റാവു എന്ന ബുദ്ധി രാക്ഷസൻ പ്രത്യക്ഷമായിട്ടല്ലേങ്കിലും ഒരു പഴയ കെട്ടിടത്തിന്റെ പേരിലുള്ള കലഹം ഇല്ലാതാക്കി അദ്ദേഹത്തിനറിയാമായിരുന്നു നാളേ ഈ പ്രശ്നം തീരുമെന്ന് ഹിന്ദു വർഗിയക്കാർക്കാർ അതു വേണമേ ന്നും മുസ്ലീങ്ങൾക്കു വേണമെന്ന വരും അതവിടെ ഉണ്ടേങ്കിലല്ലേ തർക്കമുണ്ടാകൂ ഇപ്പോ ഇതില്ലാതേ എന്തു പറഞ്ഞു തർക്കിക്കും
അദ്ദേഹം പറയുന്നു പല കാര്യങ്ങളോടും യോജക്കുന്നു. എന്നാല് ഹിന്ദു കോഡ് ബിൽ നെഹ്റുവിൻ്റെ മത നിരപേക്ഷയുടെ ഉദാഹരണമായി കരുതുന്നത് ശരിയല്ല. ഉദ്ദേശം അതയിരുന്നെങ്കിൽ അന്ന് തന്നെ കോമൺ സിവിൽ കോഡ് ആണ് കൊണ്ടുവരേണ്ടത്. ഒരു മത വിഭാകത്തിന് മാത്രമായ ഒരു ബിൽ മതെതരമല്ല
വളരെ നന്നായിട്ടുണ്ട്.
എത്ര സംശുദ്ധം എത്ര സത്യസന്ധം എത്ര ആർജ്ജവം അങ്ങയുടെ പ്രസംഗം അത്യുജ്വലം
Excellent Excellent Excellent.
വളരെ പ്രസക്തമായ വാക്കുകൾ.
A good orator have ever never seen before in the 21th Century!
ഹമീദ് ആളൊരു ചരിത്ര
ഗ്രന്ഥം തന്നെയാണ്, വാചകം സുവ്യക്തം.
നല്ല പ്രഭാഷണം പുതു തലമുറ കേൾക്കണം
Such a great talk. Hameed sir 👍👍
ഇത്തരം വ്യക്തികൾ
രാജ്യത്തിനു അഭിമാനം,
അഭിവാദ്യങ്ങൾ.
Very Respectfully person...
മറയില്ലാതെ യഥാർഥ്യങ്ങൾ പറയുന്ന
എകാവ്യക്തിയാണ്
ഹമീദ്.
ഹമീദിന്റെ പ്രഭാഷണം
പ്രത്യേകം മഹത്വമുള്ളതാണ്, അത്
ഏറെ ആകുകയില്ല.
സെക്കുലർ പാർട്ടിയായി
ഇന്ത്യയിൽ ഒരു പാർട്ടിയുമില്ല.
👍
😊മതക്കാരിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും വരുമാനം സ്വീകരിക്കാത്ത ശുദ്ധ പ്രകൃതിക്കാർക്കേ ഇത്തരം സത്യം തുറന്നു പറയാൻ സാധിക്കൂ.❤❤
കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം...
നെഹ്‌റുജി എല്ലാ വിഭാഗത്തിൽ പെടുന്ന ഇന്ത്യക്കാരന് ഒരു ഏക സിവിൽ കോഡ് ആണ് നടപ്പിൽ വരേണ്ടത് 😊
Secularism was not included in the constitution butNehru didnot codify muslim rules deliberatly. He too was looking for muslim votes
റാവു എന്ന ബുദ്ധി രാക്ഷസൻ പ്രത്യക്ഷമായിട്ടല്ലേങ്കിലും ഒരു പഴയ കെട്ടിടത്തിന്റെ പേരിലുള്ള കലഹം ഇല്ലാതാക്കി അദ്ദേഹത്തിനറിയാമായിരുന്നു നാളേ ഈ പ്രശ്നം തീരുമെന്ന് ഹിന്ദു വർഗിയക്കാർക്കാർ അതു വേണമേ ന്നും മുസ്ലീങ്ങൾക്കു വേണമെന്ന വരും അതവിടെ ഉണ്ടേങ്കിലല്ലേ തർക്കമുണ്ടാകൂ ഇപ്പോ ഇതില്ലാതേ എന്തു പറഞ്ഞു തർക്കിക്കും
വസ്തുനിഷ്ഠമായ വിലയിരുത്തൽ
മത്തമൊരു മാറാരോഗമാണ്, അതൊരു വിഷമാണ്.
H farooq
അദ്ദേഹം പറയുന്നു പല കാര്യങ്ങളോടും യോജക്കുന്നു. എന്നാല് ഹിന്ദു കോഡ് ബിൽ നെഹ്റുവിൻ്റെ മത നിരപേക്ഷയുടെ ഉദാഹരണമായി കരുതുന്നത് ശരിയല്ല. ഉദ്ദേശം അതയിരുന്നെങ്കിൽ അന്ന് തന്നെ കോമൺ സിവിൽ കോഡ് ആണ് കൊണ്ടുവരേണ്ടത്.
ഒരു മത വിഭാകത്തിന് മാത്രമായ ഒരു ബിൽ മതെതരമല്ല
നെഹ്‌റുജി എല്ലാ വിഭാഗത്തിൽ പെടുന്ന ഇന്ത്യക്കാരന് ഒരു ഏക സിവിൽ കോഡ് ആണ് നടപ്പിൽ വരേണ്ടത് 😊