Peeranari yude putty marumon elle avide😂

  • @TheAvGeek-kl3zf
    @TheAvGeek-kl3zf 2 หลายเดือนก่อน

    This is just to create a vote bank, like- happend in corona time & food kit. Pinarayi & team need to show that all are done by them. Government need to create a good face after the Lokhasabha election tragedy 😂.
    Please vote for these kammi Nayintamons 🐕 the next election too.

  • @HaiHai-yl1vx
    @HaiHai-yl1vx 2 หลายเดือนก่อน

    Poorimon pinarayi

  • @routemaptourism
    @routemaptourism 2 หลายเดือนก่อน

    SANGI POLICE

  • @GAURAANGBNAIR
    @GAURAANGBNAIR 2 หลายเดือนก่อน

    Kerala Police stay away from the sight.

  • @ValarMorghulis_97
    @ValarMorghulis_97 2 หลายเดือนก่อน

    പോലീസ് പറഞ്ഞിരുന്നേൽ വല്ല കാര്യവും ഉണ്ടാവും.. നിർത്തി പോകു

  • @navast813
    @navast813 2 หลายเดือนก่อน +1

    പിണുടാ