ഞാൻ ശ്രദ്ധിച്ച ഒരു കാര്യം: ഹമീദ് സാർ ചാനൽ ചർച്ചകളിൽ വന്നാൽ, പലപ്പോഴും anchors അദ്ദേഹത്തിന് മതിയായ സമയം കൊടുക്കാറില്ല. ഈ കാര്യം ഞാൻ പലപ്പോഴായി ശ്രദ്ധിച്ചിട്ടുള്ളതാണ്. ഹമീദ് സാർ എപ്പോഴും വസ്തുനിഷ്ടമായി മാത്രമേ കാര്യങ്ങൾ അവതരിപ്പിക്കുന്നതായി കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന് എന്റെ വിനീതമായ നമസ്കാരം 🙏
എങ്ങനെ ഇതിൽ കൂടുതല്‍ clear ആയി പറയും......ഇതിന് സമ്മതം ഇല്ലെങ്കില്‍ , islamic County il ജീവിച്ചില്ലെങ്കില്‍ മുസ്ലിം ആവില്ല എന്ന് സമ്മതിക്കേണ്ടി വരും..... അത്രേ ഉള്ളു .
മനുഷ്യനാൽ മനുഷ്യന് വേണ്ടി ഉണ്ടാക്കി വച്ചിരിക്കുന്ന ന്യായ വിധികളെ വെറുതെ ദൈവത്തിൻ്റെ നാമത്തിൽ ന്യായീകരണം കൊടുക്കാൻ ശ്രമിക്കരുത്, ദൈവ നാമം ഇതിലേക്ക് ഒന്നും തന്നെ വലിച്ച് ഇഴക്കരുതു, അത് എത് വലിയ പണ്ഡിതൻ ആയാലും കൊള്ളാം... ദൈവ നാമം പറഞ്ഞു ജനത്തെ തെറ്റി ധരിപ്പിക്കരുത്... ഏതായാലും പൊതു സിവിൽ കോട് വരട്ടെ, എന്നിട്ട് പോരെ അവലോകനവും ചർച്ചകളും ഇല്ലെങ്കിൽ ഇത് എല്ലാം തന്നെ വെള്ളത്തിൽ വരച്ച ജല രേഖകൾ പോലെ ആകില്ലെ....
ഇന്ത്യ ഇന്നും പിന്തുടരുന്നത് 1937 ൽ ബ്രിട്ടീഷ്കാർ പാസ്സാക്കിയ മുസ്ലിം വ്യക്തി നിയമം. 1961 ൽ ഇസ്ലാമിക രാജ്യ മായ പാകിസ്ഥാൻ ആ നിയമം തോട്ടിൽ വലിച്ചെറിഞ്ഞ് ലിംഗനീതി ഉറപ്പ് വരുത്തുന്ന പുതിയ നിയമം പാസ്സാക്കി. അത് കഴിഞ്ഞിട്ടിപ്പോൾ 62 വർഷ മാകുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അത്യന്തം സ്ത്രീ വിരുദ്ധമായ ആ നിയമം ഇന്നും നിലനിൽക്കുന്നു എന്ന് പറയുന്നത് എത്ര വലിയ നാണക്കേടാണ്! അത് നമ്മുടെ രാഷ്ട്രീയ പുംഗവ ന്മാർക്ക് അറിയാത്തതോ അതോ അറിയില്ലെന്ന് നടിക്കുന്നതോ? കഷ്ടിച്ച് പതിനാറോ പതിനേഴോ ശതമാനം മാത്രം വരുന്ന ഇന്ത്യൻ മുസ്ലിംകളെ പേടിച്ച് ഒരു ഗവണ്മെന്റും അത് പരിഷ്കരിക്കാൻ തയ്യാറാകാത്തത് സത്യ ത്തിൽ അപമാനത്തിന്റെ പടുകുഴിയിലേക്ക് ഇന്ത്യയെ തള്ളിയിട്ടത് പോലെയാണ്. 