ആ ഡ്രൈവർ തന്നെയാണ് എല്ലാം അറിയുന്ന ആൾ. അയാളെ കസ്റ്റഡിയിലെടുത്ത് വേണ്ടവിധം ഒന്ന് ചോദ്യം ചെയ്‌താൽ ഈ കേസിന്റെ എല്ലാ സത്യാവസ്ഥ യും പുറത്ത് കൊണ്ടുവരാൻ കഴിയും. ഉറപ്പായും.
ഏറ്റവും തിരക്കുള്ള റിയൽ എസ്റ്റേറ്റ് ഡീലർ ആണെങ്കിൽ ആദ്യം ചെയ്യേണ്ടത് അവസാന കാലത്ത് സഹകരിച്ച മറ്റു ഡീലർ മാരെ ഡാൻസാഫ് ടീമിനെ ഉപയോഗിച്ച് ചോദ്യം ചെയ്യുക. 2 ദിവസത്തിൽ കര്യം അറിയാം
ആ ഡ്രൈവർ തന്നെയാണ് എല്ലാം അറിയുന്ന ആൾ. അയാളെ കസ്റ്റഡിയിലെടുത്ത് വേണ്ടവിധം ഒന്ന് ചോദ്യം ചെയ്‌താൽ ഈ കേസിന്റെ എല്ലാ സത്യാവസ്ഥ യും പുറത്ത് കൊണ്ടുവരാൻ കഴിയും. ഉറപ്പായും.
ഡൈവർ ശരിക്ക് കുടഞ്ഞാൽ ഉത്തരം കിട്ടും
അത്രേ ഒള്ളൂ പോലീസ് ഭാഷയിൽ ശാസ്ത്രീയ മായി
എല്ലാത്തിലുംഎന്തല്ലോ ദുരൂഹത ആർക്കുംഒരുവിഷമംകാണാത്തത്
കുറെ മാസം ആയില്ലേ വരും എന്നുള്ളൊരു പ്രതീക്ഷ
അന്വഷണം വഴി മുട്ടി നിൽക്കുന്നു..
ഡ്രൈവർ എന്തൊക്കെയോ മറക്കുന്നു
Peeddana veeran mami aano
Enquiry naraya Reethyel allla nadakunnath yannu thonnunu??????
കോഴിക്കോട് മാത്രം 4 ബ്രാഞ്ചുകളും ഹൈദരാബാദിൽ 1 ബ്രാഞ്ചും, പിന്നെ അറിയപ്പെടാത്ത ബ്രാഞ്ചുകളും 😅
Achayo.veetil.ullavark.athraund.anoshiku😅
@faisalfa2354 കാക്കമാർക്ക് എത്രയും കെട്ടാമോ
നിൻ്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് എത്ര ബ്രാഞ്ച് ഉണ്ടെന്ന് അന്വേഷിക്ക് ??
Drivare nallonam kodayanam ellam purath varanam
ഏറ്റവും തിരക്കുള്ള റിയൽ എസ്റ്റേറ്റ് ഡീലർ ആണെങ്കിൽ ആദ്യം ചെയ്യേണ്ടത് അവസാന കാലത്ത് സഹകരിച്ച മറ്റു ഡീലർ മാരെ ഡാൻസാഫ് ടീമിനെ ഉപയോഗിച്ച് ചോദ്യം ചെയ്യുക. 2 ദിവസത്തിൽ കര്യം അറിയാം
അതാണ് അൻവർ ഉന്നയിച്ചത് ഡാൻസഫ്
@bestfriend396 അവർ "ശാസ്ത്രീയമായി" ചോദിച്ചാൽ മണി മണി പോലെ ഉത്തരം വരും
വിളിച്ചിട്ട് കുറച്ചു time കിട്ടാതായപ്പോഴേക്ക് പരാതി കൊടുക്കാൻ പറഞ്ഞ മഹാന്മാർ ആരൊക്കെയാണാവോ.
CCTV ഇല്ലാത്ത ഒരിട०പോലു० അവിടെയില്ല