9 വർഷങ്ങൾ ബിജെപി ഭരിച്ചിട്ടും അവർക്കതിന് കഴിഞ്ഞില്ല എന്നത് അത്യന്തം ഖേദകരമാണ്! ശ്രീ ഹമീദ് ചേന്ദമംഗലൂർ UCC യുടെ സർവ്വ മാനങ്ങളും ഏറ്റവും ലളിതവും സത്യസന്ധവുമായ ശൈലിയിൽ അവതരിപ്പിച്ചത് ആരുടെയും പ്രശംസ പിടിച്ചുപറ്റുക തന്നെ ചെയ്യും. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹം മുസ്ലിം യാഥാസ്ഥിതികരുടെ ഇരട്ടത്താപ്പ് ഏറ്റവും ഭംഗിയായി തന്നെ അവതരിപ്പിച്ചതാണ്. സ്വന്തം മതത്തിൽ ബഹു സ്വരതയും വൈവിധ്യവുമൊന്നും അംഗീകരിക്കാൻ തയ്യാറില്ലാത്തവന്മാരാണ് ഇന്ത്യയുടെ ബഹുസ്വരത യുടെയും വർണ വൈവിധ്യത്തിന്റെയും പേര് പറഞ്ഞ് മുസ്ലിം വ്യക്തിനിയമം പരിഷ്കരിക്കുന്നതി നെതിരെ മസ്സില് പിടിക്കുന്നത്! ഈ കൂപമണ്ഡൂകങ്ങളെ അവഗണിച്ച് കാലോചിതമായ പരിഷ്‌കാരങ്ങൾ ഏത് നിയമ ത്തിലും വരുത്താൻ അറച്ച് നിൽക്കുന്ന ഒരു ഗവണ്മെന്റിനെ കുറിച്ച് എന്ത് പറയണം? ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ഇത്തരം നട്ടെല്ലില്ലാത്ത ഭരണകൂട ങ്ങളാണെല്ലോ നമ്മെ ഭരിക്കുന്നത് എന്നോർത്ത് ലജ്ജ തോന്നുന്നു! പൊതു സിവിൽ കോഡ് ഇനിയും കൊണ്ടുവന്നില്ലെങ്കിൽ നരേന്ദ്ര മോദിയുടെ ബിജെപി ഗവണ്മെ ന്റും നട്ടെല്ലില്ലാത്ത തനി അഴകൊഴമ്പൻ ഭരണകൂട മായിരുന്നു എന്ന് വിധിയെഴുതേണ്ടിവരും!
എത്ര കൃത്യമായ നിരീക്ഷണം ..!
ഹമീദ് ചേന്ദമംഗല്ലൂർ സെക്യൂലർ മനുഷ്യർക്ക് എന്നും പ്രചോദനം, അഭിമാനം.!!
ഞാൻ മതവിശ്വാസി ആയിരുന്ന കാലത്ത് പോലും ഹമീദ് സാറിന്റെ ആരാധകനായിരുന്നു 🙏
Excellent speech rentered by Sri.Hameed Chendamangallur ,,will be ever remembered and to be propogated allover India in their state languages.Thanku.
ഹമീദ് സർ എന്നും നേരിന്റെ പക്ഷത്ത്❤
👍വളരെ യുക്തിഭദ്രമായ അഭിപ്രായങ്ങൾ 👏🏻
Well said Sir❤❤❤ അഭ്യസ്ത വിദ്യരായ muslim സ്ത്രീകൾ പോലും ഇതൊന്നും മനസിലാക്കുന്നില്ല 😮😮 UCC നിലനിൽപിന്നാവശ്യം BIG SALUTE SIR...
ഞാൻ ശ്രദ്ധിച്ച ഒരു കാര്യം:
ഹമീദ് സാർ ചാനൽ ചർച്ചകളിൽ വന്നാൽ, പലപ്പോഴും anchors അദ്ദേഹത്തിന് മതിയായ സമയം കൊടുക്കാറില്ല. ഈ കാര്യം ഞാൻ പലപ്പോഴായി ശ്രദ്ധിച്ചിട്ടുള്ളതാണ്. ഹമീദ് സാർ എപ്പോഴും വസ്തുനിഷ്ടമായി മാത്രമേ കാര്യങ്ങൾ അവതരിപ്പിക്കുന്നതായി കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന് എന്റെ വിനീതമായ നമസ്കാരം 🙏
Correct
First comment.
Much awaited talk....
The real deal.... 👌👍💪 🇮🇳🇮🇳🇮🇳
പൊതുവിൽ ബഹുഭാര്യത്തം കുറവാണ്.ബഹു ഭാര്യ ത്തo നിയമം മൂലം നിരാ ധി ക്കുന്നത് വളരെ നല്ലതാണ്
ചിന്താ ർഹമായ പ്രഭാഷണം
SATHY SAMBRADAYAM ISLAMICA BHARANADHIKARIKALIL NINNUM MANAM RAKSHIKAM AAYIRINNU.KARANAM KOLLA MOTHAL VEEDIKKUMBOL STREEKALEYUM ORUVASTHU MATHRAM AAYI KANDIRUNNU. Jai Hind
Hameed Sir, Dayavu Cheythu UP Yude PRASNANGAL ONNU KOODY ARIYAN SADAYAM APESHIKKUNNU. JAI Hind
നന്ദി നന്ദി നന്ദി.
Emphatic articulation of a relevant topic...❤❤
Very correct. Should hear two times
Hameed sir welcome 👍
What a speech !@ ""useful for, muslim women. muslim men won't agree this UCC why?😢😮
👍👍👍👌👌
👍👍👍
Good morning Sir
Hameed Sir🔥🔥🔥
എങ്ങനെ ഇതിൽ കൂടുതല്‍ clear ആയി പറയും......ഇതിന് സമ്മതം ഇല്ലെങ്കില്‍ , islamic County il ജീവിച്ചില്ലെങ്കില്‍ മുസ്ലിം ആവില്ല എന്ന് സമ്മതിക്കേണ്ടി വരും..... അത്രേ ഉള്ളു .
But our secular leaders are creating confusion
❤❤❤
ഹമീദ് സാറെ, ഇതൊന്നും വൈരുദ്ധ്യാത്മക കാപട്യവാദികൾക്ക് മനസ്സിലാവില്ല.
മനുഷ്യനാൽ മനുഷ്യന് വേണ്ടി ഉണ്ടാക്കി വച്ചിരിക്കുന്ന ന്യായ വിധികളെ വെറുതെ ദൈവത്തിൻ്റെ നാമത്തിൽ ന്യായീകരണം കൊടുക്കാൻ ശ്രമിക്കരുത്, ദൈവ നാമം ഇതിലേക്ക് ഒന്നും തന്നെ വലിച്ച് ഇഴക്കരുതു, അത് എത് വലിയ പണ്ഡിതൻ ആയാലും കൊള്ളാം... ദൈവ നാമം പറഞ്ഞു ജനത്തെ തെറ്റി ധരിപ്പിക്കരുത്...
ഏതായാലും പൊതു സിവിൽ കോട് വരട്ടെ, എന്നിട്ട് പോരെ അവലോകനവും ചർച്ചകളും ഇല്ലെങ്കിൽ ഇത് എല്ലാം തന്നെ വെള്ളത്തിൽ വരച്ച ജല രേഖകൾ പോലെ ആകില്ലെ....
ഇന്ത്യ ഇന്നും പിന്തുടരുന്നത് 1937 ൽ ബ്രിട്ടീഷ്കാർ പാസ്സാക്കിയ മുസ്ലിം വ്യക്തി നിയമം. 1961 ൽ ഇസ്ലാമിക രാജ്യ മായ പാകിസ്ഥാൻ ആ നിയമം തോട്ടിൽ വലിച്ചെറിഞ്ഞ് ലിംഗനീതി ഉറപ്പ് വരുത്തുന്ന പുതിയ നിയമം പാസ്സാക്കി. അത് കഴിഞ്ഞിട്ടിപ്പോൾ 62 വർഷ മാകുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അത്യന്തം സ്ത്രീ വിരുദ്ധമായ ആ നിയമം ഇന്നും നിലനിൽക്കുന്നു എന്ന് പറയുന്നത് എത്ര വലിയ നാണക്കേടാണ്! അത് നമ്മുടെ രാഷ്ട്രീയ പുംഗവ ന്മാർക്ക് അറിയാത്തതോ അതോ അറിയില്ലെന്ന് നടിക്കുന്നതോ? കഷ്ടിച്ച് പതിനാറോ പതിനേഴോ ശതമാനം മാത്രം വരുന്ന ഇന്ത്യൻ മുസ്ലിംകളെ പേടിച്ച് ഒരു ഗവണ്മെന്റും അത് പരിഷ്കരിക്കാൻ തയ്യാറാകാത്തത് സത്യ ത്തിൽ അപമാനത്തിന്റെ പടുകുഴിയിലേക്ക് ഇന്ത്യയെ തള്ളിയിട്ടത് പോലെയാണ്. 9 വർഷങ്ങൾ ബിജെപി ഭരിച്ചിട്ടും അവർക്കതിന് കഴിഞ്ഞില്ല എന്നത് അത്യന്തം ഖേദകരമാണ്!
ശ്രീ ഹമീദ് ചേന്ദമംഗലൂർ UCC യുടെ സർവ്വ മാനങ്ങളും ഏറ്റവും ലളിതവും സത്യസന്ധവുമായ ശൈലിയിൽ അവതരിപ്പിച്ചത് ആരുടെയും പ്രശംസ പിടിച്ചുപറ്റുക തന്നെ ചെയ്യും. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹം മുസ്ലിം യാഥാസ്ഥിതികരുടെ ഇരട്ടത്താപ്പ് ഏറ്റവും ഭംഗിയായി തന്നെ അവതരിപ്പിച്ചതാണ്. സ്വന്തം മതത്തിൽ ബഹു സ്വരതയും വൈവിധ്യവുമൊന്നും അംഗീകരിക്കാൻ തയ്യാറില്ലാത്തവന്മാരാണ് ഇന്ത്യയുടെ ബഹുസ്വരത യുടെയും വർണ വൈവിധ്യത്തിന്റെയും പേര് പറഞ്ഞ് മുസ്ലിം വ്യക്തിനിയമം പരിഷ്കരിക്കുന്നതി നെതിരെ മസ്സില് പിടിക്കുന്നത്! ഈ കൂപമണ്ഡൂകങ്ങളെ അവഗണിച്ച് കാലോചിതമായ പരിഷ്‌കാരങ്ങൾ ഏത് നിയമ ത്തിലും വരുത്താൻ അറച്ച് നിൽക്കുന്ന ഒരു ഗവണ്മെന്റിനെ കുറിച്ച് എന്ത് പറയണം? ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ഇത്തരം നട്ടെല്ലില്ലാത്ത ഭരണകൂട ങ്ങളാണെല്ലോ നമ്മെ ഭരിക്കുന്നത് എന്നോർത്ത് ലജ്ജ തോന്നുന്നു! പൊതു സിവിൽ കോഡ് ഇനിയും കൊണ്ടുവന്നില്ലെങ്കിൽ നരേന്ദ്ര മോദിയുടെ ബിജെപി ഗവണ്മെ ന്റും നട്ടെല്ലില്ലാത്ത തനി അഴകൊഴമ്പൻ ഭരണകൂട മായിരുന്നു എന്ന് വിധിയെഴുതേണ്ടിവരും!
ഹമീദ് സാറെ, ഇതൊന്നും വൈരുദ്ധ്യാത്മക കാപട്യവാദികൾക്ക് മനസ്സിലാവില്ല.
❤